കോഴിക്കോട് കോന്നാട് ബീച്ചിൽ കമിതാക്കളെ ചൂലെടുത്ത് ഓടിച്ച് ബി.ജെ.പി പ്രവർത്തകർ !

  Рет қаралды 1,479,627

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 3 900
@fathimalatheef7867
@fathimalatheef7867 11 ай бұрын
സഹോദരിമാരെ നിങ്ങൾക്ക് 'ബിഗ് സല്യൂട്ട്' നിങ്ങൾ ചെയ്തത് തന്നെ വളരെ നല്ല കാര്യം. ആണുങ്ങൾ ഇടപെടുമ്പോൾ സദാചാര പോലീസെന്ന് പറഞ്ഞ് അവരെ മീഡിയകളടക്കം. കുറ്റപ്പെടുത്തും. സഹോദരിമാര് ഇടപെടുമ്പോൾ 'അങ്ങനൊരു വിമർശനം വരില്ല.❤❤❤❤
@SathyanVA-m1w
@SathyanVA-m1w 11 ай бұрын
ഇവിടെ റഡ് സ്ടീറ്റും. കാമാറത്തി പുരവും EX t.. ഉള്ള ഇന്ത്യ..... ചൂല് എടുക്കു സഹോദരിമാരേ
@GirishManalil
@GirishManalil 11 ай бұрын
Yes...💪🙏🙋👌
@ranjithmp2257
@ranjithmp2257 11 ай бұрын
അന്ന് ആണുങ്ങൾ എതിർത്തപ്പോൾ തടഞ്ഞ വർഗമാണ് പുരുഷന്മാരെ മൗനികൾ ആക്കിയതിൽ സ്ത്രീകൾ തന്നെ ആണ് കാരണം വൈകി വന്ന ബുദ്ധി 😂
@m4techmalayalam567
@m4techmalayalam567 11 ай бұрын
​@@ranjithmp2257😮
@അരവിന്ദൻ
@അരവിന്ദൻ 11 ай бұрын
Penkutikale padikamn vidunnaappanim amamyum mandha buddhikal..coloney myranmarud ekoode karangunnundavun
@SuhaillAnsari-b5g
@SuhaillAnsari-b5g 11 ай бұрын
ഞാനൊരു കോഴിക്കോട്ടുകാരനാണ് ഈ ചേച്ചിമാർക്ക് ഒരായിരം അഭിനന്ദനങ്ങൾ
@GobackenemysGetoutmylife-ht4ux
@GobackenemysGetoutmylife-ht4ux 10 ай бұрын
👍👍👍👍👍👍👍👍💛
@davoodnoor8279
@davoodnoor8279 9 ай бұрын
​?
@humanbeing8810
@humanbeing8810 9 ай бұрын
60 കളിലെ വസന്തങ്ങൾക്കു നല്ല അസൂയ കാണും ഒരാണും പെണ്ണും സന്തോഷിക്കുന്നത് കാണുമ്പോൾ.. വിവര ദോഷി കൾ
@sathiaunty7547
@sathiaunty7547 11 ай бұрын
സഹോദരിമാരെ നിങ്ങൾ ചെയ്തത് 100% ശെരിയാണ്
@rajeshpanicker5658
@rajeshpanicker5658 11 ай бұрын
വളരെ നല്ല കാര്യമാണ് അമ്മമാർ ചെയ്തത് വീട്ടിൽ നിന്ന് പഠിക്കാൻ വിടുന്ന കുട്ടികൾ റോഡിലും ബീച്ചിലും ചെയ്യുന്ന തെമ്മാടിത്തരങ്ങൾ കണ്ട് മടുത്തു ഒരു വ്യക്തിയാണ് ഞാൻ പ്രതികരിച്ചാൽ അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിനെതിരെ പ്രതികരിച്ചു എന്നു പറഞ്ഞ പ്രശ്നത്തിന് നിൽക്കുകയാണ് പതിവ് വീട്ടമ്മമാർ ഏറ്റെടുക്കുകയാണെങ്കിൽ ആ പ്രശ്നം വരികയില്ല അമ്മമാർക്ക് അഭിനന്ദനങ്ങൾ
@rajeevtdk4695
@rajeevtdk4695 11 ай бұрын
ഇതു പോലെ ഉള്ള പത്ത് സ്ത്രീകൾ സ്‌ട്രോങ് ആയിട്ട് നിന്നാൽ നമ്മുടെ നാട് എന്നെ നന്നാവും തീർച്ചയായും ചേച്ചിമാരെ നിങ്ങൾ ചെയ്തത് നല്ല കാര്യം തന്നെ 👍👍
@nusrathmulanthala3253
@nusrathmulanthala3253 11 ай бұрын
👍🏻👍🏻👍🏻
@freethinker9268
@freethinker9268 11 ай бұрын
60 കളിലെ വസന്തങ്ങൾ
@AkhilAsok-hn8ji
@AkhilAsok-hn8ji 11 ай бұрын
എന്റെ നാട് trivandrum ആണ് ഇവിടെ ആണ് 10th പഠിക്കുന്ന കുഞ്ഞുങ്ങൾ ഫ്രണ്ട്സിന്റെ വീട്ടിൽ വന്നപ്പോൾ സദാചാര തെണ്ടികൾ അടിച്ചോട്ടിച്ചത് നിങ്ങൾക്ക് ഇഷ്ടം ഉള്ള പോലെ നിങ്ങൾ ജീവിക്കു അതും വെച്ച് നമ്മുടെ കുഞ്ഞുങ്ങളുടെ നേരെ വന്നാൽ ഒലക്ക അല്ല എടുക്കേണ്ടത് അടിച്ചു കാലും കയ്യും ഓടിക്കണം ഇത് ഉത്തർപ്രദേശ് അല്ല കേരളം ആണ് 🙂
@Vijaymakkaliyakkam-j4h
@Vijaymakkaliyakkam-j4h 11 ай бұрын
​@@freethinker9268വേശികൾ എന്ന് വേണം പറയാൻ ഈ കിഴവികൂടാതെ
@gunterfernandes4171
@gunterfernandes4171 11 ай бұрын
Ningale polula alkal Kundan puler banglorum abroad um oke pukunath
@rk7557
@rk7557 11 ай бұрын
ഞങ്ങളും കമിതാക്കൾ തന്നെ അണ്,, ഇതുവരെ പബ്ലിക് place bedroom അക്കിയിട്ടില്ല so,, chechimarkk അഭിനന്ദനങ്ങൾ ❤
@DibinDk-s7t
@DibinDk-s7t 11 ай бұрын
😂
@pournaminair3372
@pournaminair3372 11 ай бұрын
🤝mattullavar mathrikayakate
@siddiquepa5190
@siddiquepa5190 11 ай бұрын
സമൂഹത്തിന് ദോശമായ രീതിയിൽ കണ്ടാൽ പ്രതികരിക്കണം ജനം പ്രതികരിക്കണം
@anandubs7474
@anandubs7474 11 ай бұрын
😜😜😜@user-nk5ci1ie8d
@Trenderxyz
@Trenderxyz 5 ай бұрын
കമിതകൾ രണ്ട് വീതം ഉണ്ട്, ഒന്ന് അവൾ എന്റെ പെണ്ണ് ആണ് എന്നും, ജീവിതം കാലം മുഴവൻ എന്റെ ഭാര്യ ആവും എന്ന്, എന്റെ ഭാര്യയെ സംരക്ഷിക്കേണ്ടത് എന്റെ കടമ ആണെന്നും അറിയുന്നവർ, അവർ ഒരിക്കലും public place ബെഡ്‌റൂം ആകില്ല. പിന്നെ ഉള്ളത് പരസ്പരം കയപ്പു തീർക്കാൻ ഉള്ള പ്രണയം അതിലാണ് കാമം വരുന്നതും, അത് public ആയി ചെയ്യുന്നതും.
@satharmoideen4451
@satharmoideen4451 11 ай бұрын
നിങ്ങൾ ഏതു പാർട്ടിയിൽ പെട്ട ആളായാലും ഈ ചെയ്തതിനു അഭിനന്ദനം അർഹിയ്ക്കുന്നു .നമ്മുടെ മക്കളെ നല്ല ഭാവിക്കു വേണ്ടി ഇത് എല്ലാ അമ്മമാരും ഉമ്മമാരും അമ്മച്ചിമാരും മാത്രകയാക്കണം.
@Nasar-h9y
@Nasar-h9y 11 ай бұрын
🎉🎉🎉💯💯🎉🎉🎉
@Aysha_s_Home
@Aysha_s_Home 11 ай бұрын
സത്യം
@gopika93
@gopika93 11 ай бұрын
നല്ല ഭാവി ഞങ്ങൾക്ക് വേണ്ട ഡോ കെളവൻ🤣🤣🤣🤣
@muhammedzinan7979
@muhammedzinan7979 7 ай бұрын
ചേച്ചിമാരെ ഈ കഴിഞ്ഞ മാസം ഞങ്ങൾ കോഴിക്കോട് ബീച്ചിൽ വന്നിട്ടുണ്ടായിരുന്നു ഞാൻ നാട്ടിൽ വന്നപ്പോൾ പറഞ്ഞു ആ ബീച്ചിലേക്ക് ചെല്ലാൻ പാടില്ല സ്കൂൾ പിള്ളേർ വന്നിരുന്നു ഒരേ മൂലക്ക് ഇരുന്നു കാണിക്കുന്ന സംഭവം അതൊരു സംഭവം തന്നെയാണ് 👍👍
@alavielayi4355
@alavielayi4355 11 ай бұрын
നാട്ടുകാർ ഒരുമിചാൽ ഇവിടെ തീരാത്ത ഒരു പ്രശ്നവും ഇല്ല.
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
@പക്ഷികളെഇഷ്ടപ്പെടുന്നവൻ 11 ай бұрын
എല്ലായിടത്തും കളി നടക്കുന്നുണ്ട് ഇവിടെ ഉള്ള കുട്ടികൾ വേറെ സ്ഥലത്ത് പോയി കളിക്കും ചേച്ചിക് അറിയാത്തത് കൊണ്ടാണ്
@Sauravjango
@Sauravjango 11 ай бұрын
😂
@friendszone409
@friendszone409 11 ай бұрын
വയസ്സായവർക്ക് ആണ് ചൊറിച്ചിൽ. എല്ലാ പ്രായവും കഴിഞ്ഞു... വല്ലാത്ത സദാചാരം 😂
@raghavankuttykv1343
@raghavankuttykv1343 11 ай бұрын
Lingika swanthanthryam avam .pakshe athinoru mara venam.ithu thikanja thonyasamanu​@@friendszone409
@Rajebi2345
@Rajebi2345 11 ай бұрын
​@@friendszone409നിൻ്റെ വീട്ടിലുള്ളവരെ വിടെടാ നാറി
@noushadusman9031
@noushadusman9031 11 ай бұрын
എന്തായാലും...സംഭവം പൊളിച്ചു... ധീര വനിതകൾക്ക് ബിഗ് സല്യൂട്ട്...😍😍
@salinysunil8754
@salinysunil8754 11 ай бұрын
എന്റെ പോന്നു ചേച്ചിമാർക്ക് ഹൃദയത്തിൽ നിന്നും big സല്യൂട്ട് 🙏🙏🙏👍👍👍👍❤❤❤❤👌👌👌
@epalatheefkinalur1493
@epalatheefkinalur1493 11 ай бұрын
ധീരമായ നടപടി അഭിനന്ദനങൾ
@ammusvlogg1247
@ammusvlogg1247 11 ай бұрын
എത്ര വിവേകത്തോടെ സംസാരിക്കുന്ന സഹോദരിമാർ !👍🙏.….❤❤❤❤❤
@yousuf.kyousuf.k3682
@yousuf.kyousuf.k3682 11 ай бұрын
ചേച്ചിമാരുടെ ധീരതക്ക് അഭിനദനങ്ങൾ ഇങ്ങനെ വേണം നമുടെ ചേച്ചിമാർ
@pes4lyf670
@pes4lyf670 11 ай бұрын
Vechitt poda myreee
@KL-is9wf
@KL-is9wf 11 ай бұрын
atheyathe sontham makkalum ithupole pogumbo parayanam
@AkhilAsok-hn8ji
@AkhilAsok-hn8ji 11 ай бұрын
എന്റെ പൊന്നമ്മച്ചി അവര് നിങ്ങളുടെ വീട്ടിൽ വന്നോ ഈ ലോകം എല്ലാവർക്കും ഉള്ളതാണ് പ്രണയിക്കുന്നവർക്കും എല്ലാം അമ്മച്ചി പണ്ടത്തെ കാലം അല്ല ഇത് പിന്നെ ഒരു കാര്യം അമ്മച്ചിടെ മോളെ വേണേൽ ചൂല് കൊണ്ട് അടിച്ചോ അത് കോടതി നോക്കി കോളും നമ്മളൊക്കെ എങ്ങോട്ടാ പോകുന്നെ ഇന്ത്യ പോകുന്നത് downword ആണോ ഈ അമ്മച്ചിയെ കൊണ്ട് അമേരിക്ക വിടണം അവിടെ ഫുൾ ക്ലീൻ ആകട്ടെ ബിജെപി നയം വെച്ച് കേരത്തിൽ വന്നാൽ അമ്മച്ചി ചൂൽ കൊണ്ടല്ല ഉലക്ക കൊണ്ട് അടി വാങ്ങും ഇന്ത്യ ഒരാളുടെയും തന്തയുടെ വക അല്ല ഇത് നമ്മുടെ രാജ്യം 😊
@Buffalo-hv2lq
@Buffalo-hv2lq 11 ай бұрын
അശീലതയ്ക്കെതിരെ ചൂലെടുത്ത് പ്രതികരിച്ചവർക്കെതിന്റെ പ്രതിഷേധവുമായി വത്തക്കാ സമരം നടത്തിയ ടീം "കുറ്റിക്കാട്ടിൽ ബാക്കിൽ അടി" എന്ന സമര മുറയുമായി വരുന്നതായിരിക്കും.
@Buffalo-hv2lq
@Buffalo-hv2lq 11 ай бұрын
@KundanUsthad-iu8jo ചേട്ടന്റെ അമ്മയ്ക്ക് ഈ കഴുപ്പ് ഉണ്ടാവില്ലെന്ന് വിശ്വസിക്കുന്നു 🥰
@HariHari-vc4zu
@HariHari-vc4zu 11 ай бұрын
ചൂലെടുത്തു അടിച്ചൊടിച്ച അമ്മമാർക്ക് അഭിനന്ദനങ്ങൾ 👌👍👍
@AbdulKareem-ff3zx
@AbdulKareem-ff3zx 11 ай бұрын
🎉🎉🎉🎉
@AnoosDigitalStudio
@AnoosDigitalStudio 11 ай бұрын
👍👍👍👍👍👍👍
@SaraswathiAmma-w8d
@SaraswathiAmma-w8d 11 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@linlichvlogs
@linlichvlogs 11 ай бұрын
👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤
@SathyanVA-m1w
@SathyanVA-m1w 11 ай бұрын
ചൂരൽ എടുത്തടീ ചർ അമ്മ മാർക്ക് എതിരെ. കേസ് എടുപ്പിക്കുന്ന രക്ഷിതാക്കൾ.......... ഒടുവിൽ സദാചാരത്തിന്റെ ചൂല് എടുക്കുന്നു.
@MujeebRahman-w9t
@MujeebRahman-w9t 11 ай бұрын
നല്ല അഭിപ്രായം ചേച്ചിമാർക്ക് ഫുൾ സപ്പോർട്ട്
@LeelamaniRtdJudge
@LeelamaniRtdJudge 11 ай бұрын
ഇതിനേക്കാൾ വലിയ ഒരു പരിഹാരം വേറെയില്ല. സ്വാതന്ത്രിയത്തിന്റെ പുതിയ പുതിയ കോടതി വിധികളും സർക്കാർ ഉത്തരവുകളും സമൂഹത്തിൽ ഉണ്ടാക്കി കൊണ്ടരിക്കുന്ന ദുഷിച്ച വിപത്തു എത്രയാണെന്ന് വിധികർത്തകളും സർക്കാരും ജനങ്ങളും ഇങ്ങനെയെങ്കിലും മനസിലാക്കാട്ടെ . ബിഗ് സല്യൂട്ട് ടു ഡിയർ sisters🙏🏽
@AjithKumar-tx9qq
@AjithKumar-tx9qq 11 ай бұрын
Coutesy begins at home.
@VinodVinod-jn6bx
@VinodVinod-jn6bx 11 ай бұрын
വീടുകളുടെ മുന്നിൽ വെച്ച് തെമ്മാടിത്തരം കാണിക്കരുത്
@reji2485
@reji2485 11 ай бұрын
ഈ ചേച്ചിമാർക്ക് അഭിനന്ധനങ്ങൾ ..
@tharac5822
@tharac5822 11 ай бұрын
ഇങ്ങനെ പ്രതികരിക്കാൻ ഇറങ്ങിയ ഇവർക്ക് ഒരു ബിഗ് സല്യൂട്ട്.. 👍🏻👍🏻👍🏻❤️♥️❤️. .....
@reemashabeer942
@reemashabeer942 11 ай бұрын
ഇത്തരം നല്ല നടപടികൾ ചെയ്ത ചേച്ചിമാർക്ക് അഭിനന്ദനങ്ങൾ👍❤️
@AkhilAsok-hn8ji
@AkhilAsok-hn8ji 11 ай бұрын
എന്റെ പൊന്നമ്മച്ചി അവര് നിങ്ങളുടെ വീട്ടിൽ വന്നോ ഈ ലോകം എല്ലാവർക്കും ഉള്ളതാണ് പ്രണയിക്കുന്നവർക്കും എല്ലാം അമ്മച്ചി പണ്ടത്തെ കാലം അല്ല ഇത് പിന്നെ ഒരു കാര്യം അമ്മച്ചിടെ മോളെ വേണേൽ ചൂല് കൊണ്ട് അടിച്ചോ അത് കോടതി നോക്കി കോളും നമ്മളൊക്കെ എങ്ങോട്ടാ പോകുന്നെ ഇന്ത്യ പോകുന്നത് downword ആണോ ഈ അമ്മച്ചിയെ കൊണ്ട് അമേരിക്ക വിടണം അവിടെ ഫുൾ ക്ലീൻ ആകട്ടെ ബിജെപി നയം വെച്ച് കേരത്തിൽ വന്നാൽ അമ്മച്ചി ചൂൽ കൊണ്ടല്ല ഉലക്ക കൊണ്ട് അടി വാങ്ങും ഇന്ത്യ ഒരാളുടെയും തന്തയുടെ വക അല്ല ഇത് നമ്മുടെ രാജ്യം 😊
@RajanRajan-ft1fs
@RajanRajan-ft1fs 11 ай бұрын
​@@AkhilAsok-hn8jinammude Amna penganmaar inganeyahanam enne parayunnavar aneham...adiloral thankalum....pinne engane santada untahum??????
@madhusoodan6029
@madhusoodan6029 11 ай бұрын
എടാ നായെ നായക്ക ളെപ്പോലെ ജീവിക്കാതെ മനുഷ്യരെപ്പോലെ ജീവിക്കാൻ നോക്ക്
@sathyamevajayathe1544
@sathyamevajayathe1544 11 ай бұрын
​@@AkhilAsok-hn8ji please go to kg class and learn spellings, both English and Malayalam
@malumaluzz2731
@malumaluzz2731 11 ай бұрын
Atrak mutti nikkunnavarane valla hotelilium poy room edukkatte savangal support cheyyunavanoke rand kodukkanam
@bindhusasi311
@bindhusasi311 11 ай бұрын
ഒരു സ്ത്രീക്കും കണ്ടുനിൽക്കാൻ കഴിയാത്ത കാര്യം തന്നെയാണിത് ഇങ്ങനെ പ്രതികരിച്ചു തുടങ്ങിയാൽ അങ്ങോട്ട്‌ വരാൻ ഭയപ്പെടും വളരെ നല്ല കാര്യം 👍🏻
@AkhilAsok-hn8ji
@AkhilAsok-hn8ji 11 ай бұрын
എന്റെ നാട് trivandrum ആണ് ഇവിടെ ആണ് 10th പഠിക്കുന്ന കുഞ്ഞുങ്ങൾ ഫ്രണ്ട്സിന്റെ വീട്ടിൽ വന്നപ്പോൾ സദാചാര തെണ്ടികൾ അടിച്ചോട്ടിച്ചത് നിങ്ങൾക്ക് ഇഷ്ടം ഉള്ള പോലെ നിങ്ങൾ ജീവിക്കു അതും വെച്ച് നമ്മുടെ കുഞ്ഞുങ്ങളുടെ നേരെ വന്നാൽ ഒലക്ക അല്ല എടുക്കേണ്ടത് അടിച്ചു കാലും കയ്യും ഓടിക്കണം ഇത് ഉത്തർപ്രദേശ് അല്ല കേരളം ആണ് 🙂
@amiammu713
@amiammu713 11 ай бұрын
​@@AkhilAsok-hn8jiAthina veedum hotelum okke.
@_x2659
@_x2659 11 ай бұрын
ഇങ്ങനെ വേണം..ചേച്ചിമാർക്ക് അഭിനന്ദനങ്ങൾ..പ്രേമത്തിന്റെ പേരിൽ ഇവിടെ നടക്കുന്നത് തനി തോന്നിവാസമാണ്...
@gopika93
@gopika93 11 ай бұрын
നി അതിന് ഏതാ മൈരെ
@ashrafpp6110
@ashrafpp6110 11 ай бұрын
ഇതു പോലെ എല്ലാ നാട്ടുകാർ ഒന്നിക്കണം
@fathahfathu7566
@fathahfathu7566 11 ай бұрын
ഇപ്പോൾ ഒന്നിക്കും കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നോ 😂
@niflac.v2087
@niflac.v2087 11 ай бұрын
Allah Allah Allah Allah
@mibox4k671
@mibox4k671 11 ай бұрын
athu agane oru vaanam😂😂​@@niflac.v2087
@KL-is9wf
@KL-is9wf 11 ай бұрын
apo madrasayil nadakkunnatho
@machaa-o7m
@machaa-o7m 11 ай бұрын
Madrasayile ustaadu peedenam thadayaan pattumoo😂😂😂😂,,,
@aslamharitha1125
@aslamharitha1125 11 ай бұрын
ഇത്തരം പ്രതികരണങ്ങൾ വരേണ്ട കാലം അതിക്രമിച്ചു.... ചൂലല്ല നല്ല ചൂരലുകൊണ്ടാണ് പ്രതികരിക്കേണ്ടത്.❤❤ ഈ ചേച്ചിമാർക്ക് ഫുൾ സപ്പോർട്ട്....❤
@shahidvp6977
@shahidvp6977 11 ай бұрын
എല്ലായിടത്തും ഇതന്നെ അവസ്ഥ നാണം മാനം ഇല്ലാത്ത യുവ തലമുറ ആണ് നമ്മുടേത് കഷ്ടം
@binsonantony6142
@binsonantony6142 11 ай бұрын
എവിടെ പോയാലും ഇതുതന്നെയാണ് അവസ്ഥ. യുവാക്കൾ നശിക്കാൻ തീരുമാനിച്ചു എന്ന് തോന്നുന്നു. കോളേജിൽ തുടങ്ങുന്ന പ്രണയം കുറ്റിക്കാട്ടിലേക്കു വളർന്നു
@fathimasuhara3872
@fathimasuhara3872 11 ай бұрын
കോളേജിലോ up ക്ലാസ്സ്‌ മുതൽ
@ferarichamp
@ferarichamp 11 ай бұрын
Today ...youths are considering classroom as lodge rooms...
@kj_george
@kj_george 11 ай бұрын
കോളേജിൽ നിന്ന് കുറ്റി കാട്ടിലേക് ​@@binsonantony6142
@taxpayingcitizen2567
@taxpayingcitizen2567 11 ай бұрын
ചൂട്ടു കറ്റയുമായിട്ട് നടന്നതൊന്നും യുവതലമറയല്ല.
@Alictm
@Alictm 11 ай бұрын
വിടരുത് .... പ്രതികരിക്കണം. എല്ലാ പിന്തുണയും സഹോദരിമാർക്ക്
@sreekanth9408
@sreekanth9408 11 ай бұрын
പൂർണമായും ഇതിനെ സപ്പോർട്ട് ചെയ്യുന്നു 😄 അങ്ങനെ ഒരു കമിതാകളും സുഖികണ്ട 😎 ചേച്ചിമാർക്ക് ഒരു വലിയ സല്യൂട്ട് 😊
@rafeequech
@rafeequech 11 ай бұрын
നാണവും മാനവും ഇല്ലാത്ത യുവ തലമുറയും അതിനൊത്ത നിയമവും ചേച്ചിമാരെ നിങ്ങള് സൂപ്പർ ആണ് ❤❤
@KL-is9wf
@KL-is9wf 11 ай бұрын
Ivar onnum aakashath ninn pottimulachath alla
@jishnutp7172
@jishnutp7172 11 ай бұрын
Myre avishkara sathdrayavum thonnivasavum manasilayi illakil Ella thonnivasavum ni parayunnapole aanu ​@@KL-is9wf
@preethadinesan8789
@preethadinesan8789 11 ай бұрын
Cerect
@shilpibinu1588
@shilpibinu1588 11 ай бұрын
Nanavum manavum poittu uduthuni polum new generationu vndennayi,
@Sunil-nz1mv
@Sunil-nz1mv 11 ай бұрын
അമ്മമാർക്ക് സല്യൂട്ട്👌👌👌 ഇങ്ങനെ പരസ്യമായ വ്യഭിചാരത്തെ ചെറുത്ത് തോൽപ്പിക്കുക. യുവതലമുറക്ക് നാണം ഇല്ലാതായിരിക്കുന്നു. കുട്ടികളും കുടുംബവുമായി ഇത്തരം സ്ഥലങ്ങളിൽ പോകാൻ നമുക്ക് സാധിക്കാത്ത അവസ്ഥയുണ്ട്.
@birds...4120
@birds...4120 11 ай бұрын
ഉമ്മവച്ചതാണോ താങ്കൾ പറഞ്ഞ വ്യഭിചാരം.. അങ്ങനെ എങ്കിൽ ഇപ്പോൾ ഇറങ്ങുന്ന മലയാളം മൂവീസ് ൽ വരെ ഇങ്ങനെ ഉള്ള രംഗങ്ങൾ ഉണ്ട് അപ്പോൾ അത് വ്യഭിചാരം ആവോ??.. പിന്നെ യൂറോപ്യൻ രാജ്യങ്ങളിൽ ദിവസവും വ്യഭിചാരം ആവുമല്ലോ 🥴🥴
@Sunil-nz1mv
@Sunil-nz1mv 11 ай бұрын
@@birds...4120 അവർ എന്താ ചെയ്തതെന്ന് താൻ കണ്ടില്ലല്ലോ? ഇന്നത്തെ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ഇടപെടലുകൾ നന്നായി അറിയുന്ന ഒരാൾ തന്നെയാണ് ഈ ഞാൻ.
@birds...4120
@birds...4120 11 ай бұрын
@@Sunil-nz1mv എന്ത് കാണിച്ചുന്ന പറയണേ 🥴
@shareef1044
@shareef1044 11 ай бұрын
വളരെ നന്നായി, എല്ലാവരും ഇത്പോലെ, പ്രതികരിക്കാൻ, വരണം 👍👍👍
@AkhilAsok-hn8ji
@AkhilAsok-hn8ji 11 ай бұрын
എന്റെ പൊന്നമ്മച്ചി അവര് നിങ്ങളുടെ വീട്ടിൽ വന്നോ ഈ ലോകം എല്ലാവർക്കും ഉള്ളതാണ് പ്രണയിക്കുന്നവർക്കും എല്ലാം അമ്മച്ചി പണ്ടത്തെ കാലം അല്ല ഇത് പിന്നെ ഒരു കാര്യം അമ്മച്ചിടെ മോളെ വേണേൽ ചൂല് കൊണ്ട് അടിച്ചോ അത് കോടതി നോക്കി കോളും നമ്മളൊക്കെ എങ്ങോട്ടാ പോകുന്നെ ഇന്ത്യ പോകുന്നത് downword ആണോ ഈ അമ്മച്ചിയെ കൊണ്ട് അമേരിക്ക വിടണം അവിടെ ഫുൾ ക്ലീൻ ആകട്ടെ ബിജെപി നയം വെച്ച് കേരത്തിൽ വന്നാൽ അമ്മച്ചി ചൂൽ കൊണ്ടല്ല ഉലക്ക കൊണ്ട് അടി വാങ്ങും ഇന്ത്യ ഒരാളുടെയും തന്തയുടെ വക അല്ല ഇത് നമ്മുടെ രാജ്യം 😊
@ഒരുപാവംമലയാളി-ച8വ
@ഒരുപാവംമലയാളി-ച8വ 11 ай бұрын
എടാ കള്ളസങ്കീ മുസ്ലിം നാമത്തിൽ വന്ന് മോർച്ചയെ സപ്പോർട് ചെയ്യുന്നോ.... 😂😂
@Ditto_zccccc
@Ditto_zccccc 11 ай бұрын
Uff mass konayadi thane 😂​@@AkhilAsok-hn8ji
@sathyamevajayathe1544
@sathyamevajayathe1544 11 ай бұрын
​@@AkhilAsok-hn8ji please go to kg class and learn English and Malayalam spellings
@lipinmalayillipin.malayil354
@lipinmalayillipin.malayil354 11 ай бұрын
​@@AkhilAsok-hn8ji nale ninte vtl muttath kond poyi kalik nee🖕🖕
@ali.m.mali.m.m6512
@ali.m.mali.m.m6512 11 ай бұрын
ഇതുപോലെയുള്ളവരെ നേരിടാൻ സ്ത്രീകൾ തന്നെയാണ് നല്ലത്👏👏👏👏
@muneermk6080
@muneermk6080 11 ай бұрын
ബിഗ് സല്യൂട്ട് നാട്ടിൽ മുഴുവനും കൊള്ളേജിലേക്കെന്നും പറഞ്ഞു അഴിഞ്ഞാട്ടം അധികരിച്ചു കൊണ്ടിരിക്കുകയാണ് ഇതിനെതിരെ ഇതുപോലെ സ്ത്രീകൾ ഇറങ്ങണം അതിനു വേണ്ട സപ്പോർട്ട് ജനം കൊടുക്കണം
@joshebramjoseph8523
@joshebramjoseph8523 11 ай бұрын
Azhinjaatam engneyann onn vishadeekarich tha
@mastercraftart5585
@mastercraftart5585 11 ай бұрын
ഭാര്യയും ഭർത്താവും ബെഡ്‌റൂമിൽ ചെയ്യുന്നത് ഒരുനാണവുമില്ലാതെ പരസ്യമായി ചെയ്യുന്നു
@Akhil_sajeev_47
@Akhil_sajeev_47 11 ай бұрын
ഇതിനും മാത്രം ബിഗ്ഗ് സല്യൂട്ട് തൻ്റെ കയ്യിൽ എങ്ങനെ വന്നു😂. എല്ലാ വീഡിയോയുടെ അടിയിലും കാണും ബിഗ്ഗ് സല്യൂട്ട് എന്നും പറഞ്ഞുകൊണ്ട് കുറേ വസന്തങ്ങൾ
@shahalrosal9767
@shahalrosal9767 11 ай бұрын
അതേ ഇനി നാട്ടിലുള്ള അമ്മമാർക്കും കോളേജ് കയറി നരങ്ങനുള്ള പെർമിഷൻ നമ്മുക്ക് സമരം ചെയ്ത് ന്നേടാ
@nichuz592
@nichuz592 11 ай бұрын
​@@Akhil_sajeev_47ന്യൂജൻ കളിക്കാരൻ
@abdulrazaqismail8160
@abdulrazaqismail8160 11 ай бұрын
ഇങ്ങനുള്ള എല്ലാ സ്ഥലങ്ങളിലും ഇതു മാതൃക ആകണം ബിഗ് സല്യൂട്
@ഒരുപാവംമലയാളി-ച8വ
@ഒരുപാവംമലയാളി-ച8വ 11 ай бұрын
എടാ കള്ളസങ്കീ മുസ്ലിം നാമത്തിൽ വന്ന് മോർച്ചയെ സപ്പോർട് ചെയ്യുന്നോ.... 😂😂
@lawrencet4307
@lawrencet4307 11 ай бұрын
ചേച്ചിമാർ ❤️❤️
@sha_chamravattom
@sha_chamravattom 11 ай бұрын
അഭിനന്ദനങ്ങൾ... ഒരായിരം അഭിനന്ദനങ്ങൾ....
@underworld2770
@underworld2770 11 ай бұрын
വളരെ നല്ല പരിപാടി. സ്ത്രീകൾ തന്നെ ഇതിനു മുന്നിട്ടിറങ്ങണം.. സ്ത്രീകൾ ഇറങ്ങിയാലെ ഈ തെമ്മാടിത്തരം അവസാനിക്കൂ....ചാനല്കാർ നിങ്ങൾ നേരിട്ട്ഇറങ്ങരുത് എന്നേപറയൂ.. അവർക്ക് വാർത്തകൾ ഉണ്ടായിക്കൊണ്ടിരിക്കണം
@zamilzayn1997
@zamilzayn1997 11 ай бұрын
Ennittentha clean city moonji poyathu😂
@sirajulhaquem
@sirajulhaquem 11 ай бұрын
ചോലെടുത്തു മീഡിയ ഒണ്ണിനെ അടിക്കേണ്ട കാലമായി എന്നാണ് തോന്നുന്നത്.
@zamilzayn1997
@zamilzayn1997 11 ай бұрын
Ammavanu sughamaano😂
@underworld2770
@underworld2770 11 ай бұрын
@@zamilzayn1997 അല്പംകുറവാ.. നീ ഒന്ന് ആശുപത്രിയിൽ കൊണ്ട്പോകുമോ..
@SathyanVA-m1w
@SathyanVA-m1w 11 ай бұрын
താങ്കൾ ക്ക്ഫെയ്സ്😢ബുക്ക് അകൗണ്ട് ഉണ്ടോ. ഒന്ന് എടുത്തു കാണു.
@reseenasariyya
@reseenasariyya 11 ай бұрын
പ്രതികരിച്ച ചേച്ചിമാർക് ഫുൾ sapport 👍.. പ്രതികരിക്കാൻ ആളില്ലാതാകുന്നതാണ് ദിനംപ്രതി കൂടുന്നത്.
@Abdukka703
@Abdukka703 11 ай бұрын
ജയിലിൽ കിടക്കേണ്ടി വന്നാലും അമ്മമാർ ഇത് തടയണം. ചൂല് പോരാ. മണൽ വാരി എറിയണം'
@samkwt7388
@samkwt7388 11 ай бұрын
Athum pora malam vary eriyanam chettakale🤬🤬🤬
@zamilzayn1997
@zamilzayn1997 11 ай бұрын
Ammavoi😂
@lukkuzz8172
@lukkuzz8172 11 ай бұрын
എന്നാ നീ പോയി അത് ചെയ്യൂ നിനക്കും ജയിലിൽ പോകാൻ പേടിയാണോ
@AkhilM-zo7ec
@AkhilM-zo7ec 11 ай бұрын
Chennal mathi pillar pallakku kathikettum
@samkwt7388
@samkwt7388 11 ай бұрын
@@AkhilM-zo7ec Nalla pillar purakil kude chennu thilacha vellam ayirunnu ozhikkendathu pizhachathinte okke thalayil🤬🤬🤬
@abdulkareem1276
@abdulkareem1276 11 ай бұрын
ചെറിയ ക്‌ളാസിലെ പെൺ കുട്ടികളെ മുതിർന്ന ചെക്കന്മാർ ശരിക്ക് ഉപയോഗിക്കുന്നുണ്ട് അത് യാഥാർഥ്യം ആണ്, ഇന്ന് അവർക്ക് അതന്റെ ഗൗരവം അറിയില്ല മുതിർന്നവർ ആവുമ്പോൾ ആണ് തിരിച്ചറിയൽ.. തികച്ചും പുറത്തു പറയാൻ കൊള്ളാത്ത അവസ്ഥ ആണ്..
@santhoshap3956
@santhoshap3956 11 ай бұрын
നേരെതിരിച്ചു
@abhilashnarayanan131
@abhilashnarayanan131 10 ай бұрын
1:30 പോയിന്റ് ടു ബി noted മൈ ലോർഡ് 👍
@malappuram1942
@malappuram1942 11 ай бұрын
ആ സ്ത്രീകൾ ചെയ്തതാണ് ശരി ഒരു ന്യായവും പറയേണ്ട വാർത്തക്കാരൻ
@ContentOpenStadium-nm3mk
@ContentOpenStadium-nm3mk 11 ай бұрын
കോഴിക്കോട് മാത്രമല്ല എല്ലായിടത്തും ഉണ്ട് അലവലാതികൾ എന്തായാലും ചേച്ചി മാർക്ക്‌ അഭിനന്ദനങ്ങൾ 👍👍👍
@AkhilAsok-hn8ji
@AkhilAsok-hn8ji 11 ай бұрын
എന്റെ പൊന്നമ്മച്ചി അവര് നിങ്ങളുടെ വീട്ടിൽ വന്നോ ഈ ലോകം എല്ലാവർക്കും ഉള്ളതാണ് പ്രണയിക്കുന്നവർക്കും എല്ലാം അമ്മച്ചി പണ്ടത്തെ കാലം അല്ല ഇത് പിന്നെ ഒരു കാര്യം അമ്മച്ചിടെ മോളെ വേണേൽ ചൂല് കൊണ്ട് അടിച്ചോ അത് കോടതി നോക്കി കോളും നമ്മളൊക്കെ എങ്ങോട്ടാ പോകുന്നെ ഇന്ത്യ പോകുന്നത് downword ആണോ ഈ അമ്മച്ചിയെ കൊണ്ട് അമേരിക്ക വിടണം അവിടെ ഫുൾ ക്ലീൻ ആകട്ടെ ബിജെപി നയം വെച്ച് കേരത്തിൽ വന്നാൽ അമ്മച്ചി ചൂൽ കൊണ്ടല്ല ഉലക്ക കൊണ്ട് അടി വാങ്ങും ഇന്ത്യ ഒരാളുടെയും തന്തയുടെ വക അല്ല ഇത് നമ്മുടെ രാജ്യം 😊
@Aysha_s_Home
@Aysha_s_Home 11 ай бұрын
കറക്റ്റ് തലശ്ശേരി കോടതി പാർക്ക് അവിടെയും ഇതു തന്നെ അവസ്ഥ😢
@sindhunair4787
@sindhunair4787 11 ай бұрын
തലശ്ശേരി കോട്ട യോ 🤣🤣അയ്യോ അതിലെ പോകാൻ പറ്റില്ല ​@@Aysha_s_Home
@Ananthu-mi5hq
@Ananthu-mi5hq 11 ай бұрын
ആദ്യം ഈ കേളവിമാർ നാട്ടിലെ പിള്ളേരുടെ കുറ്റം പറഞ്ഞുള്ള നടപ്പ് നിർത്തു... എന്നിട്ട് പഠിപ്പിക്കാൻ വാ..
@ContentOpenStadium-nm3mk
@ContentOpenStadium-nm3mk 11 ай бұрын
എല്ലാത്തിനും ഫ്രീഡം കൊടുത്തു പോയി 🙏🙏🙏
@Dubaivibes741
@Dubaivibes741 9 ай бұрын
ഇങ്ങിനെ മടികാണിക്കാതെ ഇറങ്ങുന്ന ചേച്ചിമാർ വേണം എല്ലായിടത്തും എന്നാലേ എല്ലായിടവും നന്നാകും
@shareefnaja862
@shareefnaja862 11 ай бұрын
ആ സ്ത്രീകൾക്ക് full സപ്പോർട്ട് കൊടുക്കുകയാണ് ചാനലുകാർ ചെയ്യേണ്ടിയിരുന്നത്.
@JamsilaRose
@JamsilaRose 11 ай бұрын
Good
@angamalyruchikal
@angamalyruchikal 11 ай бұрын
കറക്റ്റ് 👌
@Sajina12388
@Sajina12388 11 ай бұрын
​@user-yj1vrctgz3wy7r
@Sajina12388
@Sajina12388 11 ай бұрын
Crct
@abdulgafoor9282
@abdulgafoor9282 11 ай бұрын
മാധ്യമ ധർമ്മം മറന്നുപോയ മാധ്യമ പ്രവർത്തകൻ.. സഹതാപമുണ്ട് താങ്കളോട്.. ചേച്ചിമാർക്ക് അഭിനന്ദനങൾ
@beautifulnature3995
@beautifulnature3995 11 ай бұрын
എന്ത് മാധ്യമധർമ്മാണയാൾ മറന്നുപോയത്🤔
@ViralThumb
@ViralThumb 11 ай бұрын
നിയമം കയ്യിലെടുക്കരുത് , ഭരണഘടന ഉണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് മാധ്യമ പ്രവർത്തകൻ ചെയ്തത്. പ്രക്രിയ എന്താണെന്ന് വിശദീകരിക്കണം. അതില്‍ പബ്ലിക് എക്സിബിഷന്‍ പ്രോബ്ലംസ്, തെറികള്‍, ഫോട്ടോ എടുക്കല്‍, സ്വകാര്യത ഇതിലൊക്കെ രണ്ടു വശങ്ങളും ഉണ്ടായിരിക്കാം.
@beautifulnature3995
@beautifulnature3995 11 ай бұрын
@@ViralThumb 👌
@John-q3h4s
@John-q3h4s 11 ай бұрын
പഠിക്കാനെന്നും പറഞ്ഞു വീട്ടിൽനിന്നും ഇറങ്ങി, ബീച്ചിലെ കുറ്റിക്കാട്ടിൽ കുടയും മറച്ചിരുന്ന് നവോത്ഥാനം നടത്തുന്നവർ എന്ത് നല്ല സന്ദേശമാണ് തങ്ങളുടെ പുതുതലമുറക്ക് നൽകുന്നത്. ഇവർ പഠിച്ചു റാങ്ക് നേടി മാതൃകയാകട്ടെ അപ്പോൾ അവരുടെ കഴിവുകളെ അംഗീകരിക്കാം.
@kunjumon06ct
@kunjumon06ct 11 ай бұрын
നാട്ടുകാർ ഒന്നിച്ചു നിന്നാൽ ഒതുങ്ങുന്ന കാര്യമേയുള്ളു നിയമം ഞങ്ങൾക്ക് അനുകൂലമാണ് എന്ന ധാർഷ്ട്യം അവസാനിപ്പിക്കണം മക്കളുടെയും മാതാപിതാക്കളുടെയും മുന്നിൽ വെച്ച് ഇത്തരം തെമ്മാടിത്തരം ചെയ്യാൻ ഇനി അനുവദിക്കരുത് പ്രതികരിച്ച ചേച്ചിമാർക്ക് അഭിനന്ദനങ്ങൾ
@kachithurump6677
@kachithurump6677 11 ай бұрын
മുഹമ്മദ്‌ നബി (സ ) പറഞ്ഞത് എത്ര കൃത്യമാണ് ലോകാവസാനത്തിന്റെ അടയാളങ്ങളിൽ പെട്ട ഒന്നിൽ വ്യഭിചാരം വർദ്ദിക്കുമെന്നും പൊതുസ്ഥലത്തു അത് നടക്കുമ്പോൾ ജനങ്ങൾ പറയുമാത്രേ നിങ്ങൾക്കു അല്പം മാറി മറയത്തു ചെയ്തുകൂടെ എന്ന് അതുപോലെ തന്നെ ഈ ചേച്ചിമാരും അവരോട് പറഞ്ഞിരിക്കുന്നത് എത്ര കൃത്യമാണ്
@ayisharahba8515
@ayisharahba8515 11 ай бұрын
Satyam
@anoopthomaz7430
@anoopthomaz7430 11 ай бұрын
എന്നിട്ടു സൊലലഹു വളിസല്ലം 6 വയസ്സുള്ള ആയിഷയെ കെട്ടിയില്ലേ ???🙂
@kachithurump6677
@kachithurump6677 11 ай бұрын
@@anoopthomaz7430 ഇസ്‌ലാമിനെ കുറിച്ച് പോയി പഠിക്കടോ അപ്പോൾ മനസിലാകും എല്ലാം അസൂയ പ്പെട്ടിട്ട് കാര്യം ഇല്ല ഈ ലോകത്ത് നടന്നതും നടക്കുന്നതും ഇനി നടക്കാനിരിക്കുന്നതും ഒക്കെ പ്രവാചകൻ പറഞ്ഞിട്ടുണ്ട്
@anoopthomaz7430
@anoopthomaz7430 11 ай бұрын
@@kachithurump6677 ലോകത്തിന്റെ ഭാവിയും പ്രപഞ്ച സത്യങ്ങളും പ്രഭവിച്ചു കഴിഞ്ഞു ഈന്തപ്പന ചോട്ടിൽ അപ്പിയിടും ,കല്ലും മണലും വെച്ച് തുടയ്ക്കും. ഭാവിയിൽ നിന്നും യൂറോപ്യൻ ക്ലോസറ്റും ടിഷു പേപ്പറും അങ്ങ് എടുത്തു കൂടായിരുന്നോ 🤔
@kachithurump6677
@kachithurump6677 11 ай бұрын
@@anoopthomaz7430 മണ്ടൻ മാരോട് സംവദിച്ചിട്ട് കാര്യമില്ലെന്നറിയാം എങ്കിലും പറയാം പ്രപഞ്ചത്തിന് ഒരു നിയമംകല്പിച്ചിട്ടുണ്ട് ഓരോ കാലഘട്ടത്തിലും അതിന്റ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും ജീവിതം അത്ഭുതങ്ങളിലൂടെ പോകേണ്ട ഒന്നല്ല അത് പ്രവർത്തിയിലൂടെയാണ് പോകേണ്ടത് എന്തിനും കാര്യ കാരണങ്ങൾ ഉണ്ടാകും എല്ലാ മനുഷ്യരും മരണപ്പെടും ആ മരണത്തിന് ഒരു കാരണമുണ്ടാകും രോഗം അപകടം കൊലപാതകം ആത്മഹത്യ ആങ്ങിനെ....
@beenag4273
@beenag4273 11 ай бұрын
തുടക്കത്തിലേ പ്രതികരിക്കണം.... കൊല്ലം ബീച്ചിലെ കാര്യങ്ങൾ പേപ്പറിലൂടെ അറിഞ്ഞപ്പോഴും നാട്ടുകാർ ഒന്നിച്ചു പ്രതികരിക്കാത്തതെന്താണെന്നു വിചാരിച്ചു.. നിങ്ങളുടെ പ്രവർത്തി ബാക്കിയുള്ളവർക്കു പ്രതികരിക്കാൻ ധൈര്യം കൊടുക്കട്ടെ കൊടുക്കട്ടെ. ഒത്തിരി മാറ്റം വരുത്താൻ പറ്റും.. ഞങ്ങളുടെ ഫുൾ സപ്പോർട്ട് ഉണ്ട്‌ 👍🏻👍🏻👍🏻👍🏻
@ShajahankpShajahankp
@ShajahankpShajahankp 11 ай бұрын
കിടപ്പറയിൽ ചെയ്യുന്ന കാര്യം പബ്ലിക്കിൽ ചെയ്യുന്നവരെ കയ്യോടെ കൈകാര്യം ചെയ്യുക തന്നെ വേണം വളരെ നന്നായി
@Ananthu-mi5hq
@Ananthu-mi5hq 11 ай бұрын
അപ്പോ പൊതു സ്ഥലത്തു തുപ്പുകയും തൂറുകയും ബീഡിയും വലിച്ചു വെള്ളവും അടിച്ചു നടക്കുന്ന കിളവന്മാരെ പുതു തലമുറ എന്ത് ചെയ്യണം... നാട്ടിലെ പിള്ളേരെ മൊത്തം കുറ്റം പറഞ്ഞു നാട്ടിക്കുന്ന അമ്മച്ചിമാരെ എന്ത് ചെയ്യണം.. ആദ്യം നിങ്ങൾ നന്നാവൂ... എന്നിട്ട് ബാക്കി ഉള്ളവരെ നന്നാക്കാൻ നോക്ക്... ലോകം കണ്ടിട്ടില്ല എന്നുള്ളത് ഒരു കുറ്റം അല്ല.... അത് പ്രെഹാസിപ്പിച്ചു നടക്കല്ല്... ഇവിടെ ഏറ്റവും കൂടുതൽ റേപ്പ് കേസ് ഇൽ പ്രതി ആകുന്നതും ഓൾഡ് ജനറേഷൻ ആണ്....
@ഒരുപാവംമലയാളി-ച8വ
@ഒരുപാവംമലയാളി-ച8വ 11 ай бұрын
എടാ കള്ളസങ്കീ മുസ്ലിം നാമത്തിൽ വന്ന് മോർച്ചയെ സപ്പോർട് ചെയ്യുന്നോ.... 😂😂
@roshnaroshi9205
@roshnaroshi9205 11 ай бұрын
100%
@girijanmenon2053
@girijanmenon2053 11 ай бұрын
Keralam..no.1..Al.keralam.Thufu..nanaked
@OskarRetail
@OskarRetail 11 ай бұрын
​@@Delta_del കഷ്ടം
@shibup-cm7mu
@shibup-cm7mu 11 ай бұрын
ഇങ്ങനെ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഇറങ്ങിയാൽ 100% കേരളത്തെ രക്ഷിക്കാനാവും യുവതി യുവാക്കന്മാരുടെ ആത്മഹത്യയും കുറയും 👍👍👍
@aneeshkarimbanath4321
@aneeshkarimbanath4321 11 ай бұрын
മീഡിയക്കാർ ആണ് ഇവർക്ക് വളം വെച്ചു കൊടുക്കുന്നത്... പ്രതികരിച്ചാൽ സദാചാര വാദിയാക്കും.. അമ്മമാർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്..
@yaduvarma9854
@yaduvarma9854 11 ай бұрын
Sambhavam sadachara policing thanne aanu ithum... Vayassaya Ammamaar aanu cheythath ennath kond ath vere onnum aavunnillaa..... Pinne , innu choolu kond adichath support cheythaaal , Naaale vere aarenkilum Olakka eduth tala adich pottichaalum , Katti eduth kuthiyaaalum support cheyyumo ?? Mattullavarude personal space il encroach cheyyunnathine support support cheyyunath oru nalla kaaryam aayi tonnunnilla...
@danidkanetharakanethara
@danidkanetharakanethara 11 ай бұрын
​@@yaduvarma9854support cheyeyummm...
