5 വർഷം ജോലി ചെയത നാടാണ് അൽബഹ ചില കാരണങ്ങൾ കൊണ്ട് അവിടം വിട്ട് പോരേണ്ടി വന്നു ഇന്ന് ഞാൻ UAE ലാണ് ഇന്നും ഞാൻ ആഗ്രഹിക്കും തിരിച്ച് ആ നാട്ടിലേക്ക് പോകാൻ തിരിച്ച് ആ നാട്ടിലേക്ക് തന്നെ പോകാൻ അളാഹു അനുഗ്രഹികട്ടെ ആമീൻ
@alsaeedkhor6209 Жыл бұрын
അഫ്ത്താബിന്റെ ചരിത്ര വിവരണം സൂപ്പറാണ്.. മുഷിപ്പില്ലാതെ കണ്ടും കേട്ടുമിരിക്കാം
@hakeembekal Жыл бұрын
🎉❤💯
@ebraheemebraheem28267 ай бұрын
മരുഭൂമിയിൽ കൂടി നദിയെ പറഞ്ഞയച്ച സർവ്വശക്തനുസ്തുതി♥️♥️🤲🤲 മരുഭൂമി പച്ചപ്പണിയും അതും ഭൂമിയുടെ അവസാനത്തിൻ്റെ അടയാളം എന്ന് പഠിപ്പിച്ച മുത്ത് നബിക്ക് കോടി സലാം❤️❤️.
@sumeshkrishna23 Жыл бұрын
അൽബഹായിൽ റൂമിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ❤
@ajmalkhilab1744 Жыл бұрын
Avda enthelum job kituvo bro😊 njan jubail aan
@sumeshkrishna23 Жыл бұрын
@@ajmalkhilab1744 place kidu aanu But Business nalla shokam aanu ippo Njan vere job nokkikond irikkuvaanu Ivide ninnanenkil povanum thonunnilla
@manuattrct59058 ай бұрын
Ippo enghneya climate kodayundo ???
@sumeshkrishna238 ай бұрын
@@manuattrct5905 2 ദിവസം മുന്നേ നല്ല മഴയും കോടയും ഉണ്ടായിരുന്നു ഇപ്പൊ 11 ഡിഗ്രി🥶
@ShamsudheenShams-p3e7 ай бұрын
ഭാഗ്യവാൻ 👍from റിയാദ്
@nasserhussain7433 Жыл бұрын
ഞാൻ ഇപോഴും ഓർക്കുന്നു 1997 മുതൽ 2000 വരെ ജോലിചെയ്ത ആ സ്ഥലം അബ്ഹ കമിസ് മുശയത്ത് എയർ ബേസ്, aalipazm മഴ വെള്ളത്തിൽ ഒ ഴ്കിപോകുന്ന ആ മനോഹരമായ കാഴ്ച 😍
@moideenkpkp9811 Жыл бұрын
ഞാൻ അൽ ബഹയിൽ 38 വർഷം ജോലി ചെയ്ത ഒരാളാണ് ഏറ്റവും മനോഹരമായ നാടാണ് അൽ ബഹ
@ss.........9403 Жыл бұрын
സത്യം എന്ത് ഭംഗി ആണ്...10dys അവിടെനിന്ന് poran തോന്നില്ല...അതും riyadhile ചൂടില്‍ നിന്നും
@thahats7723 Жыл бұрын
😢
@thahats7723 Жыл бұрын
😢
@thahats7723 Жыл бұрын
@@ss.........9403😢
@thahats7723 Жыл бұрын
😢
@bettybaby2796 Жыл бұрын
എൻറെ ജീവിതത്തിലെ വളരെ സന്തോഷം നിറഞ്ഞ കാലമായിരുന്നു സൗദിയിൽ അൽ ബാഹയിൽ ജോലിചെയ്ത അഞ്ചു വർഷങ്ങൾ
@bettybaby2796 Жыл бұрын
സാധിച്ചാൽ ഒരിക്കൽ കൂടി അവിടെ ജോലി ചെയ്യുവാൻ അതിയായി ആഗ്രഹിക്കുന്നു
@arshadsalim9127 Жыл бұрын
റബ്ബ് ബര്കത് നൽകിയ നാട്. സൗദി ❣️
@muhammedameen5661 Жыл бұрын
ബർക്കത്ത് പ്രാബല്യത്തിൽ വരാൻ 1300 വര്‍ഷം കഴിയേണ്ടി വന്നു . അതും ശാസ്ത്രം വളർന്ന് പെട്രോൾ കണ്ടു പിടിച്ചത് കൊണ്ട് . അല്ലെങ്കില്‍ ഇന്നും ഒട്ടക പാലും കാരക്കയും തിന്ന് വെറും കാടൻമാരായി കഴിഞ്ഞേനെ
@Abdul-yy9vk Жыл бұрын
@@muhammedameen5661 എല്ലാം എഴുതിയ ഖുർആനിൽ സൗദിയിൽ എണ്ണയുണ്ടെന്ന് എഴുതാൻ വിട്ടുപോയി 😂
@freez300 Жыл бұрын
ഒരു കൊള്ളക്കാരനെ പ്രവാചകനായും ദൈവമായും ഒരേ സമയം കാണുന്ന ലോകത്തിലെ ഏക മതം. എന്നിട്ട് ഇവർ പറയുന്നതോ. ഏറ്റവും ശ്രേഷ്ഠ മതം എന്നും. ഇത്രയും വലിയ കോമഡി വേറെ എവിടെ എങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ ?? നുണകളാൽ വെളുപ്പിക്കാൻ സാധിക്കാതെ അവശന്മാരാകുന്ന പാവം. വിശ്വാസികൾ ഒരു പ്രവാചകന്റെ അവസ്ഥയെ!!!!
