മോഹനൻ പള്ളികൾ പൊളിക്കണമെന്ന് പറഞ്ഞാലും പാർട്ടി വിടാത്ത മാപ്ലാക്കളാണ് ഞങ്ങളുടെനാട്ടിൽ ഉള്ളത്.😂
@shanrasheed61919 күн бұрын
മാപ്ല സഖാക്കളെ, AA റഹീമായാലും എളമരം കരീമായാലും എന്തിന് നമ്മുടെ ആരിഫ് ഖാൻ വരെ മുസ്ലീം നാമധാരികൾ എന്നേ കരുതേണ്ടതുള്ളു. പേരു കൊണ്ടു മാത്രം ഒരാളും മുസ്ലീമാവുകയില്ല
@rasheedabdhulrasheed225919 күн бұрын
പള്ളി പൊളിക്കണം എന്ന് പറഞ്ഞാൽ അല്ലെ.. പള്ളി പൊളിച്ചപ്പോ പോയിട്ടില്ല എന്നിട്ടല്ലേ 😄😄😄
@usmanvattakkandan133819 күн бұрын
Peril nirisharavadi work Muslim virodham (rss sukipikuka ) that is Cpm
@rasheedabdhulrasheed225919 күн бұрын
@@shanrasheed619 അവർ മുസ്ലിം ആണോ എന്നതല്ലല്ലോ ഒരാളുടെ വിഷയം.. നിങ്ങൾ മുസ്ലിം ആണോ എന്നത് തനിക് നോക്കിയാൽ പോരെ..
@shajis590119 күн бұрын
Cpm rss ന്റെ ബി ടീം ആണെന്ന് ജനങ്ങൾക്കും ബോധ്യപ്പെട്ടുവരുന്നു... ഇവർ കേരളത്തിൽ ബിജെപിക്ക് ചുവടുറപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു കൊടുക്കുകയാണ് ഇപ്പോൾ .. അത് നടക്കാത്ത സ്വപ്നമാണെങ്കിലും.. ഇനി വരുന്ന തെരഞ്ഞെടുപ്പുകളിൽ അത് തദ്ദേശമായ തിരഞ്ഞെടുപ്പുകൾ ആയാലും നിയമസഭ തെരഞ്ഞെടുപ്പ് ആയാലും ഈ പാർട്ടിക്ക് തോൽവികളുടെ പരമ്പരകൾ ആയിരിക്കും വരാനിരിക്കുന്നത് 😂
@nahlanihal497519 күн бұрын
അക്ബർ അലി പറഞ്ഞത് വളരെ ശരിയാണ് സിപിഎം അനുഭവമുള്ള ആൾ ആയിരുന്നു ഞാൻ . ഇപ്പോൾ അനുഭാവമില്ല
@basheermanayath510419 күн бұрын
തുമ്മിയാൽ തെറിക്കുന്ന മൂക്ക് അങ്ങ് പോവട്ടെ ബാബറി പൊളിച്ചു മാറ്റാൻ കൂട്ട്നിന്ന ഹിന്ദുത്വ കോൺഗ്രസിൽ
@junaidabdulsalam203919 күн бұрын
ഞാനും
@AbdullaBana19 күн бұрын
.ഈ അനുഭവം തന്നെ MLA അൻവറും പറഞ്ഞതു്
@AbdullaBana19 күн бұрын
ഞാനും
@shajinirappil301719 күн бұрын
ഞമ്മക്ക് തീവ്രവാദം നടത്താൻ സഹായം വേണം അതാണ് ഞമ്മൻെറ മതേതരം
@shihab162019 күн бұрын
ഞാനും ഒരു സിപിഎം അനുഭാവി ആയിരുന്നു. ഇനി ഗുഡ്ബൈ സിപിഎം
@abdulgafoorkp781319 күн бұрын
ഇപ്പോൾ Rടടനെയും കടത്തി വെട്ടി.
@AliAkbar-pf7zj19 күн бұрын
ഞാൻ ലീഗ് ആയിരുന്നു ഗുഡ്ബൈ ലീഗ്
@mylifeexperience502519 күн бұрын
ഞാൻ സിപിഎം, ഗുഡ് ബൈ
@sajurocky161019 күн бұрын
ഇന്ത്യൻ ഷെയർ മാർക്കറ്റിൽ നിന്ന് 800 പോയിൻറ് കൊണ്ടുവന്നു😅😅😅
@ShafiEk-j3w19 күн бұрын
കോൺഗ്രസ് കുടുംബത്തിലേക്ക് സ്വാഗതം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Dharma.win.always19 күн бұрын
മണ്ടന്മാരെ ഇതാണ് കമ്മികൾക്ക് വേണ്ടത്.. അവർക്ക് പഴയ വോട്ട് ബാങ്ക് വേണം.. മറ്റേത് കൊണ്ട് കാര്യമില്ല എന്ന് മനസ്സിലായി. .
@czKarthikcbr19 күн бұрын
😂
@deepakdev972819 күн бұрын
പള്ളി പൊളിക്കുന്നത് നോക്കി നിന്ന, അവിടെ കാവി ക്ഷേത്രം പണിയാന്‍ വെള്ളി ഇഷ്ടികയുമായി മണ്ടി നിന്ന കോങ്ക്രസ്സ്
@SunnypaulSunnypol19 күн бұрын
Welcome ബ്രോ 🎉🎉🎉 സ്നേഹത്തിന്റെ കടയിലേക്ക് ഹാർദ്ദമായ സ്വാഗതം 🎉🎉🎉
@bijuts413518 күн бұрын
സ്നേഹത്തിൻ്റെ പറി
@user-padmesh19 күн бұрын
സൂപ്പർ
@faisalka625319 күн бұрын
ഇങ്ങനെ എല്ലാവരും ആ പാർട്ടിയിൽ നിന്ന് പോണം 👍👍👍👍
@thealchemist950419 күн бұрын
എന്ത് അറിഞ്ഞിട്ടാണ് ഈ പറയുന്നത് 😂.
@babumathai413219 күн бұрын
അഭിവാദ്യങ്ങൾ
@suharasuhara246319 күн бұрын
നല്ലതായ ഒരു തോന്നൽ അക്ബറലിക്ക് ഉണ്ടായല്ലോ പടച്ചവൻ ദീർഘായുസ്സ് നൽകട്ടെ
@user-padmesh19 күн бұрын
നല്ല തിരു മനം
@nasarnbr296519 күн бұрын
❤❤❤🔥🔥 നിരവധിയാളുകൾ കോൺഗ്രസിലേക്ക് 💪💪💪💪 അക്ബറലി നല്ല തീരുമാനം
@deepakdev972819 күн бұрын
പള്ളി പൊളിക്കുന്നത് നോക്കി നിന്ന, അവിടെ കാവി ക്ഷേത്രം പണിയാന്‍ വെള്ളി ഇഷ്ടികയുമായി മണ്ടി നിന്ന കോങ്ക്രസ്സ്
@deepakdev972819 күн бұрын
പള്ളി പൊളിക്കുന്നത് നോക്കി നിന്ന, അവിടെ കാവി ക്ഷേത്രം പണിയാന്‍ വെള്ളി ഇഷ്ടികയുമായി മണ്ടി നിന്ന കോങ്ക്രസ്സ്
@aboobackerpadathodi19 күн бұрын
വെൽക്കം അക്ബറലി വെൽക്കം
@kunhimohammad19 күн бұрын
കുറിച്ച് അടിമകൾ ബാക്കിയുണ്ട് 😂😂
@Prince-vx5if19 күн бұрын
നിങ്ങൾ ഏത് പാർട്ടിയിലെ അടിമ ആണ്
@shanrasheed61919 күн бұрын
@@Prince-vx5if കേരളത്തിൽ അടിമകളായ പ്രവർത്തകരുള്ള പാർട്ടി CPM ആണെന്നുള്ളത് കൊച്ചു കുട്ടികൾക്ക് പോലുമറിയാം.
@zidaaysha82119 күн бұрын
Adimayude adimayalla
@aboobacker383619 күн бұрын
വെരി ഗുഡ്
@habeebrahmanpa406419 күн бұрын
ഒരാളെങ്കിലും താൻ ഇതേ വരെ കൊടും വർഗീയ വാദികളോടൊപ്പം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞു, മാറി ചിന്തിച്ചന്തിനെ ഞാൻ അഭിനന്ദന്ദിക്കുന്നു
@cmsmedia188719 күн бұрын
അഭിനന്ദനങ്ങൾ 👍👍👍
@mohammedali58419 күн бұрын
❤ നന്ദി നന്ദി തിരിച്ചറയുക യഥാർത്ഥ വർഗീയ വാതികളെ
@muhammedshahabaz313819 күн бұрын
എല്ലാ ജെ നാങ്ങ്ൾ ബുദീ ഉതിക്കാട്ട്👏👏👏👏👏👏👏👏👏👏👏👏👏
@SajiKumar-j1f19 күн бұрын
മതേതര പാർട്ടിയായ കോൺഗ്രസ് കുടുംബത്തിലേക്ക് സ്വാഗതം🇮🇪🤚🎉
@shajinirappil301719 күн бұрын
ജിഹാദി ഭീകരൻമാരുടെ ചന്തികഴുകുന്ന മതേതരം അതാണ് ഖാൻഗ്രസ്
@deepakdev972819 күн бұрын
പള്ളി പൊളിക്കുന്നത് നോക്കി നിന്ന, അവിടെ കാവി ക്ഷേത്രം പണിയാന്‍ വെള്ളി ഇഷ്ടികയുമായി മണ്ടി നിന്ന കോങ്ക്രസ്സ്
@Democracy36919 күн бұрын
പിണറായി വിജയൻറെ ഏകാധിപത്യം ഇടതുപക്ഷത്തിന്റെ തകർച്ചയിലേക്ക് എത്തിക്കുന്നു... ഇടതുപക്ഷത്തിന്റെ തകർച്ച ബിജെപിക്ക് ഗുണമാകുന്നു....🔥🔥🔥
@MuhammedMuhammed-hk4ln19 күн бұрын
വിജയൻ rss മായുള്ള കരാർ പൂർത്തീക്കേരിക്കുന്നു.
@saidalviak778919 күн бұрын
നല്ല മനുഷ്യനായി ജീവിക്കൂ കോൺഗ്രസ്സിലേക്ക് സ്വാഗതം❤.❤
@abdullabinarabimogral841019 күн бұрын
👍
@rafeekkv36019 күн бұрын
മോഹനൻ പോലുള്ളവരെ എടുത്തു കളഞ്ഞാൽ സിപിഎം രക്ഷപെട്ടു 🙏🏽🤣 അക്ബർ അലി ആർജവം ഉള്ള നേതാവ് 👏🏽👏🏽🔥👍🏽🇮🇳
@majeedpk568519 күн бұрын
അക്ബറലി താങ്കളുടെ തിരുമാനം നല്ല ത്👍👍👍👍
@hamzakoya818319 күн бұрын
👍👍❤️
@abdulrazak443219 күн бұрын
❤
@mahamoodtk664819 күн бұрын
ണാനും ഒരു cpm കാരനാണ് ഞാൻ നും ഇങ്ങനെ തോന്നിയിട്ടുണ്ട് RSS നെ കാൾ വർഗീയത പറയുന്നത് ഇന്ന് മാർക്കിസ്റ്റ് പാർട്ടിയാണ് മുസ്ലികളെ എല്ലാ നിലക്കു ബുദ്ധിമുട്ടിക്ുന്നു ജയ് കോൻ ഗ്രസ്❤
@HariMS-g5l19 күн бұрын
അച്ചോടാ... ജമാ തെ ഇസ്ലമി ക്ക് എതിരെ പറഞ്ഞൽ എങനെ വർഗീയത ആകും... RSS നു എതിരെ യും പാർട്ടി പറയും ജമാ തെ ഇസ്ലമി pfi ക്ക് തണൽ നൽകുന്ന mec 7 എതിരെ യും പറയും..... ഒരണം മാത്രം വർഗീയത മറ്റേത് നന്മ മരം organization എന്നാ hypocrisy നടക്കില്ല.. നിങ്ങൾ പോയാലും cpim നു പ്രശ്നം ഇല്ല.. ഒരു വർഗീയ വാദികളെ യും cpim നു വേണ്ട... അക്ബർ അലി ക്ക് പറ്റിയത് കോൺഗ്രസ് ആണ്.. ന്യുനപക്ഷ pfi വർഗീയ ചുജിപിച്ചു കൊടുക്കും 😂
@Chidorion-319 күн бұрын
നിഷ്പക്ഷവും, മതേത രവുമായി ചിന്തിക്കുന്ന എല്ലാവര്ക്കും അവസാനം ഈ നിലപാട് തന്നെ എടുക്കേണ്ടി വരും.
@moosanmuhammad964519 күн бұрын
Correct
@dasanb.k201019 күн бұрын
മോഹന൦ അക്ബർ അലി🌹🌹🌹
@illikkalmusthafa399719 күн бұрын
ന്യായീകരണ തൊഴിലാളികൾ മാത്രം നിൽക്കുന്ന ഒരു പാർട്ടിയായി മാറും സിപിഎം
@usmanvattakkandan133819 күн бұрын
Parti ammane adichalum Adimakal nyayikarikunnu (speciali maplav saka. )
അക്ബറലിക്ക് ഇപ്പോൾ മനസ്സ് ലാ ഉന്നുള്ളൂ -ബുദ്ദീവന്നല്ലോ ഇനിയും കുറേ മാപിള സ്റ്റാക്കൾ ഉണ്ട്
@rajanunni-po9zi19 күн бұрын
Vekthamaya nilapaade🎉🎉❤❤❤❤❤
@pkkpukayoor894319 күн бұрын
നെട്ടെല്ല് പണയം വെക്കാത്ത യഥാർത്ഥ ക്കാരൻ.👍🏻👍🏻👍🏻❤❤❤❤🌹🌹🌹
@adhilrockz312519 күн бұрын
അക്ബർ അലിയുടെ പാത പിന്തുടർന്ന് ഇനി ഞാനും കോൺഗ്രസ് അനുഭാവി ആയിരിക്കും എന്റെ കുടുംബവും സംഘ പരിവാറിനെക്കാളും വിഷം ആണ് നമ്മൾ വിശ്വസം നൽകിയ പ്രസ്ഥാനം ഇനി തുടരുന്നതിൽ അർത്ഥമില്ല
@sulaimanputhalath819619 күн бұрын
നന്നായിട്ടുണ്ട് 😊
@psubair19 күн бұрын
അഭിവാദ്യങ്ങൾ ശ്രീ അക്ബർ അലി
@mohananm517019 күн бұрын
നല്ല തീരുമാനം 🎉🎉🎉🎉🎉🎉ഇനിയും ഒരുപാട് പേർ കോൺഗ്രസിൽ വരാനുണ്ട് സ്വാഗതം 👍🏾💪🏾💪🏾💪🏾👌🏾👌🏾👌🏾👻
@ilyaschemban152519 күн бұрын
മോഹനൻ sir താങ്ങെളെ കൊണ്ട് ചില കൊഴിഞ്ഞു പോക്ക് ഗുണമുണ്ട് 😂
@shanrasheed61919 күн бұрын
മോഹനൻ മാസ്റ്ററും പിണറായി താമര വിജയനുമുൾപ്പെടെ സംഘ് പരിവാർ ആഭിമുഖ്യമുള്ള എല്ലാ പ്രവർത്തകരും എത്രയും പെട്ടെന്ന് സ്റ്റേജിൻ്റെ പിന്നിലെത്തി BJP-RSS അംഗത്വം സ്വീകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.😅
@HariMS-g5l19 күн бұрын
എന്ത് ഗുണം.. അക്ബർ അലി കോൺഗ്രസ് ൽ പോയാലും അടുത്ത തവണ cpim തന്നെ ഭരിക്കും 🔥
@sofiyac396619 күн бұрын
👍🏻👍🏻👍🏻... കോൺഗ്രസ്സിലേക്ക് സ്വാഗതം... Cjp എതിരെ ഒന്നിച്ചു പോരാടാം
@soudhasidhique467219 күн бұрын
Good. Decision 👍👍👍
@kabeerm7419 күн бұрын
പാർട്ടിയുടെ, പാർട്ടിയിലെ കാലന്മാർ ഉറഞ്ഞു തുള്ളട്ടെ... എത്രയും വേഗം ആ പാർട്ടിയുടെ കാര്യത്തിൽ ഒരു തീരുമാനമാവട്ടെ... 🙏🙏🙏
@zaccariakpm485719 күн бұрын
ഇത് ഇപ്പോളെങ്കിലും മനസിലായല്ലോ
@AbooAshraf-c9h19 күн бұрын
അക്ബർ അലി അദ്ദേഹത്തിൻറെ തീരുമാനം. 100% കറക്റ്റ് നല്ല തീരുമാനം❤❤❤❤❤❤..
@mevarghesemevarghese618719 күн бұрын
രാഷ്ട്രീയ നേതാക്കൾ പൊതു സമൂഹത്തോട് പറയുന്ന കാര്യങ്ങൾ പറയുമ്പോൾ അത് പിന്നീട് മാറ്റി പറയേണ്ടി വരുന്നതാകരുത്. മാറ്റി പറയാനുള്ളത് പറയാതിരിക്കുന്നതാണ് അഭികാമ്യം.
@MohamedAli-he7zt19 күн бұрын
അക്ബറലി പോകുന്നെങ്കിൽ പോകട്ടെ. സിജെപി ക്കു കാസ യും വെള്ളപ്പിള്ളിയും മതി....
@sadiqueva346018 күн бұрын
ബിജെപി കാരനായ അലി അക്ബർ അല്ല സിപിഎം കാരനായ അക്ബർ അലിയാണ്
ശാഖ നടത്താൻ ഇവിടെ ഒരു പ്രശ്നവുമില്ല.. മാപ്പിള സഖാപ്പികളുടെ ഒരു ഗതികേട്... CPM ഒരു വർഗ്ഗീയ പാർട്ടി തന്നെയാണെന്ന് വീണ്ടും തെളിയിക്കുന്നു
@Prince-vx5if19 күн бұрын
Rss ശാഖ അമ്പലത്തിൽ നടത്താൻ പാടില്ല എന്ന് പറഞ്ഞ സിപിഎം, dyfi വീഡിയോ ലിങ്ക് അയക്കാം കാണുമോ. അങ്ങനെ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പറഞ്ഞ എന്തെങ്കിലും വാർത്ത ഉണ്ടോ
@rasheedabdhulrasheed225919 күн бұрын
ശാഖ ക്ക് കാവൽ നിന്നത് ആരായിരുന്നു 🤣🤣🤣🤣അതൊക്കെ അന്വേഷിച്ചിട്ട് പോരെ 😜
@sofiyac396619 күн бұрын
@@Prince-vx5if rss ആയിട്ട് മീറ്റിംഗ് നടത്തിയിട്ടു അജിത് കുമാറിനെതിരെ ശിക്ഷ നടപടി ഇല്ലാത്തത് എന്തു കൊണ്ട്? കൊടകര കുഴൽപ്പണ കേസിൽ ആവശ്യമായ തെളിവുകൾ എന്ത് കൊണ്ട് പോലീസ് കോടതിയിൽ ഹാജരാക്കിയില്ല? ദി ഹിന്ദ് ഇന്റർവ്യൂ pr ഏജൻസി യുടെ സൃഷ്ടി ആണെങ്കിൽ എന്ത് കൊണ്ട് വിവാദമായ കാര്യത്തിൽ അവർക്കെതിരെ നിയമനടപടി എടുത്തില്ല? അധികാര സ്ഥാനത്തു ഇരുന്ന് എല്ലാ ജനങ്ങളുടെയും നികുതിയിൽ നിന്ന് ശമ്പളം വാങ്ങുന്ന ആൾ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഗ്രൂപ്പ് ഉണ്ടാക്കിയിട്ട് എന്ത് കൊണ്ട് നടപടിയില്ല?