@danidkanetharakanethara
@danidkanetharakanethara 11 ай бұрын
​@@yaduvarma9854നിങ്ങൾ ഒരു കടൽതീരത്ത് ഇരിക്കുന്നു..... നിങ്ങളുടെ ഓപ്പോസിറ്റ് നിങ്ങളുടെ മക്കളാണ് ഇത് കാണിച്ചെങ്കിലും..... നിങ്ങൾ നിങ്ങളുടെ മക്കളുടെ അടുത്ത് പറയൂ ആ നല്ല കാര്യം ഇനിയും നിങ്ങൾ ഇവിടെ വരണം എന്ന് പറയുമോ..?
@Dharma.win.always
@Dharma.win.always 11 ай бұрын
​@@yaduvarma9854 ഓട്ട്ര 🧹
@vmk9299
@vmk9299 11 ай бұрын
അമ്മമാർ സ്വന്തം വീട്ടിലെ കുട്ടികളെ നന്നായി വളർത്തട്ടെ. ആണിനേയും പെണ്ണിനേയും ഒരേ പോലെ ഭക്ഷണവും മറ്റു സാഹചര്യങ്ങളും ഒരുക്കിക്കൊടുത്തു വളർത്തട്ടെ. അപ്പോൾ പിന്നെ ഒരു കുട്ടിയും മോശം പെരുമാറ്റം കാഴ്ച വെക്കില്ല. എല്ലാ കുട്ടികളും അമ്മമാർ വളർത്തുന്നത് തന്നെയല്ലേ?
@newgen663
@newgen663 11 ай бұрын
ധീരമായ നടപടി💯
@MmutalMurlikesavan
@MmutalMurlikesavan 11 ай бұрын
അഭിനന്ദനങ്ങൾ. സഹോദരി മാരെ ❤❤❤❤ സ്കൂൾ കുട്ടികൾ ബസിനകത്തും. ബസ്റ്റന്ധിലും. സ്കൂൾ പരിസരങ്ങൾ പാർക്കുകൾ ഇടവഴികൾ എന്നിവടങ്ങളിൽ. കാണിച്ചു കൂട്ടുന്ന ലീലവിലാ സങ്ങൾ. തടയുക തന്നെ വേണം.അഭിനന്ദനങ്ങൾ
@AbdulAkbarp
@AbdulAkbarp 11 ай бұрын
ചൂൽ എടുത്തചേച്ചി മാരുടെ പേരിൽ കേസ് ഉണ്ടാവാദിരിക്കട്ടെ
@anilct512
@anilct512 11 ай бұрын
പെണ്ണുങ്ങൾക്ക് എതിരെ കേസ് വരും ഒരു പാർട്ടിയുടെ അടയാളത്തെ അപമാനിച്ച് എന്ന് പറഞ്ഞ്😂😂😂😂
@aryasaji2559
@aryasaji2559 11 ай бұрын
Case edukkanam
@SamJoeMathew
@SamJoeMathew 11 ай бұрын
ഉണ്ടാവാദി 😂😂😂
@VST1990
@VST1990 11 ай бұрын
Case എടുക്കണം..
@mallusciencechannel909
@mallusciencechannel909 11 ай бұрын
കേസ് എടുക്കുക തന്നെ ആണ് വേണ്ടത്. ആളുകൾ ഒരുമിച്ചു നടക്കാനും ഇരിക്കാനും ഈ തള്ളമാരുടെ അനുവാദം വേണം എന്ന് പറയുന്നത് കുറച്ചു ചെറ്റത്തരം തന്നെ ആണ്. അവർക്ക് എതിരെ കേസ് എടുക്കണം👍
@sreejasunil46
@sreejasunil46 11 ай бұрын
സുപ്പർ ചേച്ചിമാർ നല്ല കാര്യമാണ് ചെയ്തത്❤❤❤
@santhoshc4818
@santhoshc4818 11 ай бұрын
പ്രായമായവരുടെ വാക്കുകൾ ധിക്കരിച്ചാൽ പുതുതലമുറകളെ നിങ്ങൾ നാശത്തിലേക്ക് പോകുന്നത് ഓർക്കുക. ഈ ചേച്ചിമർക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ❤
@Djjsarrrrr
@Djjsarrrrr 11 ай бұрын
എല്ലാവർക്കും അഭിനന്ദനങ്ങൾ
@muneernkdy3781
@muneernkdy3781 11 ай бұрын
ബിജെപി യോ ,മറ്റുള്ളവരോ എന്നറിയില്ല .ചെയ്ത കാര്യത്തിന് ബിഗ് സല്യൂട്ട് ❤❤❤
@MalayaliKerala-c9n
@MalayaliKerala-c9n 11 ай бұрын
ഇതിനോട് യോചിക്കുന്നു അടിച്ചു ഓടിക്കണം
@VijayaKumar-pz4qx
@VijayaKumar-pz4qx 11 ай бұрын
നല്ല തീരുമാനം നമ്മുകും ഉണ്ട് കുഞ്ഞുങ്ങൾ അവർ നല്ല നിലയിൽ വളരട്ടെ
@ganeshc8253
@ganeshc8253 11 ай бұрын
പരസ്യമായി ലൈംഗിക സ്വഭാവമുള്ള പ്രവർത്തികൾ നടത്തുവാൻ ഒരു ബീച്ചിനെയും അനുവദിക്കരുത്. സ്വാതന്ത്ര്യത്തിന് അതിരുണ്ട്. സഹോദരിമാർ ചെയ്ത പ്രവർത്തിക്ക് അഭിനന്ദനങ്ങൾ. എല്ലായിടത്തും സ്ത്രീകൾ തന്നെ ഇറങ്ങിയാലേ ഇതെല്ലാം നേരെ ആവുള്ളു.
@rameshpoovalappil2699
@rameshpoovalappil2699 11 ай бұрын
ചേച്ചിമാർക്ക് ശതകോടി അഭിനന്ദനങ്ങൾ ,അനാ ശ്യാസപ്രവർത്തനമാണ് ഇവിടെ നടക്കുന്നത്, കോഴിക്കോട്സിറ്റിയിലെ മറ്റൊരു സ്ഥലമാണ് സരോവരം ,അവിടെയും പ്രതികരിക്കണം
@nishasajeer5710
@nishasajeer5710 11 ай бұрын
പല മക്കളും അച്ഛനും അമ്മയും അറിയാതെ എത്രയോ സ്ഥലങ്ങളിൽ ഇങ്ങനെ വന്നിരുന്നു വൃത്തികേട് കാണിക്കുന്നുണ്ട്... എന്തു ചെയ്യും 😢😢😢😢
@mrvs7307
@mrvs7307 11 ай бұрын
എല്ലായിടത്ത് നിന്നും ഒരു പാട് ജനങ്ങൾ ഒന്നിച്ച് നിന്ന് തല്ലിയോടിക്കണം'-പട്ടികളെ ?
@John-q3h4s
@John-q3h4s 11 ай бұрын
അഭിനന്ദനങ്ങൾ, ഇവരെങ്കിലും മുന്നോട്ട് വന്നല്ലോ. നവോത്ഥാനത്തിന്റെ പേരും പറഞ്ഞു സുഹൃത്തുക്കളും, കമിതാക്കളും ചമഞ്ഞു ചിലർ പരിസരം മറന്നു നടത്തുന്ന കാമകേളികൾ കാരണം നല്ല ആൺ പെൺ സുഹൃത്തുക്കൾക്ക് കൂടി തല്ല് കിട്ടുന്ന അവസ്ഥയായി.
@vmk9299
@vmk9299 11 ай бұрын
നല്ല ആൺ പെൺ സുഹൃത്തുക്കളെ എങ്ങനെ തിരിച്ചറിയും? കൊച്ചിയിൽ സദാചാരക്കാരുടെ അഴിഞ്ഞാട്ടം വലിയ ശല്യമായി പ്രശ്നങ്ങൾ ഉണ്ടാക്കാറു പതിവാണ്.
@ShafeekAslam87
@ShafeekAslam87 11 ай бұрын
നല്ല കാര്യം ആണ് ചെയ്തത്, കട്ട സപ്പോർട്ട്, ഇങ്ങനെ പ്രതികരിക്കണം പ്രതികരണ ശേഷി നഷ്ടപ്പെട്ടില്ല എന്ന് കാണിച്ചു കൊടുത്തു, ചേച്ചിമാർക്ക്‌ കട്ട സപ്പോർട്ട് 👍👍
@jessmonps2355
@jessmonps2355 11 ай бұрын
ഈ പിഴച്ച സന്തതികളെ നിലക്കുനിർത്താൻ ചേച്ചീനെ പോലെയുള്ള ആൾക്കാർ മുന്നോട്ടു വരണം
@Jamsheed1132
@Jamsheed1132 11 ай бұрын
കേരളത്തിലെ നല്ല അമ്മമാർ കേരളത്തിന്റെ പൈതൃകം ❤❤
@MuhammedRashidMk
@MuhammedRashidMk 11 ай бұрын
ചേച്ചിമാർ കൊള്ളം, യുക്തി വാദികളും ലിബറൽ ബുദ്ധിജീവികളും ഇപ്പോൽ ന്യായീകരിച്ച് ഇറങ്ങും.തോന്നിവാസം കാണിക്കാൻ മതം തടസ്സമകുംബോൾ അവിടെ ഓരു യുക്തിവാദി കാണിക്കുന്നു.
@TM-jl7df
@TM-jl7df 11 ай бұрын
ഇതു നമ്മക്ക് അനുവദനീയമാന്ന് Surah Al ahzab 33:52) Thereafter women will not be lawful for you, and it will not be lawful for you to take other wives in place of them, even though their beauty might please you,93unless they be those whom your right hand owns. Allah is watch
@mahinindia9130
@mahinindia9130 11 ай бұрын
​@@TM-jl7dfNinte ammak andi k ndenn parayanath sheriyanalle😂
@beeyem7093
@beeyem7093 11 ай бұрын
​@@TM-jl7dfനീ മതഅവഹേളനം ഉദ്ദേശിച്ച് കൊടുത്തിട്ടുള്ള ഈ കളവ് പോസ്റ്റ്‌ ഉടനെ നീക്കം ചെയ്യുക, അല്ലാത്ത പക്ഷം ഇനിയുള്ള റിപ്ലൈ ഇങ്ങനെ ആയിരിക്കുകയില്ല 🔥🔥🔥
@shamna642
@shamna642 11 ай бұрын
​@@TM-jl7dfഅയ്യോ അതും നിങ്ങളെ കയ്യിൽ കിട്ടിയോ 😂. അപ്പപ്പോൾ കിട്ടുന്നത് കൊണ്ട് കുഴപ്പല്ല 😂. വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്ന കാര്യത്തിൽ കണ്ടാമൃഗതെക്കാൾ തൊലിക്കട്ടി. സമ്മതിക്കണം അണ്ണാ 🙏🏻
@vishnuvichu9264
@vishnuvichu9264 11 ай бұрын
Ustadu kundan adikyunnathinu kuzhappam ille mone
@ummarmuhammadkunnath8848
@ummarmuhammadkunnath8848 11 ай бұрын
മാമ പണി എടുക്കുന്ന മാധ്യമങ്ങൾ ആണ് ഇന്നത്തെ കാലത്തെ യുവ തലമുറയടെ കരുത്ത്. പ്രതികരിച്ച ചേച്ചി മാർക്ക് അഭിനന്ദനങ്ങൾ
@vivekandathod
@vivekandathod 11 ай бұрын
എന്തൂട്ട് സദാചാരം? ഈ മീഡിയകളാണ് ഈ തോന്ന്യാസം പ്രോൽസാഹിപ്പിക്കുന്നത്. കുന്നംകുളം ബസ്റ്റാന്റ്ൽ സ്കൂൾ കോളേജ് വിട്ട നേരത്തു അവിടെ എത്തി പോയാൽ തൊലി ഉരിഞ്ഞു പോകും. നാണം ഒന്ന് മനുഷ്യനിൽ നിന്ന് പോയാൽ പിന്നെ എന്തിനാ? അടിച്ചൊടിക്കണം ചേച്ചിമാരെ ഈ ------മാരെ. എല്ലായിടത്തും ഇത് പോലെ പ്രതിഷേധം ഉണ്ടാകണം. അഭിനന്ദനങ്ങൾ ചേച്ചിമാരെ 🙏
@shameervatakkepulikkool5897
@shameervatakkepulikkool5897 11 ай бұрын
Sarovaram park 😂😂😂😂 idhu onnum baranadhikarighal kaanilla 😂 kashtam
@shinilkumar4613
@shinilkumar4613 11 ай бұрын
Yes correct
@chandras1137
@chandras1137 11 ай бұрын
സമ്മതിക്കണം അമ്മമാരെ നമസ്കാരം വർഷത്തിൽ ഈ വൃത്തികേട് കാണിക്കുന്നവർക്ക് വേണ്ടി ഒരു Day ഉണ്ടല്ലോ !
@Inspector_Balram.
@Inspector_Balram. 11 ай бұрын
@@shameervatakkepulikkool5897വീഡിയോ എടുത്ത് അപ്‌ലോഡ് ചെയ്യാമോ
@Bathriya.K.S..
@Bathriya.K.S.. 11 ай бұрын
Satyam kunnamkulam bus stand il ഞാനും കാണുന്ന കാഴ്ച ആണ്.കുട്ടികളുമായി ചെന്ന് നൽകാൻ തന്നെ പേടി ആണ്
@zeenathch-i5h
@zeenathch-i5h 11 ай бұрын
ചേച്ചിമാരേ കട്ട സപ്പോർട്ട്❤❤❤ സമൂഹത്തെ നശിപ്പിക്കാനുള്ള ആസൂത്രിതമായ നീക്കം ഭരണകൂടത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നു. നമ്മൾ സമൂഹം ചെറുത്ത് തോൽപ്പിച്ചേ മതിയാകൂ ഈ കൂത്തരങ്ങിനെ. ലജ്ജയില്ലാത്ത, സ്വഭോദമില്ലാത്ത വരായി വരും തലമുറ മാറരുത്
@HonorMan-yg8ff
@HonorMan-yg8ff 11 ай бұрын
👍🏻👍🏻👍🏻👍🏻
@ansumolvarghese6039
@ansumolvarghese6039 11 ай бұрын
ആ ചേച്ചി മാർക്കു എല്ലാവർക്കും അഭിനന്ദനങ്ങൾ
@sureshkp248
@sureshkp248 11 ай бұрын
പണ്ട് കടപ്പുറത്ത് വന്ന് ഹറാം പെറപ്പ് കാണിക്കാൻ ആരും ധൈര്യപ്പെട്ടില്ലായിരുന്നു
@sharafupalakundan5559
@sharafupalakundan5559 9 ай бұрын
ചേച്ചിമാർക്ക് കട്ട സപ്പോർട്ട് നമ്മുടെ മക്കൾ മാത്രം നന്നായാൽ പോരാ സമൂഹം നന്നായാലെ നമ്മുടെ മക്കളും നന്നാവൂ
@ans2659
@ans2659 11 ай бұрын
ലോകാവസാന അടുക്കുമ്പോൾ പരസ്യമായി വ്യഭിചാരം അധികരിക്കും അന്ന് മനസ്സിൽ അല്പം നന്മയുള്ളവർ ഒരു മറവിൽ ചെയ്തുകൂടെ എന്നു ചോദിക്കും അത്രക്ക് നാശത്തിലായിരിക്കും ഈ ലോകം
@muhammedsufyaan8454
@muhammedsufyaan8454 11 ай бұрын
അതന്നെ ഓർമയിൽ വന്നത്
@Safvan111
@Safvan111 11 ай бұрын
ഞാനും ഓർത്തു 😊
@Tojo_jzf
@Tojo_jzf 11 ай бұрын
Lokavasanathinte nattucha
@സത്യംസത്യമായി
@സത്യംസത്യമായി 11 ай бұрын
അടിമ സ്ത്രീകളും ശരീരം ദാനം ചെയ്യുന്നവരും ഉണ്ടായാൽ പ്രശ്നം തീരുമെന്ന് വിശ്വസിക്കാം.
@theebulhaque3730
@theebulhaque3730 11 ай бұрын
ലോകത്ത് വ്യഭിചാരം എന്ന പ്രവർത്തി പണ്ട് ഉണ്ടായിരുന്നതിൻ്റെ 10% പോലും ഇപ്പൊ ഇല്ല ലൈഗികഅടിമകലും വ്യഭിചാര ശാലകളും അക്കാലഘട്ടത്തിൽ ആണ് കൂടുതൽ ഉണ്ടായിരുന്നത്. ഇപ്പൊ ഈ കാലത്ത് സോഷ്യൽ മീഡിയ മൂലം ഇല്ലത്തര ലോക കാര്യങ്ങളും നമ്മൾ അറിയുന്നു ആ കാരണം കൊണ്ട് തോന്നുന്ന ഒരു തെറ്റായ തോന്നൽ മാത്രം ആണ് വ്യഭിചാരവും കുറ്റകൃത്യവും ഈ കാലത്താണ് കൂടുതൽ എന്നത് 👐
@shafeeqvakkayil4048
@shafeeqvakkayil4048 11 ай бұрын
കുറേ വേണ്ടാത്ത നിയമങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ട് നമ്മുടെ നമ്മുടെ സർക്കാറുകൾ ഒരു ആക്സിഡൻറ് ആയാൽ പോലും ഒരാൾക്ക് വരെ എടുത്തു ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ പേടിയാണ് കുട്ടികൾ എന്തെങ്കിലും ചെയ്താൽ അവരോട് അത് ചെയ്യരുതെന്ന് പറയാൻ എല്ലാറ്റിനും മേലെ കേസ് വരും ആലോചിക്കുമ്പോൾ ആരും അതിനെ ആലോചിക്കുമ്പോൾ അതിനെ ഇറങ്ങില്ല ഇതു മുതലാക്കി കൊണ്ടാണ് കുറേ സമൂഹവിരുദ്ധർ വിലസുകയാണ് അവരുടെ സ്വാതന്ത്ര്യത്തിൽ
@AbdulKareem-ff3zx
@AbdulKareem-ff3zx 11 ай бұрын
🎉🎉🎉🎉🎉
@friendszone409
@friendszone409 11 ай бұрын
6വയസ്സുള്ള കുട്ടിയെ കണ്ട് കാമം തോന്നിയ ഒരു ആൾ ഉണ്ടാക്കിയ മതത്തിന്റെ അനുയായി ആണ് നിങ്ങൾ എന്ന് സാമൂഹിക വിരുദ്ധത പ്രസംഗികുമ്പോ മറക്കണ്ട 🙄
@sreenisreenivasan1552
@sreenisreenivasan1552 11 ай бұрын
അമ്മ മാർ ഇറങ്ങി കുട്ടികളെ കൈകാര്യം ചെയ്യുന്നത്......... ബിഗ് സലൂട്ട്.....
@sufiyank5390
@sufiyank5390 11 ай бұрын
Good
@shafeequerahmanm2198
@shafeequerahmanm2198 11 ай бұрын
​@@friendszone409ഇസ്ലാമിനെ കുറിച്ച് താങ്കൾ ശരിയായി പഠിക്കുക
@indiradnj9325
@indiradnj9325 11 ай бұрын
പൊതു സ്ഥലമാണ് എന്ന് കരുതി എന്തു തോന്നിവാസവും കാണിക്കാം എന്നില്ല, കാണാൻ കൊള്ളില്ലാത്ത പ്രവർത്തികൾ ആണെകിൽ പോലീസിനെ വിളിക്കാനൊന്നും കണ്ടുനിക്കുന്നവർക്കു ക്ഷമയുണ്ടായി എന്ന് വരില്ല, തെണ്ടിത്തരം കാണിക്കുന്നവർക്കു മാത്രമല്ല അവകാശങ്ങൾ, അതിനു സാക്ഷിയാകുന്നവർക്കും ഉണ്ട്, തങ്ങളുടെ മക്കൾക്ക്‌ ദോഷം വരുത്തുന്ന ആപാസത്തരങ്ങൾ കൊണ്ട് ഇറങ്ങിയാൽ ഏതു അമ്മമാരും പ്രതികരിച്ചു പോകും സൂപ്പർ അമ്മമാരെ 👌👌👌🙏
@rayyuchinju5210
@rayyuchinju5210 11 ай бұрын
നല്ലതീരുമാനം 👏🏻👏🏻👏🏻ഇത്പോലെ എല്ലാ സ്ഥലങ്ങളിലും നാട്ടുകാർ ഇറങ്ങണം . ശക്തമായി തന്നെ നേരിടേണം
@rubeenashamsu1334
@rubeenashamsu1334 11 ай бұрын
supper ella chechi മർക്കും big salute ❤❤
@Lachu-q2x
@Lachu-q2x 11 ай бұрын
ആ ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻👍🏻🥰
@muneerk3835
@muneerk3835 11 ай бұрын
ഒരു കാലം വരും അന്ന് പബ്ലിക് ആയിട്ട് വെഭിചാരം നടക്കും ആളുകൾ അത് കണ്ട് നിങ്ങൾ ഒന്ന് അപ്പുറത്തേക്ക് മാറി നില്ക്കു എന്ന് പറയും 😢എത്ര സത്യം ഇന്ന് അതെ വാക്കുകൾ തന്നെ ആളുകൾ പറയുന്നു 🙏
@ASARD2024
@ASARD2024 11 ай бұрын
ഇത് നബി വചനമാണ്
@muneerk3835
@muneerk3835 11 ай бұрын
@@ASARD2024 yes ബ്രോ 🥰
@HaramainMedia
@HaramainMedia 11 ай бұрын
✍️🎯
@muhammadraneem7641
@muhammadraneem7641 11 ай бұрын
സത്യം
@Muneerap-pg1to
@Muneerap-pg1to 11 ай бұрын
👍. ഇനിയുള്ള കാലം ഒരു രക്ഷ യും കിട്ടില്ല. റബ്ബ് കാക്കട്ടെ.
@drstrange897
@drstrange897 11 ай бұрын
Very good 👍🏻💖👍🏻
@MuhammedAnees-zx2jn
@MuhammedAnees-zx2jn 11 ай бұрын
അഭിനന്ദനങ്ങൾ 👍👍👍
@MrailWay
@MrailWay 11 ай бұрын
അഭിവാദ്യങ്ങൾ, നാട്ടുകാർക്ക് ഹൃദയം നിറഞ്ഞ ഒരായിരം നന്ദി ❤️❤️❤️🌹
@sreelekhasunil9415
@sreelekhasunil9415 11 ай бұрын
പക്ഷെ dyfi അവിടെ അവർക്കെതിരെ വൻ പ്രതിഷേധം ആണല്ലോ നടത്തിയേ 😊
@Shabeebaslam26
@Shabeebaslam26 11 ай бұрын
ലോകാവസാനം അടുക്കുമ്പോൾ "വഴിയിൽ നിന്ന് അങ്ങോട്ട് മാറി നിന്ന് വ്യഭിചരിക്കെടാ " എന്ന് പറയേണ്ട അവസ്ഥ വരും എന്ന് പഠിച്ചിട്ടുണ്ട്
@MuhammedChenoth
@MuhammedChenoth 11 ай бұрын
നന്നായി. അഭിനന്ദനങൾ. ബീച്ചിലായാലും, ടൗണിലായാലും, ബസ്സിലായാലും ഈ തെമ്മാടിത്തങ്ങൾ വര്ധിക്കുന്നു. ജാഗ്രതൈ. അതിനെന്തിനാ ബിജെപി തടഞ്ഞു എന്ന ഹെഡിങ് കൊടുത്തത്. അത് മനസ്സിലായില്ല. നല്ല കാര്യം ആര് ചെയ്താലും നന്മ നേരുന്നു
@manubabu3048
@manubabu3048 11 ай бұрын
എല്ലാ ബീച്ചുകളിലും ഇങ്ങനെ അമ്മമാർ ഒന്നിച്ചാൽ ഒരു പരിധിവരെ നമ്മുടെ കേരളം നന്നാവും... നാണം കെടുന്ന പ്രകടനങ്ങൾ ഇന്ന് കുട്ടികളിൽ ഉണ്ട്.... ഇതിന് നിയമസംവിധാനം വേണം... വീട്ടുകാരെ പറ്റിച്ചു സ്കൂളിൽ പോകുന്ന കുട്ടികൾ കടൽ തീരം ബെഡ്‌റൂം ആക്കുകയാണ്... എന്തായാലും എന്റെ big സല്യൂട്ട് ചേച്ചിമാർക്ക് 👍👍👍👍🌹🌹🌹🌹
@ഗജകേസരി
@ഗജകേസരി 11 ай бұрын
നല്ല കാര്യം 💯💯💯💯💯
@shahidshah3163
@shahidshah3163 11 ай бұрын
ഇത് ആവശ്യമാണ്. എല്ലാ ബീച്ചിലും ഇതാണ് കമിതാക്കളുടെ അഴിഞ്ഞാട്ടം.
@LoneOldMonk
@LoneOldMonk 11 ай бұрын
Swargathile hoorikal kanumbol ivar chool edukumo
@ഒരുപാവംമലയാളി-ച8വ
@ഒരുപാവംമലയാളി-ച8വ 11 ай бұрын
എടാ കള്ളസങ്കീ മുസ്ലിം നാമത്തിൽ വന്ന് മോർച്ചയെ സപ്പോർട് ചെയ്യുന്നോ.... 😂😂
@nijasnijas4525
@nijasnijas4525 11 ай бұрын
നല്ല കാര്യം ചേച്ചിമാരെ 👍👍
@AshNabCraftHomebyAshika
@AshNabCraftHomebyAshika 11 ай бұрын
സത്യം ബീച്ചിലോ പാർക്കിലോ ഒന്നുംകുട്ടികളുമായി പോവാൻ പറ്റാത്ത അവസ്ഥയാണ് 😔😔 വളരെ നല്ല കാര്യം 👍🏻👍🏻
@amhvkd5941
@amhvkd5941 11 ай бұрын
എന്താ മാപ്ര തൊരപ്പാ നിയമം പറഞ്ഞു ആ പാവം ചേച്ചിമാരെ പേടിപ്പിക്കുന്നത് എന്റെ ചേച്ചിമാരെ രോമാഞ്ചഫിക്കേഷൻ👌👌👌 അഭിനന്ദനങ്ങൾ
@junaidthaha7475
@junaidthaha7475 11 ай бұрын
Very good 👍🙏
@Statuscreations38
@Statuscreations38 11 ай бұрын
ഇവരോപ്പം ഞാനു യോജിക്കുന്നു ബിഗ് സലൂട്ട് ചേച്ചി മാരെ......❤❤
@subeeshs477
@subeeshs477 11 ай бұрын
മീഡിയാ വൺ reporter.: ഇതിപ്പോ കുളം കലക്കുകയും വേണം അവരെ ഗല്ലി യിൽ വച്ച് ഒന്നും പറയാനും പറ്റില്ല 😂
@ജോഷി-ഞ7ഴ
@ജോഷി-ഞ7ഴ 11 ай бұрын
😂😂😂
@rameshkumarm6967
@rameshkumarm6967 11 ай бұрын
ഇതു പോലെ പല സ്ഥലങ്ങളിലും ഇതാണ് അവസ്ഥ. ജനം കണ്ടു സഹികെട്ടു.
@KL-is9wf
@KL-is9wf 11 ай бұрын
nthina kanan pone
@AkhilAsok-hn8ji
@AkhilAsok-hn8ji 11 ай бұрын
എന്റെ പൊന്നമ്മച്ചി അവര് നിങ്ങളുടെ വീട്ടിൽ വന്നോ ഈ ലോകം എല്ലാവർക്കും ഉള്ളതാണ് പ്രണയിക്കുന്നവർക്കും എല്ലാം അമ്മച്ചി പണ്ടത്തെ കാലം അല്ല ഇത് പിന്നെ ഒരു കാര്യം അമ്മച്ചിടെ മോളെ വേണേൽ ചൂല് കൊണ്ട് അടിച്ചോ അത് കോടതി നോക്കി കോളും നമ്മളൊക്കെ എങ്ങോട്ടാ പോകുന്നെ ഇന്ത്യ പോകുന്നത് downword ആണോ ഈ അമ്മച്ചിയെ കൊണ്ട് അമേരിക്ക വിടണം അവിടെ ഫുൾ ക്ലീൻ ആകട്ടെ ബിജെപി നയം വെച്ച് കേരത്തിൽ വന്നാൽ അമ്മച്ചി ചൂൽ കൊണ്ടല്ല ഉലക്ക കൊണ്ട് അടി വാങ്ങും ഇന്ത്യ ഒരാളുടെയും തന്തയുടെ വക അല്ല ഇത് നമ്മുടെ രാജ്യം 😊
@JafarvaAsharaf
@JafarvaAsharaf 11 ай бұрын
​@@AkhilAsok-hn8jiഅവർ സംസാരിച്ചിട്ട് പൊക്കോട്ടെ. ബെഡ് റൂമിൽ ചെയ്യേണ്ട കാര്യം പബ്ലിക് ആയിട്ടു ചെയ്യുന്നതിൽ എന്ത് ന്യായം. ഇന്ത്യയിലെ ഇപ്പോഴുള്ള ചില നശിച്ച നിയമങ്ങൾ തന്നെ ആണ് രാജ്യത്തിന്റെ ശാപം.
@remyajithesh3589
@remyajithesh3589 11 ай бұрын
​@@AkhilAsok-hn8jiCopy paste ആണല്ലോ Bru..😂😂😂 വല്ലാതെ..... ഉണ്ടല്ലേ
@Ananthu-mi5hq
@Ananthu-mi5hq 11 ай бұрын
പൊതു സഥലമാ... അവിടെ ഒരു ആണിനും പെണ്ണിനും ഒന്നിച്ചു ഇരിക്കാൻ ഉള്ള അവകാശം ഉണ്ട്.. വേണ്ടി വന്നാൽ കെട്ടിപിടിച് ഇരിക്കാനും...ഇതൊക്കെ കാണുമ്പോ ഉള്ള ചൊറിച്ചിൽ ഒരു രോഗം ആണ്
@abdullavageri9405
@abdullavageri9405 11 ай бұрын
ഈ കാര്യം ചെയ്തതിന് 100%സപ്പോർട്ട്. ചേച്ചിമാരെ. നിങ്ങളുടെ പാർട്ടിനെ അംഗീകരിക്കില്ല
@keloth1366
@keloth1366 11 ай бұрын
തീർച്ചയായും ജനങ്ങൾ ഇറങ്ങുക പോലീസ് നോക്ക് കുത്തിയാവും തീർച്ചയായും എതിർക്കേണ്ടത് ഇപ്പോ പ്രശ്നമായല്ലേ ഇനി പോലീസ് നോക്കുമോന്ന് നോക്കുക ഒപ്പം ഈ മീഡിയയും സഹകരിക്കുക ഈ അമ്മമാർക്ക് ബിഗ്ഗ് സല്യൂട്ട്
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН