തീർച്ചയായും മനാഫ് തന്നെ യാണ് ഇങ്ങനെ യെങ്കിലും അർജുനെ കിട്ടാൻ കാരണം ആദ്യത്തെ സല്യൂട്ട് മനഫിനു തന്നെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@hareeshmaakhil2470Ай бұрын
മകനെ ചേർത്ത് പിടിച്ചു കണ്ണീർ അടക്കാനാവാതെ കൃഷ്ണപ്രിയ 😔
@RayanRidhu-h1qАй бұрын
ടീവിയിലൂടെ മാത്രം അർജുൻ കണ്ടു കൂടെപ്പിറപ്പ് വിട്ടുപോവുന്ന വേദന. ജാതിയോ മതമോ ഇല്ലാതെ ഇത്രേം ദിവസം അർജുൻ ജീവനോടെ എവിടേലും ഉണ്ടാവനെ പ്രാർഥനയോടെ ninna ആയിരങ്ങൾ. ആ കുടുംബത്തോടൊപ്പം നമ്മളെല്ലാവരും ഉണ്ട് പ്രാർത്ഥനയോടെ
@sruthiammu999Ай бұрын
കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല... ആ മോന് ഒന്നും മനസിലായിട്ടു പോലും ഉണ്ടാവില്ല ഇനി അച്ഛൻ ഇല്ലെന്ന് 😢🥺🥺🥺💔
@abdulnisar7019Ай бұрын
അതെ 😭😭😭 പാവം
@Binshasachu-ny5viАй бұрын
എന്റെ പൊന്നു തമ്പുരാനെ അവര് എത്രയും പെട്ടെന്ന് ഈ വേദന മറക്കണേ 🙏❤️❤️❤️
@SumaDayanand-m8fАй бұрын
അർജുന്റെ ഭാര്യ കുഞ്ഞ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ഇവരെ കാത്തു കൊള്ളണമേ ദൈവമെ 😢😢😢
@priyeshpalathra.priyesh8361Ай бұрын
എനിയും ജീവിക്കും ജനഹൃദയങ്ങളിൽ🌹🌹🙏
@akazadareekkal8867Ай бұрын
പൊന്നു മോനൂസെ കേരളം കൂടെ ഉണ്ടൂട്ടോ
@Nani-c2nАй бұрын
പ്രിയ സുഹൃത്തേ പ്രണാമം 🌹🌹😢😢😔🙏
@NivyaSarath-nv4ntАй бұрын
കുഞ്ഞിന് അറിയില്ല ഒന്നും 😔 അവൾക് എല്ലാവരോടും ഉറക്കെ കരയണം എന്നുണ്ട് പക്ഷേ മരവിച്ചു പോയി മനസ് അവളുടെ 😔😔
@VijaySethupathi-nb5shАй бұрын
അഞ്ജു കരയുന്നത് കാണാൻ വേണ്ടി ആളുകൾ കാത്തിരുന്നു നമ്മക്ക് അറിയോ അവർ 72 ദിവസം കടന്നു പോയ അവസ്ഥ മരിച്ചോ ഇല്ലയോ എന്ന് ഉറപ്പ് ഇല്ലാതെ.മനസിന്റെ ഏതോ ഒരവസ്ഥയിൽ എങ്ങനെ എങ്കിലും അർജുൻ വരും എന്ന് അവർ വിചാരിച്ചു. Manaf ഇക്കയും ആ കുടുംബ തമ്മിൽ ഉള്ള ബന്ധം അവർക്ക് അറിയാം Manafe തളരരുത് എന്നാണ് ആ അമ്മ അയച്ച മെസ്സേജ്... വാർത്ത ചാനൽ മുന്നിൽ വന്നു ചില സമയത്ത് നമുക്ക് ആരോട് നന്ദി പറയും എന്ന് അറിയില്ല പിന്നെ manaf എന്നത് അർജുന് ennwthum മനുഷ്യൻ ആണ് അതിൽ മതം നോക്കുന്ന ആളുകളെ എന്ത് ചെയ്യണം അർജുന്റെ സിസ്റ്റർ സ്ട്രോങ്ങ് ആയി നിന്നില്ലെങ്കിൽ 72 ദിവസം അവരെ നോക്കാൻ ഈ പറയുന്ന വിമർശകർ പോവുമോ Manaf ഇക്കയ്ക്ക് ഭ്രാന്ത് ആണോ ഇയാൾക്കു thalkkk സുഖം ഇല്ലേ എന്ന് വരെ ചോദിച്ച കൊറേ ടീംസ് ആണ് ഇപ്പൊ നല്ലത് പറയുന്നത് തുടക്കം മുതൽ ഇതുവരെ പ്രവർത്തിച്ച Manaf ഇക്ക രഞ്ജിത്ത് ഇസ്രായേൽ Ishwar Malpe sir MlAസതീഷ് കുമാർ സർ അഷ്റഫ് സർ Indrabal സർ മാധ്യമ പ്രവർത്തകർ അർജുനെ സ്നേഹിച്ച എല്ലാവർക്കും നന്ദി Ishwar malpekk manaf ന് നമ്മുക്ക് എന്തെങ്കിലും സ്നേഹ സമ്മാനം കൊടുത്തേ മതിയാവു. ഏഷ്യാനെറ്റ് ന്യൂസ് വിനു വി ജോൺ നടുവിരൽ നമസ്കാരം രഞ്ജിത്ത് ഇസ്രായേൽ പറ്റി ഏറ്റവും മോശം ആയി സംസാരിച്ചത് ചാനൽ ചർച്ചയിൽ നിങ്ങൾ ആണ്. ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ ഇങ്ങനെ ആവരുത് മിസ്റ്റർ വിനു പിന്നെ അർജുൻ, manaf എന്നി പേരുകളിൽ മതം കണ്ടു സംസാരിക്കാൻ നിന്നവർ അർജുന്റെ ഫാമിലി യെ തെറി പറഞ്ഞവർ. രഞ്ജിത്ത്, manf ഇവരെ തെറി പറഞ്ഞവർ, നിങ്ങൾക്ക് ഒന്നും ഈ അവസ്ഥ ജീവിതത്തിൽ ഒരിക്കലും വരാതിരിക്കട്ടെ.. എന്നോ വരും എന്ന് കരുതി കാത്തിരിക്കുക എന്നത് എന്നതിനേക്കാൾ ഭീകരമായ ഒരു കര്യം ആലോചിക്കാൻ വയ്യ.. 72 ദിവസം എന്ത് പറ്റി എന്ന് അറിയാതെ ഒരു അമ്മയും അച്ഛനും കുടുംബവും ആലോചിക്കാൻ പോലും കഴിയില്ല... കരഞ്ഞു കരഞ്ഞു അവസാനം കരയാൻ പറ്റാത്ത അവസ്ഥ വരും... അങ്ങനെ ഒരു അവസ്ഥയിൽ ആണ് ആ കുടുംബം ഉണ്ടായിരുന്നത്... അവര്ക് മുന്നോട്ട് ഉള്ള ജീവിതത്തിന് ശക്തി നൽകട്ടെ... 💜
@sruthiammu999Ай бұрын
@@VijaySethupathi-nb5sh 💯അതെ അനുഭവിക്കുന്നവർക്ക് അല്ലെ അറിയൂ.. നമ്മൾ ഇവിടിരുന്നു പറയുന്ന പോലെ അല്ലല്ലോ അവരുടെ മാനസികാവസ്ഥ നമ്മൾ ഊഹിക്കുന്നതിനും അപ്പുറം ആയിരിക്കും
@dibingeorgekunjumon3278Ай бұрын
അർജുൻ bhai നമുക്ക് ഉടനെ തന്നെ കാണാം 🙏🏼🙏🏼🙏🏼പ്രണാമം 🙏🏼🙏🏼🙏🏼🙏🏼
@Abcdhk-s6zАй бұрын
Manafine പോലത്തെ മനുഷ്യൻ ലോകത്തു വളരെ കുറവ് ആയിരിക്കും
@suneernoorjahan7610Ай бұрын
ഡാ അർജുൻ നീ ചുമ്മാ പോയത് അല്ലടാ. നിനക്ക് ഇവിടെ ഒത്തിരി ബന്ധങ്ങൾ ഉണ്ട് 😒
@alphonsevarghese3016Ай бұрын
ഇതുപോലെ ബഹളം ഉണ്ടാക്കുന്നത് ആ ശരീരത്തോടെ ചെയ്യുന്ന ബഹുമാനകുറവാണ്. ഇങ്ങനെ ചെയ്യരുത് pls
@steach4463Ай бұрын
നോവായി അർജുൻ ഇനി ഓർമയിൽ. യാത്രാമൊഴി ചൊല്ലി നാട്
@PraisyMerinАй бұрын
Wife 😔 അത് എങ്ങനെ സഹിക്കും.
@syamjithbalu9069Ай бұрын
കുഞ്ഞു മോന്റെ മുഖം കാണാൻ കഴിയുന്നില്ല.. ഹൃദയം നുറുങ്ങുന്നു,💔 കണ്ണുകൾ നിറഞ്ഞൊഴുകുന്നു.
@tomyjoseph2260Ай бұрын
Rest in peace Arjun, may God Almighty keep your soul safely.....
@varavindan7679Ай бұрын
Don't forget the lord don't hurt good people don't hurt in like this way 2:19 2:24
@ushanayak7452Ай бұрын
പ്രിയഅർജുൻ ആദരാജ്ഞലികൾ 🙏🙏🙏
@LillyThomas-qx3wvАй бұрын
മരിച്ചവർക്ക് പുനരുത്ഥാനം വരും അന്ന് മരിച്ചവർ എഴുന്നേറ്റ് വരും വീണ്ടുo കാണാൻ പറ്റും
@ShinuMol-t1oАй бұрын
Changu potti pokunud krishnapriya makaneyum pidich Aa erikumath kanumpo njanum ethupole anubhavichitud 5masam Aya entha ponnu makaneyum kond avanda achanda aduth erunu changu potti karayumbo ellavarum paranjitud karayanda ninda makan illenu athu pole karayandato ninda ponnu makan ille nallathe varu nigalku eniyagilum avada achan enum avanu thunayayi erikatte
@AkshayrajK-r4dАй бұрын
Rip 💔
@alanvloggy1761Ай бұрын
Very tough its
@MadhuKumar-g2fАй бұрын
Yathra kal eshttapetta arjun eni vedhanakal ellatha lokathekk.....😢😢😢 Miss you 😢 RIP🌹🥀🥀🥀
@Darulikhlas.0Ай бұрын
എൻറെ ponnu mone
@sumayyatnr8587Ай бұрын
മനസ്സ് വിങ്ങുന്നു
@BibithasunilАй бұрын
🙏🙏🙏
@ShahidValiyathoduАй бұрын
Rip🌹
@MiframehriАй бұрын
Allah😢
@shalucpcri4221Ай бұрын
Manafin salute
@rosh967Ай бұрын
Pengale enikkishtame alla annu aval manafine ozhichu baki ellavarodum thanks paranjappo.. Pinne nalla ahankariyum anu
@Nimisha-v6iАй бұрын
അവരുടെ മുഖ മ് കാണു ബോൾ ചങ്കു പൊട്ടുന്നു
@FarzanaShafeeq-h4vАй бұрын
Ya Allha 😢
@nimasharfu9460Ай бұрын
Padachone🥺😭😭😭😭
@ShariHaris-sl5qeАй бұрын
😭😭😭
@kmfahim6711Ай бұрын
🙏🏻🙏🏻🙏🏻🥺
@dhanupavi3591Ай бұрын
😢
@muhammediqbal9891Ай бұрын
അല്ലാഹുവേ ആ കുടുംബത്തെ നീ കാക്കണേ അവര്ക്ക് നീ സമാധാനം നല്കണേ പടച്ചോനേ