കേരളത്തിലൂടെ നടന്ന രാഹുൽ ​ഗാന്ധി തന്നെ കാണാതെ പോയതിൽ പരിഭവം പങ്ക് വെച്ച് മലയാളി അധ്യാപകൻ

  Рет қаралды 234,893

24 News

24 News

Күн бұрын

കേരളത്തിലൂടെ നടന്ന രാഹുൽ ഗാന്ധി തന്നെ കാണാതെ പോയതിൽ പരിഭവം പങ്ക് വെച്ച് മലയാളി അധ്യാപകൻ | Rahul Gandhi
Producer - Vishnu G Nair
Anchor - Christina Cherian
Camera - Sanjeev Ambalamukku ,Bijo Kattappana
Camera Asst - Sajeev K V, Jishnu Raj
Editing - Nakulan
Coordination - Shruthy P Johnson
Makeup - Nisha Olwin, Bibitto Benny
Transportation - Rakesh
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 405
@vmmohananpillai6725
@vmmohananpillai6725 2 жыл бұрын
നല്ല ഇന്റർവ്യൂ. അവതാരകക്കു അഭിനന്ദനങ്ങൾ 🌹🌹
@CaptainSankarji
@CaptainSankarji 2 жыл бұрын
*ഒരു അധ്യാപകനിൽ നിന്ന് ഒരു വിദ്യാർത്ഥിക്ക് കിട്ടുന്ന ഏറ്റവും വലിയൊരു അംഗീകാരം ആണ് സാറിൽ നിന്ന് രാഹുൽജിക്ക് കിട്ടിയത് 🙏ദൈവം അദ്ദേഹത്തിനെയും ശിഷ്യൻ രാഹുൽജിയെയും അനുഗ്രഹിക്കട്ടെ 🙏Congrats Rahulji* 🙏
@dreamsofworld6853
@dreamsofworld6853 2 жыл бұрын
🥰🥰🥰🥰🥰
@dreamsofworld6853
@dreamsofworld6853 2 жыл бұрын
അറിയാതെ പോയതാവും... സംസ്ഥാന നേതാക്കൾ ശ്രദ്ധയിൽ പെടുത്താതായിരിക്കും 💙💙sory sir
@paule.l5878
@paule.l5878 2 жыл бұрын
വളരെ മാന്യമായ അഭിമുഖവും മാറ്ററും . ആരൊക്കെ എങ്ങിനെ വിമർശിച്ചാലും അത് അവരുടെ കാഴ്ചപ്പാട് . എത്ര മാന്യനായവ്യക്തികളെയും വിമർശിക്കുന്നത് ചിലരുടെ ഹോബിയാണ് .
@minir2050
@minir2050 2 жыл бұрын
സാറു സൂപ്പർ........സാറിൻ്റെ ക്യാപ് സൂപ്പർ........... ആങ്കർ സൂപ്പർ......രാഹുൽ ഗാന്ധി സൂപ്പർ......എല്ലാവർക്കും ആശംസകൾ🙏
@alfidha6199
@alfidha6199 2 жыл бұрын
സാറിന് അഭിവാദ്യങ്ങൾ ❤️❤️🌹👍
@muhammedali5795
@muhammedali5795 2 жыл бұрын
രാഹുൽ നല്ല മനുഷ്യ സ്നേഹി❤❤❤
@SureshKumar-sx6bo
@SureshKumar-sx6bo 2 жыл бұрын
അവതാരകയോടുള്ള സാറിന്റെ റെസ്പെക്ട് കണ്ടോ മാഡം എന്ന് മാത്രമാണ് വിളിക്കുന്നത് ഇതൊക്കെ ഇപ്പോഴുള്ള തലമുറകൾ ഒന്ന് കണ്ടിരിക്കുന്നത് നല്ലതാണ് ഇനിയും വന്നാൽ സാറിനെ ഉറപ്പായും രാഹുൽ സാർ കണ്ടിരിക്കും 🙏🏻🙏🏻🙏🏻❤️❤️❤️
@fazaludeenrawtherm8693
@fazaludeenrawtherm8693 2 жыл бұрын
നല്ല ഒരു മനുഷ്യനെ പഠിപ്പിക്കാൻ അവസരം കിട്ടിയ ഭാഗ്വാൻ. സാർ ബിഗ് സല്യൂട്ട്. സാറിനെ കാണാൻ സാറിന്റെ ശിഷ്യൻ വരും. തീർച്ച.
