സമസ്തയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല സമദ് സാഹിബ് ഇത് പറയുന്നത്. എത്രയൊക്കെ നല്ലത് പറഞ്ഞാലും നിങ്ങളുടെയും കപടത അണികൾ തിരിച്ചറിയുന്നുണ്ട്. എന്നും സമസ്തയോടൊപ്പം ❤️🥰🥰
@usaenc122423 сағат бұрын
ഓന്തിന് ഹിബ്രു ബാഷയിൽ എന്താണ് പറയുക.. 🤔.
@aju80517 сағат бұрын
സത്യം തുറന്നു പറയുന്ന നേതാവ് സമദ് സാഹിബ്
@naufalsadique3661Күн бұрын
എട്ടു കാല് മമ്മൂഞ്ഞ് ആണ് ഈ പൂക്കോട്ടൂർ ഇരു തല മൂരി
@mohammedkunhi2889Күн бұрын
ഈ സാധനത്തെ ആദ്യം കയർട്ട് കെട്ടിയിടണം
@manushi5345Күн бұрын
അബ്ദു സമദ് ലോകഫ്രോഡ്.. പൂക്കോട്ടൂർ എന്ന് ദയവ് ചെയ്‌തു കൂടെ കൂട്ടരുത്
@abdulsathar979Күн бұрын
ഹഖീമും സമദും രണ്ടും ഒരുപോലെ
@abdulsathar979Күн бұрын
ഇയാൾ എപ്പഴാ സമസ്തയുടെ നേതാവ് ആയത് അയാൾ sys നേതാവല്ലെ അതെങ്ങനെയാ ഇങ്ങനെ ആവുന്നത് പച്ചകള്ളം
@usaenc122423 сағат бұрын
ലവലേശം ന്നമ്പാൻ കൊള്ളില്ല... കുളം തോണ്ടി- വേണമെങ്കിൽ, അതിൽ അപ്പി ഇട്ട് പോകും...
@aboobakers5749Күн бұрын
സമസ്ത നേതാവ് എന്ന് പറയല്ലേ hashimee കുറുവ നേതാവ് 😊
@raeesm547422 сағат бұрын
@@aboobakers5749 ശജറ എന്നും കുറുവ എന്നും പറഞ്ഞ് തമ്മിൽ തല്ലിക്കൂടി.സമുദായത്തിന് നല്ലത് പറഞ്ഞ് കൊടുക്കേണ്ടവരും കൊടുത്തവരുമാണ് തമ്മിൽ തല്ലുന്നത് കഷ്ട്ടം🥹
@hassankoodathil6650Күн бұрын
ഈ വിഷയത്തിൽ ആദ്യമായി പ്രതികരിക്കേണ്ടിയിരിക്കുന്നു സമസ്തയുടെ കൂറുള്ള ഒറിജിനൽ ആദർശ വിശ്വാസികളുടെ നേതാക്കൾ ആയിരുന്നു. പക്ഷേ അവർക്ക് കുറുക്കുവഴി അറിയാത്തതുകൊണ്ട് മൗനം പാലിച്ചു. ഈ പ്രതികരണം ആത്മാർത്ഥതയോടെ ആണോ എന്ന് അല്ലാഹുവിനറിയാം
@mohdali-jy5wh23 сағат бұрын
ജീഫീരി തങ്ങൾ ഇന്നലെ തന്നെ അതിനുള്ള പടി പറഞ്ഞിട്ടുണ്ട്
@Abubacker45Күн бұрын
അനൗൺസർ സമദിനെ സി ഐസക്കും വേണ്ട സമസത്തക്കും വേണ്ട....😂
@NoorM-e6kКүн бұрын
😂
@aju80517 сағат бұрын
സത്യം തുറന്നു പറയുന്ന നേതാവ് പക്ഷങ്ങളില്ലാത്ത നേതാവ്
@NoorM-e6k17 сағат бұрын
@aju805 മുജാഹിദ് പക്ഷം രാഷ്ട്രീയ പക്ഷം മാത്രമുള്ള നേതാവ് 😂
CIC സെക്രട്ടറി യുടെ വാദം ആണോ പ്രസിഡന്റ് ന്റെത്? അല്ലെങ്കിൽ സെക്രട്ടറി യെ പുറത്താക്കണ്ടേ? പുറത്താക്കാൻ കഴിയില്ലെങ്കിൽ പ്രസിഡന്റ് രാജി വെക്കണ്ടേ?
@abdulrhman-i4xКүн бұрын
പിന്നിൽ നിന്ന് കുത്തി മുന്നിൽ വന്നു നല്ലത് പറയുന്ന സമദ് 😂😂
@noorudheendharimi8405Күн бұрын
പൂക്കോട്ടൂരിന് ഷജറ യിലേക്ക് സ്വാഗതം 😂
@aju80517 сағат бұрын
പക്ഷങ്ങളില്ലാതെ സത്യം തുറന്നു പറയുന്ന നേതാവ്👍👍
@barkathali3136Күн бұрын
ഇയാൾ എവിടെങ്കിലും ഉറച്ച നിക്കട്ടെ ആദ്യം.
@hopefully91723 сағат бұрын
പൂക്കോട്ടൂർ എന്ത് പറഞ്ഞാലും ഇനി അധികമാരും മുഖവിലക്കെടുക്കില്ല . പൂക്കോട്ടൂരിൻ്റെ സർട്ടിഫിക്കറ്റ് കിട്ടി നിലനിൽക്കേണ്ട ഗതികേടൊന്നും സമസ്ത നേതാക്കൾക്കില്ല .
സാദിഖലി സമസ്തയുടെ നേതാവ് അല്ല.. അദ്ദേഹം ഒരു പണ്ഡിതൻ അല്ല.. അപ്പൊൾ ആത്മീയ നേതാവ് എന്നും പറയാൻ ആവില്ല..
@zamindal28320 сағат бұрын
Nee new undaakkikko… saleag
@shaijalmp383517 сағат бұрын
നാളെ തിരിച്ച് പറയാനും ഇയാൾ വരും സൂക്ഷിക്കുക
@MrRashadkКүн бұрын
U ടേൺ എടുത്തു.... സമ്മദേ നിന്നെ ആരും നമ്പൂല
@muhammedalishihab316223 сағат бұрын
സമദേ എവിടെങ്കിലും ഒന്ന് ഉറച്ച് നിക്ക്
@hanefhaneef271923 сағат бұрын
പൂക്കോട്ടൂനെതീരെ അച്ചടക്ക നടപടി വരുമെന്ന് പേടിച്ചു ഇവരെ ഒക്കെ പൊക്കി പറയുകയാണ്................ പൂക്കോ ട്ടൂർ ആദ്യം പറഞ്ഞ നിലപാടിൽ നിൽക്കുക......... പേടിച്ചു നിലപാട് പറയരുത്....... ഹകീം ഫൈസി പറഞ്ഞ സമസ്ത ശുദ്ദീകരണം അത് വളരെ അത്യാവശ്യമാണ്....
@mohammedshafi272723 сағат бұрын
Mayeen Haji usthadinteyum Jabbar Haji usthadinteyum nilapadenda
സമസ്തയോട് കളിച്ചാൽ അത് തീ കൊള്ളി കൊണ്ട് പുറം ചൊറിയുന്നത് പോലെയാണ് 🤲🤲🤲 അത് ആര് തന്നെ ആയാലും അവർക്ക് പൊള്ളുക തന്നെ ചെയ്യും കാലം സാക്ഷി ചരിത്രം സാക്ഷി ഇനിയും കാത്തിരിക്കാം നേരിൽ കാണാം