കാഫ് മല കണ്ട പൂങ്കാറ്റേ എന്ന പാട്ടിലെ ആ മല സൗദിയിലുണ്ട്‌..| Kaaf Mala | Kaaf Castle in Saudi Arabia

  Рет қаралды 151,276

MediaoneTV Live

MediaoneTV Live

Күн бұрын

മലയാളികള്‍ക്ക് ഏറെ പരിചിതമാണ് കാഫ് മല പൂങ്കാറ്റേ എന്ന മാപ്പിളപ്പാട്ട്. അറേബ്യന്‍ കഥകളിലൊക്കെ ജിന്നിന്റെ സാന്നിധ്യം ഉള്ള ഇടമായൊക്കെ കാഫ് മല കയറി വന്നിട്ടുണ്ട്. അതിനാല്‍ തന്നെ അതൊരു സാങ്കല്‍പിക മലയാണെന്ന് ഭൂരിഭാഗം പേരും വിശ്വസിച്ചു. പക്ഷേ, അങ്ങിനെയൊരു മലയുണ്ട്. അത് സ്ഥിതി ചെയ്യുന്നത് സൌദി ജോര്‍ദാന്‍ അതിര്‍ത്തിയിലാണ്. ഏറെ നിഗൂഢതകളും ചരിത്രങ്ങളും പറയാനുണ്ട് ആ മലക്ക്. അതിന്റെ വിശേഷങ്ങളാണ് സൌദി റിപ്പോര്‍ട്ടര്‍ അഫ്താബു റഹ്മാന്‍ പരിചയപ്പെടുത്തുന്നത്.
ഇറാഖ്, ഇറാന്‍,സിറിയ, ജോര്‍ദാന്‍ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും അറബിക്കഥകളുമായി അണഞ്ഞ സഞ്ചാരികള്‍, ഹാജിമാര്‍, കച്ചവട സംഘങ്ങള്‍... അവരുടെ ഇടത്താവളമായിരുന്നു കാഫ്. മലക്കു മുകളില്‍ അവര്‍ തന്പടിച്ചു. കഥകള്‍ കൈമാറി. അക്കാലത്തെ കാഫെന്ന നാട്ടു രാജ്യത്തിന്റെ വാച്ച് ടവര്‍ കൂടിയായിരുന്നു ഈ മല. ജോര്‍ദാന്‍ കടന്നെത്തുന്ന തണുത്ത കാറ്റ് ആദ്യം തൊടുന്ന മല.. സൌദിയിലെ പടുകൂറ്റന്‍ മലകളിലൊന്ന്, കറുപ്പ് നിറഞ്ഞ കാഫിനപ്പുറത്തെ മലകളില്‍ ചിലത് സ്വര്‍ണ സാന്നിധ്യം കൊണ്ടും ആകര്‍ഷിച്ചു. ഇവിടെ ഇടിഞ്ഞു പൊളിഞ്ഞ് കിടക്കുന്ന ഒരു ഗ്രാമമുണ്ട്..
Location: goo.gl/maps/Ey...
#Mediaone #KaafMala #KaafVillage #SaudiArabia #കാഫ്‌മല
മീഡിയവണ്‍ വാര്‍ത്തകള്‍ അതിവേഗത്തില്‍ അറിയാന്‍ താഴെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും സന്ദര്‍ശിച്ച് ഫോളോ ചെയ്യൂ..
Follow us:
Subscribe Us ► goo.gl/Q7GhmF
News Website ► www.mediaonetv.in
Facebook ► / mediaonetv
Instagram ► / mediaonetv.in
Twitter ► / mediaonetvlive
Tiktok ► / mediaonetv.in
Watch Special Programs:
Special Edition ► / mediaonetvlive
Mid East Hour ► / mediaonetvlive
Kerala Summit ► / mediaonetvlive
Nilapad Abhilash► / mediaonetvlive
Hot Line Program ► / mediaonetvlive
Open House ► / mediaonetvlive
Mediaone TV news, Since 2013, we have told the real story, had conversations that challenge the status quo and made sure that the pictures that reach you are well rounded. Committed, inspired, bold, personal, political, and powerful - MediaOne has always dared to be different, and this has ushered in a new era in Kerala television. Mediaone grew to become that channel loved and watched by 4 million malayalees in the Middle East.
