സ്പീക്കര്‍മാര്‍ക്ക് വേണോ മോട്ടിവേഷന്‍? |Anil Balachandran loses cool over poor turnout| Out Of Focus

  Рет қаралды 353,142

MediaoneTV Live

MediaoneTV Live

Күн бұрын

#malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 300
@aficionado6975
@aficionado6975 8 ай бұрын
Out of focus team motivation സ്‌പീക്കറെ അലക്കി ഒലുമ്പി ഇട്ടല്ലോ😂❤❤great media one
@AbidSrambikkal
@AbidSrambikkal 8 ай бұрын
ചെയ്ത ബിസിനസ്സ്‌ എല്ലാം പൊളിഞ്ഞ് zero ആയി,അവസ്സാനം ദാരിദ്രത്തിൽ നിന്നും ദൈവാനുഘ്രഹം കൊണ്ട് കരകേറി.. ലക്ഷങ്ങൾ അക്കൗണ്ടിൽ നിറഞ്ഞപ്പോൾ മനുഷ്യത്വം മറന്നു.. കസ്റ്റമറെ പട്ടിയായും കച്ചവടക്കാരനെ കൊള്ളക്കാരനായും മനസിലാക്കി ,അത് അവതരിപ്പിച്ച് പണമുണ്ടാക്കി വായിൽ വരുന്നതെല്ലാം വിളിച്ച് പറഞ്ഞു.. പറയുന്നതിൽ 50%ശെരിയും 50% തെറ്റും ഇതാണ് ഞാൻ മനസിലാക്കിയ അനിൽ ബാലചന്ദ്രൻ മോശം കാഴ്ചപ്പാടുള്ള മോട്ടിവേറ്ററെ മോട്ടിവേറ്റ് ചെയ്ത വിട്ട കോഴിക്കോട്ടുകാർക്ക് അഭിനന്ദനങ്ങൾ ഇനി ശെരിയായിക്കോളും..
@binuvrindavan
@binuvrindavan 8 ай бұрын
മോട്ടിവേഷൻ അല്ല ഓട്ടിവേഷൻ ആയല്ലോ
@Create552
@Create552 8 ай бұрын
Athe a pannnna poorante varthanam ketta kale vari bithiladikanam thayoline
@Gokul11874
@Gokul11874 8 ай бұрын
🤣🤣🤣
@rimnac
@rimnac 8 ай бұрын
Kathiyal ilayappantaduth kittiyaal ilayappan aramparakum pinarai to sfi
@4thepeople929
@4thepeople929 8 ай бұрын
പണം കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നവർക്കുള്ള താക്കീതാണിത്.
@rifadrifurifadrifu4389
@rifadrifurifadrifu4389 8 ай бұрын
അറബികളോടും പോർച്ചുഗീസുകാരോടും കച്ചവടം നടത്തി പാരമ്പര്യമുള്ള നാടാണ് ഞമ്മളെ കോഴിക്കോട്. അവിടെ യാണ് ഇവൻ വന്നു അവരെ കച്ചവടം പഠിപ്പിക്കുന്നത് . പ്രതികരിച്ച ചേട്ടൻ🙌🔥
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 8 ай бұрын
Pinne enthinu avane vilichi.😂🎉🎉😂
@abdulgafoorta
@abdulgafoorta 8 ай бұрын
Polija mandan parayuna Teri kelantan kura alkar
@mansoorsalim3745
@mansoorsalim3745 8 ай бұрын
Pinne enthundakkana kachavadam ariyunna mahanmar aniline vilichathu
@Namashkar_dostho
@Namashkar_dostho 8 ай бұрын
4 ലക്ഷം കൊടുത്തു തെറി വാങ്ങിയ ഹീറോ കൾക്ക് സല്യൂട്.
@jabbarpv
@jabbarpv 8 ай бұрын
മോഡേൺ ഡ്രഗ് അടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം
@sweetwisdom7708
@sweetwisdom7708 8 ай бұрын
😂
@sidboy-ds3ev
@sidboy-ds3ev 8 ай бұрын
എയ് ഡ്രഗ് ഒന്നും അല്ല. കാശിന്റെ ക*പ്പാ 😁😁😅​@@jabbarpv
@niksenbrod6760
@niksenbrod6760 8 ай бұрын
V
@nk-si4su
@nk-si4su 8 ай бұрын
😅😅
@mahroofibraheemnk1921
@mahroofibraheemnk1921 8 ай бұрын
പരാജയപ്പെട്ട കവികളാണ് നിരൂപകരാകുന്നത്! Ajims sir
@Seltadam
@Seltadam 8 ай бұрын
ദേ ഇതാണ് ചർച്ച ......ഇതുപോലൊരണ്ണം ചെയ്തിട്ട് എത്ര നാളായടൊ .....ആഴ്ചയിൽ ഒന്നെങ്കിലും socially relevant aya ഇതുപോലൊരണം ചെയ്യണം ❤🎉🎉🎉
@aboobakersidhic7639
@aboobakersidhic7639 8 ай бұрын
Thank you chetta😂
@BuharisReality
@BuharisReality 8 ай бұрын
ഞാനാണ് ആ വേദിയിൽ പ്രതികരിച്ചത്. പക്ഷേ പിന്നീട് മനസ്സിലായത് അയാൾക്കുള്ളത് മുഴുവൻ കേട്ടതിനു ശേഷം വേണമായിരുന്നു പ്രതികരിക്കാൻ... അയാളുടെ പ്രസംഗം തുടങ്ങി രണ്ടേകാൽ മണിക്കൂറിനു ശേഷo നിർത്തിയതിനാൽ അയാൾ അവസാന ഭാഗം എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാൻ സാധിച്ചില്ല...
@mhdakrml2514
@mhdakrml2514 8 ай бұрын
ചെങ്ങായിക്ക് ഒന്ന് പൊട്ടിച്ചൂടെയായിരുന്നോ ...ഛെ
@netizen..
@netizen.. 8 ай бұрын
എന്തിനു ആണു പോയത്??അയാളുടെ ശൈലി അങ്ങനെ ആണു എന്ന് അറിയില്ലേ??ആരെങ്കിലും തല്ലി പഠിപ്പിച്ചാൽ കച്ചവടം പഠിക്കാൻ പറ്റുമോ???
@shaheerudeen6121
@shaheerudeen6121 8 ай бұрын
My Hero ...
@ablmhd
@ablmhd 8 ай бұрын
​@@netizen.. അതിന്‌ parayanda രീതി ഇങ്ങനെ ആണോ. നല്ലപോലെ words upayogikkaamaayirnu..
@sweetwisdom7708
@sweetwisdom7708 8 ай бұрын
Good bro... If you are the real one... 😂
@നൗഷാദ്ചേലേരി
@നൗഷാദ്ചേലേരി 8 ай бұрын
മോട്ടിവേഷൻ ക്ലാസ് എടുക്കുന്ന പലരും അവരുടെ ജീവിതത്തിൽ അത് പ്രയോഗിക്കാൻ പറ്റാത്തവരാണ് എന്നത് ഒരു സത്യമാണ്...
@siyadosm2251
@siyadosm2251 8 ай бұрын
ഒരു ക്വാളിറ്റി ഇല്ലാത്ത അവനെ ഒക്കെ വിളിക്കുന്നവരെ വേണം ആദ്യം പറയാൻ...😤
@aikikkaklusman4870
@aikikkaklusman4870 8 ай бұрын
ഈ പ്രോഗ്രാം കണ്ടപ്പോൾ ഒരുപാട് ചിരിച്ചുപോയി 😄 നിഷാദ് റാവുത്തർ നല്ല ഫോമിലാണെല്ലോ സൂപ്പർ അവതരണം, കാര്യങ്ങൾ പറഞ്ഞ ഓട്ടോ ഫോക്കസ് ടിന് അഭിനന്ദനങ്ങൾ ആശംസകൾ ❤️🌹
@armadasy
@armadasy 8 ай бұрын
നിഷദ് റാവുത്തർ ഒക്കെ ഓടുക്കത്തെ മാധ്യമ നിരീക്ഷകരാണ് പക്ഷേ നേരത്തെ ഇത്തരം ആളുകളുടെ കാര്യങ്ങൾ അറിഞ്ഞാലും ചർച്ച ചെയ്യില്ല കാരണം അവർക്ക് അവരുടെ മുതലാളിമാരുടെ കൈയ്യിൽ നിന്നും മോട്ടിവേഷൻ കിട്ടിയിട്ടുണ്ട് മീഡിയാ ജീവിതവും ഒരു ബിസിനസ്സ് ആണ് എന്ങ്കിലും ഇത് പോലെ നാട്ടുകാർ. വെറുത്തു വെറുത്തു മടുക്കുമ്പോൾ അപ്പോൾ അവർ പ്രതികരിക്കും എന്നാലെ കുറ്റിപ്പുറത്ത് ഇരുന്ന് ചർച്ച ചെയ്യാവു...😂
@tajvivaluxes4328
@tajvivaluxes4328 8 ай бұрын
ഞാനും ഒരു മോട്ടിവേറ്റർ ആയിരുന്നു ധാരാളംപേർ ഇന്നും സന്തോഷത്തോടെ വിളിക്കാറുണ്ട് അവരുടെ വാക്കുകൾ വളരെ സന്തോഷം നിറഞ്ഞതാണ് അവരുടെ വിജയത്തെക്കുറിച്ചൊക്കെ സംസാരിക്കാറുണ്ട് നല്ലത് പറയുന്നതാണ് മോട്ടിവേഷൻ അങ്ങിനെ ആകണം നിലവാരം കുറഞ്ഞ വാക്കുകൾ ഉപയോഗിക്കുന്നത് എന്നും പരാചയമേ സമ്മാനിക്കു അത് മൊട്ടിവേറ്റർ ആയാലും ഏതൊരു മനുഷ്യനായാലും
@muneer_mm
@muneer_mm 8 ай бұрын
Profilil ശരിയായ പേരിടാത്ത താങ്കളെന്ത് മോട്ടിവേട്ടർ
@muhammedsuhail1279
@muhammedsuhail1279 8 ай бұрын
Idakk indaakan vannatha .kityathonnm poraanjit
@farhanfaiz1998
@farhanfaiz1998 8 ай бұрын
Onn poyeda😂😂😂ninte kannappi comment kandaal ariyaam nee naal like yin vendi irangi nadakunna school vecation payyan aanenn😂
@moinudeenpm5866
@moinudeenpm5866 8 ай бұрын
എല്ലാ മോട്ടിവേഷൻ സ്പീകര്മാരും കണക്കാ എനിക്ക് പണ്ടേ താല്പര്യം ഇല്ല ഈ ടീമിനോട്. നമ്മൾ സെൽഫ് മോട്ടിവേറ്റ് ആവുക. എല്ലാം കണക്കാ
@hemapalanhrtrainer3050
@hemapalanhrtrainer3050 8 ай бұрын
നാല്പത് വർഷത്തിലേറെ പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന ഒരു എളിയ വ്യക്തിയാണ് ഞാൻ. കോഴിക്കോട്ടുകാർ അനിൽ ബാലചന്ദ്രന്ന് കൊടുത്ത അടി അയാൾക്കു മാത്രമല്ല, മോട്ടിവേഷൻ രംഗത്ത് പ്രവർത്തിക്കുന്നവരിലുള്ള സകല കള്ള നാണയങ്ങൾക്കു മുള്ള അടിയാണ്. വിലയും മൂല്യവും തമ്മിലുള്ള വ്യത്യാസം അറിയാതെ ആയിരവും പതിനായിരവും കൊടുത്ത് ഈ മണ്ടന്മാരുടെ മുന്നിലിരിക്കുന്നവർക്കും കൂടിയുള്ള അടിയാണിത്. ശ്രോതക്കളെ ആദരവോടെ കാണാത്ത ഒരു പരിശീലകനും നില നിൽപ്പില്ല. പ്രതിഫലം ഒരു ദക്ഷിണ പോലെ സ്വീകരിച്ചു നൂറു കണക്കിന് മിടുക്കരായ,സാദാ ട്രൈനെർസ് ന് കൂടി ചീത്തപേര് ഉണ്ടാക്കുകയാണ് ഈ വിദ്വാൻ ചെയ്തത്. ഏതായാലും കോഴിക്കോട്ടുകാരായ കച്ചവടക്കാർ അവരുടെ കുലീനമായ പാരമ്പര്യം കാത്തു എന്നതിൽ ഒരു കോഴിക്കോട്ടുകാരൻ എന്ന നിലയിൽ വ്യാപാരി സമൂഹത്തിനു ഒരു ബിഗ് സല്യൂട്ട്. ഹേമപാലൻ
@RAJITHRAJAS
@RAJITHRAJAS 8 ай бұрын
കോഴിക്കോട് ആയത് കൊണ്ട് ഇത്രയിൽ ഒതുങ്ങി. .. വല്ല കൊല്ലം ആയിരുന്നേൽ അവനെ കൊന്നേനെ 😅
@shajujose593
@shajujose593 8 ай бұрын
കോഴിക്കോട് ക്കാർ മൂന്നാമുറ പ്രയോഗിക്കാഞ്ഞത് അവൻ്റെ ഭാഗ്യം ഇല്ലെങ്കിൽ അവന് ഇരിക്കാൻ പറ്റില്ലായിരുന്നു.😂😂😂
@abduaman4994
@abduaman4994 8 ай бұрын
മൂത്രം ഒഴിക്കാനും പറ്റില്ലായിരുന്നു!​@@shajujose593
@aswins1052
@aswins1052 8 ай бұрын
​@@shajujose593😂😂
@dxtr-e8m
@dxtr-e8m 8 ай бұрын
കോഴിക്കോട് വെളിച്ചെണ്ണ ബിസിനസ്‌ ഭയങ്കര ലാഭം ആണ് പോലും 🤣
@thepeace6032
@thepeace6032 8 ай бұрын
​@@dxtr-e8m നിന്നെക്കുറിച്ച് എനിക്ക് മനസിലായി, കൊല്ലം ജില്ലയിലാണ് താമസം, വീടിൻ്റെ കറക്ട് ലൊക്കേഷൻ ഇപ്പോൾ പറയുന്നില്ല.😂
@iqbalmohamed3588
@iqbalmohamed3588 8 ай бұрын
നിഷാദിൻ്റെ മോട്ടിവേഷൻ സൂപ്പർ ❤❤
@ALIAKBAR-ue5ux
@ALIAKBAR-ue5ux 8 ай бұрын
7:15 👍🏻
@gokuls2017
@gokuls2017 8 ай бұрын
Uff💚💚
@abdulrahmannazarudeen9067
@abdulrahmannazarudeen9067 8 ай бұрын
👌👍
@shinujohn007
@shinujohn007 8 ай бұрын
ഇവന്റെയൊക്കെ motivation കേൾക്കാൻ പോകുന്നവരെയാണ് പറയേണ്ടത്. സത്യത്തിൽ low self esteem ഉള്ളവരാണ് ഇത്തരത്തിൽ motivation കൊണ്ട് ഇറങ്ങുന്നത്. സ്വയം ഒന്ന് നിവർന്നു നിന്നാൽ motivation താനേ വന്നോളും. എന്തിനാ ഇവന്റെയൊക്കെ പുറകെ പോകുന്നത്.
@jexi195
@jexi195 8 ай бұрын
I agree....it should be internal..... Not external
@captaina_america
@captaina_america 8 ай бұрын
Out of focus kelkunnath ath poleyaanu
@aswathymadhusoodanan
@aswathymadhusoodanan 8 ай бұрын
External motivation lasts for few mins or hours.. internally നമുക്ക് ഉണ്ടാവുന്ന inspiration മാത്രമേ ലൈഫ് leading factor aakuvollu
@sunojas3510
@sunojas3510 8 ай бұрын
അവൻ തീർന്നു... നിങ്ങൾ പൊളിയാണ് out of focus
@umarulfarooq967
@umarulfarooq967 8 ай бұрын
വിൽസിൻ്റെ പാക്കറ്റിൽ ദിനേഷ് ബീഡി ആയിരുന്നു . അനിൽ ബാലൻ
@-POPEY-
@-POPEY- 8 ай бұрын
True
@subairvlog9910
@subairvlog9910 8 ай бұрын
😂
@farshad.p.k2203
@farshad.p.k2203 8 ай бұрын
Ithanu satyam........😂😂
@abduaman4994
@abduaman4994 8 ай бұрын
സിഘ്‌നേച്ചർ ന്റെ കുപ്പിയിൽ ജവാൻ എന്ന് പറഞ്ഞുകൂടെ ഉമറുൽ ഫാറൂഖേ 👻👻👻
@azeer6552
@azeer6552 8 ай бұрын
Dinesh beedi has it's value😮😅
@Satya25670
@Satya25670 8 ай бұрын
ശ്രീനിവാസൻ സരോജ് കുമാറായി അഭിനയിച്ചത് ഓർമ്മവരുന്നു😂
@evm6177
@evm6177 8 ай бұрын
😆🤣 satyam.. 👍 Srini ettan brilliance!!
@mss414
@mss414 8 ай бұрын
കോഴിക്കോട്ടുകാർക്ക് കുറച്ച് പ്രതികരണശേഷി കുറവുണ്ടായിരുന്നു അത് കുറക്കാനാണ് മോട്ടിവേറ്റർ ശ്രമിച്ചത് ഇപ്പോൾ എല്ലാവരുടെയും പ്രതികരണശേഷിയും നല്ല മോട്ടിവേഷൻ ഉണ്ടായിട്ടുണ്ട് മോട്ടിവേറ്റർ ക്ക് അഭിനന്ദനങ്ങൾ
@rammohanbalagopal1180
@rammohanbalagopal1180 8 ай бұрын
ഒരു നിലവാരവും ഇല്ലാത്ത മോട്ടിവേറ്റർ - അനിൽ ബാലചന്ദ്രൻ...
@jinschakkapanarackal8276
@jinschakkapanarackal8276 8 ай бұрын
ഏറ്റവും ആതിഥ്യ മര്യാദയ ഉള്ളവരാണ് കോഴിക്കോടുകാർ അതുകൊണ്ട് ലവർ ൻ തല്ല് കൊള്ളാതെ രക്ഷപ്പെട്ടു
@crazzyfrog5770
@crazzyfrog5770 8 ай бұрын
അവന്റെ കഥ കഴിഞ്ഞു.ഞാൻ നേരത്തെ note ചെയ്തവൻ ആണ് ഇവൻ😂😂😂
@menufort6621
@menufort6621 8 ай бұрын
Yes
@സ്നേഹം-ഫ3ഢ
@സ്നേഹം-ഫ3ഢ 8 ай бұрын
ഞാനും
@Afgsgssggsgs
@Afgsgssggsgs 8 ай бұрын
Next dabzee
@ashalrahman1391
@ashalrahman1391 8 ай бұрын
ഞാനും 👍🏻
@MISBAH_KP_
@MISBAH_KP_ 8 ай бұрын
Avan കോടികള്‍ ഉണ്ടാക്കി mr... Ini verthe ഇരുന്നാലും പ്രശ്നം ഒന്നും ഇല്ല... Pakshe avan irikkula.. Ningal കണ്ടോ.. 🔥🔥
@chuttichannel2020
@chuttichannel2020 8 ай бұрын
കുറെ നാള് കൂടി ദിവ്യയെ കണ്ടതിൽ വലിയ സന്തോഷം ❤️ മോട്ടിവേഷൻ 🥰 അജിംസേ നീ എന്തൊരു തോൽവി യാടെ എന്നു ചോദിക്കുമ്പോ അജിംസിന്റെ ചിരിയും നല്ല മോട്ടിവേഷൻ തരുന്നുണ്ട്.
@shamsusulaiman8116
@shamsusulaiman8116 8 ай бұрын
ഇതാണ് യഥാർത്ഥ motivation....😄 3 ആളും 👌
@jabirpadinjarayil
@jabirpadinjarayil 8 ай бұрын
ഞാൻ കണ്ട ഏറ്റവും നല്ല മോട്ടിവേറ്റർ അഭിഷാദ് ഗുരുവായൂർ സർ ആണ് 😊 ഒരു പാട് ചിന്തിക്കാനും എല്ലാ ടെൻഷനും മറന്ന് മനസ്സ് അറിഞ്ഞു ചിരിക്കാനും ഇഷ്ട്ടം അഭിഷാദ് ഗുരുവായൂർ ❤
@vipinvg2026
@vipinvg2026 8 ай бұрын
He is a good quality standalone comedian
@naseemashahir9673
@naseemashahir9673 8 ай бұрын
❤yssss
@Shaheeeeeem
@Shaheeeeeem 8 ай бұрын
Ysss❤❤❤❤❤❤❤❤❤❤❤
@ayubparakodan9609
@ayubparakodan9609 8 ай бұрын
നാളെ കൊടുക്കേണ്ട EMI ഓർമ വരും. അപ്പോൾ ഇതൊക്കെ മറക്കും. 👍👍👍Nishad superb ❤❤❤❤❤❤
@IbrahimElectrition-fw8oc
@IbrahimElectrition-fw8oc 8 ай бұрын
ഔട്ടോ ഫോക്കസ് ജനകീയയമാണ്
@mpalol6894
@mpalol6894 8 ай бұрын
പുട്ടിൻ തേങ്ങയിടുന്ന പോലെയാണ് തെറി വിളി തെക്ക് ഭാഗത്തു. എന്നാൽ മലബാറിലേക്ക് ആ സംസ്കാരവും കൊണ്ട് വന്നാൽ അലക്കി വിടുമെന്ന് ഓര്മിപ്പിച്ച കോഴിക്കോട്ടുകാർക്ക് നന്ദി.
@3oranges4
@3oranges4 8 ай бұрын
നിന്റെ ഒക്കെ വെപ്പ് കണ്ടാൽ തോന്നുമല്ലോ.... വടക്കു മാത്രം ആണ് നല്ലവർ എന്ന്.... തെക്കു എല്ലാം മോശം ആണെന്ന്..... നിങ്ങള്ക്ക് അനിലിനോട് കലിപ്പ് ഉണ്ടെങ്കിൽ അത് മനസിലാക്കാം... പക്ഷെ തേക്കുള്ളവർ എല്ലാം മോശക്കാര് ആണെന്ന് സ്ഥാപിക്കാൻ പലപ്പോഴും വടക്കു നിന്ന് ഉള്ളവർ ശ്രമിക്കാറുണ്ട്... അവിടെ ജോലി ചെയ്യാൻ വന്നപ്പോഴും ഇത് തോന്നിയിട്ടുണ്ട്.... ഒരു prujidice... നേരത്തെ ഉണ്ടാക്കി വച്ചാണ് പലപ്പോഴും സംസാരിക്കുക.... ഓഫീസിൽ പ്രൊമോട്ട് ആയി ജോലി ചെയ്യാൻ കഴിയാത്തത് ആണ് ആ prujidice.... നമ്മൾ എല്ലാം ഭയങ്കര സംഭവം ആണ്.... 😂😂😂 എല്ലാ സ്ഥലത്തേയും എല്ലാവരും ഒരിക്കലും നല്ലവരല്ല.... അത് കോസ്‌യിക്കോടായാലും... ഇങ്ങു തെക്കായാലും...
@alt8854
@alt8854 8 ай бұрын
വടക്കിനെ അപേക്ഷിച്ചു പറഞ്ഞതായിരിക്കും, അവിടെ എല്ലാവരും മോശക്കാരല്ല.. വളരെ കുറച്ചു നല്ലവരും ഉണ്ട്..
@mrsalmon5649
@mrsalmon5649 8 ай бұрын
Vadakku ottum mosham alla❤
@Rideshbabu
@Rideshbabu 8 ай бұрын
ഭൂമി മലയാളത്തിലെ ഒട്ടനേകം പേരെപ്പോലെ ഞാനും ആഗ്രഹിക്കുന്നു - ആ മോട്ടിവേറ്റർ ജീ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ - പൊങ്ങി പൊങ്ങി പ്പൊങ്ങി തിരിച്ചു വരാത്ത യത്ര ഉയരത്തിലേക്കെത്തട്ടെ. ❤️❤️❤️❤️
@dineshkunjumon3759
@dineshkunjumon3759 8 ай бұрын
ചെറിയ വിലയുള്ള സാധനങ്ങൾ വലിയ വിലക്ക് വയ്ക്കണം എന്ന പഠിപ്പിക്കൽ ആണ് അനിൽ ബാലചന്ദ്രൻ
@samjohn9061
@samjohn9061 8 ай бұрын
ഇലെക്ട്രിസിറ്റി പോലും ഇല്ലാത്ത തനി നാട്ടുമ്പുറത്തു ജനിച്ചുവളർന്ന ഹൈസ്കൂളിൽ SSLC ക്ക് ആവറേജ് അയി ജയിച്ച ഞാൻ, എഞ്ചിനീയറിംഗ് ഇൽ റാങ്കോടെ പാസ്സായി, അമേരിക്കയിൽ 3 യൂണിവേഴ്സിറ്റികളിൽ ഉപരിപഠനം നടത്തി, ഇപ്പോൾ ബിസിനസ് ചെയുന്ന ആൾ. ഓരോ വർഷവും ലോകത്തിലെ ഏറ്റവും നല്ല എഞ്ചിനീയറിംഗ് ഡിസൈൻ നുള്ള അവാർഡ് നുള്ള ജഡ്ജ് ചെയ്യുന്ന പാനലിലെ ആദ്യ ഇന്ത്യക്കാരനും ഏക മലയാളീയും. ഫ്രീയായി ഞാൻ ആർക്കു വേണമെങ്കിലും മോട്ടിവേഷൻ സ്പീക്ക് ചെയ്തു തരാം.
@hyderkdgd
@hyderkdgd 8 ай бұрын
മോട്ടിവേഷന് വെറും വായിട്ടടി മതി ആളുകൾക്ക് പേരിന് ഉസ്ബസ്കിസ്ഥാനിലെ ഒരു ഡോക്ടേറ്റും ഉണ്ടായാൽ ബെസ്റ്റ്.വായിട്ടടി ഇച്ചിരി കുറഞ്ഞാൽ അമേരിക്കൻ ഡിഗ്രി ഉണ്ടായിട്ടും കാര്യമില്ല.
@co2272
@co2272 8 ай бұрын
തെറി കേൾക്കാനായിരുന്നേൽ ഇതിലും നന്നായി പി സി ജോർജ്ജ് പറഞ്ഞേനെ.. ഈ 4 ലക്ഷവും കൊടുക്കേണ്ടായിരുന്നു
@abdulrafeeque7656
@abdulrafeeque7656 8 ай бұрын
അനിൽ ബാല ചന്ദ്രൻ സാർ പറഞ്ഞത് എന്താണ്. സർവീസ് അല്ലെങ്കിൽ ഉത്പന്നം കടം കൊടുത്തിട്ട് ക്യാഷ് കിട്ടാൻ വേണ്ടി കസ്റ്റമേഴ്സ് ന്റെ പുറകിൽ തെണ്ടാൻ നാണമില്ലേ എന്നാണ് പറഞ്ഞത്
@My_world2233
@My_world2233 8 ай бұрын
കോഴിക്കോട്ടെ സംഘാടകരോടും ബിസിനസ്സ്കാരോടും ഒരു അപേക്ഷയുണ്ട് തെറിവിളി കേൾക്കാൻ 4 ലക്ഷം കൊടുക്കുമെങ്കിൽ വെറും 2 ലക്ഷം തന്നാൽ ഇതിലും വലിയ പൂരത്തെറിയിൽ Expert ആയ ഒരാൾ ഇവിടെയുണ്ട് പരിഗണിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. സ്ഥലം പറഞാൽ മതി കൃത്യസമയത്ത് എത്തിക്കോളാം 🙏
@balakrishnannairvn2324
@balakrishnannairvn2324 8 ай бұрын
👍😆😍😄😁
@Amorfathi888
@Amorfathi888 8 ай бұрын
😂😂😂😂
@abduljaleelperumpulliyilab8084
@abduljaleelperumpulliyilab8084 8 ай бұрын
നിഷാദ് വളരെ കൃത്യമായി പറഞ്ഞു.👍👍
@shameeralibeeran8667
@shameeralibeeran8667 8 ай бұрын
നാല് ലക്ഷം ഒരു ക്ലാസ്സിന് വിലപേശി വാങ്ങിച്ചു മുൻകൂറായ് പിന്നീട് സംഘടകരോടു ചോദിച്ചു എൻ്റെ ഒരു പുസ്തകം ഇവിടെ ഉൾഘടിക്കാൻ അനുമതി ചോദിച്ചപ്പോൾ സംഘാടകർ പറഞ്ഞു നിങ്ങൾ വിലപേശി ഉറപ്പിച്ച നിങ്ങളുടെ രീതി അനുസരിച്ച് ഞങ്ങൾക്കും ഒരു തുക തരണം എങ്കിലേ പുസ്തക പ്രകാശനം സാധ്യമാവുകയുള്ളു എന്ന് പറഞ്ഞതിന് 9 മണിക്ക് വരേണ്ട ആൾ 10.30ന് വന്നു മോട്ടിവേഷൻ ക്ലാസ്സിൽ ഈ വിഷയം തുറന്നടിച്ചു പറഞ്ഞു ഞാനവരെ ഒന്നര മണിക്കൂർ വെള്ളം കുടിപ്പിച്ചു തൊട്ടടുത്ത ഹോട്ടലിൽ നിന്നും മനപ്പൂർവ്വം വൈകി വന്നു ഇദ്ദേഹം പിന്നീട് തെറി അഭിഷേകവും എന്ത് തന്നെ ആയാലും കൂടിയ തോതിലുള്ള മോട്ടിവേറ്റർമാരുടെ ഒഴുക്ക് യഥാർത്ഥമോട്ടിവേറ്റർ മാർക്ക് പാരയായി പരിണമിക്കും എന്ന് തോന്നുന്നു മോട്ടിവേറ്റർമാരെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ് കേരളം.
@ammudigital875
@ammudigital875 8 ай бұрын
സത്യത്തിൽ പലരും അനിൽ ബാലചന്ദ്രനെ മനസ്സിലാക്കാതെയോ അല്ലെങ്കിൽ അദ്ദേഹത്തെ കരി വാരിത്തേച്ചു കാണിക്കുവാനോ ആണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഒരു ശൈലി ഇതുതന്നെയാണ് അത് അറിഞ്ഞുകൊണ്ടുതന്നെയാണ് സംഘാടകർ അദ്ദേഹത്തെ ഏർപ്പാട് ചെയ്തതും. അദ്ദേഹം ആദ്യം തന്നെ കച്ചവടക്കാരെ നമ്മൾ ഓരോരുത്തരിലും ഉണ്ടായേക്കാവുന്ന അല്ലെങ്കിൽ ഉള്ള കഴിവുകേടുകളെ അവതരിപ്പിച്ച് അതിനുശേഷം ബിസിനസിന്റെ പുതിയ ലോകത്തേക്കുള്ള പുതിയ വഴികൾ നമ്മളെ പരിചയപ്പെടുത്തി നമ്മളിലുള്ള നല്ല കഴിവുകളെ പുറത്തെടുത്ത് അതിലേക്ക് ഉപയോഗിക്കാൻ പാകത്തിൽ നമ്മളെ തയ്യാറാക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയുള്ള ക്ലാസുകളിൽ ആദ്യം തന്നെ നമ്മൾ കഴിവുള്ളവരാണ് എന്ന് പറഞ്ഞാൽ അതോടെ നമ്മൾ അഹങ്കാരത്തിന്റെ കൊടുമുടിയിൽ എത്തി ചർച്ചയിൽ ശ്രദ്ധിക്കാതെ അഹംഭാവികൾ ആയിത്തീരും. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഇങ്ങനെ ക്ലാസ് എടുക്കുന്നത് ആദ്യം നമ്മളിലുള്ള അഹംഭാവത്തെ പുറത്ത് കളഞ്ഞ് അതിനുശേഷം നമ്മളിലേക്ക് കാര്യങ്ങൾ എത്തിച്ച് ഊർജ്ജം നൽകി അതിന് ഡെവലപ്പ് ചെയ്യുവാൻ വേണ്ട വഴികളാണ് അദ്ദേഹം നൽകിക്കൊണ്ടിരിക്കുന്നത്. ഇനിയും അദ്ദേഹത്തിന്റെ ക്ലാസുകളെ പറ്റി മനസ്സിലാക്കാത്തവർ വെറുതെ അദ്ദേഹത്തെ ഇകഴ്ത്തി പറയാതിരിക്കുക. അദ്ദേഹത്തിന്റെ ആ ശൈലി ഇഷ്ടപ്പെടുന്നവർ മാത്രം ഇനിയും അദ്ദേഹത്തെ ക്ലാസുകൾക്ക് വിളിക്കുക. അനിൽ ബാലചന്ദ്രന്റെ ക്ലാസുകളെ പറ്റി ശരിക്കും മനസ്സിലാക്കിയതിനാൽ ഞാൻ അദ്ദേഹത്തെ അംഗീകരിക്കുന്നുണ്ട് ബഹുമാനിക്കുന്നുണ്ട്. കോഴിക്കോട് പറഞ്ഞതിൽ കുറച്ച് ഓവറായോ എന്ന് എനിക്കും തോന്നുന്നുണ്ട്, എന്നാൽ ആ ക്ലാസ് മുഴുവൻ അറ്റൻഡ് ചെയ്താൽ കേട്ടവരുടെ എല്ലാം പരാതി തീരുമായിരുന്നു ക്ലാസ് കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും ബിസിനസ് ഡെവലപ്പ് ചെയ്യുവാനുള്ള ശരിക്കും ഒരു ഊർജ്ജം ലഭിക്കുമായിരുന്നു പക്ഷേ അവർക്ക് അതിന് ക്ഷമയുണ്ടായില്ല, ആ ക്ഷമയില്ലായ്മ തന്നെയാണ് നമ്മളുടെ എല്ലാം പ്രശ്നം, അത് ബിസിനസിലും കാണും അല്ലെങ്കിൽ കാണുന്നുണ്ട് തീർച്ച.
@തുളസിതീർത്ഥo-i9m
@തുളസിതീർത്ഥo-i9m 7 ай бұрын
തീർച്ചയായും അദ്ദേഹം നല്ലൊരു മോട്ടിവേഷൻ സ്പീക്കർ ആണ് but തെറ്റ് പറ്റാത്ത ആരും ഇല്ല
@shanushanu1996
@shanushanu1996 8 ай бұрын
ഇയാൾ ഒരു പ്രത്യേകതരം ട്രെയ്നിംഗ് ആണ് ബിസിനസ് കാർക്ക് നൽകുക, അതായത് കസ്റ്റമർ വന്ന് കണ്ണുപൊട്ടുന്ന തെറി വിളിച്ചാലും ശരി അതിനോടകം ഇയാളുടെ അതിനേക്കാൾ ഡോസു കൂടിയ മുട്ടൻ തെറി കേട്ട് മോട്ടിവേറ്റടായിക്കഴിഞ്ഞ ബിസിനസ് സംരംഭകർക്ക് അവയെല്ലാം പൂമാലകളായേ തോന്നൂ.😂😂 ഏതായാലും ഈ മോനെ കണക്കിന് കൈകാര്യം ചെയ്ത കോഴിക്കോട്ടുകാർക്ക് തിരുവനന്തപുരത്തു നിന്നും ഒരായിരം അഭിനന്ദനങ്ങൾ! ആദ്യം എഴുനേറ്റ് പ്രതികരിച്ച ചേട്ടന് ഒരു കുതിരപ്പവൻ. ഭാഗ്യം അയാളെ ഒറ്റപ്പെടുത്താതെ കൂടെ കട്ടയ്ക്ക് നിന്ന് അവൻ്റെ കട്ടയും പടവും മടക്കിയ ബാക്കി ചേട്ടൻമാർക്കും അഭിനന്ദനങ്ങൾ😂😂
@bijoyarakkal7655
@bijoyarakkal7655 8 ай бұрын
Kashtam Kocheel aayirinnel Ee naary ambulance il poyene
@shamsusulaiman8116
@shamsusulaiman8116 8 ай бұрын
😂😂
@Gokul11874
@Gokul11874 8 ай бұрын
🤣🤣🤣
@chandalan2221
@chandalan2221 8 ай бұрын
He will be back stronger than ever.. !! You guys are just giving the man more social media presence...!! I belive in him❤
@ASCAFE-ci2yk
@ASCAFE-ci2yk 8 ай бұрын
അയാൾക്ക് എല്ലാരോടും പുച്ഛം ആണ്
@najmumanjeri
@najmumanjeri 8 ай бұрын
കോഴിക്കോട് കാർ ക്ക് big salute ❤
@shafeekpkshafeek4416
@shafeekpkshafeek4416 8 ай бұрын
ഞാൻ ഇയാളുടെ സ്പീച് കൊറോണ സമയത്താണ് കണ്ടു തുടങ്ങുന്നത്. ആദ്യസമയങ്ങളിൽ ഇയാൾ വളരെ quality ഉള്ള വീഡിയോ ആയിരുന്നു ചെയ്തിരുന്നത്. സംരമ്പകൻ എങ്ങനെയാണു കസ്റ്റമാരെ attract ചെയേണ്ടത്. എന്നിങ്ങനെ വളരെ ഗുണപ്രദമായ വീഡിയോസ് ആയിരുന്നു. പിന്നീടാങ്ങോട്ട് രൂപം പോലെ ഭാഷയും മാറാൻ തുടങ്ങി.
@sayyidfahadjeelani6161
@sayyidfahadjeelani6161 8 ай бұрын
True
@muhammedhashim9355
@muhammedhashim9355 8 ай бұрын
എല്ലാ സർവീസും പ്രോഡക്റ്റും കൊടുത്തിട്ടും കസ്റ്റമർ payementinu വേണ്ടി തെണ്ടുന്ന അവസ്ഥ എല്ലാ ബിസിനസുകാർക്കും അറിയാം...കസ്റ്റമർ കിങ് ആണ് എന്ന് പറഞ്ഞു അവന്മാർക് വേണ്ട രീതിയിൽ profittillathe ഈ സർവിസ് ചെയ്തിട്ടും payement കിട്ടാത്ത അവസ്ഥയെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.. അതിനു ഈഗോ അടിച്ചു frustrated ആയിട്ട് കാര്യല്ല നാട്ടാരെ..
@Badusha9633
@Badusha9633 8 ай бұрын
ഇവൻ ഇത്രേ കാലം ഉണ്ടാക്കിയ ഇമേജ് ഈ ഒരു ഒറ്റ കാര്യം കൊണ്ട് പോയിക്കിട്ടി
@safwanbinmuhammed7572
@safwanbinmuhammed7572 8 ай бұрын
Enth image, sthiram idhu thanne alle pani
@bijoyarakkal7655
@bijoyarakkal7655 8 ай бұрын
Ee chetta ye vilicha organizers ine aanu parayendathu,Evan avarkku valla commission kotuthirkkam
@fasalrahman5423
@fasalrahman5423 8 ай бұрын
@@safwanbinmuhammed7572 correct
@vinodgreenworld9515
@vinodgreenworld9515 8 ай бұрын
അവസാനം പറഞതാണ് യഥാർത്ഥ മേട്ടിവേഷൻ. പൊളിച്ചു ......
@musthafaputhiyakath9542
@musthafaputhiyakath9542 8 ай бұрын
നിഷാദ്. .....നന്നായിറ്റ്ണ്ട്..😅♥️
@moinudeenpm5866
@moinudeenpm5866 8 ай бұрын
ഒക്കെ കണക്കാ
@mzcreations1019
@mzcreations1019 8 ай бұрын
9:06 That was personal😂😂 കിട്ടിയ chance മുതലെടുക്കുവാണല്ലേ നിഷാദേ😂😂
@rauf4570
@rauf4570 8 ай бұрын
ബിസിനസിന്ടെ ബാലപാഠങ്ങൾ ഇയാളിൽ നിന്ന് പഠിച്ചിട്ടുണ്ട് . success ആയപ്പോ അല്ലെങ്കിൽ financialy stable ആയപ്പോൾ അഹങ്കാരം വന്ന് മറ്റുള്ളവരോട് പുച്ഛം വന്ന് but ഇദ്ദേഹത്തിന് മറ്റു പലരിൽ നിന്ന് വ്യത്യസ്തനായി ചെയ്തു
@dileeptg5142
@dileeptg5142 8 ай бұрын
True. His over confidence troubled him.
@tjnvlogsbyathithi1936
@tjnvlogsbyathithi1936 8 ай бұрын
അടിപൊളി മീഡിയ വൺ . മൈ fvrt ചാനൽ. No 1 Chantal Awsome 🎉🎉🎉❤❤❤❤❤❤❤❤🎉🎉🎉🎉❤❤❤
@abubakersaidukkudyabdulaze8741
@abubakersaidukkudyabdulaze8741 8 ай бұрын
അനിൽ ബാലചന്ദ്രന് സംഭവിച്ചത് എന്താണെന്ന് വെച്ചാൽ അയാൾ ആദ്യം തന്നെ പ്രേക്ഷകരെ കലിതുള്ളിച്ചു അതിനുശേഷം സൈക്കോളജി ഉപയോഗിച്ച് സംസാരിച്ചു (ദേഷ്യം വന്നു നിൽക്കുന്ന ഒരാളുടെ മുമ്പിൽ വിവേകത്തോടും സംയുമനത്തോടും കൂടി സംസാരിക്കുന്നതാണ് ഇപ്പോഴും നല്ലത്) അയാൾ എവിടെ ഫിലോസഫിയും സൈക്കോളജിയും ആണ് ഉപയോഗിച്ചത് ചത്തുപോവാതെ ബാക്കി കിട്ടിയത് അവന്റെ ഭാഗ്യം
@VidhyaRatheesh-iz6kv
@VidhyaRatheesh-iz6kv 8 ай бұрын
അജീംസ് നല്ല ഒരു മോട്ടീവേറ്ററാണ്..
@RajalekshmiSreedevi
@RajalekshmiSreedevi 8 ай бұрын
അഭിഷാദ് ഗുരുവായൂർ നല്ല മോട്ടിവേഷൻ സ്പീക്കർ ആണ്
@muhammednikhashy6480
@muhammednikhashy6480 8 ай бұрын
ഏറ്റവും ശുദ്ധമായ മലയാളം സംസാരിക്കുന്നവർ ആണ് ഓണാട്ടുകര, മറ്റ് സ്ഥലങ്ങളിൽ അവരുടെ പ്രാദേശികമായ മാറ്റങ്ങൾ ഉണ്ട് എന്ന് കരുതി അവരുടെ ഭാഷ മോശമാണെന്നല്ല............ ഈ ആൾ ഉൾപ്പെടുന്ന സ്ഥലത്തിന് അടുത്താണ് എന്റെയും വീട് ഇത്തരം ഭാഷ അദ്ദേഹത്തിന്റെ മാത്രമായിരിക്കും.......... ഇവിടെ പൊതുവായി ആരും ഇങ്ങനെ സംസാരിച്ചു കണ്ടിട്ടില്ല............
@Gypsy29242
@Gypsy29242 8 ай бұрын
ഇയാളുടെ ജീവിതം... MEDIA ONE നു തന്നെ ഒരു പാടം ആകട്ടെ... 🌹🌹🌹🌹
@cabdulgafoor4399
@cabdulgafoor4399 8 ай бұрын
നല്ല അഭിപ്രായം പറഞ്ഞു ❤
@johnskuttysabu7915
@johnskuttysabu7915 8 ай бұрын
Anil 🎉🎉❤❤
@Jjiikkaa
@Jjiikkaa 8 ай бұрын
കണ്ട ക്രിമിനലിനെ ഒക്കെ വിളിച്ച് യേഗ്യതയില്ലാത്തിടത്ത് കേറ്റുന്നത് എന്തിന് ' കഞ്ചവും മദ്യവും ഒക്കെ യാണ് ഇവന്മാർ
@nk-si4su
@nk-si4su 8 ай бұрын
മാർക്കറ്റ് ആണ് മെയിൻ കോളിറ്റി നിർബന്ധം ഇല്ല 😂😂😂അത് ആണ് ഇവന്റ വിജയം
@Nishad_Nadeer
@Nishad_Nadeer 8 ай бұрын
9:05 real motivation start here 😂
@naushadmala1387
@naushadmala1387 8 ай бұрын
കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നത് മാറ്റി "കൊടുത്താൽ കോഴിക്കോടും കിട്ടും" എന്ന് തിരുത്തിയതായി ഇതിനാൽ തെര്യപ്പെടുത്തികൊള്ളുന്നു. 👺
@raviorie6837
@raviorie6837 8 ай бұрын
കസ്റ്റമറേയും സാധാരണക്കാരേയും പരമപുച്ഛത്തോടെ അവതരിപ്പിക്കുന്ന അനിൽ ബാലചന്ദ്രനെ സംസ്കാരം പഠിപ്പിച്ച കോഴിക്കോട്ടുകാർക്ക് അഭിനന്ദനങ്ങൾ
@SuriyaGayathri
@SuriyaGayathri 8 ай бұрын
ഓണാട്ടുകരക്കാർ സംസാരിക്കുന്നതിന്റെ ഇടയിൽ എല്ലാം ചീത്ത വാക്കുകൾ ഉപയോഗിക്കാറില്ല. പിന്നെ അരൂർ മുതൽ കായംകുളം വരെ ആണോ ഓണാട്ടുകര?
@viviinpace
@viviinpace 8 ай бұрын
Yes. Agree. Surprising that these people come to such great conclusions!!!
@hashtechnologiessoftwareop2420
@hashtechnologiessoftwareop2420 8 ай бұрын
Media One Well Done.... Review..... 👍🏻👍🏻👍🏻
@aishanahalavlog7845
@aishanahalavlog7845 8 ай бұрын
പത്തോളം ബിസിനസ് ചെയ്ത പൊട്ടിയ വനാണ് ബിസിനസ് മോട്ടിവേഷൻ കൊടുക്കുന്നത് 😂
@edappalkkaran
@edappalkkaran 8 ай бұрын
athokke ariyavunnavar paranjal alle bakki ullor koode ariyoo, karyangal manasilakoo.
@afsalhamdan-cv4ui
@afsalhamdan-cv4ui 8 ай бұрын
ഇവനെ കുറ്റം പറയണ്ട ഇവൻ പണ്ടേ പറയുന്നുണ്ട് ഞാൻ പറ്റിച്ചു ജീവിക്കുന്നവനാണ് എന്ന് 😂😂
@aktharshah1804
@aktharshah1804 8 ай бұрын
Well said team 👍🏽
@hajara.mhajara.m9780
@hajara.mhajara.m9780 8 ай бұрын
ഇതിന്റെ മറ്റൊരു വശമുണ്ട് ഇത് വരെ അനിൽബാലചന്ദ്രൻ ആരെന്ന് അറിയാത്തവരെല്ലാം ഈയൊരൊറ്റ issue കാരണം പരിചിതനായി positive നേക്കാൾ negative news കൾ സ്‌പ്രെഡ്‌ ആകുന്ന ഇന്നത്തെ കാലത് ഒരുപക്ഷെ anil ബാലചന്ദ്രന് ഈയൊരു പ്രശ്നം ദോഷത്തെക്കാളേറെ ഗുണമായിരിക്കും ചെയ്യുക നിങല് കുറിച് വെച്ചോ അനിൽബാലചന്ദ്രൻ ഇനിയും വരും ഇപ്പോൾ വാങ്ങുന്നതിനേക്കാൾ ഇരട്ടി പ്രതിഫലം ഡിമാൻഡ് ചെയ്ത് കൊണ്ട് കേട്ടിരിക്കാൻ ആളുമുണ്ടാകും
@salaudeenph9699
@salaudeenph9699 8 ай бұрын
ഇയാളുടെ മാനസിക അവസ്ഥ മാറിയിട്ട് കുറച്ചായി 😎😎😎😎
@mallupirate6311
@mallupirate6311 8 ай бұрын
ഇതുപോലത്തെ ബോധം ഇല്ലാത്തവർ വന്നാൽ കോഴിക്കോട്ടുകാർ നോക്കിനിൽക്കില്ല.. അതാണ് കോഴിക്കോട്
@MohamedAli-i6c
@MohamedAli-i6c 8 ай бұрын
എന്നും കച്ചവടത്തിൽ മുഴുകിയിരിക്കുന്ന കോഴിക്കോട്ടെ കച്ചവടക്കാർക്ക് കൂകി വിളിച്ചും ഒച്ചപ്പാടുണ്ടാക്കിയും ഒരു motivation കിട്ടി. ഇതൊക്കെത്തന്നെ motivators ഉം ചെയ്യാറുള്ളത്. അതുകൊണ്ട് നിങ്ങളുടെ പൈസ പോയെന്ന് സങ്കടപ്പെടേണ്ട 😊
@shejifaizal284
@shejifaizal284 8 ай бұрын
ഇയാളുടെ വീഡിയോകൾ കാണു ന്ന ഞാൻ പണ്ടേ കരുതിയ കാര്യമാണ് ഈ പിച്ചക്കാരന് ലോട്ടറിയടിച്ച പോലുള്ള ഇയാൾക്ക് കിട്ടിയ ഈ പാഠം . കോഴിക്കാട്ടുകാർ ക്ക് അഭിനന്ദനം
@ranijoy9473
@ranijoy9473 8 ай бұрын
Customer is the Boss
@OutspokenOracle
@OutspokenOracle 8 ай бұрын
ആയാൾ മോട്ടിവേഷൻ സ്പീക്കർ അല്ല..business trainer ആണ്.. class ന്റെ contents relevant ഉം ആണ്.. fully sales perspective ഇൽ ആണ് ആയാൽ സംസാരിക്കുന്നത്... അതിപ്പോ customer ആയ നിങ്ങൾക് എല്ലാം ഇഷ്ടമാവേണ്ടതില്ല.... പിന്നെ അയാൾക്കു നിങ്ങൾ ഒരു വലിയ marketing ആണ് ഇപ്പോൾ കൊടുക്കുന്നത് ചുരുക്കി പറഞ്ഞാൽ അയാളുടെ plan ഇൽ ഞങ്ങൾ വീണു ഇത്രേം visibility കിട്ടുന്ന ചാനൽ പരസ്യം എത്ര സിമ്പിൾ ആയി ആണ് അയാൾ നേടിയത്.. ഒരു struggling businesses man നെ സംബന്ധിച്ചു അയാളുടെ ക്ലാസ്സ്‌ വളരെ വിലപ്പെട്ടത് ആണ്...ഇനിയും ഒരുപാട് പേര് കാണും..പണം കൊടുത്ത് attend ചെയ്യുകയും ചെയ്യും..after all everyone need more profit..
@faizygerman2383
@faizygerman2383 8 ай бұрын
ഏറ്റവും നല്ല മോട്ടിവേറ്റർ ആയി എനിക്ക് തോന്നിയിട്ടുള്ളത് അഭിഷാദ് ഗുരുവായൂർ ആണ് ❤
@rameesar950
@rameesar950 8 ай бұрын
എല്ലാം കണക്കാണ്
@faizygerman2383
@faizygerman2383 8 ай бұрын
@@rameesar950 കാശിന്റെ കാര്യം അല്ല broo മോട്ടിവേഷൻ എന്നാൽ അതാവണം അല്ലാതെ വെറുപ്പിക്കൽ ആവാൻ പാടില്ലല്ലോ
@janardananp2467
@janardananp2467 8 ай бұрын
Salute to calicut business community ❤️
@aborezinasraf7121
@aborezinasraf7121 8 ай бұрын
അനിൽ ഡോ യുടെ മുന്നിൽ ഇനി ഒരേ ഒരു വഴിയേയുള്ളൂ ; എല്ലാ തോൽവികളും ചേരുന്ന ദേശീയ പാർട്ടിയിൽ ഒരു മെമ്പർഷിപ് എടുക്കുക . വെളുത്ത് കിട്ടും
@sanaldivakarkozhencherry8635
@sanaldivakarkozhencherry8635 8 ай бұрын
സ്ഥിരമായി out of focus കാണാറുണ്ട്, ദിവ്യ പറഞ്ഞ ഇന്നത്തെ വൈൻഡ് അപ്പ് നോട്ട് അദ്ദേഹത്തിന് നല്ലൊരു motivation ആകട്ടെ .....
@amfa5422
@amfa5422 8 ай бұрын
ഈ പണി അവന്ക്ക് അറിയൂല. ഇവൻ വേറെ വല്ല പണിക്കും പോവുന്നതാണ് നല്ലത്.
@Student-st8uk
@Student-st8uk 8 ай бұрын
വേറെ പണി അറിയാത്തതു കൊണ്ടല്ലേ ഈ പണി ചെയുന്നത്. 😂😂😂
@samvarghese3591
@samvarghese3591 8 ай бұрын
Thrissur karodu കളിച്ചാൽ അമിട്ട് വിരിയും😂
@amfa5422
@amfa5422 8 ай бұрын
@@Student-st8uk ഇതും അറിയൂല 😄🤭
@abduaman4994
@abduaman4994 8 ай бұрын
​​ഇനി അവൻ മറ്റേ പണിക്ക് പോവേണ്ടി വരും, ആ പണിക്ക് കോഴിക്കോട് കാർ വല്യ കേമൻ മാർ ആണ്. അവൻ കുമ്പിട്ടു നിന്ന് കൊടുക്കേണ്ടി വരും അത്രേ ഉള്ളു 😃​@@Student-st8uk
@thepeace6032
@thepeace6032 8 ай бұрын
ഈ പണി അവന് ശരിക്കും അറിയും, ഈ പണി വഴി അവൻ ഇനിയും പണമുണ്ടാക്കുകയും ചെയ്യും. അവൻ്റെയടുത്തുള്ള തെറ്റെന്താണെന്ന് ഇപ്പോഴും പലർക്കും മനസിലായിട്ടില്ലെന്ന് ഇതിലെ കമൻ്റുകൾ വായിച്ചാലറിയാം. അത്തരം കമൻ്റുകളിൽ ഭൂരിഭാഗവും തെക്കൻ ജില്ലകളിൽ നിന്നാണ്, മലബാർ ജില്ലകളിൽ തൽക്കാലം അവന് സ്കോപ്പില്ല എന്നാണ് തോന്നുന്നത്.
@ashrafnunu994
@ashrafnunu994 8 ай бұрын
വിവരം ഉണ്ട് എന്ന് കരുതി വിവേകം ഉണ്ടാവണം എന്ന് ഇല്ലല്ലോ അഹങ്കാരം അലങ്കാര മത്സ്യ കൃഷി ആയിട്ട് കാണരുത് എന്ന് അവന് മനസ്സിലായി കാണും
@abdulkadar4712
@abdulkadar4712 8 ай бұрын
തന്നെക്കാൾ മണ്ടൻ മാരും തന്നെക്കാൾ അനുഭവം ഇല്ലാത്തവരും ആണ് മറ്റുള്ളവർ എന്ന് ചിന്തിക്കുന്നവന്റെ പരാജയം ആണ് കോഴിക്കോട് നടന്നത്
@shajirockzz
@shajirockzz 8 ай бұрын
അനിൽ ബാലചന്ദ്ര... താങ്കൾ നല്ല സ്നേഹമുള്ള വ്യക്തിത്വമായ മതി
@moinudeenpm5866
@moinudeenpm5866 8 ай бұрын
ഒലക്ക
@msms-uy7wi
@msms-uy7wi 8 ай бұрын
ഈ അനിൽ പറയുന്ന പല കാര്യങ്ങളും ലോക ഉടായിപ്പ് ആണ് എന്ന് നേരത്തെ പറഞ്ഞ ഞാൻ.. 👍🏻😄 ഇവനെ എന്റെ മുന്നിൽ കിട്ടിയാൽ എനിക്ക് ഒന്ന് ചോദ്യം ചെയ്യണം എന്നുണ്ടായിരുന്നു... അതു ഇപ്പൊ കോഴിക്കോട് കാര് ചെയ്തു. 🙏🏻😂🤭
@krishnachandranpscreated158
@krishnachandranpscreated158 8 ай бұрын
നിഷാദ് motivation സൂപ്പർ.. ❤️
@prajeeshm5986
@prajeeshm5986 8 ай бұрын
അവന്റെ തേങ്ങയുടെ മോട്ടിവേഷൻ
@CraftWorldbyUnni-zt3sr
@CraftWorldbyUnni-zt3sr 8 ай бұрын
ഇവൻറെ വീഡിയോ കണ്ടു ഇവനെ രണ്ടെണ്ണം പറയണമെന്ന് ഉദ്ദേശിച്ച് ഇരിക്കുകയായിരുന്നു കോഴിക്കോട്ടുകാർക്ക് ബിഗ് സല്യൂട്ട്
@suneshsasidharan810
@suneshsasidharan810 8 ай бұрын
ഈ ചങ്ങായി ഒതുങ്ങും.. ആ ഗ്യാപിൽ അടുത്ത ഉടായിപ്പ് ഇറങ്ങും
@anandhumalu2548
@anandhumalu2548 8 ай бұрын
ലാസ്റ്റ് പറഞ്ഞ dioloque 🥰👍👍👍👍
@sasikumarnair6326
@sasikumarnair6326 8 ай бұрын
He is a MBA I.e. Manda Budhi Association and he got a doctorate from Uzbekistan. He sells himself 😂😂😂😂
@saifunneesa9785
@saifunneesa9785 8 ай бұрын
ഇതാണ് എഥാർത മോട്ടി
@Binu0505
@Binu0505 8 ай бұрын
നാലു ലക്ഷം രൂപയോ..ഇവനോ...സമ്മതിക്കണം ഇവനെ വിളിച്ചവരെ..ഒരു അവാർഡ് അവർക് കൊടുക്കണം...
@RK4U143
@RK4U143 8 ай бұрын
അയാൾ അയാളെത്തന്നെ ഫ്രീ ആയിട്ട് പ്രൊമോട്ട് ചെയ്യുകയാണിപ്പോൾ.. യാതൊരു ചിലവും ഇല്ലാതെ നമ്മളെല്ലാവരും അയാളെക്കുറിച്ചു പറന്നുകൊണ്ടേ ഇരിക്കുന്നു.. ഇതും ഒരു ബിസിനസ് ഐഡിയ 😊
@AkashA-zj2rx
@AkashA-zj2rx 8 ай бұрын
I have got many useful business tips from his free live session either good or bad take good things and get benefit out of it ...He is not just a motivator
@jimmyjoy1766
@jimmyjoy1766 8 ай бұрын
സ്വന്തം കച്ചവടം എങ്ങനെ പൂട്ടിക്കാം എന്ന് മോട്ടിവേറ്റ് ചെയ്ത് അത് മണിക്കൂറുകൾ കൊണ്ട് റിസൾട്ട്‌ കാണിച്ചു കൊടുത്ത , ലോകത്തെ ഏക മോട്ടിവേട്ടർ, അനിൽ ബാലചന്ദ്രന് അഭിനന്ദനങ്ങൾ 🤣🤣🤣
@mychoice1610
@mychoice1610 8 ай бұрын
ഇവൻ ഇന്നേ വരെ ഒരു ബിസിനസ് നടത്തി വിജയിച്ചിട്ടില്ല .. ആളുകൾക്ക് തെറി കേൾക്കുന്നത് മോട്ടിവേഷൻ ആണെന്ന് തോന്നുന്നു 😊
@Nayeema_Nasar
@Nayeema_Nasar 8 ай бұрын
😂
@justinfernandez605
@justinfernandez605 8 ай бұрын
Trance സിനിമ കണ്ടവർക്കറിയാം ജോഷ്വാ കാൾട്ടൺ എന്ന വ്യക്തിക്ക് ഉണ്ടാകുന്ന മാറ്റം.. അയാൾ അയാൾ അല്ലാതെ ആയി മാറുന്നു.. ഒരുതരം ഭ്രാന്തമായ ലഹരിയായി മാറുന്നു..
@safeermk5255
@safeermk5255 8 ай бұрын
നാളെ മുതൽ അവൻ വാർക്ക പണിക്ക് പോകേണ്ടിവരും. ഇനി ആരും ലവനെ മോട്ടിവേഷന് വിളികൂല.
@Shaheeeeeem
@Shaheeeeeem 8 ай бұрын
MEDIA ONE❤WELLDONE❤❤❤
@babychu3473
@babychu3473 8 ай бұрын
ഗുണ നിലവാരം ഇല്ലാത്ത മോട്ടിവേഷൻ ഇനി വേണ്ട 🤣
@chanksvarietymedia6198
@chanksvarietymedia6198 8 ай бұрын
ഇവന്റെ എല്ലാ പരുപാടിയും നടത്താൻ പറ്റാതെ വരണം... അത്ര അഹംഭാവി ആണ്... അവന്റെ ഒരു പൈസ..
@abdulmuneer3101
@abdulmuneer3101 8 ай бұрын
വ്യാപാരികൾക് ഫ്രീ' യായി മോട്ടിവേഷൻ ഒരുക്കിയ outofocus ന് 🌹👍🏻
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН