പൊന്നുമോനേ... ഒന്ന് നോക്കടാ... നെഞ്ചുപൊട്ടിക്കരഞ്ഞ് കൊല്ലത്ത് കൊല്ലപ്പെട്ട അരുണിന്റെ വല്യമ്മ...

  Рет қаралды 2,087,103

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 1 300
@ObitoUchiha11279
@ObitoUchiha11279 2 ай бұрын
എനിക്കും രണ്ടു പെങ്ങന്മാർ ഒണ്ടു രണ്ടുപേരും കല്യാണം കഴിച്ചു ഞങ്ങൾ ക്രിസ്ത്യൻസ് ആണ്, ഒരാൾ കല്യാണം കഴിച്ചത് മുസ്ലിം ഒരാൾ ഹിന്ദു ഞങ്ങൾ അവരുടെ ഇഷ്ടം മാത്രേ നോക്കിയുള്ളു ഇപ്പോൾ അവർ സുഖം ആയി ജീവിക്കുന്നു ❤
@ManiyanManikyam
@ManiyanManikyam 20 күн бұрын
😂😂😂നല്ല ഒർജിനാലിറ്റി ഉള്ള മതേതര കമന്റ്‌ 😂😂😂
@Shinu332
@Shinu332 2 ай бұрын
വെറും 19 വയസ്സ്.. എത്ര കാലം കഴിയണം ജീവിതമൊക്കെ തുടങ്ങാൻ. അപ്പോഴേക്കും കുട്ടിത്തം മാറി പക്വതയും വന്നിട്ടുണ്ടാകും രണ്ടു പേരും മറന്നിട്ടുമുണ്ടാകും എന്തൊരു വിവേകമില്ലാത്ത രക്ഷിതാക്കളാണ്. കുട്ടികളെ ഇത്രമേൽ ക്രൂരതയ്ക്കിരയാക്കണോ? പ്രായത്തിൻ്റെതായ അറിവില്ലായ്മ പറഞ്ഞു മനസ്സിലാക്കാവുന്നതല്ലേയുള്ളൂ അതിന് ഈ ക്രൂരത വേണോ ? ആ കുഞ്ഞ് എന്തുമാത്രം വേദന സഹിച്ചിട്ടുണ്ടാകും😢 പെണ്ണിന് ഇനിയും ഭാവിയുണ്ട് പക്ഷേ ആ മോൻ്റെ മാതാപിതാക്കൾ....😢😢
@sabeenaas1520
@sabeenaas1520 2 ай бұрын
കുറേ പറഞ്ഞതല്ലേ
@Krrish_krishnan
@Krrish_krishnan 2 ай бұрын
​@@sabeenaas1520 എന്നൽ കൊല്ലാൻ അവന് എന്താ അതികാരം.... എങ്ങനെ ഇതിനൊക്കെ ന്യായീകരിക്കാൻ സാധിക്കുന്നു...ഒരു പോലീസ് കേസ് കൊടുത്ത് ഒത്തിക്കിയ പോരെ ആയിരുന്നോ...കൊല്ലാൻ തോന്നുന്നു എങ്കിൽ criminal mind ഉള്ളവൻ അയ്യിരിക്കും😢😢
@sahanajamsheer9059
@sahanajamsheer9059 2 ай бұрын
അതിനു കൊല്ലണോ
@keralan772
@keralan772 2 ай бұрын
@@Shinu332 ഇവനെ പറഞ് മാറ്റിയെടുക്കാൻ മാതാപിതാക്കൾ എന്തേ ശ്രമിക്കാഞ്ഞത്.....പറഞാൽ കേൾക്കുന്നവനാണെങ്കിൽ....വല്യ യമ്മയാണ് എല്ലാത്തിനും ഒത്താശ ചെയ്തു കൊടുത്തത്
@vdeepak37
@vdeepak37 2 ай бұрын
​@@sabeenaas1520 എന്ന് കരുതി.. പോടേയ് പാവാടെ...കൊല്ലുന്നത് ആണല്ലോ. പിന്നെ ഇവിടെ പോലീസ് കോടതി ഒക്കെ എന്തിനാണ്
@chalitharamesh6670
@chalitharamesh6670 2 ай бұрын
സ്വന്തം മോളെ കൊന്നു കളഞ്ഞു കൂടെ അല്ലെങ്കിൽ അവൾ ഇനിയും പ്രേമിക്കാൻ നടക്കും അച്ഛന് ഒരുപാട് ആൺ പിള്ളാരെ കൊല്ലേണ്ടി വരും
@josephkanjirakadanpaul8630
@josephkanjirakadanpaul8630 2 ай бұрын
തന്റെ കല്യാണം കഴിഞ്ഞിട്ടുണ്ടോ?തന്റെ സ്വന്തം രക്തത്തിൽ ഒരു കുഞ്ഞുണ്ടെന്ന് തനിക്ക് ഉറപ്പുണ്ടോ? ഉണ്ടായിരുന്നു എങ്കിൽ ഇത് താൻ പറയില്ലായിരുന്നു. 1000%
@aamis16
@aamis16 2 ай бұрын
​@@josephkanjirakadanpaul8630aa pulli paranjathil ntha thett🙄🙄
@stayaway_
@stayaway_ 2 ай бұрын
Nanam ile? Evide arkum areyum kollan adhikaram ela imathiri presthavanagel parayathe irikukua.. Ororo myrenmar🤡
@aswathy6238
@aswathy6238 2 ай бұрын
100% correct👍
@josephkanjirakadanpaul8630
@josephkanjirakadanpaul8630 2 ай бұрын
​@@aamis16 സ്വന്തം രക്തത്തിൽ പിറന്ന ഏത് കുഞ്ഞിനോടും മാതാപിതാക്കൾക്ക് സ്നേഹവും കരുതലും ഉണ്ടാകും. അത് ആൺകുഞ്ഞു പെൺകുഞ്ഞു എന്നില്ല. കാക്കക്കും തൻ കുഞ്ഞു പൊൻകുഞ്ഞു തന്നെ.
@sanus9471
@sanus9471 2 ай бұрын
എന്തിനാ ചെക്കനേം ചെക്കന്റെ വീട്ടുകാരേം കുറ്റം പറയുന്നത്... പ്രണയം ഉണ്ടാകാത്തവർ ആയിട്ട് ആരും ഇല്ല.. ആ കുട്ടിനെ കൊന്നിട്ട് ഇപ്പോ എന്തായി അഭിമാനം കിട്ടിയോ... ആ പെൺകുട്ടിക്ക് ഇനി നല്ലൊരു ഭാവി കിട്ടുമോ....
@ambilynair296
@ambilynair296 2 ай бұрын
Avalkk kurachu Kalam kazhinju kittum life but Aa Ammakk makane ini kittilla
@LijoGeorge-hk3co
@LijoGeorge-hk3co 2 ай бұрын
Ningalude veettil anenkil ningal enthu cheyyum
@vna-sh1bq
@vna-sh1bq 2 ай бұрын
​@@LijoGeorge-hk3coപറഞ്ഞു മനസിലാക്കും അല്ലാതെ മറ്റൊരു ജീവൻ എടുക്കാൻ ഞങ്ങളുടെ വീട്ടിൽ പഠിപ്പിച്ചിട്ടില്ല
@judi21195
@judi21195 2 ай бұрын
​@@LijoGeorge-hk3cothanikonum bhodhamille.
@nishraghav
@nishraghav 2 ай бұрын
@@LijoGeorge-hk3co ഇതിനൊക്കെ കൊല്ലലാണോ വഴി.. കോടതി പോലും കൂട്ടകൊല ചെയ്തവരെ വധശിക്ഷ യ്ക്ക് വിധികുന്നില്ല..
@joyjeon1298
@joyjeon1298 2 ай бұрын
ഒരിക്കലും ചെയ്യരുതായിരുന്നു ആ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയും ഈ മനുഷ്യൻ കാരണം അസ്തമിച്ചുപോയി.......... താങ്കളൊക്കെ ഏതു കാലഘട്ടത്തിലാണ് ജീവിച്ചിരിക്കുന്നത്.................... ഒരു മനുഷ്യജീവൻ അപഹരിച്ചിട്ട് താങ്കളുടെ മകൾക്ക് നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ താങ്കൾക്ക് കഴിയുമോ ഇല്ല....... ഈ ഭൂമിയിൽ അങ്ങനെ ആരെയും തകർത്തിട്ട് ആർക്കും സുഖമായി ജീവിക്കാൻ കഴിയില്ല അതൊരു സത്യമാണ്...........
@00971504133158
@00971504133158 Ай бұрын
😂😂😂 Appol idi amin pulli cheyatha cruelty he killed more people based on International Commission of Jurists estimated the death toll at no fewer than 80,000 and more likely around 300,000, At last finally he died peacefully in 16 August 2003 (aged 75) Jeddah, Saudi Arabia at all his luxury life . Pulli sukamayittu thanne jeevichathu . Our devil version give us better life .
@SaanaRami-uj7or
@SaanaRami-uj7or 2 ай бұрын
ഏത് മതമായാലും ജാതിയാണങ്കിലും അവന്റെ ജീവൻ എടുക്കാൻ ആർക്കാണ് അവകാശം ഉള്ളത്.... സ്നേഹിക്കാൻ നില്ക്കുന്ന പെൺകുട്ടികൾക്ക് കുറ്റം ഒന്നും ഇല്ലേ...
@anika7380
@anika7380 2 ай бұрын
ഇവിടെ ഒരു കൊലപാതകത്തെ ന്യായീകരിക്കുന്ന കുഷ്ഠം പിടിച്ച മനസ്സുള്ളവർ ആണല്ലോ കൂടുതലും...ഈ പറയുന്ന മഹാന്മാർ ഇതുവരെ പ്രണയിച്ചിട്ടില്ലേ ഈ പ്രായത്തിൽ ...വെറും 19 വയസ് പ്രായമുള്ള കൊച്ചിനെ കൊന്നു..ചെയ്ത കുറ്റം അവൻ ഒരു പെൺകുട്ടിയെ പ്രണയിച്ചു..ജനങ്ങൾ കുറ്റവളിക്ക് ഒപ്പം ...നന്നാവുന്നുണ്ട് എല്ലാം
@uncorntolearnwithme2493
@uncorntolearnwithme2493 2 ай бұрын
Kushtam baadhichathokke poya theerunna problmeyullu ee naatil
@TravisCott-hw6ok
@TravisCott-hw6ok 2 ай бұрын
നമ്മുടെ മലയാളികൾ അല്ലെ ഇവന്മാർ ഒകെ ഈ കുറ്റം ചെയ്ത ആളുടെ അതെ മനോഭാവം ഉള്ള ആളുകൾ ആണ് സദാചാരം ദുരഭിമാനം ഒകെ കൂടെ കൊണ്ട് നടക്കുന്നവർ
@keralan772
@keralan772 2 ай бұрын
@@anika7380 സേനിക്കുന്ന പെണിൻ്റെ വീട്ടിൽ കയറി ഗുണ്ടായിസം കാണിക്കുകയല്ല ആ വീടിനെ സംരക്ഷിക്കുകയാണ് ആണായാൽ ചെയ്യേണ്ടത്.... വീട്ടിൽ കയറി അലമ്പ് കാണിച്ചാൽ പണി ഉറപ്പാക്കണം അതിന് വയസ് നോക്കണ്ട കാര്യമില്ല അലമ്പിടാൻ അവൻ അവൻ്റെ വയസ് ഓർത്തില്ലല്ലോ
@shivanyavineeth1998
@shivanyavineeth1998 2 ай бұрын
​@@navask5674ആദ്യത്തെ കുത്തു മോൾക് കൊടുക്കണം
@rinshashafeer968
@rinshashafeer968 2 ай бұрын
എനിക്ക് 2 പെൺകുട്ടികൾ ആണ്....പെൺകുട്ടികൾ ഉള്ള പേരെന്റ്സ്ന് അറിയാം അവരുടെ ടെൻഷൻ... കൊല്ലണം എന്നല്ല... കൊന്നത് തെറ്റ് തന്നെ ആണ്... പെൺകുട്ടികളെ ഉപദേശിച്ചു കൊടുക്കും പോലെ ആൺമക്കളെയും ചെറുപ്പം മുതലേ പറഞ്ഞു മനസിലാക്കി വളർത്തണം..... ഇന്നത്തെ കാലത്ത് കള്ളും കഞ്ചാവും മയക്കുമരുന്നും ആയിട്ട് നടക്കുന്നവരാണ് കൂടുതൽ... ചെറിയ മക്കൾ മുതൽ ഉപയോഗിച്ച് തുടങ്ങുന്നുണ്ട്... ആരൊക്കെ എങ്ങനെ ഒക്കെ ഉള്ളവർ ആണെന്ന് മനസിലാക്കാൻ പറ്റില്ല.. ഇന്നത്തെ കാലത്തെ വാർത്തകൾ കാണുമ്പോൾ തന്നെ പേടിയാണ്... പ്രണയം നടിച്ചു നിരസിച്ചതിന്റെ പേരിൽ എത്ര പെൺകുട്ടികൾ കൊലചെയ്യപ്പെട്ടു... ഇതൊക്കെ കാണുമ്പോൾപെൺകുട്ടികളുടെ മാതാപിതാക്കൾക്ക് എന്ത് സമാധാനം ആണ് ഉണ്ടാവുക... അവർക്കും പേടി കാണില്ലേ... വാണിംഗ് കൊടുത്തു എന്നും അവർ ഇവരുടെ വീട്ടിൽ വന്നു പുറകെ നടക്കരുതെന്ന് പറഞ്ഞ് എന്നല്ലാം ഇവർ തന്നെ പറയുന്നത് കേട്ടില്ലേ... ആൺമക്കളെ ആയാലും പെണ്മക്കളെ ആയാലും ചെറുപ്പം മുതലേ പ്രായത്തിൽ ഉണ്ടാവുന്ന problems പറഞ്ഞ് മനസിലാക്കി വളർത്തണം... പെണ്ണിന്റെ പുറകെ നടക്കുന്നവർ നല്ലവർ ആണോ അതോ വേറെ ഉദ്ദേശം വെച്ച് ആണോ എന്ന് മനസിലാക്കാൻ ആർക്കും പറ്റില്ല...
@nihannichu272
@nihannichu272 2 ай бұрын
🙏🙏🙏🙏.... പാവം ആ അമ്മക്ക് എങ്ങനെ സഹിക്കാൻ പറ്റും... അയാളെ ഇനി പുറംലോകം കാണിക്കരുത്..
@SajilaKarayi
@SajilaKarayi 2 ай бұрын
ചെക്കന്റെ അമ്മ അല്ല അത്. അമ്മയുടെ ചേച്ചിയെ.
@muhammedshahanmt265
@muhammedshahanmt265 2 ай бұрын
മൊയ്തീന്റെയും കാഞ്ചനയുടെ ഒക്കെ കാലം കഴിഞ്ഞു... കാലം എത്ര മാറിയാലും മനുഷ്യൻറെ ഈ ചിന്താഗതിക്ക് ഒരു മാറ്റവുമില്ല... പ്രായപൂർത്തിയും പക്വതയുഒക്കെ ആകുമ്പോൾ കല്യാണം കഴിക്കട്ടെ... പിന്നെ ജാതിയും മതവും ഒക്കെ നമ്മൾ മനുഷ്യർ ഉണ്ടാക്കിയതല്ലേ.. പാവം അമ്മയുടെ കരച്ചിൽ കണ്ടിട്ട് നെഞ്ചുപൊട്ടുന്നു😢😥ഇനി ഒരു മാതാപിതാക്കൾക്കും ഈ ഗതി വരരുത്
@bennykx6633
@bennykx6633 2 ай бұрын
🌹ഒരു ജീവൻ എടുക്കുന്നത് നല്ല കാര്യം അല്ല എന്തിന്റെ പേരിൽ ആയാലും 😭😭
@Shihab-c2c
@Shihab-c2c 2 ай бұрын
മദ്യപാനി ലോകത്തിന് ആപത്ത്: 'മദ്യം കഴിച്ചവരാണ് ലോകത്ത് ഏറ്റവും കൂടുതൽ കോല നടത്തിയത്
@Sujineshkanachery
@Sujineshkanachery 2 ай бұрын
മദ്യം കഴിക്കാത്തവർ ഇവിടെ ഒന്നും ചെയ്തില്ല ഒന്നു പോടെയ്
@aafinteaami5811
@aafinteaami5811 2 ай бұрын
@@sibijoseph4750achanmar ellam punyalanmar aano,yedo thett aaru cheythalum thettanu,athinidayil vannu jathi kattya than sanki yeli visham,madyapanikal nadinu nasham vithakkum,athu yethu pottanum aryam
@Fiyakhan44
@Fiyakhan44 2 ай бұрын
Crrct
@Fiyakhan44
@Fiyakhan44 2 ай бұрын
​@@aafinteaami5811👍
@abbas9809
@abbas9809 2 ай бұрын
90 % കൊലയും അതാണവസ്ഥ
@PragmatistDRB
@PragmatistDRB 2 ай бұрын
അയാൾ ചെയത തെറ്റ് ഒരിക്കലും ന്യായികരിക്കാൻ പറ്റില്ല. എന്ത് തന്നെ ആയാലും കുത്താനും ജീവൻ എടുക്കാനും ആർക്കും അവകാശം ഇല്ല. 19 വയസ്സല്ലേ അവൻ തെറ്റ് ചെയ്തെങ്കിൽ ഒന്നുകിൽ വഴക്ക് പറയാം അല്ലേൽ പോലീസിനോട് പറയാം വീട്ടുകാരോട് പറയാം എന്തൊക്കെ മാർഗം ഉണ്ട്... നാളെ ഇതേപോലെ പറഞ്ഞു തീർക്കേണ്ട കാര്യങ്ങൾ കത്തികുത്തിൽ കൊണ്ട് ചെന്നാൽ എന്താകും അവസ്ഥ.. അയാൾ ഒരു അച്ഛനല്ല. അയാളുടെ മകൻ ഇതേപോലെ പോയിരുന്നെലോ പിള്ളേർ അല്ലെ. തല്ലുന് പോലെ ആണോ കുത്തുനെ. ആ വീട്ടുകാരുടെ വിഷമം എന്നേലും മാറുമോ? പണ്ട് തൊട്ടേ ഇതേപോലെ പ്രേമവും വഴക്കും ഒക്കെ കേട്ടിട്ടുണ്ട് അത് പറഞ്ഞു തീർക്കും. അയാൾക് തക്കതായ ശിക്ഷ കിട്ടണം. ഇവിടെ കിടന്നു അയാളെ സപ്പോർട്ട് ചെയുന്നവരുടെ മാനസിക അവസ്ഥ എന്താണ്?? ഒരു ജീവൻ എടുക്കാൻ ഉള്ള തെറ്റ് ആയിരുന്നോ ആ കുട്ടി ചെയ്തേ... കഷ്ടം തന്നെ
@sabarisree9705
@sabarisree9705 2 ай бұрын
അയാളുടെ മകളെ കൊല്ലാം ആയിരുന്നല്ലോ
@KinkY-TaiL-Mapogo-777
@KinkY-TaiL-Mapogo-777 2 ай бұрын
സ്വന്തം പെണ്മക്കളുടെ പുറകേ ഇതേപോലെ ആരെങ്കിലും നടന്നാൽ താങ്കൾ അത് സമ്മതിച്ച് കൊടുക്കുമോ. 🤔
@PradeebKoorachund
@PradeebKoorachund 2 ай бұрын
Veettukar 16 vayasil kettikkan nilkkunnu
@Richusvlog2292
@Richusvlog2292 2 ай бұрын
അതിന് കൊല്ലലാണോ വേണ്ടത് അത് ശരി അല്ല പോലീസിൽ ഒരു പരാതി കൊടുക്കണം
@PradeebKoorachund
@PradeebKoorachund 2 ай бұрын
13 vayasulla makale veruthan premichu kettan vannal ningal sammathikkumo
@anumol2827
@anumol2827 2 ай бұрын
അയാളുടെ മകളെ നിലക്ക് നിർത്താതെ മറ്റൊരു കുടുംബത്തിലെ കുഞ്ഞിനെ കൊന്നപ്പോൾ അയാൾക്ക്‌ എന്ത് കിട്ടി അവൾ ഇനിമറ്റുള്ള കുട്ടികളുടെ ജീവനും എടുക്കും
@TheEPICUREbySandhya
@TheEPICUREbySandhya 2 ай бұрын
@@anumol2827 Makale nilakk nirthan?? Appo Manake azhich vitt ithpole kollikkanam alle?? Anmakkalde ammamarkum achanmarkum ithoru paadam akate...premikunath thettalla..but kandavrde veetykery chennn patty show kanikanam enkil padippum nalloru joliyum kayil 4 chikkilum venam. Ith mottenn viriyanen munp maass kanikkanam... Pandum prenayam undayitund avark arem kollandy vannitila..which means today's genration is born with penis and vegina and "without a BRAIN"
@gunterfernandes4171
@gunterfernandes4171 2 ай бұрын
Enthuvade ith
@adithyaps4693
@adithyaps4693 2 ай бұрын
​@@gunterfernandes4171Karyamalle paranjath, Parasparam pranayichathalle, appo ayaalenthinu aa cherukkane konnu, angane aanel swantham makale alle nilakk nirthendath. Ini aval vere oruthante pinaale poyaalum ee thantha avane kollum.
@nandhukrishnanpk8181
@nandhukrishnanpk8181 2 ай бұрын
Nee athilum valiya myran
@HarithaVani-uq1vc
@HarithaVani-uq1vc 2 ай бұрын
Athinu aa penkochalla avnte veetil kayari poyath, 19 vayasse ulu enkil kurach paranjal ok kelkkam, prakopikan vendi veetil kayari chellaruthayirunnu avanod adyame paranjathanu kanaruthenn 19 alle ullu e oru prayathil immathiri premathinte avasyamilla, avnte veetukar avane paranju manasilakipikanam ayirunnu.
@n.h3066
@n.h3066 2 ай бұрын
ദുരഭിമാനം 😡😡😡😡😡ഇനിയും മനുഷ്യന്റെ ചിന്താഗതി മാറുന്നില്ലല്ലോ ദൈവമേ.. അവന്റെ പ്രായം അത് അല്ലെ അതിന് അവനെ കൊല്ലണോ 😭
@alan8652
@alan8652 2 ай бұрын
ഒരു കുട്ടിയേ 9 മാസം വയറ്റിൽ ഇട്ട് ചുമന്ന് .... തട്ടാതെ മുട്ടാതെ വയറിന്റെ ഉള്ളിൽ കൊണ്ട് നടന്ന് എത്ര വേദന സഹിച്ചാണ് ഒരു അമ്മ പ്രസവിക്കുന്നത് .... അതിന്റെ വേദന അറിയാത്ത ആ പെൺകുട്ടിയുടെ കള്ളത്തെമ്മാടി അച്ഛൻ 😢😢...
@naveenempire2838
@naveenempire2838 2 ай бұрын
അത് പോലേ തന്നെയാണ് ആ പെൺകുട്ടിയുടെ അച്ഛനും ആ കുട്ടിയെ വളത്തിയത്....അവളെ ശല്യം ചെയ്‌താൽ പിന്നെ പൂമാല ഇട്ട് സ്വീകരിക്കണം എന്നാണോ
@jamsheerapdy
@jamsheerapdy 2 ай бұрын
A yal.. Puzhuth chavatta . adine mattoraluda mona kollano vendad ningada okka manass namichu🙏🙏
@Home_skills1033
@Home_skills1033 2 ай бұрын
@@naveenempire2838 ആ ആൺകുട്ടി മാത്രമാണോ ഉത്തരവാദി. അയാൾ അങ്ങനെ നോക്കി നടന്ന മകൾ എന്തിനാണ് അയാൾക്കിഷ്ഠമില്ലാത്ത മതത്തിലോ ജാതിയിലോ ഉള്ള ആൺകുട്ടിയെ പ്രണയിച്ചത്.
@anusree4109
@anusree4109 2 ай бұрын
​@@naveenempire2838edooo ee prayathill ethra ambilaru ondh ishtam thonathathum pravin pokathathum..... Budhimutte ondarunne police ena velikkanamarunne..... Ee parayunna thanikku arodum premam thoniatt illa oru jeevan aa poath athu nyakarikkan kore alkkarum
@vdeepak37
@vdeepak37 2 ай бұрын
​@@naveenempire2838 ഗൾഫിൽ പോയവനെ ഓരോന്ന് പറഞ്ഞ് തിരിച്ചു വിളിച്ച അയാളുടെ മകൾ പാവം... അയാള് വേണേൽ അവളെ കൊല്ലട്ടെ... 😡😡
@Ragesh724
@Ragesh724 2 ай бұрын
പഠിക്കുക, ജോലി നേടുക, സമ്പാദിക്കുക സ്വന്തം കാലിൽ നിൽക്കാനായാൽ പ്രായപൂർത്തി ആയി കല്ല്യാണം കഴിക്കുക.
@TheUncertainCat
@TheUncertainCat 2 ай бұрын
Dey 26 vayas Group B officer aya oru kootukaranem kond Avan 6 varsham premicha venninte veetil poyappo. AA thantha paranjath "kand thanadaan maarkk kettich tharilla yenn" appo caste and vech ullath athupole thanne nikkum.
@theerthak4484
@theerthak4484 2 ай бұрын
Aarod parayan Aanu bro ipo ellarkkum mrge vegam kazhiyanam oru youtube channel thudanganam vlog irakkanam angana paisa undakkanam padich oru nalla joli vanganamenn onnumilla... kuttikal oke ipo valland maari poyi cheriya prayathil thanne valya karyangala parayunnathum cheyyunnathum e chora thilapp nilkumbo mathre manasil aavu padich nalla job vangiyenkil nallathenu enn
@neon-gamer150
@neon-gamer150 2 ай бұрын
ശരിയാ. ആണായാലും പെണ്ണായാലും. ഇന്ന് ജോലി ഇല്ലേൽ എങ്ങനെ ജീവിക്കും
@princegns
@princegns 2 ай бұрын
Machine അല്ലേടോ....മനുഷ്യര്‍ ആണ്....അവന്റെ planning strategy
@coconutpunch123
@coconutpunch123 2 ай бұрын
ഉപദേശി എത്തി
@saararakkal5180
@saararakkal5180 2 ай бұрын
Still we are in 19th century 😢
@anupamaev24
@anupamaev24 2 ай бұрын
Allappaa.. palarum shilaayugathil ninnu purath vannittilla
@aishafathzz6899
@aishafathzz6899 2 ай бұрын
ചെയ്തത് വലിയ തെറ്റാണ്. അവൻ സ്നേഹിച്ചുപോയി എന്നത് ആ പ്രായത്തിൽ ഉള്ള ഒരു വികാരമാണ് അത് പോലും മനസിലാക്കാതെ ഒരു അമ്മയുടെയും അച്ഛന്റെയും മകനെ ഇങ്ങനെ ചെയ്തതിന് ദൈവത്തിന്റെ കോടതി പോലും മാപ്പ് കൊടുക്കില്ല.😢
@aneeshani4400
@aneeshani4400 Ай бұрын
ജെയിലിൽ സുഗവസം 2 മാസം കഴിഞ്ഞാൽ പുറത്ത് വരും നല്ല കോടതി ആണ് കേരളത്തിൽ
@Stanly334
@Stanly334 2 ай бұрын
ഇവിടെ കുറെ എണ്ണം കുത്തി കൊന്നതിനെ വരെ ന്യായികരിക്കാൻ നിക്കുന്നു സ്വന്തം വീട്ടിലെ ആർക്കേലും ഈ ഗതി വരുമ്പോ ഈ വർത്താനം ഉണ്ടായാൽ മതി ആ പ്രായത്തിൽ ആരും പ്രേമിക്കാത്ത പോലെ അയാൾക് അവന്റെ ജീവൻ എടുക്കാൻ എന്താ അവകാശം
@funburger41
@funburger41 2 ай бұрын
ഒരു മതത്തിൽ പല ജാതി, അതിൽ താണതും മുന്തിയതും . പക്ഷെ ദൈവത്തെ എങ്ങനെയാണ് ഇവർ ജാതി തിരിച്ചു ആരാധിക്കുന്നത് .
@shamseercx7
@shamseercx7 2 ай бұрын
ദൈവത്തെ മതം തിരിച്ചു ആരാധിക്കുന്ന പോലെ 🥴
@pp-od2ht
@pp-od2ht 2 ай бұрын
Andu taanadu Andu myndiyadu Brahmanan swayam kada nenanju aalukala vidshikalaakki brahmana jaadi undaakki Brahmananum kaanunnavarkkum allam paaya virichu allam nedi nair anna jaadi undaakki E padi padiyaayi jaadi undaakki kaatti koottunnaduna athirthavar Ezhavar Avarku matram allathinum complaints Adu kondu avar moshakkaraayi Pinna ullavar onnilum oedada avaravaruda kaaryam nomkinsahichu complaints ilyada jeevichu Idokka oro kaalagattathil shaktikku anusarichu undaakiyadu Adu maari kondirikum Idokka prakriti niyamam matram Idu Tanna paranju shine chayunnacarym Idu Tanna complaints aayi nadakkunnavarum Useless things Move forward fools Lokathil allayidathum iro kalagattathil ingana ironnum shaktikku anusarichu undaavum Adu angana maarikondurikkum Fools idu Tanna paranju kondirikkum Move forward it's natural In nature. Fools
@SreekandanS-b9u
@SreekandanS-b9u 2 ай бұрын
ഷിയ സുന്നി മുഹമ്മദീയ പോലെ സുന്നിക്ക് മാത്രം സ്വർഗം.ഒള്ളു ഇല്ലെ കോയാ
@pastormartinsempai6371
@pastormartinsempai6371 2 ай бұрын
Enn sunni sdpi thayoli😂😂thallaye kalicha methan thayoli❤❤
@resmiaryanani
@resmiaryanani 2 ай бұрын
എനിക്കും ഉണ്ട് ഒരു മോൻ... അവനെ അടിച്ചോളൂ കേസ് കൊടുക്കു... അവനെയും ഒരു അച്ഛനും അമ്മയും സ്നേഹിച്ചു വളർത്തിയ കുഞ്ഞാണ്... അവനെ കൊല്ലന് അയാൾക് എന്ത് അവകാശം
@JithuRaj2024
@JithuRaj2024 2 ай бұрын
Sheriya resmiechi
@HMTRADING-zu5wb
@HMTRADING-zu5wb 2 ай бұрын
ലവ് ജിഹാദല്ലാത്തത് കൊണ്ട് വാർത്തക്ക് ഒരു ഗുമ്മില്ല. മുസ്ലിം സമുദായകാരൻ ഒരാളായിരുന്നു ഒരു വശതെങ്കിൽ മറുനാടൻ സാജൻ, ന്യൂസ്‌ kafe, സൂരജ് പാലക്കാരൻ, എന്ന് വേണ്ട ഓൺലൈൻ കാരും, ന്യൂസ്‌ ചാനലുകളിൽ അന്തി ചർച്ചയും കാണാമായിരുന്നു
@mayflower560
@mayflower560 2 ай бұрын
Yes
@deepakdezz5385
@deepakdezz5385 2 ай бұрын
അങ്ങനേ വാരണം മല്ലോ അങ്ങനേ വരുന്നതിൽ നിങ്ങൾ എന്തിനും സങ്കടപ്പെടണം ??നിങ്ങളുടെ മഠത്തിൽ നിന്ന് ഒരാൾ തെറ്റ് ചെയ്‌താൽ അതിനേ എതിർക്ക് നതിന് നിങ്ങൾ പിന്തുണ ചെയ്യൂ
@deepakdezz5385
@deepakdezz5385 2 ай бұрын
അങ്ങനേ ചെയ്യുന്നതിൽ നിങ്ങൾക് എന്ത് പ്രശ്നം ??നിങ്ങൾ തെറ്റ് ചെയ്‌തവൻ്റെ കൂടെ നിലക്കുന്ന്
@muhammedpp1715
@muhammedpp1715 2 ай бұрын
Evdey..balal.sangathinum.kolapadakathinum..poomalayum.sveekaranavum.kodukkunnad.ead.partykara...tan.kandayirunno..oru.stre.yey..apamanicha.keasil...police.station.leak..mozhi.kodukan.poyappol..party..nedakan.marum..strekal.adakkam..tala.poliyum.ayi.ghosha.yatra.ayittayirunnu.poyad..case..aviyaki..😂😂😂...... Ennal..muslim.samudayam..oru.pradiyey..enn..varey.samrekshichittilla....​@@deepakdezz5385.
@Shebeer423
@Shebeer423 2 ай бұрын
ഇത്പോലെ ഒരു വാർത്തക്കു പ്രസക്തി ഇല്ല റീച് കിട്ടില്ല മുസ്ലിം പേര് ഉണ്ടങ്കിലേ ക്യാഷ് കിട്ടു 😜
@kavithar535
@kavithar535 2 ай бұрын
ഒരു മതത്തിനും കുഴപ്പമില്ല... മനുഷ്യനാണ് പ്രശ്നം 🙏🏻🙏🏻... രണ്ടുപേരും കുറ്റക്കാർ അല്ലെ... മകളുടെ ഭാവി പോലെ തന്നെ അല്ലെ ആ കുഞ്ഞിന്റെ ജീവനും...
@abinp9991
@abinp9991 2 ай бұрын
മതത്തിന്റെ പേരിലും കൊലകൾ നടക്കാറുണ്ട്, ഏത് ലോകത്താണ്
@YahyaYahya-du3rx
@YahyaYahya-du3rx 2 ай бұрын
ആ കരയുന്ന ആൾ അല്ലെ ഈ സംസാരിക്കുന്നെ. സംസാരത്തിൽ നല്ല ഉഷാറുണ്ട് but കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല
@Home_skills1033
@Home_skills1033 2 ай бұрын
ആ ആൺകുട്ടിയെ കൊന്ന അയാൾ അയാളുടെ മകളെയാണ് നിലക്ക് നിർത്തേണ്ടിയിരുന്നത്
@TheEPICUREbySandhya
@TheEPICUREbySandhya 2 ай бұрын
Makane nilakk nirthyalum mathyarnn... Ithipo paranjitentha 😮
@Kryzz154
@Kryzz154 2 ай бұрын
Nilakku nirthaaan nthonnaaaa paranju manasilakkukaa athaanu vende athallle pokunna vazhikkk vidanam.
@keralan772
@keralan772 2 ай бұрын
വീട്ടിൽ വന്ന് പ്രശ്നം ഉണ്ടാക്കുന്നവൻമാർക്ക് ഇത് പാഠംമായിരിക്കണം
@akhilmanoj4859
@akhilmanoj4859 2 ай бұрын
​@@keralan772po.mayre
@daneyraju8433
@daneyraju8433 2 ай бұрын
​@@keralan772correct
@yousufkc6924
@yousufkc6924 2 ай бұрын
ഇത് ലവ് ജിഹാദിൽ പെടുകയില്ലല്ലോ അതാണ് വാർത്തയിൽ ഒരു മന്ദഗതി
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 ай бұрын
ലൗ കുരിശ്
@STARMAN33
@STARMAN33 2 ай бұрын
Athinu karanamundu, nee okke matham mattiche kettathollu. Bakki ullqvar angqnalla
@lifeart8509
@lifeart8509 2 ай бұрын
Kakkaa ithinte idayil koonakkalee
@judi21195
@judi21195 2 ай бұрын
Ithintedaku ayalde vargeeyatha. Onnu podo
@lifeart8509
@lifeart8509 2 ай бұрын
@@judi21195 atheaa ee myran marude oru kariyam
@FesnaMujeeb
@FesnaMujeeb 2 ай бұрын
അവൻ ഒരു അച്ഛനാണോ അവന്റെ മകൾക് ആണ് ഇങ്ങനെ സംഭവിച്ചത് എങ്കിൽ 😢😢😢🥺
@jesvinjose3190
@jesvinjose3190 2 ай бұрын
19 വയസ് ഉള്ള അരുൺ എന്തിന് ആ പെൺകുട്ടിയുമായി സുഹൃത്ത് ബന്ധം സ്ഥാപിക്കാൻ പോയി എല്ലാം തിരക്കി കുടുംബക്കാർ ഈ സുഹൃത്ത് ബന്ധത്തിനെപ്പറ്റി അറിഞ്ഞാൽ ഒന്നും ചെയ്യത്തില്ലാ എന്ന് മനസ്സിലാക്കി അരുണിന് പൂർണ്ണമായി ആ പെൺകുട്ടിയുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ചാൽ ജീവൻ നഷ്ട്ടപ്പെടുത്തില്ലാ എന്ന് മനസ്സിലാക്കിയിട്ട് ചെയ്യണമായിരുന്നു അരുണിന്റെ കുടുംബത്തിലുള്ളവരുടെ കണ്ണുനീർ മനസ്സിലാക്കിയിട്ട്😢
@dd-pv1hp
@dd-pv1hp 2 ай бұрын
പെണ്ണ് ടോർച്ചർ ചെയ്തോ എന്ന് ആർക്ക് അറിയാം
@AshrafAshraf-q5e
@AshrafAshraf-q5e 2 ай бұрын
അടിച്ചോ ചവിട്ടി ക്കോ.കൊല്ലരുധ്.അധ്.ഒരമ്മക്കോ വാപ്പാകോ സഹിക്കില്ല.
@anithakrishnan2948
@anithakrishnan2948 2 ай бұрын
അതെ
@insane6695
@insane6695 2 ай бұрын
​@@anandjohn2761poda thay0ly po
@insane6695
@insane6695 2 ай бұрын
​@@anandjohn2761 aaru pannni vittetha ninne yoke
@adk8636
@adk8636 2 ай бұрын
​@@anandjohn2761po pundeee
@NndjKejdj
@NndjKejdj 2 ай бұрын
​@@anandjohn2761ninte thenjil kathi ketanam 😡
@luthfiyaluthfiya3184
@luthfiyaluthfiya3184 2 ай бұрын
എന്ത് പറയാൻ! ജീവന് പുല്ല് വില ഇല്ലാത്ത കാലം ആയല്ലോ,,,
@skyland0
@skyland0 2 ай бұрын
Reels അല്ല ജീവിതം.... ചെറുക്കനെ പിരികയറ്റി കൊണ്ടുപോയി കൊല്ലിച്ചപ്പോൾ സമാധാനം... ആയി... ☝️☝️☝️
@suhanam6744
@suhanam6744 2 ай бұрын
👍👍👍👍👎👎☝☝☝
@rajishar.v8795
@rajishar.v8795 2 ай бұрын
Daivameeee.....
@inshazainab1165
@inshazainab1165 2 ай бұрын
ഇനിയെങ്കിലും ശ്രദ്ധിക്കുക...... ഈ കാലത്ത് ഇങ്ങനെയാണ്
@dayanajacob9681
@dayanajacob9681 2 ай бұрын
Kollandayirunnuuu
@nandhakishor103
@nandhakishor103 2 ай бұрын
Ningal parayunnath ketta thonnum kuranja shiksha nalkanam enn. Aa payyan enth thett cheyth?
@sajiag6513
@sajiag6513 2 ай бұрын
Kazhtam🙏🏻
@pallavikaraokestudio2707
@pallavikaraokestudio2707 2 ай бұрын
ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇനിയും നമ്മുടെ കേരളത്തില്‍ കൂടിക്കൊണ്ടിരിക്കും...കാരണം ഇപ്പോഴുള്ള തലമുറ കാണിക്കുന്ന അഹങ്കാര പ്രവര്‍ത്തികള്‍ ദൈവത്തിന് പോലും നിരക്കാത്തതാണ്....ഒന്ന് നേരേ ബസ് യാത്ര ചെയ്യാനോ....മറ്റ് വാഹനങ്ങളില്‍ യാത്ര ചെയ്യാനോ പറ്റാത്ത സാഹചര്യമാണ്.....അത്രക്കുണ്ട് ഇവരുടെയൊക്കെ ദുഷ്പ്രവര്‍ത്തികള്‍.....ഇപ്പോഴത്തെ തലമുറ വന്‍ നാശത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.....അതാണ് ഇവരുടെയൊക്കെ ആയുസ്സ് കുറഞ്ഞ്....കുറഞ്ഞ് വരുന്നത്......വളരെ കഷ്ടം തന്നെയാണ്....അല്ലാതെന്ത് പറയാന്‍.....
@SajeevCR
@SajeevCR 2 ай бұрын
നിങ്ങൾ പറഞ്ഞതിനോട് എത്ര ശതമാനം യോജിച്ചാലും മതിയാവില്ല. ഒരു കാലത്ത് ആൺകുട്ടികൾ മാത്രം ചെയ്തിരുന്ന തെറ്റുകൾ തങ്ങൾക്കും കൂടെ അവകാശപ്പെട്ടതാണെന്ന മട്ടിലാണ് ഈ നാട്ടിലെ പെൺകുട്ടികൾ. അവരെ കയറൂരി വിട്ട് ആധുനീകം കളിക്കുന്ന മാതാപിതാക്കളുടെ നാടായി മാറി ഇത്.
@sabarisree9705
@sabarisree9705 2 ай бұрын
അവൻ്റെ മകളെ കൊല്ലാം ആയിരുന്നില്ലേ?
@rabiyamanaf1148
@rabiyamanaf1148 2 ай бұрын
Snehikkunnath valiya thettonnumalla. Pinne ee karyathil kuzhappam ippozhathe thalamura alla. Pazhaya thalamura thanneya. Nthundayalum ippozhathe thalamuraye kuttam parayunnavar onnorkkanam ivde bodhamillathe pravarthichath sherikkum pazhaye thalamura thanneyanu
@Historyforharmony
@Historyforharmony 2 ай бұрын
Onnu pode
@sijuswaminathan8256
@sijuswaminathan8256 2 ай бұрын
​@@rabiyamanaf1148അവൻ ചോദിച്ചു വാങ്ങിയ മരണം. പിന്നെ പഴയ തലമുറ കൂട്ടി കൊടുപ്പിന് നിൽക്കണോ. അയ്യാൾ ചെയ്തത് അത്രയും വല്ലാത്ത ഒരു ഗതി കെട് കൊണ്ട് ആണ്. സ്വന്തം മകൾ പിഴച്ചു പോവാൻ ഒരു പരെൻ്റ്സും ആഗ്രഹിക്കില്ല. പിന്നെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ട് ഒന്നും ഒരു കാര്യവും ഇല്ല. ഇന്നത്തെ generation pillerodu. Avar അഹങ്കാരം ഉള്ളവർ ആണ്. അവളെ കൂടി തീർക്കണം ആയിരുന്നു. ഇനി അവൾക്ക് കാമുകൻ മരുടെ എണ്ണം കൂടും.
@dd-pv1hp
@dd-pv1hp 2 ай бұрын
അയാളുടെ മകളും avane torchor ചെയ്ത് കാണും അച്ഛൻ മോശം ആണ് അവൻ്റെ കൂടെ പോണം എന്ന്,but അവൻ്റെ ജീവൻ പോയി വീട്ടുകാർക്ക് നഷ്ട്ടം അവൾക്കും അച്ഛനും ഒന്നും നഷ്ട്ടം ഇല്ല
@bindhuaf7852
@bindhuaf7852 2 ай бұрын
Oh daivama ethagina sahikum Family🙏🙏🙏
@anwarhussain1555
@anwarhussain1555 2 ай бұрын
Love ജീഹാദ് ആവഞ്ഞത് ഭാഗ്യം ആണെങ്കി ചാനൽ ചർച്ച പൊടിപൂരമായേനെ ഭഗവാനേ കാത്തേളണേ
@ahk12340
@ahk12340 Ай бұрын
*വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു...* സമൂഹമേ... ജാഗ്രത
@Mobimobibijab
@Mobimobibijab 2 ай бұрын
അറിവില്ലാത്ത പ്രായത്തിൽ പിള്ളേർ തെറ്റ് ചെയ്താൽ പറഞ്ഞു തിരുത്തണം.... അല്ലാതെ.... ഈ പ്രായത്തിൽ ഇങ്ങനെ പ്രണയം ഒക്കെ സ്വാഭാവികം ആണ് അതിനു കൊന്നു കളയണോ... രണ്ടു പേരുടേം വീട്ടുകാർക്കും വിവരമില്ല അല്ലാതെ എന്ത്... ഇപ്പോ രണ്ടു കൂടുംബവും തീരാ ദുഃഖത്തലേക്ക് പോയി...
@babumathai4132
@babumathai4132 2 ай бұрын
8ആം ക്ലാസ്സിലും 10ആം ക്ലാസ്സിലും പഠിക്കുന്ന കുട്ടികളുടെ പക്വത ഇല്ലാത്ത ബന്ധങ്ങൾക് പ്രോത്സാഹനം കൊടുത്തവർ ആണ് കുറ്റക്കാർ
@rabiyamanaf1148
@rabiyamanaf1148 2 ай бұрын
Appol 19 vayassulla oru kochine konna achanu bhayankara pakwatha aahnallo?????
@soorajmn6110
@soorajmn6110 2 ай бұрын
Uluppundo maama😂..konnavane nyaayeegharikkan...government rule anusarich prayaoorthi Aya aalkkar alle idh..
@abdulbhasithchembayil8751
@abdulbhasithchembayil8751 2 ай бұрын
എന്തോന്നണേടാ ഈ പറയുന്നതൊക്കെ
@sajiths7145
@sajiths7145 2 ай бұрын
Edoo ammavo thanee polee pazheenjel vrithkatavrar annade ee nadinta shabam
@vna-sh1bq
@vna-sh1bq 2 ай бұрын
പക്വത ഇല്ലാത്ത ബന്ധം ആണെന്ന് അറിയാം എങ്കിൽ കൊല്ലേണ്ട കാര്യം ഉണ്ടോ
@jasirsmokie9406
@jasirsmokie9406 2 ай бұрын
പിതാവ്❤❤❤
@anaghamp4620
@anaghamp4620 2 ай бұрын
Kollanam nn thoniyo?
@chembsajin5235
@chembsajin5235 2 ай бұрын
Da thayoli
@mdraheem913
@mdraheem913 2 ай бұрын
മുട്ടയിൽ നിന്ന് വിരിഞ്ഞില്ല അപഴേകും പ്രണയം വഴിവിട്ട ബന്ധങ്ങൾ ജനറേഷൻ വേറെ ലെവൽ ആണ്, ഒരു പരിധി വരെ വീട്ടുകാരുടെ ഇടപെടൽ വേണം പിള്ളേർക്ക് ഇടയിൽ കാരണം ജീവിച്ച് career build ചെയ്യേണ്ട ടൈമിൽ ഇവർ വേണ്ടാത്ത പരിപാടികൾ അല്ലേ ചെയ്യുന്നത്, പ്രണയിച്ച് ലൈഫ് കളയാണ്ട് career sett aakki life explore cheyy guyz,, whatever u want, U will get it
@vinumohan6073
@vinumohan6073 2 ай бұрын
സത്യമാണ് പബ്ലിക്കിൽ എന്തും കാണിക്കുന്ന പിള്ളേർ. പോലീസിന് നോക്കി നിൽക്കാനേ കഴിയുന്നുള്ളു. ഇന്നലെ ഒരു പ്രൈവറ്റ് ബസ്റ്റാൻഡിൽ കണ്ട കാര്യം ആണ്. ഒറ്റയ്ക്കും കൂട്ടമായും നിൽക്കുന്ന ആൺപിള്ളേരെ പോലീസു കാരി ഓടിച്ചു വിടുന്നു. ഇപ്പുറത്തു സ്കൂളിലെ പിള്ളേർ ആണും പെണ്ണും കെട്ടിപിടിച്ചും മടിയിൽ ഒക്കെ ഇരിക്കുന്നു പോലീസ് ഒന്നും പറയുന്നില്ല.
@manjuxavier6945
@manjuxavier6945 2 ай бұрын
​@@vinumohan6073പോലീസ് എന്ത് പറയാൻ പഴയ കാലം അല്ലേ
@sruthybinu9612
@sruthybinu9612 2 ай бұрын
നിങ്ങളെ ഒക്കെ ഓർത്ത് ലജ്ജ തോന്നുന്നു...
@vinumohan6073
@vinumohan6073 2 ай бұрын
@@sruthybinu9612 എന്തിനു എന്നുടെ പറയ്
@aishamohammed4
@aishamohammed4 2 ай бұрын
Pranayichal endu kuzhappam...njan ente makkalodu ningalku ishttamullavare pranayichu kettikko ennanu parayaru
@headrestMycar2
@headrestMycar2 2 ай бұрын
Casa evide
@nishanair5515
@nishanair5515 2 ай бұрын
രണ്ടു പേരും ഒരു പോലെ കുറ്റക്കാർ ആയ സംഭവം ശിക്ഷ ഒരാൾക്ക്.........
@Anandhu-g1s
@Anandhu-g1s 2 ай бұрын
മത, ജാതി ചിന്താഗതികൾ ഇപ്പോഴും ഈ നാട്ടിൽ നിലനിൽപ്പുണ്ടെന്ന് മനസിലായല്ലോ
@suhailmhd678
@suhailmhd678 2 ай бұрын
നിങ്ങൾ മുക്കുവരല്ലേ .... പങ്കായം ഉപയോഗിച്ച് പ്രസാദിനെ അങ് ഉടച്ച് കളയ്
@sabarisree9705
@sabarisree9705 2 ай бұрын
അതാണ് ശിക്ഷ
@suryatejas3917
@suryatejas3917 Ай бұрын
എന്ത് വന്നാലും പാവപെട്ട ആൺകുട്ടികൾക്ക് ആണ് കുറ്റം. Koothikalkk😢ഒരു കുഴപ്പവും ഇല്ല
@mathewvarghese2131
@mathewvarghese2131 2 ай бұрын
പ്രായ പുർത്തി ആകാത്ത കുട്ടികള് കര്യം പറഞ്ഞ് മനസ്സിലാക്കി മുൻപോട്ട് നയിക്കണം .
@RamzanRazik1122
@RamzanRazik1122 2 ай бұрын
♥️👍. നമുക്ക് ഇനി സങ്കടപെടാനല്ലാതെ വേറെന്താ കഴിയുക. 🤔 അവർ ആരും ക്ഷമയോടെ ഈ വിഷയത്തിൽ ഇടപെട്ടില്ല എന് മനസ്സിലാക്കാം. ( ആരായാലും ആഗ്രഹിക്കുന്ന തെല്ലാം നടക്കണം എന്ന് വാശി പിടിക്കരുത് മറിച്ച് പരമാവതി പരിർശ്രമിക്കാം ☝️🤲. ബാക്കി പടച്ചവന് വിട്ടു കൊടുക്കാം. Thanks
@GMGOWRI5292
@GMGOWRI5292 2 ай бұрын
വാണിംഗ്... എല്ലാവർക്കും 😢
@abdulbhasithchembayil8751
@abdulbhasithchembayil8751 2 ай бұрын
എന്ത് വാണിങ് അവനേം അതെ മാതിരി അങ്ങ് തീർക്കനെ ഒള്ളൂ
@rajinivinod197
@rajinivinod197 2 ай бұрын
എന്ത് വാണിങ് ആടോ അവന്ടെ മോളും കുടിയല്ലേ പ്രേമിച്ചത്അവന്ടെ മോളെയാന്താ അവൻ കൊല്ലാഞ്ഞേ
@Sanal-gu7li
@Sanal-gu7li 2 ай бұрын
​@@abdulbhasithchembayil8751 aar aare theerthalum 2 perdem jeevitham povum. Oruthan jaililum oruthan paralokathum
@Humanbeing2442
@Humanbeing2442 2 ай бұрын
അതെ ആ പയ്യന്റെ അച്ഛൻ ഒന്ന് മനസ്സ് വെച്ചാൽ ഇങ്ങനെ കൊല്ലുന്ന നാറികൾക് ഒരു warning കൊടുക്കാം 👍
@adk8636
@adk8636 2 ай бұрын
Ayalum athu kond thanne theerum
@Seenathsulthan
@Seenathsulthan 2 ай бұрын
19 വയസ്സ് അല്ലേ ഉള്ളൂ കൊല്ലാൻ പാടില്ലായിരുന്നു പക്വതയില്ലാത്ത കുഞ്ഞല്ലേ പറഞ്ഞ് മനസ്സിലാക്കാൻ മതിയായിരുന്നു എന്തോ അവന്റെ മുഖം കണ്ടിട്ട് സങ്കടം വരുന്നു എന്നാൽ പിന്നെ അവന് സ്വന്തം മകളെ കൂടി കുത്തിക്കൊല്ലാമായിരുന്നു
@shobanamohanan7917
@shobanamohanan7917 2 ай бұрын
ഇന്നത്തെ തലമുറയിലെ ആണും പെണ്ണും കണക്കാണ് ഭാവിയെക്കുറിച്ചോ പേരെന്റ്സ്ന് കുറിച്ചോ ഒരു വിചാരവുമില്ല അന്നന്നത്തെ അടിച്ചു പൊളി മാത്രം 🤔
@sareenasakeerhussain2304
@sareenasakeerhussain2304 2 ай бұрын
വളരെ currect പെൺകുട്ടികളുടെ വീട്ടുകാർക്ക് ഒരു ശ്രദ്ധയും ഇല്ല
@Kryzz154
@Kryzz154 2 ай бұрын
Best ivide aa chekkne kuthiya aa thanthakkk allalleee kuttam??
@coconutpunch123
@coconutpunch123 2 ай бұрын
ആ പയ്യൻ എന്ത് തെറ്റാണ് ചെയ്തത്? അത്‌ ആദ്യം പറയൂ.
@daliyaakbar2688
@daliyaakbar2688 2 ай бұрын
Have a brain. Dont you have shame to tell this. Y these people are normalising killing someone. It is not an ultimate solution and its sad that people are not empathetic to the family of this guy.
@sarathsuresh7052
@sarathsuresh7052 2 ай бұрын
Premikkunnath thettalla!!! Athinte peril kollaan aarkkum avakasham illa!!!
@sreelalvr8924
@sreelalvr8924 Ай бұрын
മദ്യം. ലോട്ടറി. കേരളം. എല്ലാം.എൽഡിഎഫ്. ശെരിയാക്കി
@mushrurockzuk8809
@mushrurockzuk8809 2 ай бұрын
ജാതി ക്കൊല😢
@MVkkkkk
@MVkkkkk 2 ай бұрын
Matham
@ShahanaYasirmuhammad
@ShahanaYasirmuhammad Ай бұрын
പാവം മോൻ പ്രണയം ഇല്ലാത്തവർ ആരും ഉണ്ടാവില്ല അതിനു ഇത്രേ ഒക്കെ വേണോ ആ പെണ്ണിന്റെ കുടുംബത്തിന് തകതായ ശിക്ഷ നൽകണം 🙏
@Rasiya-o5b
@Rasiya-o5b 2 ай бұрын
ആവീട്ടുക്കാരുടെ അവസ്ഥ ഒന്ന് ആലോചിച്ചിരുന്നെങ്കി
@parvathyparu2667
@parvathyparu2667 2 ай бұрын
ഈശ്വരാ 😭
@n.r.mohanan9460
@n.r.mohanan9460 2 ай бұрын
ഉടനെ ജാമ്യത്തിൽ വിടണം ഇനിയും ഒരുപാട് പേരെ😢
@anha-i4w
@anha-i4w Ай бұрын
മാതാപികൾ പറഞ്ഞു കെട്ട് അവരുടെ ഇഷ്ടം കൂടി മനസിലാക്കി മുന്നോട്ട് പോയാൽ ആർക്കും ഒരു പ്രശ്നം ഉണ്ടാകുല.. മാതാപിതാക്കൾകും മക്കളെ ഓർത്തു വേവലാതി uണ്ട്.. പക്ഷെ അത് കൊലപാതകം avall ആയിരുന്നു..
@Pinkprabhakaran
@Pinkprabhakaran 2 ай бұрын
പാഠം : മറ്റുള്ളവന്റെ കുടുംബത്തിൽ കേറി കളിക്കുമ്പോ സൂക്ഷിച് കളിക്കുക.. പെണ്ണിനു ഒരുത്തൻ പോയാൽ വേറെ കിട്ടും.. ആണൊരുത്തൻ ചത്താൽ അവനു പോയി.. പ്രായത്തിന്റെ കഴപ്പിൽ ഇച്ചിരി ഷോ കാണിക്കാൻ ഒക്കെ തോന്നും.. അവളുമാരും അതിന് കൂട്ട് നിൽക്കും.. ഓട്ട വീഴുമ്പോൾ അവനവനേ കാണൂ..
@abdulbhasithchembayil8751
@abdulbhasithchembayil8751 2 ай бұрын
തിരിച്ചും ഓട്ട വീഴ്ത്താൻ കുടുംബത്തിൽ ആണുങ്ങൾ കാണും. അല്ലെങ്കിൽ ആ അമ്മ കാണും അപ്പയും ഊമ്പിയ വർത്താനം ആയി വരരുത് ആരെ പള്ളക് ketiyalum ഓട്ട വീഴും മനസ്സിലായോ
@coconutpunch123
@coconutpunch123 2 ай бұрын
നിങ്ങളുടെ കൊലപാതകം ഇത്തരം കൊലപാതകികൾക്ക് പ്രോത്സാഹനം ആണ്
@peek-a-boo6548
@peek-a-boo6548 2 ай бұрын
Nalla mentality 👏
@Humanbeing2442
@Humanbeing2442 2 ай бұрын
Indirect വേണ്ട direct ആയിട്ട് ന്യായികരിച്ചോ👌🤮
@chembsajin5235
@chembsajin5235 2 ай бұрын
Nanamile vaname
@RahiRahimol-f7h
@RahiRahimol-f7h 2 ай бұрын
ചെക്കനെ ഉപദേശിച്ചു വിട്ടാൽ മതിയാരുന്ന് അല്ലേൽ പെൺകുട്ടിയെ ഒന്ന് കുത്താൻ മാത്രം thttalla chyathath 😏😏പെൺകുട്ടിടെ ഭാവി പോയ്‌ ഇനി അച്ഛൻ ന്ത്‌ kanchitum കാര്യല്ല
@naseema4099
@naseema4099 2 ай бұрын
Avaleyum kollanam.Avalalle avane vilichu varuthiyathu.randalum koodi cheytha thetinu oraleyano shiskhikendathu
@saralakrishnan5202
@saralakrishnan5202 2 ай бұрын
കഷ്ടം, പിശാച്ക്കൾ മനുഷ്യരൂപത്തിൽ വന്നവൻ, അപ്പനെന്നു പറയാൻ ഒരു യോഗ്യതയുമില്ലാത്തവൻ..😢🙏🏻19 വയസ് എന്തുണ്ട് 😞
@SoumyaVijith
@SoumyaVijith 2 ай бұрын
കരഞ്ഞു കൊണ്ട് വീഡിയോ എടുക്കുന്ന ചേച്ചിയെ സമ്മതിക്കണം
@spv11883
@spv11883 2 ай бұрын
അവർ vdo എടുക്കുന്നില്ല
@JoshniJoshy
@JoshniJoshy 2 ай бұрын
Sontham vittukark varuvepol padikku
@neetumukundan3020
@neetumukundan3020 2 ай бұрын
Sit and judge
@RagulUthaman
@RagulUthaman 2 ай бұрын
@@neetumukundan3020enth judge? Karanjond iruna sthree petnnn nala bold aayt samsrikunu..ath enthonn😮
@neetumukundan3020
@neetumukundan3020 2 ай бұрын
@@RagulUthaman it's pure judging! Chela alkar bold anu...don't expect people to always sit and cry...may be avar vedana ullil adakipidich akum....it's not good to point something in such a situation
@shivanyavineeth1998
@shivanyavineeth1998 2 ай бұрын
രണ്ടു ഫാമിലിയും ഇരുന്നു സംസാരിച്ചു ഒരു തീരുമാനത്തിൽ എത്താവുന്നത് ആണ്, മോളെ എന്തെ കൊല്ലാത്തത് അവന്റെ കൂടെ അവളും ചെയ്തത് അല്ലെ തെറ്റ് 😡
@mansoon.drive.
@mansoon.drive. 2 ай бұрын
chechi anyan kalikkuga aano oru video il karayunnu matte video il oru vishamavum illadhe samsarikunnu 🙄
@SajilaKarayi
@SajilaKarayi 2 ай бұрын
😂😂😂
@SajilaKarayi
@SajilaKarayi 2 ай бұрын
അതാണ് അവൾ.
@jayakrishnan5230
@jayakrishnan5230 2 ай бұрын
ആ പെണ്ണിന്റെ അച്ഛന്റെയും അമ്മേടെയും അവസ്ഥാ എന്താണ് എന്ന് നോക്ക് അവളെ കഷ്ടപ്പെട്ട് വളർത്തി അത്രേം ആക്കിയട്ടു ഇന്നലെ കണ്ടവൻ പറയുന്നതാ വലുത് അവൻ പറഞ്ഞാലേ കഴിക്കു ഉറങ്ങു പഠിക്കാൻ സ്കൂളിൽ വിട്ടാൽ പഠിക്കണം അല്ലാതെ പ്രേമിക്കാൻ പോവല്ലേ ചെയ്യേണ്ടത് ആദ്യമേ കൊല്ലേണ്ടത് അവളെയാ അഹങ്കാരി ഇങ്ങനെ കൊറേ എണ്ണം ഒണ്ട് ( എനിക്കും ഉണ്ട് പ്രണയം പക്ഷെ ഈ പ്രായത്തിൽ അല്ലന്നേ ഉള്ളു സ്വന്തം ആയിട്ട് ഒരു ജോലി സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവ് ആയിട്ടാണ് njn പ്രേമിക്കാണത് )
@kannurian
@kannurian 2 ай бұрын
Ayalde mole konnodarnno
@Shippu616
@Shippu616 Ай бұрын
അയാൾ പുറം ലോകം കാണരുത് ഒരച്ഛൻ ആണോ അയാൾ 😢😢😢
@saararakkal5180
@saararakkal5180 2 ай бұрын
Still we are in 19th century🤬🤐
@jaiftheblackmagic135
@jaiftheblackmagic135 2 ай бұрын
ഇതെന്താ നടകമോ
@batx9992
@batx9992 2 ай бұрын
Aa പെണ്ണിനെ യും അവളുടെ അമ്മയും ആര്‍ക്കും ഒന്നും പറയണ്ടേ aa പെണ്ണ് ഒരു thettum cheyathilla മരിച്ചു aa payyan athine parayunnallo
@GreenmarkDC
@GreenmarkDC 2 ай бұрын
മക്കളെ നല്ലത് പറഞ്ഞു വളർത്തണം. സിനിമകൾ കഴിയുന്നത്ര ബഹിഷ്കരിച്ചു വീടിന്റെ അന്തരീക്ഷം തന്നെ സന്തോഷത്തിലും സമാധാനത്തിലും കളിയാടുന്ന ഒരിടമാക്കി മാറ്റണം. മൊബൈൽ ഫോൺ ഉപയോഗം കുറക്കണം.
@thefollower_
@thefollower_ 2 ай бұрын
ഇനി അഭിമാനത്തോടെ ജയിലിൽ കിടക്കാം
@dontreply3-re2ho
@dontreply3-re2ho 2 ай бұрын
ഇത് കേരളമാടാ.... 🥹ഇവിടെ ജാതി ഇല്ല 🥹🙏🏽... മിണ്ടുന്നതിന് കുഴപ്പമില്ല പക്ഷെ കെട്ടിക്കാൻ പറ്റില്ല...🥹അവിഹിതം ആണെങ്കിലും കുഴപ്പമില്ലയിരിക്കും എന്നാലും കെട്ടിക്കാൻ പറ്റില്ല ചിലർക്ക് 🥹
@Salininandan
@Salininandan 2 ай бұрын
കരഞ്ഞ ചേച്ചി തന്നെ അല്ലേ red ചുരിദാർ ☹️☹️😄
@Molly-kv9be
@Molly-kv9be 2 ай бұрын
അതേ , ഇവരുടേ സഹോദരിയുടെ മോൻ ആണ് മരിച്ച കുട്ടി .. രാവിലെ tv ന്യൂസിൽ കണ്ടിരുന്നു ഇവരെ
@SajilaKarayi
@SajilaKarayi 2 ай бұрын
തന്നല്ലോ
@Noname-sb1pn
@Noname-sb1pn 2 ай бұрын
Athee.. Parayunnath kettapol vere aal aanennu vijarichuu🙄
@Bangtanworld_8k
@Bangtanworld_8k 2 ай бұрын
ഇത് ഒരു പെണ്ണിന് ആണ് സംഭവിച്ചതെങ്കിൽ കേരളം കത്തും. ആൺകുട്ടികളുടെ ജീവന് ഒരു വിലയും ഇല്ലേ??😢
@jaseerabeegumps8826
@jaseerabeegumps8826 2 ай бұрын
പാവം അമ്മ... എത്ര പ്രതീക്ഷയോടെ വളർത്തിയ മോനായിരിക്കും... മക്കളുടെ വേർപാട് ഒരു അമ്മയ്ക്കും സഹിക്കാനാവില്ല.... എങ്ങനെ ഇങ്ങനെയൊക്കെ ചെയ്യാൻ മനസ് വരുന്നു... ഇവരൊക്കെ മനുഷ്യരാണോ...
@shuhaibmangadakuzhiyan1087
@shuhaibmangadakuzhiyan1087 2 ай бұрын
അമ്മച്ചി വിരഹം എന്തൊരു വേദനയാണ് മരണം അതിലും സുന്ദരമാണ് കേട്ടിട്ടില്ലേ
@zerozero-ye9md
@zerozero-ye9md Ай бұрын
Enthokkeyo entho 🤕
@SecretChef-y8c
@SecretChef-y8c 2 ай бұрын
ആദ്യം കരഞ്ഞ അമ്മ ആണോ പിന്നെ മുടിയും മൂന്ന്നിലേക്കിട്ട് വന്നത്.. ☹️. മക്കളെ നന്നായി വളർത്തുക. കൂടെ ചേർത്ത് നിർത്തുക. മക്കൾ എങ്ങും പോവില്ല 💪. ഞാനും രണ്ടു ആണ്മക്കളുടെ അമ്മയാണ്.
@Pinkworld-l9w
@Pinkworld-l9w 2 ай бұрын
Njanum athortharnu…
@gayathri4038
@gayathri4038 2 ай бұрын
Same
@AswathyRahul-n1z
@AswathyRahul-n1z 2 ай бұрын
ഞാൻ പിന്നെയും വീഡിയോ back അടിച്ചു നോക്കി അത് തന്നെ ആണോന്നു അറിയാൻ 🙄🙄🙄
@Shazu263
@Shazu263 2 ай бұрын
Amma alla
@ShamsheenaSherin
@ShamsheenaSherin Ай бұрын
😭😭😭😭
@sreerajkr8774
@sreerajkr8774 2 ай бұрын
Etrayum venamaayirunno? Etrayo kaalam jeevikkanda makan vallavanteyum kathi pidikku.........
@shafeekpkp4563
@shafeekpkp4563 2 ай бұрын
ഇത് പോലെ എറണാകുളത്ത് 13 വയസ്സുള്ള പെൺകുട്ടി താൻ ഒന്നിച്ചബ് പടിക്കുന്ന കാമുകൻ ചെറുക്കനെ വീട്ടിൽ വിളിച്ചു വരുത്തിയപ്പോൾ ആ പിതാവ് കാണുകയും പിതാവ് പെൺകുട്ടിയെ എലിവിഷം കൊടുത്തു കൊലുകയും ചെയ്തു അപ്പോൾ ആ പിതാവിന്റെമതം പറഞ്ഞു കുറ്റപ്പെടുത്തൽ വരായിരുന്നു കാരണം പിതാവ് മുസ്ലിം ആയിരുന്നു അപ്പോൾ ഈ ഒരു കമന്റ് ഒന്നും ആ സമയത്ത് കണ്ടില്ല ആ കുട്ടിയുടെ പിതാവിന്റെ മതം അതുപോലെ കിത്താബിലെ വാക്കുകൾ ഇതായിരുന്നു ഓൺലൈൻ മീഡിയ വെഷ്യയുടെ വാർത്ത
@sahlasahlap1561
@sahlasahlap1561 2 ай бұрын
അയാളെ പുറംലോകം കാണിക്കരുത്. സ്വന്തം മോളെ കൊന്നൂടെ. അവൾ ഇനിയും പ്രേമിക്കാൻ നിൽക്കും ദുഷ്ട. സ്വന്തം മോൾ അവനെ പ്രേമിച്ചതിന് തെറ്റില്ലേ ദുഷ്ട
@നെൽകതിർ
@നെൽകതിർ 2 ай бұрын
മക്കളെ നല്ല നിലയിൽ വളർത്തുക വീട്ടിൽ നിന്ന് കൊടുത്തില്ലെങ്കിൽ നാട്ടിൽ നിന്ന് ലഭിക്കും പലിശ അടക്കം എന്നാണ് ഇന്നതെ അവസ്ഥ
@aseemtvm4677
@aseemtvm4677 2 ай бұрын
Ayinu kolluka aano vendath chnahaayi..pinne enthina ivide niyamavum kodathiyum okke..?
@Easywaytrickvideos
@Easywaytrickvideos 2 ай бұрын
​@@aseemtvm4677Warning kdouthal nannakumbol ini ipol bakki ithu pole olla yellathinum oru waring aualoo
@anjuajayan7669
@anjuajayan7669 2 ай бұрын
Ithokeyan Oro Alakarude manobhavam
@Xdheena
@Xdheena 2 ай бұрын
നിന്റെ വീട്ടിലും വരുമ്പോ ഇങ്ങനെ തന്നെ പറയണം കേട്ടോ കഷ്ടം
@Pinkprabhakaran
@Pinkprabhakaran 2 ай бұрын
​@@Xdheenaഇന്ന ആളുടെ വീട്ടിൽ എന്നൊന്നും ഇല്ലാ, ആർക്കും എവിടെയും സംഭവിക്കാം.. തനിക്ക് നാളെ ഒരു പെൺകുട്ടി ഉണ്ടായിട്ട് അവളെ ഒരു കെൽപ്പ് ഇല്ലാത്തവൻ കൊണ്ട് നടന്നാൽ താൻ കണ്ടു കൊണ്ടു നിക്കോ? അയാൾ അവനെ കൊന്നതിനോട് യോജിപ്പില്ല.. നൊന്തു പെറ്റ തള്ളക്കും വിയർപ്പൂട്ടി വളർത്തിയ തന്തക്കും അതിന്റെ വേദന അറിയും.. 19 വയസ്സ് ഉള്ള ആ പയ്യൻ കാണിക്കാത്ത പക്വത ആ പ്രായം കുറഞ്ഞ പെൺകുട്ടിയിൽ നിന്നും പ്രതീക്ഷിക്കുന്നില്ല.. പോയപ്പോ ആർക് പോയി? അവന്റെ കുടുംബത്തിന് പോയി..
@sirajelayi9040
@sirajelayi9040 2 ай бұрын
പിതാവ് എന്ന നിലക്ക് അല്പം പക്വത കാണിക്കാം ആയിരുന്നു,പക്വത എത്താത്ത മക്കളെക്കാളും കഷ്ടം ആയി പോയല്ലോ😢😢😢അതും 19 വയസ്സ് ഉള്ള ചെക്കൻ😢😢😢😢
@SaraSara-xu5hu
@SaraSara-xu5hu 2 ай бұрын
ഈ വലിയമ്മ.ആണ് അവൻ്റെ താളത്തിനു നിന്ന് life കുളം ആക്കി കൊടുത്തതെന്ന് തോനുന്നു
@paru-nx7bt
@paru-nx7bt 2 ай бұрын
Ninglu enth e paryunne areyum kollan aarkum avakasham illa ath oru cheriya chekkan alle avane konnath ninglku nannayi thonnunno
@tiktokfavorite3070
@tiktokfavorite3070 2 ай бұрын
നിങ്ങൾ അവരുടെ കൂടെ ആയിരുന്നോ... ഒരു video കാണുമ്പോളേക്കും എല്ലാം അങ്ങ് കണ്ടു പിടിക്കുക ആയി... സമ്മതിക്കണം
@ragnargaming-dz2ye
@ragnargaming-dz2ye 2 ай бұрын
Endh thathndha ilatha aalodo thaan
@SuliNoushad
@SuliNoushad 2 ай бұрын
കരയുമ്പോൾ അടുത്ത് നിന്ന് video പിടിക്കുന്നാ സ്ത്രീ യുടെ മനസിനെ സമ്മതിച്ചു 🙏
@nyj8266
@nyj8266 2 ай бұрын
19 വയസ്സിൽ പഠിക്കാൻ പറയാതെ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് support കൊടുക്കുന്ന വീടുക്കാർക്ക് ആണ് ആദ്യം നല്ല ഇടി കൊടുക്കേണ്ടത്. ഈ ചെറിയ വകതിരിവ് ഇല്ലാത്ത പിള്ളേര് കല്യാണം ഒക്കെ കഴിച്ച് , ഭാര്യയെ ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങാൻ പോലും കാശില്ലാതെ ഫാർമസിക്ക് മുൻപിൽ നിന്ന് പരുങ്ങുന്നത് ഒരുപാട് കണ്ടിട്ടുണ്ട്.
@tiktokfavorite3070
@tiktokfavorite3070 2 ай бұрын
താൻ എന്തു പൊട്ടൻ ആടോ.. മനുഷ്യ സഹജം ആയാ ഒന്ന് അല്ലേ പ്രേമം... 2 പേർക്ക് തമ്മിൽ ഇഷ്ട്ടം തോന്നുന്നത് ആരേലും പറഞ്ഞിട്ടു ആണോ?
@aspirant335
@aspirant335 2 ай бұрын
19 vayasil premam thonunathu manushya sahacham ahnu bro.athu tettalla.athinu avane kolluvano vendath
@anoopkumarmkanoop2197
@anoopkumarmkanoop2197 2 ай бұрын
പോടാ....
@dhanyanair1799
@dhanyanair1799 2 ай бұрын
അതിനു കൊല്ലണോടോ ######😡😡😡😡
@coconutpunch123
@coconutpunch123 2 ай бұрын
19 വയസ്സിൽ അല്ലാതെ 80 വയസ്സിൽ ആണോ പ്രേമിക്കേണ്ടത് 😂
@ajmalshaji252
@ajmalshaji252 Ай бұрын
മക്കളുടെ എടുത്ത് ചാട്ടത്തിന് നിൽക്കരുത് നല്ല മോനല്ലേ അവന് നല്ലൊരു പെണ്ണിനെ കിട്ടില്ലേ .
@Nilasaraswathy
@Nilasaraswathy 2 ай бұрын
പത്തൊമ്പത് വയസ്സുള്ള ഒരു കുട്ടിക്ക് എന്ത് അറിവ് കാണും അച്ഛന് ഒരുപാട് ആൺകുട്ടികളെ കൊല്ലേണ്ടി വരും അതിലും ഭേദം മകളെ കൊന്നു കളയുന്നതാണ്
@athisartworld2134
@athisartworld2134 2 ай бұрын
​​@@navask5674 engne njayikarikunnu oru kolapathakathe avante prayam athanu kalavum veraya just 19 arenkllum konno atho vere vallathum cheytho pakuthi sadhacharm pakuthi dhurabhimanam athil kavniju onnulla pinnoru karym ee cmnt itt nallavar akunnavorokke swantham lyf ne thanne judge chythal nannuu kure punyalanmar
@leenasunilleena952
@leenasunilleena952 2 ай бұрын
Onnu podo. Velichadaan. Arelum padippikkano. Atho yini athinum coaching kodukkano
@sona2044
@sona2044 2 ай бұрын
ആ കൊലപാതകം ചെയ്ത അച്ഛനെക്കാൾ കഴപ്പ് ഉള്ള ഒരു പുന്നാര മോളെ കണ്ട്.. സന്തോഷം എങ്ങനെ സാധിക്കുന്നടെ ഇതുപോലെ അവര്തം എഴുതി വിടാൻ??
@Nilasaraswathy
@Nilasaraswathy 2 ай бұрын
@@sona2044 ????
@gunterfernandes4171
@gunterfernandes4171 2 ай бұрын
Nanamile parayan
@nikhilesh2850
@nikhilesh2850 2 ай бұрын
ആ പെണ്ണിന്റെ പുറകെ പോകരുത് എന്ന് പറയുമ്പോ തന്നെ പോകാതിരുന്നാൽ മതിയായിരുന്നു 🥲..... ഇപ്പോഴത്തെ പിള്ളേർക്ക് എല്ലാം കാമുകി യുടെ കാര്യത്തിൽ ധൈര്യം ഓവർ ആണ്.... പെണ്ണിന് വേണ്ടി ജീവിതം കളയരുത് എന്ന് മാത്രമേ എനിക്ക് കുട്ടികളോട് പറയാൻ ഉള്ളു
@noushadpoonthura592
@noushadpoonthura592 2 ай бұрын
മാതാപിതാക്കളെ പറ്റിക്കുന്ന മക്കൾക്ക് ഇതൊരു ചിന്ത ആകട്ടെ. അയാൾ കുത്തി കൊന്നത് ഒരിക്കലും ശെരിയല്ല പക്ഷെ മകളോട് ഉള്ള അച്ഛന്റ്റെ സ്നേഹം കൂടാതെ മകൾ വീട്ടിൽ ഉള്ളവരോട് കാണിച്ച വഞ്ചന യാണ് അയാൾ ഇങ്ങനെ ചെയ്ത് പോയി പിന്നെ ഒന്നാം പ്രശ്നം മദ്യം കഴിച്ചു നിൽക്കുന്ന ആളോട് എന്താ പറയാൻ പറ്റുമോ 🤔😥
@aslami8468
@aslami8468 2 ай бұрын
പെൺകുട്ടിയുടെ വീട്ടുകാർ വന്നു ഇതിനെ എതിർത്ത സ്ഥിതിക്ക് അവൻറെ മാതാപിതാക്കൾ കുറച്ചുകൂടെ ജാഗ്രത പുലർത്തിയിരുന്നെങ്കിൽ ഒരു കൊല ഒഴിവാക്കാമായിരുന്നു. ഈ കാലഘട്ടത്തിൽ പെൺമക്കളുള്ള ഓരോ മാതാപിതാക്കൾക്കും ഉള്ളിൽ തീയാണ്.
@abdulbhasithchembayil8751
@abdulbhasithchembayil8751 2 ай бұрын
തിയാണെന്ക്കിൽ പോയി ഊമ്പട മൈരേ
@Hyla525
@Hyla525 2 ай бұрын
ഈ പോക്ക് പോയാൽ ആൺപിള്ളേർ ഉള്ളവരാ പേടിക്കണ്ടെ
@sarithak6760
@sarithak6760 2 ай бұрын
പെൺകുട്ടികൾ ഉണ്ട് എന്ന് വെച്ച് ഏതും ചെയ്യാം എന്നാണോ ആൺകുട്ടികൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ
@ShantyXavier-lw3lm
@ShantyXavier-lw3lm 2 ай бұрын
Athe​@@Hyla525
@ponnu89863
@ponnu89863 2 ай бұрын
​@@Hyla525പെൺകുട്ടികളുടെ പിന്നാലെ പോകണ്ട എന്നു പറഞ്ഞു കൊടുത്താൽ മതി 😂😂😂... കാരണം ഇന്നത്തെ കാലത്ത് " പ്രതികരണം " എന്ന വസ്തുത എങ്ങനെ ആയിരിക്കും എന്നത് ഊഹിക്കാൻ പോലും കഴിയില്ല 🙏🏻
@Nimathephycho
@Nimathephycho 2 ай бұрын
Enthu kashttamanne.. Ellaavarum aa penkuttiyeyaane nyayikarikkonnathe.. 19 vayasil pranayichavar ethra perunde athokke sadhranayalle... Ennalu eth.... Aa ammayude shapam ini aa kudumbathilninne vittupookilla... 😢 Eth kande nalla vishamam ond... 😢 Aa penkuttikk ini nalloru bhaavi venegi ondaavum... Nond prasaviccha mone ee avasthyil kaanendivarunna aa ammayude avastha.... 😢 Aa ammayude prakk eni aa kodumbathinondaavum... 😢Aa penkuttikkiye nyayikarikkonnavanmaarude kudumbathile aarkkegilomaane ee avastha vannirunnathegiloo..? 🤨 Eppo ee kedanne konakkonnavarokke.... venegi aa penkuttiye kollom...allengilom swatham kaaryam sinthaba ennanallo kore ennagalkk... 🙄😏
@Pararjvaun
@Pararjvaun 2 ай бұрын
പ്രണയിക്കുന്ന പ്രായം അല്ലെ അതിന് ഒക്കെ കൊല്ലമോ 😭😭 കഷ്ടം എന്ന് തീരും ഈ ചിന്താഗതി ഒക്കെ
@Seenz_seenu
@Seenz_seenu 2 ай бұрын
19 വയസ്സിൽ കൊലപാതകം 19 വയസ്സിൽ തൂങ്ങിമരണം 14 വയസ്സിൽ ഗർഭിണി 🤔🤔 പുത്തൻ തലമുറയുടെ പോക്ക് എങ്ങോട്ടാ 😮
@GeethaAbraham-kl2zi
@GeethaAbraham-kl2zi 2 ай бұрын
പുത്തൻ തലമുറ എന്നൊന്നും പറയരുത് ഇങ്ങനെ ഒന്നും പറയുന്നത് അവർക്ക് ഇഷ്ടമല്ല ന്യൂജനറേഷൻ അങ്ങനെ പറയണം . ഇപ്പറഞ്ഞത് തന്നെയാ നടക്കുന്നതും . ഇതൊന്നും കണ്ടാലും കേട്ടാലും ഇപ്പത്തെ മക്കൾക്ക് മനസ്സിലാകില്ല . ഇതുതന്നെ ഇനിയും ആവർത്തിച്ചു കൊണ്ടേയിരിക്കും .
@greeshmagirish169
@greeshmagirish169 2 ай бұрын
@@Seenz_seenu ithokke pazhya kaalathum undayiunnu. Ingane kond ethikkan ann social media illathathinte aan. Alland thalamurakk alla preshnam. Angane aanel innathe thalamuraye shriattukkunna pazhaya thalamurakk nthe swantham makkale nervazhikk nadathan pattilla ennundo. Enthenkilum kittiya orumathiri Mandan comment idan irangikkolum.
@SitharaS-qp6wq
@SitharaS-qp6wq 2 ай бұрын
​@@GeethaAbraham-kl2zi 50 vayassolla vivaram koodiya pazhaya thalamurayile kolapathakiye nyaayikarikkan okkumenkil ninkluk criminal mind ollonda chechi
@leosojo378
@leosojo378 2 ай бұрын
Old generation ithilum kooduthal aayirunu ann news aakan aarum illlalo
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 119 МЛН
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 2 МЛН
Новости дня | 24 ноября - вечерний выпуск
4:52
Euronews по-русски
Рет қаралды 119 М.