കരയിപ്പിക്കാതെ വിട തരില്ല മക്ക; അള്ളാഹുവിന്റെ അതിഥികൾ മടങ്ങുന്നു | Hajj Ends | Saudi Story

  Рет қаралды 140,970

MediaoneTV Live

MediaoneTV Live

Жыл бұрын

വിടവാങ്ങലിന്റെ നെടുവീർപ്പിലാണ് മക്കയുടെ തെരുവുകൾ. അത്യുജ്ജ്വലമായ ഒരു ഹജ്ജ് കാലം കൂടി അവസാനിക്കുമ്പോൾ ഹജ്ജ് വഴികളിലൂടെ ഒരു യാത്ര #malayalamnewslive
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 118
@Karuvaillias-7877
@Karuvaillias-7877 Жыл бұрын
ഹജ്ജ് സംഗമം വിശാലമായ രീതിയിൽ റിപ്പോർട്ട് ചെയ്ത് ജനഹൃദയങ്ങളിൽ എത്തിച്ച മീഡിയാവൺ ടീം ന് അഭിനന്ദനങ്ങൾ.
@noufal-gp4fb
@noufal-gp4fb Жыл бұрын
😊
@alibhaimct
@alibhaimct Жыл бұрын
❤❤
@fathimam5915
@fathimam5915 Жыл бұрын
❤❤❤😊 6:25
@petsworld0965
@petsworld0965 Жыл бұрын
ആ പുണ്യ ഭൂമിയിൽ എത്തി ഹജ്ജ് ചെയ്യാൻ അള്ളാഹു നമ്മൾക്കും തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🏻
@asmaanwar5093
@asmaanwar5093 Жыл бұрын
Aameen Allahumma ameen 🤲
@hamsadmm1196
@hamsadmm1196 Жыл бұрын
ആമ്മീൻ ആമ്മീൻ യാറബ്ബൽആലമ്മീൻ ആമ്മീൻ ആമ്മീൻ ആമ്മീൻ യാറബ്ബൽആലമ്മീൻ ആമ്മീൻ ആമ്മീൻ യാറബ്ബൽആലമ്മീൻ 😢😢😢😢
@Abdulkhalid565
@Abdulkhalid565 Жыл бұрын
Ameen
@fathimafathima6902
@fathimafathima6902 Жыл бұрын
امين يا رب العالمين 🤲🥰
@basheermuhammad2493
@basheermuhammad2493 Жыл бұрын
Aameen
@petsworld0965
@petsworld0965 Жыл бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻allahu എല്ലാരുടെയും ഹജ്ജ് സ്വാലിഹായ അമലായി സ്വീകരിക്കട്ടെ ആമീൻ
@ShymaKp-pe1uq
@ShymaKp-pe1uq Жыл бұрын
Aameen🤲🤲
@anwarsithara658
@anwarsithara658 Жыл бұрын
امين يارب العالمين
@raseenakazhunkil7599
@raseenakazhunkil7599 Жыл бұрын
Ameen
@famidavp276
@famidavp276 Жыл бұрын
അല്ലാഹുവേ ഈ പുണ്യാബുമിയിൽ എത്താൻ മാമ്മൾക്കും തൗഫീഖ് ചെയ്യണേ നാഥാ
@kadeejapk4318
@kadeejapk4318 Жыл бұрын
Ya Allah എല്ലാ ഹാജിമാരുടെയും ഹജ്ജ്ഉം ഉംറയും ‍സ്വീകരിക്കണമേ.
@shareefmudavankattil8710
@shareefmudavankattil8710 Жыл бұрын
Aameen
@sameermayyil1506
@sameermayyil1506 Жыл бұрын
Aameen
@abdulkhader7663
@abdulkhader7663 Жыл бұрын
എത്ര സുന്ദരമാണ് ഈ നാട് ഇത്ര മേൽ ഭംഗി യുള്ള മറ്റേത് ഉണ്ട്..
@faisalarangadi4945
@faisalarangadi4945 Жыл бұрын
Masha allha
@sheejasheena4085
@sheejasheena4085 Жыл бұрын
അല്ലാഹുവേ എനിക്കും ഹജ്ജ് പൂർത്തിയാക്കി തിരികെ മടങ്ങാതെ റബ്ബിലേക്ക് അണയുവാൻ തൗഫീഖ് ചെയ്യണേ നാഥാ 😢
@shameeravk7301
@shameeravk7301 Жыл бұрын
യാ അള്ളാഹ് നീ സ്വീകരിക്കണേ 🤲🏻
@hamsadmm1196
@hamsadmm1196 Жыл бұрын
മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് 👌💙💙💙💜💙💙💜💙💜💜💙💜💙💜
@muhammedbaqavi9757
@muhammedbaqavi9757 Жыл бұрын
നാഥാ ഞങ്ങ ളു ടെ മിത്ര ങ്ങളുടെ ഹജ്ജ് സ്വീ കരി ക്ക ണമേ
@mohammedpl461
@mohammedpl461 Жыл бұрын
മഹ്ശറ വൻസഭ യുടെ ഒരു ചെറുമോടൽ നാഥൻ ഇവിടെ നിന്ന് തന്നെ കാട്ടി തരുന്നു...!! സർവ്വം സൃഷ്ടിച്ചു നിയന്ത്രിക്കുന്ന നാഥ.. നിനക്കാണ് സർവ സ്തുതിയും
@unneenkutty1947
@unneenkutty1947 Жыл бұрын
മീഡിയ വണ്ണിന് അല്ലാതെ മറ്റാർക്കാണ് ഹജ്ജ് കർമ്മം ആത്മാർത്ഥമായി റിപ്പോർട്ട് ചെയ്യാൻ സാധിക്കുക!!!❤❤❤❤❤
@ummukulsoomk6123
@ummukulsoomk6123 Жыл бұрын
അൽഹെംദുലില്ലാ ...... കഴിഞ്ഞ കൊല്ലത്തെ ഹജ്ജിന് വയസ്സിന്റെ പരിധി നിശ്ചയിച്ചത് കാരണം തിരക്ക് കുറവായിരുന്നു. പരിശുദ്ധ ഹജ്ജുൽ അക്ബർ ലഭിക്കുകയും ചെയ്തു - അൽ ഹെം ദുലില്ലാ ...... അള്ളാഹുവേ ..... ഇനിയും ആ പുണ്യ ഭൂമിയിൽ എത്തി മഖ്ബൂലും മബ്റൂറുമായഹജ്ജും ഉംറയും ചെയ്യാനും കുറേ ആളുകൾക്ക് ഖിദ്മത്ത് ചെയ്യാനും തൗഫീഖ് നൽകണേ നാഥാ..... മരണം നിശ്ചയിച്ച സമയം പുണ്യ ഭൂമിയിലെത്താനും മുത്ത് നബി സ്വല്ലള്ളാഹു അലൈഹി വസല്ലമ തങ്ങളുടെ അഹ്ലുകാരുടെ കൂടെ അന്ത്യവിശ്രമം കൊള്ളാനുള്ള ഭാഗ്യം നൽകണേ : അള്ളാ .......
@muhammadmuhammad-tf7xu
@muhammadmuhammad-tf7xu Жыл бұрын
റബ്ബേ ഞങ്ങളെ ആ പുണ്യ ഭൂമിയിൽ എത്തിക്കണേ😘🕋😢🇮🇳💝🇸🇦
@ajmalv9366
@ajmalv9366 Жыл бұрын
Aameen 🤲🤲
@nizarvv6560
@nizarvv6560 Жыл бұрын
ആമീൻ ആമീൻ
@sameeracm3361
@sameeracm3361 Жыл бұрын
Ameen
@hamduhamdan3497
@hamduhamdan3497 Жыл бұрын
ആ പുണ്യ ഭു മി യിൽ എത്തി ക്കണേ അല്ലാഹ് 🤲🤲🤲
@JameelaPkj-bx3db
@JameelaPkj-bx3db Жыл бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ആമീൻ എനിക്ക് മുത്ത് നബി യോ ട് നല്ല ഇഷ്ട്ടം അടുത്ത വർഷം എത്താൻ ഹജ്ജ് ചെയ്യാൻ അല്ലാഹുവേ എല്ലാ നന്മ യും സ്വീകരിക്കട്ടെ അൽഹംദുലില്ലാഹ് ആമീൻ ഇൻശാഅല്ലാഹ്‌ ആമീൻ
@ahyannoufal3510
@ahyannoufal3510 Жыл бұрын
Allah🤲🏾🤲🏾punniyamaya Hajj cheyyan enk bagyam labikane🤲🏾🤲🏾🇸🇦💪💪💪2pravashyam umra cheythk 🤲🏾poyapol kuduthal poodi avide eniyum povan athrakum ishtan🤲🏾😘eniyum umrayum Hajjum cheyyan rabb anugrahikane... Ellavarkum aaa punniya maya mannil ethan sadikane🤲🏾🤲🏾
@Ramla-iy8tc
@Ramla-iy8tc Жыл бұрын
What a presentation mr Afthaburrahman nd camera Man, mashaa allah ❤❤
@zainudheenz7753
@zainudheenz7753 Жыл бұрын
ماشا الله تبارك الله 🤲🤲
@jaleelmedia7686
@jaleelmedia7686 Жыл бұрын
ഹജ്ജിൻ്റെ ഓരോ വിശേഷങ്ങളും ഞങ്ങളിൽ എത്തിച്ച മീഡിയ വൺ ന് ഒരായിരം നന്ദി.. ഇങ്ങനെ ആവണം channel ആയാൽ
@unaisarasheed4217
@unaisarasheed4217 Жыл бұрын
Aameen ya rabbi
@jasflower1041
@jasflower1041 Жыл бұрын
Masha Allaah..ivaroke makkath ethiyadupole Nammallkallaavaru Allaahu thoufeeq.cheyumakarattay🤲🤲Aameen..😢
@waheedaputhiyandi4801
@waheedaputhiyandi4801 Жыл бұрын
Masha Allah 👍
@sareenamayeen9159
@sareenamayeen9159 11 ай бұрын
Masha allah alhamdulillah insha allah🤲🤲🤲
@shajithashajitha2573
@shajithashajitha2573 Жыл бұрын
സംഭവത്തിന്നുടമസ്ഥന്റെ മുന്നിലും സൽകൃതിയെ തിരയും നമ്മൾ
@kabeerkunnampally3400
@kabeerkunnampally3400 Жыл бұрын
Mashaallah super presention
@shakkeelamuhammed725
@shakkeelamuhammed725 Жыл бұрын
Ee punya karmam nadhaaa...nee sweekarikkanee.... athinulla utharam nadhaa....nee nalkanee😢😢🤲🤲
@kamarbanukt8575
@kamarbanukt8575 Жыл бұрын
Aameen
@user-xw2xc4fm6d
@user-xw2xc4fm6d Жыл бұрын
സൃഷ്ടാക്കളിൽ🐰അവൻ🐰ഉത്തമൻ തന്നെ.💥😌
@prime2100
@prime2100 Жыл бұрын
ആയിരത്തിലധികം ദൈവങ്ങൾ ഉള്ള നിങ്ങൾ ആരെ ആരാധിക്കും 🤣🤣
@famidavp276
@famidavp276 Жыл бұрын
@@prime2100 ആർക്കാണ് ആയിരമായിരം ദൈവം ഉണ്ടന്ന് പറഞ്ഞസ്
@rahimyoosuf541
@rahimyoosuf541 Жыл бұрын
@@prime2100 നിന്റെ വാപ്പനെ നീ ആരാധിക്കു ഉമ്മാക്ക് ഇഷ്ടം ആകും
@abdullatheef5377
@abdullatheef5377 Жыл бұрын
​@@prime2100അതെ 😂
@prime2100
@prime2100 Жыл бұрын
@@famidavp276 ഇല്ലാത്ത ഒരു കല്ലിനെ ആണോ ആരാധിക്കുന്നത്. ലോകത്ത് വെറും 25%+ആണ് ഹിന്ദു വിശ്വാസം (നബി s:അവർക്ക് അവരുടെ മതം നിങ്ങൾക്ക് നിങ്ങളുടെ മതം )അതു കൊണ്ട് ഒന്നും പറയുന്നില്ല
@abinaabdulsalam9651
@abinaabdulsalam9651 Жыл бұрын
enthoru feeling rabbe nee karunaullavananalloooo
@ayshabi.m1734
@ayshabi.m1734 Жыл бұрын
Alhamdulillah
@ameertk3301
@ameertk3301 Жыл бұрын
A ameen
@asiyabeevi3773
@asiyabeevi3773 Жыл бұрын
ഉംറക്ക് പോയാലും ഹജ്ജിന് പോയാലും ഹറമുകളിൽ നിന്ന് മക്ക മദീന യിൽ നിന്ന് കണ്ണീരോടെ യല്ലാതെ തിരിച്ചു വരാൻ കഴിയുകയില്ല... നേഴ്സിംഗ് സേവനത്തിന് പോകുന്ന പിള്ളാർ പോലും വിടവാങ്ങൽ ത്വവാഫ് ചെയ്തേ ലീവ് ന് പോകൂ... അതാണ് മക്ക യോടുള്ള കടമ... അല്ലാഹു മക്കയെ ഖുർആനിൽ വിളിച്ചിരിക്കുന്നത് ബക്ക എന്നാണ്..ബക്കാ...എന്നാൽ കരച്ചിൽ എന്നർത്ഥം...❤❤❤ 😢😢😢 പോകാൻ അനുവദിക്കണേ അല്ലാഹ്... ആമീൻ ആമീൻ
@asmabiummu8038
@asmabiummu8038 11 ай бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാ🤲💚💚💚🥰👍🏻👌🏻😥
@busharaashraf3177
@busharaashraf3177 Жыл бұрын
Subhanalla
@sarjaspk1441
@sarjaspk1441 Жыл бұрын
Insha Allah media one ninghal kke Allah gair cheyyatte
@sulthan350
@sulthan350 Жыл бұрын
Masha allah
@ismailkalleparambil4311
@ismailkalleparambil4311 Жыл бұрын
Allahu.sweekarekkattaa.aameen
@samsamrasheed8993
@samsamrasheed8993 Жыл бұрын
Ameen .mashaallha thabarakallah
@rubeenak6918
@rubeenak6918 Жыл бұрын
ആണ് മയിയിൽ സാധ വായ ആരുമില്ലാത്ത ഹാർട്ടിന് ഓപറേഷൻ കഴിഞ്ഞ എന്നെ എത്തിക്കണെ റണ്ടേ അല്ലാവരും ദുഹാ ചെയണം മറക്കരുത്.
@harispulikadfoodvlog4892
@harispulikadfoodvlog4892 Жыл бұрын
അൽഹംദുലില്ലാഹ്
@Seenath-un9wb
@Seenath-un9wb Жыл бұрын
Muthu habeeinte rawlashareef Kanan vedhynalkane Nada 🤲🤲🤲
@jubairpariyan8843
@jubairpariyan8843 Жыл бұрын
Masha allaah
@nasseergood3603
@nasseergood3603 Жыл бұрын
Alhamdulillah all'hu Akbar
@hannathhaan4264
@hannathhaan4264 Жыл бұрын
Afthab rahman 🔥🔥
@sakhirv732
@sakhirv732 Жыл бұрын
ആ വിട പറയൽ സഹിക്കാൻ വളരെ പ്രയാസമാണ്.
@alimathary1304
@alimathary1304 Жыл бұрын
ബക്ക അഥവാ മക്ക കണ്ണീർ താഴ്വര. 😥 ☝️🤲
@asiyabeevi3773
@asiyabeevi3773 Жыл бұрын
بكة المكرمة....مكة المكرمة...കണ്ണീർ
@askarsaleem6595
@askarsaleem6595 Жыл бұрын
💓💓
@ansarkply9891
@ansarkply9891 Жыл бұрын
Alhumdulillah
@rajeenashajahan5843
@rajeenashajahan5843 Жыл бұрын
Mashaallha
@sarfumanila4601
@sarfumanila4601 Жыл бұрын
MAASHA ALLAH Alhamdhu lillah ALLAHU AKBAR 💚😍😍😍😘😘😘🤲🤲🤲
@asnaasna8598
@asnaasna8598 Жыл бұрын
🤲🏻
@rayansworld2833
@rayansworld2833 Жыл бұрын
Ummer ka Our Qur'an teacher ❤️
@KabeerFazzilet
@KabeerFazzilet Жыл бұрын
❤❤❤
@khalidashikashik181
@khalidashikashik181 Жыл бұрын
Alhamthulillha
@ansarkply9891
@ansarkply9891 Жыл бұрын
Allahu Akbar
@ebrahimkutty.c.mdilshad5702
@ebrahimkutty.c.mdilshad5702 Жыл бұрын
💚😢
@SeenathSeena-cm1gk
@SeenathSeena-cm1gk Жыл бұрын
അസ്സലാമു അലൈക്കും
@shoukkathalikolakkoden9580
@shoukkathalikolakkoden9580 Жыл бұрын
2023 ലെ ഹജ്ജ് കർമ്മങ്ങൾ അതിന്റെ മഹത്വങ്ങൾ ജന മനസ്സുകളിലേക്കെത്തിച്ച മീഡിയ വൺ ചാനലിന് അഭിനന്ദനം.. മനസ്സിൽ തട്ടിയ വാക്കുകൾ അവതരണ ശൈലികൾ ഒപ്പിയെടുത്ത വീഡിയോകൾ ഫോട്ടോകൾ എല്ലാം നന്നായിട്ടുണ്ട്
@muhammedshemil8882
@muhammedshemil8882 Жыл бұрын
🤲🤲
@SayeedAhmedBaqavi
@SayeedAhmedBaqavi Жыл бұрын
അല്ലാഹുവിനായി എന്ന് പറയൂ.
@mohammedshareefmm1458
@mohammedshareefmm1458 Жыл бұрын
❤❤❤❤❤❤❤❤❤😢😢
@Abbas-hc7yn
@Abbas-hc7yn Жыл бұрын
Aameem
@afsinaismailafsi3167
@afsinaismailafsi3167 Жыл бұрын
bagyam nalkne😢
@mom_lover9630
@mom_lover9630 Жыл бұрын
Saodik big saloot Alhamdulillah
@varietyvideos8190
@varietyvideos8190 Жыл бұрын
ഏങ്ങൽ അടങ്ങാതെ മക്ക' എന്താണ് മാഷേ ഈ എഴുതിരിക്ണത്...!!
@ibnu3426
@ibnu3426 Жыл бұрын
കഴിഞ്ഞു വന്നാലും അതേ മനസ്സോടെ ജീവിക്കാനാണ് പ്രയാസം എന്റെ നാട്ടിലുള്ള ഒരു ദമ്പതികൾ ഹജ്ജിനു പോയിട്ടുണ്ട് രണ്ടുതവണ പോകുന്ന സമയത്ത് പാലും തേനും ഒഴുകിയാണ് പോവുക ഹജ്ജ് കഴിഞ്ഞ് വന്നാൽ കുറച്ചു മാസം വളരെ നല്ല സ്വഭാമായിരിക്കും പിന്നീട് അങ്ങോട്ട് തുടങ്ങും കൂതറ സ്വഭാവം അവസാനമായിട്ട് തെറിവിളിച്ചത് സ്വന്തം അയൽവാസിയുടെ മകനെയാണ് മതിലിൽ കിടന്ന ശീമക്കൊന്നയിൽ നിന്ന് ഒരു കൊമ്പ് പൊട്ടിച്ചതിന് ഹജ്ജുമ്മ വിളിക്കാത്ത തെറിയില്ല .. ഖബറിൽ കിടക്കുന്ന പത്ത് തലമുറയെ വരെ കൊടുങ്ങല്ലൂർ ഭരണി തോൽക്കുന്ന തെറിയായിരുന്നു ഹജ്ജുമ്മ വിളിച്ചത് .. ഹജ്ജ് ചെയ്ത എല്ലാവർക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ നല്ല മനസ്സ് നൽകട്ടെ
@Thasleena-pp9hm
@Thasleena-pp9hm Жыл бұрын
🥹🥰🥰🥰
@noushadkutty5265
@noushadkutty5265 Жыл бұрын
അള്ളാഹു അക്ബർ
@HadhiHadhi-kc3kz
@HadhiHadhi-kc3kz Ай бұрын
⁹⁹⁹
@rubeenak6918
@rubeenak6918 Жыл бұрын
പ്
@mbrbedsheetsandbedroomconc7057
@mbrbedsheetsandbedroomconc7057 Жыл бұрын
ഈ അവതരണ ശൈലി ഒരു അരോചകമായിത്തുടങ്ങിയിട്ടുണ്ട് എന്ന് പറയട്ടെ
@pamaran916
@pamaran916 Жыл бұрын
അപ്പോൾ വെറുതെ കഥയറിയാതെ ആട്ടം കാണുകയാണ്
@Indianciti253
@Indianciti253 Жыл бұрын
മനസിലായില്ല
@sanam4898
@sanam4898 Жыл бұрын
🙄🤔🥺🥺
@jahfarkhan5152
@jahfarkhan5152 Жыл бұрын
Avankku onnum massilayittillaa ennu😂
@rahimyoosuf541
@rahimyoosuf541 Жыл бұрын
തിരിച്ചു പോകുമ്പോൾ സ്വർണം കൊണ്ടുപോകാത്തതിന്റെ വിഷമം ആകും
@shazmali5212
@shazmali5212 Жыл бұрын
❤🤲🏻
@mundekadan
@mundekadan Жыл бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢😢😢
@musthafa6719
@musthafa6719 Жыл бұрын
എന്തൊരു വൃത്തിയുള്ള സ്ഥലം
@Muneer123-vs9le
@Muneer123-vs9le Жыл бұрын
Alhamdulillah
@smcreations3271
@smcreations3271 Жыл бұрын
❤️❤️❤️
@user-rash9sl6ek3d
@user-rash9sl6ek3d Жыл бұрын
💚😢
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,2 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 38 МЛН
ഹജ്ജിന്റെ മൊഞ്ച് | Weekend Arabia
4:48
MediaoneTV Live
Рет қаралды 17 М.
iran attack israel  ! കിടുങ്ങി ലോകം ...
4:18
Malayali Vartha
Рет қаралды 2 М.
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,2 МЛН