ഹേമ റിപ്പോർട്ടിനെ പേടിയാർക്ക്? | High Court stays release of Hema Committee Report | Out Of Focus

  Рет қаралды 50,153

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 105
@nazarta-fy5fu
@nazarta-fy5fu 2 ай бұрын
ഒരു കാര്യം ഉറപ്പാണ് ഈ ഭരണത്തിൽ ഏറ്റവും സ്വാധീനമുള്ള നടൻ മമ്മൂട്ടിയാണ്
@mohamedmansoor3390
@mohamedmansoor3390 2 ай бұрын
Ninte kayil thelivundo
@bharatmatha1877
@bharatmatha1877 2 ай бұрын
​@@mohamedmansoor3390Nalla andhasu ayitulla thelivu tharam..mammooty is a silent fraud ....No doubt ...I know 1 incident very clear one .....
@midhunsmenonINDIAN
@midhunsmenonINDIAN 2 ай бұрын
Malayala cinema theatre il poyi kaanu proof kittum
@But__whyE
@But__whyE 2 ай бұрын
അതിന് മമ്മൂട്ടിയെ ഏറ്റവും നല്ല ജെൻറിൽമാൻ ആയ വ്യക്തി എന്ന് സിനിമാക്കാർ തന്നെയാണ് പറയുന്നത്
@B_lux
@B_lux 2 ай бұрын
​@@mohamedmansoor3390😂 ninakk enth proof venam
@lejojoseph22
@lejojoseph22 Ай бұрын
Good Job Team.. Much appreciated..
@shimvijay1
@shimvijay1 2 ай бұрын
Good discussion on the topic. I appreciate the info and facts highlighted here.
@shamn381
@shamn381 2 ай бұрын
പല നടന്മാരും വലിയ തുക വാങ്ങിയിട്ട് ചെറിയ amount ആണ് അഗ്രിമന്റ് ചെയ്യുന്നതു.ബ്ലാക്ക് money white ആകുക ആണ് Main.
@kirankevin3657
@kirankevin3657 2 ай бұрын
നിർമല കോളേജ് വിഷയത്തിൽ അടുപ്പ് കൂട്ടി ചർച്ച ഉണ്ടാകുമോ?
@areatalks9958
@areatalks9958 2 ай бұрын
നിർമല കോളേജിൽ ഒരു സംഭവം നടന്നു നിങ്ങൾ അറിഞ്ഞിലെ അതൊന്നു ചർച്ച ചെയ്യൂ,.. അല്ലെങ്കിൽ മൗദുടി സർ വിഷമിക്കും
@adhins61
@adhins61 2 ай бұрын
പോടാ സങ്കി
@dragondragon7432
@dragondragon7432 Ай бұрын
സിനിമാ എന്ന ലോകം അടിപിടി വെടി ഇതൊക്കെ തന്നെയല്ലേ😂
@afraniyavlog8659
@afraniyavlog8659 Ай бұрын
ഒരു ഹേമ കമ്മിറ്റി രാഷ്ട്രീയ ത്തില്‍ ഉള്ള സ്ത്രീ വിവേചനം പീഢനം എന്നിവയെ കുറിച്ച് പഠിക്കാന്‍ നിയമിക്കണം
@WriterSajith
@WriterSajith 2 ай бұрын
വന്മരങ്ങൾ പലതും വീഴും റിപ്പോർട്ട്‌ പുറത്ത് വന്നാൽ
@Aneeshktm
@Aneeshktm 2 ай бұрын
മമ്മൂട്ടി ആണ് മെയിൻ വില്ലൻ
@artistleaf
@artistleaf Ай бұрын
പഴയകാല നടി വിജയശ്രീയെ ഓര്മയുഡണ്ടോ ??? the KARMA do the Justice own way 👌 happy days 👏😀
@mahinmohammed9663
@mahinmohammed9663 Ай бұрын
Yes
@Gypsy29242
@Gypsy29242 2 ай бұрын
പല വിഗ്രഹങ്ങളും വീണുടയും.... ആളുകൾ സിനിമ പ്രവർത്തകരെ വെറുക്കും.... Ultimately collection കുറയും..... സർക്കാരിന്റെ കഞ്ഞിയിലെ പാറ്റ ആകും അത്..... എന്നൊക്ക ഇടതിനു അറിയാം.... ഇതെല്ലാം കണ്ടുപിടിച്ചിട്ടും എന്ത് കോണ്ട് ഒരു ആക്ഷൻ നു മെടുത്തില്ല എന്നതിനെ കൂടെ അഡ്രസ് ചെയ്യേണ്ടി വരും...
@Arun-ge3xl
@Arun-ge3xl Ай бұрын
ഒന്നും ഉണ്ടായില്ല ...റിപ്പോർട്ട് വന്നു
@majnasmuhammed4030
@majnasmuhammed4030 2 ай бұрын
എല്ലാ നടന്മാരും കുടുങ്ങും.. പൈസ ഉണ്ടേൽ ഇന്ത്യയിൽ ഏത് കോടതി വേണമെങ്കിലും വാങ്ങാം എന്ന് കോടതിക്ക് അറിയാം.. ഈ റിപ്പോർട്ട്‌ പുറത്ത് വരില്ല 👍
@AseenaArifa
@AseenaArifa 2 ай бұрын
Orikkalum illaa varude kudmbam irangum defeamtion case! Anyway Superstars will not been damaged i am sure because they are powerful for their talent and acting not their credibility
@Milano1384
@Milano1384 2 ай бұрын
Ajim's question is good ❤
@Kiran.Nair.
@Kiran.Nair. 2 ай бұрын
Great , You are also nothing different 🚫🚫🚫
@vickyz169
@vickyz169 2 ай бұрын
ഇതിങ്ങനെയല്ല 😂
@Gypsy29242
@Gypsy29242 2 ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മലയാളത്തിൽ no 1 നടൻ നിലവിൽ മമ്മൂട്ടി ആണ്. അങ്ങേരു ഇടതു പക്ഷത്തു നിൽകുമ്പോൾ അദ്ദേഹത്തിന് തുല്യ മായി stature ഉള്ള ഒരാളെയോ അയാളുടെ അനുയായികളെയോ വേദനിപ്പിക്കുന്ന ഒരു കാര്യവും ഇവിടെ നടക്കില്ല....
@martinsam8787
@martinsam8787 2 ай бұрын
Mamotty no 2
@user-su4vi
@user-su4vi 2 ай бұрын
@@martinsam8787 aranu no 1
@aswathymadhusoodanan
@aswathymadhusoodanan 2 ай бұрын
Pettan​@@user-su4vi
@akshay-ui5mr
@akshay-ui5mr 2 ай бұрын
പ്രായം കൊണ്ട് ആയിരിക്കും 😂
@rathindas5752
@rathindas5752 2 ай бұрын
Mamooty ഗാങ് ഉണ്ട് മട്ടാഞ്ചേരി.... പിന്നെ ദിലീപ് ഗാങ്...
@abz9635
@abz9635 2 ай бұрын
Mammutty കള്ളപ്പണം പൊളിയും 😂
@fg4513
@fg4513 2 ай бұрын
Mohanlal inte yum
@abz9635
@abz9635 2 ай бұрын
@@fg4513 athinu ayal muslim allalo
@fg4513
@fg4513 2 ай бұрын
@@abz9635 muslim മത്രം ആണോ കള്ളപ്പണം ഉള്ളത്?
@m.a_muhammed_aslam
@m.a_muhammed_aslam 2 ай бұрын
നിഷാദ് നന്നായി പറഞ്ഞു... 👍🏻👍🏻
@nalinimanohari2345
@nalinimanohari2345 2 ай бұрын
ഇതിൽ പൊളിറ്റീഷ്യനും ഇൻവോൾവ്ഡ് ആണ്, അതുകൊണ്ട് ഭരിക്കുന്നവർ അതു പുറത്തു വരാൻ അനുവദിക്കില്ല
@bijunechinaparamba1429
@bijunechinaparamba1429 2 ай бұрын
നിങ്ങളുടെ ചാനലിൽ എല്ലാവർക്കും തുല്യമായി ശമ്പളം കൊടുക്കാൻ മാനേജമെന്റിനോട് പറയൂ pls
@mahsoomphoenix4313
@mahsoomphoenix4313 2 ай бұрын
അത് ശരി താൻ പഠിച്ച സ്കൂളിൽ പ്യൂണിനും മാഷിനും, HM നും ഒരോ പ്പോലെയായിരുന്നു ശമ്പളം
@fg4513
@fg4513 2 ай бұрын
​@@mahsoomphoenix4313apo pinne e charchayude avshyam
@Samwisegamgeee
@Samwisegamgeee 2 ай бұрын
നട്ടെല്ല് ഒണ്ടെങ്കിൽ ആ പ്രൊഡ്യൂസർ ഇന്റെ പേര് പറയണം...
@karthikuk09
@karthikuk09 2 ай бұрын
Sajimon Parayil, a small-time film producer, had on July 19 moved the HC challenging the state information commission's (SIC) order directing the government to disclose the report, with limited redaction, before July 25. In response to the plea, the court stayed the release until July 31.
@fg4513
@fg4513 2 ай бұрын
​@@karthikuk09why
@karthikuk09
@karthikuk09 2 ай бұрын
@@fg4513 no idea...may be pressure from some source
@arunbabu6524
@arunbabu6524 2 ай бұрын
വട്ടം കൂടി ചർച്ച ചെയ്തു സ്ത്രീകൾ സിനിമയിൽ അഭിനയിക്കണ്ട എന്ന് കണ്ട് പിടിച്ചോ ?
@nazarta-fy5fu
@nazarta-fy5fu 2 ай бұрын
നിങ്ങളെന്താ ചവിട്ടി പിടിക്കുന്നത് കോടതി സമയാതയാ സ്റ്റേ ചെയ്യത്തില്ലല്ലോ? ആരെങ്കിലും ഇതിന്റെ പിന്നിൽ കാണുമല്ലോ അവര് ആരാണെന്ന് അറിയാൻ നിങ്ങൾക്ക് എന്താണ് മടി
@seekzugzwangful
@seekzugzwangful 2 ай бұрын
എത്ര കാലം ആയി കേൾക്കുന്നു.. ഹേമ കമ്മീഷൻ.. ഇതുവരെ റിപ്പോർട്ട് പുറത്ത് വിടുന്നില്ല??!!
@rafiayyappankattil5612
@rafiayyappankattil5612 2 ай бұрын
ഈ മാപ്രകൾ വട്ടമിട്ടു അങ്ങ് വിളമ്പുകയാണ് 🙏🙏🙏എന്താ ഇവന്മാര് വിചാരിക്കുന്നത് മാധ്യമപ്രവർത്തി നടത്താൻ നോക്ക് 😭😭
@noushadtk6983
@noushadtk6983 2 ай бұрын
സ്വയം അവകാശപ്പെടുന്നതാണ് ജനങ്ങൾക്കറിയാം ഇടതുവശത്തിന്റെ കാവ്യമാണ്
@കാരക്കൂട്ടിൽദാസൻ-ശ1ന
@കാരക്കൂട്ടിൽദാസൻ-ശ1ന 2 ай бұрын
മമ്മൂഞ്ഞ് & ലാലപ്പൻ 🔥
@someonelikeyou6138
@someonelikeyou6138 2 ай бұрын
ഈ കമൽ ഹസ്സനേതിരെ ഒക്കെ എന്തൊക്കെ നേരിടുള്ള ആരോപണങ്ങൾ വന്നിട്ടുള്ളതാണ് . പലതും അയാളുടെ സിനിമയിൽ തന്നെ കാണിക്കുന്നുണ്ട് . എന്നിട്ടും അയാലോക്കെ ഇപ്പോഴും ഞെളിഞ്ഞു നടക്കുന്നത് കാണാം. സിനിമാക്കാരെ ഒന്നും ആരും ഒന്നും ചെയ്യില്ല. അത് തമിഴ് ആയാലും മലയാളം ആയാലും ബോളിവുഡ് ആയാലും
@AseenaArifa
@AseenaArifa 2 ай бұрын
True! pinne enthu kondu Malayalathe maathram chukshnam cheyunnu athaanu enikku manasilaavathathu
@asishshaji5361
@asishshaji5361 2 ай бұрын
Saji cheriyan oru knapp
@ABDULMUBEENKV
@ABDULMUBEENKV 2 ай бұрын
Cinema is entertainment Women is used as toy
@roseed8816
@roseed8816 2 ай бұрын
One commi guy in this says stupid things by thinking foolish people are watching this! They arrested Dileep because he was a Congress supporter even though he might have done criminal conspiracy in this case. But if it was a commi actor like Mukesh, Ganesh, Mammootty ettc instead of Dileep, then Pinu won't arrest him! Next, CPM treated Sabarimala as a political issue, not like a women's right issue! That's why they supported women who went there! Rice eating people can understand these two situations! The first and second Pinu government was against women and all human beings! Keralites have to suffer this because the stupid and irresponsible Congress leaders did not do their work!
@Mayavi691
@Mayavi691 2 ай бұрын
സ്ത്രീകൾക്ക് തുല്യ വേതനം എന്ന് പറഞ്ഞാൽ മമ്മൂട്ടിക്ക് കൊടുക്കുന്ന പ്രതിഫലം നായികക്കും കൊടുക്കണോ
@jomsyjames5925
@jomsyjames5925 2 ай бұрын
വേണമല്ലോ...ഹീറോ പോലെ തന്നെ അല്ലേ ഹീറോയിനും...😏
@abz9635
@abz9635 2 ай бұрын
അപ്പോ അതൊന്നും കൊടുക്കുന്നിലെ
@rrtech7461
@rrtech7461 2 ай бұрын
​@@jomsyjames5925നോൺ സെൻസ്
@shiningstar958
@shiningstar958 2 ай бұрын
അല്ല ​@@jomsyjames5925 skill ഉണ്ടെങ്കിൽ വാങ്ങിക്കാം. നയൻ‌താര വാങ്ങുന്നുണ്ട്
@akhilkrishnana6290
@akhilkrishnana6290 2 ай бұрын
Cinemak theatreril ആരെ വെച്ച marketing cheyuno avark cash കൊടുക്കും 🌚...
@SasiK-f7c
@SasiK-f7c 2 ай бұрын
EXCUSE 1:19 ME 😂Where is HANIYHA😂😂😂
@Yxhap-id8bj
@Yxhap-id8bj 2 ай бұрын
Dileep allelathe vere 9 big boss arokkr
@watchingyou6078
@watchingyou6078 2 ай бұрын
dileep nte andi..eyich po myree
@varghesepulakkal5666
@varghesepulakkal5666 2 ай бұрын
നടീ നടന്മാരുടെ വരുമാനത്തെ ജി.എസ്.ടി.യുമായൊക്കെ ബന്ധപ്പെടുത്തി സംസാരിക്കുന്ന മാധ്യമ പ്രവർത്തകർ വസ്തുതകളെ എങ്ങിനെയാണ് കാണുന്നത് എന്നതിനുള്ള ഉദാഹരണമാണ്. എന്തു പ്രശ്നത്തെയും വളച്ചൊടിച്ച് ഇടതുപക്ഷത്തെ വിമർശിക്കാൻ ഉപയോഗിക്കുന്നതിൽ ഈ മാധ്യമത്തിനുള്ള പ്രാഗത്ഭ്യത്തെ അംഗീകരിക്കുന്നു. ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളുടെ ബാഹുല്യം മാധ്യമ രംഗത്തെപ്പോലെ മറ്റെവിടെയുമില്ല.
@MUHAMMEDHAFEES-r7z
@MUHAMMEDHAFEES-r7z 2 ай бұрын
അമ്മ വർഷങ്ങൾ ആയിട്ടുള്ള പ്രസിഡന്റ്‌ ആരാ എന്ന് നോക്കിയാൽ മതി
@paappan4950
@paappan4950 2 ай бұрын
പൊലീസ്‍,രാഷ്ട്രീയക്കാർ, ബിസിനസ് മുതലാളിമാരുടെയും പേര് പുറത്തുവരും.. നടികേസ് ദിലീപ് മരിക്കുന്നത് വരെ തീരരുത് എന്ന് ആഗ്രഹിക്കുന്നവർ ഉണ്ട്. കാരണം ദിലീപ് കുടുങ്ങി, അവൻ രക്ഷപെട്ടാൽ പലരുടെയും പേര് പുറത്തു വരും.. ഒരു സമ്പന്നൻ നടിയുമൊത്തു എസ്റ്റേറ്റ് ബംഗ്ലാവിൽ ദിവസങ്ങൾ താമസിച്ചതും റിപ്പോർട്ടിൽ ഉണ്ടാകും..😅
@B_lux
@B_lux 2 ай бұрын
U mean pooche and honey panineer
@fg4513
@fg4513 2 ай бұрын
​@@B_luxathara
@B_lux
@B_lux 2 ай бұрын
@@fg4513 🫠 ninakk ariyathilla alliyo
@fg4513
@fg4513 2 ай бұрын
​@@B_luxohh pidikitty, ithu ullathano? Pakshe mukalil comment parayunnath akramikapetta nadaiye kurich alle
@sameer-xc9bk
@sameer-xc9bk 2 ай бұрын
എനിക്ക് ആരേയും പേടി ഇല്ല.. എന്ന് RSS ൻ്റെ കാലിനിടയിലുള്ള കീലേരി അച്ചു ...💯
@Arabmallu_yt
@Arabmallu_yt 2 ай бұрын
Lalappante gang
@midhunsmenonINDIAN
@midhunsmenonINDIAN 2 ай бұрын
Ninte thanthede
@Ajustalks
@Ajustalks 2 ай бұрын
Sthreekal lingeegamaayi chooshanam cheyyunnath ennunnath avar ninn koduthittalle chence kittan vendi enth vittubeezhchakkum yhayyaaraakkum ennitt laingeegamaayi peedippichu ennum paranj munnott varum ithil enthaan evide aan chooshanam nadakkunnath pinne thulya vedhanam malayaala cinema yil nadanmaarude market ulla eethu nadiyaan ullath nadimaarude maathram pinbalathil malayaalathil vijayicha eeth cinema aan ullath? Ithonnum nokkathe angane venam ingane venam enn ellam paranjaal maathram pora ithum koode parayanam
@gsnair129
@gsnair129 2 ай бұрын
Hindukkal BJP yude keeshil onnikkuka methaneyum methante cheruppu nakki communistu Congress partykale tholppikkuka Modhiji ki Jai BJP ki Jai
@zamba2238
@zamba2238 2 ай бұрын
മമ്മൂട്ടി കമ്പനിയുടെ കള്ളപ്പണ റിപ്പോർട്ട് അതാണ് സ്റ്റേ വാങ്ങിയത്
@Hero-d8c
@Hero-d8c 2 ай бұрын
നായർ ഗാങ്
@abz9635
@abz9635 2 ай бұрын
മുസ്ലിം വാണം
@pranavrayan9405
@pranavrayan9405 2 ай бұрын
Mammdh gang💩🐖💨🤮
@Sjjshsjaja
@Sjjshsjaja 2 ай бұрын
ഇത്രക്കും വൃത്തികെട്ട gov കേരളത്തിൽ വന്നിട്ടില്ല 🤮🤮🤮
@jamesjoseph9309
@jamesjoseph9309 2 ай бұрын
ഇതിൽ ചില വനിതാ ആക്ടർ ഉം കാണും,. ചില സിനിമ നടികൾ സിനിമയ്ക്കു പുറത്തു പൊതു പരുപാടി ഇൽ പോകുമ്പോൾ പോലും നഗ്നത പ്രദർസിപ്പിക്കുന്നു. അതിനും കേസ് എടുക്കണം
@bharatmatha1877
@bharatmatha1877 2 ай бұрын
Avide prdarshipochu ...Arranu aaa Nadi?? Parayoo sir
@midhunsmenonINDIAN
@midhunsmenonINDIAN 2 ай бұрын
​@@bharatmatha1877amala
@peepee2763
@peepee2763 2 ай бұрын
​@@bharatmatha1877...... പോളിനെയായിരിക്കും കവി ഉദ്ദേശിച്ചത്😃
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 16 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН