തിരുത്തൽ കൊടുക്കുന്നു എന്നു പറഞ്ഞിട്ട് കാര്യമില്ല. കുറ്റക്കാർക്ക് എതിരെ നടപടി എടുക്കുകയാണ് വേണ്ടത്.
@Dhamodharanvk6 ай бұрын
അയ്യോ പാവം ഇന്ത്യയിൽ പ്രത്യാകിച്ച് കേരള ത്തിൽ C. P.1.എന്നൊരു പാർട്ടി ഉണ്ടെന്ന് ജനം അറിഞ്ഞത് ഇപ്പഴാണ് ഇത്രയും കാലം ഒരു സാധു ജീവിയായ് അറിയാലോ കത്ത് ചത്തതിനൊക്കുമേ ജീവിച്ചിരിക്ക് ലും എന്ന അവസ്ഥയിലായിരുന്നല്ലോ കോൺഗ്രസ് മായി ചേർന്നുള്ള കാലം ശരിക്കും പറഞ്ഞാൽ ഒരു വസന്ത കാലമായിരുന്നു
@jayakumarpb31606 ай бұрын
ഇന്ദ്രജിത് ഗുപ്ത ആഭ്യന്തര മന്ത്രി, chathuranan misra, agriculture
@bijoythomas36955 ай бұрын
CPI യ്ക്ക് MLA മാരുള്ള സ്ഥലങ്ങളിൽ നിങ്ങൾ ഒന്ന് പോയി തിരക്കണം ആ പാർട്ടി എത്ര ശക്തമാണ് എന്ന് 1000 പേർ തികച്ച് ഇല്ലാത്ത സ്ഥലങ്ങളിൽ ആണ് MLA മാർ ഉള്ളത് ബാക്കി സ്ഥലങ്ങളിലെ കാര്യം പറയണോ?
@varghesenu58806 ай бұрын
What do you think about cpm how can cpl clear out cpm it's media s dream only
@suneelkumar-vj4yt6 ай бұрын
Chathuranan Mishra
@pushkarang95966 ай бұрын
ബിനോയ് വിശ്വം CPIM നെ നന്നാക്കാൻ CPIM ലേക്ക് വരട്ടേ അല്ലാതെ മാപ്രകളെ തൃപതി പ്പെടുത്താൻ വേണ്ടി മാത്രമാകരുത്