@ashiqtheindiandiver9783 Жыл бұрын
@@freez300 30 കൊല്ലം മുന്നേ വരെ ഇവിടെ new york ആയിരുന്നല്ലോ.. കരഞ്ഞു തീർക്ക് സുഹൃത്തേ..
@ashiqtheindiandiver9783 Жыл бұрын
@@freez300പിന്നെ പ്രവാചകന്മാരെ ദൈവമായി കാണുന്ന സമ്പ്രദായം ഇസ്ലാമിന്റെ കൂട്ടത്തിൽ കെട്ടേണ്ട.
@Umar_Bin_Usman_0fficial Жыл бұрын
Jazeerathul arab പച്ച പുതയ്ക്കാതെ ലോകം അവസാനിക്കില്ലെന്നു ❤️മുത്ത് നബി ❤️
@arshadsalim9127 Жыл бұрын
ഇതാണോ ജസിറത്തുൽ അറബ്
@Umar_Bin_Usman_0fficial Жыл бұрын
മുസ്ലിമിങ്ങൾ 99 % മാത്രം ജനിക്കുന്ന സ്ഥലത്തിനാണ് jaz പറയൽ എന്നാണ് എന്റെ അറിവ്
@izzathturak8463 Жыл бұрын
@@arshadsalim9127 അറേബൻ ഉപദീപ്.. Gulf മേഖല ( Saudi കൂടാതെ Qatar 🇶🇦 , Bahrain 🇧🇭 , Oman 🇴🇲, uae 🇦🇪, Kuwait 🇰🇼 Yemen 🇾🇪.. ഇ രാജഗളാണ് Jazeera Al Arab .. മരുഭൂമിയായ ഒരു രാജഠ പച്ചപ്പിലുഠ യൂറോപ്പിലുഠ പുതയ്ക്കുന്നു
@muhammedameen5661 Жыл бұрын
ബർക്കത്ത് പ്രാബല്യത്തിൽ വരാൻ 1300 വര്‍ഷം കഴിയേണ്ടി വന്നു . അതും ശാസ്ത്രം വളർന്ന് പെട്രോൾ കണ്ടു പിടിച്ചത് കൊണ്ട് . അല്ലെങ്കില്‍ ഇന്നും ഒട്ടക പാലും കാരക്കയും തിന്ന് വെറും കാടൻമാരായി കഴിഞ്ഞേനെ
@Umar_Bin_Usman_0fficial Жыл бұрын
@@muhammedameen5661 ബർകത് മുത്ത് റബ്ബ് എല്ലാ ദിവസവും തരുന്നുണ്ട് അത് അറിയാത്തവർ ദാരിദ്ര്യത്തിലാണ് അന്നും ഇന്നും എന്നും. പിന്നെ ഹബീബെ സമ്പത് വന്നാൽ ബര്കത് മാത്രം പറയരുത്. ആ വ്യക്തി ജീവിക്കുന്ന കാലം ഇത്രേം വലിയ പരീക്ഷണം അവനു വേറെ ഒന്നും വേണ്ട ഇത് തന്നെ ധാരാളം. മുൻഗാമികൾക് ദാരിദ്ര്യം ആയിരുന്നു പക്ഷെ മരണം വരെ പേടിച്ചു ജീവിച്ചു മരിച്ചു. നമുക്കോ? ദാരിദ്ര്യം ഇല്ല പേടി ഉണ്ടോ? റബ്ബ് കാക്കട്ടെ. ഇന്ന് കമ്പ്യൂട്ടർ ഉണ്ടാക്കുന്നതിനിടയിൽ ആ ഉണ്ടാക്കുന്നവൻ തന്നെ പറയും ദൈവം ഇല്ല എന്ന് എന്തോക്കെയോ ഫിത്ന. അത് ആന്ധ്യ നാളിൽ അധികരിക്കുമെന്നും മുത്ത് നബി സ്വ. റബ്ബ് കാക്കട്ടെ ലോക ജനതയെ.
@എവിടെനിന്നോവന്നുഎവിടേക്കോപോകു Жыл бұрын
ആൽബഹായിൽ രണ്ട് വർഷം ജോലി ചെയ്തു. സൂപ്പർ. എന്നും തണുപ്പ്. Ac യുടെ ആവശ്യമില്ല റൂമിൽ. മഞ്ഞും മഴയും തണുപ്പും 👌👌
@sharafudheennokia6208 Жыл бұрын
നല്ല റിപ്പോർട്ട്. അഭിനന്ദനങ്ങൾ🌷 റാഗ്ദാൻ ഫോറെസ്റ്റ്പാ ർക്കിന്റെ മനോഹര ദൃശ്യങ്ങൾ കൂടി ഉൾക്കൊള്ളിക്കാമായിരുന്നു.
@purplekings6696 Жыл бұрын
അബഹ.. സ്വാർഗം ആണ്.. ഞാനും ഉണ്ടായിരുന്നു രണ്ടു വർഷം
@zaidnaser3813 Жыл бұрын
നാമാസ്.. തനൂമ ഒന്ന് കാണിക്കൂ അൽ ബാഹേയേക്കാൾ ഒരുപാട് ബ്യൂട്ടി ആണ്
@darulqanaa601 Жыл бұрын
എൻ്റെ മുൻ കഫീലിൻ്റെ നാട് അൽ അജാഇദ 'അൽസാവിയ ( ബെൽജുർശിക്കടുത്ത്) ഇവിടെയാണ് ഗാമിദി അൽ ഖുശൈരി റൂമുകളിA/C ആവശ്യമില്ല പകരം ഹീറ്റർ
@beenamarakkar8450 Жыл бұрын
Blessing place
@beenamarakkar8450 Жыл бұрын
Wonderful lucky place also peaceful and calm
@renjudas5482 Жыл бұрын
Excellent video. Informative
@Afzal_kattil Жыл бұрын
Al baha❤
@shafeerm8400 Жыл бұрын
Nice❤
@asamad4722 Жыл бұрын
അൽ ഹംദുലില്ലാഹ്
@beenamarakkar8450 Жыл бұрын
Wonderful what a vast Nation
@ShabeeraliSrambiyan Жыл бұрын
Beautiful place kanan patit und ii place
@cholakkal5854 Жыл бұрын
കേരളത്തിന്റെ മൺസൂൺ ഇപ്പൊ സൗദിയിലേക് മാറിയോ 🙄🤔
@noushadputhiyapurayil9563 Жыл бұрын
സുബ്ഹാനല്ലാഹ്
@bettybaby2796 Жыл бұрын
I worked in Al_Baha[MOH] 5years!!!!
@rasheed8954 Жыл бұрын
അനുഗ്രഹീതമായ നാട് ❤❤
@muhammedameen5661 Жыл бұрын
ബർക്കത്ത് പ്രാബല്യത്തിൽ വരാൻ 1300 വര്‍ഷം കഴിയേണ്ടി വന്നു . അതും ശാസ്ത്രം വളർന്ന് പെട്രോൾ കണ്ടു പിടിച്ചത് കൊണ്ട് . അല്ലെങ്കില്‍ ഇന്നും ഒട്ടക പാലും കാരക്കയും തിന്ന് വെറും കാടൻമാരായി കഴിഞ്ഞേനെ
@fuadthayyil2138 Жыл бұрын
Great
@mkd121 Жыл бұрын
അൽബഹ സൂപ്പർ👍👍 അഫ്ത്താബ് ക്ക യും 👍👍
@prajithk123 Жыл бұрын
God bless Saudi Arabia ❤ . Mottakunnukalil ithe pole marangal vachal avidum ecological area aakiyal mazha kittum. Malakal aanu mazhayude varadanam.
@aleyammakm6327 Жыл бұрын
Every beauyul,lwasthere
@a.thahak.abubaker674 Жыл бұрын
EXELENT. MASHA ALLAH
@Quickarttech10 ай бұрын
❤❤❤❤ALBAHA💪💪💪💪
@mohammedshabeebparammal8857 Жыл бұрын
Yenteyum oormagall undd avidy❤
@mohammednishar1628 Жыл бұрын
Thanks
@muhsikondotty3882 Жыл бұрын
Taifu ethupole thane
@nixonpanokkaran8105 Жыл бұрын
2005 to2007 myself duty
@muhammedashraf6217 Жыл бұрын
അൽഹംദുലില്ലാഹ്!
@darknight5182 Жыл бұрын
കേരളത്തിലെ വയനാട് പോലെ
@BasheerP-h5g Жыл бұрын
Abha Al sudha❤❤❤❤❤
@Ambience756 Жыл бұрын
സമീർ അലി ഒരുപാടു വീഡിയോകൾ ചെയ്തിട്ടുണ്ട്
@KannurBee Жыл бұрын
Oru joli kittumo
@ammedia9271 Жыл бұрын
❤️❤️👍
@thressiammajose1642 Жыл бұрын
അൽ ബ ഹയിൽ അഞ്ചു വർഷം ജോലി ചെതി ട്ടുണ്ട് p h, c, യിൽ അദ്ദേഹം പറഞ്ഞത് സത്യത്തിൽ അവിടെ യാണ് ഇപ്പോൾ എ ന്നു തോന്നുന്നു
@naseernasi669 Жыл бұрын
👍
@joejim8931 Жыл бұрын
ഒള്ളത് ആണോ കാക്കചാനലെ...? തക്കിയ അല്ലല്ലോ?
@BasheerP-h5g Жыл бұрын
Best al sudha
@nysdohaum3518 Жыл бұрын
❤❤❤❤❤
@hami8601 Жыл бұрын
അൽബാഹ ❤️❤️❤️
@BasheerP-h5g Жыл бұрын
Best al sudha❤❤❤❤❤ 1
@kunjimmak2656 Жыл бұрын
So 0pr
@beenamarakkar8450 Жыл бұрын
Show Soudi Arabia complate in one video all directions
@muhammadkk4683 Жыл бұрын
ഞാൻ അഞ്ച് വർഷം ചിലവഴിച്ച നാട്
@afsalaboobacker7582 Жыл бұрын
End is near
@fithafathimaus8219 Жыл бұрын
👍👍🥰🥰🥰
@beenamarakkar8450 Жыл бұрын
Hai
@deonjohn. Жыл бұрын
Fund medikonadathe news mathre ipo ningade channelil ollu?
@kayamkulamkochunni5228 Жыл бұрын
❤❤❤🌹👍🏻
@unaisp5744 Жыл бұрын
Mikhwa ❤
@azimmohammed3326 Жыл бұрын
ബൽജുറേഷി കൂടെ കാണിക്കണം 👍
@MediaoneTVLive Жыл бұрын
വരും..
@Graacias Жыл бұрын
👍✅
@shilukuriakose432 Жыл бұрын
God bless Al baha.
@dreamgirl3401 Жыл бұрын
My hus abahayil aan
@mdarshard7062 Жыл бұрын
👍👍👍👍👍👍
@asamad4722 Жыл бұрын
അൽ ബഹ ഉണ്ട് അബഹ യുണ്ട്
@beenamarakkar8450 Жыл бұрын
Arabia Arabia
@izzathturak8463 Жыл бұрын
Petrol ⛽️ Agricultural അനുയോചമായ മണ്ണ് ഇപ്പോ സർണ്ണ ഖനനവുഠ ബർക്കത്തുള്ള നാട്
@asamad4722 Жыл бұрын
യെസ് സ്വാർണം ഉണ്ട് അതും എണ്ണ കഴിഞ്ഞു എന്നാൽ മാത്രം എടുക്കാൻ ഉള്ളത് ആണ്
@alantoamos1924 Жыл бұрын
How many billion dollars worth is it
@raheemrahi5169 Жыл бұрын
7 വർഷം ആയി ജോലി ചെയുന്നു
@mohammedrasheed2205 Жыл бұрын
Abaha എന്ന് പറയൂ
@MediaoneTVLive Жыл бұрын
Al baha and abha are different bro, this is Al baha
@sadiqsadiq2092 Жыл бұрын
Abaha vera al baha vrea
@mansoorklb Жыл бұрын
Historiyum knowledgeum illatha oruvan (KZbinr )munp paranjad KSA yil travel chaithu kanan onnum illa ennan 😂😂
@anasuk7773 Жыл бұрын
Abaha അല്ലെ
@MediaoneTVLive Жыл бұрын
Al baha and abha are different bro, this is Al baha
@anasuk7773 Жыл бұрын
@@MediaoneTVLive Thank You for the information
@navassheriff4003 Жыл бұрын
Content is good, his reporting slang is worst.
@sunandhasunandha4320 Жыл бұрын
പ്രതാപ്പം അല്ല ഭായ്... പ്രതാപം
@zakariya.k9937 Жыл бұрын
അപ്പോൾ ഖിയാമാത് നാൾ ഏകദേശം അടുത്ത് വന്നിരിക്കുന്നു
@TM-jl7df Жыл бұрын
ഏകദേശം അടുത്ത ആഴ്ച മുതൽ ആരംഭിക്കും
@sfq_ Жыл бұрын
@@TM-jl7df😂 ath polichu
@shaji5618 Жыл бұрын
ഇതെന്താ അങ്ങട് എത്താത്തത്... ഞാൻ ജനിച്ചപ്പോ തൊട്ട് കേള്‍ക്കാന്‍😂
@INDIAN-1996. Жыл бұрын
ഇതൊക്കെ പണ്ടേ ഉണ്ട് മാമ 😂
@freez300 Жыл бұрын
ഒരു മാനവികതാ വിരുദ്ധന്‍ മാത്രമേ മതവിശ്വാസി ആയിരിക്കാൻ സാധിക്കുകയുള്ളൂ. മതഗ്രന്ഥങ്ങൾ യുക്തിപൂർവ്വം വായിക്കുന്ന മാനവിക ബോധമുള്ള ഒരാൾക്കും തുടർന്ന് ആ മതത്തിൽ വിശ്വസിക്കാൻ സാധിക്കില്ല. ആറു വയസ്സുള്ള കുട്ടിയെ വിവാഹം ചെയ്യുന്ന ആൾ എങ്ങനെയാണ് മാനവരിൽ മനോഹരൻ ആകുന്നത്? ഒരു ഗോത്രത്തിലുള്ള മുഴുവൻ പുരുഷന്മാരെയും വെട്ടിക്കൊല്ലുകയും അവരുടെ സ്ത്രീകളെ പിടിച്ചുകൊണ്ടുവന്ന് ആ രാത്രി തന്നെ ഭോഗികയും ചെയ്തവനിൽ എന്തു മാനവിക ബോധമാണ് ഉള്ളത്? സ്വന്തം മകനെ ബലി കഴിക്കാൻ പോയ പിതാവിന് എന്തു മാതൃകയാണ് കാണിക്കാനുള്ളത്? സമാധാനത്തിൽ കഴിഞ്ഞിരുന്ന മനുഷ്യരുടെ ഇടയിൽ ചെന്ന് യുദ്ധം ചെയ്യുന്നത് നിൻറെ കടമയാണ്, യുദ്ധത്തിൽ മരിച്ചാൽ നിനക്ക് സ്വർഗ്ഗം ലഭിക്കും എന്നു പറയുന്ന ആളിന് എന്ത് സാമൂഹ്യബോധമാണ് ഉള്ളത്? മതം പഠിക്കൂ .... മതം ഉപേക്ഷിക്കൂ.ഒരു കൊള്ളക്കാരനെ പ്രവാചകനായും ദൈവമായും ഒരേ സമയം കാണുന്ന ലോകത്തിലെ ഏക മതം. എന്നിട്ട് ഇവർ പറയുന്നതോ. ഏറ്റവും ശ്രേഷ്ഠ അറേബ്യാൻ സമാധാന മതം എന്നും. ഇത്രയും വലിയ കോമഡി വേറെ എവിടെ എങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ ?? നുണകളാൽ വെളുപ്പിക്കാൻ സാധിക്കാതെ അവശന്മാരാകുന്ന പാവം വിശ്വാസികൾ, ഒരു അറേബ്യാൻ സമാധാന പ്രവാചകന്റെ അവസ്ഥയെ!!!!
@unneenkutty1947 Жыл бұрын
അൽ ബാഹ, എന്ന പദത്തെ അൽ ബഹാ എന്നാണ് അഫ്താബ് പറയുന്നത്, അറബി ശരിക്ക് പറഞ്ഞുകൂടെ.... 🙋