@sreenidhi3399
@sreenidhi3399 7 ай бұрын
Big salut Sir
@aksaannanil7451
@aksaannanil7451 2 жыл бұрын
തീയിൽ കുരുത്തത് വെയിലത്ത്‌ വാടില്ല...👍🏻 രാഹുൽജി ❤️
@Abdulrazakkmr
@Abdulrazakkmr 2 жыл бұрын
ഇത്രയധികം ദുരന്തങ്ങൾ നേരിട്ട ഒരു ബാല്യ കൗമാരം തീർച്ചയായും ഒരു ദേശിയ നേതാവിന് ഉണ്ടായി കാണുകയില്ല ... അതു കൊണ്ട് തന്നെയായിരിക്കും സ്വന്തം സ്വകാര്യ ജീവിതം തിരഞ്ഞെടുക്കാഞ്ഞത് 💚💚💚ദൈവം നല്ലൊരു നേതാവിനെ നമ്മുക്ക് തന്നു തീർച്ചയായും രാഷ്ട്രത്തിന്നു ഒരു പി എം ആയി വരും
@bhaskarankk9103
@bhaskarankk9103 2 жыл бұрын
ഒരാളുടെ ഉയർച്ചയിൽ കളങ്കമില്ലാത്ത സന്തോഷം അധ്യാപകർക്കും അച്ഛനമ്മമാർക്കും മാത്രമേ ഉണ്ടാകുള്ളു.
@rajanmullakattil245
@rajanmullakattil245 2 жыл бұрын
ഇതാണോ ഉയർച്ച?
@naushadasalpy9694
@naushadasalpy9694 2 жыл бұрын
രാഹുൽ ഗാന്ധി ഈ വിവരം അറിഞ്ഞിട്ടും കയറാതെ പോയതാകുമെന്ന് കരുതുന്ന ഒരാൽ പോലും ഉണ്ടാവില്ല.
@vs-hb1os
@vs-hb1os 2 жыл бұрын
പപ്പു ഖാൻ കുരുത്തം കെട്ടവൻ ആണ്.
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
@@vs-hb1os CORRECT ആണ്..
@samjo50
@samjo50 2 жыл бұрын
സത്യം 👍🏻
@pavithranpk6199
@pavithranpk6199 2 жыл бұрын
@@samjo50 . discard
@Miscxpres
@Miscxpres 2 жыл бұрын
@@vs-hb1os haha...ivide IT cell ellavarum undell9..
@UDAYKUMAR-bl3lg
@UDAYKUMAR-bl3lg 2 жыл бұрын
Good teacher... Happy to know that Rahul was very good boy during studies and never had the head weight of a PM's son.. His genuineness is yet to be known to people of India
@annievincent3744
@annievincent3744 2 жыл бұрын
ഇതറിഞ്ഞാൽ രാഹുൽ എന്നെങ്കിലും സാറിനെ വന്നു കാണും എന്നുള്ളതു തീർച്ചയാണ്
@ideenmohammed2184
@ideenmohammed2184 2 жыл бұрын
കഥ പറയുമ്പോൾ എന്ന സിനിമയിൽ മമ്മൂട്ടിയുടെ ഡയലോഗ് ഓർമ്മ വരുന്നു രാഹുൽ ഗാന്ധി പാവം ഇന്ത്യ മൊത്തം ഓടി നടക്കുകയാണ് അവർക്കതിൽ സമയം ഉണ്ടാവുകയില്ല എന്നാൽ താങ്കൾക്ക് കോൺഗ്രസ് നേതാക്കളെ ഒന്ന് അറിയിക്കാമായിരുന്നു വഴിയിൽ കണ്ട എല്ലാവരോടും കുശലം പറയുന്ന രാഹുൽ നിങ്ങളെ കാണാതിരിക്കുകയില്ല
@assifkmahmadafthab1938
@assifkmahmadafthab1938 2 жыл бұрын
സാറിനെ പോലെ ഒരുപാട് നല്ല മനുഷ്യർ അത് ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു 👍👍👍❤❤❤
@assifkmahmadafthab1938
@assifkmahmadafthab1938 2 жыл бұрын
സാറിനെയും രാഹുലിനെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@cms5cm
@cms5cm 2 жыл бұрын
രാഹുൽ ഗാന്ധി 💪😍
@shajisebastian43
@shajisebastian43 7 ай бұрын
Excellent news 👏 👍 😀 🙌
@josephvj2672
@josephvj2672 2 жыл бұрын
ഈ കുടുംബം ഇന്ത്യയ്ക്ക് വേണ്ടി അനുഭവിച്ച ത്യാഗങ്ങൾ, കാര്യങ്ങൾ' ഒരിക്കലും അന്ത വിശ്വാസങ്ങൾക്ക് പുറകേ പോകാതെ ഒരു മതത്തേയും പ്രത്യാക പരിഗണന നൽകാതെയുള്ള ഭരണം ഇതൊക്കെ ഗാന്ധി കുടുംബത്തെ ഇന്ത്യയുടെ സ്വത്താക്കി മാറ്റുന്നു.:
@p.vpaulose5871
@p.vpaulose5871 7 ай бұрын
7th
@albintjose8758
@albintjose8758 2 жыл бұрын
യാത്രയുടെ ഉദ്ദേശം മനസ്സിലാക്കുക.. അദ്ദേഹം വ്യക്തിപരമായ ആവശ്യത്തിനായി അല്ല യാത്ര ചെയ്യുന്നത്.. ഇവിടെ ഒരു നേതാവ് എന്ന നിലയിൽ ജനങ്ങളെ കാണുവാനല്ലെ യാത്ര ചെയ്യുന്നത്.. താങ്കൾ വിഷമിക്കണ്ട ഇതറിയുന്ന പക്ഷം ഒരുനാൾ താങ്കളുടെ ഒരു നല്ല വിദ്യാർത്ഥി എന്ന നിലയിൽ അദ്ദേഹം താങ്കളുടെ അടുത്ത് വരും..
@mathewkl9011
@mathewkl9011 2 жыл бұрын
സത്യം. 👌👌
@muhammedali5795
@muhammedali5795 2 жыл бұрын
കോടി കണക്കിന് മനുഷ്യ രുടെ ചങ്ക് ആണ് രാഹുൽ. പേടി യല്ല സ്നേഹമാണ് രാഹുൽ
@sunnydavid492
@sunnydavid492 2 жыл бұрын
കളങ്കമില്ലാത്ത ഇന്ത്യൻ രാഷ്ട്രീയ നേതാവ്.... രാഹുൽ ഗാന്ധി 🙏🌹❤️
@eManoharatheram
@eManoharatheram 2 жыл бұрын
കളങ്കം മാത്രം അല്ല പലതും ഇല്ലാത്ത എന്ന് പറയാം ......!!!!!
@mathewalex7824
@mathewalex7824 2 жыл бұрын
@@eManoharatheram താൻ എന്താ ഉദ്ദേശിച്ചത്... പൊതു സ്ഥലത്ത് സംസാരിക്കുമ്പോൾ കുറച്ചു മാന്യത കാണിക്ക്.
@mujeebrahman98rahman27
@mujeebrahman98rahman27 2 жыл бұрын
@@mathewalex7824 സംഘി തീ വ്രവാദികൾക്ക് എന്ത് മാന്യത
@shaukathsali2587
@shaukathsali2587 2 жыл бұрын
@@eManoharatheram .......? കമ്മിയും സംഘിയും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങൾ ആണ്.....? സംസ്കാരമില്ലാത്തവർ
@thomasvarghese4415
@thomasvarghese4415 2 жыл бұрын
@@eManoharatheram വൃത്തികെട്ട മനസ്സ്
@digitalbusinessworld2317
@digitalbusinessworld2317 2 жыл бұрын
ശിഷ്യൻ ഉന്നതങ്ങളിലെത്താൻ സഹായിച്ച അങ്ങ്,,, അനുഗ്രഹം ചൊരിയണം 🤗,,, അടുത്ത pm ആണ് 🤝
@Thampuraansmedia
@Thampuraansmedia 2 жыл бұрын
PM... Pappu Mon 😂😂😂
@Anoopkumar-zm6ch
@Anoopkumar-zm6ch 2 жыл бұрын
ഏതു ഉന്നതങ്ങളിൽ എത്തി 😃 ലോക്സഭ എംപി ആയി അതാണോ ഉന്നത കേരളത്തിലും ഇന്ത്യ രാജ്യത്തും എത്രപേർ MP ആയിട്ടുണ്ട് 😃
@jameelamuhammedkunju5942
@jameelamuhammedkunju5942 7 ай бұрын
ബോണ്ടജി ആണ് പപ്പു, നാനൂറാൻ ബോണ്ട ആണ് പപ്പു, പരമാത്മ
@abdulrasheedrasheed2902
@abdulrasheedrasheed2902 2 жыл бұрын
രാഹുൽജിക്ക് ഇന്ത്യ മുഴുവൻ കെയർ ചെയ്യേണ്ട മനുഷ്യനാണ്. അപ്പോൾ സാറിനെ ഓർത്ത് കാണില്ല. സാറിന് അദ്ദേഹത്തെ കാണാൻ ശ്രമിക്കാമായിരുന്നു. 👍🏽
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
ബാർബറാം ബാലന് സുഹൃത്തിനെ കണ്ടുപിടിയ്ക്കാൻ വളരെ എളുപ്പമായിരുന്നു, എന്നല്ലേ ?
@alfidha6199
@alfidha6199 2 жыл бұрын
നഹാറു കുടുംബം ഇന്ത്യയുടെ അഭിമാനം. രാഹുൽജി ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു. ❤️❤️🌹🌹🌹👍 ജയ് രാഹുൽജി, ജയ് ഭാരത് ജോഡോ യാത്ര. ❤️❤️👍
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
💩💩💩💩
@TJ-if3dy
@TJ-if3dy 2 жыл бұрын
What a wonderful teacher
@Saro_Ganga
@Saro_Ganga 2 жыл бұрын
Good interview and great teacher Congratulations
@varghesemd567
@varghesemd567 2 жыл бұрын
Best compliments of the teacher
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
ഈ ആങ്കറിനെ കുറെ ആയി കാണുന്നു. Brilliant and charming !
@pnskurup9471
@pnskurup9471 2 жыл бұрын
Very nice programme. RG is an innocent man and such people we need in India. Anchor and Teacher are fine tuner.
@anasvt7699
@anasvt7699 2 жыл бұрын
Very happy to see youuuu sir...
@noushadthekkayil2402
@noushadthekkayil2402 2 жыл бұрын
രാഹുൽജി ❤🎉
@bashirtaj
@bashirtaj 2 жыл бұрын
രാഹുൽ ഗാന്ധിയെ പഠിപ്പിക്കാനും ഉന്നത മൂല്യങ്ങൾ പുലർത്തുന്ന ജന പ്രിയനായ നേതാവാക്കാനും സഹായിച്ച അധ്യാപകനായ കെ. സി. ജേക്കബ് സറിന് അഭിനന്ദനങ്ങൾ. വിവരങ്ങൾ അറിഞ്ഞു കഴിയുമ്പോൾ രാഹുൽ ഗാന്ധി ഒരുനാൾ സറിൻ്റെ അരികിൽ എത്തുമെന്ന് കരുതുവാനാണ്എനിക്കിഷ്ടം. പേരറിയാനാവാത്ത അവതാരകയുടെ പ്രകടനവും അഭിനന്ദനമർഹിക്കുന്നു.
@rajeshthomas3965
@rajeshthomas3965 2 жыл бұрын
Rahulji 👍👍👍👍❤❤❤❤❤❤
@Jamteamfishing
@Jamteamfishing 2 жыл бұрын
ഈ സാർ പഠിപ്പിച്ചത് കൊണ്ട് തന്നെയാണെന്ന് തോന്നുന്നു രാഹുൽ ഉടായിപൊന്നും പഠിക്കാതിരുന്നത് ❤️
@sallyzachariah8913
@sallyzachariah8913 2 жыл бұрын
Minute 4:40 what Professor Varkichan said, it's absolutely true 😊 ❤️
@Sk14vlogs786
@Sk14vlogs786 2 жыл бұрын
Sir your great teacher 😍
@thambinelloore7795
@thambinelloore7795 2 жыл бұрын
Rahul is rocking India 👍🙏👍 Real India coming up. No hate, love one another.Rahul is A hope for our nation devided by hate. No hate, love one another .
@jamesthoams2742
@jamesthoams2742 2 жыл бұрын
Yes 🥰🥰🥰 God bless him & Strengthen him by God's grace.
@alicejob851
@alicejob851 2 жыл бұрын
He is a greate leader without ego, he ll definitly come to c u sir...
@jamesthoams2742
@jamesthoams2742 2 жыл бұрын
Great malayali😍😍👍👍
@sameerusman8918
@sameerusman8918 2 жыл бұрын
Happy to hear .. and May the almighty make Rahul's teacher's ambition to be true soon...,
@Setfreevoice
@Setfreevoice 7 ай бұрын
നല്ല ഒരു ഡിസ്കഷൻ ആണ് ഇത്. പക്ഷെ സർ പറഞ്ഞ കാറിൽ പോയാൽ മതി എന്ന് പറയും എന്നത് ഒരു well-wisher enna നിലയിൽ ആണ്. അതു description il കൊടുത്തത് ശരിയല്ല. ( വായിച്ച എനിക്ക് ഒരു discouraging heading aayi തോന്നി) ആരു പറഞ്ഞാലും രാഹുലിനെ പിന്തിരിപ്പിക്കാൻ പറ്റില്ല. മരണ ഭയം നാലുപാടും ഉണ്ടായ രാഹുലിനെ, st. Stephen college വീട്ടിൽ പഠിപ്പിക്കാൻ പറഞ്ഞു വിട്ടു. Freedom ഇല്ലാത്ത കുട്ടി. Iron baalan ആയത് ആരുടെയും ഉപദേശം കൊണ്ടല്ല. ചിലരെ എക്സ്പോസ് ചെയ്യാൻ ഈശ്വരൻ പ്രത്യേക ശക്തി കൊടുക്കുന്നതാണ് . സാറിന് അഭിനന്ദനങ്ങൾ. ....🎉
@mustafapanangadan1910
@mustafapanangadan1910 2 жыл бұрын
അറിഞ്ഞു കാണില്ല സർ.. അല്ലെങ്കിൽ തീർച്ച യായും രാഹുൽ ജീ വന്നു കണ്ടിരുന്നു
@abdulsalam5067
@abdulsalam5067 2 жыл бұрын
പ്രിയ മാഷെ ക്ഷമിക്കുക. രാഹുൽ ഗാന്ധി . വിനിതനാണ്. ഒരിക്കലും താങ്കളെ കാണാതെ പോകില്ല. മറന്ന് പോയതായിരിക്കാം. അത്ര സിമ്പിൾ മനുഷനാണ്. താങ്കളുടെ ഗുരുത്വം രാഹുൽ ഗാന്ധിയിൽ തുടർന്നും ഉണ്ടാവട്ടെ. താങ്കളുടെ ആശിർവാദവും ഉണ്ടാവട്ടെ. ക്ഷമിക്കൂ.. മറന്നു പോയതായിരിക്കാം. ഒരു പാർട്ടി പ്രവർത്തകരും ഓർമിപ്പിച്ചു കൊടുത്തില്ലെ.. നാളെയുടെ ഇന്ത്യയുടെ കാവൽകാരനാണ്..
@RAyyappanNair-gq7ko
@RAyyappanNair-gq7ko 8 ай бұрын
BIG SALUTE SIR 👏 CONGRATULATIONS ✅️
@pvyohannan7761
@pvyohannan7761 2 жыл бұрын
An outstanding true Congress Man. I wish him all the best in future.
@malllufan
@malllufan 2 жыл бұрын
രാഹുൽ ഗാന്ധിയെ പഠിപ്പിച്ചു എന്നു ഇപ്പോഴും തുറന്നു പറയാൻ കാണിച്ച ആ ചങ്കൂറ്റമാണ് നമ്മൾ കാണേണ്ടത്.. hats off Sir.. സാധാരണ കുട്ടികൾ രക്ഷപെട്ടില്ലെങ്കിൽ അധ്യാപകർക്ക് അതൊരു വേദനയാണ്..
@sivan8224
@sivan8224 2 жыл бұрын
നല്ലൊരു മനുഷ്യൻ ആവുക എന്നതാണ് ജീവിത വിജയം. അല്ലാതെ നിർലജ്ജതയോടെ കള്ളം പറഞ്ഞ് വിജയിക്കുന്നത് അല്ല. അത് കൊണ്ടാണ് പടു വിഡ്ഢി ഫേക്കു എന്ന അധമനേക്കാൾ നല്ലൊരു മനുഷ്യൻ ആയി രാഹുലിനെ പലരും കാണുന്നത്. അത് കൊണ്ടാണ് ഫേക്കുവിനെ പഠിപ്പിച്ചു എന്നോ അയാൾക്ക് ഒപ്പം പഠിച്ചു എന്നോ ആരും പറയാത്തത്. ലജ്ജ കൊണ്ട്.
@sreedevi6130
@sreedevi6130 2 жыл бұрын
Rahul is somebody. That is why you put this message here.
@noushadcheerangan5911
@noushadcheerangan5911 2 жыл бұрын
Great ❤ Nice talk❤
@ravikk3665
@ravikk3665 2 жыл бұрын
സർ. രാഹുൽഗാന്ധിയുടെ അദ്ധ്യാപകൻ ആയതു കൊണ്ടാണ് താങ്കളെ അറിയാൻ കഴിഞ്ഞത്
@ckmuhammedckmuhammed9480
@ckmuhammedckmuhammed9480 2 жыл бұрын
പദയാത്ര പദയാത്രയായി തന്നെ തുടരട്ടെ ഇന്ത്യയുടെ നാടിമിടിപ്പു ശരിക്കും ജനങ്ങളുംപാർട്ടിയും അറിയുകയും അതിന് ഉള്ള ജനപിന്തുണ പൊതുജനം നൽകുകയും ചെയുന്നുണ്ട് ഈ യാത്ര ഡൽഹിയിൽ ഏതുപോലൾ ഇന്ത്യയുടെ പ്രതീഷിയുംഉണർവും നമുക്കുകാണാൻ കഴിയും
@josephvsjoseph355
@josephvsjoseph355 2 жыл бұрын
രാഹുൽഗാന്ധി പ്രധാനമന്ത്രി ആയിട്ട് വേണം ഞാൻ മരിക്കുന്നതിനു മുൻപ് ആയിട്ട് പ്രധാനമന്ത്രിയായി ഒന്ന് കാണണം അതാണ് എൻറെ ആഗ്രഹം ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു നേതാവ് ഇന്ത്യയിൽ ഉണ്ടെങ്കിൽ അത് രാവിലെ നിഷ്കളങ്കനായ മനുഷ്യൻ ഇല്ലാത്ത ഏറ്റവും മാതൃക പുരുഷൻ ആക്ഷേപിച്ചാലും നിന്ദിച്ചാലും ഒരു പ്രതികരണവുമില്ലാതെ മറ്റുള്ളവർക്ക് ഒരു മാതൃകയായ രാഹുൽജി💪👍
@konarkvideos7847
@konarkvideos7847 2 жыл бұрын
😂😂
@joshyjose1625
@joshyjose1625 8 ай бұрын
വെറുപ്പും വെട്ടിപ്പും നടമാടുന്ന ഇന്ത്യ മഹാരാജ്യത്ത് യുവത്വത്തിൻ്റെ - നന്മയുടെ - ഭാവിയുടെ പ്രതീക്ഷയാണ് രാഹുൽ ജീ
@alfidha6199
@alfidha6199 2 жыл бұрын
സാറിന്നെ രാഹുൽജി വന്ന് കാണണം. സാറിന്റെ ആശ്ർവ്വധം വാങ്ങിക്കണം.
@sajintc1343
@sajintc1343 8 ай бұрын
രാഹുൽ പഠിച്ച സ്ഥാപനങ്ങളും, അധ്യാപകരും, കൂടെ പഠിച്ച കുട്ടികളും ഒക്കെ തെളിവായി ഉണ്ട് എന്നാൽ നമ്മുടെ ജി ക്കു ഇതൊന്നും ഇല്ല
@jayanthammadp989
@jayanthammadp989 7 ай бұрын
ഇതാണ് ഒരു ഗുരു വിന്റെ വേദന. മാതാ, പിതാ, ഗുരു, ദൈവം. ഇങ്ങനെ വേണം. പഠിച്ചു കഴിയുമ്പോൾ ഗുരുക്കന്മാരെ മറന്നാലും, സ്നേഹമുള്ള ഗുരുക്കന്മാർ മറക്കില്ല, ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കും. അങ്കണവാടി teacher മുതൽ 🙏🙏🙏 ആര് ഇത് ഓർക്കും. 🙏🙏🙏
@fizanest8244
@fizanest8244 2 жыл бұрын
മുത്താണ് രാഹുൽജി
@augustinek6926
@augustinek6926 2 жыл бұрын
Beautiful program
@rojanantony8360
@rojanantony8360 2 жыл бұрын
അദ്ദേഹം പറഞ്ഞത് കേട്ടില്ലേ തിയിൽ കുരുത്തത് വെയിലത്തു വാടില്ല ഇത്ര അധികം ആക്ഷേപവും കളിയാക്കലും കിട്ടിയിരിക്കുന്ന ഇത് രാഷ്ട്രീയ നേതാവാണ് ഉള്ളത് എന്നിട്ടു ആരോടും ദേഷ്യമോ വിദ്വേഷമേ പുലര്താതെ സ്നേഹത്തിന്റെ നമഃ യുടെ രാഷ്ട്രീയം കാഴ്ച വെക്കുന്ന അദ്ദേഹം തന്നെ ആണ് യഥാർത്ഥ നേതാവ്
@jeevanraj5773
@jeevanraj5773 2 жыл бұрын
True.
@cherianouseph5710
@cherianouseph5710 2 жыл бұрын
Good
@abrahamp9688
@abrahamp9688 2 жыл бұрын
ഈ അഭിമുഖം ഇംഗ്ലീഷിലായിരുന്നു എങ്കിൽ നന്നായിരുന്നു. താങ്കളുടെ ആഗ്രഹം രാഹുൽ അറിയട്ടെ... താങ്കളെ കാണാൻ വരുമെന്ന് പ്രതീക്ഷിക്കുന്നു.
@സ്വന്തംചാച്ച
@സ്വന്തംചാച്ച 2 жыл бұрын
Great sir
@sameerusman8918
@sameerusman8918 2 жыл бұрын
As usual, great interview..,
@pcjoseph5844
@pcjoseph5844 2 жыл бұрын
Super Sir. 🌹🌹🌹
@sonavincent6435
@sonavincent6435 2 жыл бұрын
Really great sir 🙏🙏🙏namasteji
@mercyjohn467
@mercyjohn467 7 ай бұрын
Plz plz make a video , nice one with this sir , Achayan with student Rahul , so sad he did Not get to see his Guru jee , who was dedicated to teach Rahul tuition & make him a Real nice country’s leader today , God Bless you Achayan , dear teacher, Salute , hats off to you 🙏🙏
@raihanrafiq4430
@raihanrafiq4430 2 жыл бұрын
❤️ Rahul jii estam ❤️
@mathewpanamkat2595
@mathewpanamkat2595 7 ай бұрын
Thanks for this video
@muziclab90
@muziclab90 2 жыл бұрын
അയ്ന് രാഹുലിനെ ഒന്ന് ഏങ്ങോട്ടെങ്കിലും തിരിയാൻ വേണുഗോവാലൻ ഒന്ന് സമ്മയ്ക്കേണ്ടേ😂
@shaji1985
@shaji1985 8 ай бұрын
തീർച്ചയായും രാഹ്ൽ അറിഞ്ഞു കാണില്ല., അറിഞ്ഞിര്ന്നെങ്കിൽ ആദ്യം ഓടി എത്ത് മായ് ര്ന്ന് ആ മാന്യൻ.
@kvjohnson4000
@kvjohnson4000 2 жыл бұрын
Dear Leader Tharoor, God be with you. Jai Hind
@lovelydreamsmalappuram5693
@lovelydreamsmalappuram5693 2 жыл бұрын
കൊറേ ദൂരം നടക്കാനുള്ളതല്ലേ അതിനിടക്ക് മറന്നു പോയതാകും😁
@sulaikhatdy7976
@sulaikhatdy7976 2 жыл бұрын
അതൊന്നുമല്ല, ഇദ്ദേഹം ഇവിടെ ഉണ്ടെന്നു അദ്ദേഹത്തിന് എങ്ങനെ അറിയാം,, അതു പറയേണ്ടത് ഇദ്ദേഹമാണ്, നമുക്കൊക്കെ അറിയാമോ ചെറുപ്പത്തിൽ നമ്മളെയൊക്കെ പഠിപ്പിച്ച ടീച്ചേർസ് ഒക്കെ ഇപ്പൊ എവിടെ ആണെന്ന്,, ഇല്ലല്ലോ
@എവിടെനിന്നോവന്നുഎവിടേക്കോപോകു
@എവിടെനിന്നോവന്നുഎവിടേക്കോപോകു 2 жыл бұрын
രാഹുൽ ജി ഇന്ത്യയെ നയിക്കാൻ നമ്മള് കാത്തിരിക്കുന്നു
@augustinek6926
@augustinek6926 2 жыл бұрын
Thank you
@jaijohn6696
@jaijohn6696 7 ай бұрын
An awesome interview. Good questions and good answers....
@hrishimenon6580
@hrishimenon6580 2 жыл бұрын
അദ്ദേഹത്തിന്റെ അടുത്തു പോയത്കൊണ്ട് സാറിന് ക്ഷീണമൊന്നും വരില്ല. എളിമയുള്ള മനസ്സാണ് രാഹുലിന്റേത്.
@ganga585
@ganga585 2 жыл бұрын
Had he understood that he is passing through your place, there is absolutely no chance that he will miss you Sir, even now, if he comes to know about you and this interview, no doubt , he will come and meet you
@sallyzachariah8913
@sallyzachariah8913 2 жыл бұрын
Hope this news already reached Rahul, and he will come and see his teacher one day
@collinmarwel965
@collinmarwel965 7 ай бұрын
Good intervew
@Ajmal345
@Ajmal345 2 жыл бұрын
സാറിനെ നമ്മൾ അറിയുന്നത് രാഹുൽജിയുടെ പഴയ അധ്യാപകൻ എന്ന ലേബലിലാണ്. അല്ലാതെ നാറിൻ്റെ വാധ്യാർത്ഥിയായ രാഹുൽ എന്നല്ല.അതുകൊണ്ട് ഈഗോ മാറ്റി വെച്ച് സാറ് അദ്ദേഹത്തെ കാണാൻ റോഡരികിൽ നിൽക്കുകയായിരുന്നു മര്യാദ. രാഹുൽ താങ്കളെ കുറിച്ചറിഞ്ഞാൽ എന്തായാലും സാറിൻ്റെ വീട്ടിലേക്ക് വരും, അത് രാഹുലിൻ്റെ വലിപ്പവും എളിമയുമാണ്. അതിനെ മുതലാക്കരുത് ദയവായി
@jishamathew9920
@jishamathew9920 2 жыл бұрын
80 vayasulla oru sir roadil kaathu nikkanam ennu parayunnathinu 😞alppam koodi velicham thalayil undaavatte ennu prardhikkunnoo😏😏
@Ajmal345
@Ajmal345 2 жыл бұрын
@@jishamathew9920 80 വയസുള്ള ആൾക്ക് കശ്മീർ വരെ രാഹുൽജി ക്കൊപ്പം നടക്കാമെങ്കിൽ 9 മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് അമ്മക്ക് നടക്കാമെങ്കിൽ ഇദ്ദേഹത്തിന് അൽപ നേരം വീടിൻ്റെ മുറ്റത്ത് കാത്ത് നിൽക്കുന്നതിന് എന്താ കുഴപ്പം. ഭൂകമ്പം വരുമോ?
@pkbabu108
@pkbabu108 2 жыл бұрын
സോണിയ ഗാന്ധിയുടെ പ്രസവം അതായത് രാഹുലിനെ പുറത്തെടുത്ത നഴ്സ് വയനാട്ടിൽ ഉണ്ട്
@ligyjose6473
@ligyjose6473 2 жыл бұрын
Rahul Gandhi എന്ന ആളെ പഠിപ്പിച്ചതിൻ്റെ പേരിൽ ആണ് Sir, അങ്ങ് famous ആയത്.....so..... പദയാത്ര കടന്നു പോകുന്ന വഴിയിൽ sir നിൽക്കുകയും Rahul Gandhi sir നെ അവിടെ വച്ചു കാണുകയും ചെയ്തിരുന്നു എങ്കിൽ ....you would have more aplouses than what you think when Rahul come and visit you in your flat.. anyway nice to hear you..
@reethamathew6110
@reethamathew6110 2 жыл бұрын
@@Ajmal345 ee parayunna aalu 70 vayasengilum thikakkatte....😆prayathinte budhimuttukal ellavarkkum oru pole allan ketto..!!
@shaji1985
@shaji1985 2 жыл бұрын
ഒരിക്കലും രാഹുൽഅറിഞ്ഞു് കണ്ടില്ല. അറിഞ്ഞിര്ന്നെങ്കിൽ ആദ്യം ഓടിയെത്ത് മായിരുന്ന്, ഒര് ഈഗോയും ഇല്ലാത്ത പവം നിഷ്കളങ്കൻ, അദ്ധ്യാപകനും നിഷ്കളങ്കാനാണു്.
@celinarajchandra2883
@celinarajchandra2883 7 ай бұрын
I am lucky to look after son of Sonia Gandhi (Rahul Gandhi) first few days of his life. I met his grandmother, I looked afterSoniaGandhi after her Shirodkar Sutures few hours , also I have seen Rajeev Gandhi. I am happy to see him as Prime minister of India. God Bless him abundantly always.
@anjalyfancy6126
@anjalyfancy6126 2 жыл бұрын
ആരെങ്കിലും അദ്ദേഹത്തെ അറിയിച്ചിരുന്നു എങ്കിൽ തീർച്ചയായും വന്നോ വരുത്തിയോ കാണാൻ തയ്യാർ ആയേനെ
@Thingmakebetter
@Thingmakebetter 2 жыл бұрын
Great leader Next PM
@muziclab90
@muziclab90 2 жыл бұрын
അയ്ന് EVM ചാകണം😂
@viswanathan225
@viswanathan225 2 жыл бұрын
Aranu iyalo yathra kazhiyumbol congikal therum
@neelanks2568
@neelanks2568 2 жыл бұрын
അതിനുള്ള യോഗം രാഹുലിന് ഇല്ല 🤣😜👍ഇമ്പോസിബിൾ. ഇപ്പോൾ ഉള്ള രാഷ്ട്രീയ സാഹചര്യം മോശമാണ്. ആ പാർട്ടിയിൽ അഴിമതി ക്കാരനല്ലോ എല്ലാരും. ഒരു പാട് കേസ് ഉണ്ടല്ലോ 👍🤣
@Thingmakebetter
@Thingmakebetter 2 жыл бұрын
@@neelanks2568 i am not a congress man..but the present situation indicate a political change.
@avaranavarankutty8344
@avaranavarankutty8344 2 жыл бұрын
ചങ്കൂറ്റമുള്ള നേതാവ്.... 🦁🦁
@shemeershemi3050
@shemeershemi3050 2 жыл бұрын
ഹൈബി ഈഡൻ MP മറന്നു പോയോ ഈ അധ്യാപകനെ എത്രയും വേഗം രാഹുൽ ഗാന്ധിയുമായി ഫോണിൽ സംസാരിക്കാനെങ്കിലും ഒരു അവസരം സംസ്ഥാന കോൺഗ്രസ്സ് നേതാക്കൾ ഇടപെട്ട് ഉണ്ടാക്കി കൊടുക്കുക
@shameerali4680
@shameerali4680 2 жыл бұрын
RG💜💜💜🇮🇳🇮🇳🇮🇳✌️
@judithgeorge8619
@judithgeorge8619 2 жыл бұрын
Great
@kureshiashraf9534
@kureshiashraf9534 2 жыл бұрын
Good news 👏
@hareendrababu5592
@hareendrababu5592 2 жыл бұрын
Rahulji, Pls meet this Sir at the earliest 🙏
@irfanmuhammed5532
@irfanmuhammed5532 2 жыл бұрын
He will come one day ❤
@pravasiniseth9594
@pravasiniseth9594 2 жыл бұрын
Rahul ji 🙏❤️🔥
@josephgeorge5575
@josephgeorge5575 6 ай бұрын
നല്ല ഇന്റർവ്യൂ, മിടുക്കി
@vishnuvichu1849
@vishnuvichu1849 2 жыл бұрын
Rahulji❤❤❤👍👍👍👍
@nanivalapra4899
@nanivalapra4899 2 жыл бұрын
രാഹുൽ ഗാന്ധിക്ക് എൻറെ കുടുംബത്തിൻറെ വോട്ട് ചെയ്യാൻ പറ്റിയദിൽ അഭിമാനം തോന്നുന്നു
@gputhusseri
@gputhusseri 8 ай бұрын
Beautiful 🎉🎉🎉
@jayanthammadp989
@jayanthammadp989 7 ай бұрын
Sir, 🙏🙏🙏 🙋🙋🙋
@സ്വന്തംചാച്ച
@സ്വന്തംചാച്ച 2 жыл бұрын
Nice ആംഗർ
@simonsonsimonson1874
@simonsonsimonson1874 8 ай бұрын
Sir paranjathu valare corect , theeyil kuruthathu veyilathu vadilla !
@Batm11180
@Batm11180 7 ай бұрын
🔥🔥🔥
@geemonvarghese7049
@geemonvarghese7049 7 ай бұрын
ബൈബിൾ യില് ബാലൻ നടകേണ്ടുന്ന വഴികളിൽ അവനെ അഭ്യസിപിച്ചാൽ വൃദ്ധനായാലും അത് വിട്ട് മാറുകയില്ല ❤
@jomolmathew689
@jomolmathew689 7 ай бұрын
Nice interview
vampire being clumsy💀
00:26
Endless Love
Рет қаралды 31 МЛН
Обхитрили!
00:43
Victoria Portfolio
Рет қаралды 2,1 МЛН
C H MUHAMMED KOYA - Padheyam by Gururathnam Jnana Thapaswi
24:35
Malayalam Movie Songs
Рет қаралды 372 М.