ഗ്യാസ് സിലിണ്ടർ ഉള്ളവരെല്ലാം മസ്റ്ററിങ് ചെയ്യണം|ചെയ്യാത്തവർക്ക് സിലിണ്ടറില്ല|Gas EKYC Malayalam news

  Рет қаралды 49,924

Media Companion

Media Companion

17 күн бұрын

ഗ്യാസ് സിലിണ്ടർ ഉള്ളവർക്കെല്ലാം പ്രധാന അറിയിപ്പ്
Video deals with Central and state government up-to-date announcements.
Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
Kerala news update. Kerala breaking news.Malayalam news update.Live news Malayalam.Gas cylinder ekyc.LPG gas subsidy. PMUY scheme.
⭕⭕⭕⭕⭕⭕⭕⭕⭕
⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
Thanks, Team Media Companion
SUBSCRIBE : / mediacompanionchannel
===================================
@MediaCompanion
================================
👉 Give feedback and opinions through our
💠email:haimediacompanion@gmail.com
💠Instagram page
mediacompan...
💠Facebook: / mediacompanionchannel
💠Dailyhunt :profile.dailyhunt.in/mediacom...
💠For business enquiries :
haimediacompanion@gmail.com
🪀Join WhatsApp group chat.whatsapp.com/IxbT5b8yCli...
#eKYC #mustering #lpgekyc #indanegas #bharathgas #HPgas #gasbooking #gasrefill #gassubsidy #MediaCompanion #ഗ്യാസ്_സബ്സിഡി#welfarepension #Pension #pmkisan #gas #ekyc #gasekyc #mustering #krice #bharathrice #Septemberpension #കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ #MediaCompanion #keralanews #pensionkerala #pensionkeralamalayalam#pensionkeralanews#pensionkerala2023#pensionkeralalatestnews
#welfarepensionkerala
#cancerpensionkeralaonlineapply
#oldagepensionkerala
#howtoapplyforvardhakyapensioninkerala
#howtoapplywidowpensioninkeralaonline
#howtocheckoldagepensionstatusinkerala
#familypensionkerala
#keralakshemapension
#വാർത്ത#പെൻഷൻ#ക്ഷേമപെൻഷൻ#dailynews#keralanewstoday
#keralabreakingnews#rainalert
#redalert #rainalert #yellowalert #FIMS #fimsportal

Пікірлер: 82
@MediaCompanionChannel
@MediaCompanionChannel 15 күн бұрын
*വിവിധ പദ്ധതി അറിയിപ്പുകൾ വാട്സാപ്പിൽ ലഭിക്കാൻ* chat.whatsapp.com/Ec7MOkdCegK71Hy3karhge
@Senthil8149
@Senthil8149 15 күн бұрын
എല്ലാത്തിനും മസ്റ്ററിങ് 2024ൽ മനുഷ്യന് വീട്ടിലിട്ടിലിരിക്കാൻ ടൈം ഇല്ല
@ashishraghav9656
@ashishraghav9656 15 күн бұрын
താങ്കൾ വോട്ട് നൽകിയ കേന്ദ്രം ആണ് ഇത് ചെയ്യുന്നത്
@chithrasomarajan161
@chithrasomarajan161 15 күн бұрын
ഓരോ പ്രദേശത്തും ഓരോ ക്യാമ്പ് വച്ചാൽ ഗുണഭോക്താക്കൾക്ക് ഉപകാരമായിരുന്നേനെ🙏
@Binum4757
@Binum4757 15 күн бұрын
ഞങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ വച്ചു. എല്ലാവർക്കും ചെയ്യാൻ പറ്റി. ചില സമയത്ത് നെറ്റ്‌വർക്ക് പ്രോബ്ലം ഉണ്ട്
@soniyavarghese1712
@soniyavarghese1712 15 күн бұрын
Thanks for this information
@cakedesigns1567
@cakedesigns1567 13 күн бұрын
Thanks.
@rasiyamuneer2521
@rasiyamuneer2521 15 күн бұрын
Thanks, information bro👍
@geethar3006
@geethar3006 15 күн бұрын
Thanks
@SaiCreationMalayalam
@SaiCreationMalayalam 14 күн бұрын
Thank you
@Pnp-oj7vx
@Pnp-oj7vx 15 күн бұрын
അടിപൊളി
@Ramkumarsa8470
@Ramkumarsa8470 15 күн бұрын
നല്ല തീരുമാനം. പല ഗാർഹിക സിലിണ്ടറുകളും കടയിലിരിക്കുന്നത് കാണാം. അവരെ കണ്ടെത്തുക തന്നെ വേണം. ജയ് മോദിജി
@muhammedalimuhammedali3775
@muhammedalimuhammedali3775 9 күн бұрын
ജയ് മാങ്ങഞ്ചി
@Jameel3670
@Jameel3670 15 күн бұрын
Good information video
@vijayakumari7419
@vijayakumari7419 15 күн бұрын
Ok
@kathygeorge2372
@kathygeorge2372 13 күн бұрын
Good information
@shiyaschachunazmal3681
@shiyaschachunazmal3681 15 күн бұрын
oru vatam poti sheriyayilla vilichit varan paranju vilichappo parayunnu phonil cheytha mathi enn phonil cheyyan ariyathavar endhu cheyyum
@rajankavullavalappil4329
@rajankavullavalappil4329 15 күн бұрын
ക ക്കൂസിൽ പോകാൻ മസ്റ്ററിങ്ങ് ചെയ്യേണ്ട തീയ്യതി വന്നോ
@bindutomy5434
@bindutomy5434 11 күн бұрын
😂😂
@vaheedatp9263
@vaheedatp9263 14 күн бұрын
Kidappurogi angineyan mattorale adhikara peduthendath
@user-kn2zu4zp4s
@user-kn2zu4zp4s 15 күн бұрын
സാർ ഇതുവരെയായിട്ടും പെൻഷൻ കിട്ടിയില്ല 😢
@abdussalamkallan7524
@abdussalamkallan7524 12 күн бұрын
ഒരു പ്രസനവും ഇല്ലാ ആരും വാങ്ങാതിരിന്നാൽ മതി
@SuryaAjithkumar-yb7ck
@SuryaAjithkumar-yb7ck 9 күн бұрын
പെൻഷൻ വാങ്ങാൻ മസ്റ്ററിങ് നടത്തുന്നതിന് കുഴപ്പം ഇല്ലേഇത് അവർക്ക് വേണ്ടി അല്ല
@salamkareekunnan3295
@salamkareekunnan3295 15 күн бұрын
CSC വഴി ചെയ്യാൻ പറ്റുമോ
@rinsa9878
@rinsa9878 15 күн бұрын
Njan kazhinja varsham cheythu ini cheyanda enn njan vilichu chothichu
@hananhensajerry2187
@hananhensajerry2187 14 күн бұрын
എനിക്ക് ioc യുടെ app ഉണ്ട് അതിൽ kyc green tik കാണിക്കുന്നു. ഞാൻ ഇനിയും re kyc ചെയ്യണോ?
@jayakrishnanr3030
@jayakrishnanr3030 15 күн бұрын
എല്ലാദിവസവും മസ്റ്ററിങ് നടത്തണം. ഒരു പ്രാവശ്യം നടത്തിയാൽ പോരാ. ഒരുത്തനും ഒരു ജോലിയ്ക്കും പോകാൻ അനുവദിക്കരുത്. എല്ലാ ദിവസവും മസ്റ്ററിങ് നടത്താൻ ഗ്യാസ് ഓഫീസിലേക്ക് പോകട്ടെ.
@SUPERvillian-fw4bk
@SUPERvillian-fw4bk 15 күн бұрын
😂😂😂
@oruadaarthattukada4839
@oruadaarthattukada4839 13 күн бұрын
മാസ്റ്ററിങ് ചെയ്യാൻ അത് ഇപ്പോഴൊന്നും ആയിട്ടില്ല
@Razakmazhavil
@Razakmazhavil 14 күн бұрын
നമുക്ക് സ്വന്തമായി മൊബൈൽ ഉപയോഗിച്ച് ചെയ്യാം എന്നും പറയുന്നുണ്ടല്ലോ?
@bindutomy5434
@bindutomy5434 11 күн бұрын
Shariya njaan anganeya cheythe
@azeezazeez5226
@azeezazeez5226 14 күн бұрын
അക്ഷയ് മുകേന ചെയ്യാൻ പറ്റുമോ
@rvgeo5177
@rvgeo5177 14 күн бұрын
No where in this world has this kinds of rules every 6 months rules , it’s changes every 6 months. Either currency or Ration or gas or land
@achukutty1218
@achukutty1218 6 күн бұрын
Ithinte pinnil enthenkilum thattippe undo avo?.
@lillyvinod1812
@lillyvinod1812 12 күн бұрын
സർ, എന്റെ ആധാറിൽ ഭർത്താവിന്റെ ഫോൺ നമ്പർ ആണ്. ഗ്യാസ് കണക്ഷൻ ഏജൻസിയിൽ എന്റെ ഫോൺ നമ്പറും മാസ്റ്ററിങ് ചെയ്യാൻ പറ്റുമോ? രണ്ടു ഫോണും കയ്യിലുണ്ട്.
@MediaCompanionChannel
@MediaCompanionChannel 9 күн бұрын
പ്രശ്നങ്ങളുണ്ടാവാൻ സാധ്യതയില്ല. വെരിഫിക്കേഷൻ വിജയിക്കും.
@shahzadp6318
@shahzadp6318 14 күн бұрын
ഉടമസ്ഥാവകാശം മാറാൻ ഇന്റെ കയ്യിൽ നിന്നും 1777രൂപ വാങ്ങി. അത്രയും വരുമോ
@shibysyriac4168
@shibysyriac4168 14 күн бұрын
മരിച്ച പിതാവിന്റെ പേര് മാറ്റി മക൯റ്റെ പേര് ചേ൪ക്കാ൯ ചോദിച്ചു, 700 കൊടുക്കണ൦ എന്ന് പറഞ്ഞു, അനൃഷിക്കുന്നു അറിയില്ല.
@shibysyriac4168
@shibysyriac4168 14 күн бұрын
മരിച്ചവരുടെ പേര് മാറ്റ൯ രൂപയു൯ടോ, 700 ചോദിക്കുന്നു
@savuttypk1545
@savuttypk1545 14 күн бұрын
ഓൺലൈനിൽ ചെയ്യാൻ പറ്റുമോ പുറത്തു ഉള്ള ആളുകൾ എങ്ങനെ ചെയ്യും
@nrk07
@nrk07 14 күн бұрын
Online il cheyyan pattum Hello BPCL app vazhi . But purathulla aalkarkk verification nu vendiyulla Aadhaar RD app available alla.
@azeezazeez5226
@azeezazeez5226 14 күн бұрын
KERALTHIL എവിടെയും മാസ്റ്ററിങ് ചെയ്യാമോ ഗ്യാസ് CON
@Zemma-YOUTUBE
@Zemma-YOUTUBE 15 күн бұрын
കൈഞ്ഞ മാസം ചെയ്തവർ വീണ്ടും ചെയ്യണോ
@binudmd2255
@binudmd2255 14 күн бұрын
വേണ്ടാ...
@draupathimavila40
@draupathimavila40 14 күн бұрын
കണ്ണിന്റെ ഫോട്ടോ എടുത്തിട്ടുണ്ട് ല്ലോ അത് ചെയ്തവർ പിന്നെയും മറ്റൊരിങ്ങ് ചെയ്യണോ
@abdullkhadar2815
@abdullkhadar2815 15 күн бұрын
Vote cheyde adhigarathilethiyethadalle anubaviku
@nithinsanthakumar1970
@nithinsanthakumar1970 4 күн бұрын
ഉടമ ഇല്ലെങ്കിൽ ആരെങ്കിലും ചെയ്താൽ മതിയോ
@devikamanoj4432
@devikamanoj4432 10 күн бұрын
Sir udamasthavakasham mattanayt connection edutha aal marana pettal alle sadhikkullu
@MediaCompanionChannel
@MediaCompanionChannel 10 күн бұрын
റേഷൻ കാർഡിൽ ഉള്ള മറ്റ് അംഗങ്ങളിലേക്ക് ഉടമസ്ഥാവകാശം ട്രാൻസ്ഫർ ചെയ്യാം. ഡിക്ലറേഷൻ ഫോം ഉണ്ടാകും പൂരിപ്പിച്ചാൽ മതി.
@devikamanoj4432
@devikamanoj4432 10 күн бұрын
@@MediaCompanionChannel anweshichapol avar patillannanu sir paranjath. Maranapettale sadhikkullunn.
@chithrasomarajan161
@chithrasomarajan161 15 күн бұрын
ഓരോ ഏജൻസികളും
@govindank5592
@govindank5592 12 күн бұрын
പലരും അക്ഷയ കേന്ദ്രങ്ങൾ വഴി ഇത് ചെയ്യുന്നുണ്ടല്ലോ
@jazajamshid
@jazajamshid 12 күн бұрын
Mestring gunam end?
@MediaCompanionChannel
@MediaCompanionChannel 10 күн бұрын
പെൻഷൻ വാങ്ങുന്ന വ്യക്തി ജീവിച്ചിരിപ്പുണ്ട് എന്ന സർക്കാരിനെ ബോധിപ്പിക്കുന്നതാണ് ഈ പ്രക്രിയ.. ചില പ്രദേശങ്ങളിൽ വ്യക്തി മരണപ്പെട്ടിട്ടും പഞ്ചായത്തിനെ അറിയിക്കാതെ പെൻഷൻ കൈപ്പറ്റുന്നുണ്ട്. ചിലർ വിദേശത്താണ് ഇങ്ങനെയുള്ളവരെ കണ്ടെത്തുക എന്നുള്ളതാണ് ഇതിന്റെ ഉദ്ദേശം
@MuhammadAliPA
@MuhammadAliPA 15 күн бұрын
ഗ്യാസ് സിലന്റെറിനുള്ള മസ്റ്ററിങ്ങ് എവിടന്നാണ് ചെയ്യേണ്ടത് അക്ഷയ വഴി ആണോ?
@MediaCompanionChannel
@MediaCompanionChannel 15 күн бұрын
അക്ഷയ വഴി അല്ല. ഏജൻസി നമ്മളെ അറിയിക്കുകയോ ക്യാമ്പുകൾ വയ്ക്കുകയോ ചെയ്യും. ഏജൻസിയിൽ എത്തിയും ചെയ്യാം
@user-xc2gl9hp4l
@user-xc2gl9hp4l 14 күн бұрын
Yeni mattedum mastering cheyyendi varum
@thomasstephen8292
@thomasstephen8292 14 күн бұрын
Clever government 😅
@rajan3338
@rajan3338 15 күн бұрын
3 masam munpe cheythu...ekyc! gas agency yil!❤❤❤
@safooravilathur4468
@safooravilathur4468 14 күн бұрын
ഇതിന് ആധാർ ശരിയാക്കാത്തത് പറ്റോ
@anithaanil3914
@anithaanil3914 15 күн бұрын
തിയതി നീട്ടുമോ
@bindutomy5434
@bindutomy5434 11 күн бұрын
അവസാന തിയതി ഇതുവരെയും പറഞ്ഞിട്ടില്ല ഇവരൊക്കെ ചുമ്മാ പേടിപ്പിക്കുന്നതാ
@Varghese-rm7ub
@Varghese-rm7ub 13 күн бұрын
Gas subsidy kittumo
@muhammedalimuhammedali3775
@muhammedalimuhammedali3775 9 күн бұрын
ഒലക്കയുടെ മൂട് കിട്ടും
@user-vh3ht3fd9j
@user-vh3ht3fd9j 15 күн бұрын
Mastaring cheyuthappol ഗ്യാസ് ട്യൂവ് അടച്ചു ഏൽപിച്ച്. ഏജൻസി....
@ginigeohanginigeohan3249
@ginigeohanginigeohan3249 15 күн бұрын
ഗ്യാസ് ഉടമ മരണപ്പെട്ടു. അത് മരുമകളുടെ പേരിലോട്ടു ആകണമെങ്കിൽ എന്ത് ചെയ്യണം.
@faisalfaisalas563
@faisalfaisalas563 15 күн бұрын
പറ്റില്ല മക്കളുടെ പേരിൽ ആക്കാൻ പറ്റുകയുള്ളു
@lillyvinod1812
@lillyvinod1812 12 күн бұрын
സർ മാസ്റ്ററിങ്, ആധാർ അപ്ഡേറ്റു രണ്ടും ഒന്നുതന്നെയല്ലേ
@MediaCompanionChannel
@MediaCompanionChannel 9 күн бұрын
ആധാർ അപ്ഡേഷൻ ആധാർ കാർഡുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഗ്യാസ് കണക്ഷന്റെ മസ്റ്ററിംഗ് എന്നുള്ളത് തുടർന്ന് ഗ്യാസ് ലഭിക്കുന്നതിനായി കണക്ഷൻ ആരുടെ പേരിലാണോ എടുത്തിരിക്കുന്നത് ആ വ്യക്തി വിരൽ പതിച്ച വെരിഫിക്കേഷൻ ചെയ്യുന്ന പ്രക്രിയയാണ്.
@shahanasnazeer6079
@shahanasnazeer6079 15 күн бұрын
ഗൾഫിൽ ഉള്ളവർ എന്ത് ചെയ്യും
@badarudheen8094
@badarudheen8094 15 күн бұрын
Nigalk keralathil gyas venamengil ivideyk vannu gyas mustering cheythu povuka 😊
@user-vs2cb2oj8v
@user-vs2cb2oj8v 15 күн бұрын
അവിടുത്തെ ഏജസിയിൽ പോയമതി🤣🤣
@JorgeCg-c1r
@JorgeCg-c1r 15 күн бұрын
അധികാരികൾക്ക്. കരിഞ്ച ത്ത് നടത്താം അല്ലേ?
@premamohan7827
@premamohan7827 14 күн бұрын
ഗ്യാസ് കണക്ഷൻ ഉള്ള ആളു കിടപ്പുരോഗി ആണ് മസ്റ്ററിംഗ് ചെയ്യാൻ എന്തു ചെയ്യും
@binudmd2255
@binudmd2255 14 күн бұрын
വേറെ ആളുടെ പേരിലേക്ക് മാറ്റണം..
@prasannakumark3435
@prasannakumark3435 15 күн бұрын
ഗൾഫിൽ ജോലി ചെയ്യുന്നവർ ഫ്ലൈറ്റ് ചാർജ് മുടക്കി വരണ്ടി വരുമോ എല്ലാംകൂടി ഒരു കാർഡിൽ ആക്കിക്കൂടെ
@ramchandran6454
@ramchandran6454 15 күн бұрын
Ration card ൽ പേരുള്ള മറ്റാരെങ്കിലും ചെയ്താലും മതി എന്നാണ് അറിഞ്ഞത്.
@haridask5367
@haridask5367 15 күн бұрын
മാസ്റ്ററിങ്ങും കാർഡുകളും കൂടി വോട്ട് ചോർത്തി
@leelammathomas9864
@leelammathomas9864 15 күн бұрын
Enthinanu ingane jenangale budhimuttikkunnath.
@meenukrishna7799
@meenukrishna7799 14 күн бұрын
ഞാൻ ഏജൻസിൽ വിളിച്ചു ചോദിച്ചപ്പോൾ അവർ ആധാർ ലിങ്ക് ചെയ്താൽ മതി വേറെ ഒന്നും ഇല്ല എന്നാണ് പറഞ്ഞത്.. ഏജൻസിൽ നേരിട്ടോ ഫോൺ വഴിയോ ചെയാം Hellobpcl app install cheyth Register cheythirikunna mob number koduth pin create cheyth kycdocument upload ചെയ്യാനാണ് പറഞ്ഞത് (ആധാർ ) ഗ്യാസ് കണക്ഷൻ ഉള്ള വ്യക്തിയുടെ ഫോട്ടോയും അതിലെടുക്കണം..
Can You Draw A PERFECTLY Dotted Circle?
00:55
Stokes Twins
Рет қаралды 42 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 56 МЛН