Watch | Follow | Subscribe | Know the Truth

Пікірлер: 208
@Achayan53
@Achayan53 4 жыл бұрын
സൗദിയിൽ ഇരുന്നു കൊണ്ട് കാഫ് മലയെ പറ്റി അറിയാൻ കഴിഞ്ഞു....ചരിത്രങ്ങൾ ഒരുപാട് ഒളിഞ്ഞു കിടക്കുന്ന മണ്ണാണ് സൗദി.....👌👍
@rajiradhakrishnan5764
@rajiradhakrishnan5764 4 жыл бұрын
Poi kaaanu
@mariyammariyam4070
@mariyammariyam4070 3 жыл бұрын
ലോകത്തിൽ ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന നാട് സൗദി അറേബ്യ
@sajeerkamaleshwaram4704
@sajeerkamaleshwaram4704 4 жыл бұрын
മീഡിയ വൺ നും അഫത്ബു റഹുമാനും അഭിനന്ദനങ്ങൾ
@alnoormak
@alnoormak 4 жыл бұрын
മീഡിയ വൺ നിനെ സമ്മതിക്കാത്ത വയ്യ എല്ലാ സ്ഥലങ്ങളിലും അവർ ചെന്നെത്തും എത്ര ദുഷ്കരമായതാണെങ്കിലും അല്ലാഹു ഇനിയും ഉയരങ്ങളും കീഴടക്കി നമ്പർ വൺ ആക്കട്ടേ ആമീൻ എന്ന പ്രാർത്ഥന യോടെ
@GTreeh
@GTreeh 4 жыл бұрын
ആമീൻ
@shameerashami9995
@shameerashami9995 4 жыл бұрын
ആമീന്‍ ....നമ്മുടെ സ്വന്തം ചാനല്‍
@Aayisha1237
@Aayisha1237 2 жыл бұрын
ആമീൻ
@sasnamp3265
@sasnamp3265 2 жыл бұрын
ഇത്തരം പഴയകാല ചരിത്രങ്ങൾ കേൾക്കാൻ തന്നെ വളരെ സന്തോഷമാണ് നമുക്ക് അറിയാത്ത പല കാര്യങ്ങളും ഇതിലൂടെ അറിയാൻ സാധിച്ചു വളരെ സന്തോഷം
@junaidrlg1196
@junaidrlg1196 4 жыл бұрын
ഇത് ഞാൻ ജോലി ചെയ്യുന്ന സ്ഥലത്താണ് ...അൽ ഖുറയ്യാത്...ഇത് റിപ്പോർട്ട് ചെയ്യാൻ വന്നപ്പോൾ അഫ്താബ് റഹ്മാനെ നേരിട്ട് കാണാനും സാധിച്ചു
@nizarvv6560
@nizarvv6560 4 жыл бұрын
നിങ്ങളുടെ ഭാഗ്യം അവിടെയെല്ലാം കാണാമല്ലോ...
@suneerelayi2408
@suneerelayi2408 4 жыл бұрын
Ith jidhayilnnn orupaadundo
@junaidrlg1196
@junaidrlg1196 4 жыл бұрын
Suneer Elayi 1600km
@muneeredassery2867
@muneeredassery2867 4 жыл бұрын
Am too working here.. 🥰🥰
@shafi4077
@shafi4077 4 жыл бұрын
Nigal ippozhum undo
@abdulsalamsrambikalomarsha6469
@abdulsalamsrambikalomarsha6469 4 жыл бұрын
ഇത് പോലെയുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു...
@ashraf.arakkalashraf.arakk1028
@ashraf.arakkalashraf.arakk1028 2 жыл бұрын
പടച്ചറബ്ബെ. ഈ ചരിത്രം ഉറങ്ങുന്ന മണ്ണ് കാണാൻ മക്ക. മദീന. പൊന്നാര മുത്തു റസൂൽ. അരികിൽ എത്താൻ ഭാഗ്യം നൽകണേ.
@NASINAJU_TIPS
@NASINAJU_TIPS 2 жыл бұрын
Aameen
@nizarvv6560
@nizarvv6560 4 жыл бұрын
അഫ്താബ് റഹ്മാന് ഒരു പൂച്ചെണ്ട്...ഇത് കാണിച്ചു തന്നതിന്
@shajahanshahulhameed8053
@shajahanshahulhameed8053 4 жыл бұрын
പഴമയെ പുതുമയോടെ അതീവ ജാഗ്രതയോടെ സൂക്ഷിക്കുന്നവരാണ് സൗദി ഭരണകൂടവും അറബികളും, സൗദിമുഴുവനും ചുറ്റികറങ്ങിക്കൊണ്ടിരുന്ന എനിക്ക് ഇതൊക്കെ കാണുന്നത് തന്നെ വലിയ ഇഷ്ടമാണ് , അല്ലാഹുവിന്റെ അനുഗ്രഹം നിറഞ്ഞുതുളുമ്പുന്ന ഒരു അത്ഭുതലോകം
@faisalna7698
@faisalna7698 4 жыл бұрын
Ooho ennittaaano pravaajakantaay veedu thakathu kalanjadu . RUBBISH WESTERN EUROPEAN ZIONISTS SHOES nakkikalaanu SAUDI WAHAABI govt.
@rajiradhakrishnan5764
@rajiradhakrishnan5764 4 жыл бұрын
Good man enne kkuude kondupokumo kaanan njan riyadhilaanu
@gamingwithblind7542
@gamingwithblind7542 4 жыл бұрын
@@faisalna7698 അസംബന്ധം
@faisalna7698
@faisalna7698 4 жыл бұрын
@@gamingwithblind7542 why absurd refer history . Admit TRUTH and REALITY ..
@jowharbabubabu7822
@jowharbabubabu7822 2 жыл бұрын
@@faisalna7698 But അവിടെ ഇപ്പൊ മ്യൂസിയം അല്ലെ? പ്രവാചകന്റെ?
@shortzone667
@shortzone667 4 жыл бұрын
Afthab.. Super❤️❤️❤️
@afsalafs3117
@afsalafs3117 4 жыл бұрын
കാഫ് മല കണ്ട പൂന്കാറ്റേ കാണിക്ക നീ കൊണ്ടു വന്നാട്ടേ കാരയ്ക്ക കായ്ക്കുന്ന നാട്ടിന്റെ മദ്ഹോറും കിസ്സ പറഞാട്ടേ....
@abdulsalamsrambikalomarsha6469
@abdulsalamsrambikalomarsha6469 4 жыл бұрын
നല്ല ശബ്ദം നല്ല അവതരണം
@Linsonmathews
@Linsonmathews 4 жыл бұрын
മാഷാ അല്ലാഹ് 🥰 ഇതൊക്കെ നേരിട്ട് കാണാൻ സാധിച്ചല്ലോ...
@fakdy1821
@fakdy1821 4 жыл бұрын
അഭിനന്ദനങ്ങള്‍... അഫ്താബ് & ടീം
@firufiru1419
@firufiru1419 2 жыл бұрын
എന്തൊരു അത്ഭുതം.....ഇങ്ങനെ ഒക്കെ സ്ഥലങ്ങൾ ഉണ്ട്‌....അതൊക്കെ കാണാൻ ഭാഗ്യം കിട്ടിയിരുന്നെങ്കിൽ....
@umark9665
@umark9665 2 жыл бұрын
Very nostalgic, useful and informative 👍 Thanks a lot. ❤💚🧡💛
@VIBINVINAYAK
@VIBINVINAYAK 4 жыл бұрын
@sidheequehasani9894
@sidheequehasani9894 4 жыл бұрын
ഹായ് ഹായ് ഹായ്..............🌹🌹🌹
@muhammedjabirkt1145
@muhammedjabirkt1145 4 жыл бұрын
Vedio kude kaf song undaynankil polichinn
@johnjohnpaul2449
@johnjohnpaul2449 4 жыл бұрын
മാഷാ അള്ളാ ഇതാണോ a മല ഞാൻ സൗദി അറേബ്യ 11. വർഷം അയയി ഇത് വരെയും ഞാൻ കേട്ടിട്ടില്ല
@AbduRahman477
@AbduRahman477 4 жыл бұрын
അടിപൊളി 💝💝💝
@CKTalks
@CKTalks 4 жыл бұрын
😍
@sharifcheru790
@sharifcheru790 4 жыл бұрын
Thanks to media one and aftthab rahman sir
@sameershasameer8143
@sameershasameer8143 4 жыл бұрын
adipwoli kanan pattiyathilnsanthosha m alhamdulillah thank s
@shameerashami9995
@shameerashami9995 4 жыл бұрын
ഇഷ്ടം
@AbdulKarim-nn9bx
@AbdulKarim-nn9bx Жыл бұрын
അഫ്ത്താബ് ജി യുടെഅവതരണം എത്രമനോഹരം
@arjunrajesh1451
@arjunrajesh1451 Жыл бұрын
ഞാൻ 2012മുതൽ 2019വരെ ഇവിടെ ആണ് ജോലി എടുത്തിരുന്നത്
@kmshahidaslam2665
@kmshahidaslam2665 4 жыл бұрын
Good work Afthab
@sonafathima439
@sonafathima439 4 жыл бұрын
Masha allah
@dream.stores
@dream.stores 4 жыл бұрын
ഞൻ ജോലി ചെയ്യുന്നതിന്റെ അടുത്താണ് but ഞാൻ ഇതുവരെ പോയിട്ടില്ല 😌
@fareedafaijas1415
@fareedafaijas1415 4 жыл бұрын
Masha allah super
@comrade7307
@comrade7307 3 жыл бұрын
പൊളി 💥💥
@najidm7818
@najidm7818 4 жыл бұрын
Alhamdulilla
@jamshidajamshi821
@jamshidajamshi821 4 жыл бұрын
Mashaallah
@AR123-HOME
@AR123-HOME 4 жыл бұрын
Mashaallah ❤️
@ramlabeegam2062
@ramlabeegam2062 4 жыл бұрын
AlhamdulillaMashaalla
@noushunoushad450
@noushunoushad450 4 жыл бұрын
കാഫ് മല ഞാൻ കണ്ടിട്ടുണ്ട് തുറൈഫ് അൽ ഖുറയ്യാത്ത് റൂട്ടിൽ
@AbdulRahman-ml1gc
@AbdulRahman-ml1gc 2 жыл бұрын
ഞാനും അൽ കൊറിയത് പോവുമ്പോൾ കണ്ടിട്ടുണ്ട്
@actm1049
@actm1049 4 жыл бұрын
hats off media one to share us the amazing news
@husainshairshank4329
@husainshairshank4329 4 жыл бұрын
Masha Allah ❣️
@abdulazizva5255
@abdulazizva5255 3 жыл бұрын
Good thank to all for information...
@fahanamd9752
@fahanamd9752 3 жыл бұрын
കാഫ് മലയിനും ബഹൃമുഹീതിനും യഉജൂജ്നാട്ടിനും തലനെതാതിച്ചോവർ ❤️❤️❤️
@akkuakku007
@akkuakku007 2 жыл бұрын
❤️❤️❤️❤️
@lightuponlight9073
@lightuponlight9073 4 жыл бұрын
قاف ملئنم بحر محیطنم يأجوج ناڈنم تلن تاتچوور 🌺ഖാഫ് മലഇന്നും ബഹ്റ് മുഹീതിന്നും യഅ്ജൂജ് നാടിന്നും തലനെ താത്തിച്ചോവറ്🏵️ From Muhyddin Mala By...... Qazi Muhammed
@muhammedshafikollam5287
@muhammedshafikollam5287 4 жыл бұрын
Good
@pathuz1733
@pathuz1733 4 жыл бұрын
Masha allah😍
@user-ml8bb2um9f
@user-ml8bb2um9f 4 жыл бұрын
Media one ماشاء الله
@alluswonder4661
@alluswonder4661 4 жыл бұрын
Nearitt kanan vidi unddavatte♥️♥️
@diffwibe926
@diffwibe926 2 жыл бұрын
ആ ഗാനവും കൂടി ബാക്ക് ഗ്രൗണ്ടിൽ കൊടുക്കാമായിരുന്നു
@fasila-gc5lf7wn9w
@fasila-gc5lf7wn9w Жыл бұрын
Ningal cheyunnath valare nalla oru karyam anu
@AslamAslam-uj1ew
@AslamAslam-uj1ew 4 жыл бұрын
Good work
@wavedrops5984
@wavedrops5984 4 жыл бұрын
അഫ്താബ് 😍😍
@ammusthafamusthafa5147
@ammusthafamusthafa5147 2 жыл бұрын
താങ്ക്യൂ!👍
@SaSa-bv2ow
@SaSa-bv2ow 2 жыл бұрын
മാഷാ അല്ലാഹ് 🤲
@rajankumaran6578
@rajankumaran6578 4 жыл бұрын
I love ksa
@COOLMAN-uq7fz
@COOLMAN-uq7fz 4 жыл бұрын
Maasha allah❤️
@sruthy.p4320
@sruthy.p4320 3 жыл бұрын
🙏🙏🙏
@AlmizTutorials
@AlmizTutorials 4 жыл бұрын
Mashallah 👍👍👍
@techrishadow
@techrishadow 2 жыл бұрын
Thank you💐💐💐💐
@khairunnisamohamed7503
@khairunnisamohamed7503 4 жыл бұрын
Kaaf mala super
@kunjavamsss9734
@kunjavamsss9734 4 жыл бұрын
Ma Sha Allah
@Smithak-jr8ro
@Smithak-jr8ro 2 жыл бұрын
Nalla. Program
@ARABICOnlineClass
@ARABICOnlineClass 4 жыл бұрын
شكرا⁦👍🏼⁩
@muhammadn.h9613
@muhammadn.h9613 4 жыл бұрын
ശൈഖ് മുഹിയദ്ദീൻ (റ ) വിൻറ്റെ പ്രതൃകത വിവരിക്കുന്ന കൂട്ടത്തിൽ ഖാഫ് മലയെ പരമാർശിക്കുന്നുണ്ട് നമ്മുടെ കോഴികോട്ടെ സ്വന്തം ഖാളി മുഹമ്മദ്, "ഖാഫ് മലയിന്നും യഅജൂജ് നാട്ടിനും തലനെ താത്തിചോർ "
@moidunnigulam6706
@moidunnigulam6706 3 жыл бұрын
Appo ya'ejooj Nadu evideyanu ?
@salimaliparamba4689
@salimaliparamba4689 4 жыл бұрын
Thanks media one
@najmudheentu5854
@najmudheentu5854 3 жыл бұрын
ഞാനും കണ്ടിട്ടുണ്ട് കാഫ്‌
@sadikebrahimebrahim
@sadikebrahimebrahim 4 жыл бұрын
😆😃❤ kanan sadichallo nanne👍 sadik dubai
@najidm7818
@najidm7818 4 жыл бұрын
Ameen
@latheeflathif6814
@latheeflathif6814 3 жыл бұрын
ഹോ ഒന്ന് കാണാൻ പറ്റി എങ്കിൽ ആഗ്രഹിച്ചു പോയി
@sha7113
@sha7113 4 жыл бұрын
MashaAllah
@sadee6671
@sadee6671 3 жыл бұрын
Ente cherupathil estapettA ouru song
@arshadamnas7
@arshadamnas7 2 жыл бұрын
Ottoman king 🥰🥰🥰🥰kurulus osman ന്റെ മകൻ. ലോകം കീയടക്കിയ turkey ഭരണാധികാരി 🥰🥰🥰🥰🥰🥰🥰.....
@abirmithilaj5559
@abirmithilaj5559 4 жыл бұрын
ഞങ്ങൾ എല്ലാ മാസത്തിലും ഇതുവഴി പോകും കാഫ് മലയും കാണും പക്ഷേ ഇതുവരെ ഇവിടെ ഇറങ്ങി കാണാൻ സാധിച്ചിട്ടില്ല കൊടും വെയിൽ അല്ലേ
@shanavassalam1746
@shanavassalam1746 2 жыл бұрын
രണ്ട് വർഷം ഇവിടെ ജോലി ചെയ്യാനും കാഫ് മല കാണുവാനും ഭാഗ്യമുണ്ടായി
@amjithamjith7105
@amjithamjith7105 2 жыл бұрын
Njanum Ivide 2 years work cheythitund
@muhammadsinan1915
@muhammadsinan1915 4 жыл бұрын
👍
@Lovin.kerala
@Lovin.kerala 4 жыл бұрын
Super 👌🏻
@abbasa5958
@abbasa5958 2 жыл бұрын
❤💜💜💚💚🧡🧡
@kasimkp462
@kasimkp462 2 жыл бұрын
Media one Poli
@safvanraz2482
@safvanraz2482 4 жыл бұрын
😍👍
@ambilibabu.karulai536
@ambilibabu.karulai536 2 жыл бұрын
🥰👌👌
@cementc7831
@cementc7831 4 жыл бұрын
Valarechinthaneeyam
@kunhimuhammedmuhammed1122
@kunhimuhammedmuhammed1122 6 ай бұрын
കേരളത്തിന്അന്നംതന്നനാട്
@firufiru1419
@firufiru1419 2 жыл бұрын
റിപ്പോർട്ടർ ആണ് ഏറ്റവും ഭാഗ്യം ചെയ്ത ആൾ....അവിടെ എല്ലാം കാണാലോ....
@ShahulHameed-qs8vh
@ShahulHameed-qs8vh 3 жыл бұрын
Ikka aduthath soudi namasil onnu pokamo im request
@ludukoyilatt6888
@ludukoyilatt6888 4 жыл бұрын
Good
@mahamoodk
@mahamoodk 2 жыл бұрын
Ee song ezuthiya al aranu??adhehavum abinabdhanam arhikunnu....
@hivemedia8291
@hivemedia8291 4 жыл бұрын
Super
@vmstore5693
@vmstore5693 4 жыл бұрын
👍👍
@jahfarjahfarmon5148
@jahfarjahfarmon5148 3 жыл бұрын
മല്ലു ട്രാവിലർ OMKV
@najidm7818
@najidm7818 4 жыл бұрын
Kath rakshikename allah
@muhammedshafi8728
@muhammedshafi8728 4 жыл бұрын
BGM മുഖ്യം ബിഗിലേ 😏 BGM ന്റെ അതിപ്രസരം കാരണം നല്ലൊരു റിപ്പോർട്ടിംഗ് കുളമാക്കി. Ac റൂമിൽ ഇരുന്ന് BGM മിക്സ് ചെയ്യുന്നവന് അറിയില്ലാലോ 50-55 ഡിഗ്രി ചൂടത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്നവന്റെ ബുദ്ധിമുട്ട്.
@ludukoyilatt6888
@ludukoyilatt6888 4 жыл бұрын
Okok
@rajiradhakrishnan5764
@rajiradhakrishnan5764 4 жыл бұрын
Trishur achaya
@actm1049
@actm1049 4 жыл бұрын
history sleeping in Saudi Arabia
@ashikmarakar4585
@ashikmarakar4585 4 жыл бұрын
Media oneninum afthafinum👍👍
@moidunnigulam6706
@moidunnigulam6706 3 жыл бұрын
Khaf malayum parisaravum swarnnamulla pradeshamanenn paranju kettittund . Ath sharivekkunnathan ee video... Ithottaduthano Syria .
@kndeenkylm3727
@kndeenkylm3727 4 жыл бұрын
കാഫ് മല കാണിച്ചതിന് നന്ദി ആ മേഖലയിൽ ഞാൻ ജോലി ചെയ്തപ്പോൾ കാണാറുള്ളതാണ് ഇനി സക്കാക്കയിൽ ദോമത്ത് ജീം ദൽ എന്ന ഉമറിൻ്റെ കോട്ട, മ്യൂസിയം കൂടി കാണിക്കണം
@firosfiru4816
@firosfiru4816 4 жыл бұрын
Kaaf എന്നാൽ ഒരു മരം ഉണ്ട്
@saidalimt845
@saidalimt845 3 жыл бұрын
ആമരത്തിന്റെ ഇലകൾ അറബികൾ തിന്നിരുന്നു
@raeesva
@raeesva 4 жыл бұрын
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ കരീറ്റിപ്പറമ്പ് എന്ന ഗ്രാമത്തിലും ഒരു 'കാപ്പ്' മല ഉണ്ട്...അതിന്റെ മുകളിൽ ഒരു അച്ചടിപ്പാറയും..
@mehawishshameena3714
@mehawishshameena3714 4 жыл бұрын
😀
@shameerashami9995
@shameerashami9995 4 жыл бұрын
ഞാന്‍ കരുവന്‍ പൊയില്‍ ആയിട്ടും എനിക്ക് അറിയില്ലല്രോ
@naseernaseer5273
@naseernaseer5273 Жыл бұрын
Gurayyath തുറയ്ഫ് റോഡിലാണ് ഉള്ളത്
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
💪💪💪💪💕💕💕💕💕💕💕💕💕💕💕💕💕💕🙏🙏🙏
@arivinguruji-kidsvlog
@arivinguruji-kidsvlog 2 жыл бұрын
1 year old video
@kndeenkylm3727
@kndeenkylm3727 2 жыл бұрын
അവിടെ പാട്ടിൽ പറഞ്ഞ പൂങ്കാറ്റ് ഇല്ല രണ്ട് തരം കാറ്റെയുളളൂ തുറൈ ഫ്- ഖുർയാത്തിന് പോകുന്ന ആർക്കും കാണാം
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 30 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН