നിയമപരമായ അവകാശങ്ങൾ മറ്റുള്ളവർക്കും ഉണ്ട്..ഈ പെണ്ണുംപിള്ള ഉത്ഘാടനം ചെയ്ത സ്ഥലങ്ങളിൽ ട്രാഫിക് ജാം ഉണ്ടാക്കിയതിനു പരാതി കൊടുക്കണം..
@JahfarAlangadan3 сағат бұрын
ഹേയ് അത് പറ്റൂല്ല... ആവിഷ്കാര സ്വാതന്ത്ര്യം... 😌
@prasanthp343 сағат бұрын
Athu sankadakaralle avarano
@chandrashekar99133 сағат бұрын
ആണുങ്ങൾ ആണെങ്കിൽ traffic ജാം പ്രശ്നമല്ല..😂😂
@nenr42023 сағат бұрын
Kodku... ..endina madikkunne
@PiusJoseph-li8gc2 сағат бұрын
അതുവേണ്ട അത് വേണ്ട കേസ് കൊടുക്കും സിഗ്നലിൽതെറ്റിച്ചെന്നും പറഞ്ഞു
@purushugameing89503 сағат бұрын
ഞങ്ങളെപ്പോലുള്ള സാധാരണക്കാർ പറയേണ്ട കാര്യമാണ് രാഹുൽ ഈശ്വർ പറയുന്നത് 100% രാഹുലിനോടൊപ്പം
@jamsheerk.k89503 сағат бұрын
പെണ്ണുമ്പിള്ളേ ഈ മാനസിക വിഷമം ആണിനും പെണ്ണിനും ഉണ്ടാകും. ഈ വിഷയത്തിൽ രാഹുൽ ഈശ്വര്നൊപ്പം ❤.
@ganga52733 сағат бұрын
രാഹുൽ ഒരു തെറ്റും ചെയ്തിട്ടില്ല നമ്മൾ രാഹുലിനൊപ്പം 👍👍👍👍👍
@sudhajohny5365Сағат бұрын
എന്റെ പൊന്നു അവതാരികെ.. ഹണി റോസിന് ഇഷ്ടമുള്ള വസ്ത്രമിട്ടു എവിടെ വേണമെങ്കിലും പോകാം. പക്ഷേ സമൂഹത്തിൽ ഇറങ്ങി ചെല്ലുമ്പോൾ അവരുടെ കണ്ണുകൾക്ക് ദഹിക്കാത്തതാണെങ്കിൽ അവർ വിമർശിക്കും.. അതു കാണുന്നവരുടെ right. ഇതെന്താ വെള്ളരിക്കപ്പെട്ടണമോ.. എനിക്ക് എന്തുമാകാം.. മറ്റുള്ളവർ ആരും എന്നെ ഒന്നും പറയാൻ പാടില്ല.. ഇങ്ങനെയൊക്കെ ഉള്ള കാര്യങ്ങൾ ആലോചിക്കാതെ ആണോ ഓരോന്നിന് ഇറങ്ങി പുറപ്പെടുന്നത്.. സമൂഹം എന്നു പറയുന്നത് വീട്ടുകാർ അല്ല.. അവരുടെ വാ മൂടി കേട്ടാനൊന്നും പറ്റില്ല..
@georgekuttyjohn90394 сағат бұрын
പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ വളരെയധികം ചിന്തിക്കുക ഹണി റോസ് എന്ന വിഷയം
@achukp71874 сағат бұрын
സുഹൃത്തേ, എനിക്കത്ര തിരഞ്ഞിട്ടും മനസ്സിലാകുന്നില്ല ശ്രീ രാഹുൽ ഈശ്വർ ചെയ്ത തെറ്റ് എന്താണെന്ന്? അദ്ദേഹത്തിന് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ? ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ
@aravindbs64313 сағат бұрын
Abhiprayam pottatharavum madatharavum avaruth.
@nenr42023 сағат бұрын
Abhipraya swathanthryam und, apamanikkal illa...swanthamayt adoke cheyd noku, swathanthryam undo ille enn niyamavyavastha parayum
@starmeedia846731 минут бұрын
ചേട്ടാ ആരും മിണ്ടല്ലേ വലിയ കേസക്കും കഷ്ടം ഉള്ളതല്ലേ രാഹുൽ പറയുന്നേ
@starmeedia846731 минут бұрын
ചേട്ടാ ആരും മിണ്ടല്ലേ വലിയ കേസക്കും കഷ്ടം ഉള്ളതല്ലേ രാഹുൽ പറയുന്നേ
@sivadastv48224 сағат бұрын
ബോ ച്ചേയ്ക്ക് കുടുംബമുണ്ട് അവർക്ക് വിഷമമുണ്ട് ! ഇവൾക്ക് മാത്രമെ മാനവും നാണവും ഉള്ളു!😘
@PrakashPrakashB-wn8oi3 сағат бұрын
H ഹലോ മണ്ടാ അയാള് ഒരു ഹണി റോസ് എതിരെ അല്ല ഇന്റർവ്യൂ കൊടുത്ത ഏതൊരു വ്യക്തിയെയും അയാൾ അപമാനിച്ചു കുറച്ചു ഉളുപ്പുണ്ടോ
@chandrashekar99133 сағат бұрын
പഴം തൊലിച് പിടിച്ച് ദ്വയർത്ഥത്തിൽ സം സാരിക്കുന്നതു മാനമുള്ളകുടുംബം കാണുന്നില്ലേ..😂😂
@vineethamohan62064 сағат бұрын
ഹണി റോസിന് മാത്രമേ ഇവിടെ നിയമം ഉള്ളോ
@ReconCon-u9t2 сағат бұрын
😁😁😁
@anilmathew39964 сағат бұрын
വിമർശിക്കുന്ന എല്ലാവർക്കും എതിരെ കേസ് കൊടുക്കാൻ ആണെങ്കിൽ പിന്നെ മറ്റൊന്നിനും നേരം കാണില്ല...
@v1_p13 сағат бұрын
Rahul Eswar വളരെ വ്യക്തമായി പറയുന്നു...I support Rahul Eswar. Go ahead.
@AbdurahimanAbdurahiman-oi5cw4 сағат бұрын
രാഹുൽ വാതിൽ മുട്ടിയിട്ടില്ല👍🏻
@Janaki-m4m4 сағат бұрын
ഇഷ്ടം ഉള്ള വസ്ത്രം ധരിക്കാനുള്ള അവകാശം തനിക്കു ഉണ്ട് എന്നു പറയുന്ന ഈ മഹതിക്കു അഭിപ്രായം പറയാനും മാന്യമായി വിമർശിക്കാനും ഉള്ള അവകാശം ഭരണഘടനാ ഉറപ്പു നൽകുന്നുണ്ടെന്നു അറിയില്ലേ ആവോ 😳😳
@justindavis19243 сағат бұрын
Ath point....
@komodoalpha46 минут бұрын
അതു ഏത് ആർട്ടിക്കിളാണ്?
@shajahanmohammed98352 сағат бұрын
മാധ്യമങ്ങൾ എത്ര വായിട്ടടിച്ചിട്ടും കാര്യമില്ല ജനങ്ങൾ രാഹുലിനൊപ്പം ആണ്
@meenu96304 сағат бұрын
ഇതൊക്കെ ഒരു വാർത്ത ആണോ??? കഷ്ട്ടം തന്നെ 🚶♀️
@rajeevkannur97164 сағат бұрын
ചാച്ചി സ്വയം സ്വന്തം കുഴി തോണ്ടുന്നു 😀😀
@osilkp8844 сағат бұрын
കേരളം രാഹുലിന്റെ കൂടെ
@MuhamedbasheerBasheer3 сағат бұрын
അത് എപ്പോ 🤔
@shainmuhammad27174 сағат бұрын
Rahul❤️❤️❤️❤️❤️100% correct speach
@Classicalmusic0.13 сағат бұрын
👏👎👎👎👎👎👎
@shainmuhammad27174 сағат бұрын
Rahul ❤️❤️❤️❤️❤️100% speachhhh
@rajeevkannur97164 сағат бұрын
മൗലിക അവകാശം മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ആകരുത്..
@shainmuhammad27174 сағат бұрын
Rahul👌🏻👌🏻👌🏻👌🏻 100%correct speach
@shainmuhammad27174 сағат бұрын
Rahul🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻100% correct speach
@jamsheersanuJamsheer.p3 сағат бұрын
ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം ആർക്കാണ് ഇക്വാലിറ്റി വേണ്ടത് ഈ സ്ത്രീ ഉദ്ഘാടനം ചെയ്യാൻ വേണ്ടി വരുന്ന സദസ്സിൽ എന്താണ് സംഭവിക്കുന്നത് കോടതി അതാണ് ആദ്യം അന്വേഷിക്കേണ്ടത് 18 വയസ്സ് തികയാത്ത കുട്ടികളാണ് ഏറ്റവും കൂടുതൽ ഈ സ്ത്രീയെ കാണാൻ വേണ്ടി ഉദ്ഘാടന വേദിയിലേക്ക് വരുന്നത് എന്തുകൊണ്ട് അത് സംഭവിക്കുന്നു ഈ സ്ത്രീയെ മാത്രം ഉൽഘാടനത്തിന് വിളിക്കാനുള്ള കാരണം എന്ത് ഇതെല്ലാം അന്വേഷിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു കോടതിയോട് ഇക്വാലിറ്റി എല്ലാവർക്കും ഒരുപോലെ കിട്ടണം
@shaminshan3 сағат бұрын
ഹണി റോസിനെ വിമർശിക്കാൻ പാടില്ല എന്ന് പറയുന്ന ത് ശരിയെ ല്ല
@jgkutty92683 сағат бұрын
ചുരുക്കിപ്പറഞ്ഞാൽ സത്യത്തിൻ്റെ നാക്ക് അറുക്കുക. പൊതുരംഗത്ത് നില്ക്കുന്ന ആരെയും ആരും വിമർശിക്കും. അല്ലെങ്കിൽ ഈ പണിക്ക് നില്ക്കരുത്.
@PCism3 сағат бұрын
ബോബിയുടെ ക്ഷമാപണം നിരസിച്ചതിനും അനാവശ്യമായി സാഹചര്യം വഷളാക്കുന്നതിനും അവൾ തിരിച്ചടി നേരിടുന്നു. ബോബി ചെമ്മണ്ണൂരിനോടും കുടുംബത്തോടും അവൾക്ക് യാതൊരു ബഹുമാനവുമില്ല. രാഹുലിനോടും ബൂബിയോടും കൂടി തൻ്റെ സ്കോറുകൾ തീർക്കാൻ അവൾ ജുഡീഷ്യറിയെ ദുരുപയോഗം ചെയ്യുകയാണ്. ഇതൊരു മോശം ഉദാഹരണമാണ്, ഇത് വിമർശിക്കേണ്ടതാണ്, ഉടൻ തന്നെ ഇത് അവസാനിപ്പിക്കണം.
@shainmuhammad27174 сағат бұрын
മാന്യമായ dress code ദരിക്കണം HONEY ROSE 🤲🏻
@suja56164 сағат бұрын
രാഹുൽ ചെയ്ത തെറ്റ് എന്ത് അവർക്കു പറയാനുള്ള അവകാശം ഉണ്ട് നിങ്ങൾ ചാനലുകാരനാണ് എല്ലാ പ്രശ്നങ്ങൾക് കാരണം
@shanavasshan54493 сағат бұрын
രാഹുൽ ഈശ്വർ 100 % സപ്പോർട്ട്✅🌹👍
@osilkp8844 сағат бұрын
രാഹുല്‍ ആണ് ശരി
@saleemsaleem65813 сағат бұрын
രാഹുൽ എന്ത് തെറ്റ് ആണ് പറഞ്ഞത്
@purushugameing89503 сағат бұрын
ഈ അവതാരകയെ കുറിച്ച് എന്തെങ്കിലും ഒക്കെ പറയണമെന്ന് തോന്നിയത് എനിക്ക് മാത്രമാണോ.?
@AnilaAN-j9w3 сағат бұрын
മാന്യമായ വേഷം ധരിക്കണം. Rahul Sir👍👍💥💥💥
@selinthomas34153 сағат бұрын
തോന്നുമ്പോലെ dress ഇടാൻ ഇത് വിദേശരാജ്യം അല്ല കേരളം ആണ്
@deepujohny53982 сағат бұрын
നിങ്ങൾ എന്ത് പോലെയാണ് വസ്ത്രം ഇടുന്നത്
@stephenvarghese36572 сағат бұрын
രാഹുലിൻ്റെ വേഷം എനിക്കിഷ്ടമല്ല മുണ്ട് ഉടുത്ത് കുടൂമി വച്ച് നടക്കുന്നതാണ് എനിക്കിഷ്ടം
@ReconCon-u9t2 сағат бұрын
അവിടെ ഒക്കെ തോന്നുമ്പോലെ ഇട്ടാൽ വിവരം അറിയും.
@mujeebrahman59903 сағат бұрын
നിങ്ങൾക്കെന്താ രാഹുൽ പറയുന്നത്. മനസിലാവാത്തത്. എല്ലാ ചാനലും ഇങ്ങനെ തന്നെ.
@alicec80843 сағат бұрын
Rahul ❤💯👍👍👍👍👍
@shainmuhammad27174 сағат бұрын
Rahu🤝🤝🤝🤝🤝🤝100%
@Althaf2572 сағат бұрын
ആണൊരുത്തൻ ഇങ്ങനെ നെഞ്ച് വിരിച്ച് നിന്ന് പ്രതികരിക്കുമ്പോൾ എങ്ങിനെയാ comment ചെയ്യാതിരിക്കുക❤ full support❤Rahul Sir❤❤
@shafikabdulla66244 сағат бұрын
പുതിയ സിനിമയുടെ പ്രൊമോഷൻ വേണ്ടി ഒരു കളി കളിച്ചു നോക്കിയതായിരുന്നു honey rose രാഹുൽ അടിച്ചു പൊളിച്ചു കൊടുത്തു 😂 സഹതാപം കൊണ്ട് സിനിമ വിജയിക്കാൻ നടന്നവർക് എട്ടിന്റെ പണി ആയിപോയി കിട്ടിയത് 😂 ഇനി ഏതായാലും അവരുടെ പടം കാണാൻ tതിയേറ്ററിൽ ഞാൻ പോകില്ല 😂
@PraveenPersonals4 сағат бұрын
രാഹുൽ ❤️❤️❤️❤️
@sirajudheenpk42184 сағат бұрын
അള മുട്ടിയാൽ ചേരയും കടിക്കും ആ സ്ത്രീ എന്തിനുള്ള പുറപ്പാടാണ്.
എന്തൊക്കെ യാണ് ആങ്കർ വിളിച്ചു പറയുന്നത് ,മനസ്സിലാക്കുന്നില്ല , പെൺകുട്ടികൾ ആൺകുട്ടികളുടെ വസ്ത്രമാണ് ഇപ്പോൾ ധരിക്കുന്നത് എന്നും , അത് നമ്മൾ പുരോഗതിയിലേക്ക് പോയ് കൊണ്ടിരിക്കുന്ന കാലമാണ് എന്നൊക്കെ , ആരാ നിങ്ങളോട് ഇത് പറഞ്ഞെ , പുരോഗതിയല്ല മാഷേ , ഇതിന് പച്ചമലയാളത്തിൽ അധോഗതി എന്നാണ് പറയാ , നിങ്ങൾക്കൊക്കെ നേരം വെളുക്കില്ല മാഷേ , എന്നിട്ടിപ്പോ രാഹുലിനെ ചൊറിയാൻ കുറെ മാധ്യമങ്ങൾ , നിങ്ങൾക് വേറെ വാർത്തയൊന്നും ഇല്ലേ
@shoukath6483 сағат бұрын
ഈ വിഷയത്തിൽ രാഹുലിനൊപ്പം❤
@NoushadNoushu-d8i4 сағат бұрын
രാഹുൽ ❤️👍
@kuttiparafuels5730Сағат бұрын
Rahul is Great......💪💪💪💪💪💪
@mindmatter19863 сағат бұрын
Rahul❤❤❤❤❤❤
@Cruisecomrade_By_Ajil4 сағат бұрын
Rahul is 💯
@kingmaker46933 сағат бұрын
അങ്ങനെ എങ്കിൽ ചാനലുകാർ first ജയിലിൽ പോവണം😂
@shareefshah68503 сағат бұрын
രാഹുൽ PR ഏജൻസിയെ കൂട്ടു പിടുച്ചു എന്നാണ് പരാതി എങ്കിൽ മുഖ്യമന്ത്രിയുടെ PR ഏജൻസിയെ മാറ്റി അവരെ പണിയേൽപ്പിച്ചാൽ ഒരു വട്ടം കൂടി ഭരിക്കാം😂 കാരണം പ്രതികരണത്തിൽ 99 % വും അനുകൂലമാക്കാൻ പറ്റുന്ന ഏജൻസി ചില്ലറക്കാരല്ല.
@navajyothkingfan17793 сағат бұрын
അത് കിടുക്കി ബ്രോ 😂😂👍👍❤️❤️❤️
@kalichavakad75004 сағат бұрын
Rahul ❤❤
@husainhusain6803 сағат бұрын
ആ ഇപ്പോള്‍ അഹങ്കാരം കൂടിപ്പോയോ_______രാഹുല്‍ പറയുന്നതിലും സത്യമില്ലേ_____________
@nizamipeediyekkal22054 сағат бұрын
Rahul correct
@ajayan52373 сағат бұрын
Rahul katta support ❤❤
@JameelaJami-x2g52 минут бұрын
രാഹുൽ ഈശ്വർ നിങ്ങളാണ് ശരി അഭിനന്ദനങ്ങൾ കേരളത്തിലെ 90% ജനങ്ങളും നിങ്ങളോടൊപ്പം
@zubairbaqavi2 сағат бұрын
ചർച്ച ചെയ്യുന്ന ചാനലുകൾക്ക് എതിരെ കേസ് കൊടുക്കുമോ?
@maharoofmk790340 минут бұрын
24 ചാനലിലെ എല്ലാ വർക്കും തുണി ഇല്ലാതെ നടക്കാൻ എന്തൊരു ഉത്സാഹമാണ് 😮😮😮
@shafeeqmankadakuzhiyil36543 сағат бұрын
Rahul right 👍🏻👍🏻
@jhonjoseph766420 минут бұрын
ഇതിപ്പോ കേരളത്തിൽ ഉള്ള എല്ലാർക്കും എതിരെ കേസ് കൊടുക്കേണ്ടി വരുമല്ലോ 😃
@RakeshRemanan25 минут бұрын
രാഹുൽ ഈശ്വറെ പോലുള്ള മനുഷ്യരുള്ള സമൂഹത്തിലാണ് എന്റെ വീട്ടിലെ സ്ത്രീകളും ജീവിക്കുന്നത് എന്നതാണ് ഏറ്റവും ഭയാനകം
@BinduCheriyan2 сағат бұрын
Rahul is correct 🎉🎉all the people support
@navashimam49973 сағат бұрын
അതെന്താ സ്ഥാപനത്തിൽ മാത്രം Dress code നിഷ്കർഷിക്കുന്നത്.....? അവിടെയും ഉടലിൻ്റെ ഉടമസ്ഥാവകാശം അവരവർക്കു തന്നെയല്ലേ ........
@chandrashekar99133 сағат бұрын
ഹണി റോസിൻ്റെ വസ്ത്ര ധാരണം ഇഷ്ട പെടുന്നവരും ഉണ്ട്...ഇല്ലാത്തവരും മുണ്ട്..രാഹുൽ മാത്രമേ കേരളത്തിൽ പുരുഷനായി ഉള്ളോ ഡ്രസ്സ് കണ്ട് ചൊറിച്ചിൽ വരാൻ.. വിദേശത്ത് പോയാൽ ഇവൻ കണ്ണ് മൂടിക്കെട്ടി യാണൊ നടക്കുന്നത്..😂😂😊
@PraseedasPraseeda3 сағат бұрын
Rahul full support
@dude50492 сағат бұрын
ഹണി റോസിന് എന്താ പ്രത്യേക പ്രിവിലേജ് ഉണ്ടോ ഹണി റോസിന് വിമർശിക്കാൻ പാടില്ല ? രാഹുൽ ഈശ്വറിന് ഹണി റോസിനെ വിമർശിക്കാൻ അവകാശമുണ്ട്
@ForudoutypedDutypedshoop2 сағат бұрын
ഞങൾ രാഹുലിനോപ്പം അവളുടെ ഡ്രസിങ് ശരിയല്ല
@mshareef33683 сағат бұрын
കേരളത്തിൽ എല്ലാ സ്ത്രീകളുടെയും വിഷയങ്ങൾ ചാനലുകൾ ഇങ്ങിനെ ഏറ്റെടുത്തിട്ടുണ്ടോ ഏറ്റെടുക്കുമോ
@gafoorsv881352 минут бұрын
രാഹുൽ ഈശ്വർ പറഞ്ഞതിൽ എന്താണ് തെറ്റ്:സാധാരണ ജനങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ വ്യക്തമായി മീഡിയയിൽ വിളിച്ച് പറയാൻ കാണിച്ച രാഹുൽ ഈശ്വർ ക്ക്❤❤❤ അഭിവാദ്യങ്ങൾ ❤❤
@Ullaskumar.M3 сағат бұрын
വിമർശിച്ചാൽ കേസ് ജയിൽ എന്തൊരു നാട്
@TimePass-er3pwСағат бұрын
എല്ലാം കാണിച് പൈസ സമ്പാദിക്കുകേം വേണം... എന്നാൽ ആരും ഒന്നും മിണ്ടാനും പാടില്ല... നല്ല ന്യായം
@studioprofessional56364 сағат бұрын
rahul 💪💪💪💪💪💪kidu policu
@shainmuhammad27174 сағат бұрын
Rahul is a Indian citizen
@zubairbaqavi2 сағат бұрын
ആഭാസങ്ങളെ വിമർശിക്കാനും അവകാശമുണ്ട്
@zubairbaqavi2 сағат бұрын
വസ്ത്രം ധരിക്കുന്നവർക്ക് മാത്രമല്ല സമൂഹത്തിനും കംഫർട്ടബ്ൾ ആയിരിക്കണം
@BalkkiBalkkirashe2 сағат бұрын
രാഹുൽ 🔥🔥🔥🔥🔥🔥🔥
@vlrpattambi87993 сағат бұрын
രാഹുൽന് ഒപ്പം ✋
@Nation899022 сағат бұрын
രാഹുൽ ❤❤❤❤💯💯💯💯💯💯
@koyasdigitalarts31873 сағат бұрын
ഈ അഭിപ്രായമല്ലല്ലോ ഹിജാബ് വിഷയത്തിൽ അന്ന് പറഞ്ഞത്? മാന്യമായ വസ്ത്രം നടക്കുന്നവർക്ക് സപ്പോർട്ടില്ല. വല്ലതും കാണിച്ചോണ്ട് നടന്നാൽ അത് വസ്ത്ര സ്വാതന്ത്ര്യം
@jayanmm12063 сағат бұрын
വസ്ത്രം ധരിച്ചത് വിവാദമാക്കരുത് വസ്ത്രം ഇല്ലെങ്കിൽ പറയൂ,...
@AbdualGafoor-c3p2 сағат бұрын
ഹണിറോസിന്റെ മുന്നിൽ കേരളസംസ്കാരം ചോദ്യം ചെയ്തുകൂടെ?
@nizarmk2462 сағат бұрын
വിദേശ രാജ്യങ്ങൾ ചെയ്യുന്നതെല്ലാം ഇവിടെ കൊണ്ടുവരാൻ പറ്റുമോ
@sujadivakar54173 сағат бұрын
Rahul 💯
@biju77143 сағат бұрын
ഇനി വസ്ത്രമേ വേണ്ട എന്ന കാലം വരും. സഹിക്കുക. കലികാലം. സ്കൂളിൽ എന്ന് അടി ഒഴിവാക്കി, അന്ന് തുടങ്ങി അധഃപതനം
@Ghosthunterman2 сағат бұрын
ഹണി റോസിന് പ്രത്യേക നിയമം വല്ലതും ഉണ്ടോ
@RAHUL-dz3nl3 сағат бұрын
രാഹുലിനോപ്പം 👍
@NoohMk-ml5cn4 сағат бұрын
രാഹുൽ പറയുന്ന ചില കാര്യങ്ങൾ ന്യായം ഉണ്ട്
@jincyjoseph22004 сағат бұрын
Rahul Eashwer is insulting every victim every debate....he deserves this criminal complaint and also very strict punishment because his words are so cruel towards the victim...no one can tolerate his utter nonsense when he try to argue against the truth.
@yaduakku19674 сағат бұрын
All rules are supporting ladies..men need equal justice
@nizamipeediyekkal22054 сағат бұрын
Rahul correct
@nizamipeediyekkal22054 сағат бұрын
Rahul correct
@HERsoorajparambil3 сағат бұрын
Correct 💯
@navajyothkingfan17793 сағат бұрын
രാഹുൽ ന്ന് ഒപ്പം ♥️♥️♥️♥️♥️❤️❤️❤️🫶❤️❤️❤️❤️😘😘😘😘❤️❤️❤️♥️♥️♥️
@SaraswathyT-hw4ue3 сағат бұрын
വേഷം മോശമാണ് അവരുടെ എല്ലാ മലയാളികളും മനസ്സിൽ parayunnd പബ്ലിക് ആയി പറഞ്ഞാൽ ജയിലിൽ അടക്കും 😂😂😂 govt കേരളത്തിന്റെ ദുർവിധി 🙏
രാഹുൽ പറഞ്ഞത് കറക്റ്റ്... ഹണി റോസ് ഇപ്പോൾ ചെയ്തത് ചെറ്റത്തരം
@nalinimanohari23454 сағат бұрын
Full support Rahul👍🏻
@shainmuhammad27174 сағат бұрын
Rahul 🫂🫂🫂🫂🫂🫂100% correct speach
@ananthakrishnanc.a80644 сағат бұрын
അന്തി ചർച്ചക്ക് ഈ വിഷയം ചർച്ച ചെയ്യുന്ന മാധ്യമങ്ങൾ ക്ക് എതിരെ കേസ് വരും തൻ്റെ പേരുവച്ച് മാധ്യമ കച്ചവടം നടത്തുന്നത് എതിരെ മുഖ്യധാരാ മാധ്യമങ്ങൾ ക്ക് പണിവരും
@learnmore-uk3hq3 сағат бұрын
കല്യാണ ഡ്രസ്സ് ബിക്കിനി ഇട്ട് വരുന്ന കാലം ഇനി കാണാം.. അപ്പോളും അത് അവരുടെ ഇഷ്ട്ടം സ്വാതന്ത്ര്യം 😂 ഒടുക്കത്തെ സ്വാതന്ത്ര്യം 😂😂😂
@saheedhussankunju31293 сағат бұрын
Rahul Eswar is a gentle man
@lizymolshibu92003 сағат бұрын
വസ്ത്രധാരണ സ്വാതന്ത്ര്യം ഉണ്ട്... അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ
@Danistanu3 сағат бұрын
മേടം നല്ല മാന്യമായ ഡ്രസ്സ് ഇട്ടിട്ടുണ്ടല്ലോ മക്കൾ ഇങ്ങനെയാണെങ്കിലോ