ആ പോലീസ് ഉദ്യോഗസ്ഥൻ പ്രസ്ഥാനത്തെ വെല്ലുവിളിക്കുകയാണ്
@jurump2090Күн бұрын
മനുഷ്യനെ തള്ളുന്നത് പോലെ യാണോ ഇയാളെ ആ പോലിസ് അടിച്ചത് ന്തിനാ അടിച്ചത് എന്നൊക്കെ ഒന്ന് ചിന്തിക്കണം സഹജീവികൾക്ക് വേണ്ടിയല്ലേ നാളെ നമ്മൾക്ക് ഇങ്ങനെ ഒരു അവസ്ഥ ആരുകണ്ടു
@shintolazar6325Күн бұрын
അവന്റെ പുറത്ത് ഇതേപോലെ പാടുകൾ വരട്ടെ ഈശോര...... 🙏
@padmakumar8565Күн бұрын
തന്റെടമായി നേരിടണം. വെറുതെ വിടരുത്. അവൻ പെൻഷൻ വാങ്ങരുത്.
@Muhammed-ly5rbКүн бұрын
മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇവർക്ക് സപ്പോർട്ട് ചെയ്യണം ഇവർ ഉണ്ടെങ്കിലേ നേതാക്കന്മാർ ഉള്ളൂ.. ഇന്നലെ പ്രിയങ്ക ഗാന്ധി ഇ വരെ ഒന്ന് സന്ദർശിക്കേണ്ടതായിരുന്നു.. പ്രിയങ്ക ഗാന്ധി വയനാട്ടിൽ ഉള്ളതുകൊണ്ട്....
@abdullathiefd3068Күн бұрын
Jaseer 🤝🤝
@harisp.t9188Күн бұрын
ചില പോലീസുകാരുടെ പെരുമാറ്റം കണ്ടാൽ അവർ മനുഷ്യരാണോ എന്ന് സംശയം തോന്നും
ഇനി സമരത്തിന് ഇറങ്ങുമ്പോൾ ഓരോ വടി കൂടെ കരുതുക, കിട്ടിയാൽ തിരിച് കൊടുക്കുക തന്നെ ചെയുക നമ്മൾ നിയമത്തിന് കൊടുക്കുന്ന മാന്യത അവന്മാര് തിരിച് കാണിക്കുന്നില്ലെങ്കിൽ പിന്നെ എന്ത് നോക്കാനാണ്
@hifluyt7528Күн бұрын
ഭരണം കിട്ടുമ്പോൾ മറക്കരുത് ഭരണം. ക്കിട്ടുന്ന സമയത്ത് നോക്കാം
@sujithmathewabraham9961Күн бұрын
Konakum bharanom kittital😂
@babujigeorge341Күн бұрын
Durantam adima😂😂😂@@sujithmathewabraham9961
@JineshdamodaranКүн бұрын
ithu hindustan ningal ooolbum
@amruthasreenadh93Күн бұрын
ഇത് വെറുതെ വിടരുത് എല്ലാ പോലീസുകാരും ഇങ്ങനെ ആകണം എന്നില്ല. പക്ഷെ അങ്ങനെ ഉള്ളവർക്ക് മാതൃക ആയി ഈ case മാറണം
@mufeedmufi9349Күн бұрын
മുത്തേ കരളേ വിടല്ലേ avaneee വിടല്ലേ
@backerpadath7145Күн бұрын
ഈ പോലീസ് കാരെ വെറുതെ വിടരുത്... സർവീസ് ഇൽ നിന്നും പിരിച്ചു വിടണം. ഭരണം മാറും. അന്ന് ഇവർ പകരം ചോദിക്കും നിയമപരമായി
@shakepareesulfikher3723Күн бұрын
Big support Mr jasheer
@sebinscaria4502Күн бұрын
Youth Congress 💙🤍
@joeltabrahamКүн бұрын
ജസീർ ❤️
@pradeepkumar5249Күн бұрын
ജഷിറിനൊപ്പം
@faizalct4769Күн бұрын
പി വി അൻവർ പറഞ്ഞ പോലീസിലെ ക്രിമിനലുകൾ...
@JoyRoom-o7nКүн бұрын
മോനേ കൂടെയുണ്ട്idf❤❤❤❤1
@Zyra___minhaКүн бұрын
Jaseer 👍
@മുഹമ്മദ്അലി-ത5ഥКүн бұрын
പോലീസിനെ സസ്പെണ്ട് ചെയ്‌താൽ അദ്ദേഹത്തിന്റെ കാര്യം പോകാ കാരണം ചെറുപ്പകാറാണ് രാഷ്ട്രീയ പ്രവർത്തകരാണ് ഇനി ഒരു പോലീസും ഇങ്ങനെ ചെയ്യരുദ് അതിന്നായിയിരിക്കണം ഈ പോരാട്ടം
@ShafeeqSha-y6zКүн бұрын
😢ഞങ്ങൾ ഉണ്ട് കൂടെ
@shameera6468Күн бұрын
യുവ തലമുറ നിങ്ങൾക്കൊപ്പമാണ്. ജംഷീർ
@habeebkalicg9276Күн бұрын
അവനെ വിടരുത്
@AbdulRasheed-pc3mtКүн бұрын
ആഭ്യന്തരം തോന്നിയത് പോലെ..... മനുഷ്യാവകാശ കമ്മിഷൻ നേരിട്ട് കേസെടുക്കണം......
@Babu_tirurКүн бұрын
ദൈവം ഉണ്ടെങ്കിൽ ഒരു കയറ്റത്തിന് ഒരു ഇറക്കവും. സത്യം.❤
@harisp.t9188Күн бұрын
ഇവിടുത്തെ പോലൊസുകാർ ഇപ്പോഴും പഴയ ബ്രിട്ടീഷ് പോലീസുകാരെ പോലെ ആണ് പെരുമാറുന്നത്... മറ്റു പല രാജ്യങ്ങളിലും പോലീസുകാർ മോഡേൺ ആയി.. പെരുമാറ്റത്തിൽ...
@sunilkumarm4448Күн бұрын
ഇരുട്ടടി കൊടുക്കണം
@SubaidhaSubaidha-m7xКүн бұрын
💚✊
@UmmerKoya-h5hКүн бұрын
കോൺഗ്രസ് പാർട്ടി അധികാരത്തിൽ വന്നാൽ ഇവന പോലെ ഉള്ള പോലീസ് കര പെൻഷൻ വാങ്ങതാ ഇരിക്കണം
@NoushadK-k1hКүн бұрын
കാക്കി ഇട്ടാൽ ചില പോലീസുകാർ മൃഗത്തിനും മപ്പുറമാണ് എന്തായാലും ഇങ്ങനെ തല്ലി ചതക്കുന്ന പോലീസുകാർക് ഒര് പാടമായിരിക്കണം എന്നാ എനിക്ക് പറയാനുള്ളത് വിടത്തില്ല എന്ന് പറഞ്ഞാൽ അവനെ വിടരുത് ഏത് രൂപത്തിൽ ആണെങ്കിലും
@shareefabdul-sd8noКүн бұрын
We are with you
@user-seculerКүн бұрын
പിള്ളേച്ചാ വഴിപാട് മൈക്കിൽ കൂടെ വിളിച്ചു പറയാതെ ചെയ്‌താൽ കൊഴപ്പം ഉണ്ടോ? വഴിപാട് ആകുമ്പോ വിളിച്ചുപറഞ്ഞു ചെയ്താലേ ഫലം കിട്ടൂ.
@ayishanvКүн бұрын
ജംഷീർ 💙💙💙💙💙💙💙💙💙
@AbdullKareem-r1zКүн бұрын
Jaseer❤❤❤👌👌
@hamzasaquafi4388Күн бұрын
പോലിസ് ആരു ഭരിക്കുന്നുവോ അവർ പറയുന്നത് അനുസരിക്കാൻ വിധേയപ്പെട്ട രാണ് പക്ഷെ : ഇദ്ദേഹം പറയുന്നത് പോലെയെങ്കിൽ പോലീസിൻ്റടുക്കൽ തെറ്റുണ്ട് എങ്കിലും നിയമപരമായി പോകുകയാണ് ജനാധിപത്യ വിശ്വാസിയായ താങ്കൾ ചെയ്യേണ്ടത് തെറ്റു ചെയ്തവരെ ശിക്ഷിക്കുക തന്നെ വേണം
@sharafudheenkavungal2917Күн бұрын
💚💙💪💪💪
@HamzakodakkattilКүн бұрын
നിയമം മാത്രംപോര കൈ കൊണ്ട് കൈകാര്യം ചെയ്യണം
@sunilns2391Күн бұрын
നിയമപരമായി തന്നെ നേരിടണം.. അവനെ പെൻഷൻ വാങ്ങാൻ അനുവദിക്കരുത്..
@jaseelekjseelek7399Күн бұрын
എല്ലാ സപ്പോർട്ടും
@സർക്കീട്ടിന്റെസുൽത്താൻКүн бұрын
വിടരുത്........
@kuttanfika445Күн бұрын
jasherr👍👍👍👍
@adarshkotheri7010Күн бұрын
ജഷീർ ഇക്ക 🔥🔥🔥
@user-m_d.b65Күн бұрын
വെറുതെ വിടൂലന്ന് പറഞ്ഞതിന് പല വ്യാഖ്യാനങ്ങളും പോലീസ് കൊണ്ടു വരും. അതവരുടെ മനസ്സിലുള്ള പേടി വെളിവാക്കുകയാണ്. പോലീസിനെ തിരെ സ്വകാര്യ അന്യായം ഫയൽ ചെയ്യണം.
@Rajendraprasadm-e7yКүн бұрын
Super ❤
@sachin-iw9joКүн бұрын
Bhavi❤
@adhi567Күн бұрын
ജഷീറിന്റെ കൂടെ ഞങ്ങളുണ്ട്
@pradeeshkurien6909Күн бұрын
Woow Congress adutha MLA kandu pidichuuu well done...future MLA come on valaranam ommen chandy sirinte pola valaranam athu pola pravathikanam💙💙💙💙🇮🇳🇮🇳🇮🇳🔥🔥🔥🔥
@abidottumpuram6445Күн бұрын
💙🔥👍🏻
@siddiqueparambil14 сағат бұрын
ഒരു പോലീസ് ഉദ്യോഗസ്ഥനോട്ട് അങ്ങിനെ എഴുതിയത് ഗുരുതരമായ നിയമ ലംഘനമാണ്
@shameersharthanshameershar4112Күн бұрын
അവനെ വിടില്ല
@basheerbasheer3597Күн бұрын
ഭരണം മാറുമ്പോൾ എല്ലാം ശരിയാകും ഒരു ചെറുപ്പക്കാരനെ കുടുംമ്പം നോക്കേണ്ട വന്നെ ഇങ്ങിനെ മൃഗ്ഗീയമായി തല്ലിച്ചതച്ചത് ശരിയായില്ല😢
@mansoormansoorali1581Күн бұрын
തെറ്റ് ചെയ്തത് കൊണ്ടാണ് അവനു പേടി അതാണ് കേസ് കൊടുത്തത് വിടരുത് അവനെ.. പിന്നെ വിടില്ലന്ന് പറയുമ്പോൾ....
@MummunichuКүн бұрын
Niyamam ellarkum thullyam ❤
@SanthoshKumar-xk8eeКүн бұрын
Next election candidate ❤
@shiyadpj951Күн бұрын
കട്ട സപ്പോർട്ട് ബ്രോ 👍
@ammuammoos2023Күн бұрын
😢😢😢😢 support jasheer
@MishabSmКүн бұрын
Jasheer🔥🔥🔥
@akashm8071Күн бұрын
ജയ് കോൺഗ്രസ് 👍🏻👍🏻
@mohammedfahis165Күн бұрын
Congress ❤
@jojikanjiram7655Күн бұрын
Good 👍🏽🎉
@rinoostech6758Күн бұрын
JOIN SDPI ❤💚
@rithwicreationspresents1970Күн бұрын
With u since it's for Mundaikkai
@NoushadNoushu-d8iКүн бұрын
നിങ്ങൾ തോൽക്കില്ല 🙂. ജനം ഉണ്ടാവും
@mohammedkoya163Күн бұрын
കേസ് നടത്താൻ ഉള്ള പൈസ നമ്മൾ ഒക്കെ സഹായിക്കും ഇത് പോലെ ഉള്ള വർ എനി പൊതുജങ്ങളുടെ നികുതിപ്പണം കൊണ്ട് ശമ്പളമോ പെൻഷൻനോ വാങ്ങാൻ കഴിയരുത് അവന്റെ കുടുംബം പട്ടിണി കിടക്കുമ്പോൾ അപ്പോൾ അവൻ ചിന്തിക്കാൻ സമയം ഉണ്ടാകും
@anjaha3660Күн бұрын
Full support jasheer
@rajagopalm1023Күн бұрын
പെൻഷൻ മേടിപ്പിക്കരുത്
@mohammedshafi1322Күн бұрын
കയ്യും കാലും വെട്ടും എന്ന് പബ്ലിക് റോഡിൽ നിന്നും മൈക്കിലൂടെ വിളിച്ചുപറഞ്ഞ വർക്ക് എതിരെ കേസ് ഇല്ല, വിടത്തില്ല എന്ന് പറഞ്ഞ് അവർക്കെതിരെ കേസ്.