മോദി എന്ന ഷോ മാന്‍ | PM Modi begins meditation at Vivekananda Rock Memorial | Out Of Focus

  Рет қаралды 52,263

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 386
@baburaj592
@baburaj592 4 ай бұрын
ഹിന്ദു വിനോട് എന്തൊരു സ്നേഹം
@muthuoliyath
@muthuoliyath 4 ай бұрын
ദൈവം.നീതിമാനാണ് ദൈവത്തിനു.വഴിപ്പെട്ടവനും വഴിപ്പെടാത്തവനും.ദൈവം അനുഗ്രഹങ്ങൾ.വാരിക്കോരി കൊടുക്കും. അവസാനം.അനീതി.കാണിക്കുന്ന കലാപ.കാരികളുടെ.മുൻപിൽ ദൈവത്തിൻ്റെ.ഇടപെടലുകൾ ഉണ്ടാകും. ഏതു.തരം.ഇടപെടലുകളാണ്.എന്ന.യാഥാർത്ഥ്യം. ലോകം.സൃഷ്ട്ടിച്ച.സൃഷ്ട്ടവിന്. മാത്രമേ.അറിയൂ.........................
@cs73013
@cs73013 4 ай бұрын
😂😂😂😂😂😂 കണ്ടു നീതിമാൻ ..സ്ത്രീകളെ ചന്തയിൽ നിന്ന് വാങ്ങി .ബോഗിക്യുന്നത് ഹലാൽ ആണ് എന്ന് പറഞ്ഞാ ഒരു നീതി മാൻ ...😂😂😂😂😂😂
@baburjand9379
@baburjand9379 4 ай бұрын
സത്യം ഏവ ജയതേ ധർമ്മം ഏവ ജയതേ പ്രകൃതി നിയമമാണ് ഈശ്വരീയ നിയമവും
@AlibhayAlibhay-vf8dw
@AlibhayAlibhay-vf8dw 4 ай бұрын
Ajims❤❤❤
@safvancm4121
@safvancm4121 4 ай бұрын
സത്യത്തിൽ ധ്യാനം എന്നത് വളരെ രഹസ്യമായി ചെയ്യുന്ന ദൈവീക സാനിധ്യമുള്ള ഒരു അനുഭാവ ഞാനമാണ്... മോഡി ജി നടത്തുന്നത് വെറും നാടകം മാത്രം ഇതിന്റെ പിന്നിൽ ഒട്ടിങ് അട്ടിമറി എന്നാണ് തോന്നുന്നത്.... ധ്യാനത്തിന്റെ ഫലമായി സംഭവിച്ചതെന്നു വരുത്തി തീർക്കാൻ വേണ്ടി മാത്ത്രം.....
@Theeyanrajan
@Theeyanrajan 4 ай бұрын
ആണോടാ സുടാപ്പി 😂😂😂
@കൊച്ചുപൂമ്പാറ്റ-റ2ച
@കൊച്ചുപൂമ്പാറ്റ-റ2ച 4 ай бұрын
​@@nisaniaansel1നിനക്ക് ഈ കമന്റ്‌ അല്ലാതെ വേറൊന്നുമില്ലേ വാണമേ, കുറേ comment ന്റെ അടിയിൽ കുനിഞ്ഞു നിന്നു കഷ്ടപ്പെട്ട് മെഴുകുവാണല്ലോ 😂😂
@Vinod-dj8np
@Vinod-dj8np 4 ай бұрын
ഞങ്ങൾ സഹിച്ചു
@jayeshck2252
@jayeshck2252 4 ай бұрын
ജയ് മോങ്ങിജി.. 😆🤣
@mohananv.r6676
@mohananv.r6676 4 ай бұрын
Chanakangalkku.nanamillallo.
@abdulazeez6388
@abdulazeez6388 4 ай бұрын
😢ചാണകം തീനികളെ കുറിച്ചല്ല ഹിന്ദുവിനെ കുറിച്ചാണ്
@moncymthomas7158
@moncymthomas7158 4 ай бұрын
Sathyam
@gputhusseri
@gputhusseri 4 ай бұрын
Vivekananda said that HINDU is NOT a religion but a way of life.....
@SreeHari-xk4yg
@SreeHari-xk4yg 4 ай бұрын
Media one loves Hindu.... Modijii you are great
@jn6442
@jn6442 4 ай бұрын
He is a number one frad
@vasva7393
@vasva7393 4 ай бұрын
ഹൈന്ദവ വിശ്വാസത്തിന്റെ ലാളിത്യമാർന്ന ഭക്തനിയമവലികളും ചിട്ടമട്ടങ്ങളും ഏല്ലാം ലംഘിച്ചു അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയും വിവേകാ നന്ദ പാറയിലെ രാഷ്ട്രീയ പ്രചാരണ ധ്യാനവും ഒക്കെ. ഇത്രയും വൃത്തികെട്ട മലീമസമസമായ നികൃഷ്ഷ്ട ജീവിയെ ലോകത്ത് ഒരു രാജ്യത്തും പ്രധാനമന്ത്രി സ്ഥാനത്തു ഇതുവരെ ഇരുന്നു കാണില്ല. രാജ്യത്തിന്റെ പൊതു പണം കോടിക്കണക്കിനു പാഴാക്കി രണ്ടായിരക്കണക്കിന് പോലീസ് കാരെ കൊടും മഴക്കാലത്തു കാവൽ നിറുത്തി നാട്ടിലെ മറ്റു സന്ദർശകരെയും തൊഴിലെടുത്തു ജീവിക്കുന്നവരെയും ഏല്ലാം പ്രതിരോധിച്ചു ഈ മലീമസ സാധനത്തെ രാജ്യത്തിനും ജനങ്ങൾക്കും ചുമക്കേണ്ടിവരുന്നു കഷ്ട്ടം
@prasadshenoy6775
@prasadshenoy6775 4 ай бұрын
നിൻ്റെ വീട്ടിലെ പണമല്ലല്ലോ ഇത്ര ഡെണ്ണപ്പെടാൻ? നമ്മടെ പിണ് മാമൻ കുടുംബൊ മനുമോനേം കൂട്ടി വിദേശത്ത് സുഖിക്കാൻ പോയപ്പോ മച്ചു ഇവിടേർന്നു കണ്ടില്ലല്ലോ.
@yousaftpyousaf9955
@yousaftpyousaf9955 4 ай бұрын
all correct
@anithakabeer1460
@anithakabeer1460 4 ай бұрын
സ്വാമി വിവേകാനന്ദ ന് തന്നെ അപമാനം
@azorahai6757
@azorahai6757 4 ай бұрын
എന്ന് വിവേകാനന്ദൻ പറഞ്ഞൊ😂
@jayeshck2252
@jayeshck2252 4 ай бұрын
അതെ..സ്വാമി വിവകാനന്ദൻ ഇപ്പോൾ ഉണ്ടെങ്കിൽ ഇയാളെ തോട്ടിൽ എറിയും. 😆😆🤣👍
@Rajendran-bx3lm
@Rajendran-bx3lm 4 ай бұрын
Evanu Vivekananda swamigale ariyumoo pandarathi nu
@Rajendran-bx3lm
@Rajendran-bx3lm 4 ай бұрын
Tittle seriyailla ketto, athu ninde channelinde konamaa
@navasnp6231
@navasnp6231 4 ай бұрын
Rss m bjp team politics nu vendi hindu dhaivathe vilkuka anu ...athre ullu avere dhaivathill trust
@mariettafma
@mariettafma 4 ай бұрын
ഇത്ര കാപട്യം ഉള്ള ഒരുത്തനെ ആരു വിശ്വസിക്കും? നമ്മുടെ ഹിന്ദു സഹോദരങ്ങൾക്കും ഈ കപടനെ മനസിലായിട്ടുണ്ടെന്നു മാത്രമല്ല അവർക്കു ഈ വ്യക്തി ഒരു shame തന്നെയാണ്.
@Lucifer-v6i
@Lucifer-v6i 4 ай бұрын
ഉടായിപ്പ് രാമൻ 😂
@rajeevmenon1157
@rajeevmenon1157 4 ай бұрын
വെറുതെ ഇരുന്ന് കരയാം. അത്ര മാത്രം. ആണുങ്ങള് എന്നും തുടർന്നും ഇന്ത്യാ മഹാരാജ്യം ഭരിക്കും. ഞങ്ങ ഇങ്ങനെ അതോർത്തു കരഞ്ഞോണ്ട് നടക്കും. 😅😅😅😂😂😂🤣🤣🤣
@shaheebelambulakkatt6528
@shaheebelambulakkatt6528 4 ай бұрын
​@@rajeevmenon1157oru valiya mandanum athinu support cheyyunna budhiyillaatha kure mandanmaarum 😂😂
@mohdsalim9843
@mohdsalim9843 4 ай бұрын
കഴിഞ്ഞ 10 കൊല്ലത്തിന് മുൻപുള്ള 65 കൊല്ലം മോൻ മറന്ന് സന്തോഷിച്ചിരിക്കയാല്ലെ😅😅. ഇനിയും തിരിച്ച് വരും
@resoundmedia-on5he
@resoundmedia-on5he 4 ай бұрын
മോദി അണാണെന്നു തെളിയിച്ചിട്ടുണ്ടോ?എപ്പോ?എങ്ങനേ...​@@rajeevmenon1157
@muralidharannair9164
@muralidharannair9164 4 ай бұрын
മോഡി ഏക രക്ഷകൻ
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 4 ай бұрын
ആരെയും രക്ഷിക്കാൻ കഴിയില്ല. ഗുജറാത്തിൽ ആരെങ്കിലും രക്ഷിച്ചൊ ?
@viswanathannair668
@viswanathannair668 4 ай бұрын
All eyes on modi
@Peacel6224
@Peacel6224 4 ай бұрын
പാറെപള്ളിയിൽ ധാന്യത്തിന് പോയി എന്ന കോമഡിയാണ് ഓർമ വരുന്നത്😜
@tinytot140
@tinytot140 4 ай бұрын
തനിക്ക് കോടിയുടെ അർത്ഥം അറിയുമോ കോമാളി
@jashi786
@jashi786 4 ай бұрын
ഞാൻ ധ്യാനിക്കുന്നുണ്ട് എന്ന് എല്ലാവരും അറിയേണ്ടേ അല്ലെങ്കിൽ പണ്ടൊക്കെ ഞാൻ പറഞ്ഞ നുണ പോലെ നുണ പറയുകയാണെന്ന് എല്ലാവരും പറയും സത്യമായിട്ടും ഇത് സത്യമാണ്😅😅
@sayoojsayu9265
@sayoojsayu9265 4 ай бұрын
കണ്ണ് അടച്ചു ധ്യാനിക്കുന്നു... എന്നിട്ട് എന്തിനു കണ്ണട വച്ചു... മോഡി ഒരു രസികൻ തന്നെ 😂😌
@charlymathew5098
@charlymathew5098 4 ай бұрын
ഇനി നാലാം തിയതി കഴിയുമ്പോൾ മോങ്ങി കന്നു കാലിയെ മേയ്ക്കാൻ പോയി കൊള്ളും
@rajeevmenon1157
@rajeevmenon1157 4 ай бұрын
@@charlymathew5098 നാളെ ഈ സമയത്തിന് മുൻപ് തന്നെ മറ്റ് പണികൾക്ക് പോകണ്ടവർ ആരാണെന്ന് രാജ്യവും ലോകവും അറിഞ്ഞിരിക്കുമല്ലോ. 😅😂🤣 മോദിജി ഹാട്രിക് വിജയം നേടിയ പ്രധാന മന്ത്രി ആയി സത്യ പ്രതിജ്ഞ ചെയ്യുമ്പോൾ മറ്റ് ചിലർ തങ്ങളുടെ പാർട്ടിയിൽ മൊത്തം ജയിച്ച ഒരു മിനി ബസ്സിൽ കൊള്ളാവുന്ന ആളുകളുമായി ന്യൂ ഡൽഹിക്ക് പോകും. അത്ര തന്നെ. അടുത്ത ഗീർവാണം 2029 ൽ പിന്നെയും അടിക്കും. അന്ന് അമിത് ജി, അല്ലെങ്കിൽ യോഗി ജി സത്യ പ്രതിജ്ഞ ചെയ്യുമ്പോൾ മൊത്തം ഒരു ഇന്നോവ കാറിൽ കൊള്ളാവുന്ന ആളെ ഡൽഹിക്ക് കൊണ്ടുപോകുവാൻ പ്രതിപക്ഷത്തിന് കാണുമോ ആവോ. 😅😅😅😅😅😂😂😂😂😂🤣🤣🤣🤣🤣
@pippiladan
@pippiladan 4 ай бұрын
ധ്യാനം ഇരിക്കുമ്പോൾ എന്തിന് 40 ക്യാമറകൾ എന്തിന് എന്നു ആരും ചിന്തിക്കരുത് .
@tanusgarden5613
@tanusgarden5613 4 ай бұрын
ധ്യാനം ഇരിക്കുന്നത് സാദാ പൗരനല്ല, ഇന്ദിരക്ക്, രാജീവ് എന്ത് സംഭവിച്ചു
@Abd-i4b
@Abd-i4b 4 ай бұрын
​​@@tanusgarden5613തീവ്രവാദികൾക്ക് വഴി കാണിക്കാൻ ആണോ രാജ്യം മുഴുവൻ പ്രദർശനം 🤣🤣?സെക്യൂരിറ്റി ആണ് പ്രധാന മന്ത്രിക്ക് വേണ്ടത്.. കഷ്ടം 😏?
@beautifulnature3995
@beautifulnature3995 4 ай бұрын
​​​​@@tanusgarden5613ഉവ്വ ഉവ്വ ഇന്ദിരയും രാജീവും ഇന്ത്യയ്ക്ക് വിലപ്പെട്ട ജീവനുകൾ ആയിരുന്നു. ഇയാളത്പോലെയാണോ? ഇയാള് ജീവിച്ചാൽ എന്ത്, മരിച്ചാൽ എന്ത്? ആർക്കും വേണ്ടാത്ത ഇയാളെ കൊന്നിട്ട് എന്ത് കിട്ടാനാണ്🤮?
@Abd-i4b
@Abd-i4b 4 ай бұрын
@@nisaniaansel1 എഴുത്തും വായനയും അറിയാത്ത മുത്ത് നബി എഴുതി വച്ചത്രേ 🤣🤣🤣
@yousufkochi5166
@yousufkochi5166 4 ай бұрын
​​@@nisaniaansel1നിനക്കെല്ലാം വന്ന് കയറാൻ ചാഞ്ഞു കിടക്കുന്ന ഒരു മരമാണ് ''മമ്മദ്''.ശ്രീ കൃഷ്ണന് പന്തിരായിരത്തി എട്ട് ഭാര്യമാർ ഉണ്ടായിരുന്നു എന്ന് പറയുന്നു (മുസ്ലിമുകൾ അത് വിശ്വസിക്കില്ല)അതൊന്നും.സങ്കികൾക്ക് പ്രശ്നമല്ല മമ്മദ് എത്ര കെട്ടിയെന്ന് അറിയാനാണ് സങ്കികൾക്ക് താല്പര്യം.മമ്മദ് ഹിറാ ഗുഹയിൽ ധ്യാനിക്കാൻ പോയത് എഴുതി വെച്ചിട്ടാണെന്ന് താങ്കളോട് ആരാണാവോ പറഞ്ഞത്?അദ്ദേഹം ഒരു നിരക്ഷരൻ ആയിരുന്നു എന്നാണ് ഖുർആനിൽ പറയുന്നത്.
@rajeevk2424
@rajeevk2424 4 ай бұрын
വിവേകാനന്ദൻ ധ്യാനിക്കുന്ന സമയത്തു എന്ത് media സഹോദരങ്ങളെ. അന്ന് ന്യൂസ്‌ പേപ്പർ പോലും എന്തിന്നു റേഡിയോ പോലും പ്രചാരത്തിൽ വരാത്ത കാലം...കഷ്ടം തന്നെ നിങ്ങളുടെ അറിവ്..
@navasnp6231
@navasnp6231 4 ай бұрын
Modi irikunnathu hindu votu nu vendi anu ellarkm ariyam... dhaivathe villkan koottu nikunnaver angane oru dhaivathe kalliyakall alle...nigallku dhaivam undu nu urappu undenkill ithinu koottu nikilla
@abdulazeez6388
@abdulazeez6388 4 ай бұрын
വിഡ്ഢികൾക്കു ദ്യാനം എന്നത് എന്താണ് എന്നുപോലും അറിയില്ല അതിനു വേതം പഠിക്കണം
@rajalakshmivenugopalannamp2900
@rajalakshmivenugopalannamp2900 4 ай бұрын
നിങ്ങൾ ക്ക് ഹിന്ദു വിന്റെ ആത്മീയ തയെ കുറിച്ചും ധ്യാന ത്തെ കുറിച്ചും എന്ത് അറിയാം.. നിങ്ങൾ എന്തു പറഞ്ഞാലും അദ്ദേഹത്തിന് ഒരു പുല്ലും ഇല്ല...
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 4 ай бұрын
ധ്യാനത്തിലിരിക്കാനുള്ള 100 കോടി രൂപ ചാനൽ ഉൾപെടെയുള്ളവരുടെ നികുതി പണമല്ലെ?
@suhailabdulla6879
@suhailabdulla6879 4 ай бұрын
കപട ആത്മീയത, ഇലക്ഷൻ സമയത്ത് മാത്രം തോന്നുന്നത്
@rajeevmenon1157
@rajeevmenon1157 4 ай бұрын
@@mpalikurikkalthamarasseri3541 ലോകാരാധ്യനാറയ ഇന്ത്യൻ പ്രധാന മന്ത്രി ആണ് അദ്ദേഹം. അല്ലാത്ത നിന്നെപ്പോലെ ഏഴാം കൂലിയല്ല. 😅😂🤣
@cbnazeer3951
@cbnazeer3951 4 ай бұрын
മറ്റുള്ളവരെ ഉപദ്രവിക്കലാണോ?ആത്മീയത.
@Vijayan55
@Vijayan55 4 ай бұрын
മറ്റുള്ളവരുടെ നേരെ കൊലവിളി നടത്താനല്ലെ ആൾക്കൂട്ട നിസ്ക്കാരം
@ashikmk1680
@ashikmk1680 4 ай бұрын
രാഹുൽ kadndi കു മെഡിറ്റേഷൻ ഇരിക്കാൻ പാടില്ലായിരുന്നോ
@prabhakumar8845
@prabhakumar8845 4 ай бұрын
Kannadachu iruttakkunnu
@balakrishnanpozhamangalath4840
@balakrishnanpozhamangalath4840 4 ай бұрын
അസൂയക്കും കഷണ്ടിക്കും മരുന്നില്ല
@shai326
@shai326 4 ай бұрын
ഈ കോമാളി യോട് ഭയങ്കര അസൂയ അല്ലേ... സഹതാപം...... ഇന്ത്യൻ ജനങ്ങളോട്.... മോങ്ങി എന്തോ വലിയ സംഭവം ആണെന്ന് കരുതി പട്ടിണിയിൽ നിന്നും പട്ടിണിയിലേക്ക് നയിക്കുന്ന ഈ... ദുരന്തത്തിനോട്
@sachinvs8993
@sachinvs8993 4 ай бұрын
Pakshe pranthine inde 😂😂
@20SBOI
@20SBOI 4 ай бұрын
Where is your head ?.😂
@techytravelerofficial
@techytravelerofficial 4 ай бұрын
മതപൊട്ടൻമാരുടെ വിവരക്കേടിനും ഇല്ല
@nithinm.v1293
@nithinm.v1293 4 ай бұрын
​@@Congrats-pv5bt ath ethanu ayalude vibhakam😅 ningale pole ullavaranu indiaye split aakunnath😢
@abhijithpv7268
@abhijithpv7268 4 ай бұрын
ഹിന്ദുവിന്റെ കാര്യം ഹിന്ദുവിന് അറിയാം നോക്കാൻ മീഡിയ one ന്റെ ഇതൊന്നും വെണ്ട
@k_anoop_91
@k_anoop_91 4 ай бұрын
pwoli❤
@Luffyronoro
@Luffyronoro 4 ай бұрын
Nee podaa chaanakame😂 get out from Kerala 😂😂😂
@abhijithpv7268
@abhijithpv7268 4 ай бұрын
@@Luffyronoro നീ പോടാ സുടാപ്പി നിന്റെ സ്വാർഗം രാജ്യത്തിലേക് വിട്ടോ പാകിസ്ഥാൻ ലേക്ക്
@abhijithpv7268
@abhijithpv7268 4 ай бұрын
@@Luffyronoroസുടാപ്പി പോടാ പാകിസ്ഥാൻ ലോട്ട്
@mohananv.r6676
@mohananv.r6676 4 ай бұрын
Neeyokke.eviduthe hinthuvada.vargeeyaoolakal.
@AbdulRasheed-cb6zj
@AbdulRasheed-cb6zj 4 ай бұрын
ശരിയാണ് മോഡി എന്തൊക്കെ ചെയ്യണം എവിടെയൊക്കെ പോകണം എന്ത് പ്രസംഗിക്കണം എന്ന് തീരുമാനിക്കുന്നത് ഒരു ടീം ആണ്. അല്ലാതെ ഇത്തരത്തിൽ വർഗീയതയും കള്ളത്തരവും സ്വയം പറയാനുള്ള ബുദ്ധിപോലും മോഡിക്ക് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
@SrKp-v1j
@SrKp-v1j 4 ай бұрын
മലപ്പുറത്തെ താത്താക്കളെ ചപ്പണം
@balakrishnanpozhamangalath4840
@balakrishnanpozhamangalath4840 4 ай бұрын
Rahul Gandhi ക്കു നിസ്കാരം നടത്തിയാൽ മതി
@Pala819
@Pala819 4 ай бұрын
വിഡ്ഢികളായ നിന്നെപ്പോലുള്ള ഊളകളാണ് ഭഗവാൻGയുടെ ശക്തി
@YousufAli-mx3xn
@YousufAli-mx3xn 4 ай бұрын
വയസ് ആയില്ലേ ഇനി എങ്കിലും വിശാല മായി ചിന്തിച്ചൂടെ 😊😊
@rajeevmenon1157
@rajeevmenon1157 4 ай бұрын
​@@YousufAli-mx3xnഎന്ത് വയസ്?? ഇപ്പോഴും കൊച്ചു പിള്ളേരുടെ കൂട്ടാ ആള്. രാഹുൽ ജി. ഇത്‌ ആള് വേറെ ലെവൽ ആണ് മോനേ ദിനേശാ, ലോകത്തിലെ ഏറ്റവും ജനകീയനായ രാഷ്ട്ര നേതാവ്. അതാണ്‌ മോദിജി. കുഞ്ഞൻ കേരളത്തിൽ ( ഇന്ത്യയുടെ വെറും 2%) അല്ല, ബാക്കി 98% ൽ ആണ് ആളുടെ പവർ. കേരളത്തിലും ഉണ്ട് അദ്ദേഹത്തിന്റെ പവർ. അദ്ദേഹമാണ് മൊത്തം ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രധാന മന്ത്രി. നിങ്ങളുടെയും എന്റെയും. മനസിലായോ സഹോദരാ. ഇത്തവണ ഹാട്രിക് വിജയം എന്ന സർവകാല റെക്കോർഡ് ബിജെപി ഉണ്ടാക്കും. പിന്നെ നിങ്ങൾക്ക് അദ്ദേഹത്തെ തോൽപ്പിക്കാൻ 2029 ൽ ശ്രെമിക്കാം. ജൂൺ 4 ഉച്ചക്ക് ശേഷവും അദ്ദേഹത്തെ കളിയാക്കാൻ കാണിക്കുന്ന ഈ ഉത്സാഹം കണ്ടാൽ മതി. 😅😅😅😂😂😂🤣🤣🤣
@20SBOI
@20SBOI 4 ай бұрын
. Ningale mathathilullavereyum ningal ingane parayan ningakkk nanamillee...
@Hari-im9ok
@Hari-im9ok 4 ай бұрын
Sudappi universe 😅😅
@mohamedfaizal1429
@mohamedfaizal1429 4 ай бұрын
കേരളത്തിൽ നടന്ന ഇലക്ഷൻ,,,, e, v, m നു കാവൽ ഉണ്ടാകും എന്ന് കരുതുന്നു, പല സ്ഥലത്തും സ്‌ട്രോങ് റൂം ക്യാമറ ഓഫ്‌ ആയതാണ്, സ്ട്രോങ്ങ്‌ റൂം കളവു പോകാതിരുന്നാൽ മതിയായിരുന്നു
@spider492
@spider492 4 ай бұрын
ബിജെപിയുടെ സൗകര്യത്തിന് EC ഇലക്ഷൻ സമയം തീരുമാനിക്കുന്നത്
@sharafsharaf4755
@sharafsharaf4755 4 ай бұрын
ഫോട്ടോ ഷൂട്ട്‌ 😂
@yathravlogs
@yathravlogs 4 ай бұрын
ഇത് ശരിക്കും ഒരു നിശ്ശബ്ദ പ്രചാരണമാണ് കുട്ടികളേ! സാധ്യമായ ഏത് വർഗീയ പ്രവർത്തനവും ഈ വ്യക്തി ചെയ്യും. ബംഗാളിയായ വിവേകാനന്ദനെ തിരഞ്ഞെടുത്തതും ബംഗാളിൽ നടക്കാൻ പോകുന്ന ലോകസഭ ഇലക്ഷനും!ഇതെല്ലാം പരമാവധി വോട്ട് നേടാൻ വേണ്ടിയാണ്
@മൈക്കിളപ്പൂപ്പൻ
@മൈക്കിളപ്പൂപ്പൻ 4 ай бұрын
രണ്ട് ദിവസം ആ നാവുകൊണ്ട് ഉപദ്രവംപോയിക്കിട്ടി, അത്രേന്നെ
@vjdcricket
@vjdcricket 4 ай бұрын
അല്പൻമാരിൽ അല്പൻ
@KrishnadasvkDas
@KrishnadasvkDas 4 ай бұрын
👆👆👆ഫയങ്കരന്മാർ എന്തൊക്കെ കണ്ടുപിടുത്തം
@Theterrace1969
@Theterrace1969 4 ай бұрын
ഇതിന് വലിയ ബുദ്ധിയൊന്നും ആവശ്യമില്ല ഒരു അല്പം വിവരമുണ്ടായാ മതി ..😂😂
@KrishnadasvkDas
@KrishnadasvkDas 4 ай бұрын
@@Theterrace1969 അല്പം തന്നെയേ.. ഉള്ളൂ എന്നാ ഉദ്ദേശിച്ചത്
@joychacko1407
@joychacko1407 4 ай бұрын
Good pm
@DaisyJose-do6cm
@DaisyJose-do6cm 4 ай бұрын
Like a film shoot.....
@rajeevmenon1157
@rajeevmenon1157 4 ай бұрын
Post June 4th you will understand the Power of Meditation that ModiJi has done. This time the total Congress winners can go to the Parliament in a Minibus and some others in the alliance can go in an Auto rickshaw, or even in a Bicycle. 😅😅😅😂😂😂🤣🤣🤣
@sandrasoni7967
@sandrasoni7967 4 ай бұрын
@@rajeevmenon1157 haha did u get this sort of humour from ur modiji
@rajeevmenon1157
@rajeevmenon1157 4 ай бұрын
@@sandrasoni7967Our Modiji. "The Honourable Prime Minister of India".
@sandrasoni7967
@sandrasoni7967 4 ай бұрын
@@rajeevmenon1157 it's just Modi for me... Anything after that is an insult to the former PM's
@rajeevmenon1157
@rajeevmenon1157 4 ай бұрын
@@sandrasoni7967 For You? You are just a single unit. But Modiji is the Heartbeat of Billions in India. He is the most Admired Indian PM by the World. Past PMs' were not even a shade of this Statesman and his Statesmanship. First you come out of the "Small' Well" you are being dropped by yourself and widely open your eyes and see the wide World. Open your Mind and Might to be in a next level observation. Otherwise this sort of comment turns you as a Joke for people who read it. Modiji is one among the Top Three National Leaders of the Present World. None in India had so far been even miles near to that Level. 😅😂🤣 Hope that tomorrow midday itself you will get a clear picture of Indian Mind.. 👍🏻🌹
@josephmethanath3490
@josephmethanath3490 4 ай бұрын
😭😭😭😭😭💯
@shefequeak2440
@shefequeak2440 4 ай бұрын
If any saint going for prayer or dynam will go bare foots and kashaya dress and pooja pots and far from public places to have concentration. Not by chartered flight and helicopter and SPG and thousands of soldiers, HDMI camera and live telecast..Every one can understand he is a show man saint.
@sasikumar-gt8do
@sasikumar-gt8do 4 ай бұрын
എല്ലാവരും കൂടി ഇത് ചർച്ചക്കെടുത് ഇത് ഒരു വല്യ സംഭവം ആക്കി മാറ്റാനാണ് ശ്രമിക്കുന്നത് . ഇ പ്പോ വിദേശ ങ്ങളിൽ ഇത് റിപ്പോർട്ട് ചെയ്യപ്പെടുന്നു..ധ്യാനം..യോഗ.തുടങ്ങിയവ
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 4 ай бұрын
നികുതി പണം100 കോടി യുടെ സംഭവമല്ലെ?
@BaburajBabu-m1w
@BaburajBabu-m1w 4 ай бұрын
ഹിന്ദുവിനോട്എന്ത് സ്നേഹം കാഫർ അല്ലെ 😀
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 4 ай бұрын
നീ ഏത് ഹിന്ദുവാണ്?
@abdullatheefthondambath3597
@abdullatheefthondambath3597 4 ай бұрын
ധ്യാനത്തിന് വേണ്ടി പോകുമ്പോൾ ആണ് ആട്ടിമറി നടത്തുന്നന്നത് ശ്രദ്ധ ഓക്കെ ഇങ്ങോട്ട് തിരിയും അല്ലോ
@SrKp-v1j
@SrKp-v1j 4 ай бұрын
അല്ലടാ മലപ്പുറത്തെ താത്ത വെടികളെ കുറിച് സംസാരിച്ചാലോ
@Theeyanrajan
@Theeyanrajan 4 ай бұрын
Ayiwa 💥💥💥​@@nisaniaansel1
@ignite930
@ignite930 4 ай бұрын
Hamas അങ്ങനെ ആണല്ലോ..
@abdullatheefthondambath3597
@abdullatheefthondambath3597 4 ай бұрын
രാഷ്ട്രീയ പറയുമ്പോൾ മതം പറയുന്ന ഏക പാർട്ടി pr worker
@Theeyanrajan
@Theeyanrajan 4 ай бұрын
@@abdullatheefthondambath3597 അയ്യോ നിങ്ങൾ രാഷ്ട്രീയം ആണോ പറയുന്നത്...????? ഭരണഘട്ടനാ എടുത്തു കാണിക്കുക..... CAA NRC..ഇതൊക്കെ പറഞ്ഞു വോട്ട് പിടിക്കുന്നത് ന്യുനപക്ഷ വോട്ട് കിട്ടാൻ അല്ലെ.....
@gangadharanponthen4442
@gangadharanponthen4442 4 ай бұрын
😃നിങ്ങൾക്കൊന്നും ഒരു പണിയുമില്ലേ ?????? അധ്വാനിച്ച് ജീവിക്കടോ മടയന്മാരെ .....!
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 4 ай бұрын
വേറെ എന്ത് പണി ചാനലുകാരുടെ പണി ഇത് തന്നെയല്ലെ?
@SrKp-v1j
@SrKp-v1j 4 ай бұрын
എടാ നമുക്ക് മലപ്പുറത്തെ താത്ത വീടുകളെ കുറിച് സംസാരിക്കാം
@musthafaputhiyaveetil2511
@musthafaputhiyaveetil2511 4 ай бұрын
Edanindevtilchechimarille
@SrKp-v1j
@SrKp-v1j 4 ай бұрын
അല്ലടാ മലപ്പുറത്തെ താത്തകൾ കൊഴുത്ത ചരക്കുകൾ അവരെക്കുറിച്ചു സംസാരിക്കാം thump താത്ത വെടികൾ
@girijad9830
@girijad9830 4 ай бұрын
ഇവര് എന്തിനാണ് ഇങ്ങനെ കുറ്റം മാത്രം ചികയുന്നത്
@k_anoop_91
@k_anoop_91 4 ай бұрын
enthenkilum okke paniyedukkatte😂
@createchannelramdas6207
@createchannelramdas6207 4 ай бұрын
😊ഹിന്ദുക്കൾക്ക് നന്മ ആ ശിർവദിക്കാൻ മൗദുതിചേനൽ കാരുടെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. 😊പറ്റുമെങ്കിൽ ഈ കൂട്ടർ രാജ്യദ്രോഹികൾക്ക് വേണ്ടി കുഴലൂത്ത് നടത്തി വിസ്മ്രതി അടയുക.1
@Theterrace1969
@Theterrace1969 4 ай бұрын
15 വർഷത്തെ രാജ്യദ്രോഹികളുടെ ലിസ്റ്റ് ഒന്നു പരിശോധിച്ച് നോക്കു മൗദൂതിയോ സുന്നിയോ ഷിയായോ ഒന്നുമല്ല താങ്കളുടെ മതത്തിൽ പെട്ടവർതന്നെ 😂😂 മേൽ പറഞ്ഞവരുടെ പേരി ആരോപണം മാത്രമുളളൂ ..
@k_anoop_91
@k_anoop_91 4 ай бұрын
😂😂😂
@tejprasad6558
@tejprasad6558 4 ай бұрын
രാജ്യദ്രോഹികൾ എന്ന് പറയുമ്പോൾ നീയടക്കമുള്ള ചാണകങ്ങൾ ആണല്ലോ ..പാക്കിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയവരിൽ നൂറിൽ നൂറ് നിങ്ങളുടെ ആളുകളാണ്... കള്ളനോട്ട് അടിച്ചു പിടിച്ചവരിൽ നൂറിൽ നൂറ് നിങ്ങളുടെ ആളുകളാണ്... ബലാത്സംഗ വീരന്മാരിൽ നൂറിൽ 80 നിങ്ങളാണ്... ചാണകം തിന്നുന്ന വരിൽ നൂറിൽ നൂറും നിങ്ങൾ തന്നെ
@arshaq4200
@arshaq4200 4 ай бұрын
Athendhaa vere alkaarkku nanma upadeshikkan hindukkalkku oru madiyum illallo.pinne thirichaayaa nthaa koyappam
@abcduj
@abcduj 4 ай бұрын
അടുപ്പ് കൂട്ടിചർച്ച,
@syamkishore9202
@syamkishore9202 4 ай бұрын
നിങ്ങൾ വിഷമിക്കണ്ട. പുള്ളിയുടെ മൗനം കഴിഞ്ഞ് കന്യാകുമാരിയിലെ ജനങ്ങൾ കൂടുതൽ സമ്പന്നർ ആയി ക്കോളും.. K👍🏼
@nirmalpk6223
@nirmalpk6223 4 ай бұрын
Time over...now we can debate on 2029
@rajeevmenon1157
@rajeevmenon1157 4 ай бұрын
എല്ലാം മുത്തിന് ജൂൺ 4 ഉച്ച കഴിഞ്ഞ് മനസിലാവും. തോറ്റു തൊപ്പിയിട്ട് പല വഴി സഖ്യം അപ്രത്യക്ഷമാകുമ്പോൾ ഇതൊക്കെ തന്നെ പറയണം. കഷ്ടം. സൂര്യനെ നോക്കി കലപില കൂട്ടുന്ന ചില ആളുകൾ. ഇന്ത്യാ മഹാരാജ്യത്ത് നിങ്ങളൊക്കെ വമ്പൻ തമാശകൾ തന്നെ. 😅😅😅😂😂😂🤣🤣🤣
@salmanacm
@salmanacm 3 ай бұрын
iyaal ivide undo aavo?😂😂
@divakarana3992
@divakarana3992 4 ай бұрын
ധ്യാനം മഹത്തായ ഊർജ്ജം നൽകുന്നതാണ്. മഹാനായ യോഗിയാണ്.ദിവസവും ധ്യാനം ചെയ്യണം.എന്തു വിവരക്കേടാണ് എഴുന്നള്ളിക്കുന്നത്.മനസ്സിലെ അഴുക്ക് വാക്കുകളിലുടെ പുറത്തുവരുന്നൂ.
@SureshYadav-gk3os
@SureshYadav-gk3os 4 ай бұрын
ധ്യാനം നല്ലതാണ്. ഏകാഗ്ര മനസ്സോടെ മാത്രം. എല്ലാമറിയുന്ന ഈശ്വരനോടുള്ള രഹസ്യവിനിമയം. അവിടെ കാവൽക്കാരുടെയും അംഗരക്ഷകരുടെയും, അകംപടി :ഫോട്ടോഷൂട്ട്‌ എന്നിവ കാണുമ്പോൾ ധ്യാനം അഭിനയമായി തീരുന്നു.
@balakrishnanpozhamangalath4840
@balakrishnanpozhamangalath4840 4 ай бұрын
എപ്പോൾ മുതൽ ആണ് ഹിന്ദു എന്ന് പറഞ്ഞു തുടങ്ങി
@k_anoop_91
@k_anoop_91 4 ай бұрын
വളർത്താൻ അല്ല എന്തായാലും, ഉദ്ദേശം വേറെ ആണ്....
@nandakumarmani9769
@nandakumarmani9769 4 ай бұрын
ഞങ്ങൾ ഹിന്ദുക്കൾ സഹിച്ചു നീ മദ്രസയിൽ ഉസ്താദിന് കുനിഞ്ഞ് കൊട്💪💪
@user-me2ts6mj5v
@user-me2ts6mj5v 4 ай бұрын
Ninte wifinee vidu kundiyil adichu ketti tharaam😂😂
@apg1885
@apg1885 4 ай бұрын
Njangalalla. Ne
@sistermarianthomas8347
@sistermarianthomas8347 4 ай бұрын
Para will not change a person but repentece will. 😩
@fazilahameed8723
@fazilahameed8723 4 ай бұрын
വാ തുറന്നു വല്ലതും പറയാനുള്ള വിവരവും ബോധവുമില്ല. ധ്യാനമാകുമ്പോൾ വിവരമുള്ളവരുടെ ചോദ്യങ്ങൾക്കു മറുപടി പറയേണ്ടല്ലോ
@rejeesh01
@rejeesh01 4 ай бұрын
as a hindu i didn’t feel like that ..
@KrishnadasvkDas
@KrishnadasvkDas 4 ай бұрын
👆👆👆ഏറ്റു പോവിൻടെ....5 വർഷം റസ്റ്റ്‌ ഇല്ലാതെ ജോലി ചെയ്തു 2 ദിവസം റസ്റ്റ്‌ എടുത്താൽ നിന്റെ കുരുപൊട്ടും നിന്ടെയൊക്കെ ലക്ഷ്യം 2047 ൽ കുഞ്ഞാലകുട്ടിയെ പ്രധാന മന്ത്രി ആക്കലല്ലേ...
@VasanthiDevi-vo6ct
@VasanthiDevi-vo6ct 4 ай бұрын
Correct
@k.p3033
@k.p3033 4 ай бұрын
Edo viddi annu kunjali kuttik 100 kadakkum...
@rajeevmenon1157
@rajeevmenon1157 4 ай бұрын
അങ്കമാലിയിലെ പ്രധാന മന്ത്രി ആണോ??? 😅😂🤣
@k_anoop_91
@k_anoop_91 4 ай бұрын
2047 aan ivarde main target...Modi and Team thanne raksha ulloo
@anwarmuthalibmk2970
@anwarmuthalibmk2970 4 ай бұрын
😂😂😂
@ASHREFVk
@ASHREFVk 4 ай бұрын
ഇരുട്ടിനെ വെള്ളപൂഷാൻ കണ്ണട വെച്ചു കണ്ണടയ്ക്കുന്നു ! നമ്മുടെരാജ്യവും!?
@abdulazeez-mz1vp
@abdulazeez-mz1vp 4 ай бұрын
ലജ്ജാകരം😊😊😊😊
@azorahai6757
@azorahai6757 4 ай бұрын
നിങ്ങ വെള്ളിയാഴ്ച പള്ളിയിൽ പോകാറില്ലെ അതു പോലെ മോദിക്ക് ക്ഷേത്രത്തിലും പോകാം
@prathapt.k.2593
@prathapt.k.2593 4 ай бұрын
മുഴുവൻ കുരുവും പൊട്ടിച് തീർക്കല്ലെ നാലാം തീയതി പൊട്ടിക്കാൻ കുരു തികയൂല്ല
@maryherman7367
@maryherman7367 4 ай бұрын
Camera dhynam
@gamer619
@gamer619 4 ай бұрын
മുസ്ലിമിനോട് താണു വണങ്ങി അനുവാദം വാങ്ങിയ ശേഷം മാത്രമേ മോഡി ധ്യാനത്തിനു പോകാൻ പാടുള്ളായിരുന്നു
@k_anoop_91
@k_anoop_91 4 ай бұрын
😂😂
@sanunisahudeen5779
@sanunisahudeen5779 4 ай бұрын
Odi nadann prasangichalum mindathe kuthiyirunalum vote thanne anu lakshym.
@baburjand9379
@baburjand9379 4 ай бұрын
മോദിജിയുടെ രാഷ്ട്രീയത്തോട് യോജിക്കുന്നില്ല എങ്കിലും കഴിഞ്ഞ പത്തുവർഷംകൊണ്ട് അന്തർദേശീയ നിലവാരത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങളെ മറക്കാനാകുന്നില്ല
@AliAkbar-to3xv
@AliAkbar-to3xv 4 ай бұрын
വികസനം വിലക്കയറ്റം
@Vpr2255
@Vpr2255 4 ай бұрын
Highway നന്നാക്കിയായ Nithin Gadkari ആണ് PM ആവാൻ ഉള്ള talent ഉണ്ട്
@AssinarIttikkadan
@AssinarIttikkadan 4 ай бұрын
എത്ര സെരിയാണ് കോരളം തമിഴനാട് പോലുള്ള ഇടങ്ങളിൽ നോ തോ നടത്തി അവസാ ക ട്ടം മാറ്റി വെച്ചിരി കുന്ന ദ്
@imbichikoya2919
@imbichikoya2919 4 ай бұрын
വിവേകാനന്ദപ്പാറയിൽ അവിവേകാനന്ദ മോദി ധ്യാനത്തിൽ
@thajudeenm9023
@thajudeenm9023 4 ай бұрын
Cooling ഗ്ലാസിട്ട ധ്യാനി 😊😊😊😊
@tanusgarden5613
@tanusgarden5613 4 ай бұрын
ഒരു മുസ്ലിം അയാൾ അഞ്ചു നേരം നിസ്‌ക്കരിക്കില്ലേ 5വർഷത്തിൽ എത്ര മണിക്കൂർ, അദ്ദേഹത്തിന്റെ വ്യക്തിപരമായ ആവശ്യം അതിനു ഹിന്ദു വിന്റെ മൊത്തോം ധ്യാനവുമായി കൂട്ടിൽക്കാലത്തുന്നതെന്തിനു, വർഗീത നിങ്ങൾ പറയുന്നത് ഞങ്ങൾ ചോദിക്കുന്നു
@sajadtopline1186
@sajadtopline1186 4 ай бұрын
നിസ്കരിക്കുന്നതും കുർബാന ചൊല്ലുന്നതും ധ്യാനത്തിന് ഇരിക്കുന്നതും ക്യാമറ വെച്ചു പിടിച്ചു കാണിക്കേണ്ട കാര്യമില്ല അത് അവർ ദൈവത്തിന്റെ പ്രീതിയ്ക്ക് വേണ്ടി ചെയ്യുന്നത് ആണ്.
@azorahai6757
@azorahai6757 4 ай бұрын
​@@sajadtopline1186ഇന്ത്യൻ പ്രധാനമന്ത്രി ഒരു പ്രധാനപെട്ട സ്ഥലം സനർശിച്ചാൽ അത് കാമറയിൽ പിടിക്കും അത് സാധാരണ കാര്യം കുർബന ചൊല്ലുന്നത് ഇവിടെ ടിവിയിൽ കാണിക്കുന്നില്ലെ അതേ പോലെ തന്നെ നിസ്ക്കാരവും ഇതൊക്കെ ജമാത്തെ ഇസ്ലാമിയുടെ ഹിന്ദു വിരോധം മാത്രം ആണ്
@jabbarkk9359
@jabbarkk9359 4 ай бұрын
നിസ്കരിക്കുന്നത്. പൊതുജനത്തിന്റെ പണം ദൂർത്തടിച്ചല്ല.
@muhsinaizzamuhsinaizzapk5611
@muhsinaizzamuhsinaizzapk5611 4 ай бұрын
4 aale ariyich camera vechalla niskarikunnath😇😇
@azorahai6757
@azorahai6757 4 ай бұрын
@@jabbarkk9359 ഹജ്ജിന് ഒക്കെ പോകുന്നതിന് സബ്സിഡി കൊടുത്തുരുന്നില്ലെ അതു പൊതു ജനത്തെ കൊള്ളയടിച്ചു തന്നെയല്ലെ
@RamanVNath
@RamanVNath 4 ай бұрын
If people of India wants a Hindu spiritual leader such as Modi, what is the point in these few minority people sitting and weeping ? It is democracy and people decide what they want.
@PrasanthKumar-ke7zd
@PrasanthKumar-ke7zd 4 ай бұрын
പച്ചക്കുരു പൊട്ടി 😂😂😂😂
@RemeshK-yb6xn
@RemeshK-yb6xn 4 ай бұрын
എന്തൊരു കരച്ചിൽ ആണ് മച്ചാൻസ്?
@jasilcp5512
@jasilcp5512 4 ай бұрын
നിങ്ങൾ എത്ര കുരച്ചിട്ടും കാര്യമില്ല. രാജ്യത്തെ ജനങ്ങൾ മോഡിക്ക് ഒപ്പമാണ്. അദ്ദേഹം മാത്രമാണ് ഇന്ത്യയുടെ പ്രതീക്ഷ.
@Pala819
@Pala819 4 ай бұрын
വിഡ്ഢികളാണ് ഭഗവാൻGയുടെ ശക്തി
@baburjand9379
@baburjand9379 4 ай бұрын
മോദിയുടെ രാഷ്ട്രീയത്തോട് യോജിപ്പ് ഇല്ലെങ്കിലും മോദിക്ക് പകരം വയ്ക്കാൻ പറ്റിയ ഒരു നേതാവ് എന്ന ഭാരതത്തിൽ ഇല്ല
@sahalkunnath
@sahalkunnath 4 ай бұрын
45 ദിവസത്തെ ധ്യാനം 400 സീറ്റ് കിട്ടാൻ ആണത്രേ..😂
@nikhilbabu3730
@nikhilbabu3730 4 ай бұрын
Oho kelkkatte....
@AbdulazizSm-cb1rv
@AbdulazizSm-cb1rv 4 ай бұрын
ഞാൻദ്യാനിക്കുന്നു എന്ന് ജനങ്ങളെവിഡിആക്കുവാൻ ആണ് ദ്യണം
@sajeevb.u3270
@sajeevb.u3270 4 ай бұрын
Dears Your channel is discussing aganist meditation Vivekanadan meditate cheytha varsham ennanunnu polum aryilla Enthu discussion anu Dears Think first and speak after that😅
@baburjand9379
@baburjand9379 4 ай бұрын
മുൻവിധിയോടെയുള്ള ചർച്ചകൾ ഒഴിവാക്കുക കേൾവിക്കാർക്ക് കാര്യങ്ങൾ മനസ്സിലാവുന്നുണ്ട്
@Das4325
@Das4325 4 ай бұрын
സ്വപ്നത്തിൽ നിന്നും മോദി ഉണരുമ്പോൾ എന്താവും ഇന്ത്യ രാജ്യത്തിന്റെ ഭാവി.
@BindhuRajan-g9p
@BindhuRajan-g9p 4 ай бұрын
അദ്ദേഹം ഹിന്ദുവിനെ ഒരിക്കലും പരിഹസിച്ചിട്ടില്ല അദ്ദേഹം ഹിന്ദു സംസ്കാരത്തെ ഉയർത്തു കയാണ് ചെയ്തത് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@charlymathew5098
@charlymathew5098 4 ай бұрын
അല്ല അവൻ എല്ലാ ഹിന്ദുക്കളെയും സന്ന്യാ സി മാരെയും കളിയാക്കി ഈ പന്ന കൂ,,,,,,,/,, മോന്റെ കള്ളത്തരം അഭിനയം
@mdjalil4439
@mdjalil4439 4 ай бұрын
ഇപ്പോൾ ടി. എൻ. ശേഷനെ പോലുള്ള ഒരു ഇലക്ഷൻ കമ്മീഷൻ ഉണ്ടാ യിരുന്നെങ്കിൽ 🤔🤔🤔!
@abdullamulla3249
@abdullamulla3249 4 ай бұрын
ദാവൂദ് സാഹിബ് കുവൈറ്റിൽ ഉണ്ട് കണ്ടു സംസാരിച്ചു
@JaiHind-70
@JaiHind-70 4 ай бұрын
കുറെ കള്ളം പറഞ്ഞതല്ലേ, പാറയിൽ പോയി കുമ്പസാരിക്കാൻ പോയതാവും... 😄
@MrKerala-nq2hk
@MrKerala-nq2hk 4 ай бұрын
മോഡി ധ്യാനം നടത്തുന്നതിനെ വിമർശിക്കുന്ന രാഹുലിനെ ധ്യാനം നടത്തുന്നതിൽ നിന്നും ആരാണ് വില ക്കുന്നത്?? ധ്യാനിച്ചോട്ടെ. മോഡി ചെയ്യുന്നതിനെ വിമര്ശിക്കുന്നതിനു പകരം മോഡി 48 മണിക്കൂർ ധ്യാനിച്ചാൽ പകരം 72 മണിക്കൂർ ധ്യാനിച്ചു തോല്പ്പിക്കണം. അല്ലാതെ മോഡി കക്കൂസിൽ പോകുന്നോ മൂത്രം ഒഴിക്കുന്നോ എന്ന് നോക്കി നടക്കുകയല്ല വേണ്ടത്.
@priyanpaymentchannelmaruna6219
@priyanpaymentchannelmaruna6219 4 ай бұрын
ജൂൺ നാലിനു ഔട്ട്‌ ഓഫ് ഫോക്കസ് evm തട്ടിപ്പ് കേൾക്കാൻ റെഡി ആയിക്കോളൂ 😢😮😅😅😊
@asamad4722
@asamad4722 4 ай бұрын
അത് എൻ്റെ ഫോട്ടോ മാത്രം എല്ലാവരും കാണണം മോഡി ഹിന്ദു മതം വിറ്റ് ഹിന്ദുകളെ പറ്റിച്ചു ജീവിക്കുന്നു
@SajiKurian-uo7hk
@SajiKurian-uo7hk 4 ай бұрын
ഇതു പബ്ലിസിറ്റിക്കു വേണ്ടിയുള്ള നാടകം. അല്ലാതെ ധ്യാനമല്ല. അതിനാണ് ക്യാമറ വച്ചതു
@SivaniSivani-cn1dc
@SivaniSivani-cn1dc 4 ай бұрын
A fanatic b?????d
@abhir7300
@abhir7300 4 ай бұрын
India munnani 270-310 Bjp170-190 Others 20-50 Rahulji next prime minister ❤❤❤❤
@varghesegeorge3190
@varghesegeorge3190 4 ай бұрын
😂😂
@azorahai6757
@azorahai6757 4 ай бұрын
ഹിന്ദുക്കളുടെ അചാരങ്ങളെ പുഛിക്കുന്ന ഇന്ത്യാ മുന്നണിക്ക് വോട്ടില്ല
@Hari-im9ok
@Hari-im9ok 4 ай бұрын
Sir bjpku 200 enkilum kodukamo
@baburjand9379
@baburjand9379 4 ай бұрын
മോദിജിയുടെ പലകാര്യത്തിലും യോജിക്കാൻ ആയില്ലെങ്കിലും രാഹുൽ ഭാരത നയിക്കാൻ ഒരു കാരണവശാലും യോഗ്യൻ ആയിട്ടില്ല
@abhijithpv7268
@abhijithpv7268 4 ай бұрын
😂😂😂😂😂😂😂😂😂 2 days വെയിറ്റ് 😛😛😛
@ignite930
@ignite930 4 ай бұрын
മക്കയിൽ പോകുന്നത് ഷോ കാണിയ്ക്കാനാണോ...
@jayachandranvn6535
@jayachandranvn6535 4 ай бұрын
വരുന്ന തലമുറ എന്തായിരിക്കും ഈ പിഎം നെ പറയുന്നത് 🤔
@sivankavil3570
@sivankavil3570 4 ай бұрын
നിങ്ങൾ പറഞ്ഞല്ലോ വെച്ചിട്ടാണ് മോദി ദ്യാനിക്കുന്നത് എന്ന് എന്നാൽ ഫ്‌ളൈറ്റിൽ പറക്കുമ്പോൾ മോദി ആർക്കാണ് ടാറ്റ കൊടുത്തത് അതും 2000 അടി മുകളിൽ വെച്ച്
@sobhanarajendran7065
@sobhanarajendran7065 4 ай бұрын
Aa apamanam njangal angu sahichu. Valla kuzhappavum undo
@muhsinaizzamuhsinaizzapk5611
@muhsinaizzamuhsinaizzapk5611 4 ай бұрын
Comedy of century🤣🤣🤣 Specs while meditating 😂
@VasanthiDevi-vo6ct
@VasanthiDevi-vo6ct 4 ай бұрын
Rawther is crying
@anithakabeer1460
@anithakabeer1460 4 ай бұрын
അവിടിരുന്നു ആരെയൊക്കെ, ചാക്കിട്ട് പിടിക്കാൻ പറ്റുമെന്നു ആലോചിക്കാനാ, ജനങ്ങളുടെ tax എടുത്തു, ധ്യാനിക്കുന്നു
@gopalakrishnanmb725
@gopalakrishnanmb725 4 ай бұрын
Tharam Ghana vela
@chandramohanp-yh6ds
@chandramohanp-yh6ds 4 ай бұрын
ജമാത്തു കാർ ഹിന്ദുവിന്നെ നന്നാക്കാൻ നോക്കുന്നോ.
@Ismail.Valiyakath.
@Ismail.Valiyakath. 4 ай бұрын
" Dyanathe Oru Exhibition Aakki Avahelikkunnathine " Oru Himalayan Blunder" Enn Parayendi Varum!
@muziclab69
@muziclab69 4 ай бұрын
അൽപ്പൻ എന്ന് പറയൂ😂
@shasha2022-bo5yw
@shasha2022-bo5yw 4 ай бұрын
Modi poyitu chanagam kondu keyuganam avidee ha ha 😂😂😂
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 104 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,1 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 80 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 104 МЛН