'അവർ M D M A തന്നു, മറ്റു കുട്ടികൾക്ക് ഞാൻ കൊടുത്തു...' വിദ്യാർഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

  Рет қаралды 227,574

MediaoneTV Live

MediaoneTV Live

Күн бұрын

'അവർ M D M A തന്നു... മറ്റു കുട്ടികൾക്ക് ഞാൻ കൊടുത്തു... മൂന്നു വർഷം ലഹരിമരുന്ന് ഉപയോ​ഗിച്ചു... സ്കൂളിലെ നിരവധി കുട്ടികൾ ലഹരിക്ക് അടിമകൾ...' കോഴിക്കോട്ടെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 751
@parissbound8535
@parissbound8535 Жыл бұрын
**ഏതോ കവി പറഞ്ഞത് പോലെ ... മീനു പിടുത്തവും തുമ്പി പിടുത്തവും ചെളിയിൽ കളിച്ചതും ഓര്മ തന്നെ ...പുളിയും മാങ്ങയും പങ്കിട്ട് തിന്നതും ബാല്യകാലത്തിന്റെ സ്മരണ തന്നെ ❤..പണ്ട്‌ ബാലരമയും ചിത്ര കഥകളും വായിച്ചു രസിച്ചു നടന്നപ്പോൾ അറിഞ്ഞില്ല കഴിഞ് പോകുന്നത് മനോഹരമായ ബാല്യകാലമാണെന്ന് 😢*90s❤
@DemureDreams
@DemureDreams Жыл бұрын
😢😢
@SarathG-e6i
@SarathG-e6i 3 ай бұрын
😔😔👍🏻👍🏻
@skull3029
@skull3029 Жыл бұрын
ഇതുവരെ drugs പോയിട്ട് സിഗരറ്റു പോലും വലിക്കാത്തവരുണ്ടോ...??
@viralvedeos4340
@viralvedeos4340 Жыл бұрын
ഉണ്ട് 👍🏻
@muhsinmuhmmed3117
@muhsinmuhmmed3117 Жыл бұрын
Yes brhoo
@suneerbabuedathanattukara8503
@suneerbabuedathanattukara8503 Жыл бұрын
Yes njan
@2ndworld985
@2ndworld985 Жыл бұрын
Und
@nabeel4858
@nabeel4858 Жыл бұрын
Illaaa
@kadakkadannoufal119
@kadakkadannoufal119 Жыл бұрын
വിവാഹത്തിനും ,ഡ്രൈവിങ്ങിനും മാത്രമല്ല വയസ് നിർണ്ണയിക്കേണ്ടത് മൊബൈൽ ഫോൺ ഉപയോ ഗത്തിനും വേണം വയസ് ലിമിറ്റ്
@akstoriesbykamaruasif5110
@akstoriesbykamaruasif5110 Жыл бұрын
💯
@rajeevraju3585
@rajeevraju3585 Жыл бұрын
കണ്ടുപിടിച്ചപ്പം പറഞ്ഞു, അല്ലെങ്കിൽ പറയില്ല, മിടുക്കി
@shamnab8059
@shamnab8059 Жыл бұрын
ഈ കുട്ടിക്ക് ഒരു കൂസലുമില്ല. ഇനിയും വലിയ കുറ്റങ്ങളിൽ ഉൾപ്പെടാതെ ജീവിക്കാൻ വീട്ടുകാർ ശ്രദ്ധിക്കണം
@SWADISH27
@SWADISH27 Жыл бұрын
ഈ കുട്ടി ഏത് ലോകത്താണ് ജീവിക്കുന്നത്
@sonulalpbkrishna8626
@sonulalpbkrishna8626 Жыл бұрын
Can’t believe😮
@mrvs7307
@mrvs7307 Жыл бұрын
@@SWADISH27 ഇത് ഈ കുട്ടി മാത്രമൊന്നുമല്ല.6 - 7 - മണി യാ യാ ലും വീട്ടിൽ പോവാതെ ആണും പെണ്ണും - മുതിർന്നവരെ ഒരു ഭയവും ഇല്ലാതെ കെട്ടിപ്പിടിച്ചി കൂത്താടുന്നത് എല്ലാ സ്തലത്തും നാം കാണുന്നുണ്ട്-ആർക്കും ഒന്ന് ഉപദേശിക്കാൻ പോലും പറ്റില്ല: ഉടനെ സദാ ജാ ര .പോലീസ് ചമഞ്ഞു എന്ന് പറഞ്ഞിരക്ഷിദാക്കൾ പോലും വരും: സ്കൂൾ കുട്ടികൾ എന്ന പരിഗണന?ലീം ഗസമത്യം: ഇതാണ് ഇന്ന് കാണുന്നത് ?
@SWADISH27
@SWADISH27 Жыл бұрын
@@mrvs7307 ശരിയാണ് നമുക്ക് ഉപദേശികനെ പറ്റു 👍🏻👍🏻
@RamsiAmeen
@RamsiAmeen Жыл бұрын
@@SWADISH27
@shihabkhan9577
@shihabkhan9577 Жыл бұрын
3 മൂന്ന് വർഷം ആയിട്ട് ഇപ്പോളാണ് കുറ്റം ബേധം വന്നത് 🙏 ഇപ്പോ നമ്മളെ കുട്ടികളെ നമ്മൾ ശ്രദ്ധിക്കുക
@leo-vw1jw
@leo-vw1jw Жыл бұрын
രക്ഷിതാക്കളാണ് കാരണം അവർക്ക് എല്ലാ സൗകര്യങ്ങളും എട്ടിച്ച് കൊടുത്തത് , phone , schoolie over timing , minimum oru 5:30 ആകുമ്പോൾ vtl ettathan പറയണം ennal എല്ലാം നമ്മുടെ controlil അകും , over time എടുത്താൽ ചോദിക്കണം എവിടെ അയ്രുന്ന് എന്ന് appol crt aswer parayn pattanam , njan kanar Ind 6 manik ellam an കുട്ടികൾ ക്ലാസ്സ് കയിഞ്ഞ് പോകുക ,
@soumyasurumi8258
@soumyasurumi8258 Жыл бұрын
3വർഷമോ 🤭 അതിനിടക്ക് എത്ര പേരെ നശിപ്പിച്ചു എല്ലാം ഒപ്പിച്ചിട്ട് ഒരു ഭയവുമില്ല എന്ത് കുറ്റം ചെയ്താലും പ്രായം നോക്കാതെ ശിക്ഷിക്കുക അതാണ് വേണ്ടത്
@usmanmohammed6983
@usmanmohammed6983 Жыл бұрын
Yes
@poweresh4712
@poweresh4712 Жыл бұрын
Ee penkuttine sikshichit karyam illa ivalku supply cheyunavare pokkanam
@user-fl5rb7zx1w
@user-fl5rb7zx1w Жыл бұрын
മക്കളെ ഇതിൽ ഒന്നിലും പോയി ചാടരുതേ.. ഒരു awareness പ്രോഗ്രാം അറ്റൻഡ് ചെയ്തു.. ഞെട്ടി പോയി.. ഇതിന്റെ അനന്തര ഫലങ്ങൾ നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Chadate😂😂😂😂
@nasisina2366
@nasisina2366 Жыл бұрын
@@semimolabdulaziz3655 endadi ninakithra chirikkan 😠
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
@@nasisina2366 , alla Njan chirikam themmaditharam kanichit ante mekit kerunno ninak nanamile 😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣
@thushinthushi5535
@thushinthushi5535 Жыл бұрын
ഓഹോ
@Weaponsofshadow
@Weaponsofshadow 5 ай бұрын
😂😂😂😂
@sheenamk765
@sheenamk765 Жыл бұрын
ഇത്രയെല്ലാം സംഭവിച്ചു എന്നിട്ടും അതിന്റെ ഒരു കുറ്റബോധം ഇല്ല വർത്താനം. ഇങ്ങനെ ഉള്ള കുട്ടികളെ ശ്രദ്ധിക്കണം.
@fanoftheyear5498
@fanoftheyear5498 Жыл бұрын
Kuttikale shradhikkendidath shradhikka thanne venam.. athillathe ellam azhichu vidunna samskaramalle ipo padippikkunnath.. ellam normalakkua.. lahari vyabhicharam koothaatt okke.. anubhavikkallathe margamilla.. pattumenkil onn choodu vellathil mukki edthal mathi.. apo Ella kedum marikkolum.. shame on this culture...
@iamrude1476
@iamrude1476 Жыл бұрын
Illa aval ini ninte kaal pidikkam onnu pode..kazhinjath kazhinju iniyenkilum let her live her life.. Typical malayali myranmaar..
@memireshu4721
@memireshu4721 Жыл бұрын
Idh ee kutiyudh parents kuttykh koduthirunna care freedom enathinte rsult anhhhh…..
@tla1723
@tla1723 Жыл бұрын
നല്ല പക്വതയുള്ള സംസാരം... അതും ഒൻപതാം ക്ലാസുകാരിയുടെ.... ഈ പദ്ധതിയുടെ ആ ചതിയിൽ പെടാൻ കാണിച്ചില്ലല്ലോ..?!
@farasha607
@farasha607 Жыл бұрын
ചിലപ്പോൾ age കൂടുതല് ഉണ്ടാകും...ക്ലാസ്സ് നോക്കിയിട്ട് കാര്യം ഇല്ലല്ലോ
@AbdulRasheed-pc3mt
@AbdulRasheed-pc3mt Жыл бұрын
ഇനിയുള്ള കാലഘട്ടം, അതി സങ്കീർണ്ണം... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 🙏
@murshidadiyattil6508
@murshidadiyattil6508 Жыл бұрын
Corecta
@noorudheenkm5746
@noorudheenkm5746 Жыл бұрын
പത്താം ക്ലാസ്സ്‌ വരെ തല്ലി പഠിപ്പിക്കുന്ന ഒരു പരുപാടി ഉണ്ടായിരുന്നു പത്തു വർഷം മുൻപ് അത് ഇനിയും തുടർന്നില്ലെങ്കിൽ വലിയ പ്രശ്നം തന്നെയാണ് 🙄🙄
@fathimashana7183
@fathimashana7183 Жыл бұрын
Sathyam, adin ipppyathheee ummamarrkk makkallee adkknnee pattoollooo adee pollee teachers nn onnn upadeshikkaann polul illaa avakasham illaa
@fathimashana7183
@fathimashana7183 Жыл бұрын
But inndee mom okkee anneeell ethraa venneelum inghal thalli kooli nnn paraym😅
@theogmayavi
@theogmayavi Жыл бұрын
ഇപ്പൊ അടിച്ചാൽ ആ അദ്ധ്യാപകൻ തീർന്ന്
@Shebin-s2s
@Shebin-s2s Жыл бұрын
💯💯💯
@ragnar4242
@ragnar4242 Жыл бұрын
Adich valartiyal nannavumo?
@nani.c5086
@nani.c5086 Жыл бұрын
മാത പിതാക്കൾ ശ്രെദ്ധിക്കുക, എനിക്ക് കിട്ടാത്തത് എന്റെ മക്കൾക്കു കിട്ടാട്ടെ എന്ന് പറഞ്ഞു ചെറു പ്രായത്തിൽ ഫോണും നെറ്റ് സംവിധാനങ്ങളും നിയത്രണം ഇല്ലാതെ കൊടുക്കാതിരിക്കുക 🙏 നശിപ്പിക്കാൻ ഇറങ്ങി ഒരുപാട് പേര് ഉണ്ട്
@kukku128
@kukku128 Жыл бұрын
സാഹചര്യം ആണ് കാരണം
@nani.c5086
@nani.c5086 Жыл бұрын
@@kukku128 അതെ ആ സാഹചര്യം ഉണ്ടാക്കി കൊടുക്കുന്ന മാതാപിതാക്കൾ ആണ്
@ashwin_error
@ashwin_error Жыл бұрын
daii nmmkm ithoke ind, enn vijrch njn ivde kanjavu adich irkkuvla, evdyo aro ingne chythannu karuthi ,ellrym niyandhirkknde avshym ila💀
@kukku128
@kukku128 Жыл бұрын
@@ashwin_error നിയന്ത്രണം അല്ല അവബോധവും, ബോധവും ആണ് വേണ്ടത്, അത് കുടുംബത്തിൽ നിന്ന് കിട്ടണം
@ashwin_error
@ashwin_error Жыл бұрын
@@kukku128 nmle onnm arum niyntrikn illa,enntm ithuvre eii pnik onnm erngit illa, ithoke swym niynthrikndth anu,allthe kudumbm ennath oke,verum nyayikarngal mtrm anu💯
@shandasamuel2219
@shandasamuel2219 Жыл бұрын
ഈ കുട്ടിക്ക് ഒരു ഭയം ഇല്ല.
@mobileka8602
@mobileka8602 Жыл бұрын
എന്തിനു പേടിക്കണം ഇല്ല ആയില്ലേ
@ashwin_error
@ashwin_error Жыл бұрын
enthina pedikkne,avalu penn alle support chyn ishtm pole alkkaru indkm, ivde oru boy arnngil ,avnte jeevthm tholachne ellrm koodi💀, myr nadu
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Anthinu Kalli 3 years aaayit eppola ariyune adich chevikalu potikanam
@trapcat1202
@trapcat1202 Жыл бұрын
Adi kittathathinte kurava
@sabithmuhammed2738
@sabithmuhammed2738 Жыл бұрын
@@semimolabdulaziz3655 correct💯
@kunhammedkakkot8198
@kunhammedkakkot8198 Жыл бұрын
എത്ര നിസാരമായിട്ടാ കുട്ടി സംസാരിക്കുന്നത്
@rafeekrafee2025
@rafeekrafee2025 Жыл бұрын
കൊടുത്തവരെ മാത്രം കുറ്റം പറയാതെ അവൾ ചില്ലറക്കാരിയല്ല
@muhammedsadique7591
@muhammedsadique7591 Ай бұрын
Yes
@Leo_55940
@Leo_55940 Жыл бұрын
സ്കൂളുകളിൽ സർവ ശിക്ഷ അഭിയാൻ വീണ്ടും ശക്തമാക്കണം ✌️ആഴ്ചയിൽ ഒരു ദിവസം എങ്കിലും അധ്യാപകർ കുട്ടികൾക്ക് കൗൺസിലിംഗ് ക്ലാസ്സ്‌ നടത്തണം ✌️സ്കൂളുകളിൽ ബാഗ് പരിശോധന ശക്തമാക്കുക✌️നല്ലൊരു നാളെക്കായി പ്രവർത്തിച്ചൂടെ പ്രിയ അധ്യാപകരെ..... 🖐️എന്നാൽ നാളെ സമൂഹം നിങ്ങളെ മനസ്സിൽ ഒരു അൽപ്പം പോലും കറ പറ്റാതെ വിളിക്കും ഗുരുനാഥൻമാരെ എന്ന് ✌️
@vanithasree9633
@vanithasree9633 Жыл бұрын
ഈ കുട്ടി പറയുന്നത് കേട്ടാൽ ഇതിനെ ഇര എന്ന് പറയാൻ പറ്റില്ല. കുട്ടികൾ പറയുന്ന ന്യായങ്ങൾ കോമൺ ആണ്. ഫോൺ വീട്ടിൽ പിടിച്ചു, സീൻ ആയി, വീട്ടുകാർ മനസിലാക്കുന്നില്ല, വഴക്ക് പറയുന്നു, ബ്രേക്ക്‌ അപ്പ്‌.. പോക്കറ്റ് മണി ഇല്ല.. ഇതെന്താ ഈ ലോകം. ഇതൊന്നുമില്ലാതെ കിലോമീറ്റർ നടന്നു സ്കൂളിൽ പോയി പഠിച്ചു വന്ന നമ്മൾ ഒക്കെ ഈ യുഗത്തിൽ തന്നല്ലേ ജീവിച്ചത്.. നമ്മുടെ മക്കൾ വഴിതെറ്റുന്നുണ്ടെങ്കിൽ അത് നമ്മുടെ കൂടി തെറ്റാണ്. കുട്ടികൾക്ക് മധുരം മാത്രം കൊടുത്താൽ പോരാ.. കൈയ്പ്പും അറിയണം. ചില പേരെന്റ്സ് കുട്ടികളെ അടിക്കില്ല.. വഴക്കും പറയില്ല. എന്നിട്ട് ഒരു 10-15വയസ്സ് ആകുമ്പോൾ അവരുടെ ഭാഗത്തു നിന്നൊരു മിസ്റ്റേക് ഉണ്ടാകുമ്പോൾ കഠിനമായി പ്രതികരിക്കും. ഇത് മാത്രം മതി ആ കുട്ടിക്ക് ജീവിതം അവസാനിപ്പിക്കാനോ, നശിപ്പിക്കാനോ. ഇപ്പോൾ ടീച്ചേഴ്സിന് പോലും പേടിയാണ് കുട്ടികളോട് ഇടപെടാൻ. കാലം പോയ പോക്ക്.
@sahalascrafthome3870
@sahalascrafthome3870 Жыл бұрын
Yes.
@Achuzzzzzzz
@Achuzzzzzzz Жыл бұрын
💖👍
@hashiraban9612
@hashiraban9612 Жыл бұрын
👍
@ibnu3426
@ibnu3426 Жыл бұрын
Yes
@sajup
@sajup Жыл бұрын
👍🏻👍🏻👍🏻
@jafarkarakunnu
@jafarkarakunnu Жыл бұрын
എന്താ ചെയ്യാ, എന്താ പറയാ 😔 കേരളത്തിന്റെ അവസ്ഥ. കുട്ടികളെ സ്കൂളിൽ പറഞ്ഞു വിടാനും പറ്റൂല 🙄
@sandeepuk4143
@sandeepuk4143 Жыл бұрын
Aranu police manthri...angeru air through anu yathra ...thallan vendi..
@ashwin_error
@ashwin_error Жыл бұрын
school vidathatha nallthu😹, kuttikalk korch samthnm kittate
@irshadichu2537
@irshadichu2537 Жыл бұрын
നമ്മൾ 90'skids എത്ര പാവങ്ങൾ ആയിരന്നു 😐
@shajnashaji2442
@shajnashaji2442 Жыл бұрын
അതെ
@ezzuandmamma8160
@ezzuandmamma8160 Жыл бұрын
Satyam💯🥺
@dailywear3474
@dailywear3474 Жыл бұрын
2016 athrem preshnam undayirnnilla
@parissbound8535
@parissbound8535 Жыл бұрын
നമ്മൾ പണ്ട്‌ ബാലരമയും ചിത്ര കഥകളും sports മാസികയും വായിച്ചു രസിച്ചപ്പോൾ അറിഞ്ഞില്ല കഴിഞ് പോകുന്നത് വളരെ മനോഹരമായ ബാല്യകാലമാണ് എന്ന്
@irshadirshu3141
@irshadirshu3141 Жыл бұрын
ഒരു പെൺകുട്ടിയോട് പ്രണയം പറയാൻ പോലും പേടി ആയിരുന്ന 90kids,😔
@Zeus-10247
@Zeus-10247 Жыл бұрын
പഴയ പോലെ സ്കൂൾ ഒക്കെ കർശനം ആക്കണം . സ്ഥിരമായി കൗൺസിലിംഗ് ക്ലാസ്സ് കളും ബോധവത്കരണ പരിപാടികളും കൊണ്ടുവരണം.
@thanalrs9740
@thanalrs9740 Жыл бұрын
E കുട്ടി നല്ല ധൈര്യശാലി. ഇപ്പോഴും ഭയം തീരെ ഇല്ല. അവളൊക്കെ മനഃപൂർവ്വം ചെയ്യുന്നത്. എന്തിനാ ഇവരെ ഒക്കെ ഇന്റർവ്യൂ ചെയ്യുന്നത് പറയുന്ന ശൈലി കണ്ടോ കുറ്റബോധം തീരെ ഇല്ല. E കുട്ടി ഇനിയും വേറെ തെറ്റിൽ ചെന്ന് പെടും. ഇതിലും വലിയ തെറ്റിൽ
@alantabraham8601
@alantabraham8601 Жыл бұрын
പിടിച്ചകത്തിടണം പ്രായം നോക്കരുത്
@sandeepuk4143
@sandeepuk4143 Жыл бұрын
Police manthri air lu anu yathra .angerku thallanalle time uloo
@roshancv5184
@roshancv5184 Жыл бұрын
Athanu vendathu valiya credit aayitta a kutti samsarikunnathu
@ptr18
@ptr18 Жыл бұрын
അവൾ മാത്രം നശിച്ചതല്ല മറ്റുള്ള കുട്ടികളെയും നശിപ്പിച്ചു എന്ത് കൂളായി സംസാരിക്കുന്നു
@sou_thpaw
@sou_thpaw Жыл бұрын
Onnu poda myre.. Ninnepole kure vanagal
@SWADISH27
@SWADISH27 Жыл бұрын
👍🏻👍🏻
@muhammedparamba
@muhammedparamba Жыл бұрын
7 ക്ലാസ്സ്‌ ന്ന്
@irfanmohd9
@irfanmohd9 Жыл бұрын
Realisation vannathanu mr...angeekariku
@parissbound8535
@parissbound8535 Жыл бұрын
31 വയസ്സായി ഇന്ന് വരെ ഇത് കണ്ടിട്ട് പോലുമില്ല ,കേൾക്കാൻ തുടങ്ങിയത് തന്നെ 1 വര്ഷം മുമ്പ്
@vineeshnaduvath3935
@vineeshnaduvath3935 Жыл бұрын
സത്യം 😆
@nishanichu2842
@nishanichu2842 Жыл бұрын
😁👍🏾ഞാനും
@samuelalanambooken9081
@samuelalanambooken9081 Ай бұрын
കണ്ടിട്ടും ഇല്ല ഇത് തീനട്ടും ഇല്ല…. റോഡ്സൈഡിൽ കുറെ ബോധം ഇല്ലാതെ കിടന്നു ഉറങ്ങുന്ന കാണാം ഈ സാനം തന്നെ ആണ് കാരണം
@sjsj7381
@sjsj7381 Жыл бұрын
എല്ലാ മാതാപിതാക്കളും മക്കളെ കൂടുതൽ ശ്രദ്ധിക്കുക
@muhammed525pisharath6
@muhammed525pisharath6 Жыл бұрын
ഇത് എവിടെയാണ് എന്നും ആരൊക്കെയാണ് ഇതിന് പിന്നിൽ എന്നും വെളിപ്പെടുത്തിയിയാൽ അല്ലേ ഇവളേയും ഇവളിൽ ഇത് വാങ്ങി ഉപയോഗിക്കുന്ന വരേയും ഇവൾക് ഇത് എത്തിചു നൽകുന്ന വരേയും നിയമത്തിനു മുന്നിൽ കൊണ്ട് വരാനും ആ നാട്ടിലെ ആളുകൾക്ക് അവരെ തിരിച്ചറിഞ്ഞു അവരുമായുളള സൗഹൃദ കൂട്ടുകെട്ടിൽ നിന്ന് മാറി നിൽക്കുവാനും രക്ഷിതാക്കൾക്ക് നമ്മുടെ മക്കളെ കൂടുതൽ സ്രധികുവാനും സാധ്യമാകൂ.
@jashi786
@jashi786 Жыл бұрын
എല്ലാത്തിനും മൊബൈലും സോഷ്യൽ മീഡിയയും ആണ് മുന്നിൽ നിൽക്കുന്നത്
@georgekm9773
@georgekm9773 Жыл бұрын
ചുമ്മാ തന്നപ്പോയെക്കും മേടിച്ചു കൈയിൽ വെച്ചു നല്ല കുട്ടി 😃
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Anthu Nalla veetukar avalde mateduthe insta
@itsmeasd8712
@itsmeasd8712 Жыл бұрын
ഇവൾക്കൊക്കെ എന്തിന്റെ കേടാണ് ഈ ചെറിയപ്രായത്തിൽ.പിടിച്ചില്ലെങ്കിൽ ഒരുപാട് കുട്ടികളെ ഇവൾ വഴിതെറ്റിക്കുമായിരുന്നു.ചെയ്തത് തെറ്റാണ് എന്ന ഒരു ബോധവുംഈ കുട്ടിയുടെ സംസാരത്തിൽ ഇല്ല.2 ആഴ്ചയായി നിർത്തി ഇനിയും തുടരാൻ ചാൻസ് ഉണ്ട്.കുട്ടികളെ എല്ലാവരും നല്ലപോലെ കെയർ ചെയ്യുക ഇത്പോലെ ഒന്ന്മതി ഒരു കലാലയം മൊത്തത്തിൽ നശിക്കാൻ.ഇതിന് പ്രേരിപ്പിച്ച മഹാന്മാരെ പേര് പുറത്തു പറഞ്ഞാൽ എന്താ സംഭവിക്കുക.തുടരെ ഈ കഥകൾ തുടർന്നാൽ നമ്മുടെ വരും തലമുറ എന്തൊക്കെ ആകും കാട്ടികൂട്ടുക
@salmanyamaniofficial8300
@salmanyamaniofficial8300 Жыл бұрын
മൊബൈൽ ഉപയോഗിച്ച് 9 ആം ക്ലാസ്സിൽ നിന്ന് ലക്ഷങ്ങളുടെ നല്ല ബസ്സിനസ്സിലേക്ക് ഉയർന്നു മാതൃക ആയ എറണാകുളം കാരൻ aflah നേ ഇന്നലെ കേട്ടു. ഇപ്പോൾ ഇതാ മൊബൈൽ ഉപയോഗിച്ച് വഴികേടായ 7 ആം ക്ലാസുകാരി
@SWADISH27
@SWADISH27 Жыл бұрын
എന്തിനും ഏതിനും ആൺകുട്ടികളെ മാത്രം കുറ്റംപറയുന്നവർ ഇവിടെ കമോൺ
@Faizalkunhi
@Faizalkunhi Жыл бұрын
Yes
@mehrinfiza1243
@mehrinfiza1243 Жыл бұрын
Enthinum ethinum.. What u mean by Enthinum ethinum.. Maryaadak dress cheyyathenu samskaaramillathavl enn vilikunnath ninneyaa? Raathri purath irangi nadakkunnathinu ahankaari enn vilikkunnath ninneyaa..? Sthreedhanam koduthillel mekkitt kerunnath ninteyaa...? He man... 2 koottarkkum nallathm thettm und.. Naam nammude kaaryam nokki jeevikkuka.. Athreyullu
@shs00007
@shs00007 Жыл бұрын
ഇപ്പോൾ insta വഴിയാണ് എല്ലാ വൃത്തികേടും നടക്കുന്നത് ചെറിയകുട്ടികൾ വരെ ഇൻസ്റ്റയിൽ.. .
@vikraazmedia2
@vikraazmedia2 Жыл бұрын
SCHS സ്കൂൾ ചെല്ലക്കാട് p o റാന്നി പത്തനംതിട്ട ഈ സ്കൂളിൽ നിന്ന് 3 പെണ്ണ് കുട്ടികളിൽ നിന്ന് MDMA പിടിച്ചു ഇത് സ്കൂൾ മാനേജ്മെന്റ് പുറത്തു അറിയാതെ അത് ഒതുക്കി തീർത്തു
@school_garden
@school_garden Жыл бұрын
ഇപ്പോ സ്കൂളിൽ ടീച്ചർമാർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാനും പാടില്ലാലോ
@rni3990
@rni3990 Жыл бұрын
Athentha??
@MALLU_FOOD_STARS
@MALLU_FOOD_STARS Жыл бұрын
എന്ത് വലിയ കള്ളി ആണ്.. വീട്ടുകാരുടെ ശ്രെദ്ധ കുറവ്.... ✨️
@shameermannarkkad2637
@shameermannarkkad2637 Жыл бұрын
ഇത്. വലിയ സംഭവുമൊന്നുമില്ല.അവള്.ആള്.തരികിട
@AnandhuS-cd3un
@AnandhuS-cd3un Ай бұрын
Njamattante al alle madam thinnun egane ayyi madarsa making 😂
@96199
@96199 Жыл бұрын
നല്ല കുട്ടി ... ഈ കഴിവ് കൊണ്ട് ബുക്കിലെ നാലക്ഷരം കൂടി വായിച്ച് പഠിക്കണേ .....
@sana._mf
@sana._mf Жыл бұрын
School nirthiya kuttikendh naalakasharam
@mobileka8602
@mobileka8602 Жыл бұрын
എന്തരു നിസ്സാരമായിട്ടാണ് ആ കുട്ടി സംസാരിക്കുന്നത്
@jyothsnaramachandran8619
@jyothsnaramachandran8619 Жыл бұрын
Correct, oru koosalum illya, pidikkappettond ippo vannirunnu samsarikkunnu
@Ani24123
@Ani24123 Жыл бұрын
വകതിരിവുള്ള നല്ല interviewer 😍
@Jijin36
@Jijin36 Жыл бұрын
5:52 പെൺകുട്ടി :പേരുപറയണോ? മൈക് പിടിച്ച ഊമ്പൻ : വേണ്ടാന്നു കൈകൊണ്ട് കാണിക്കുകയും പതുക്കെ പറയുകയും ചെയ്യുന്നു ഹെഡ്സെറ്റ് വെച്ചാൽ ശരിക്ക് കേൾകാം. മാമ ധർമം
@shebeerkunjava2977
@shebeerkunjava2977 Жыл бұрын
പൂറ്
@ItsMe-sx9ck
@ItsMe-sx9ck Жыл бұрын
Sathyam
@AbdulSalam-sc7qo
@AbdulSalam-sc7qo Жыл бұрын
ആ കുട്ടിക്ക് ഒരു കുറ്റബോധമില്ല വെരി ഗുഡ്
@AnandhuS-cd3un
@AnandhuS-cd3un Ай бұрын
Njamattante al alle koya madam thinnun myrukal kurchu okay vivram padikm
@Itsmejayakrishnan
@Itsmejayakrishnan Жыл бұрын
ഒരു corona വന്നു പിള്ളേർക്ക് എല്ലാം ഫോണും കിട്ടി for online class ennit ippo കളി വേറെ ലെവൽ ആയി 🤷🏻‍♂️
@human9096
@human9096 Жыл бұрын
ഇവളും വിൽക്കുകയു വാങ്ങുകയും എല്ലാം നടത്തി അപ്പൊ ഇവളുടെ പേരിലും case എടുക്കണം അല്ലാതെ ഒരാളുടെ പേരിൽ മാത്രം അല്ല എന്തോ വലിയ കാര്യം ചെയ്ത പോലെ ആണ് സംസാരിക്കുന്നെ ....
@thewanderer2.099
@thewanderer2.099 Жыл бұрын
ഇര എന്ന Tag കണ്ടില്ലേ. സ്വയം ഉപയോഗിച്ചതു കൂടാതെ മറ്റു കുട്ടികള്‍ക്കും Supply ചെയതു എന്ന് പറയുന്നു... ഇതിന് എതിരെ കേസ് എടുക്കണം എന്ന് ആരും പറയുന്നില്ല. ഇത് കിട്ടാതെ വരുമ്പോള്‍ ഇവർ ഇനി എന്തൊക്കെ കാട്ടിക്കൂട്ടും എന്ന് കണ്ടറിയണം. 9 വയസ്സ് ആയാലും 40 വയസ്സായലും ചെയ്ത തെറ്റിന് ശിക്ഷ കൊടുത്തില്ല എങ്കിൽ ഭാവിയില്‍ ഇവര്‍ക്കു ഒന്നിനെയും പേടി ഉണ്ടാകില്ല.
@jesyjesy8990
@jesyjesy8990 Жыл бұрын
Sheriya
@fathimanasreenfathimanasre707
@fathimanasreenfathimanasre707 Жыл бұрын
Ivalkk oru pedimm llaaa nalla dhyrythill aaan
@abidaaysh1233
@abidaaysh1233 Жыл бұрын
Avalde confidence kandal arinjude avalde peril oru case um illaann . thalliyit undavum epazhoooo
@ameyathomas7942
@ameyathomas7942 Жыл бұрын
ലഹരി പ്രോൽസാഹിപ്പിക്കുന്ന ഭരണകൂടങ്ങളും നാടിൻ്റ ശാപമാണ് - ഹല്ലേലുയാ -
@aneesak8036
@aneesak8036 Жыл бұрын
ഹല്ലേലുയാ അർത്ഥം എന്താണ് ?
@Das0770
@Das0770 Жыл бұрын
@@aneesak8036 praise the lord.
@realcandycrab
@realcandycrab Жыл бұрын
@@Das0770 Hai it's me the Lord talking, How are you
@Das0770
@Das0770 Жыл бұрын
@@realcandycrab lordinte അണ്ടി. You messed with the wrong person.
@realcandycrab
@realcandycrab Жыл бұрын
@@Das0770 😭 respect the lord brother
@AshaAsha-lc7bm
@AshaAsha-lc7bm Жыл бұрын
സ്കൂളിൽ ബോധവൽക്കരണ ക്ലാസ്സ്‌ എന്ത് കൊണ്ട് നടത്തുന്നില്ല ഒരു subject health നെ കുറിച്ചും laws ഉം ആയിരിക്കണം 5th സ്റ്റാൻഡേർഡ് തൊട്ടു പഠിപ്പിക്കണം
@muhammediqbalk8582
@muhammediqbalk8582 Жыл бұрын
3 വർഷമായി ഒരു പെൺ കുട്ടി കേറിയർ ആയി പ്രവർത്തിക്കുന്നു നീ കേറിയർ ആകോന്ന് ചോദിച്ചപ്പോ ആകാം എന്നു പറഞ്ഞു എന്തൊരു അവസ്ഥ വിടരുത് ഒരുത്തനെയും ഇപ്പൊ insta ഇല്ല എന്നുപറഞ്ഞാൽ ഒരു മോശമായി കാണുന്ന ലോകം എന്താണ് അതുകൊണ്ടുള്ള ഉപകാരം
@abe8710
@abe8710 Жыл бұрын
നമ്മുടെ നിയമ സംവിധാനമാണ് ഇത്രത്തോളം വളർന്ന് വരുന്നത്. എന്തു ടെങ്കിലും കേസ് എടുക്കും തുച്ചമായ ഫൈൻ അടക്കും വീണ്ടും വിഹാരം തുടരും
@vysakhmg5628
@vysakhmg5628 Жыл бұрын
Nammal nammale sradhichal mathram mathii oru prasnavum varillaa...kashillenkilum nalla joli cheyth jeevikunnavar ishtampole undalloo..ipo aarodum onnum parayan padillaa..athupole pandoke schoolile teachers inu kuttikal thett cheythal adikanum sasikanum pattiyirunnu...inn angane cheythal avar kuttakkar aavum...ororuthar sookshichal avark nann..lokam chadhikal kond niranjirikunnu
@SA-rx3ez
@SA-rx3ez Жыл бұрын
ഇതുപോലെ എത്രയെത്ര വെളിപ്പെടുത്തലുകൾ വന്നു എന്നിട്ടും ഇത് കണ്ടുപിടിക്കാൻ പറ്റുന്നില്ലെങ്കിൽ അതിനർത്ഥം ഉന്നതങ്ങളിൽ പിടിപാടുള്ളവർ ആയിരിക്കും യെതാർത്ഥ കുറ്റവാളികൾ..... അവരെ തൊടാൻ ധൈയിര്യം ഇല്ലാത്ത നിയമം വെറുതെ ഇതൊക്കെ media കാണിച്ചിട്ട് ഒരു പ്രയോജനവും ഇല്ല വളരുന്നു വരുന്ന മക്കളെ ഓർത്തു തീ തിന്നുന്ന മാതാപിതാക്കൾ കൂടും അല്ലാതെ ഇതൊന്നും ഗവണ്മെന്റ് police ആരും mind cheyilla😔😡😡
@sulayyamullammadakkal8365
@sulayyamullammadakkal8365 Жыл бұрын
Correct
@ALEX-gr7dx
@ALEX-gr7dx Жыл бұрын
Exactly. Koodutal kuttikal ingane oru possiblity undenum velya case onnum alla ennum ulla tonal undavum, plus publicity. It's the pinu govt.and it's affiliates controlling the racket. Police can't act. Ldf varum Ellam seriyavum.
@thanalrs9740
@thanalrs9740 Жыл бұрын
ഇതിൽ ഏറ്റവും വലിയ ദോഷം സ്കൂളിൽ ടീച്ചേർസ് കുട്ടികളെ ശിക്ഷിക്കുന്നത് കുറ്റം ആക്കിയപ്പോൾ ആണ്. മാതാപിതാഗുരു ദൈവം എന്നാണ്. അനുഭവിക്കട്ടെ
@philozoic-1630
@philozoic-1630 Жыл бұрын
Satyam...pandum teachers pillere adichirunnu..inn parents pillerem kond enth pekkoothukal aanavo kati kootne
@rukunuruku6349
@rukunuruku6349 Жыл бұрын
💯
@osee7542
@osee7542 Жыл бұрын
💯
@smamedia1070
@smamedia1070 Жыл бұрын
ഈ മാധ്യമ പ്രവർത്തകർക്ക് ഒരു ആഘോഷം. ഈ കണ്ണികളേ പോലീസിനെ ഏൽപ്പിക്കുക .
@farhan1856
@farhan1856 Жыл бұрын
പഠിക്കുന്നത് 9ൽ ആണെങ്കിലും സംസാരം 25വയസ്സിന്റെയ.. നല്ല planning ഉള്ള കുട്ടി.
@AnandhuS-cd3un
@AnandhuS-cd3un Ай бұрын
Njamattante al madam thinnun egane ayyi
@salimonsali4932
@salimonsali4932 Жыл бұрын
മയകുമരുന്ന് വ്യക്തികളെയും കുടുംബങ്ങളെയും രാജ്യങ്ങളെയും തകർത്തുകളയുന്ന മഹാമാരിയാണ് ഒരുത്തൻ മയകുമരുന്ന് ഉപയോഗിക്കുന്നത് അവന്റെസാഹോദരിയോട് പറഞ്ഞപ്പോൾ എന്നെകുടുക്കാൻ വേണ്ടി ഞാൻകുടിക്കുന്ന വെള്ളത്തിലും എന്റെ ഭക്ഷണങ്ങളിലും ഞാനറിയാതെ മയകുമരുന്ന് കലക്കി തരികയാണ് ആ സഹോദരനും അവന്റെ സഹോദരികളും ചെയ്തത് അവർ എന്നെ കൊല്ലുമോ എന്നു പോലും ഞാൻ ഭയപ്പെടുന്നു മയകുമരുന്ന് ശ്രങ്കല ചെറിയ മീനുകളല്ല മനുഷ്യകുലത്തെ ഒന്നിച്ചു വിഴുങ്ങാൻ കഴിവുള്ള തിമിംകലങ്ങളായി അവർ വളർന്നിരിക്കുന്നു അതിനു തടസം നില്കുന്നത് സ്വന്തം മാതാപിതാകളാണെങ്കിൽപോലും നിർദയം വകവരുത്തുന്നു അവരെ
@jrvlogs8005
@jrvlogs8005 Жыл бұрын
ശക്തമായ നടപടിയെടുക്കണം
@hariszb885
@hariszb885 Жыл бұрын
5.50 പേര് പറയണോ വേണ്ട. നല്ലവനായ മാധ്യമ pravarthakan🔥🔥🔥😂
@കമന്റോളി
@കമന്റോളി Жыл бұрын
*ഇവൾക്കെതിരെ case ഉണ്ടൊ*
@shameemaumar1667
@shameemaumar1667 Жыл бұрын
റിപ്പോർട്ടർ ആകെ ഭയമുള്ള മുഖഭാവം
@fayishassan9427
@fayishassan9427 Жыл бұрын
എങ്ങനെ ഭയപ്പെടാതിരിക്കും ഇമ്മാതിരി വിവരിക്കൽ അല്ലെ ആ കുട്ടി നടത്തുന്നത്
@Achuzzzzzzz
@Achuzzzzzzz Жыл бұрын
അപ്പോൾ ഈ കുട്ടിയുടെ കയ്യിൽ നിന്നും വാങ്ങിയ കുട്ടികൾ സ്ഥിരമായി ഉപയോഗിക്കുന്നവർ ആണ്.......
@mdpal7166
@mdpal7166 Жыл бұрын
സമയത്ത് ചെകിട്ടത്തിട്ടൊന്നു പൊട്ടിക്കാൻ ആളില്ലാതെ പോയതിന്റെ കുഴപ്പം. 89ലോ മറ്റോ ആണെന്ന് തോന്നുന്നു ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ സ്‌കൂൾ വിട്ട ശേഷം വീട്ടിൽ നിന്നും രണ്ടു രണ്ടര കിലോമീറ്റർ മറുഭാഗത്തെക്ക് കൂട്ടുകാരുടെ കൂടെ വെറുതെ പോയി. തിരിച്ചു പോരാൻ നിൽക്കുമ്പോൾ അതാ പിതാവിന്റെ ഒരു സുഹൃത്ത് കടന്നു പോവുന്ന ബസിൽ, ഉടനെ നിർത്താൻ പറഞ്ഞു എന്നോട് എന്തേ ഇവിടെ നിൽക്കുന്നത് എന്ന് ചോദിക്കുന്നു. മറ്റു കാര്യങ്ങൾ ഒന്നും ഇല്ലാത്തതു കൊണ്ടു കാര്യം പറഞ്ഞു വീട്ടിലെക്ക് പോവാൻ നിൽക്കുകയാണ് എന്നു പറഞ്ഞു. കുഴപ്പം ഒന്നും ഇല്ലാത്തതു കൊണ്ട് അദ്ദേഹം പോയി. ഇന്നാണെങ്കിൽ സദാചാര പോലീസ് എന്ന് പറഞ്ഞു പുലിവാൽ ആവും എന്നത് കൊണ്ട് ആരും ചോദിക്കാൻ പോവുകയുമില്ല ചോദിച്ചാൽ മറുപടി വേറെയാവും. കാലം പോയ പോക്ക്. അവകാശങ്ങളും സ്വതന്ത്രവും കൂടി സ്വയം നശിച്ചു ഒടുങ്ങുന്നു.
@sakajeb
@sakajeb Жыл бұрын
നല്ല സ്കൂൾ 👍🏻
@muhammedps
@muhammedps Жыл бұрын
എല്ലാ സ്കൂളും ഇങ്ങനെ തന്നെയാടോ
@gurl809
@gurl809 Жыл бұрын
School അല്ല വീട്ടുകാരെ paray കാരണം ആ കുട്ടി 7 ആം ക്ലാസ്സിൽ പഠിക്കുമ്പോ തുടങ്ങിയത് ആണ്. ഇപ്പോ 9 ആണ് പഠിക്കുന്നത്.7 ആം ക്ലാസ്സിൽ പഠിക്കുന്ന ടൈമിൽ കുട്ടിക്ക് പോൺ. അത് ന്തേലും ആവട്ടെ ആ ഫോൺ വീട്ടുകാർക്ക് check ചെയ്ത് നോക്കിക്കൂടെ. വീട്ടുകാരുടെ ശ്രദ്ധക്കുറവ് ആണ്.3 yrs ആയിട്ട് അറിഞ്ഞില്ല😏.
@hadi...1653
@hadi...1653 Жыл бұрын
Oru ഒമ്പതാം ക്ലാസുകാരിയുടെ... ബുദ്ദിയല്ല ഇവൾക്ക്..7 ക്‌ളാസിൽനെ thudagiyenn parannal 🙆‍♀️🙆‍♀️.. നല്ല സ്‌കൂളും..
@SWADISH27
@SWADISH27 Жыл бұрын
എല്ലാവരും മക്കളെ സൂക്ഷിക്കുക
@vipulragnor8095
@vipulragnor8095 Жыл бұрын
Evalokke araycha adichal, psychiatry treatment kodkkndi varm, trust me, vayil thonunnathe parayukayaaane
@muhammedshan354
@muhammedshan354 Жыл бұрын
മുലപ്പാൽ കൊടുക്കേണ്ട പ്രായത്തിൽ മൊബൈൽ ഫോൺ കൊടുത്തു പഠിപ്പിച്ചാൽ ഇങ്ങനെ ഇരിക്കും.
@ashikak4364
@ashikak4364 Жыл бұрын
Ath sheri appol kalynm kazhikaatha ellaa penkittikalum drug addicts aanenn aano ningal parayunnath
@Halevi_herzog
@Halevi_herzog Жыл бұрын
@@ashikak4364 ente abhiprayathil koode padicha orotta nalla penkuty polum illa
@abidaaysh1233
@abidaaysh1233 Жыл бұрын
2:50 ayyooo pavam 😅😅😅😅
@fahirufas3633
@fahirufas3633 Жыл бұрын
കൈയിൽ ഫോൺ ഇല്ല... കാഷ് ഉണ്ടാകാൻ നല്ല മാർഗം 😔😔... എല്ലാ സ്കൂളിലും ഇപ്പോഴും ഉണ്ടാകും അവളെ കയ്യോടെ പിടിച്ചപ്പോൾ മാത്രമാണ് പുറത്ത് പറഞ്ഞത് 😔😔നമ്മുടെ മക്കളെ നല്ല പോലെ നിരീക്ഷണം നടത്തണം... 😭😭ഇല്ലങ്കിൽ നഷ്ട്ടം നമുക്കും വളർന്നു വരുന്ന തലമുറയും നശിപ്പിച്ചു പോകും 😔😔...
@3Gdas
@3Gdas Жыл бұрын
ഈ ഓഫർ അവർ വച്ച് നീട്ടിയപ്പോൾ അത് മാതാപിതാക്കളെ അറിയിക്കാത്ത കുട്ടി...
@AbdulRasheed-rv5rm
@AbdulRasheed-rv5rm Жыл бұрын
I penn kond etra kutikal vashitetiyundakum...kaal talliyodichu ventilation irutanm...
@SouthSide410
@SouthSide410 Жыл бұрын
ഇത് നിയന്ത്രിച്ചില്ലെങ്കിൽ കേരളം ഫിലാഡൽഫിയ പോലെ ആവും ഭാവിയിൽ ഉറപ്പാണ് അന്ന് പൈസക്ക് വേണ്ടി കണ്ണടച്ച് നില്കുന്നു അധികാരികൾ എല്ലാം ഒരുപാട് ദുഃഖിക്കേണ്ടി വരും..കാരണം നമുക്ക് വേണ്ടപ്പെട്ടവർ അപകടത്തിൽ പെടുന്നവരെ നമുക്ക് ഒന്നും ഒരു പ്രശ്നവും ഇല്ല......very dangerous situation ആണ്....
@kamarudheenvs3683
@kamarudheenvs3683 Жыл бұрын
ഇത്രയും കൊല്ലം ഈ കുട്ടിയുടെ ഫോൺ ചെക്ക് ചെയ്യാത്ത മാതാപിതാകളോ 🙄 msg എങ്കിലും കാണില്ലേ 🙄
@mohammedthoufeeqvt6500
@mohammedthoufeeqvt6500 Жыл бұрын
കുട്ടികളൊക്കെ നല്ല കുട്ടികൾ ആണ്,
@yahkoobtkyahkoob3754
@yahkoobtkyahkoob3754 Жыл бұрын
😂😢
@Zobyvlog462
@Zobyvlog462 Жыл бұрын
പരലോകം ബോധ്യം വരുത്തുക എന്നത് മാത്രമാണ് പരിഹാരം..
@nishanichu2842
@nishanichu2842 Жыл бұрын
ഇങ്ങനെ പിടിക്കപ്പെടുന്ന കുട്ടികൾ എന്ത് കൂൾ ആയിട്ടാണ് സംസാരിക്കുന്നത്. 🤷🏽‍♀️🙏🏼
@shibinasa1258
@shibinasa1258 Жыл бұрын
31 വയസ്സ്ആയി ബീഡി പോയിട്ട് ഒരു റബ്ബർ ബാൻഡ് പോലും വിലിചിട്ടില്ല 🤚🤚🤚🤚ആകെ ഒരു ദുശീലം ആഴ്ചയിൽ രണ്ട് വട്ടം കുത്ത് പടം കാണും രണ്ടു വാണം വിടും അതല്ലാതെ, ഇതൊക്ക കേട്ടിട്ട് പേടിയാകുന്നു
@sakkeenakp1645
@sakkeenakp1645 Жыл бұрын
😂😂😂😂
@bilalkolambel5709
@bilalkolambel5709 Жыл бұрын
കല്യണം കഴിഞ്ഞിട്ടില്ല എന്നു തോന്നുന്നു 🤣🤣
@abdulrashid5584
@abdulrashid5584 Жыл бұрын
I😂😂😂😂
@abd8063
@abd8063 Жыл бұрын
🤭👍
@rafii458
@rafii458 Жыл бұрын
😉😉
@muhammedps
@muhammedps Жыл бұрын
1 വിദ്യാലയം തുറന്നാൽ 1000 ജയിലുകൾ അടയും - സ്വാമി വിവേകാനന്ദൻ 1 വിദ്യാലയം തുറന്നാൽ 1000 ഡി അഡിക്ഷൻ സെന്റർ തുടങ്ങാം - കാണുന്നവർ
@69_BaBu_69
@69_BaBu_69 Жыл бұрын
ഇതിന് അഡിറ്റ് ആയവരെ നാട് കടത്തുക വേറെ വഴി ഇല്ല 😕😕😕
@niyasthampi
@niyasthampi Жыл бұрын
system അറിയാതെ ഒരു കരി ഇല പോലും നമ്മുടെ പറമ്പില് വീഴില്ല .. അഹ് എല്ലാം രാജ്യത്തിന്റെ പുരോഗത്തിക് വേണ്ടി ആകും ഇദ്ദോകെ നടകുന്നേ എന്നോർകുമ്പോ ആശ്വാസം ഉണ്ട് .. cinemakalil കാണുമ്പോലെ real world zombie കുഞ്ഞുങ്ങളെ ഭാവിയില് കാണാന് സാദികുമെന്ന് പ്രത്യാശികുന്നു .. എന്നൊരു 90's kid
@rafeequekorath
@rafeequekorath Жыл бұрын
ഇപ്പോൾ പഴയ പോലെ അധ്യാപകർക്ക് വിദ്യാർത്ഥികളുടെ ബാഗ് പരിശോധിക്കാൻ അധികാരം ഇല്ല
@irshadirshu3141
@irshadirshu3141 Жыл бұрын
ഒരു പെൺകുട്ടിയോട് പ്രണയം പറയാൻ പോലും പേടിച്ചിരു ന്ന90,2000 കാല ഘട്ടം😔😔
@shajubabu6150
@shajubabu6150 Жыл бұрын
ഇപ്പൊ 9 ആം ക്ലാസ്സിൽ... 3 വർഷം കൊണ്ട് ഉപയോഗിക്കുന്നു... അപ്പൊ ഇത്ര വയസിൽ ഉപയോഗം 😳😳😳
@Love-and-Love-Only.
@Love-and-Love-Only. Жыл бұрын
ഞാനും അതാ നേക്കുന്നത്
@thesni6386
@thesni6386 Жыл бұрын
7th start aakikn...
@Faizalkunhi
@Faizalkunhi Жыл бұрын
Means from 6th grade omg
@levinkr6885
@levinkr6885 Жыл бұрын
@@thesni6386 chathille ne
@levinkr6885
@levinkr6885 Жыл бұрын
@@thesni6386 ivale kollanam
@Globetrotter924
@Globetrotter924 Жыл бұрын
So scary! State should do something immediately
@vyshnavkrishna5691
@vyshnavkrishna5691 Жыл бұрын
ഈ കുട്ടി യുടെ വീട്ടുകാർക്ക് നല്ല ശ്രേദ്ധ ആണെന്ന് മനസിലായി. അവർ മാത്രം ആണ് ഇതിനു ഉത്തര വാദി
@abidfasi6431
@abidfasi6431 Жыл бұрын
ഈ മയക്കുമരുന്ന് പരിപാടി നിർത്താൻ ഈ ഗവൺമെന്റെ വിചാരിച്ചാൽ പറ്റില്ലേ ഇല്ലെങ്കിൽ പറ ഞാൻ നിർത്തി കാണിച്ചു തരാം വെറും 3മാസം മതി
@af7192
@af7192 Жыл бұрын
ഇപ്പോളത്തെ മക്കൾ ഒക്കെ 🙄 കൂൾ ആയിട്ട്.. എന്തോ അവാർഡ് കിട്ടിയ പോലെ
@kasimkp1379
@kasimkp1379 Жыл бұрын
Medea one പൊളി 👍👍👍👍👍
@AP-fw6hb
@AP-fw6hb Жыл бұрын
Peruparayandannu action kanikkunnu ellam prahasanam
@shyjuasshyjuas5479
@shyjuasshyjuas5479 Жыл бұрын
E kochinnu councilng kodukanam.... .
@klbrosis5651
@klbrosis5651 Жыл бұрын
ഇതിപ്പം പരസ്യം ചെയ്യുന്നത് പോലെ ഉള്ളത്
@Achushihab
@Achushihab Жыл бұрын
ജന്മനാ കുറ്റവാസന ഉള്ള കുട്ടി ആണ്. ..ഇതിനെ പുറത്തു വിടുന്നതേ നാടിനു ആപത്ത് ആണ്
@കമന്റോളി
@കമന്റോളി Жыл бұрын
*5:51** രഹസ്യമായി ക്യാമെറമേനോൻ പേര് പറയരുത് എന്ന് പറയുന്നുണ്ട്. എന്നിട്ടും അവസാനം റിപ്പോർട്ടർ പറയുകയാ എല്ലാം വ്യക്തമായി പറഞ്ഞു എന്ന് എന്തോന്നാടാ മാപ്രകളെ ഇതൊക്കെ*
@amfstudio6059
@amfstudio6059 Жыл бұрын
😄
@lakshmidevicbcmenon6334
@lakshmidevicbcmenon6334 Жыл бұрын
9ൽ പഠിക്കുന്ന കുട്ടിക്ക് എന്തിനാ കാശ് insta ചാറ്റിങ് ഒക്കെ ചെയ്ത് മേടിച്ചു use ചെയ്തിട്ട് നല്ല രീതിയിൽ കള്ളം പറയുന്നു കുട്ടി. ഇത്ര ചെറുതിലെ ഒക്കെ എന്ത് ചങ്കൂറ്റം ആണ്
@sameerck7280
@sameerck7280 Жыл бұрын
3 years back appo aval 6 ll oo 7 llooo 🙄 appo okay drugs use aakee alloh ☹️
@lakshmidevicbcmenon6334
@lakshmidevicbcmenon6334 Жыл бұрын
@@sameerck7280 അതെ എന്നിട്ട് ഒരു കൂസലുമില്ല പറയാൻ
@AnupriyaJos
@AnupriyaJos Жыл бұрын
3 years back COVID time alle appo veetil thanne alle school and class okke hardly 1 year alle aayitullu set aayittu
@sameerck7280
@sameerck7280 Жыл бұрын
@@AnupriyaJos yes athee eval thanne parayunnu unde 9 class nn thaye ulla arum ith use akunnillaa nn appo pinne eval yenganea 6th std ll ith use aaki
@lakshmidevicbcmenon6334
@lakshmidevicbcmenon6334 Жыл бұрын
@@sameerck7280 ഇതിനെ വിശ്വസിക്കരുത്. ഇത്രേം ചെറുപ്പത്തിൽ ഇത്രേം ഒപ്പിക്കാമെങ്കിൽ വലുതായാൽ ഉള്ള അവസ്ഥ ഓർക്കാൻ കൂടി വയ്യ
@sadikhhindhana2014
@sadikhhindhana2014 Жыл бұрын
അവനവന്റെ മക്കളെ അവനവൻ കൃത്യമായി നിരീക്ഷിക്കുകയല്ലാതെ ഒരു പ്രതിവിധിയും ഇല്ല!
@shabeeb_m._
@shabeeb_m._ Жыл бұрын
ഇതിനൊക്കെ ഒരു സാമാന്യ ബോധം മതി അതും ഇല്ലാത്തതിന്റെ പ്രശ്‌നമാണ് അരിഭക്ഷണം കഴിക്കുന്നതിന്റെ ബുദ്ധി കാണിക്കണ്ടേ എല്ലാവരും 😄
@abuthahir8758
@abuthahir8758 Жыл бұрын
തെറ്റിനെ മനസ്സിലാകി തിരുത്തുന്നതാണ് ഏറ്റവും നല്ലത് ചെയ്തത് നല്ല കാര്യം...
@nizupoyyail
@nizupoyyail Жыл бұрын
ഒരു കുറ്റി ദിനേശ് ബീഡി പോലും വലികാത്ത ഞാൻ.......
@ajeshkumarvsajesh2111
@ajeshkumarvsajesh2111 Жыл бұрын
Kollam good
@harisuparakkulam5527
@harisuparakkulam5527 Жыл бұрын
സ്കൂളിൽ അദ്ധ്യാപകന്മാർക്ക് ഒരു റോളില്ലതായി , ചൈൽഡ് ലൈൻ വന്നു എല്ലാം കുളമാക്കി
@yoonusknilambur1773
@yoonusknilambur1773 Жыл бұрын
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ഈ തുറന്ന്പറച്ചിൽ വാർത്ത പുറത്ത് വന്നിട്ട് എത്ര ദിവസമായി? ആരെയെങ്കിലും അറസ്റ്റ് ചെയ്യാൻ നമ്മുടെ പോലീസിന് കഴിഞ്ഞോ?? അതോ എല്ലാ പോലീസുകാരും മുഖ്യമന്ത്രിക്ക് വഴിയൊരുക്കാൻ പോയതാണോ,?
@smartplusinternational9858
@smartplusinternational9858 Жыл бұрын
Plzzzz keeeppp your children s 😢😢😢😢😢😢😢😢😢😢😢😢
@sreelekha8455
@sreelekha8455 Жыл бұрын
Bakkiyulla kuttikal veezhathirikkan vendi epolenkilum vaa thurennu parenjello .pidikkappettapol reshppedan thurennu parenju allenkil parayathum ella.ethinokke shisha kodukkanam.
@muhammedsahal417
@muhammedsahal417 Жыл бұрын
കീർത്തി അച്ചാർ. പുളി പൊടി. പുളി അച്ചാർ പോലുള്ള മാരക സാദനങ്ങൾ പണ്ടും ഉണ്ടായിരുന്നു. അന്ന് എന്റെ ആദ്യാപകർ കൃത്യമായി ബോധവത്കരണം തന്നിരുന്നു
@riswanaa8260
@riswanaa8260 Жыл бұрын
🤣🤣
@Thecameye
@Thecameye Жыл бұрын
വേലി തന്നേ വിളവ് തിന്നുന്നു അന്വേഷം എങ്ങുമെത്തില്ല കൗൺസിലിംങ്ങ്, സ്റ്റുഡൻസി പോലീസ് ഇവയെല്ലാം വെറുതേയാവുന്നു
@shihabudheenoachira6510
@shihabudheenoachira6510 Жыл бұрын
അതിനകത്ത് സർക്കാരിന് ഇടപെടാൻ പറ്റൂല അതിലൊരു പങ്ക് സർക്കാരിനുണ്ട്
@sameemart8970
@sameemart8970 Жыл бұрын
aa school ethanavo
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 114 МЛН
MAGIC TIME ​⁠@Whoispelagheya
00:28
MasomkaMagic
Рет қаралды 36 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 179 МЛН