ഇ ബന്ധമല്ല ഇവിടെ പ്രശ്നം അദ്ദേഹം പറഞ്ഞതാണ് കാര്യം രാഹുൽ പറഞ്ഞത് 100% സത്യം 👍👍👍
@bybie66892 сағат бұрын
രാഹുൽ പറഞ്ഞതെല്ലാം ശരിയാണ് ' ഞാൻ താങ്കളെ നമിക്കുന്നു. രാഹുലിന് full support 👍👍
@safvank1112 сағат бұрын
രാഹുൽ താങ്കളുടെ നിലപാട് വളരെ ശരിയാണ്, 👍🏻
@spacetravelers2.0Сағат бұрын
നിങ്ങളുടെ ഒകെ വീട്ടിലെ പെണ്ണുങ്ങളെ രാഹുൽ ഈശ്വർ പറയുന്ന പോലെ social odit ന് വിദേയമാക്കിയാൽ ഒകെ ആണോ? ഒരു dress ഇഷ്ട്ടം അല്ലെങ്കിൽ മോശം ആണ് എന്ന് പറയാം. പക്ഷേ ഒരു വ്യക്തിയെ ചൂണ്ടി കാണിച്ചു, അല്ലങ്കിൽ അവരെ സമൂഹത്തിന്റെ മുന്നിൽ ഇട്ടു വർണിച്ചു, വിചാരണ ചെയുന്നത് തെറ്റ് ആണ്. അത് അഭിപ്രായം അല്ല, അതിഷേപം ആണ്. പർദ്ദ അല്ലെങ്കിൽ സാരിയെ കുറ്റം പറയുന്നവർ വരെ ഇവിടെ ഉണ്ട്. നിങ്ങടെ വീട്ടിലെ പെണ്ണുങ്ങളെ പേര് എടുത്തു പറഞ്ഞു വർണിച്ചു, വിവരിച്ചു സാരി മോശം ആണ് എന്ന് പറഞ്ഞാൽ ഒകെ ആകുവോ?
@Talksofyouth2 сағат бұрын
രാഹുൽ ഈശൂർ നിങ്ങളാണ് ഈ വിഷത്തിൽ ശരി. 👍🏼👍🏼👍🏼
@shajahanmohammed98352 сағат бұрын
മാധ്യമങ്ങൾ കടന്നു മെഴുകട്ടെ രാഹുൽ ധൈര്യമായി മുന്നോട്ടു പോകുമലയാളികൾ നിങ്ങളോടൊപ്പം❤❤
@Loveindia771242 сағат бұрын
മാമാ മാധ്യമങ്ങളെ നിങ്ങളെ അല്ലെ ഇവന്റെ വായിൽ മൈക്ക് കയറ്റി ഓരോന്ന് പറയിപ്പിക്കുന്നത് എന്നിട്ട് വന്നു് കിടന്നു കുരയ്ക്കല്ലേ
@basheermarva8828Сағат бұрын
തീർച്ചയായും
@fridaymatineee7896Сағат бұрын
അങ്ങനെ എല്ലാ മലയാളികളുടെ പ്രതിനിധി നിങ്ങൾ അല്ല
@basheermarva8828Сағат бұрын
@@fridaymatineee7896 എന്നാൽ നിന്നെ ഒഴിവാക്കി
@Aysha_s_Home27 минут бұрын
സത്യം
@JoseOuseph-u8g3 сағат бұрын
രാഹുൽ ഒറ്റക്കല്ല കേരളം ഒറ്റ കെട്ടായി കൂടെ ഉണ്ട് 100/:
@bindubindu85392 сағат бұрын
ആര് പറഞ്ഞു
@noushadK-z4g2 сағат бұрын
രാഹുൽ പറയുന്ന. പൊട്ടത്തരത്തിന്. കൂടെ നിൽക്കാൻ. എന്നെ പോലെയുള്ള. മലയാളികൾ തയ്യാറല്ല
@sreenidhinu9182 сағат бұрын
നിനക്ക് പറ്റില്ല എന്ന് പറഞ്ഞാൽ മതി. മലയാളികൾ എന്ന് പറയണ്ട
@nazeemh48072 сағат бұрын
👍
@gangatharangangatharan19982 сағат бұрын
ബോച്ചേയ്ക്ക് ഒരു കൂട്ടാകും... രാഹുൽ ഈശ്വർ...
@bavasm10723 сағат бұрын
രാഹുൽ പറയുന്നത് സമൂഹത്തിനു ചേർന്നത്
@khadeejahamza39722 сағат бұрын
രാഹുൽ താങ്കളുടെ ഒപ്പം 100,,,
@MOHAMEDRAFY-m9z2 сағат бұрын
രാഹുൽ 100%ശെരി
@beenathomas6875Сағат бұрын
100അല്ല 10000ശെരി 👍👍👍
@spacetravelers2.0Сағат бұрын
നിങ്ങളുടെ ഒകെ വീട്ടിലെ പെണ്ണുങ്ങളെ രാഹുൽ ഈശ്വർ പറയുന്ന പോലെ social odit ന് വിദേയമാക്കിയാൽ ഒകെ ആണോ? ഒരു dress ഇഷ്ട്ടം അല്ലെങ്കിൽ മോശം ആണ് എന്ന് പറയാം. പക്ഷേ ഒരു വ്യക്തിയെ ചൂണ്ടി കാണിച്ചു, അല്ലങ്കിൽ അവരെ സമൂഹത്തിന്റെ മുന്നിൽ ഇട്ടു വർണിച്ചു, വിചാരണ ചെയുന്നത് തെറ്റ് ആണ്. അത് അഭിപ്രായം അല്ല, അതിഷേപം ആണ്. പർദ്ദ അല്ലെങ്കിൽ സാരിയെ കുറ്റം പറയുന്നവർ വരെ ഇവിടെ ഉണ്ട്. നിങ്ങടെ വീട്ടിലെ പെണ്ണുങ്ങളെ പേര് എടുത്തു പറഞ്ഞു വർണിച്ചു, വിവരിച്ചു സാരി മോശം ആണ് എന്ന് പറഞ്ഞാൽ ഒകെ ആകുവോ?
@Abcdefgh11111ha2 сағат бұрын
100%സപ്പോർട്ട് രാഹുൽ ഈശ്വര് 🥰🥰🌹♥️
@nausz3 сағат бұрын
രാഹുൽ പറഞ്ഞാതാണു കാര്യം .... ബികിനി ഒക്കെ ഇട്ട് വന്നാൽ ചാനൽ ചർച്ചയിൽ ഇരുത്തുമോ ?
@johanjibi8192Сағат бұрын
ബിക്കിനിയുടെ ചർച്ചക്ക് പിന്നെ എങ്ങനെ വരും...😂😅🤭
@musicloverschannelandnews2 сағат бұрын
രാഹുൽ ഈശ്വർ പറയുന്നതാണ് ശരി .മാന്യമായും സഭ്യമായും പെരുമാറാനും ജീവിക്കുവാനുള്ള അവകാശം ഓരോ പൗരന്റെയും ധർമ്മമാണ്
@Sakcl4gf2 сағат бұрын
രാഹുൽ ഈസർ പറഞ്ഞതാണ് കറക്റ്റ് മാധ്യമങ്ങളുടെ ആവശ്യം വിവാദങ്ങൾ സൃഷ്ടിക്കുക ചർച്ച ഉണ്ടാ
@najeebyasmin45862 сағат бұрын
രാഹുൽ പറഞ്ഞതിൽ 100% ശരിയാണ്
@mahmoodshaa2 сағат бұрын
ഉദ്ഘാടന വേദി ഇനി ഉണ്ടാവാൻ സാധ്യതയില്ല. വീട്ടിൽ ഒതുങ്ങേണ്ട ഗെതികേട് ഉടനെ ഉണ്ടായേക്കാം. രാഹുൽ ഈശ്വർ ..താങ്കളാണ് ശെരി 💗💗💗
@lizziammathomas5251Сағат бұрын
Née aano theerumanikkunne
@AniAni-nq3bqСағат бұрын
😂😂😂😂@@lizziammathomas5251
@Aysha_s_Home24 минут бұрын
ഇതു കാണാൻ വേണ്ടിയാണ് എല്ലാവരും വിളിക്കുന്നത് അല്ലെങ്കിൽ മഞ്ഞ്ജു വാര്യരെ വിളിച്ചാൽ പോരെ മഞ്ജു വാര്യരെ എല്ലാവർക്കും ഇഷ്ട്ടമാണല്ലൊ?😊
ഹണി റോസിന് ഉത്ഘാടനം ഉണ്ടാകില്ല സിനിമയിലും ചാൻസ് കുറയും ഇനി ബോച്ഛയുടെ കേസ് പിൻ വലിക്കാൻ കോടികൾ പറയും അതെ ഇനി മാർഗം ഉള്ളു
@asharaf32182 сағат бұрын
ഇതിലെ കമന്റ് ബോക്സിൽ ഫുൾ രാഹുലിന് സപ്പോർട്ട് ആണല്ലോ👍👍
@simibaby32693 сағат бұрын
സപ്പോർട്ട് രാഹുൽ.....
@JayasreeNair-z5m2 сағат бұрын
മറ്റെല്ലാകാര്യങ്ങളിലും രാഹുൽ ഈശ്വറിനോട് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഈ കാര്യത്തിൽ അയാൾ പറയുന്നത് നൂറ് ശതമാനം ശരിയാണ്.
@vineethamohan62062 сағат бұрын
താങ്കൽ പറയുന്നതിനോട് ഞാനും 100% യോജിക്കുന്നു
@mustahafapanery1103Сағат бұрын
100%ശരിയാണ് രാഹുൽ പറഞ്ഞത് ❤
@50fruitsJuicebar2 сағат бұрын
ഇക്കാര്യത്തിൽ mr:രാഹുൽ ഈശ്വർ 100%സത്യസന്ധമായി സംസാരിച്ചു. പിഞ്ചു മക്കളടങ്ങുന്ന പോതുമദ്ധ്യത്തിൽ വരികയാണെങ്കിൽ സാമാന്യമായെങ്കിലും വസ്ത്രം ധരിക്കണം.ഒരു സ്ത്രീ മതി മൊത്തം സ്ത്രീ സമൂഹത്തിനു പേരുദോഷം ഉണ്ടാക്കാൻ. വസ്ത്രം! അതിന് മാന്യത കല്പിക്കണം.
@muhammedjasim89692 сағат бұрын
മലയാളികൾ രാഹുൽ ഈശ്വറിനോടൊപ്പം 🎉
@പ്രേം2 сағат бұрын
Ninne pole ulla oolakal
@ajip61772 сағат бұрын
നീ നിന്റെ കാര്യം പറഞ്ഞാൽ mathi മലയാളികളിൽ ബോധം ഉള്ളവരും ഉണ്ട് പരാതി ഉണ്ടായാൽ രാഹുലിനെയും കോടതി റിമാൻഡ് ചെയ്യും ...ഇന്ത്യൻ ഭരണഘടനാ അനുസരിച്ചു രാഹുലാണ് തെറ്റുകാരൻ
@MuhammedIllyas-z7d2 сағат бұрын
നിന്നെ പോലത്തെ വിവരം കെട്ട മൗല്യാന്മാർ അവനൊപ്പം എന്ന് പറ. ഈ ബോ ച്ചെ വേൾഡ് കപ്പ് സമയത്ത് ഒരു ചെറിയ പെണ്ണിനോട് പറഞ്ഞത് കേട്ടായിരുന്നോ? രാഹുലിന്റെ മെയിൻ പരിപാടി ഇങ്ങനെ കേസിൽ പെടുന്ന വരെ അനുകൂലിച്ചു റീച് ഉണ്ടാക്കൽ ആണ്. അവനെ താങ്ങാൻ കൊറേ എണ്ണം 😁
@sainudheenvp32102 сағат бұрын
നീ തന്നെ നിന്നാൽ മതി.. മലയാളികളെ മൊത്തം പറയണ്ട
@MuhammedIllyas-z7d2 сағат бұрын
@@muhammedjasim8969 സമസ്ത ക്കാരെ പോലെ തരം താഴല്ലേ ചങ്ങായി
@pythonpractical3 сағат бұрын
ഹണി റോസ് ഇനി പ്രദർശിപ്പിച്ചു വന്നാൽ കൂവി വിടുന്ന കാലം വിദൂരമല്ല.
@victory22552 сағат бұрын
Stop cheythathayirikkum athalle case koduthathu.undakkiyathinte extreme undakki.eni marriage life ayirikkum
@starliner762 сағат бұрын
രാഹുൽ, ബോച്ചേയുടെ കാര്യത്തിൽ ഇവിടെ cause എഫക്ട് എന്ന് പറയുന്നത് ശരിയല്ല. അദ്ദേഹത്തിന്റെ റിമാർക്കുകൾ ഹണി റോസിന്റെ എതിരെ മാത്രമല്ല. ആർക്കെതിരെയും എന്തും പറയാം എന്നുള്ളത് ശരിയല്ല. ഒരു നിയന്ത്രണം വളരെ ആവശ്യമായിരുന്നു.
@mustafathadathil21962 сағат бұрын
കഴിഞ്ഞു ഇനി അവൾക് ഇത് verea കിട്ടിയ ക്യാഷ് കൊണ്ട് ജീവിച്ചു പോകട്ടെ
@johanjibi81922 сағат бұрын
എന്തു കോപ്പാണ് അതിനകത്ത് ഉള്ളത്....😂
@ayyoobmubashira-rp8usСағат бұрын
😂😂😂😂😂
@ShezilShafii2 сағат бұрын
എല്ലാവരും കൂടി രാഹുൽ ൻ സപ്പോർട്ട് ചെയ്യുന്നത് കൊണ്ട് ഹണി ക്ക് അസൂയ 😂 രാഹുൽ ഫുള്ള് സപ്പോർട്ട് 👍
@abdulazeezka89672 сағат бұрын
രാഹുൽ പറയുന്നത് കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകളുടെയും അഭിപ്രായമാണ് '
@kishorvikram12 сағат бұрын
ഈ സാഹചര്യത്തിൽ രാഹുൽ പറയുന്നത് ശെരിയാണ്.
@simibaby32693 сағат бұрын
സഭ്യമല്ലാത്ത വസ്ത്ര ധാരണത്തിന്ന് കേരളത്തിലെ കുടുംബിനികളൊന്നും ആനുകൂലിക്കുന്നില്ല......
@ajip61772 сағат бұрын
മുസ്ലിങ്ങളുടെ കണ്ണിലൂടെ നോക്കുമ്പോൾ പർദ്ദ ആണ് സഭ്യമായ വസ്ത്രം ...ബാക്കി അന്യമതസ്ഥർ ഇടുന്ന വസ്ത്രങ്ങൾ ഒക്കെ സഭ്യത ഇല്ലാത്തതാണ് ....അതുകൊണ്ടു നിങ്ങൾ സഭ്യത സ്വയം തീരുമാനിക്കേണ്ട ...ഓരോരുത്തരുടെ കാഴ്ചപ്പാട് അനുസരിച്ചു സഭ്യത മാറും ....
@ponnu73982 сағат бұрын
Athukond anu kudunbinis nu kudumbam noki veetil irikenda gathiked vannath😂
@meghas32892 сағат бұрын
Ara eee kudumbini😂
@hngogo97182 сағат бұрын
@@ponnu7398 എന്നുവെച്ചാൽ തുണിയില്ലാതെ നടക്കുന്ന പെണ്ണുങ്ങൾക്ക് മാത്രമാണ് പുറംലോകജീവിതമെന്നോ. സുഹൃത്തേ മാന്യമായ വസ്ത്രം ധരിച്ച സ്ത്രീകൾ ഇന്ന് സമൂഹത്തിൽ ഒരുപാട് ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്, സമൂഹത്തിനു ഉപകാരമുള്ളവരായി ജീവിക്കുന്നുണ്ട്. സൈനികരായ സ്ത്രീകൾ, സർക്കാർ സർവീസിലുള്ളവർ, രാഷ്ട്രീയ സ്ഥാനങ്ങൾ വഹിക്കുന്നവർ, സേവന രംഗങ്ങളിൽ ഉള്ളവർ, എന്തിനു തൊഴിലുറപ്പിനു കുടുമ്പശ്രീയിലും ജോലി ചെയ്തു അന്തസ്സായി അധ്വാനിച്ചു ജീവിക്കുന്നവർ, സംരംഭകരായി ജീവിക്കുന്ന സ്ത്രീകൾ ഇവരൊക്കെ തുണി അഴിച്ചിട്ടല്ല.
@Scarecrowtxn28 минут бұрын
@@ponnu7398അല്ലെങ്കിൽ അവർ ഒൺലിഫാൻസ് അകൗട്ട് ഉണ്ടക്കാക്കി ശരീരം വിറ്റു ജീവിച്ചേനെ അല്ലെ.. പുരോഗമന സിംഗമേ 😂
@nasernaserthaduvalli11162 сағат бұрын
സപ്പോർട്ട് രാഹുൽ ❤❤❤
@amjadalikhan87782 сағат бұрын
രാഹുൽ..💯✊🏻
@muhammedchchirammalh33652 сағат бұрын
അത് അഹങ്കാരമായ്പോയ് രാഹുൽ എന്താ പറഞ്ഞത്.അഭിപ്രായം പറഞതിനും കേസോ അവർ എല്ലാറ്റിനും മറുപടി പറയാൻ നിൽക്കണോ?
@abdullatheef84822 сағат бұрын
രാഹുലിന് ഫുൾ സപ്പോർട്ട്❤❤❤❤
@Dxbmachan2 сағат бұрын
ഹണിക്ക് മാത്രമല്ല നിയമം... വിമർശനം ആർക്കും ആകാം.. രാഹുൽ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല... വസ്ത്രധാരണ ശെരിയല്ല എന്നു ഈ കേരളത്തിലെ എല്ലാ ആളുകൾക്കും അറിയാം.. നമ്മുടെ നാട് വസ്ത്രത്തിലും കൂടി നന്നായി ഇരിക്കുന്നത് കൊണ്ടാണ്.. Gods on കൺട്രി എന്നു മറ്റു രാജ്യകാർ പറയുന്നത് 🙏
@spacetravelers2.0Сағат бұрын
നിങ്ങളുടെ ഒകെ വീട്ടിലെ പെണ്ണുങ്ങളെ രാഹുൽ ഈശ്വർ പറയുന്ന പോലെ social odit ന് വിദേയമാക്കിയാൽ ഒകെ ആണോ? ഒരു dress ഇഷ്ട്ടം അല്ലെങ്കിൽ മോശം ആണ് എന്ന് പറയാം. പക്ഷേ ഒരു വ്യക്തിയെ ചൂണ്ടി കാണിച്ചു, അല്ലങ്കിൽ അവരെ സമൂഹത്തിന്റെ മുന്നിൽ ഇട്ടു വർണിച്ചു, വിചാരണ ചെയുന്നത് തെറ്റ് ആണ്. അത് അഭിപ്രായം അല്ല, അതിഷേപം ആണ്. പർദ്ദ അല്ലെങ്കിൽ സാരിയെ കുറ്റം പറയുന്നവർ വരെ ഇവിടെ ഉണ്ട്. നിങ്ങടെ വീട്ടിലെ പെണ്ണുങ്ങളെ പേര് എടുത്തു പറഞ്ഞു വർണിച്ചു, വിവരിച്ചു സാരി മോശം ആണ് എന്ന് പറഞ്ഞാൽ ഒകെ ആകുവോ?
@nancythankaraj34352 сағат бұрын
ഞാൻ ഒരു സ്ത്രീയാണ് ഹണി സാരി ഉടുക്കുന്നത് മര്യാദ ഇല്ലാതെ ഒരു മുല പുറത്ത് ഇത് സ്ത്രീകൾ കാണുന്നവർക്കും നാണക്കേടാ മിക്ക സ്ത്രീ കളും ഇങ്ങനെയാണ് സാരി ഉടുക്കുന്നത് സ്ത്രീകൾ തന്നെ നോക്കി പോകും പിന്നല്ലെ ആണുങ്ങൾ ശരീരം പ്രദർശിപ്പിച്ച് പണം ഉണ്ടാകുന്നു രാഹുൽ ഈശ്വർ പറയുന്നത് ശരിയാണ് ഒരാൾ എങ്കിലും പറഞ്ഞല്ലോ
@gauthamprem8833Сағат бұрын
Pand oru bagam ariyathe saree Mari kidannal njangal friends nte edayil code anu "" one for sale" ennu anu. Udane shari akkum.😂 1990 le.karyam anu Veettamma aya njan.ippo athu orkkarund
@Sudheer-ph7hiСағат бұрын
പണ്ട് മുലകൾ മറക്കാൻ കരം കൊടുത്ത കഥ കേട്ട് ചിരി വരുന്നു
@SemeerSeleena2 сағат бұрын
കറക്റ്റ്. Rahul👍👍👍
@IND194082 сағат бұрын
കേരളത്തിൽ മീഡിയ ഹണിന്റെ കൂടെ ആണ്. പക്ഷെ ജനങ്ങൾ രാഹുലിന്റെ കൂടെ ആണ്...
@shamnadhameed45322 сағат бұрын
Rahul 🎉🎉❤❤❤support
@ShihabS-z1h3 сағат бұрын
Rahul❤❤❤
@AlimangaliyaAlimangaliya2 сағат бұрын
മീഡിയ പ്രോത്സാഹനം കൊടുക്കണം ഇനിയും റോസ് മാർ ഉണ്ടാവട്ടെ
@bavasm10723 сағат бұрын
രാഹുൽ ശരി
@JustnTony-so2xoСағат бұрын
ഈ വിഷയത്തിൽ എല്ലാ മീഡിയ നിലപാടിനെയും വ്യക്തമായി രാഹുൽ പൊളിച്ചടക്കി❤❤❤❤❤❤❤❤❤
@abdullaswalihbaqavi87852 сағат бұрын
Raahul ❤
@shameershameer44342 сағат бұрын
രാഹുലിന് അഭിപ്രായം പറയാനുള്ള സ്വാദന്ത്രമുണ്ട് പറയുന്നത് സത്യം ആണ് അത് അംഗീകരികാണങ്കിൽ അംഗീകരിച്ചപോരെ അല്ലാതെ അയാൾ ക്ക് എതിരെ തിരിഞ്ഞിട്ടെന്ത് കാര്യം
@LocalTalkEntmT3 сағат бұрын
ശ്രീ രാഹുൽ ❤❤❤
@Sajjadpm-2 сағат бұрын
രാഹുൽ ഈശ്വർ 🎉👍👍👍
@purushugameing89502 сағат бұрын
ഞങ്ങളെപ്പോലുള്ള സാധാരണക്കാർ പറയേണ്ട കാര്യം രാഹുൽ ഈശ്വർ പറയുമ്പോൾ അദ്ദേഹത്തെ 100% സപ്പോർട്ട് ചെയ്തിരിക്കും.
@Aleta_ezlin2 сағат бұрын
Support രാഹുൽ
@rakahmed16702 сағат бұрын
ഈ വിഷയത്തിൽ രാഹുലിന്റെ വാക്കുകൾ കേൾക്കുമ്പോൾ അത് അല്പം കൂടി നീതി യുക്തമായി തോന്നുന്നു.. സംസ്കാരം എന്ന ത് സംസ്കൃതി ഉള്ള വർക്കേ മനസ്സിലാവൂ..നിഷാദേ.. നമുക്ക് മാറിനിന്നാൽ അത് ഈ സമൂഹത്തിന് ദിശാബോധം നൽകാൻ വേറെ ആരുണ്ട്..
@Muneer-vlogs82 сағат бұрын
100% ശരിയാണ് രാഹുൽ പറഞ്ഞത്
@SajeevAboobakkarСағат бұрын
രാഹൂൽ ഈ നാട്ടിലെ സാധാരണ ജനങ്ങൾക്ക് പറയേണ്ടതാണ് പറയുന്നത്...❤
@yoonusma14172 сағат бұрын
രാഹുൽ ❤❤❤❤❤❤
@hubburasool57192 сағат бұрын
നാലുവർഷം മുമ്പ് പയ്യന്മാർ ചന്തി കാട്ടി നടന്നപ്പോൾ പോലീസ് നടപടിയെടുത്തു ഓർമയില്ലേ
@qpk715Сағат бұрын
അതെപ്പോൾ അങ്ങനെയും ഉണ്ടായോ😂😂😂😂
@sam.91702 сағат бұрын
MR, രാഹുൽ പറയുന്നത് വളരെ ശെരിയാണ്, മാധ്യമങ്ങൾ ദയവു ചെയ്ത് ജനങ്ങളെ തെറ്റ്ധരിപ്പിക്കരുത്.
@Rumpelstiltskine2 сағат бұрын
ആങ്കർ വസ്ത്രം ധരിക്കാതെ ന്യൂസ് ബ്രോഡ്കാസ്റ്റ് ചെയ്യുന്ന ധാരാളം ചാനലുകൾ വിദേശത്തുണ്ട് .. എന്തു കൊണ്ട് മീഡിയാ വൺ ആ പാത സ്വീകരിക്കുന്നില്ല..
@Shafimuhamedkhan2 сағат бұрын
ഇനി ഉത്ഘാടന ത്തിനു വിളിക്കും മുൻപ് കുടുംബം ഒന്ന് കൂടി ആലോചിക്കും.
@abdulazeez41372 сағат бұрын
നിങ്ങളുടെ കുടുംബം ആ ഉത്ഘാടനം നടത്തുന്നവർ കലക്കും ബിസിനസ്സും പൂട്ടിക്കും ആര് ഉത്ഘാടനത്തിന് ഇവരെ വിളിച്ചോ അവരുടെ ബിസിനസ്സ് ഇവർ കേസ് കൊടുത്ത് പൂട്ടിക്കും പിന്നെ ഏത് ആൺ മുതലാളിയും വീട്ടിൽ ഇരിക്കേണ്ടി വരും അവരുടെ ഭാര്യമാർ ഭർത്തക്കാൻമാർക്ക് ചൊല്ലി കൊടുക്കുക സ്ത്രീകളെ വെച്ച് ഉത്ഘാടനം നടത്തേണ്ടത് ഇല്ല എന്ന്
@Ikbal-b2y2 сағат бұрын
Mr Rahul ഈശ്വർ പൊളിച്ചു ഇനിയും ഇങ്ങനെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിക്കണം പാവങ്ങളെ സഹായിച്ചത് ഒന്നും ഇപ്പോൾ പറയാനില്ലേ പാവം ബേബിച്ച
@SRFmediaAreekodeСағат бұрын
രാഹുൽ ഈശ്വർ നിങ്ങൾ പറഞ്ഞതാണ് ശരി
@sudheerpmuriyil78682 сағат бұрын
RAHUL WELL SAID
@chemmankadavucity96052 сағат бұрын
100% Rahul correct
@sajeevrc50452 сағат бұрын
പാവാട കൾ വളരെ കുറവാണ് അല്ലോ 😮ഫുൾ സപ്പോർട്ട് to രാഹുൽ
@vishnu893822 минут бұрын
Only in her account comments 😂😂
@abdulrahmanbinbasheer935734 минут бұрын
രാഹുൽ ഈശ്വർ വ്യക്തമായി പറഞ്ഞിരിക്കുന്നു. അത് തന്നെയാണ് കേരളത്തിന്റെ സാംസ്ക്കാരിക നിലപാട്.
@dream_traveller7772 сағат бұрын
100 ശതമാനം രാഹുലിനോടൊപ്പം..
@soumyavijayan68462 сағат бұрын
രാഹുൽ ഈശ്വർ 100% right👏👏🔥
@TheNasar19752 сағат бұрын
രാഹുൽ ഈശ്വര് 💯💯💯💯💯 Correct
@jabbarct44132 сағат бұрын
100% ശരിയാണ് ര രാഹുൽ ഈശ്വർ പറഞ്ഞത്
@bindusivadas6640Сағат бұрын
രാഹുൽ നൊപ്പം കേരള ജനത മൊത്തം 👍🏻👍🏻👍🏻
@PraveenKumar-fy9gtСағат бұрын
രാഹുൽ ഈശ്വർ പറഞ്ഞത് ശെരി 👍
@thefactskerla2 сағат бұрын
രാഹുൽ ഇപ്പോൽ പറയുന്ന കാര്യം ആണ് ശരി എന്നു കേരളാ ജനങ്ങൾ കൂടുതൽ പറയുന്നു. എന്തു കൊണ്ട് എന്ന് നമ്മൾ ചിന്തിക്കണം
@kadujune2 сағат бұрын
No doubt rahul is right
@nidhafathima1589Сағат бұрын
രാഹുൽ പറയുന്നത് ശരിയാണ് മാന്യമായി വസ്ത്രം ധരിക്കണം ഇതെ പറയുന്നുള്ളൂ അല്ലാതെ നിർബന്ധം എന്ന് പറയുന്നില്ല രാഹുലാണ് ഈ കാര്യത്തിൽ ശരി 100% ❤❤❤❤❤
@sirajudeenkb2 сағат бұрын
സപ്പോർട്ട് രാഹുൽ
@DineshanKeeneri3 сағат бұрын
Rahul supar ♥️♥️
@azeenudeen17382 сағат бұрын
രാഹുൽ പറഞ്ഞതാണ് ശരി 100%
@shebeerk46642 сағат бұрын
രാഹുലിനെ ഈ ചർച്ചകൾക് വിളിക്കുന്നത് തന്നെ മീഡിയ റേറ്റിംഗ് കൂട്ടാൻ ആണ്... എന്നിട്ട് ആണ് രാഹുലിനോട് ചോതിക്കുന്നെ എന്തിനാണ് ഇതിനൊക്കെ ഇടപെടുന്നത് എന്ന് 😂😂😂😂
@Rafeeq-ds2yt2 сағат бұрын
രാഹുൽ കൂടെ കേരള ജനത ഉണ്ട് അവൾ തെരസ ഒന്നും എല്ലാ മാനിമായി ഡ്രസ്സ് ഇട് ഫസ്റ്റ് രാഹുൽ താങ്കൾ മുന്നോട്ട് ❤❤❤
@moosathattaruthodi2 сағат бұрын
പൊതു താല്പര്യം രാഹുൽ പറയുന്ന അഭിപ്രായം തന്നെ യാണ്
@trustonlineservices802139 минут бұрын
ഈ വിഷയത്തിൽ രാഹുൽ ഈശ്വറിനൊപ്പം 💪💪💪💪💪
@Usman.P-j5w2 сағат бұрын
രാഹുൽ, താങ്കൾ, ആണ് ശെരി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
@zakkariyamb9128Сағат бұрын
രാഹുൽ ഈശ്വരിനോട് പലകാര്യങ്ങൾക്കും വിയോജിപ്പ് ഉണ്ടെങ്കിലും ഇപ്പൊ പറഞ്ഞത് 100%കൃത്യമായി പറഞ്ഞു
@ishaqeillikkal65832 сағат бұрын
ഇതോടുകൂടി ഹണിയുടെ മധുരം കുറയും.....
@FootKickameenСағат бұрын
രാഹുൽ ആദ്യമായിട്ടാണ് ഞാൻ താങ്കളുടെ ഒരു നിലപാടിനോട് യോജിക്കുന്നത് 👍🏻
@albertanishСағат бұрын
Rahul took the courage to say it,no one else. Hats off
@BaijuMannilThampyСағат бұрын
The bigger the banyan tree, the larger and cooler the shade.
@ShopGhala38 минут бұрын
രാഹുൽ മലയാളിയുടെ അഭിപ്രായം പറഞ്ഞു.
@binujosephjoseph77542 сағат бұрын
ആരെയും വിമർശിച്ചാലും ഹണി റോസ് കേസ് കൊടുക്കുമോ? അങ്ങനെയാണെങ്കിൽ മാടത്തിന് കുറെ കേസുകൾ കൊടുക്കേണ്ടി വരുമല്ലോ
@harischonadiloveindia90022 сағат бұрын
രാഹുൽ ആണ് ശരി❤❤
@Farook-cv5ygСағат бұрын
രാഹുൽ പറഞ്ഞത് 100% ശെരി
@shajiraseenaku42692 сағат бұрын
രാഹുൽ സപ്പോർട്
@mohamedahamed10732 сағат бұрын
Mr രാഹുൽ sir താങ്കളുടെ ഈ വിഷയത്തിലെ നിലപാടാണ് മലയാളിയായ എന്റെയും stand keep it up sir thank u❤
@TheNasar19752 сағат бұрын
വിഷമം കൂടുതലും മാപ്പ്രാ പ്രാണികൾക്കാണ് കാരണം കുറച്ചുനാളുകളായി ബോബി ചെമ്മണ്ണൂരിന്റെ പരസ്യങ്ങൾ ഒന്നും കിട്ടുന്നില്ല സോഷ്യൽ മീഡിയയിൽ അയാൾ തന്നെ നല്ലൊരു താരമായി കഴിഞ്ഞപ്പോൾ പരസ്യം ചാനലുകളിൽ എന്തിനു കൊടുക്കണം
@achukp71872 сағат бұрын
സുഹൃത്തേ, എനിക്കത്ര തിരഞ്ഞിട്ടും മനസ്സിലാകുന്നില്ല ശ്രീ രാഹുൽ ഈശ്വർ ചെയ്ത തെറ്റ് എന്താണെന്ന്? അദ്ദേഹത്തിന് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ? ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ
@kadervelleri2 сағат бұрын
രാഹുൽ ഈശ്വരനോട് സംസാരിച്ച ജയിക്കാൻ കേരളത്തിലെ മാധ്യമങ്ങൾ പോരാ.....
@Indian.345553 минут бұрын
രാഹുൽ ഈശ്വർ നിങ്ങൾ ധൈര്യമായി മുന്നോട്ടുപോകൂ കേരളം നിങ്ങളുടെ പിറകിലുണ്ട്. മാധ്യമങ്ങളെ ഇത്രയും വെറുത്ത ഒരു കാലഘട്ടം ഇതുവരെ ഉണ്ടായിട്ടില്ല.
@renjithabraham21182 сағат бұрын
Rahul 👍👌
@sivan82242 сағат бұрын
അല്പ വസ്ത്രം ധരിച്ചും, മുഴുത്ത ഭാഗം ഉയർത്തി കാണിച്ചു ചിലരുടെ ലൈംഗിക ദാരിദ്ര്യത്തെ മുതലെടുത്ത് സാമ്പാദിക്കാൻ ഇറങ്ങിയതിലോ ഇവളുടെ കുടുംബത്തിന് നാണക്കേടില്ല. സഭ്യമായ രീതിയിൽ വസ്ത്രം ധരിക്കണം എന്ന് പറഞ്ഞത് ആണ് കുറ്റം! ഇവളെ അപമാനിക്കുന്ന രീതിയിൽ ഒരു വാക്ക് പോലും രാഹുൽ ഈശ്വർ പറഞ്ഞിട്ടില്ല. സഭ്യവും മാന്യവുമായ രീതിയിൽ വസ്ത്രം ധരിക്കേണ്ടത് ആവശ്യമാണ് എന്ന് മാത്രമാണ് രാഹുൽ പറഞ്ഞത്. അതിന്റെ പേരിൽ രാഹുലിനെ അകത്താക്കിക്കളയാം എന്നാണ് ഏതെങ്കിലും അഴിഞ്ഞാട്ടക്കാരി ശ്രമിക്കുന്നത് എങ്കിൽ അത് അവളുടെ ഒക്കെ വെറും സ്വപ്നം മാത്രമാണ്.
@MR-jg8oy2 сағат бұрын
കറക്റ്റ്
@spacetravelers2.0Сағат бұрын
നിങ്ങളുടെ ഒകെ വീട്ടിലെ പെണ്ണുങ്ങളെ രാഹുൽ ഈശ്വർ പറയുന്ന പോലെ social odit ന് വിദേയമാക്കിയാൽ ഒകെ ആണോ? ഒരു dress ഇഷ്ട്ടം അല്ലെങ്കിൽ മോശം ആണ് എന്ന് പറയാം. പക്ഷേ ഒരു വ്യക്തിയെ ചൂണ്ടി കാണിച്ചു, അല്ലങ്കിൽ അവരെ സമൂഹത്തിന്റെ മുന്നിൽ ഇട്ടു വർണിച്ചു, വിചാരണ ചെയുന്നത് തെറ്റ് ആണ്. അത് അഭിപ്രായം അല്ല, അതിഷേപം ആണ്. പർദ്ദ അല്ലെങ്കിൽ സാരിയെ കുറ്റം പറയുന്നവർ വരെ ഇവിടെ ഉണ്ട്. നിങ്ങടെ വീട്ടിലെ പെണ്ണുങ്ങളെ പേര് എടുത്തു പറഞ്ഞു വർണിച്ചു, വിവരിച്ചു സാരി മോശം ആണ് എന്ന് പറഞ്ഞാൽ ഒകെ ആകുവോ?
@Ajithasasankanw9z2 сағат бұрын
രാഹുൽ പറഞ്ഞതിൽ എന്താ തെറ്റ്
@SureshBabu-bj9mq2 сағат бұрын
തങ്ങളുടെ നല്ല പ്രസ്താവന 👍
@Aachu800750 минут бұрын
രാഹുൽ പറഞ്ഞത് അനേകായിരം മലയാളികൾ പറയാൻ ആഗ്രഹിച്ച കാര്യം. ❤രാഹുൽ 👏
@Subeena1232 сағат бұрын
രാഹുൽ മുന്നോട്ടു 👍🏻👍🏻
@spacetravelers2.0Сағат бұрын
നിങ്ങളുടെ ഒകെ വീട്ടിലെ പെണ്ണുങ്ങളെ രാഹുൽ ഈശ്വർ പറയുന്ന പോലെ social odit ന് വിദേയമാക്കിയാൽ ഒകെ ആണോ? ഒരു dress ഇഷ്ട്ടം അല്ലെങ്കിൽ മോശം ആണ് എന്ന് പറയാം. പക്ഷേ ഒരു വ്യക്തിയെ ചൂണ്ടി കാണിച്ചു, അല്ലങ്കിൽ അവരെ സമൂഹത്തിന്റെ മുന്നിൽ ഇട്ടു വർണിച്ചു, വിചാരണ ചെയുന്നത് തെറ്റ് ആണ്. അത് അഭിപ്രായം അല്ല, അതിഷേപം ആണ്. പർദ്ദ അല്ലെങ്കിൽ സാരിയെ കുറ്റം പറയുന്നവർ വരെ ഇവിടെ ഉണ്ട്. നിങ്ങടെ വീട്ടിലെ പെണ്ണുങ്ങളെ പേര് എടുത്തു പറഞ്ഞു വർണിച്ചു, വിവരിച്ചു സാരി മോശം ആണ് എന്ന് പറഞ്ഞാൽ ഒകെ ആകുവോ?
@thahirafaisal7484Сағат бұрын
ഫുൾ സപ്പോർട്ട് രാഹുൽ ❤
@mammadkutty18442 сағат бұрын
അണി റോസിലിന് വീട്ടിലിരിക്കാം എല്ലാം തീർന്നു രാഹുൽ ഈസറിന്റെ കൂടെ ഞങ്ങളുണ്ട്
@Rayid-i6t31 минут бұрын
ഇവനോട് മുൻപേ പറഞ്ഞതാണ് വേണ്ട പണി കിട്ടുമെന്ന്.ചാനലിൽ കിടന്ന് മേയുകയല്ലേ ചെയ്തത്.കോടതി ജാമ്യം നിഷേധിച്ച കേസിൽ കോടതീയലക്ഷ്യത്തിന് കോടതിക്കുതന്നെ കേസ് എടുക്കാമായിരുന്നു.