അൻവർ പാർട്ടിക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല നേതകൾ എതിരെയെല്ലേ പറഞ്ഞത്
@backerthekkeАй бұрын
ന്യൂനപക്ഷ പിന്തുണ അല്ലെങ്കിലും ഇനി പാർട്ടിക്ക് കിട്ടുമെന്ന് തോന്നുന്നില്ല അത്രയധികം രണ്ടാം ഭരണത്തിൽ അവരെ വെറുപ്പിച്ചു വായിൽ തോന്നിയത് വിളിച്ചു പറയുന്ന നേതാക്കൾ
@muhammedcp6293Ай бұрын
Muselimgala updravecha policena onum cheyada baranakudam ene muselimgal vote cheyum ani thonunella
@kareemkareemparammalparamm5484Ай бұрын
ഈ പാർട്ടിക്ക് ഇത് ഒന്നും മനസ്സിലാവാത്തത് എന്തു കൊണ്ടാണ്?
@ashrafkajinas6085Ай бұрын
അൻ വറിനെ നേരിടാൻ പോയാൽ സ്വയം കുഴിയിൽ വീഴാൻ ചാൻസ് കൂടുതലാണ്
@artstarrippon5729Ай бұрын
❤സുഗുവേട്ടൻ❤ അൻവർ❤ സാമ്പത്തികബുദ്ധിമുട്ട് ഉണ്ടായാൽ കൈയ്യിട്ട് വാരാനാണല്ലോ രാഷ്ട്രീയക്കാർ ശ്രമിക്കാറ് നിങ്ങൾ അതിന് തയ്യാറായില്ല
@Greens549Ай бұрын
അൻവറിനെ നേരിടുന്നതിന് പകരം..അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ശരി ഉണ്ടോ എന്ന് അന്വേഷണം നടത്തിക്കൂടെ... 🙄 അൻവറിനെ നേരിട്ടാൽ ഇനിയും മൂഞ്ചും അല്ലാതെ ഒരു നേട്ടവും ഉണ്ടാവില്ല.. 🙏
@TasteofgoodnessАй бұрын
Support to pv anvar 🔥🔥🔥🔥
@sunipmathews2451Ай бұрын
Straight forward guy . His guts amazing. Public fed up
@UmmerKp-h8lАй бұрын
അൻവർ സത്യം പറഞ്ഞ ദ് നിങ്ങൽ അൻവർ നേ ഒരുചുകം ചെയന് പറ്റില്ല
@SulaimanSu_la_i_ma_nАй бұрын
അൻവറിന്റെ കൂടെ നിന്നാൽ എന്തെങ്കിലുംസാമ്പത്തിക അനുകൂല്യം കിട്ടുമോ എന്ന് കരുതിയാണ്. മറുകണ്ടം ചാടിയത്. സാമ്പത്തിക ബുദ്ധിമുട്ടുണ്ട് എന്നല്ലേ പറഞ്ഞത്. ബാക്കി നമ്മൾക്ക് വായിച്ചടുക്കാം
2020ലെ പഞ്ചായത്ത് ഇലക്ഷനിൽ നിലവിലെ പ്രസിഡന്റും വൈ.പ്രസിഡന്റും മത്സരിക്കേണ്ട എന്ന് പാർട്ടി തീരുമാനിച്ചപ്പോൾ ഭാര്യയ്ക്ക് എങ്കിലും സീറ്റ് കിട്ടുമെന്നു കരുതി കാണും. അതും കിട്ടാതെ പോയി. ഇപ്പോൾ ഒരവസരം വന്നപ്പോൾ പാർട്ടി വിരുദ്ധനൊപ്പം ചേർന്നു.
@fahadQtr-x5wАй бұрын
സുഗു നിങ്ങൾ സൂക്ഷിച്ചോളൂ masha allah എന്ന സ്റ്റിക്കർ ഇന്നോവ വരുന്നു നോക്കിക്കോ
@noushadoutllok8805Ай бұрын
പാവം സുകുവേട്ടൻ പെട്ടുപോയി 😔
@alivm4831Ай бұрын
ഇത്രയും. കടവും. പ്രശ്നം. ഉണ്ടായിട്. അയാളെ. ഇവർ. തിരിഞ്ച്. നോക്കിയില്ല. പിന്നെ. എന്ദ്. പാർട്ടി. ചങ്ങായി... ആളുകൾ. വെശമിക്കുമ്പോൾ. അല്ലെ. അവരെ. സഹായിക്കേണ്ടത്... എന്ദ്. പാർട്ടി. ഫണ്ടിൽ. കോടികണക്കിന്. കിടക്കുന്നു. അതെല്ലാം. എന്ദിന.. പ്ലാക്സ്. അടിക്കാനും. പതാക. കെട്ടാനും. അല്ലെ...
@subrantc8522Ай бұрын
നല്ല സുകു തന്നെ.പണമാണ് ഇയാളുടെ അൻവറിനോടുള്ള വിധേയത്വത്തിനു കാരണം. ഇയാളല്ലേ ഇന്നലെ സ്വാഗതം പറഞ്ഞത്. ഇയാളെ കൊണ്ടല്ലേ ലീഗുകാരും കോൺഗാരസുകാരും ബിജെപിക്കാരും സ്വാഗതം പറയിപ്പിച്ചത്.അതോടെ അൻവറിൻറെ യോഗത്തിൽ പങ്കെടുത്തവർ ആരെന്നും മാലോകർക്കെല്ലാം മനസ്സിലായി. ദാ,ഇപ്പോൾ സുകു അൻവറിൻറെ ആരോപണങ്ങൾക്ക് സപ്പോർട്ട് ചെയ്യാനില്ലെന്നും പറയുന്നു..ജമാ അത്തെ കട്ട സപ്പോർട്ട് കൊടുത്തിട്ടുംഅയാൾ ഗതി കിട്ടാത്ത പ്രേതത്തപ്പോലെ എവിടെ ചേക്കേറുമെന്ന ആശങ്കയിലാണ്. അവസാനം ഗത്യന്തരമില്ലാതെ അബ്ദുള്ളക്കുട്ടിയെ പ്പോലെ കാക്കിട്രൗസറും കറുത്ത തൊപ്പിയുമണിയുമോ?കള്ളക്കടത്തും ഹവാലയുമായി ഇ.ഡിയും മറ്റു ഏജൻസികളും വല വിരിക്കുമ്പോൾ അൻവറീന് കാക്കി ട്രൗസറും തൊപ്പിയും മണിയേണ്ടിവരുമോ?.ഇന്നലത്തെ യോഗത്തിൽ ബി.ജെ.പിക്കും സംഘപരിവാറീനു മെതിരെ ഒരക്ഷരം പോലും ഉരിയാടിയിട്ടില്ലെന്നത് ഏറെ ശ്രദ്ധേയമാണ്.