എന്നും പിടിക്കുന്നുണ്ട് പക്ഷേ ഇത് എവിടുന്ന് വരുന്നെന്ന് മാത്രം കണ്ടെത്താൻ കഴിയുന്നില്ല എന്നിട്ട് മണ്ടന്മാരാക്കല്ലെന്നു 🙏
@aboobackersiddik237 Жыл бұрын
Bangalore Karnataka
@1555s Жыл бұрын
അവിടെയാണ് മണ്ടത്തരം അത് കണ്ടുപിടിക്കാൻ കഴിയാത്തവരാണ് മണ്ടൻ
@AmanShreedhar Жыл бұрын
ചേട്ടാ എല്ലാ നാട്ടിലും മയക്കമരുന്ന് എത്തുന്നുണ്ട്.. അത് മുഴുവനായും തടയാൻ ആർക്കും പറ്റില്ല.. ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും എത്തുന്നു.. എന്നിട്ടാണ് കേരളത്തിൽ.. വെറുതെ ചെലക്കല്ലേ ചേട്ടാ
@prajeeshpraji41 Жыл бұрын
ബുധനാഴ്ച പിടിച്ചാൽ ശനിയാഴ്ച വിടും. അവൻ ഞായറാഴ്ച റസ്റ്റ് എടുത്ത് തിങ്കളാഴ്ച വീണ്ടും തുടങ്ങും.പി ടിക്കപ്പെടുന്നവന് കാര്യമായ ശിക്ഷ കിട്ടാത്ത കാലത്തോളം മണ്ടൻമാരാവലാണ് ബുദ്ധി.
@jaffarjaff288 Жыл бұрын
അതെന്നെ...😅
@saykp3783 Жыл бұрын
രാഷ്ട്രീയ കളികൾ ഇല്ലെങ്കിൽ കേരള പോലീസിനെ വെല്ലാൻ ഇവിടെ ആരും ഇല്ല
@ramdeepraj7312 Жыл бұрын
സത്യം😊
@ranjimedia9918 Жыл бұрын
അത് സത്യം
@thetruth3688 Жыл бұрын
Station il vadhik vendi alla prethik vendiya partykaru chelllunnadh... Athu avasanikkanan
@solopayyan3246 Жыл бұрын
😂😂😂 chirippikkalle
@jayanku-zh5zf Жыл бұрын
@@ranjimedia9918yy j
@d4infotainment Жыл бұрын
"നിന്റെ അത്ര ബുദ്ധി ഇല്ലെങ്കിലും ഞാൻ നിന്നെ പോലെ മണ്ടനല്ല" Ijjaathi mass dialogue 🤣🔥
@AjmalAju-tc4wv Жыл бұрын
"Ookk at the peak level"🔥
@anumusics Жыл бұрын
😂
@Krisedify Жыл бұрын
😂😂
@sajukunnam1822 Жыл бұрын
S I ജാദി പേര് പറഞ്ഞു എന്ന് പറഞ്ഞാൽ മതി 10 കൊല്ലത്തിനു ഉള്ളിൽ കിടക്കും 🎉
@വംശീയതതുലയട്ടെ-ന3ഛ Жыл бұрын
Poli
@ShandhuShihab Жыл бұрын
ആ പയ്യന്റെ വീടും.. അവസ്ഥയും.. കഷ്ടം.. കോടികൾ വിലയുള്ള മയക്കു മരുന്നാണ് കച്ചവടം.. ആദ്യം ഉറവിടം കണ്ടെത്തു സാറെ.. അല്ലാതെ ഇവരെ പിടിച്ച് വച്ചിട്ടൊന്നും ഇവിടെ ഇതൊന്നും നിൽക്കാൻ പോകുന്നില്ല.. Big സല്യൂട്ട് 🙏
@5zy. Жыл бұрын
2:59 ഇതാണ് പയ്യൻ😂
@msdmashoodmsd6559 Жыл бұрын
കേരളം ആകെ സേർച്ച് ചെയ്യാൻ പോലീസ് മുന്നോട്ട് വരണം എല്ലാവരെയും പൊക്കണം അങ്ങിനെ ഒരു ഉപകാരം നിങ്ങൾ നാടിനും ജനങ്ങൾക്കുംവേണ്ടി ചെയ്യൂ please
@LET.DARKNESS.PREVAIL Жыл бұрын
എന്നിട്ട് എന്താകും കൊടുക്കേണ്ടവൻ കൊടുക്കും വാങ്ങേണ്ടവൻ വാങ്ങും അത്രതന്നെ
@@പ്രഹ്ളാദൻ 🤣 എന്റെ വീട്ടിൽ വന്നാൽ കാലത്ത് ആണങ്കിൽ പഴംകഞ്ഞി കിട്ടും വൈകീട്ട് ആണങ്കിൽ കപ്പ ചുട്ടത് 🤣
@b4badris582 Жыл бұрын
വളരെ ദയനീയമാണ് നമ്മുടെ നാടിന്റെ പോക്ക്.
@nonstopvibe6063 Жыл бұрын
ചെറു മീനുകളെ പിടിച്ചാൽ മതി...😮😅.. നല്ല പെടക്കണ കൊമ്പൻ സ്രാവ് 🦈 വരെയുള്ള വമ്പന്മാർ നീന്തി കുളിക്കട്ടെ...🚗🚫🛬🛫🔥
@Niqabi_girl7 Жыл бұрын
ശരിയാ കൊമ്പന്മാർ പണം നൽകി അവരെ പ്രോരോത്സഹോപ്പിക്കുന്ന്
@twoonexx3 ай бұрын
Athu sathyam
@alanshellykoshy1122 ай бұрын
Avanmaroke adichal decent ayit nadakan ariyam..alathe ee keneppi pillere pole roadil erngi show kanikila
@AbhinavAbhiz-qr1sl2 ай бұрын
Money matters
@libinanto8847 Жыл бұрын
S. I സാറിന് ബിഗ് 🤗 സല്യൂട്ട്❣️✌️
@iseeyouagain463 Жыл бұрын
Andi..avammarodu poyi yemman marude veetil thappan para..... A nari kal alle ivammark kodukkunne....potta
@libinanto8847 Жыл бұрын
ബഹു: എസ് ഐ സാറിന്റെ അവരോടുള്ള സമീപനം ആരെയും അത്ഭുതപ്പെടുത്തുന്നു അതായിരിക്കണം തുടർന്നും നമ്മളെല്ലാവരും പ്രതീക്ഷിക്കുന്നത് അതിന് ബിഗ് സല്യൂട്ട്🤝
@shaijuorshai3487 Жыл бұрын
സാർ പറഞ്ഞത് ശരിയാ എന്നും എത്രയോ മണ്ടന്മാരെ കാണുന്നതാ..നമ്മുടെ മന്ത്രിമാരെ ഇങ്ങനെ കളിയാക്കല്ലേ സാറേ.. ഏതായാലും ഇവനെ പൊക്കിയതിനു സാറിനു നല്ലൊരു സല്യൂട്ട്..
@M4pets115 Жыл бұрын
പേര് വെള്ളിപ്പെടുത്താൻ പറ്റാത്തത് കൊണ്ടാകും മണ്ടന്മാര് എന്ന് വിശേഷിപ്പിച്ചത്
@lalithaayyappan7000 Жыл бұрын
😂😂😂😂😂😂
@uncleantony2848 Жыл бұрын
😅😅😅
@sanithrs Жыл бұрын
😂😂😂
@Aysha_s_Home Жыл бұрын
🤪🤪🤪🤪🤪🤪
@lacchupaaru8243 Жыл бұрын
പോലീസിന്റെ ഡയലോഗ് കലക്കി 🤣🤣🤣🤣
@sunrais0 Жыл бұрын
പോലീസ് ഒന്ന് മനസ്സ് വെച്ചാൽ ഈ പരൽ മീനുകൾക്ക് പകരം വമ്പൻ സ്രാവുകളെ പിടിക്കാൻ പറ്റും. പക്ഷെ ചെയ്യില്ല. രാഷ്ട്രീയ ഉദ്യോഗസ്ഥ മേലാള മാഫിയ തന്നെ ഇതിന്ന് പിന്നിൽ ഉണ്ട്. Mdma പോലെയുള്ള ലഹരി വസ്തുക്കൾ പിഞ്ചു കുട്ടികളെ അടക്കം വരിഞ്ഞു കഴിഞ്ഞു. വല്ലപ്പോയുമുള്ള ഇമ്മാതിരി പ്രഹസനങ്ങൾ നിർത്തി ഇതിന്റെ ഉറവിടത്തെ ഇല്ലാതാക്കിയാൽ മാത്രമേ കേരള ജനതക്ക് രക്ഷയുള്ളൂ. .
@doglover24689 Жыл бұрын
Kerala police limitations ithu varanathu banglore anu mdma mainly kanchavu andra thelagana avidathe police efficient ane avide control akiye ivide varilla keralathill ithinte production police pande nirthiyathanu
@sunrais0 Жыл бұрын
@@doglover24689 ഭരണകൂടം വിചാരിച്ചാൽ ഒരു പരിധി വരെ തടയാൻ പറ്റും. അന്യ സംസ്ഥാനത് നിന്നാണ് ലഹരികൾ ഒഴുകുന്നതെങ്കിൽ ബോർഡറുകളിൽ നൂതന സംവിധാനങ്ങൾ ഒരുക്കണം. വണ്ടികൾ ബ്ലോക്കാക്കാത്ത രീതിയിൽ സ്‌കാനറുകളും മറ്റ് സംവിധാനങ്ങളും നിർമ്മിക്കണം
@johanbijujohn2999 Жыл бұрын
ഇതിന്റെ മെയിൻ സപ്ലൈ എന്നത്, വിദേശത്തിന് നിന്നാണ്... പാക്കിസ്ഥാൻ, myanmar നൈജീരിയ പോലുള്ള രാജ്യങ്ങളിൽ Avide പോലീസ് പോയിട്ട് NCB വിചാരിച്ചാൽ പോലും ഒരു ചുക്കും നടക്കില്ല പണ്ട് FBI യും, DEA യും. അഫ്‌ഘാനിസ്താനിലൊക്കെ കുറെ നോക്കിയത് ആണ്, ഒന്നും നടന്നില്ല
@johanbijujohn2999 Жыл бұрын
@@sunrais0🤣 ഏത് സിനിമ യാ കണ്ടേ? എത്ര നൂതന സിസ്റ്റം ഉണ്ടാക്കിയാലും accuracy ലോ ആയിരിക്കും,100 pct accuracy എന്നത് എക്സിസ്റ് ചെയ്യുന്നില്ല
@Middark666 Жыл бұрын
1:48 side view, dialogue, face expression 😂😂😂
@theendtimemessage3501 Жыл бұрын
യഥാർത്ഥ കുറ്റവാളികളെ ആരും പിടിക്കില്ല. അവർ എവിടെയോ സുഖമായി അടിച്ചു പൊളിച്ചു ജീവിക്കുന്നു.
@naijusalam Жыл бұрын
ഈ പിടിച്ചത് നിന്റെ തന്തയെ ആണോടാ മരവാഴെ?? 😡😡
@shajijames6523 Жыл бұрын
യഥാർത്ഥ കുറ്റവാളികൾ നിയമസഭയിൽ safe zone ൽ ആണ്. MLA ആയും മന്ത്രിയായും ഇരിക്കുന്നു. അവരെ ഏത് പോലീസ് പിടിക്കും!!!!?? ആഫ്രിക്കൻ തൊഴിലാളി യായ "ആ MLA "ശരിക്കും ആരാണ്?? നിഗൂഢതകൾ മാത്രം ബാക്കി....
@thasninoufal1107 Жыл бұрын
അതെ.... വലിയ ഹോട്ടലുകളിലും, രാത്രി പാർട്ടികളിലും ഒക്കെ ഇതൊക്കെ അല്ലെ നടക്കുന്നത് അതിനെതിനെ ഒരു ആക്ഷനും ഇല്ല....
@ranjithkallara Жыл бұрын
Athinu otta thanthaykk u pirakkanam
@mubarissanu3320 Жыл бұрын
പിടിക്കുന്നത് നല്ലത് ആണ്.... രാഷ്ട്രീയം സ്വാധീനം ഉള്ളവരോ പണക്കാരോ ആയിരുന്നു എങ്കിൽ എത്ര ആവേശം ഉണ്ടവായില്ല... ഒതുക്കി കളയും 🤷♂️
@secularph8424 Жыл бұрын
Ee drugs oke full kond verunath methranmaar ahn Ketile ee kootathilm firoz ond, Methanmarude drugs jihad ahn keralam nashipich islamic state akaan
@leelasasi2716 Жыл бұрын
Ippo arest cheyumbol athin kuttam enthu negative aan ne myre
@syamambaram5907 Жыл бұрын
ഇതൊക്കെ എത്തിച്ചു കൊടുക്കുന്നവന്മാരെ തൊട്ടാൽ പോലീസ് വിവരമറിയും.
@JGeorge_c Жыл бұрын
Ivanmarum thettukar anu
@noufaltk1327 Жыл бұрын
നിങ്ങൾ paranne kodukkim ariyunnavare
@nonstopvibe6063 Жыл бұрын
@@noufaltk1327 അതിൻറെ❌❌❌ ആവശ്യമില്ലല്ലോ... ഇപ്പോൾ തുമ്പ് കിട്ടിയില്ലേ അറ്റം കണ്ടുപിടിക്കാൻ പണിയൊന്നുമില്ല...🌪️🌪️⚡🌪️ (വേണമെന്നുണ്ടെങ്കിൽ മാത്രം)
@vishalvishalappu-in3od Жыл бұрын
Thottal mukkil ketto🫤
@avaneesh-h1i Жыл бұрын
Niyale ath😂
@varughesejames6522 Жыл бұрын
രാഷ്ട്രീയ പാർട്ടികാരുടെ പിൻബലത്തിൽ ചില പോലീസുകാർ ഉൾപ്പെടെ ഇതിന്റെ പിന്നിൽ ഉണ്ട്
@kannanloki Жыл бұрын
Sir aa names oke highcourt or CBI kk kodukkanam. Ellarem pokkatte.
@Klbrobiju-rithwik Жыл бұрын
ഒരു നാടിനെ നശിപ്പിക്കാൻ പോകുന്ന വിപത്ത് 😢😢😢 😡😡😡😡😡😡😡😡😡😡
@secularph8424 Жыл бұрын
Ee drugs majoritym kond verunath methanmae ahn beware Muslims are doing drugs jihad to harm our state
@shambhumahadev528 Жыл бұрын
😂
@മിനി1966 Жыл бұрын
ഈ ചെറുപ്പം പിള്ളാരെ ഒക്കെ വഴി തെറ്റിക്കുന്ന ഇവർക്ക് ഇതൊക്കെ എത്തിച്ചു കൊടുക്കുന്ന വലിയ സ്രാവുകള വേണം ആദ്യം പിടിക്കുവാൻ . ഇത് എന്നുന്ന ഉറവിടം ആദ്യം കണ്ടുപിടിച്ച് നടപടിയെടുക്കു. അതൊക്കെ രാഷ്ട്രീയ സ്വാധീനമുള്ള വമ്പൻ മാരായതിനാൽ അവരെ തൊടാൻ മുട്ടു വിറയ്ക്കും.
@shafeeks7313 Жыл бұрын
Rolex
@Firoz-zm1qh Жыл бұрын
അത് ശരി ആണ്
@sasigaming43343 ай бұрын
@@shafeeks7313🔥
@mohammedek6269 Жыл бұрын
Even 10th std has more knowledge about drug dealers than Police 😂
@abdulrouf4071 Жыл бұрын
എന്നെ മണ്ടനാ ക്കണ്ട ബാക്കിയുള്ളോരെ ആക്കിക്കോ എന്ത് പോലീസ്😂😂
@Niqabi_girl7 Жыл бұрын
അതിൽ കലക്കി
@shibingafoor1373 Жыл бұрын
😁
@rafinesi840 Жыл бұрын
ഇതുപോലെ നാട്ടുകാർ ഉണ്ടായാൽ നാട് നന്നാകും 🥰👍
@LET.DARKNESS.PREVAIL Жыл бұрын
അത് ഏതോ പാർട്ടിക്കാരാണ് ഇവനെ ഇരയാക്കി കാര്യം നേടാൻമാത്രം
@SafiSafi-zp1gt Жыл бұрын
Nattukar aanu valiya duratham
@dmgsale7097 Жыл бұрын
Pari😂ew nattukar vellam adikch vetil preshnam ondakyna teamz aa
@raidyt313 Жыл бұрын
Athey athey 😂ithilum valiya poorikal
@ArunKerala-rz5dr Жыл бұрын
Mayarannn....🎉
@WizardKing. Жыл бұрын
വലിയ മീനുകളെ സംരക്ഷിക്കാൻ ഇതുപോലുള്ള ചെറിയ മീനുകളെ പിടിക്കുന്നു എന്നിട്ട് അതിൽ നിന്ന് കിട്ടുന്ന നക്കാപ്പിച്ച പിഴിഞ്ഞെടുത്ത സർക്കാർ ജീവിക്കുന്നു അതാണ് നമ്മുടെ സർക്കാർ
@vinodvinu9692 Жыл бұрын
ആ വലിയ മീനുകളുടെ കൈയിലാണ് ഗവണ്മെന്റും മറ്റു പലതും 💸💸💸💸
@ravit4167 Жыл бұрын
എന്റെ കേരളം എത്ര സുന്ദരം 🤣😂
@MalluBoyInIreland Жыл бұрын
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ മുഴുവൻ ലഹരി വില്പന നടത്തുന്ന ജിമ്മിയെ പിടിക്കാൻ ഒരു മണ്ടനും ഇല്ലാ എന്നുള്ളത് ആണ് ഏറ്റവും വലിയ സവിശേഷത 😄🙏
@athulbuisness Жыл бұрын
Athethuu jimmii njn kply aahnalloo
@jilinjoseph8700 Жыл бұрын
@@athulbuisnessattiplakkal jimmy arikkum 😂
@piuspops6428 Жыл бұрын
😂
@ottakkomban2 ай бұрын
കാഞ്ഞിരപ്പള്ളികാരനായ ഞാൻ പോലും ഇങ്ങനൊരു വാർത്ത കേട്ടിട്ടില്ല
@malappuram_kathi Жыл бұрын
നിന്റെ അത്ര ബുദ്ധി ഇല്ലങ്കിലും ഞാൻ അത്ര മണ്ടൻ അല്ല എന്ന് സമ്മതിച്ച si ക്ക് ഒരു ഓട്ട കാലണ 😂😂😂
@socialbeing6886 Жыл бұрын
വെറും പ്രഹസനം .. വലിയ സ്രാവുകളെ പിടിക്കാൻ പറ്റുവോ😂😂😂 അടിമ പോലീസ്
@Wwehalloffame-y6d Жыл бұрын
Underrated comment 🎉
@ratheeshkumard4069 Жыл бұрын
ഇത്ര മാനിയ മായി ആ si ഇടപെടുന്നു 🙏
@blueskymedia9046 Жыл бұрын
ക്യാമറ ഉണ്ട് 😂
@SahilAfnan-u8tАй бұрын
നാട്ടുകാരും ക്യാമറ യും ഉണ്ട് 😊
@aslammongam967 Жыл бұрын
നീ എന്നെ മണ്ടൻ ആക്കണ്ട ഞാൻ ആൾറെഡി മണ്ടൻ ആണ് 🤣🤣
@sidhiqueokp3547 Жыл бұрын
😂😂
@sonakshya Жыл бұрын
😂
@mullaneppi2898 Жыл бұрын
😂😂😂
@thasli6432 Жыл бұрын
😅😅😅
@Muhammed.SwadiqN.K Жыл бұрын
😂😂
@CptThisGuy Жыл бұрын
1:44 bro is a living chad😂😂
@josemanjaly6905 Жыл бұрын
Kerala Police Force! They are very service minded and good. I must say about IPS yateesh Chander, a gentlrman of very helping mentality. What a Tension and painfull job! Tku &Regds,
@baijumon6078 Жыл бұрын
Salute our beloved Police..
@Sycho_trippen6800 Жыл бұрын
നല്ല ഒരു പോലീസ് കാരൻ ❤
@reginasajan5616 Жыл бұрын
പിള്ളേരെ പിടുത്തം.. വലിയവനെ പിടിക്കാൻ പറ്റൂല്ല
@anusree8905 Жыл бұрын
വെറുതെ peripheral ആയിട്ട് അന്വേഷിക്കാതെ ഇതിന്റെയൊക്കെ ഉറവിടം തേടി കണ്ടുപിടിക്ക്....
@മനുഷ്യൻ-ട1ച Жыл бұрын
പോലീസിന് ഈ ധൈര്യം എപ്പോഴും കാണുന്നില്ലല്ലോ
@mello5017 Жыл бұрын
3:23 ആരാടാ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ട് കൊടുത്തേ 😂😂😂
@anusathiankk10 ай бұрын
😂😢
@shijojoseph795 Жыл бұрын
സാർ സൂപ്പർ ആണ്
@AAgamingoffical. Жыл бұрын
Eyyoo avn nte nattil si ayii erunyaa valiya show ahnu..avan Evide night urangii oru poov vilikkuna kadayiloot edich kayarii myran🤣 ayyo syyoo
@MuhammadMuhammad-sv7vj Жыл бұрын
Ithu evida sthalam
@krishnakumarps45 Жыл бұрын
പോലീസ് നു അഭിനന്ദനങ്ങൾ
@Tarif-br6fl Жыл бұрын
Big salute sir 🙏
@binuvd7546 Жыл бұрын
നാടിനും അച്ഛനും അമ്മയ്ക്കും വേണ്ടാത്ത ഈ പാഴ് ജന്മത്തിന് പരമാവധി ശിക്ഷ കൊടുക്കുക പോലീസ് ഓഫീസർ
@dmgsale7097 Жыл бұрын
Ninta vidil kalavedi veykan varunavana athiyam nook ni paz janmama alla enn nammal engna ariyum
@unknownfactsforyou8301 Жыл бұрын
@@dmgsale7097ayal paranjel oru thettum illa..kanjavum adich nadakunna kore alamb local teams nd..ath parayumbo enda choriyunundo
@shancvn8433 Жыл бұрын
@@dmgsale7097ഇവനെ കൊണ്ട് നാടിനു എന്തു.. നാട്ടിലെ കുട്ടികൾ വഴി തെറ്റിക്കാൻ നാറി
@kingfisher777 Жыл бұрын
പോലീസ് ഓഫീസർ നു ശിക്ഷിക്കാൻ അധികാരം ഉണ്ടോ 🤔
@Madmax-k8h Жыл бұрын
നിന്റെ ഭാര്യടെ പൂറ് ഞാൻ പണ്ണി അപ്പൊ നീ എവിടെയായിരുന്നു 😂😂
@AdershMohan-mw1tl Жыл бұрын
Abhilash sir pwoli
@phantomfreak3610 Жыл бұрын
Mammante kayyil i phone 14 naaaa 😮😮😮😅😅😂😂😂
@joso839.3 ай бұрын
😂😂😂😂🤣🤣🤣🤣
@sajimonelanjimattathilgopa1200 Жыл бұрын
കേരളത്തിന്റെ സ്ഥിതി ഭയാനകം
@chilakrishna Жыл бұрын
ഇതിൻ്റ ഉറവിടം അതും കണ്ട് എത്തണം. ഇപ്പൊൾ ഇത്രയും സുലഭം ആയി ഇപ്പൊൾ ഇത് ലഭിക്കുന്നു.
@mehmaanjaihind7829 Жыл бұрын
Good MediaOne and salute to the police n public
@കോമാളി-റ2ഥ Жыл бұрын
ഇത് കേട്ട ഞാൻ മണ്ടനായി 😁😁
@tennivarghese867 Жыл бұрын
ഏതവനെ കൊണ്ടും പറയിപ്പിക്കാൻ പോലീസിന് അറിയാം.. പോലീസ് വിചാരിച്ചാൽ ഒരുത്തനും ഒന്നും ചെയ്യാൻ ആകില്ല.. അടിച്ചു നിരത്തിക്കോ പോലീസേ ജനങ്ങൾ കൂടെയുണ്ട്.. 👍👍
@junaijunai6 Жыл бұрын
ജനങ്ങൾ കൂടെ ഉണ്ടായിട്ട് കാര്യമില്ല. രാഷ്ട്രീയക്കാർ കൂടെ നിൽക്കണം. അവർ നിൽക്കില്ല. അമ്മയെ വിറ്റിട്ടാണെങ്കിലും പൈസ ഉണ്ടാക്കണം എന്ന് ചിന്തിക്കുന്ന ചില പരനാറി രാഷ്ട്രീയക്കാർ ഉണ്ട് നമ്മുടെ നാട്ടിൽ. നമ്മുടെ നാടിന് ബാധിച്ച ക്യാൻസർ ആണവർ
@tennivarghese867 Жыл бұрын
@@junaijunai6 പരമ സത്യം.. 👍👍👍
@mytravalingfrom148 ай бұрын
നമ്മുടെ സഹോദരൻ മാരെ എല്ലാം ഇതുപോലുള്ള ലഹരി അടിമത്തത്തിൽ നിന്നും രക്ഷിക്കണം അതിന് വേണ്ടി നമ്മൾ എല്ലവരും ഒറ്റകെട്ടയിനിൽക്കണം പോലി വേണ്ട എല്ലാ സപ്പോട്ടും ചെയ്ത് കെടുക്കണം എന്നണ് ഒരു ഇൻഡ്യൻ പൗരൻ എന്ന രീതിയിൽ എനിക്ക് പറയനുള്ളത് നന്ദി ന മാസ്ക്കാരം💪
@drstrange897 Жыл бұрын
വിടരുത് അവനെ സ്കൂൾ കുട്ടികൾ ആണ് ഇവരുടെ ലക്ഷ്യം 🤛🥶
@deepa-y3v3v Жыл бұрын
നെത്തോലി ചുട്ട് കൊടുത്താൽ അത് തിന്നാൻ ഉള്ള ആരോഗ്യം പോലും ഇല്ലാത്ത ഈ പിള്ളേരെ പിടിക്കുമ്പോൾ അന്വേഷണം അവസാനിക്കുമോ? ഇതുപോലെ ദിവസവും പിടിക്കുന്നുണ്ടല്ലോ? മുകളിലോട്ട് അന്വേഷിച്ചാൽ എവിടുന്നു ആണ് ഇതൊക്കെ വരുന്നത് എന്നും ആരൊക്ക ആണ് ഇതിന് പിന്നിൽ എന്നും കണ്ടുപിടിക്കാൻ പറ്റാത്തതാണോ അതോ അതിനുള്ള നട്ടെല്ല് ഇല്ലാത്തതാണോ? ഇത്തരം കേസുകളിൽ പിടിക്കപ്പെട്ടവർ ശിക്ഷ അനുഭവിക്കുന്നു.. പക്ഷെ അവർ ഇത് സ്വയം ഉണ്ടാക്കി എടുക്കുന്നതാണോ? അതിനുള്ള ഉത്തരം ആരാ പറയേണ്ടത്?
@kannanloki Жыл бұрын
Nattellulla sir policeil chernno, or electionil minister aayo, ithokke onnu nirthaan sremichoode... Ingane oru thett nadakkunnath kandu police case kodukkan polm sremikkathavaroke day and night work cheyyunna policente nattelline kurich cmnt idunnu
@deepa-y3v3v Жыл бұрын
@@kannanloki ചോദ്യങ്ങൾക്ക് ഉത്തരം കിട്ടട്ടെ. എന്നിട്ട് ആലോചിക്കാം പോലീസ് ആവണോ മന്ത്രി ആവണോ എന്നൊക്ക.. തല്ക്കാലം ഈ പദവികൾ കുറെ പേര് അലങ്കരിക്കുന്നുണ്ടല്ലോ? പിടിക്കുന്ന കേസുകൾ എന്താ അവിടം കൊണ്ടു തീരുന്നത്?
@kareemmtl1635 Жыл бұрын
ഇതിലിപ്പോൾ ആരാ മണ്ടൻ മാർ 🤔
@faiderbloggerr7135 Жыл бұрын
ആ പ്രതി 😐
@a_fi_s_322 ай бұрын
ഇതെന്തൊക്കെയാ ഇത് കല്ലുപ്പ് ,ജീരകം, സാദാ ഉപ്പ് , ആ സ്റ്റാമ്പ് അറിയാം 😂😂😂
@athul1650 Жыл бұрын
ഇതൊക്കെ നിർത്താൻ govt നു കഴിയും കാരണം മറ്റ് രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരുന്ന പലതും എയർപോർട്ടിൽ പിടിക്കുന്നു. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നത് പിടിക്കാൻ ആവുന്നില്ല എന്തുകൊണ്ടാണ് റെയിൽവേ സ്റ്റേഷനുകളിൽ എയർപോർട്ടിലെ ചെക്കിങ് പോലുള്ള സമാന സാഹചര്യം ഒരുക്കണം കസ്റ്റംസ് പോലത്തെ സമാന സുരക്ഷ ജീവനേക്കാരെ നിയമിക്കണം. ഇതൊക്കെ ചെയ്യാൻ govt എന്ത്കൊണ്ട് ശ്രെമിക്കുന്നില്ല /സംസ്ഥാന govt/കേന്ദ്ര govt
@swarajkumarvc9300 Жыл бұрын
Correct answer
@Nazarethkochi Жыл бұрын
മറ്റു സംസ്ഥാനമോ അതൊക്കെ പണ്ട് സഹോദര ലാബും ക്കമിസ്റ്റും എല്ലാം ഉണ്ട് പരിസരങ്ങളിൽ
@ananthumohanan8762 Жыл бұрын
കുറചചുനാള മുൻപ് കോടി കണക്കിന് രൂപയുടെ മുന്തിയ ഡ്രഗ് പിടിച്ചാലോ അതിൻ്റെ വിവരം ഒന്നുമില്ലല്ലോ😂😂 അത് ഇവിടെ നിന്ന് വന്നു എന്ന് മനസിലായി ആർക് വേണ്ടി വന്നു😂?
@irfanpakada9799 Жыл бұрын
പോലീസ് നാട്ടുകാരെയാണ് മണ്ടനാക്കുന്നത്... ദിവസവും പിടിക്കുന്നുണ്ട്... ഇത് എവിടെന്നു വരുന്നു ആര് കൊടുക്കുന്നു... അത് മാത്രം... 🤔.... 😡...
@baijusuperfilm7429 Жыл бұрын
സെരിക്കുള്ള ആൾക്കാരെ പിടിക്കുന്ന പോലീസ് പൊളിച്ചു 😆😆😆😆
@ishakemerald469 Жыл бұрын
ലഹരി വേട്ട നടത്തുന്ന പോലീസുകാർക്ക് പ്രത്യേക അധികാരം നൽകണം ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം അനിവാര്യമാണ്
@abyipe9180 Жыл бұрын
Knowing ignorance is strength; ignoring knowledge is sickness,
@ajeshvetti9942 Жыл бұрын
മദ്യം പോലെ തന്നെ. വിൽക്കുന്നവന് വിലക്കില്ല. കൊണ്ടു നടക്കുന്നവൻ തീർന്ന്.😂
@faisalsvlog Жыл бұрын
ഇച്ചിരി കടലപിണ്ണാക്ക് പരുത്തിക്കുരു കഞ്ഞിവെള്ളം ഇതൊക്കെ കഴിച്ചോണ്ടിരിക്കുവാർന്നും അപ്പോഴേക്കും ടമാർ പഠാർ 😂😂😂😂
@sathykumar9602 Жыл бұрын
അവന്റെ ഭാവി രക്ഷപ്പെട്ടു.. 😃😃😃. കളി.. കേരള പോലീസിനോട്.. 😄😄😄
@afijithsubhash2668 Жыл бұрын
Make weed legal, that’s the only way u can reducing the use of dangerous drugs by our young kids.
@Azezal502 Жыл бұрын
ഇവനെ പൊക്കിയത് പോലെ. ഇതിന്റെ ഉറവിടം കണ്ടെത്തി ഉന്മുലനം ചെയ്താലേ, മറ്റു പിള്ളേർക്കും രക്ഷയുള്ളൂ..
@KOCHU_TOOWILD Жыл бұрын
"നിന്റത്ര ബുദ്ധിയില്ലെങ്കിലും ഞാൻ നിന്നെപ്പോലെ മണ്ടനൊന്നുമല്ല." സാറിതെന്താ പറയുന്നേ 😮😂😅😢
@abduljaleel-bl3ii Жыл бұрын
അത് കേട്ട് നിൽക്കുന്ന നമ്മെ മണ്ടന്മാരാക്കാൻ പറഞ്ഞതല്ലേ
@ViVith007 Жыл бұрын
അത് അവനെ മണ്ടനാക്കിയതാണ്, മണ്ടാ 😆
@kannanloki Жыл бұрын
Comment itta sir nte chevi test cheyyunnathavum nallath.
@andrumad3938 Жыл бұрын
Psychological move aan😂
@jameschalangady Жыл бұрын
Athu manassilakkanum Buddhi venam mone
@javan-kn1ge2 ай бұрын
ഇതോടെ ഇതെല്ലാം കഴിഞ്ഞലോ...😂 പിള്ളേരുടെ പോക്കറ്റിന്നല്ലാതെ ടൺ കണക്കിന് എത്തുന്നതൊന്നും ആരും കാണുന്നില്ലേ🙌
@സ്വപ്നസഞ്ചാരി-ഠ2പ Жыл бұрын
Sir nte thug🤣🤣😌
@TRAVELWORLD600 Жыл бұрын
കേരളം നശിക്കും... 😢😢15 year മുൻപ് കുറച്ചു സമാധാനം ഉണ്ടാരുന്നു... നല്ല ഭരണവും.. നല്ല കോപ്പിലെ ആളുകളും
@@vivek.p.radhakrishnan മാലാഖ മാരും.. നല്ല സ്നേഹവും.. റെസ്‌പെക്റ്റും ഉണ്ടായിരുന്ന കാലം ഉണ്ടായിരിന്നു ബ്രോ.. എന്റെയൊക്കെ കുട്ടികാലത്തു.. അന്ന് മൊബൈൽ ഇല്ല.. സോഷ്യൽ മീഡിയ അതികം ഇല്ല.. ബട്ട്.. മനുഷ്യൻ മനുഷ്യനെ അറിയുന്ന ഒരു കാലം ഉണ്ടാരുന്നു.. ഇന്ന് അതില്ല..എത്ര വെള്ള പൊക്കം ഉണ്ടായാലും.. എത്ര കൊറോണ വന്നാലും മനുഷ്യൻ മാറില്ല... ഇനി ഇതല്ല ഇതിന്റെ അപ്പുറം നടക്കും.. അപ്പനെയും അമ്മയെയും കൊല്ലുന്ന കാലം... നശിക്കും എല്ലാം... Wait and See...
@arun-uf5dw Жыл бұрын
😅. 15 year മുമ്പ് എവിടെ സോഷ്യൽ മീഡിയ. ഇന്ന് എല്ലാം അറിയാം.
@pslv330 Жыл бұрын
7 വർഷം മുമ്പ് അല്ലേ സമാധാനം ഉണ്ടായിരുന്നത്
@Kuyilmediamusical Жыл бұрын
വയറും തള്ളി പിടിച്ച് റെഡ് ഷർട്ട് ചേട്ടൻ മാസ്സ് കാണിച്ച് മുന്നിൽ തന്നെ നിൽപ്പാണ്...
ഇത്തിരിം കൂടി കനം ഒള്ള ഒരുത്തനെ പിടിച്ചിരുന്നെങ്കിൽ കാണായിരുന്നു ആരാണ് മണ്ടനെന്ന്
@sandeepshivadas1824 Жыл бұрын
Kidilan firoz
@salamibnu298 Жыл бұрын
Salute to the respectful police officers.....
@MuhammadPs-ry2ze Жыл бұрын
എന്താടാ പോലീസുകാർ നല്ല മനുഷ്യൻ
@FRQ.lovebeal Жыл бұрын
പോലീസ് : ഞാൻ എത്ര മണ്ടന്മാരെ കണ്ടതാടെ നമ്മളെ മണ്ടൻ ആകല്ലേ.. *ലെ പിണറായി: ""ഹും ഇവനെ അങ്ങ് സസ്പെന്റ് ചെയ്തേക്ക് 😆"*
@VipinWilson-zs4iy4 ай бұрын
Adutha nei anu soshicho mudi vetti nerakki......... Eriii🤣🤣
@threebirds719 Жыл бұрын
ഇവന്റെ ബാക്കിൽ രാഷ്ട്രീയക്കാർ ഇല്ല അത് മനസ്സിലായി.. അല്ലെങ്കിൽ ഇങ്ങനെ ചോദ്യം ചെയ്യില്ല
@girijaammini9108 Жыл бұрын
How do we bring up our children in the world. Very scary looking at them
@KrishnaKumar-sh8cu Жыл бұрын
കേട്ടോടാ രാവുണ്ണി ......
@Rzveet Жыл бұрын
Nivin Pauly film like scene...! One elderly man questions d culprit, as if the S.I. is not enough!
@o_positive37 Жыл бұрын
രൺജി പണിക്കർ സ്ക്രിപ്റ്റ്ൽ സുരേഷ് ഗോപി പറയോ ഇജ്ജാതി ഡയലോഗ്😅😅
@തീറ്റക്കാരൻ Жыл бұрын
വല്ല പണിയും എടുത്തു ആ വീട് ഒക്കെ ഒന്നു നേരെ ആക്കി ഒരു ജീവിതം ഉണ്ടാക്കി എടുക്കാൻ ഉള്ള പയ്യൻ ആണ് ഇങ്ങനെ നശിക്കുന്നത്
@badzeus53472 ай бұрын
Attingal evida ith
@AmalAmal-bw2bw Жыл бұрын
സ്വന്തകാർക് ജോലി കൊടുത്ത് തൊഴിലില്ലാതെ യുവാക്കൾ നാട്ടിൽ തേരാ പാര നടക്കുന്നു. സർക്കാർ ആണ് ഇതിന് ഉത്തരവാദി. തൊഴിലില്ലായ്മ ആണ് കുട്ടികളെ ഇതൊക്കെ ചെയ്യാൻ പ്രേരിപ്പിക്കുന്നത് 😌
*ഇത് ഇപ്പൊ പൊതുജനത്തെ മണ്ടന്മാരാക്കുകയല്ലേ ലോഡ് കണക്കിന് അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മയക്കുമരുന്ന് പിടിക്കാതെ ഇവിടെ 100 gm പിടിച്ചു സംഭവമാകുന്നത്*
@josephvattoliljosephvattol5835 Жыл бұрын
ഒരു കുറ്റവാളി യാ യി ഒരാളെ പിടിച്ചാൽ കൂടെയുണ്ടായിരുന്നവരുടെ വിവരം ചോദിച്ചറിയും' അവരെയും പിടിക്കും.... പക്ഷേ ''... സ്വപ്ന സുരേഷ് കൂടെയുണ്ടായിരുന്നവരുടെ പേരുകൾ മുഴുവൻ പറഞ്ഞു എല്ലാവരേയും പിടിച്ചോ ???
@AbhijithSijo-vb7jh Жыл бұрын
Jail pulli ayitulla svapnak ipolum security
@AbhijithSijo-vb7jh Жыл бұрын
Entayalum life povum ,itilum kudiya paripadi vallom nokikude ,vallo black money yo goldo okke