അദാനിയുടെ സെബിയോ? | Hindenburg accuses SEBI chairperson Madhabi Buch of ties to Adani | Out Of Focus

  Рет қаралды 53,889

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #cdawood #saajims #nishadrawther
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 185
@Greens549
@Greens549 29 күн бұрын
സ്വന്തമായി പ്രധാനമന്ത്രിയുള്ള ലോകത്തെ ഒരേ ഒരു കോടീശ്വരൻ അദാനി...🤭🤭
@History----
@History---- 29 күн бұрын
അറിഞ്ഞോ ഇസ്രയേൽ നെ സഹായിക്കാൻ ശോഭ ഭാരതി കാറ്റ് നിറച്ച ടയറുമായി വന്ദേ ഭാരത് ട്രെയിൻ ബുക്ക്‌ ചെയ്തു ഇസ്രയേൽ പേടിക്കണ്ട സംഘം കൂടെ ഉണ്ട് ഷേവ് ഇസ്രയേൽ 😢😢😢😢
@balakrishnanjithesh6078
@balakrishnanjithesh6078 29 күн бұрын
Karayada sudappi
@SalimK-to2jx
@SalimK-to2jx 29 күн бұрын
❤❤കേരളത്തിലെ ബിജെപി കാർക് പോലും ഇതു മനസ്സിലാവുന്നില്ല ല്ലോ ❔❔😥😥☹️
@History----
@History---- 29 күн бұрын
അത് കൊണ്ടാണല്ലോ അക്ഷരം തെറ്റാതെ സംഘികൾ എന്ന് വിളിക്കുന്നത്
@ranju3848
@ranju3848 29 күн бұрын
ഇതൊക്കെ സുഡാപ്പികൾ ക് മാത്രേ ടെൻഷൻ ഉള്ളു അമ്മാതിരി രാസ്യ ച്നെകം 😂😂
@hashimvallikkad5521
@hashimvallikkad5521 29 күн бұрын
​@@History----no.... ചാണകം
@aashanin962
@aashanin962 29 күн бұрын
ഈ പൊട്ടന്മാർ പറയുന്നത് കേരളത്തിലെ ബിജെപി ക്കാർ വിശ്വസിക്കേണ്ടതാണല്ലോ , 😂😂😂
@shanutmc09
@shanutmc09 29 күн бұрын
Karyam Ila ... Kure allkar BJP supporters und​@@History----
@Abbyramrosy
@Abbyramrosy 29 күн бұрын
കള്ളനെ പിടിച്ചു police ആക്കിയാലോ. അതാണ് ഇവിടെ സംഭവിക്കുന്നത്. 😢
@baker2b100
@baker2b100 29 күн бұрын
അദാനി കണ്ണു വയ്ക്കുന്ന കമ്പനിയിൽ മോഡി ഈഡിയെ അയക്കുന്നു.. ഭീഷണിപ്പെടുത്തുന്നു.. പകുതി വിലക്ക് കമ്പനി അദാനി ഏറ്റെടുക്കുന്നു.. ഇത്രയും തുക ഒരുമിച്ചു എടുക്കാൻ പല ബാങ്കുകളെ മോഡി ഒന്നാക്കി മാറ്റുന്നു.. ബാക്കി പണത്തിനു 20000 കോടിയുടെ മയക്കുമരുന്ന് അദാനി പോർട്ടിലൂടെ കടത്തുന്നു.. കാലി കണ്ടെയ്നർ സ്വന്തം പോർട്ടിലൂടെ കയറ്റി അയച്ചു ബില്ലുണ്ടാക്കി വിദേശപണം എന്നപേരിൽ കൊണ്ടുവന്നു സ്റ്റോക്കിൽ നിക്ഷേപിക്കുന്നു അതൊക്കെ വെളുപ്പിക്കുന്നു.. അദാനി കോടീശ്വരനായി മാറുന്നു... മോഡി evm ലൂടെ ജയിച്ചു കൊണ്ടിരിക്കുന്നു.. പാവം ജനങ്ങളുടെ ദാരിദ്ര്യം ടാർപ്പോളിൻ കെട്ടി ഇല്ലാതാക്കുന്നു.. ഇന്ത്യ തിളങ്ങുന്നു.. സംഘി ഉന്മത്തനായിമാറുന്നു.. ജയ് മോഡി ജി...
@krishnakumark.pedathirinji3870
@krishnakumark.pedathirinji3870 29 күн бұрын
പ്രതിപക്ഷം ഇതൊന്നും കണ്ടിട്ടും മിണ്ടാതിരിക്കുന്നതെന്താ? മീഡിയ വൺ അടക്കമുള്ള മാധ്യമങ്ങൾ പറഞ്ഞ് കൊണ്ടിരുന്നത് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പാർലിമെൻറിൽ പ്രസംഗിച്ചപ്പോൾ മോദി ഭയപ്പെട്ടപ്പെട്ടു, ഭരണകക്ഷി വിയർത്തു എന്നൊക്കെയാണല്ലൊ. 'Evm അട്ടിമറിയിലുടെ അധികാരത്തിൽ വന്ന'(രാഹുലിൻേറയും മീഡിയ വണ്ണിൻേറയും വാക്കുകൾ), 'വൻകിട വ്യവസായികൾക്ക് അനധികൃതമായി സഹായങ്ങൾ വാരിക്കോരി കൊടുക്കുന്ന' സർക്കാരിനെതിരെ ഒരു ചെറുവിരൽ അനക്കാൻ പ്രാപ്തിയില്ലാത്ത പ്രതിപക്ഷനേതാവായി മാത്രമെ രാഹുലിനെ മോഡി വിരുദ്ധ വാർത്തകൾ വിശ്വസിക്കുന്നവർ കണക്കാക്കുകയുള്ളു.
@unneenkutty1947
@unneenkutty1947 29 күн бұрын
നൂറു ശതമാനം ശെരി ❤❤❤
@NanBan007-93
@NanBan007-93 28 күн бұрын
💯💯💯
@risal1775
@risal1775 29 күн бұрын
കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ അദാനി നാട് വിടും
@kalkki9789
@kalkki9789 29 күн бұрын
ഇനി ഒരിക്കലും അങ്ങനെ ഒരു ദുരന്തം ഉണ്ടാകില്ല.
@Abbyramrosy
@Abbyramrosy 29 күн бұрын
They are wise people, who knows how wound around a tree that has got roots firm, to take the best out of it. You know who is managing Power supply project in Hyderabad? Adani. I hope you get it.
@mehbinmpm8366
@mehbinmpm8366 29 күн бұрын
സൂപ്പർ.ശരിയായ വിലയിരുത്തൽ.
@SalimK-to2jx
@SalimK-to2jx 29 күн бұрын
ഇന്ത്യയിൽ ഒരുപാട് കച്ചവടകാർ ❤ഉണ്ടെല്ലോ ❕ ഇദ്ദേഹത്തിന്റെ പേരിൽ മാത്രം ഇതു പോലോത്ത വിവാതങ്ങൾ ഉണ്ടാവുന്നത് അന്വേഷണത്തിന് എന്ത് കൊണ്ടാണ് മോദി തെയ്യാറാവത്തേത് ❔ ഒന്നുങ്കിൽ ആരോബിക്കുന്നവരുടെ പേരില്ലെങ്കിലും കേസ്എടുകാൻ മോദിക് പേടിയാണോ ❔❤❤❤😂😂
@thomasdominic4348
@thomasdominic4348 29 күн бұрын
Missing ajims sir😊
@albinantony8963
@albinantony8963 29 күн бұрын
Sir???😂
@thomasdominic4348
@thomasdominic4348 29 күн бұрын
@@albinantony8963 enna chechi enn vilikkam
@abdulkadermaidakkar8963
@abdulkadermaidakkar8963 29 күн бұрын
Indeed, Nishad,very clear....🎉
@abdulcalicut5262
@abdulcalicut5262 29 күн бұрын
OUT OF FOCUS Very good program, MedeaOne ❤ Nishad ❤Davood sir❤Ajims❤Rashma...❤❤
@AryaSujith--15
@AryaSujith--15 28 күн бұрын
Well said 👏
@MaryZara-j8v
@MaryZara-j8v 29 күн бұрын
out of focus ❤ mediaone ❤ david ❤ nishad ❤ reshma ❤
@sifonstuffifoundonnet4327
@sifonstuffifoundonnet4327 29 күн бұрын
Call for dhruv
@colorguide7047
@colorguide7047 29 күн бұрын
ബംഗ്ലാദേശ് ഇൽ ഞമ്മന്റെ കുട്ടികൾ ഇല്ല 🙏🏻ല്ലോ അത്‌ കൊണ്ട് ചർച്ച വേണ്ട
@nazeerahmed9389
@nazeerahmed9389 29 күн бұрын
അദനിയേ പരയംബോൾ പോള്ളുന്നു അല്ലെ.... നമ്മുടെ രാജ്യം ആണ് പാപർ ആകുന്നത്... വിജയ് മല്യ, പിന്നെ കുറെ മോദി മാർ രാജ്യം വിട്ടല്ലോ എന്ത് തേങ്ങയ ചൈതത്?
@davispallipuramporinchu1813
@davispallipuramporinchu1813 27 күн бұрын
ICICI ബാങ്ക് മുൻ ചെയർപേഴ്സൺ chandakochar നെ ആരും മറക്കരുത്
@ajmal2827
@ajmal2827 29 күн бұрын
13:19 😂😂
@nasimudeen3552
@nasimudeen3552 29 күн бұрын
ബിജെപി ഇന്ത്യ യുടെ ക്യാൻസർ ആണ്ന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു കഷ്ടം കഷ്ടം
@byebig
@byebig 29 күн бұрын
നല്ല പ്രോഗ്രാം..❤
@spider492
@spider492 29 күн бұрын
ജി കൊടുക്കും
@davispallipuramporinchu1813
@davispallipuramporinchu1813 27 күн бұрын
വേറെ ഒരു രാജ്യസ്നേഹി കൂടി ഉണ്ട്, ICICI മുൻ ചെയർപേഴ്സൺ Chanda kochar
@MrCheckorkut
@MrCheckorkut 29 күн бұрын
SWANTHAMAAYI ORU PRADANAMANTRI....HEHEH THAT WAS COOL COMMENT !!
@sulfeekarali5145
@sulfeekarali5145 29 күн бұрын
കുമിള സമ്പന്ദ് വ്യവസ്ഥ 🤣🤣
@kishorchandran7850
@kishorchandran7850 27 күн бұрын
അബ്ദുൽകരീം തെൽഗീ ടെ മുദ്രപത്ര കുംഭകോണം കൂടി ഒന്ന് ചർച്ചക്ക് എടുക്കു സുഹൃത്തേ
@AMMathew-rn6zn
@AMMathew-rn6zn 26 күн бұрын
Illiteracy is a blessing
@aikikkaklusman4870
@aikikkaklusman4870 29 күн бұрын
എസ് ബി ഐ ബാങ്കിൽ മിനിമം ബാലൻസ് ഇല്ല എന്ന് പറഞ്ഞിട്ട് കോടികളാണ് പാവങ്ങളുടെ കയ്യിൽ നിന്ന് ഈടാക്കുന്നത് നമ്മൾ എത്ര പറഞ്ഞാലും കേൾക്കില്ല 1000 രൂപ അതിൽ കിടന്നോട്ടെ എന്ന് പറഞ്ഞാൽ കേൾക്കില്ല എന്റെ ഒരു അനുഭവമാണ് പറഞ്ഞത് അങ്ങനെ എത്രയെത്ര സംഭവങ്ങൾ നോട്ട് നിരോധനം വരെ വലിയ കള്ളക്കളി ഉണ്ട് അതിനെക്കുറിച്ച് ആരോട് പറയാൻ ആര് കേൾക്കാൻ കുത്തക മുതലാളിമാരാണ് രാഷ്ട്രീയക്കാരെ.. പ്രത്യേകിച്ച് ബിജെപിയെ നിയന്ത്രിക്കുന്നത്
@shakeelok2688
@shakeelok2688 29 күн бұрын
Rajya dhrohikal rajyam barikumbol ithum ithinapuravum sambavikum.
@bibinraj1469
@bibinraj1469 29 күн бұрын
Just imagine guy you bought an airport & you bought a port, you bought a spinning mill, you bought a car, you bought tshirt.......do you really think that you're getting richer by doing the things like this ? why we want bank supports for doing something ? banking is it self is an example for an established business sector ? or it's kind of sucking leeche ? what it's fate ? bank or business who will get the ultimate profit ? pulling or buying, which is real ? futuristic or freehold, who will survive ?
@unneenkutty1947
@unneenkutty1947 29 күн бұрын
❤❤❤
@Ahmed-jf4py
@Ahmed-jf4py 29 күн бұрын
പ്രതിപക്ഷം പറയുന്നതിനേക്കാൾ വൃത്തിക്ക് സാദാരണക്കാരാണ് മനസ്സിലാകുന്ന ഭാഷയിൽ ദ്രുവ് റാട്ടി ഉടനെ വരും.
@samtsuperhitfromkerala7468
@samtsuperhitfromkerala7468 29 күн бұрын
👍👍👍
@santhoshanjanam8494
@santhoshanjanam8494 29 күн бұрын
നിങ്ങൾക്ക് സെബി, irda, റിസർവ് ബാങ്ക്, ഇന്ത്യൻ കോടതി, പാർലമെന്റ് ഒന്നും വിശ്വാസം ഇല്ല... പക്ഷെ ഹമാസ് , താലിബാൻ, ബംഗ്ലാദേശ് ജമാ അത് ഇസ്ലാമി ഒക്കെ ശരിയും ആണ്........ ഇന്ത്യ യെ സ്നേഹിക്കുന്ന മുസ്‌ലിം ങ്ങൾ നിങ്ങളുടെ നിലപാട് തിരിച്ചറിയട്ടെ
@asilamasi7235
@asilamasi7235 29 күн бұрын
ഇതെല്ലാം തെളിവുകള്‍ അല്ലെ എന്ത് കൊണ്ട് മോഡി അന്വേഷണം nadathunnilla
@sebastianmjsebastianmj8884
@sebastianmjsebastianmj8884 26 күн бұрын
ഇവരെയൊക്കെ കണ്ണടച്ചങ്ങുവിശ്വസിക്കാൻ എല്ലാവരും ചാണകകൃമികളല്ലല്ലോ കുട്ടാ.
@josephputhran4871
@josephputhran4871 28 күн бұрын
😂Jai Rajya Sneha Looting😂😂😂
@samtsuperhitfromkerala7468
@samtsuperhitfromkerala7468 29 күн бұрын
🎉🎉🎉
@santhoshkarikkanthara3845
@santhoshkarikkanthara3845 29 күн бұрын
ഓഹരി വിപണി തകർന്നടിഞ്ഞു... എന്ന് ടൈറ്റിൽ വെക്കാൻ വിചാരിച്ചു..ചർച്ച വെക്കാം എന്ന് വിചാരിച്ചു ഹിന്ഡൻ ബർഗർ ഗുദാ ഗവ..😂😂😂
@asilamasi7235
@asilamasi7235 29 күн бұрын
അദാനി യുടെ ഓഹരി ഇന്ന്‌ 53000 കോടി നഷ്ടം
@shafeekhputhukkolli
@shafeekhputhukkolli 29 күн бұрын
🌹🌹🌹
@jayachandran.p1651
@jayachandran.p1651 24 күн бұрын
ഇക്കാക്ക മാരേ.. നിങ്ങൾക്ക് കോടതിയില് പൊക്കൂടേ...
@chackoxavier5835
@chackoxavier5835 28 күн бұрын
Adhani ambani tata godrej rpg birla 🎊💯💯💯💯💯💯💯💯💯💯💯
@anilraghu8687
@anilraghu8687 29 күн бұрын
She sold her share in 2017. How is she benefiting now? Who made the law that listed companies should have atleast 25% share in the market? Adani got lots of loan okay, but did they default?
@chandrannambath3982
@chandrannambath3982 27 күн бұрын
Central karanabhoodhan and state karanabhoodhan are experts in this area of looting.
@abraabid7891
@abraabid7891 29 күн бұрын
എഴുതി കാണിക്കൂ
@mohamedanask.a2679
@mohamedanask.a2679 29 күн бұрын
ഒരു ഹിന്ദുവിനെയെങ്കിലും മോദി സർക്കാർ സാമ്പത്തികമായി സഹായിക്കുന്നുണ്ടല്ലോ😂
@AbdulLatheef-dv7ug
@AbdulLatheef-dv7ug 25 күн бұрын
ഒന്നല്ല രണ്ടുപേരെ സഹായിക്കുന്നുണ്ട്.
@jishnukalliyattil4220
@jishnukalliyattil4220 26 күн бұрын
Naalla kuru pottunudde😂😂
@aneeshraju7675
@aneeshraju7675 29 күн бұрын
Nigal e 3 Peru e vattom koodi erunnu nth thenga anu parayunnth 1) Hindenburg research US based aya oru firm anu, avr adaim position shorts cheythatt report purath veedunnu 2) eventually avr pasia undakuvayum aa particular stockil investment cheythirikunna investorsnte paisa pokukayum anu cheyunnth 3) Epol Vanna aligationnu nth credibility anu ullath *SEBI chairperson Investment cheythirikunna oru fundil oru cooperative group paisa invest cheyathal SEBI chairperson nth pizachu* ... and you can see the results in market as well, chuma kidannu blaaa blaaaaa ....Karagal atleast nthannu padichatt bla bla adik Chetta
@vpstateofmind
@vpstateofmind 29 күн бұрын
റിപ്പോർട്ട് ഫുൾ വയിച്ചായിരുന്നോ?
@aneeshraju7675
@aneeshraju7675 29 күн бұрын
@@vpstateofmind You can see the results in market as well bro ... There is no such impact on the market, if the report is genuine market should react on this
@kvabdulrahiman1743
@kvabdulrahiman1743 24 күн бұрын
രേഷ്മ വല്ലാതെ കിതക്കുന്നു
@chandrannambath3982
@chandrannambath3982 27 күн бұрын
HIGTECH and clever intelligent looter is central karanabhoodhan. Any way people has given some reply to this central karanabhoodhan. Electroral bond is another intelligent looting by this man.
@ashkarvadakara5459
@ashkarvadakara5459 29 күн бұрын
Ji yude pillarkk ith vallathum parajal manasilakumo😅😅😅
@raheeee77
@raheeee77 29 күн бұрын
Maa ji ഈ ചാനലിനെ നിരോധികം 😂😂😂
@renjithparameswaran6585
@renjithparameswaran6585 29 күн бұрын
Tax അടയ്ക്കാതെ സുന്നതായ കച്ചോടം ചെയ്താൽ... Central government budget കിട്ടില്ല... അതാണ് പ്രശ്നം 🙏🏼
@ashkarvadakara5459
@ashkarvadakara5459 29 күн бұрын
Inda next sreelanka avan povunu
@ajoshabioteknik2788
@ajoshabioteknik2788 29 күн бұрын
ഇത് ഇന്ത്യ ആണ്
@sajisoman4760
@sajisoman4760 28 күн бұрын
World politics or national politics, nothing know, idiots are discussing . Shame on these guys
@cvbalasubramanian4356
@cvbalasubramanian4356 29 күн бұрын
What is happening in Bangladesh. Don't you want to discuss it.
@Theterrace1969
@Theterrace1969 29 күн бұрын
നിങ്ങള് കാണാത്തത് അവരുടെ കുഴപ്പമാണോ 😂😂
@salahudheenayyoobi3674
@salahudheenayyoobi3674 29 күн бұрын
എടാ ഊളെ ഇത് ബംഗ്ലാദേശ് അല്ല. ഇന്ത്യ ഇന്ത്യ എന്നാണ് ഇതിന്റെ പേര്. ഫാരതം എന്നും പറയും ചാണകം കഴിച്ചാൽ. നീ ഇവിടെ വാടാ ഇവിടെ ഇവിടെ.,. അങ്ങോട്ടു പോകല്ലേ ഇങ്ങോട്ട് വാടാ.... ഇവിടെയാണ് നിനക്ക് അപ്പി ഇടാനുള്ള സ്ഥലം.😂
@amarnathananth9304
@amarnathananth9304 29 күн бұрын
*As A Business man I Support Adani Groups🤍*
@sksvlk
@sksvlk 29 күн бұрын
2g spectram scam enthanu Reshma
@sachinvs8993
@sachinvs8993 29 күн бұрын
Athe kondannaloo congress prathipaksham irikanne allathe rajya dhroham paranje inganne pidiche nikannila bjp vaya adakkanum poyila nerittu ... modaniyoo ??
@arunv1595
@arunv1595 29 күн бұрын
ബംഗ്ലാദേശിൽ നടക്കുന്നതിനെ പറ്റി മിണ്ടരുത്....shave gaza
@Theterrace1969
@Theterrace1969 29 күн бұрын
സ്വന്തം കാലടിയിൽ നിന്ന് മണ്ണ്ഴുകി പോകുന്നതറിയാത്ത വിഡ്ഢീകൾ 😂😂 കഷ്ടം !!
@salahudheenayyoobi3674
@salahudheenayyoobi3674 29 күн бұрын
ധൈര്യമുണ്ടെങ്കിൽ ഇന്ത്യയിലേക്ക് വാടാ😂
@hassanareekkal1321
@hassanareekkal1321 29 күн бұрын
ബായ് നമ്മുടെ ജനതയുടെ പൈസ അടിച്ചു മാറ്റി കൊണ്ട് പോകുന്നു ഇല്ലയോ എന്നാണ് ഇപ്പോഴും ഉള്ള പ്രശ്നം. അത് പറയുക.
@abdulnazar9883
@abdulnazar9883 29 күн бұрын
ആനകാര്യം പറയുമ്പോൾ പറുന്റെ കൂതിപ്പോയ കഥ പറയല്ലേ
@syamprasad-xt4vy
@syamprasad-xt4vy 29 күн бұрын
​@@hassanareekkal1321 appo gazha kurichu parrayande😂😂
@shadow-line4441
@shadow-line4441 29 күн бұрын
മാർക്കറ്റ് ഇൽ ക്യാഷ് ഇറക്കി കളിക്കുന്ന ഞങ്ങൾക്ക് ഇല്ലാത്ത വിഷമം എന്തിനാടാവേ നിങ്ങൾക്ക്, ഇൻവെസ്റ്റേഴ്സ് ന് ഏറ്റവും കൂടുതൽ റിട്ടേൺസ് ഉണ്ടാക്കി തന്ന കമ്പനി ആണ് അദാനി, ഞങ്ങൾ happy ആണ്
@Dileepkumar-fd9t
@Dileepkumar-fd9t 29 күн бұрын
Ya. Problem is he is looting Indians taxpayers money. You are educated you understand what i say. Some share traders only looking their own money increasing.
@skariaa.v2835
@skariaa.v2835 23 күн бұрын
Money pokumpol karalle……..
@mkkallachi1
@mkkallachi1 29 күн бұрын
രാജ്യദ്രോഹചർച്ച
@ranidivakar5971
@ranidivakar5971 29 күн бұрын
😊😊😊
@jijilr
@jijilr 29 күн бұрын
Adani=1, zeehadi/hindenberg/Ganddi family = 0
@shajahan9951
@shajahan9951 29 күн бұрын
നല്ല പേര് മാധവി ടി ച്ച്😅😅😅😅
@muhammedashraf6217
@muhammedashraf6217 29 күн бұрын
സെബി മോളോ ഷെബി മോളോ? അപ്പോൾ താത്തയാണല്ലേ പ്രതി? സെബി ഹംബർഗർ സാൻഡ് വിച്ച് തിന്നുവെന്നോ?😅
@abdullatheef3190
@abdullatheef3190 29 күн бұрын
വീട്ടിൽ പറയുന്ന വാക്കുകൾ (മക്കളോടും, കുടുംബക്കാരോടും) പറയുന്ന കാര്യങ്ങൾ പ്രകാശൻ എന്നുപറയുന്ന മാന്യൻ കമന്റ്‌ എഴുതുന്നു.
@user-ji3dj4lg6r
@user-ji3dj4lg6r 29 күн бұрын
അദാനിയുടെ സെബി. അംബാനിയുടെ ഐ ഓ അസോസിയേഷൻ.
@multientertainmentmedia9311
@multientertainmentmedia9311 29 күн бұрын
Hidden berg is a cheater
@jyothishthunduvilayil8240
@jyothishthunduvilayil8240 29 күн бұрын
Jai baharath matha
@mohammedRasheed-es3ky
@mohammedRasheed-es3ky 29 күн бұрын
കൂടുതലൊന്നും പറയുന്നില്ല ഇതിപ്പോ കോയ; ആണെങ്കിൽ എന്ധാവും സ്തിഥി
@krishnakumark.pedathirinji3870
@krishnakumark.pedathirinji3870 28 күн бұрын
മുക്കാലി വട്ടം ചർച്ച ഹിൻഡൻബർഗിൻെറ 'ഇസ്ലാമോ ഫോബിയ' ആയേനെ!
@Aravindakshanpilai-dm5ov
@Aravindakshanpilai-dm5ov 25 күн бұрын
L
@vijoyantogeorge
@vijoyantogeorge 29 күн бұрын
😏
@sivaprasad5502
@sivaprasad5502 29 күн бұрын
Hinden സായിപ്പു അദാ നിയുടെ ഓഹരി എടുത്തു എന്തെങ്കിലും പ്രോബ്ലം ഉണ്ടു എങ്കിൽ കോടതിയിൽ പോകണം.
@marketspike
@marketspike 29 күн бұрын
ബോംബ് പൊട്ടിക്കും എന്ന് പറഞ്ഞിട്ടു നനഞ്ഞ പടക്കം ആയി പോയല്ലോ ?? ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് ഒരു കുലുക്കവും ഉണ്ടായില്ല കാരണം മാർക്കറ്റ് അറിയാം ഇന്ത്യയെ തകർക്കാൻ സൊറോസ് ക്യാഷ് വാങ്ങി നക്കി കിണ്ടി സഖ്യം എന്തൊക്കെ ചെയ്താലും ഇന്ത്യയിലെ വളര്ച്ച ഇവിടെ ഉള്ള ബുദ്ധി ഉള്ള ഇൻവെസ്റ്റർസ് മനസിലാകുന്നുണ്ട് പിന്നെ ജമായതു ഇസ്ലാമ നല്ല വിഷമം ഉണ്ടാകും അത് ഇങ്ങനെ അടുപ്പു കൂടി ഛർദിക്കു. അതല്ല അറിയൂ ബംഗ്ളദേശിൽ ജമായതു ഇസ്ലാമി നടെത്തുന്ന വംശീയ ഹത്യയൊക്കെ കണ്ടു പുതിയ ബംഗ്ലാദേശ് പിറന്നു എന്ന് പറഞ്ഞ സന്തോഷിക്കുന്ന വർഗീയയ വാദികളിൽ നിന്ന് വേറെ എന്ത് പ്രേതിക്ഷിക്കാൻ.
@SadhaachaaraHero
@SadhaachaaraHero 29 күн бұрын
Eyy ningal sanghi thee.vravadhikalute daivam Narendra Modi thanne alle rand maasam munne ee Adaniyum Ambaniyum okke lorry kanakkin paisa Rahulinte veetil kond kodukkunna kallappanakkaar anenn paranjath. Thee.vravdhi mon ath maranno?
@Theterrace1969
@Theterrace1969 29 күн бұрын
മുടക്കിയവർക്ക് അറിയാം അദാനിയെ ഭരണകൂടം സംരക്ഷിക്കുമെന്ന് ഭരണകൂടത്തെ സംരക്ഷിക്കുന്നത് കുറെ പമ്പരവിഡ്ഢികളും 😂😂
@salahudheenayyoobi3674
@salahudheenayyoobi3674 29 күн бұрын
ഹെന്ത്ര മന്തെ, 😂 സ്വപ്ന ജീവിതത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് വരു മോനെ 😅😅
@UmaifaUmma
@UmaifaUmma 29 күн бұрын
സംഘി/ക്രിസംഘി മഞ്ഞ കണ്ണടയിലൂടെ ബംഗ്ലാദേശ് സംഭവങ്ങൾ നോക്കിയാൽ തങ്ങളെ പ്പോലെ വംശീയ വർഗീയ കൊടും ഭീകര കാപാലിക വൈതാളിക സാത്താൻ സന്തതികൾ ആണ് ബംഗ്ലാദേശ്കാർ എന്നു ഈ സംഘി/ക്രിസംഘികൾ കരുതിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇവരുടെ എച്ചിൽ തിന്നുന്ന ഗോദീ മീഡിയകളിലും സംഘീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മാത്രമേ ഇത്തരം ഫേക്ക് ന്യൂസുകൾ കാണുന്നുള്ളൂ.
@syamprasad-xt4vy
@syamprasad-xt4vy 29 күн бұрын
​@@salahudheenayyoobi3674ok sudu
@rahula1029
@rahula1029 29 күн бұрын
അയ്യോ ചീറ്റി പോയേ ഹിന്ഡൻ പടക്കം.ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നു.. 😢അതൊന്നു ചർച്ച ചെയ്യുമോ
@Theterrace1969
@Theterrace1969 29 күн бұрын
രണ്ടു പേരെ പിടിപ്പിച്ചതറിഞ്ഞു പുതിയ മന്ത്രിസഭയിൽ മന്ത്രിമാരാക്കി 😂😂
@vickyz169
@vickyz169 29 күн бұрын
നമ്മുടെ രാജ്യത്തിന്റെ വിഷയമല്ലേ ഇവിടെ ചർച്ച. .
@ranidivakar5971
@ranidivakar5971 29 күн бұрын
In India also minorities are harassed and murdered.
@salahudheenayyoobi3674
@salahudheenayyoobi3674 29 күн бұрын
നീ ഇന്ത്യയിലേക്ക് വാടാ പരമ്പനെ 😅 ബംഗ്ലാദേശിൽ പോയി പായ വിരിക്കേണ്ട ഇവിടെ വാടാ...😅
@rahula1029
@rahula1029 29 күн бұрын
@@vickyz169 😂😂😂ചിരിപ്പിക്കല്ലേ.. ദിവസവും പാലസ്തീൻ എന്ന് പറഞ്ഞു കരയുന്ന വരാണ്..
@sureshnambiar634
@sureshnambiar634 29 күн бұрын
rbi murach kallanalle😅😅
@AkshayVMenon
@AkshayVMenon 29 күн бұрын
😂
@mohadrashid1761
@mohadrashid1761 25 күн бұрын
അതൊക്കെ തന്നെയല്ലേ ഇപ്പോൾ നടക്കുന്നത്
@abraabid7891
@abraabid7891 29 күн бұрын
ഇന്ത്യൻ
@ameerahsan5300
@ameerahsan5300 27 күн бұрын
Total india ye adanik vittu modiye thakarkaan ulla avadhaara piravi aannu RAGA paavanghalude RAGA❤❤
@santhoshka5806
@santhoshka5806 29 күн бұрын
Commonsense upayogikkedo maravazhakale
@ultimateanswers2830
@ultimateanswers2830 29 күн бұрын
രാജ്യവിരുദ്ധ ചാനൽ മീഡിയവൺ
@jayanAlathur
@jayanAlathur 29 күн бұрын
കള്ളനോട്ടടിക്കാരന് ആ‍ ബി ഐ ചുമതല നല്‍കില്ല, മലദ്വാരത്തില്‍ സ്വ‍ര്‍ണം കടത്തുന്നവന് കൊടുക്കാം.- ഗോള്‍ഡ് റിസ‍ര്‍വ് വര്‍ദ്ധിപ്പിക്കാമല്ലോ. (വീഡിയോ ക്യാപ്ഷന് മറുപടി)
@bonymathew1717
@bonymathew1717 29 күн бұрын
Bjp aanu india Ala lokam kanda azimathi 2014 muthal nadathunathu, ithu aarkum manasilavila. Athu continue cheyaan aanu vargyatha , veruppu , jaathi , Hindu Muslim issues, hyper nationalism, elaam spread aakunathu….naadu mudikkum
@thomasmathew2770
@thomasmathew2770 29 күн бұрын
Central Government should take necessary action to stop such a idiotic and anti national Media One
@user-um7rg1np9g
@user-um7rg1np9g 29 күн бұрын
ജനങ്ങൾക്ക് കാര്യം മനസ്സിലായി എഴുന്നേറ്റ് പോയിനെടാ പറികളെ .
@salahudheenayyoobi3674
@salahudheenayyoobi3674 29 күн бұрын
നീ അവിടെത്തന്നെ ഇരിക്കടാ കൂരി 😂
@deepworld8757
@deepworld8757 29 күн бұрын
വിരലിലെണ്ണാവുന്ന സമ്പന്നർ അവരുടെ സമ്പത്ത് വീണ്ടും , വീണ്ടും വർദ്ധിക്കുന്നു 2014 ന് ശേഷം വിലക്കയറ്റം ,ദരിദ്രർ വർദ്ധിച്ചു , ഇന്ധന വിലകൾ കൂടി ,ഡോളറുമായി വിനിമയ നിരക്ക് 85 രൂപയിൽ വന്ന് നിൽക്കുന്നു,
@syamprasad-xt4vy
@syamprasad-xt4vy 29 күн бұрын
Nikshpaksher ea ithu kasinju BANGLADESH HINDU NTE KARRAYAM VUM CHARCHIKU,SHAVE GAZHA YUM AYYIKODTE
@sijuka8610
@sijuka8610 29 күн бұрын
വർഗീയ സ്വാഭാവമുള്ള ചർച്ച യിൽ നിന്നും ഒഴിവായി നിൽക്കുന്ന നിഷാദ് റാവുത്തറിനു അഭിവാദ്യങ്ങൾ ❤
@sajeerkallu0134
@sajeerkallu0134 29 күн бұрын
യഹ്‌യ സിൻവറിനെന്തു പറ്റി എന്ന് ചർച്ചയില്ലേ ചർച്ച വഴിമാറിയോ
@nasargiftland4077
@nasargiftland4077 29 күн бұрын
രാജ്യസ്നേഹം bjp യും rss ഉം നിർവചിച്ചിട്ടുണ്ട് അത് തുടർന്നാൽ മതി!
@user-xw6nz3yu2x
@user-xw6nz3yu2x 29 күн бұрын
Jai bjp jai adhani
@alibhaimct
@alibhaimct 29 күн бұрын
സാധാരണക്കാർക്ക് മനസ്സിലാവുന്ന ഭാഷയിൽ വിശദീകരിച്ചു തന്ന ഔട്ട്‌ ഓഫ് ഫോക്കസ് ടീമിനെ അഭിനന്ദിക്കുന്നു. ഇത് വ്യാപകമായി ഷെയർ ചെയ്യണം. 🙏🏽
@fishingspot1522
@fishingspot1522 29 күн бұрын
അടുപ്പുകൂടി ചർച്ചകാർക്ക് സ്റ്റോക്ക് മാർക്കറ്റിനെപറ്റി ഒരു ചുക്കും അറിയില്ല എന്ന് മനസ്സിലായി hindunburg ഷോർട് സെൽ ലക്ഷ്യമിട്ട കമ്പനിയാണ് വൻകിട കമ്പിനികളേ ഇങ്ങനെ റിപ്പോർട്ട് പുറത്തുവിട്ട് സ്റ്റോക്ക് പ്രൈസ് ഇടിച്ചു ഷോർട് സെൽ ചെയ്ത് ക്യാഷ് ഉണ്ടാകുക അതാണ് hindunberg ലക്ഷ്യം അവന്മാർ ഇത് പണ്ടേ തുടങ്ങിയ പരുപാടിയാണ് അല്ലാതെ അദാനിയെ നാന്നാക്കുകയല്ല അവരുടെ ലക്ഷ്യം
@KunhikannanTV
@KunhikannanTV 29 күн бұрын
Indiaya thakarkkan nokkunna Indiayila ottukarkke panikittum.
@ajithkumar8253
@ajithkumar8253 29 күн бұрын
റസാക്കർമാർ 😂
@muhammedrashid5812
@muhammedrashid5812 29 күн бұрын
Dhruv rathee explain cheythaaaal indiakaaarkku muzhuvan manassilaaakum
@sebastianmjsebastianmj8884
@sebastianmjsebastianmj8884 26 күн бұрын
നിങ്ങൾചർച്ചക്കെടുത്തവിഷയംകൊള്ളാം.പക്ഷെ ആ കറമ്പൻ മൊട്ടയെ ഒഴിവാക്കി വേറെആരെയെങ്കിലുംഉൾപ്പെടുത്തിയാൽനന്ന്.ഒരു IS ഭീകരൻലോക സമാധാനത്തെക്കുറിച്ച്ക്ലാസ്എടുക്കുന്നതുപോലെ അപഹാസ്യ മാണത്
@deepworld8757
@deepworld8757 29 күн бұрын
S B I Bank ൽ നിക്ഷേപം ഉള്ളവർ ശ്രദ്ധിക്കുക
@santhoshanjanam8494
@santhoshanjanam8494 29 күн бұрын
നിങ്ങൾക്ക് സെബി, irda, റിസർവ് ബാങ്ക്, ഇന്ത്യൻ കോടതി, പാർലമെന്റ് ഒന്നും വിശ്വാസം ഇല്ല... പക്ഷെ ഹമാസ് , താലിബാൻ, ബംഗ്ലാദേശ് ജമാ അത് ഇസ്ലാമി ഒക്കെ ശരിയും ആണ്........ ഇന്ത്യ യെ സ്നേഹിക്കുന്ന മുസ്‌ലിം ങ്ങൾ നിങ്ങളുടെ നിലപാട് തിരിച്ചറിയട്ടെ
@santhoshanjanam8494
@santhoshanjanam8494 29 күн бұрын
നിങ്ങൾക്ക് സെബി, irda, റിസർവ് ബാങ്ക്, ഇന്ത്യൻ കോടതി, പാർലമെന്റ് ഒന്നും വിശ്വാസം ഇല്ല... പക്ഷെ ഹമാസ് , താലിബാൻ, ബംഗ്ലാദേശ് ജമാ അത് ഇസ്ലാമി ഒക്കെ ശരിയും ആണ്........ ഇന്ത്യ യെ സ്നേഹിക്കുന്ന മുസ്‌ലിം ങ്ങൾ നിങ്ങളുടെ നിലപാട് തിരിച്ചറിയട്ടെ
@santhoshanjanam8494
@santhoshanjanam8494 29 күн бұрын
നിങ്ങൾക്ക് സെബി, irda, റിസർവ് ബാങ്ക്, ഇന്ത്യൻ കോടതി, പാർലമെന്റ് ഒന്നും വിശ്വാസം ഇല്ല... പക്ഷെ ഹമാസ് , താലിബാൻ, ബംഗ്ലാദേശ് ജമാ അത് ഇസ്ലാമി ഒക്കെ ശരിയും ആണ്........ ഇന്ത്യ യെ സ്നേഹിക്കുന്ന മുസ്‌ലിം ങ്ങൾ നിങ്ങളുടെ നിലപാട് തിരിച്ചറിയട്ടെ
@santhoshanjanam8494
@santhoshanjanam8494 29 күн бұрын
നിങ്ങൾക്ക് സെബി, irda, റിസർവ് ബാങ്ക്, ഇന്ത്യൻ കോടതി, പാർലമെന്റ് ഒന്നും വിശ്വാസം ഇല്ല... പക്ഷെ ഹമാസ് , താലിബാൻ, ബംഗ്ലാദേശ് ജമാ അത് ഇസ്ലാമി ഒക്കെ ശരിയും ആണ്........ ഇന്ത്യ യെ സ്നേഹിക്കുന്ന മുസ്‌ലിം ങ്ങൾ നിങ്ങളുടെ നിലപാട് തിരിച്ചറിയട്ടെ
@santhoshanjanam8494
@santhoshanjanam8494 29 күн бұрын
നിങ്ങൾക്ക് സെബി, irda, റിസർവ് ബാങ്ക്, ഇന്ത്യൻ കോടതി, പാർലമെന്റ് ഒന്നും വിശ്വാസം ഇല്ല... പക്ഷെ ഹമാസ് , താലിബാൻ, ബംഗ്ലാദേശ് ജമാ അത് ഇസ്ലാമി ഒക്കെ ശരിയും ആണ്........ ഇന്ത്യ യെ സ്നേഹിക്കുന്ന മുസ്‌ലിം ങ്ങൾ നിങ്ങളുടെ നിലപാട് തിരിച്ചറിയട്ടെ
@santhoshanjanam8494
@santhoshanjanam8494 29 күн бұрын
നിങ്ങൾക്ക് സെബി, irda, റിസർവ് ബാങ്ക്, ഇന്ത്യൻ കോടതി, പാർലമെന്റ് ഒന്നും വിശ്വാസം ഇല്ല... പക്ഷെ ഹമാസ് , താലിബാൻ, ബംഗ്ലാദേശ് ജമാ അത് ഇസ്ലാമി ഒക്കെ ശരിയും ആണ്........ ഇന്ത്യ യെ സ്നേഹിക്കുന്ന മുസ്‌ലിം ങ്ങൾ നിങ്ങളുടെ നിലപാട് തിരിച്ചറിയട്ടെ
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 44 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 32 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН