വടകര കത്തിക്കുന്നതാര്? | ‘Kaffir’ jibe spread in Vadakara Constituency | Out Of Focus

  Рет қаралды 172,893

MediaoneTV Live

MediaoneTV Live

15 күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 000
@latestnews4175
@latestnews4175 13 күн бұрын
തോൽവി ഭയന്ന് സിപിഎം വിഷം ചീറ്റുകയാണ്
@akashksks3341
@akashksks3341 13 күн бұрын
League ann visham
@akbarpoolanchalil7439
@akbarpoolanchalil7439 13 күн бұрын
​@@akashksks3341 മാഷാ അള്ളാഹ് സ്റ്റിക്കർ ഒട്ടിച്ചതും ലീഗ് ആയിരിക്കും അല്ലേ ... 😂
@jaffermoideen9135
@jaffermoideen9135 13 күн бұрын
ലീഗും നുണയന്മാർ ബിജെപി യും നുണയന്മാർ സിപിഎം മ്മും നുണയന്മാർ എല്ലാവരും കഴുത കളായ അണികളെ ഊമ്പിച്ചു ജീവിക്കുന്നു ​@@akbarpoolanchalil7439
@janardhananp2322
@janardhananp2322 13 күн бұрын
​@@akashksks3341😮
@atozadventures4718
@atozadventures4718 13 күн бұрын
@@akashksks3341 onne podo
@user-gj2bi5fw2o
@user-gj2bi5fw2o 13 күн бұрын
കേരളത്തിലെ ഏറ്റവും വലിയ സംഘപരിവാർ സംഘടന ബീജെപിയല്ല സീപിഎമ്മാൺ.
@abduljaleel9279
@abduljaleel9279 13 күн бұрын
മുജാഹിദുകളോട് സമസ്തക്കാർക്ക് വിരോധമുണ്ടെന്നത് എല്ലാവർക്കും അറിയാം... ലീഗിൽ മുജാഹിദ് ആശയക്കാരുള്ളത് കൊണ്ട് ആ വിരോധം ലീഗിനോടുമുണ്ട് എന്നത് യാഥാർത്ഥ്യമാണ്.... സമസ്തയുടെ വിരോധത്തിന് അവർ പറയുന്ന കാരണം ലീഗിൻ്റേയും മുജാഹിദിൻ്റേയും സമസ്തയോടുള്ള എതിർപ്പാണ് ... മുജാഹിദുകളുടെ എതിർപ്പ് ആശയപരമാണ്.... സമസ്തക്ക് മുജാഹിദുകളോടുള്ള എതിർപ്പ് നില നിർത്തിക്കൊണ്ട് തന്നെ പറയട്ടെ... മുജാഹിദ്/ലീഗ് എന്നത് ഒരു ഇസ്‌ലാം/മുസ്‌ലിം വിരുദ്ധ സംഘടനയല്ല... എന്നാൽ സമസ്ത ഇവരോടുള്ള വെറുപ്പ് കാരണം കൂട്ടു കൂടുന്നതോ..? പക്കാ ഇസ്‌ലാം/മുസ്‌ലിം വിരോധികളായ കമ്മ്യൂണിസ്റ്റ് പാർട്ടിയോടും..! 1) ഇഎംഎസ്: ശരീഅത്തിനെ വേട്ടയാടുന്നതിൽ അഗ്രഗണ്യൻ, 2) വിഎസ്. അച്യുതാനന്ദൻ: ലൗജിഹാദ്, ഇസ്ലാമിക രാഷ്ട്രം, കുട്ടികളെ പെറ്റു കൂട്ടുന്നവർ എന്നെല്ലാമുള്ള പദങ്ങൾ സംഘ്പരിവാറിന് താലത്തിൽ വെച്ച് സമ്മാനിച്ചവൻ, മാത്രമല്ല കോപ്പിയടിയുടെ പേര് പറഞ്ഞു മലപ്പുറം ജില്ലയെ മൊത്തം അപമാനിച്ചവൻ, 3) എ. വിജയരാഘവൻ: ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈദരലി ശിഹാബ് തങ്ങളെ കാണാൻ പാണക്കാട്ട് ചെന്നപ്പോൾ "സന്ദേശം വ്യക്തമാണ്" എന്ന് പറഞ്ഞു കൊണ്ട്, കോൺഗ്രസ് മതസംഘടനക്ക് മുന്നിൽ കീഴടങ്ങുന്നു എന്ന് വരുത്തിത്തീർത്ത് ഹിന്ദുക്കളെ വർഗ്ഗീയവൽക്കരിച്ച് കോൺഗ്രസിനെതിരെ തിരിച്ചു വിട്ടവൻ... അഥവാ വെടക്കാക്കി തനിക്കാക്കാൻ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ചവൻ, 4) കൊടിയേരി ബാലകൃഷ്ണൻ: പ്രതിപക്ഷ നേതാവും പാർട്ടി തലവനും (വിഡി. സതീഷൻ, കെ. സുധാകരൻ) ഭൂരിപക്ഷ സമുദായക്കാരായപ്പോൾ, ഒരാൾ ഭൂരിപക്ഷ സമുദായ അംഗമാണെങ്കിൽ മറ്റെയാൾ ന്യൂനപക്ഷ സമുദായത്തിലെ അംഗമായിരിക്കും എന്ന പതിവ് കോൺഗ്രസ് തെറ്റിച്ചിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ന്യൂനപക്ഷത്തെ കോൺഗ്രസിൽ നിന്നകറ്റി ചാക്കിട്ടു പിടിക്കാൻ ശ്രമിച്ചയാൾ, 5) പിണറായി വിജയൻ: പാലത്തായി പീഡനം, കൊടകര കുഴൽപണം, ശശികല/ഒട്ടകം ഗോപാലൻ/കെ. സുരേന്ദ്രൻ/പ്രതീഷ് വിശ്വനാഥ്/കൃഷ്ണ രാജ് വക്കീൽ തുടങ്ങി എല്ലാവരും ഫണം വിടർത്തി ആടിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച ആഭ്യന്തരമന്ത്രി.... പ്രതിസ്ഥാനത്ത് മുസ്‌ലിം നാമധാരിയാണെങ്കിൽ കൊലക്കയർ വരെ എത്തിക്കാനും സംഘിയാണെങ്കിൽ ജാമ്യം നൽകി സുഖവാസത്തിൽ കഴിയാനും അവസരം നൽകി.... വഖഫ് നിയമനത്തിലും ന്യൂനപക്ഷ സംവരണത്തിലും (80:20) സമുദായത്തെ വഞ്ചിക്കൽ തുടങ്ങി പറഞ്ഞാൽ ഒടുങ്ങാത്ത ഇരട്ടത്താപ്പിൻ്റെ ആശാൻ... ജെൻഡർ ന്യൂട്രാലിറ്റി, ഒരേ യൂണിഫോം, ക്ലാസ് റൂമിൽ ഒരുമിച്ചിരുത്തൽ എന്നിവ വേറെയും.... 6) കെ. അനിൽകുമാർ: മലപ്പുറം ജില്ലയിലെ മുസ്ലീം പെൺകുട്ടികളുടെ തട്ടം തട്ടിപ്പറിച്ചു മാറ്റിയത് ഞങ്ങളാണ് എന്ന് അഭിമാനത്തോടെ പറഞ്ഞ സഖാവ്... സമസ്ത ഇസ്ലാമിൻ്റെ പക്ഷത്താണോ? ശത്രുവിന്റെ പക്ഷത്താണോ? നിൽക്കുന്നത് എന്ന് കണ്ണ് തുറന്ന് കാണുന്നുണ്ട് സമുദായം.... അറവുശാലയിലെ തീറ്റപാത്രത്തിന് വേണ്ടി പരസ്പരം കൊത്തിക്കൊണ്ടിരിക്കുന്ന കോഴികൾ, അടുത്ത ഊഴം തൻ്റേതാണെന്ന കാര്യം മറന്നു പോകുന്നുവോ?
@basheerbasheer4325
@basheerbasheer4325 13 күн бұрын
👍
@shiyadcbshiyadbasheer543
@shiyadcbshiyadbasheer543 13 күн бұрын
Correct
@muhammedkuttymuhammedkutty5749
@muhammedkuttymuhammedkutty5749 13 күн бұрын
ലീഗിൽനിന്ന് മുസ്ലിം എടുത്തു മാറ്റിയാൽ മാറ്റിയാൽ മതി
@shukkoorabdul6697
@shukkoorabdul6697 13 күн бұрын
👍🏻
@musthuvsry6808
@musthuvsry6808 13 күн бұрын
ഉത്തരേന്ത്യയിൽ മോഡി പറയുന്നതും വടകരയിൽ CPM പറയുന്നതും ഒന്ന് തന്നെ
@user-np9fs9hr1w
@user-np9fs9hr1w 13 күн бұрын
മൂരികൾ വർഗീയവാദികൾ അത് കേരളത്തിലെ ജനങ്ങൾക് അറിയാം
@NeilKS.
@NeilKS. 13 күн бұрын
ഞമ്മള് ലോകം മുയുമനും പറയുന്നതും പ്രവർത്തിക്കുന്നതും അത് തന്നെ
@bijujayadevan5661
@bijujayadevan5661 13 күн бұрын
Yes ❤
@varthatoday1029
@varthatoday1029 12 күн бұрын
വടകരയിൽ ചപ്പി പറയുന്നത് മോഡിയെ കാൾ വിഷം വർഗീയത
@manojkumarpp2245
@manojkumarpp2245 12 күн бұрын
ചെയ്തുപോയ തെറ്റിനെതിരെ എത്രമാത്രം വെള്ളപൂശം എന്ന് കാണാൻ വെള്ളപൂശിയാലും ഉപയോഗമില്ല എന്നുകൂടി പറയുന്നു
@KKMPKP2
@KKMPKP2 13 күн бұрын
ഇത്ര വർഗിയത cpm കളിച്ചിട്ടുo മനസിലാക്കാൻ കഴിവില്ലാത്ത മാപ്പിള സഖാക്കൾ
@azorahai6757
@azorahai6757 13 күн бұрын
പിന്നെ അവിലും മലരും കുന്തിരിക്കവും പ്രതീക്ഷിച്ച് ഇരിക്കണം ആയിരിക്കും😂
@user-ij7pj3vv2k
@user-ij7pj3vv2k 13 күн бұрын
Kerlas 1st Vargiya party Cpim
@surabhirksurabhi8772
@surabhirksurabhi8772 13 күн бұрын
ചാപ്പി തികഞ്ഞ മതവാദി. ബാക്കി എല്ലാം അഭിനയം
@stephenfrancis1312
@stephenfrancis1312 13 күн бұрын
The media one especially supports Dirty cpm
@vysakh2764
@vysakh2764 13 күн бұрын
ഷാഫി എന്ന കൗശാലമുള്ള കൊണ്ഗ്രെസ്സ്കാരൻ ലീഗിന്റെ വർഗീയത ഉപയോഗിച്ച് വലിച്ചെറിഞ്ഞു, ഗുണം മൊത്തം ശാഫിക്ക്, പേരുദോഷം ലീഗിനും, ഇത് മനസിലാക്കാൻ കഴിവില്ലാത്ത മൂരികൾ
@rahmathullathodukuzhi8890
@rahmathullathodukuzhi8890 13 күн бұрын
CPM പരാജയ ഭീതിയിൽ പാർട്ടിയുടെ വില കളയല്ലെ വടകരയിൽ .
@muhammedanastalks2623
@muhammedanastalks2623 13 күн бұрын
മുസ്ലിം ലീഗ് മതം വച്ച് കാഫിർ എന്നത് വച്ച്‌ തന്നെ മലപ്പുറത്ത് വർഗ്ഗീയ പ്രചാരണം നടത്തുന്നത് നേരിട്ട് കണ്ടിട്ടുള്ള വ്യക്തിയാണ് ഞാൻ അത് കൊണ്ട് അവരെ വെളുപ്പിക്കേണ്ട ആവശ്യമില്ല
@abdulgafoor5831
@abdulgafoor5831 13 күн бұрын
@@muhammedanastalks2623 sathyam....💯
@AAKASHADOOTH
@AAKASHADOOTH 13 күн бұрын
@@muhammedanastalks2623 😂😂
@AbuCm
@AbuCm 13 күн бұрын
​@@muhammedanastalks2623😊😅😅😅
@gom7741
@gom7741 13 күн бұрын
​@@muhammedanastalks2623eda moyanthe police baranam nagpurik ninnano pinarayiyude moolakuru valle embyantharam 😂😂😂😂 anneshikada
@sadhashivanv8026
@sadhashivanv8026 13 күн бұрын
ഒന്നര ലക്ഷം വോട്ടിന് ഷാഫി വിജയിക്കും.
@gopakumarm8240
@gopakumarm8240 13 күн бұрын
Sure
@muhammedfasilfasilkv6025
@muhammedfasilfasilkv6025 13 күн бұрын
Sure❤🎉
@samittvm
@samittvm 13 күн бұрын
ഒന്നര ലക്ഷം ഒട്ടിന് ചാപ്പി തോൽക്കും
@alanmatthew1314
@alanmatthew1314 13 күн бұрын
@@samittvmkanam Sangha Sagavae😁🤣😜🤭
@amalraj6353
@amalraj6353 13 күн бұрын
ഒട്ട്??​@@samittvm
@riyas7139
@riyas7139 13 күн бұрын
ഷാഫിയുടെ ജന സ്വാധീനം സിപിഎം നെ വല്ലാതെ ഭയപ്പെടുത്തുന്നു. ടീച്ചർക്ക് പരാജയം സംഭവിച്ചാൽ ഷാഫി പ്രവർത്തനമണ്ഡലം വടകരയിലെക്ക് മാറ്റുമെന്ന് സിപിഎം മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ തലശേരി കൂത്ത്പറമ്പ് മേഖലയടക്കം യുവാക്കളിൽ നിന്ന് ശാഫിക്കു വലിയ പിന്തുണ കിട്ടിയേക്കാം..അതിനെ തടയിടാൻ വേണ്ടിയാണ് ചാപ്പ കുത്തിയുള്ള ഈ വർഗീയ പ്രചരണം
@spider492
@spider492 13 күн бұрын
പൊന്നു സുഹൃത്തേ ഈ ഷാഫി കഴിഞ്ഞവട്ടം പാലക്കാട്‌ ജയിച്ചത് തന്നെ വളരെ ബുദ്ധിമുട്ടിയാണ് കിട്ടികൊണ്ടിരുന്ന വോട്ട് കുറെ ബിജെപി പിടിച്ചു. ആ പുള്ളി പോയി തലശ്ശേരിയും കൂത്തുപറമ്പും ഒക്കെ പിടിച്ചു കൊടുക്കും എന്ന് പറഞ്ഞാൽ.
@jaleelvilliappally
@jaleelvilliappally 13 күн бұрын
@@spider492 ഇടത് തരംഗത്തിലും മെട്രോമാൻ ശ്രീധരൻ ഉണ്ടായിട്ടും ഒരു വശത്തു ഷാഫി ആയതുകൊണ്ടാണ്‌ വിജയിച്ചത്
@spider492
@spider492 13 күн бұрын
@@jaleelvilliappally അതിൽ ബിജെപി വിരുദ്ധ വോട്ടുകളുടെ ഒരു ഒന്നിക്കൽ ഉണ്ടായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും സമ്മതിക്കാം അതിന് സിപിഎം നെ അങ്ങു വിഴുങ്ങും എന്നൊക്കെ പറഞ്ഞാൽ 🙏
@husainabdulla8390
@husainabdulla8390 13 күн бұрын
​@@spider492Palakkad CPM nte seat aayirunnu shafi varunnathinu mump 🎉
@husainabdulla8390
@husainabdulla8390 13 күн бұрын
Shafikka cpm kottakalil irachu kayarum urapp ❤
@muhammednaseer8154
@muhammednaseer8154 13 күн бұрын
വടകര ജനം വളരെ ജാഗ്രത പാലിക്കണം കുത്തി തിരുപ്പ് നടത്തി കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ പലരും ഇറങ്ങീട്ടുണ്ട്
@SJ-zo3lz
@SJ-zo3lz 13 күн бұрын
സഖാക്കൾ ഉൾപ്പെടെയുള്ള ഹിന്ദു- ക്രിസ്ത്യാനികൾക്ക് ബോധം വച്ചു തുടങ്ങി. അയ്നാണ് !
@user-be2wl8dw5g
@user-be2wl8dw5g 13 күн бұрын
അവിടെ വർഗീയ സംഘട്ടണം ഉണ്ടാകാൻ സാധ്യത കാണുന്നു മുസ്ലിം community ഹിന്ദു community ജാഗ്രത പാലിക്കുക. സഖാക്കൾ അണിയറയിൽ പണി നടക്കുന്നുണ്ട്
@RukkiyaMootheadath
@RukkiyaMootheadath 13 күн бұрын
9The7​@@SJ-zo3lz
@arshadkp1855
@arshadkp1855 8 күн бұрын
അതെ. LDF ഉം RSS ഉം ഒരുപോലെ ആണെന്ന് ഇപ്പൊ മനസിലായി
@mashoodabdullah
@mashoodabdullah 13 күн бұрын
വന്ന് വന്ന് സംഘികളെയും സഖാക്കളെയും തിരിയാതെ ആയി😢
@roshinpurushothaman5480
@roshinpurushothaman5480 13 күн бұрын
ശരി സുഡുവേ
@mashoodabdullah
@mashoodabdullah 13 күн бұрын
@@roshinpurushothaman5480 മുസ്ലിം പേര് കേൾക്കുമ്പോൾ സുഡു എന്ന് പണ്ട് സംഘികൾ ആണ് വിളിക്കാറ് ഇപ്പൊൾ സംഘാക്കളും തുടങ്ങിയോ... നിൻ്റെ പാർട്ടിയെ താങ്ങുന്ന മാപ്പിള സഖാക്കളുടെ യൊക്കെ ഒരു വിധി
@stephenfrancis1312
@stephenfrancis1312 13 күн бұрын
Currect
@alanmatthew1314
@alanmatthew1314 13 күн бұрын
Correct
@saintmdkm
@saintmdkm 13 күн бұрын
അവൻ സഖാവ് ആടാ താളി​@@roshinpurushothaman5480
@niiaxx
@niiaxx 13 күн бұрын
വടകരയിലെ കാഫിർ രാഷ്ട്രീയത്തിൻ്റെ ഉത്ഭവം നിസ്സംശയം പറയാം സഖാക്കളിൽ നിന്നാണ്. കഴിഞ്ഞ തവണ മുരളിയേട്ടൻ ജയിച്ചിട്ടുണ്ടേൽ ഇത്തവണ ഷാഫിക്കയും ജയിക്കും 🔥
@renjur1423
@renjur1423 13 күн бұрын
3GUM
@rinchujohn5348
@rinchujohn5348 13 күн бұрын
@@renjur1423ini loksabhayil chi pi m vadakarayil jayikillla😮😮😮😮
@AFSALK-kw1ks
@AFSALK-kw1ks 13 күн бұрын
Pk സൈനബ മത്സരിച്ചപ്പോ തട്ടം ഇടാത്ത സ്ത്രീ എന്നും പറഞ്ഞു ആണ് മൂരികൾ നേരിട്ടത് അതിന്റെ അത്ര ഒന്നും ഇല്ല ഇത്
@rinchujohn5348
@rinchujohn5348 13 күн бұрын
@@AFSALK-kw1ks keralathil eetavum kooduthal vargiyatha parayunnathu chi pi m aanu bjpyaekal
@Mallu_knr
@Mallu_knr 13 күн бұрын
@@AFSALK-kw1ks ഏത് സൈനബ😮 എന്തോന്ന് സൈനബ
@JacobAlexander1000
@JacobAlexander1000 13 күн бұрын
ഷാഫി ടെ ജനപ്രീതി കണ്ടു പുള്ളിയെ ഭാവി നേതാവായി ഉയർന്നു വരാതെയിരിക്കാൻ വേണ്ടി ചെയ്യുന്നതാണ്
@latheefparly4978
@latheefparly4978 13 күн бұрын
കമ്മ്യൂണിസ്റ്റ് മെത്തന്മാർ ഇത് കാണുന്നുണ്ടാകും എന്ന് വിചാരിക്കുന്നു.
@sweetmaanu
@sweetmaanu 12 күн бұрын
you mean Mappila saghakkal ?
@mpak2245
@mpak2245 13 күн бұрын
കുറച്ചു കാലമായി സിപിഐഎം,വടകരയിൽ ഒരു വർഗ്ഗിയകലാപത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്നു, അതിന്റെ ഒന്നാമത്തെ ഉദാഹരണമാണ്, ടിപി ചന്ദ്രശേഖരനെ വധിക്കാൻ വന്ന കാറിന്റെ മുകളിൽ 'മാഷാ അള്ളാ ' എന്ന സ്റ്റിക്കർ പതിച്ചത്. പക്ഷെ അവിടെയുള്ള ചന്ദ്രശേഖറിന്റെ അനുയായികൾ വിവരമുള്ളവർ ആയിരുന്നത് കൊണ്ട് ഒരു കലാപശ്രമം വിഫലമായി. ഇപ്പോൾ, സിപിഐഎം,ഒരു എംപി യോ, MLA വടകരയിൽ ഇല്ല. ഇനി ഒരു വർഗ്ഗിയ വിവജനം നടത്തി ഒരു കലാപത്തിന് കോപ്പ്കൂട്ടൂന്നതാണ് അവരുടെ മുന്നിലുള്ള ഏക വഴി. ബിജെപി ഇന്നെലെ തുടങ്ങിത്തന്നെങ്കിൽ, സിപിഐഎം 40 വർഷം മുമ്പേ നാദാപുരത്തും, എടചേരിയിലും പയറ്റി വിജയിച്ചതാണ് ഈ വിവജന രാഷ്ട്രീയം.
@ajayanv2579
@ajayanv2579 13 күн бұрын
ഇല്ലാത്ത ബലാൽസംഘ കഥ പറഞ്ഞ് ബിനുവനെ കൊല ചെയ്തത് ആരാണ്
@saleelk02
@saleelk02 13 күн бұрын
അതേ, സിപിഎം ബിജെപിയുടെ മൂത്താപ്പയാണ്..
@noufalpattariyil8522
@noufalpattariyil8522 13 күн бұрын
​@@ajayanv2579eanthulii binu...avan aarannu Ariyillel onnu nokkiyitt vaayoooo
@noufalpattariyil8522
@noufalpattariyil8522 13 күн бұрын
Eathulli Binu chaavendavan thanne.....avane kurich ariyillel...avqnepoleyullavanmar iniyum ondaavum
@mpak2245
@mpak2245 13 күн бұрын
@@ajayanv2579 ഒരു ബിനു മാത്രമാണോ, അവിടെ മരിച്ചു വീണത്. വളരെ നൂനപക്ഷമായ ഒരു ജനതയെ കലാപം നടത്തി, കൊള്ളയും കൊള്ളിവെപ്പും നടത്തി ആ പണം കൊണ്ട് വളർത്തിഎടുത്ത പ്രസ്താനമാണ് വടകരയിലെ സിപിഐഎം.
@noushadtk6983
@noushadtk6983 13 күн бұрын
ഞാൻ പണ്ടേ പറയലുണ്ട് ആരും വിശ്വസിക്കരുത് അവരെ വർഗീയത വിതറും അവരെ ഉള്ളിലും വർഗീയതയുണ്ട് കൂടുതൽ ഉള്ളിൽ വർഗീയത വെച്ച് നടക്കുന്നത് സിപിഎമ്മാണ് എന്റെ ദേശത്തിന് ഉണ്ട് അതുകൊണ്ടാ സത്യം ഞാൻ പറയുന്നത്
@lindam.j.6527
@lindam.j.6527 12 күн бұрын
RAhim, വിഷം, not Shafi
@noushadv.a5349
@noushadv.a5349 13 күн бұрын
വടകര ഷാഫി 👍👍👍
@SaleemSaleem-jc6ud
@SaleemSaleem-jc6ud 13 күн бұрын
ചാപ്പി ഊ ഊഊ
@pjjohny9244
@pjjohny9244 12 күн бұрын
ഷാഫി തീവ്ര വർഗ്ഗീയ പേക്കോലം
@jannatkuniya755
@jannatkuniya755 13 күн бұрын
ജൂൺ 4ന് ശേഷം വടകരയിൽ ബോംബ് പൊട്ടിക്കില്ലാന്ന് എല്ലാ രാഷ്ട്രീയ പാർട്ടി കളോടും കലക്ടർ എഴുതി വാങ്ങിക്കണം
@user-md3fn4pf7k
@user-md3fn4pf7k 12 күн бұрын
സംഘികളെ ക്കൾ അവരുടെ പണി വൃത്തിക്ക് ചെയ്യുന്ന സഖാക്കൾ നിർത്തിയാൽ നാട്ടിൽ ഒരു പ്രശ്നവും ഉണ്ടാവില്ല
@mathewtj5578
@mathewtj5578 13 күн бұрын
മോഡിയും പിണറായിയും വർഗീയ കാർഡ് ഇറക്കുന്നു കഷ്ടം
@myopinion6146
@myopinion6146 13 күн бұрын
CPM ന്റെ ഉള്ളിൽ വർഗ്ഗീയത ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയാനാണ് എനിക്കിഷ്ടം ...കാരണം ഞാൻ ഒരു സിപിഎം അനുഭാവി ആയിരുന്നു ... നിർഭാഗ്യവാശാൽ പലതും കാണുമ്പോൾ ഒരു പാർട്ടിയെയും സ്നേഹിക്കരുത് എന്ന് തോന്നിപ്പിക്കും. ..പ്രത്യേകിച്ച് സിപിഎം ..ശത്രു പക്ഷത്തു ആരാണോ അവരെ ഏറ്റവും നീചമായി നേരിടുക എന്നത് അവരുടെ പോളിസി ആണ്. .. നാദാപുരം കലാപത്തിൽ മുസ്‌ലിം വീടുകൾ ആക്രമിച്ചത് സിപിഎം മാത്രം ആയിരുന്നില്ല .. വീടുകൾ കൊള്ളയടിക്കുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്തു പലരെയും ഇരകൾ തിരിച്ചറിയുകയും ചെയ്തു ...നന്നായി പകൽ സമയത്ത് സ്നേഹത്തോടെ നിന്നിരുന്നവർ ആണ് രാത്രി വീട്ടുകളിൽ കയറിയത്. .അയൽവാസികളെ പറ്റി പോലും പറയേണ്ട അവസ്ഥ ആയിരുന്നു ... അത് കഴിഞ്ഞു ടിപി യുടെ മരണ സമയത്തും ഇതേ അവസ്ഥ ആയിരുന്നു. .. വീടുകൾ ആക്രമിച്ചു ..നാശ നഷ്ടങ്ങൾ ഒരുപാട് ഉണ്ടാക്കി .. പക്ഷെ കൊള്ളയടിച്ചില്ല ... നാദാപുരം കലാപത്തിൽ സിപിഎം ആയിരുന്നവർ ആണ് ടിപി മരിച്ചപ്പോൾ RMP ആയി സിപിഎം ന്റെ വീട് ആക്രമിച്ചത്. .. സിപിഎം ന്റെ രാഷ്ട്രീയം അത് വേറെ തന്നെയാ ... പ്രവചിക്കാൻ പറ്റില്ല ... ഒന്ന് ഉറപ്പാണ് ...ശത്രുക്കളെ ഏറ്റവും നീചമായി തന്നെ നേരിടും ...
@KN0WL0DGE
@KN0WL0DGE 12 күн бұрын
നിൻ്റെ പ്രൊഫൈൽ പിക്കിൽ ക്ലിക്ക് ചെയ്താൽ നീ യുട്യൂബിലിട്ട കമൻ്റുകൾ മറ്റുളളവർക്ക് കാണാൻ കഴിയുംമെന്ന കാര്യം അറിയില്ലല്ലേ വ്യാജ നിഷ്പക്ഷ കൊങ്ങി 😂😂😂
@mazharadr8830
@mazharadr8830 13 күн бұрын
MÀSHA ALLAHA INNOVA TP 12 വർഷം ഇന്നേക്ക് കാലം സാക്ഷി
@abdulrafeeknp
@abdulrafeeknp 13 күн бұрын
കുളംകലക്കി മീൻപിടിക്കുക. C. P. M. തന്ത്രം
@ska-kn6ed
@ska-kn6ed 13 күн бұрын
ഇതൊന്നും അല്ല cpm ന്റെ പ്രശ്നം അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ആണ് ഷാഫി അവിടെ mp ആയാൽ യുഡിഫ് വളരും cpm ഭയക്കുന്നു
@user-dk3mu3dc4l
@user-dk3mu3dc4l 13 күн бұрын
സത്യം 👍👍
@rojanantony8360
@rojanantony8360 13 күн бұрын
ഷാഫി നിങ്ങൾ സിപിഎം ന് പേടി സ്വപ്നം ആയി മാറി ഷാഫിയുടെ ജനപ്രിതി വർധിച്ചു വരുന്നത് കൊണ്ട് കുരു പൊട്ടി തുടങ്ങി എന്തൊക്കെ പറഞ്ഞാലും ഷാഫിയെ തകർക്കാൻ സാധിക്കില്ല ജനങ്ങൾ ഷാഫിയുടെ കൂടെ ഉണ്ട്
@abdulnisar8812
@abdulnisar8812 13 күн бұрын
വർഗീയതയുടെ ഏറ്റവും വൃത്തികെട്ട രൂപമാണ് CPM
@assainmasterpunathil8340
@assainmasterpunathil8340 13 күн бұрын
ഷൈലജ ടീച്ചർക്ക് ഉറപ്പായിരുന്ന മണ്ഡലത്തിൽ ഷാഫിയെപ്പോലെ ചെറുപ്പക്കാരനും ഊർജസ്വലനുമായ ഒരാളെ UDF കൊണ്ടുവന്നതല്ലേ പ്രശ്നം.
@shafeequeparappan792
@shafeequeparappan792 13 күн бұрын
അവിടെ കോൺഗ്രസ്‌ സ്ഥാനര്തിയെ നിർത്താൻ പാടില്ലായിരുന്നു. ടീച്ചറമ്മയെ വിജയിപ്പിക്കണമായിന്നു
@user-zt1id2cd8y
@user-zt1id2cd8y 13 күн бұрын
​@@shafeequeparappan792നിനക്ക് എന്തിന്റെ കേട്
@itz_usu_ard
@itz_usu_ard 13 күн бұрын
​​വിവരം ഇല്ലാത്ത മാപ്പിള
@padmanabhanthrissur7205
@padmanabhanthrissur7205 13 күн бұрын
ഷാഫി പൊട്ടും.cpim ന് ഒരു വർഗീയ പാർട്ടിയുടെ പിന്തുണ വേണ്ട
@neu2531
@neu2531 12 күн бұрын
അതിലും നല്ലത് കേരളത്തിലെ എല്ലാവരോടും ടീച്ചർ അമ്മയ്ക്ക് വോട്ട് ചെയ്യാൻ പറയുന്നതല്ലേ... നിങ്ങളുടെത് തമാശയാണോ അതോ കമ്മിയുടെ രോദനം ആണോ .. മനസ്സിലായില്ല...​@@shafeequeparappan792
@ashraftravego4972
@ashraftravego4972 13 күн бұрын
സഖാക്കൾ 1957ൽ വടകരയിൽ ഉൾപ്പെടുന്നനാദാപുരത്ത് പരീക്ഷിച്ച് ജയിച്ച തന്ത്രം വീണ്ടും ഉപയോഗിക്കുന്നു .അതാണ് ശൈലജക്ക് എതിരെയുള്ള കാഫിർ ആരോപണം ! 57 ലെ തങ്ങളുടെ സ്ഥാനാർതഥി സി എച്ച് കണാരൻ ഒരു നിലക്കും ജയിക്കില്ലന്ന് ഉറപ്പായപ്പോൾ എടുത്ത് വീശിയ ജാതി പോസ്റ്റർ നാദാപുരത്തെ കാരണവൻമാരുടെ മനസ്സിൽ ഇപ്പോഴുമുണ്ട് ! “കള്ളത്തിയ്യന് വോട്ടില്ല; കൊട്വാത്തിയ്യന് വോട്ടില്ല; സി എച്ച് കണാരന് വോട്ടില്ല തോൽക്കുമെന്ന് ഉറപ്പുള്ള സി എച്ച് കണാരനെ വിജയിപ്പിച്ചെടുക്കാൻ പാർട്ടി പ്രയോഗിച്ച തന്ത്രമായിരുന്നു ഈ ജാതിക്കാർഡ്. തെരഞ്ഞടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ നാദാപുരം മണ്ഡലത്തിലെ തിയ്യ ,മേഖലകളിൽ രാത്രിയുടെ മറവിൽ ഇങ്ങനെയൊരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. മണ്ഡലത്തിലെ സാധാരണക്കാരിൽ വലിയൊരു പങ്ക് തിയ്യന്മാരായിരുന്നു. അവർക്ക് സി എച്ച് കണാരൻ തിയ്യനാണ് എന്ന് തിരിച്ചറിയാനും അതുവഴി അവരുടെ വോട്ട് കൂടി അധികമായി നേടാനും പ്രയോഗിച്ച ഒരു തന്ത്രമായിരുന്നു അത് ഫലിച്ചു. സി എച്ച് കണാരൻ ജയിച്ച് നിയമസഭയിലെത്തി. പിന്നീട് അത് പാർട്ടിയിൽ ചർച്ചയായി പിന്നീട് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അരമന രഹസ്യം അങ്ങാടിപ്പാട്ടുമായി ഇപ്പോഴിതാ അതേ നാദാപുരം ഉൾപ്പെടുന്ന വടകര ലോകസഭാ മണ്ഡലത്തിൽ CPMസ്ഥാനാർത്ഥിയായി മൽസരിക്കുന്ന ശൈലജ ടീച്ചർ ദയനീയമായി പരാജയപ്പെടുമെന്ന് ഉറപ്പായതോടെ പഴയ തന്ത്രം വീണ്ടും ഉപയോഗിക്കപ്പെട്ടു .അന്ന് തന്തയില്ലാത്ത പോസ്റ്ററുകളായി മണ്ഡലത്തിൻ്റെ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ട ജാതിക്കാർഡ് ആയിരുന്നെങ്കിൽ ഇന്ന് ആ ദൗത്യം ഏറ്റെടുത്തത് സൈബർ സഖാക്കളാണ് വാജ ഐഡി നിർമ്മിച്ച് സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി വർഗ്ഗീയ കാർഡ് ഇറക്കി വർഗ്ഗീയവാദികളടക്കമുള്ളവരുടെ വോട്ട് മറിക്കാനായിരുന്നു ശ്രമം ആ ശ്രമവും വേണ്ടത്ര ഫലിച്ചില്ലന്ന തിരിച്ചറിവിലാണ് ഷാഫി തങ്ങളെ കാഫിറാക്കി എന്ന മുതലകണ്ണീരുമായി ഇറങ്ങിയിരിക്കുന്നത് ! നുണകളുടെ പിൻബലത്തിൽ തെരഞ്ഞെടുപ്പുകൾ വിജയിക്കാമെന്നത് എല്ലായ്പ്പോഴും സംഭവിക്കണമെന്നില്ല. 1957 ലെ ‘കള്ളത്തിയ്യൻ കെട്വാത്തിയ്യൻ ഫാക്ടർ‘ അതേ പോലെ 2024ലും പ്രവർത്തിക്കും എന്ന് കരുതാനാവില്ല. NB; ഇതേ വടകരയിലൂടെ തന്നെയാണ് TPയെ കൊന്ന സഖാക്കളുടെ ''മാഷാ അള്ള'' സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ ചീറിപ്പാഞ്ഞത് ! കൊലപാതകം സ്ഥിരീകരിക്കും മൻപ് തന്നെ കൈരളി ടി.പിയെ മുസ്ലീം തീവ്രവാദികൾ കൊന്നൂ എന്ന് ഫ്ളാഷ്ന്യൂസ് കൊടുത്തത് ! ടീച്ചറായാലും കൊള്ളാം മാഷായാലും കൊള്ളാം വടേരക്കാർക്ക് നിങ്ങളെ അറിയാം .!
@jafarkarakunnu
@jafarkarakunnu 13 күн бұрын
👍👍
@Shamskazmi786
@Shamskazmi786 13 күн бұрын
👍🏻👍🏻👍🏻
@shanrasheed619
@shanrasheed619 13 күн бұрын
👍👍👍
@shameerak8709
@shameerak8709 12 күн бұрын
👍
@user-zt1id2cd8y
@user-zt1id2cd8y 13 күн бұрын
കേരളത്തിൽ വർഗീയതയുടെ വിവിധ മുഖങ്ങൾ കാണിക്കുന്നത് CPM
@veerankuttyviyyamkulangara6682
@veerankuttyviyyamkulangara6682 13 күн бұрын
സത്യം ജനങ്ങൾ വൈകിയായാലും മനസ്സിലാക്കും കാത്തിരിക്കുക
@zakariatk934
@zakariatk934 13 күн бұрын
ഷാജിക്ക് എതിരെ ലഘുലേഖ ഉണ്ടാക്കിയവരല്ലേCpm
@riyaasek1887
@riyaasek1887 13 күн бұрын
😂... അയോഗ്യൻ ഷാജി 🤭
@raindrops1038
@raindrops1038 13 күн бұрын
@@riyaasek1887monee party party ennu chinthikaathe chagaakalde Vargeeyatha mon manasilaki chinthikaan nokk Inipo mon aark vote cheythillelum kuzhapamilla manasilakiyaal nallath Poonjar vishayathil Nunarayi Bijayante Vargeeyatha mon kandayiruno
@Leftalternative2025
@Leftalternative2025 13 күн бұрын
ഷാഫിയെ നല്ലോണം വെള്ള പൂശിക്കോളൂ. പക്ഷേ വർഗീയതയെ മുളയിലേ നുള്ളാൻ സിപിഎം മുന്നിലുണ്ടാകും
@AZ-li7jx
@AZ-li7jx 13 күн бұрын
വടകര 💚💙
@abubakers.m9903
@abubakers.m9903 13 күн бұрын
പണ്ട് ഒരു കവലയിൽ രണ്ടു cpm കാർ ഉണ്ടെങ്കിൽ അതു മതിയായിരുന്നു 98നെ രാഷ്ട്രീയമായി നേരിടാൻ അതുപോലെ രാഷ്ട്രീയ കരുതരായിരുന്നു ഉണ്ടായിരുന്നു അതു കണ്ടു കൊതി തോന്നിയണ് ആളുകൾ ഇടതു രാഷ്ട്രീയo പുൽകിയത് ഇന്ന് മുനാഫിഖിന്റെ പണിയാണ് cpm എടുക്കുന്നത്. അഴിമതി കാർക്ക് പിടിച്ചു നിൽക്കാൻ.
@shamseerabdulla1163
@shamseerabdulla1163 13 күн бұрын
പ്രവാചകനെ കുറിച്ച് ഒരു വീഡിയോ പ്രചരിപ്പിക്കപ്പെട്ടു എന്നത് സത്യമാണ് .. പക്ഷെ അത്തരം വീഡിയോയുടെ ഉൽഭവം എവിടെ നിന്നാണെന്ന് , ഈ കാഫിർ പ്രയോഗത്തെ മനസ്സിലാക്കിയെടുത്ത അതേ ബുദ്ധിയിൽ ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളു
@user-rz5dr3bc7l
@user-rz5dr3bc7l 13 күн бұрын
തെരഞ്ഞെടുപ്പിൽ ജയിക്കാൻ എന്ത് വൃത്തികേടും ചെയ്യാൻ മടിയില്ലാത്തവരാണ് സിപിഎം കാർ ജനാധിപത്യം മാനിക്കാത്തവരാണ് സിപിഎം??
@user-rz5dr3bc7l
@user-rz5dr3bc7l 13 күн бұрын
❤❤❤❤❤❤❤❤
@user-rz5dr3bc7l
@user-rz5dr3bc7l 13 күн бұрын
ഹിന്ദുവായതുകൊണ്ട് ശൈലജക്ക്‌ വോട്ടു കിട്ടുകയില്ല? കാരണം ക്ഷേത്രംനശിപ്പിക്കാൻ ശൈലജക്ക്‌ മടിയില്ല? പള്ളിനശിപ്പിക്കാൻ, ഷാഫി കുട്ടു നിൽക്കുകയില്ല? ഇതുകൊണ്ട് തന്നെ ശൈലജ ഹിന്ദുകൾക്ക് സ്നേഹമുള്ളവളല്ല?? ഷാഫി പള്ളിപൊളിക്കാൻ കുട്ടു നിൽക്കുകയില്ല? ഇതാണ് സിപിഎംനെ വിരളിപിടിപ്പിക്കുന്നത്? അല്ലാതെ ഷാഫി വടകരയിൽ ഒരു വർഗീയതയും പ്രചരിപ്പിക്കുന്നില്ല??
@user-rz5dr3bc7l
@user-rz5dr3bc7l 13 күн бұрын
Ch കണാരന്റെ തെരഞ്ഞെടുപ്പുമുതൽ ജയിക്കാൻ ആരെയും കുട്ടികൊടുത്തു വോട്ടു നേടാൻ സിപിഎംകാണിക്കുന്ന വൃത്തികെട്ടുകൾ ഇനി നടക്കുകയില്ല സിപിഎം?? നാദാപുരത്തെ സിപിഎം തെർവാഴ്ച ജനങ്ങൾക്ക്‌ ഇപ്പോഴും മറക്കാൻ കഴിയില്ല?? ആരെക്കുട്ടിക്കൊടുത്തും ജയം മാത്രമാണ് സിപിഎം അജണ്ട?? വടക്കൻ മലബാറിലെ പലസ്ഥലത്തും ഓപ്പൺ വോട്ടു സംസ്കാരമാണ് സിപിഎംന്റെ വിജയ രഹസ്യം??
@user-rz5dr3bc7l
@user-rz5dr3bc7l 13 күн бұрын
മുന്നും നാലും വോട്ടുകൾ 2024ലും ചെയ്തവർസിപിഎം പാർടിക്കാരാണ്?? ഇതൊന്നും തടയാത്ത കാലത്തോളം ജനാധിപത്യത്തിന് അതിന്റെതായ പ്രസക്തി ഉണ്ടാവുകയില്ല??
@mansormohamed4808
@mansormohamed4808 13 күн бұрын
Akj സെന്റർ വർഗീയ ഭീകര സംഗം
@sameelpkm
@sameelpkm 13 күн бұрын
വടകര കൈവിടുമെന്ന ഭയം മാത്രമല്ല ഇടതിനെ ഭ്രാന്തരാക്കുന്നത്, ഷാഫിയുടെ ജനകീയതയും താഴെ തട്ടിലുള്ള ജനങ്ങളിലുള്ള സ്വീകാര്യതയുമാണ് ഈ നില മറന്നുള്ള കളിക്ക് ആധാരം. അവർക്കറിയാം ഷാഫി വടകര ജയിച്ചാൽ ക്രമേണ നിലവിൽ സുരക്ഷിതമായി ജയിച്ചു പോരുന്ന വടകര പാർലിമെന്റ് മണ്ഡലത്തിലുള്ള അസംബ്ലി മണ്ഡലങ്ങളും കൈവിട്ടു പോവുമെന്ന്... വെറുപ്പ് പറയാതെ സ്നേഹവും പരിഗണനയും മാത്രം പറഞ്ഞാൽ, ജനങ്ങൾക്ക് അവരുടെ അലവലാതി പറയാൻ ഒരാളുണ്ടെന്ന തോന്നൽ വന്നാൽ പാർട്ടിക്ക് അതീതമായി ജനങ്ങൾ ചിന്തിക്കും, അതാണ് നമ്മൾ പാലക്കാട് കണ്ടത്, അത് ഇവിടെയും ആവർത്തിച്ചാൽ ഒരിക്കലും തിരിച്ചു വരാൻ കഴിയില്ലെന്ന് സഖാക്കൾക്ക് നന്നായറിയാം
@spider492
@spider492 13 күн бұрын
ഈ പാലക്കാട്‌ കഴിഞ്ഞവട്ടം ഷാഫിയുടെ ഭൂരിപക്ഷം എന്താണ്. തള്ളിക്കോ തള്ളി മറിക്കരുത്
@user-rf6ky9jq3b
@user-rf6ky9jq3b 13 күн бұрын
ഷാഫിക്ക ❤️❤️❤️❤️
@ASHRAFKDT4U
@ASHRAFKDT4U 13 күн бұрын
ഇവരൊക്കെ ജനങ്ങളെ സേവിക്കേണ്ട സമയം ജെനങ്ങളെ എങ്ങനെ ദ്രോഹിക്കാമെന്നാണ് പരീക്ഷിച്ചു നടപ്പാക്കുന്നത്
@CRz123
@CRz123 13 күн бұрын
പിണറായി പാർട്ടി സെക്രട്ടറി ആയിരിക്കെ 2015ൽ വടകര ലോക്‌സഭാ മണ്ഡലത്തിലെ നാദാപുരം തൂണേരി മേഖലയില്‍ എഴുപതിൽപ്പരം മുസ്ലിം വീടുകൾ തെരഞ്ഞുപിടിച്ച് കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്ത സി പി എമ്മുകാരാണ് ഇപ്പോള്‍ വടകരയിൽ വർഗ്ഗീയതയെപ്പറ്റി വാചാലരാവുന്നത് എന്നതാണ് ഇതിലെ ഏറ്റവും വലിയ കോമഡി 😂
@InfinityPlus-oy1zd
@InfinityPlus-oy1zd 13 күн бұрын
എല്ലാ വർഗീയത യുടയും മാതാവാണ് സിപിഎം
@fazalforever3721
@fazalforever3721 13 күн бұрын
Kollayadicchadaan theranj pidicch Vargeeya cpm
@TravelWithAnilEdachery
@TravelWithAnilEdachery 12 күн бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് ആ കൊള്ള അടിച്ചതിൽ CPIM കാർ മാത്രമല്ല CPI കാർ ഉണ്ട് Rmp കാരൻ ഉണ്ട് BJP കാരും അറസ്റ്റിലായിന് ഞാൻ നാദാപുരത്താണ് ഷിബിൻ കൊന്നിട്ടല്ലെ അക്രമം ഉണ്ടായത് നാദാപുരത്തെ രാഷ്ട്രീയം ഇങ്ങനെ തന്നെ ആണ് പുറത്ത് നിന്ന് കാണുമ്പോൾ വലിയ സംഭവം ആയി തോന്നും ഞങ്ങൾക്ക് അങ്ങനെ അല്ല
@orurasathinu5064
@orurasathinu5064 13 күн бұрын
സിപിഎം കേരളത്തിലെ ബിജെപിയുടെ ബി ടീം ആണ്
@AbdulLatheef-dv7ug
@AbdulLatheef-dv7ug 13 күн бұрын
ബി ടീം അല്ല ബിജെപിയുടെ എ ടീം തന്നെ.
@abduljaleel9279
@abduljaleel9279 13 күн бұрын
മുജാഹിദുകളോട് സമസ്തക്കാർക്ക് വിരോധമുണ്ടെന്നത് എല്ലാവർക്കും അറിയാം... ലീഗിൽ മുജാഹിദ് ആശയക്കാരുള്ളത് കൊണ്ട് ആ വിരോധം ലീഗിനോടുമുണ്ട് എന്നത് യാഥാർത്ഥ്യമാണ്.... സമസ്തയുടെ വിരോധത്തിന് അവർ പറയുന്ന കാരണം ലീഗിൻ്റേയും മുജാഹിദിൻ്റേയും സമസ്തയോടുള്ള എതിർപ്പാണ് ... മുജാഹിദുകളുടെ എതിർപ്പ് ആശയപരമാണ്.... സമസ്തക്ക് മുജാഹിദുകളോടുള്ള എതിർപ്പ് നില നിർത്തിക്കൊണ്ട് തന്നെ പറയട്ടെ... മുജാഹിദ്/ലീഗ് എന്നത് ഒരു ഇസ്‌ലാം/മുസ്‌ലിം വിരുദ്ധ സംഘടനയല്ല... എന്നാൽ സമസ്ത ഇവരോടുള്ള വെറുപ്പ് കാരണം കൂട്ടു കൂടുന്നതോ..? പക്കാ ഇസ്‌ലാം/മുസ്‌ലിം വിരോധികളായ കമ്മ്യൂണിസ്റ്റ് പാർട്ടിയോടും..! 1) ഇഎംഎസ്: ശരീഅത്തിനെ വേട്ടയാടുന്നതിൽ അഗ്രഗണ്യൻ, 2) വിഎസ്. അച്യുതാനന്ദൻ: ലൗജിഹാദ്, ഇസ്ലാമിക രാഷ്ട്രം, കുട്ടികളെ പെറ്റു കൂട്ടുന്നവർ എന്നെല്ലാമുള്ള പദങ്ങൾ സംഘ്പരിവാറിന് താലത്തിൽ വെച്ച് സമ്മാനിച്ചവൻ, മാത്രമല്ല കോപ്പിയടിയുടെ പേര് പറഞ്ഞു മലപ്പുറം ജില്ലയെ മൊത്തം അപമാനിച്ചവൻ, 3) എ. വിജയരാഘവൻ: ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈദരലി ശിഹാബ് തങ്ങളെ കാണാൻ പാണക്കാട്ട് ചെന്നപ്പോൾ "സന്ദേശം വ്യക്തമാണ്" എന്ന് പറഞ്ഞു കൊണ്ട്, കോൺഗ്രസ് മതസംഘടനക്ക് മുന്നിൽ കീഴടങ്ങുന്നു എന്ന് വരുത്തിത്തീർത്ത് ഹിന്ദുക്കളെ വർഗ്ഗീയവൽക്കരിച്ച് കോൺഗ്രസിനെതിരെ തിരിച്ചു വിട്ടവൻ... അഥവാ വെടക്കാക്കി തനിക്കാക്കാൻ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ചവൻ, 4) കൊടിയേരി ബാലകൃഷ്ണൻ: പ്രതിപക്ഷ നേതാവും പാർട്ടി തലവനും (വിഡി. സതീഷൻ, കെ. സുധാകരൻ) ഭൂരിപക്ഷ സമുദായക്കാരായപ്പോൾ, ഒരാൾ ഭൂരിപക്ഷ സമുദായ അംഗമാണെങ്കിൽ മറ്റെയാൾ ന്യൂനപക്ഷ സമുദായത്തിലെ അംഗമായിരിക്കും എന്ന പതിവ് കോൺഗ്രസ് തെറ്റിച്ചിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ന്യൂനപക്ഷത്തെ കോൺഗ്രസിൽ നിന്നകറ്റി ചാക്കിട്ടു പിടിക്കാൻ ശ്രമിച്ചയാൾ, 5) പിണറായി വിജയൻ: പാലത്തായി പീഡനം, കൊടകര കുഴൽപണം, ശശികല/ഒട്ടകം ഗോപാലൻ/കെ. സുരേന്ദ്രൻ/പ്രതീഷ് വിശ്വനാഥ്/കൃഷ്ണ രാജ് വക്കീൽ തുടങ്ങി എല്ലാവരും ഫണം വിടർത്തി ആടിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച ആഭ്യന്തരമന്ത്രി.... പ്രതിസ്ഥാനത്ത് മുസ്‌ലിം നാമധാരിയാണെങ്കിൽ കൊലക്കയർ വരെ എത്തിക്കാനും സംഘിയാണെങ്കിൽ ജാമ്യം നൽകി സുഖവാസത്തിൽ കഴിയാനും അവസരം നൽകി.... വഖഫ് നിയമനത്തിലും ന്യൂനപക്ഷ സംവരണത്തിലും (80:20) സമുദായത്തെ വഞ്ചിക്കൽ തുടങ്ങി പറഞ്ഞാൽ ഒടുങ്ങാത്ത ഇരട്ടത്താപ്പിൻ്റെ ആശാൻ... ജെൻഡർ ന്യൂട്രാലിറ്റി, ഒരേ യൂണിഫോം, ക്ലാസ് റൂമിൽ ഒരുമിച്ചിരുത്തൽ എന്നിവ വേറെയും.... 6) കെ. അനിൽകുമാർ: മലപ്പുറം ജില്ലയിലെ മുസ്ലീം പെൺകുട്ടികളുടെ തട്ടം തട്ടിപ്പറിച്ചു മാറ്റിയത് ഞങ്ങളാണ് എന്ന് അഭിമാനത്തോടെ പറഞ്ഞ സഖാവ്... സമസ്ത ഇസ്ലാമിൻ്റെ പക്ഷത്താണോ? ശത്രുവിന്റെ പക്ഷത്താണോ? നിൽക്കുന്നത് എന്ന് കണ്ണ് തുറന്ന് കാണുന്നുണ്ട് സമുദായം.... അറവുശാലയിലെ തീറ്റപാത്രത്തിന് വേണ്ടി പരസ്പരം കൊത്തിക്കൊണ്ടിരിക്കുന്ന കോഴികൾ, അടുത്ത ഊഴം തൻ്റേതാണെന്ന കാര്യം മറന്നു പോകുന്നുവോ?
@abduljaleel9279
@abduljaleel9279 13 күн бұрын
മുജാഹിദുകളോട് സമസ്തക്കാർക്ക് വിരോധമുണ്ടെന്നത് എല്ലാവർക്കും അറിയാം... ലീഗിൽ മുജാഹിദ് ആശയക്കാരുള്ളത് കൊണ്ട് ആ വിരോധം ലീഗിനോടുമുണ്ട് എന്നത് യാഥാർത്ഥ്യമാണ്.... സമസ്തയുടെ വിരോധത്തിന് അവർ പറയുന്ന കാരണം ലീഗിൻ്റേയും മുജാഹിദിൻ്റേയും സമസ്തയോടുള്ള എതിർപ്പാണ് ... മുജാഹിദുകളുടെ എതിർപ്പ് ആശയപരമാണ്.... സമസ്തക്ക് മുജാഹിദുകളോടുള്ള എതിർപ്പ് നില നിർത്തിക്കൊണ്ട് തന്നെ പറയട്ടെ... മുജാഹിദ്/ലീഗ് എന്നത് ഒരു ഇസ്‌ലാം/മുസ്‌ലിം വിരുദ്ധ സംഘടനയല്ല... എന്നാൽ സമസ്ത ഇവരോടുള്ള വെറുപ്പ് കാരണം കൂട്ടു കൂടുന്നതോ..? പക്കാ ഇസ്‌ലാം/മുസ്‌ലിം വിരോധികളായ കമ്മ്യൂണിസ്റ്റ് പാർട്ടിയോടും..! 1) ഇഎംഎസ്: ശരീഅത്തിനെ വേട്ടയാടുന്നതിൽ അഗ്രഗണ്യൻ, 2) വിഎസ്. അച്യുതാനന്ദൻ: ലൗജിഹാദ്, ഇസ്ലാമിക രാഷ്ട്രം, കുട്ടികളെ പെറ്റു കൂട്ടുന്നവർ എന്നെല്ലാമുള്ള പദങ്ങൾ സംഘ്പരിവാറിന് താലത്തിൽ വെച്ച് സമ്മാനിച്ചവൻ, മാത്രമല്ല കോപ്പിയടിയുടെ പേര് പറഞ്ഞു മലപ്പുറം ജില്ലയെ മൊത്തം അപമാനിച്ചവൻ, 3) എ. വിജയരാഘവൻ: ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈദരലി ശിഹാബ് തങ്ങളെ കാണാൻ പാണക്കാട്ട് ചെന്നപ്പോൾ "സന്ദേശം വ്യക്തമാണ്" എന്ന് പറഞ്ഞു കൊണ്ട്, കോൺഗ്രസ് മതസംഘടനക്ക് മുന്നിൽ കീഴടങ്ങുന്നു എന്ന് വരുത്തിത്തീർത്ത് ഹിന്ദുക്കളെ വർഗ്ഗീയവൽക്കരിച്ച് കോൺഗ്രസിനെതിരെ തിരിച്ചു വിട്ടവൻ... അഥവാ വെടക്കാക്കി തനിക്കാക്കാൻ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ചവൻ, 4) കൊടിയേരി ബാലകൃഷ്ണൻ: പ്രതിപക്ഷ നേതാവും പാർട്ടി തലവനും (വിഡി. സതീഷൻ, കെ. സുധാകരൻ) ഭൂരിപക്ഷ സമുദായക്കാരായപ്പോൾ, ഒരാൾ ഭൂരിപക്ഷ സമുദായ അംഗമാണെങ്കിൽ മറ്റെയാൾ ന്യൂനപക്ഷ സമുദായത്തിലെ അംഗമായിരിക്കും എന്ന പതിവ് കോൺഗ്രസ് തെറ്റിച്ചിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ന്യൂനപക്ഷത്തെ കോൺഗ്രസിൽ നിന്നകറ്റി ചാക്കിട്ടു പിടിക്കാൻ ശ്രമിച്ചയാൾ, 5) പിണറായി വിജയൻ: പാലത്തായി പീഡനം, കൊടകര കുഴൽപണം, ശശികല/ഒട്ടകം ഗോപാലൻ/കെ. സുരേന്ദ്രൻ/പ്രതീഷ് വിശ്വനാഥ്/കൃഷ്ണ രാജ് വക്കീൽ തുടങ്ങി എല്ലാവരും ഫണം വിടർത്തി ആടിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച ആഭ്യന്തരമന്ത്രി.... പ്രതിസ്ഥാനത്ത് മുസ്‌ലിം നാമധാരിയാണെങ്കിൽ കൊലക്കയർ വരെ എത്തിക്കാനും സംഘിയാണെങ്കിൽ ജാമ്യം നൽകി സുഖവാസത്തിൽ കഴിയാനും അവസരം നൽകി.... വഖഫ് നിയമനത്തിലും ന്യൂനപക്ഷ സംവരണത്തിലും (80:20) സമുദായത്തെ വഞ്ചിക്കൽ തുടങ്ങി പറഞ്ഞാൽ ഒടുങ്ങാത്ത ഇരട്ടത്താപ്പിൻ്റെ ആശാൻ... ജെൻഡർ ന്യൂട്രാലിറ്റി, ഒരേ യൂണിഫോം, ക്ലാസ് റൂമിൽ ഒരുമിച്ചിരുത്തൽ എന്നിവ വേറെയും.... 6) കെ. അനിൽകുമാർ: മലപ്പുറം ജില്ലയിലെ മുസ്ലീം പെൺകുട്ടികളുടെ തട്ടം തട്ടിപ്പറിച്ചു മാറ്റിയത് ഞങ്ങളാണ് എന്ന് അഭിമാനത്തോടെ പറഞ്ഞ സഖാവ്... സമസ്ത ഇസ്ലാമിൻ്റെ പക്ഷത്താണോ? ശത്രുവിന്റെ പക്ഷത്താണോ? നിൽക്കുന്നത് എന്ന് കണ്ണ് തുറന്ന് കാണുന്നുണ്ട് സമുദായം.... അറവുശാലയിലെ തീറ്റപാത്രത്തിന് വേണ്ടി പരസ്പരം കൊത്തിക്കൊണ്ടിരിക്കുന്ന കോഴികൾ, അടുത്ത ഊഴം തൻ്റേതാണെന്ന കാര്യം മറന്നു പോകുന്നുവോ?
@shanmuhammed7636
@shanmuhammed7636 13 күн бұрын
CPM VARGIYA PARTY ANNU
@sasidharank196
@sasidharank196 13 күн бұрын
മുസ്ലിം ലീഗ് വടകരയിൽ pfi ആയി

നാദാപുരത്തെ ലീഗ് കാർ SDPIയെക്കാൾ തീവ്രവാധികൾ ആണ് അധിലും എത്രയോ വേദം SDPI അക്രമം ഉണ്ടാക്കുക പള്ളിയിൽ ഒളിക്കുക ഹിന്ദുക്കളെ വീട് ആക്രമിക്കുക എന്നിട്ട് അവസാനം 5ലീഗ് കാർ ബോബ് പൊട്ടി മരിച്ചു അതോടെ ആണ് കുറച്ച് അടങ്ങി പോയത് പിന്നെ ഷിബിൻ കൊന്നതിന് നല്ല തിരിച്ചടിയും കിട്ടി
@shanmuhammed7636
@shanmuhammed7636 2 күн бұрын
CPM VADAKARA RSS BJP ANNU
@muhammedathinanpp2084
@muhammedathinanpp2084 13 күн бұрын
സിപിഎം എന്തൊക്കെയാണ് ചെയ്യുന്നത് 🤢🤢
@Metoo8819
@Metoo8819 13 күн бұрын
1957ൽ അന്നത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി തോൽവി ഉറപ്പാക്കിയപ്പോൾ എലെക്ഷന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നാദാപുരം മണ്ഡലത്തിൽ പ്രത്യക്ഷ പെട്ട ഒരു ചുമരെഴുത്തിനെ പറ്റി പഴയ തലമുറ പറയുന്നത് കേട്ടിട്ടുണ്ട്. “വോട്ടില്ലാ വോട്ടില്ലാ കൊടുവാ തിയ്യന് വോട്ടില്ല ”എന്നായിരുന്നു ആ ചുമരെഴുത്ത്. സ്ഥാനാർഥിയെ ജാതീയമായി ആക്ഷേപിച്ചു എന്ന തോന്നൽ “തീയ” (ഈഴയ )സമുദായത്തിൽ ഉണ്ടാക്കി എടുക്കുന്നതിൽ വിജയിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി അവിടെ വിജയം നേടി. ഇപ്പോൾ 2024ലും സിപിഎം അതിന് സമാനമായ ഒരു തന്ദ്രം ആണ് അവസാന ദിവസം പയറ്റിയത്. പഴയ ചുമരെഴുത്ത് പുതിയ രൂപത്തിൽ പാർട്ടി പേജുകളിലും പാർട്ടി നേതാക്കളുടെ പേജുകളിൽ വന്നു “ഷാഫി ദീനിയായ മുസ്ലിം ആണ് ടീച്ചർ കാഫിർ ആണ്, കാഫിറിന് വോട്ട് ചെയ്യരുത് ”.കാലം എത്ര മാറിയാലും സിപിഎം കാർ മാറില്ല. ന്യൂന പക്ഷ വോട്ട് കിട്ടില്ലെങ്കിൽ പിന്നെ ഭൂരിപക്ഷം വോട്ട് കിട്ടാനുള്ള മാർഗം നോക്കും. ഷാഫി മുസ്ലിം ആണ് ശൈലജ ഹിന്ദു വാണ് അത് കൊണ്ട് ഹിന്ദുക്കൾ ശൈലജക്ക് വോട്ട് ചെയ്യണം എന്ന് പറയാതെ പറയുകയാണ്ശൈലജയും കൂട്ടരും ചെയ്തത്. സമാനമായ കാര്യം കാസറഗോഡ് ഉണ്ണിത്താനെ കുറിച്ചും വന്നു എന്നത് യാദൃക്ഷികമല്ല മനസ്സിലിരിപ്പും അവർ പയറ്റുന്ന രീതിയും ആണ് അവർ അവിടെയും പ്രയോഗിക്കുവാൻ ശ്രമിച്ചത്
@AbdulSalim-cm8yw
@AbdulSalim-cm8yw 13 күн бұрын
കേന്ദ്രത്തിൽ മോദി ചെയ്യുന്നതുപോലെ തോൽവി ഭയന്ന് മുൻകൂട്ടി വിഷം ചീറ്റുകയാണ് കേരളത്തിൽ സിപിഎം😄😄😄😄
@stephenfrancis1312
@stephenfrancis1312 13 күн бұрын
Shafi very excellent and right candidate.future our cm.actualy cpm played dirty game
@rashid2312
@rashid2312 13 күн бұрын
ഇത് പോലെ ഫിറോസ് കുന്നും പറമ്പലിന്റെ പരിപാടിയിൽ വൻ ജനം കണ്ടിരുന്നു വോട്ട് എണ്ണി കഴിഞ്ഞപ്പോൾ ഫിറോസ് തോറ്റു
@shyju.m7729
@shyju.m7729 13 күн бұрын
ആവേശം ഉന്മാദത്തിലെത്തുന്ന അവസ്ഥ പ്രചാരണത്തിൽ വന്നപ്പോൾ കുടിലതന്ത്രങ്ങൾ പയറ്റി - എടുത്ത കേസുകൾ എല്ലാം വിവേകപൂർവ്വം എല്ലാവരും മനസിലാക്കണം - എന്ത് ഫെയ്ക്ക് ഹേസ്റ്റ് ആയാലും അതിന് ഒരു ഉറവിടം ഉണ്ടാവില്ലെ? അത് നിയമപാലകർ കണ്ടുപിടിക്കണം - ആര് ജയിച്ചാലും അതിരുവിടരുത് - മറ്റുള്ളവരെ വേദനിപ്പിച്ച് അല്ല അവരെ കൂടി അംഗീകരിച്ചു കൊണ്ടാണ് വിജയം അർത്തത്താകുക
@afeefibrahim9795
@afeefibrahim9795 13 күн бұрын
ശൈലജ ടീച്ചറെ പ്രവാചക നിന്ദ നടത്തി ആൾ, മുസ്ലിം വിരുദ്ധ എന്ന നിലയിൽ ചിത്രീകരിക്കുന്ന (മുറിച്ചെടുത്ത ) വീഡിയോകൾ കേരളം മൊത്തം UDF - SDPIക്കാർ പ്രചരിപ്പിച്ചിട്ടുണ്ട്. നവാസ് മന്നാനിയെ പോലുള്ള ( പണ്ഡിത ) പ്രാസംഗികർ ഇത്തരം വീഡിയോ കണ്ട് ടീച്ചർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിട്ടുണ്ട്. ആ വീഡിയോ കണ്ടപ്പോൾ ഞാനും ടീച്ചറെ വല്ലാതെ തെറ്റിദ്ധരിച്ചു. അത്രക്ക് തന്മയത്വമായിരുന്നു പ്രചരിച്ച വീഡിയോകൾ. ഇത്തരം വ്യാജ വീഡിയോകൾ സമൂഹത്തിലുണ്ടാക്കുന്ന ഡാമേജ് ചെറുതാണോ? അത് പടച്ച് വിട്ട കൂട്ടർക്കെതിരെയും CPM നെതിരെ പ്രകടിപ്പിച്ച വികാരം പോലെ പ്രതികരിക്കണ്ടേ?
@mohamedmusliyarakath822
@mohamedmusliyarakath822 13 күн бұрын
ഔട്ട് ഓഫ് ഫോക്കസ് ആദ്യമായി കാണുകയാണല്ലെ
@damodarannair2482
@damodarannair2482 13 күн бұрын
CPIM was always communal in Malabar ever since Muslim league joined congress as an ally. They are trying their best to rope in Muslim League into LDF to come to power for a 3rd time but the rank and file of Muslim league in Kozhikode Kannur and Kasarkode are against CPIM alliance. This is the crux of the problem for them in these 3 district and are therefore trying to present muslims in these districts as communalists.😢😢
@shejinshahabdeen9360
@shejinshahabdeen9360 13 күн бұрын
ദയവു ചെയ്ത് ഈ ദാവൂതിനെ out of focus ൽ ചർച്ചക്ക് ഇരുത്തരുത് 🙏🙏🙏
@videomax7182
@videomax7182 13 күн бұрын
He speaks truth , fear truth
@ayaanaslam8841
@ayaanaslam8841 13 күн бұрын
കോഴിക്കോട് രാഘവേട്ടനോട് കരീം തോൽക്കും വടകര ശൈലജ ടീച്ചര്‍കാകെതിരെ ഷാഫി പറമ്പില്‍ ജയിക്കും രണ്ട് മണ്ഡലങ്ങളിലും മുസ്ലിം വോട്ടുകള്‍ നിർണായകം. കോഴിക്കോട് രാഘവന്‍ ജയിച്ചാൽ മുസ്ലിംകൾ മതേതരവാദികൾ, വടകര ഷാഫി യെ ജയിപ്പിച്ചാൽ മുസ്ലിംകൾ വർഗ്ഗീയവാദികൾ. ഇടതു പക്ഷമേ നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു.
@sachin77255
@sachin77255 13 күн бұрын
The greatness of this program is that , how much the participants respect and listen to each other’s opinions. It is such a treat to watch.
@socialist4172
@socialist4172 13 күн бұрын
ഈ വര്‍ഗ്ഗീയത സംഘികളെയെ സഹായിക്കൂ
@Hummingbird167
@Hummingbird167 13 күн бұрын
Shafi ❤❤❤
@NASEER1VKD
@NASEER1VKD 13 күн бұрын
ദാവൂദ് എന്ന വർഗീയവാദി ചരിത്രം പറയുമ്പോൾ വാക്കുകളിൽ കൃത്യമായ പക്ഷപാതിത്തം കടന്ന് വരുന്നു.
@rasaqp-ko9cu
@rasaqp-ko9cu 12 күн бұрын
സത്യസന്ധമായ വിശകലനം . അമുസ്ലിംസ് കൂടുതലുള്ള സ്ഥലത്ത് കാഫിർ പ്രയോഗം എന്തായാലും ഗുണംചെയ്യുക ശൈലജക്കാണെന്ന് അരി ആഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. അപ്പോൾ ഇത് ഇറക്കിയത് തല്പരകക്ഷികാളെന്നത് തീർച്ച. വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥികളായി 2019 വരെ അമുസ്ലിം സ്ഥാനാർത്ഥികളായിരുന്നു മത്സരിച്ചിരുന്നത് അപ്പോളെല്ലാം ഒരു ഘടക കക്ഷി എന്നനിലയിൽ കോൺഗ്റസുകാരെക്കാൾ സജീവമായി പ്രവർത്തിച്ചത് മുസ്ലിംകളായ ലീഗുകാർതന്നെയാണ്. ഇപ്പോൾ ഒരു മുസ്ലിം പേരുകാരനായത്കൊണ്ട് എന്തിന് ഈ അനാവശ്യമായ കോലാഹലം. കോൺഗ്രസിൽ മുസ്ലിം പാടില്ല എന്നോ മുസ്ലിമാണെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ല എന്നോ മത്സരിച്ചാൽ അവർക്ക് വേണ്ടി മുസ്ലിംകൾ വോട്ട് പിടിക്കരുതെന്നോ നിയമമുണ്ടോ ! ശാഫി മുസ്ലിമായത് കൊണ്ട് ലീഗുകാർ മാറിനില്ക്കണമായിരുന്നോ ! അതല്ല ശൈലജക്ക് വോട്ട് പിടിക്കണമായിരുന്നോ ! മനസ്സിലാകുന്നില്ല . എങ്ങനെയും വിജയിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിലായിരുന്ന സിപിഎം പരാജയപ്പെടുമെന്നായപ്പോൾ ഇങ്ങനെ വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണ്. ഉൽബുദ്ധരായ സാധാരണക്കാർ ഇത് മനസ്സിലാക്കുമെന്നാണ് വിശ്വാസം. നാട്ടിൽ സ്വൈരസമാധാനംനിലനിർത്താൻ എല്ലാവരും ജാഗരൂകരായിരിക്കുക . ഇവിടെ രാഷ്ട്രീയം ഒഴിച്ചാൽ വളരെ സൗഹാർദ്ദത്തിലും സാഹോദര്യത്തിലുമാണ് ഇരുവിഭാഗവും കഴിഞ്ഞുപോരുന്നത്.
@arunkumarpp225
@arunkumarpp225 12 күн бұрын
ഈ തിരഞ്ഞെടുപ്പ് കാലത്തല്ല AN ഷംസീർ മത്സരിക്കുമ്പോൾ ആണ് സാമുദായിക വിഷവിത്തിൻ്റെ അങ്ങേയറ്റം കണ്ടത് "ഈ മാപിളക്ക് വോട്ട് കൊടുക്കണോ" എന്ന് മുല്ലപ്പള്ളിയുടെ ആളുകൾ വീടുകൾ കയറി പറഞ്ഞ കാലം ഞാൻ നേരിട്ട് കണ്ടതാ 🤔🤔🤔🤔🤔🤔🤔🤔🤔🤔
@jaleelvilliappally
@jaleelvilliappally 13 күн бұрын
പാവം ഷൈലജ ടീച്ചറെ വടകരയിൽ ബലിയാടാക്കി
@sidheek7508
@sidheek7508 13 күн бұрын
ടീച്ചറെ ഒതുക്കുകയാണ് പിണറായിയുടെ ലക്ഷ്യം
@jaleelvilliappally
@jaleelvilliappally 13 күн бұрын
@@sidheek7508 ടീച്ചറെ കൊണ്ട് ഒരു വിഭാഗം ഇല്ലാത്ത ആരോപണം പറയിപ്പിക്കുകയും അവസാനം സഹികെട്ടു ടീച്ചർക്ക് തന്നെ മാറ്റി പറയേണ്ട അവസ്ഥ വരികയും .ടീച്ചർക്ക് നിലവിലുള്ള നിലയും വിലയും നഷ്ടമാകാൻ അത് കാരണമാകുകയും ചെയ്തു . ടീച്ചറോഡ് പലപ്പോഴും സഹതാപം തോന്നി .
@jannatkuniya755
@jannatkuniya755 13 күн бұрын
അതൊരു കളിയാണ് ടീച്ചറെ ബലിയാടാക്കി സഖാവ് റിയാസിനെ കുടിയിരുത്താൻ
@videomax7182
@videomax7182 13 күн бұрын
Paavam , Naadakam
@padmanabhanthrissur7205
@padmanabhanthrissur7205 13 күн бұрын
അത് കാണാം
@vishnuvichu1849
@vishnuvichu1849 13 күн бұрын
Shafikka❤❤❤
@Abbe.y
@Abbe.y 11 күн бұрын
Happy to see a new look, Dhanya mam here in the 'Out Of Focus' Panel. Kudos 👏🏽👏🏽👏🏽
@luckyhoope377
@luckyhoope377 13 күн бұрын
വ്യാജൻ മാക്കൂട്ടത്തെ കൂട്ടുപിടിച്ച് ഷാപ്പി വർഗ്ഗീയ കാർഡിറക്കി കളിച്ചു.
@sulaimanalath5589
@sulaimanalath5589 13 күн бұрын
അത് ആരാന്ന് ആർക്കാ അറിയാത്തത്... അത് വിതച്ചവർ തന്നെ കൊയ്യും ഇപ്പോഴും അടുത്ത.. അസ്സബ്ലി തിരഞ്ഞെടുപ്പിലും ബാധിക്കും.. ഈ ഭൂതത്തെ കുടത്തിൽ നിന്നും പുറത്തു വിട്ടവർ.. പ്രതിഫലം പറ്റാതെ പോകില്ല,..
@moideenkochu3094
@moideenkochu3094 13 күн бұрын
ദാവൂദ് താങ്കൾ ബിനുവിനെ കൊന്നത് മറന്നു പോയത് എന്താണ്
@fankhi3300
@fankhi3300 13 күн бұрын
ബിനു അവിടെ ചെയ്തു കൂട്ടിയത് നിങ്ങളും മറക്കേണ്ട....
@kassimhameed9684
@kassimhameed9684 13 күн бұрын
വൃത്തികേട് കാണിച്ചത് യുഡിഎഫ്
@irshadkvk1080
@irshadkvk1080 13 күн бұрын
വടകരയിൽ സിപിഎം പ്രചരിപ്പിക്കുന്നത് medea one ന്റെ വീഡിയോസ് ആണ് പ്രത്യേകിച് ദാവൂദ്ന്റെ എന്നിട്ട് ഇവനൊക്കെ ഇപ്പൊ വന്നു മാന്യത കളിക്കുന്നു
@MALLUVAVA-gq7nq
@MALLUVAVA-gq7nq 13 күн бұрын
എറ്റവും വലിയ വർഗീയ പാർട്ടി cpm
@askaraliabunihad3469
@askaraliabunihad3469 13 күн бұрын
"Ma Sha Allah" എഴുതി വെച്ച് TP കൊലപാതകം വർഗ്ഗീയ വിഷയമാക്കി മാറ്റാൻ ശ്രമിച്ചവർ തന്നെയാകണം "KAFIR " വിളിയുടെ പിന്നിൽ എന്നാണ് എന്റെ വിശ്വാസം.
@shabeebmkd2670
@shabeebmkd2670 13 күн бұрын
ലുട്ടാപ്പി 👇🏻
@muhammedp-vf9nj
@muhammedp-vf9nj 13 күн бұрын
വടകരയിലും നാദാപുരം മോഡൽ ആക്കാൻ മാര്കിസ്റ്റ് ശ്രമിക്കുന്നു
@atworld532
@atworld532 13 күн бұрын
ഇതുവരെ ഇലക്ഷൻ വടകരയിൽ ഉണ്ടായി ഇത് ആദ്യംമായിട്ടാണ് വർഗീയതയും കാഫിർ പ്രയോഗം ഉണ്ടായി മുരളീധരൻ മത്സരിച്ചപ്പോൾ ഇങ്ങനെ ഉണ്ടായിട്ടില്ല
@user-il7bc3dx5f
@user-il7bc3dx5f 13 күн бұрын
Murali Hindu ayathinal cpimnu kuzhappam ella.....
@user-uq1vr8ks7u
@user-uq1vr8ks7u 13 күн бұрын
എന്തിനാണ് ശാഫി പറമ്പിലിനെ പോലെ ജനസമ്മതനായ നേതാവിന് കള്ളം പ്രചരിപ്പിച്ച് വോട്ട് തേട്ടേണ്ട ആവശ്യം അല്ലാതെ തന്നെ കിട്ടില്ലേ
@noufalpattariyil8522
@noufalpattariyil8522 13 күн бұрын
Shafi nto ponnoooo....nigal super aanu bro...sammathichu...I love you brooo
@gopakumarm8240
@gopakumarm8240 13 күн бұрын
@sreerag6007
@sreerag6007 3 күн бұрын
മൈരാണ്
@amalroshan3250
@amalroshan3250 12 күн бұрын
'ഈന്തുള്ളതിൽ ബിനു' എന്ന പേര് മൊട്ട ദാവൂഡിന് അറിയില്ലേ?
@muthuoliyath
@muthuoliyath 13 күн бұрын
എൻറ്റെ വളരെ.വലിയ.അനുഭവം CPm. നെ. ഇഷ്ട പെടുന്ന വലിയ ഒരു വിഭാഗം കോൺഗ്രസിന് വോട്ട് ചെയ്തിരുന്നു
@mahamoodcp
@mahamoodcp 13 күн бұрын
Media one ഇങ്ങനെ ചൊറിഞ്ഞു പുണ്ണക്കണ്ട, ഞങ്ങളിവിടെ സ്നേഹത്തോടെ ജീവിക്കുന്നു,
@Anuzz_bhaskar
@Anuzz_bhaskar 13 күн бұрын
Sathyam..🕉 🫂 ☪️
@user-il9kk6rq7s
@user-il9kk6rq7s 13 күн бұрын
ഹിന്ദു സഖാക്കൾ വരുന്നത് വരെ
@gopakumarm8240
@gopakumarm8240 13 күн бұрын
@@Anuzz_bhaskar❤️
@noush-vo8wn
@noush-vo8wn 13 күн бұрын
എൻറെ അറിവിൽ കേരളത്തിലെ ഒരു മുസ്ലിമും എത്രവലിയ വർഗ്ഗീയവാദിയാണെങ്കിലും സ്വകാര്യ സംഭാഷണങ്ങളിൽ പോലും, അന്യ സമുദായക്കാരെ, ആർഎസ്എസ്, സംഘപരിവാർ അണികളെപ്പോലും, 'കാഫിർ'എന്ന് പറയുകയോ വിളിക്കുകയോ ചെയ്യാറില്ല. അങ്ങിനെ ഏതെങ്കിലും ഒരു മുസ്ലിം ഒരു ഹിന്ദുവിനെയോ ക്രിസ്ത്യാനിയോ അങ്ങിനെ വിളിച്ചാൽ ആ വിളിച്ച ആളിനോട് മറ്റ് മുസ്ലിംകൾക്ക് പരമപുച്ഛമായിരിക്കും. അതിൽ നിന്നു തന്നെ അറിയാം ഇതിൻറെ തുടക്കം മുസ്ലിംകടെ അടുത്ത് നിന്നല്ല എന്ന്. എന്തുകൊണ്ട് പോലീസ് ഇതിൻ്റെ ഉറവിടത്തേക്കുറിച്ച് അന്വേഷിക്കുന്നില്ല. ഇതുവരെയായിട്ടും പ്രതിയെ കിട്ടിയിട്ടില്ല. കാര്യം വ്യക്തം സംഘപരിവാറിനെ വെല്ലുന്ന വർഗീയതയാണ് ഇപ്പോൾ സിപിഎം കളിക്കുന്നത്. മാഷാഅള്ളാ സ്റ്റിക്കർ പോലെ. മുസ്‌ലിംകളെ അവര് ചരിത്ര പുരുഷൻമാരായാലും എത്രവലിയ സ്വാതന്ത്ര സമര സേനാനികളായാലും യൂസഫലിയെപ്പോലുള്ള എത്രവലിയ ബിസിനസ്കാരായാലും, നല്ല മന്ത്രിയായാലും, മാധ്യമപ്രവർത്തകരായാലും, മമ്മുട്ടിയെപ്പോലെ സിനിമാക്കാരായലും സ്പോർട്സ്മാന്മരായാലും പൊതുപ്രവർത്തകരായാലും അവരുടെ പേരും നിസ്കാരവും ഇടത്തോട്ടുള്ള് മുണ്ടും ചൂണ്ടിക്കാട്ടി (മറ്റ് മതക്കാർക്ക് എല്ലാം ആവാം, മുസ്ലിമിന് മത്രമാണ് പ്രശ്നം) 'കോർണർ' ചെയ്തത് തീവ്രവാദി ചാപ്പ കുത്തി അധിക്ഷേപിക്കുന്ന സുരേന്ദ്ര, മറുനാടൻ, സംഘി കാസ നാലാംകിട നിലവാരത്തിലേക്ക് കുറച്ച് മുൻപ് തന്നെ സിപിഎം അധപതിച്ചിരുന്നു, കൃത്യമായിപ്പറഞ്ഞാൽ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പോടെ. വടകര അത് ഒന്ന് കൂടി ഉറപ്പിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കേരളവും ഇപ്പൊൾ വലിയ വ്യത്യാസമൊന്നുമില്ല. പോലീസ് നയങ്ങളിലും മുസ്ലിമിങ്ങളെ മതത്തിൻ്റെ പേരിൽ കോർണർ ചെയ്യുന്നതിലും എന്താണ് വ്യത്യാസം.
@nijesheramala7565
@nijesheramala7565 13 күн бұрын
നാല് വോട്ടിനു വേണ്ടി ഷാഫി വിഷം 'ചിറ്റി
@mujeebctech
@mujeebctech 13 күн бұрын
MashaAlla
@user-zt1id2cd8y
@user-zt1id2cd8y 13 күн бұрын
ഏറ്റവും വലിയ വിഷം CPM
@shamnasa1385
@shamnasa1385 13 күн бұрын
Common sense upayogikku suhurthe
@malabarvoice1661
@malabarvoice1661 13 күн бұрын
സുടാപ്പി അല്ലെ
@vcajayakumarajayakumar6371
@vcajayakumarajayakumar6371 13 күн бұрын
ളതനിരപേക്ഷമായി പ്രവർത്തിക്കാൻ സിപിഎം ബാദ്ധ്യസ്ഥമാണ്.പക്ഷെ പാർടി നേതൃത്വം നിലവാരം ഇല്ലാത്തവരുടെ കൈയിലാണ്.മാരാരിക്കുളത്ത് അച്യുതാനന്ദൻറ പരാജയം മുതൽ ഇത് കാണാം. റഹിം,വാസവൻ,ശിവൻകുട്ടി, മണി ഒക്കെ ഇതിൻറ പ്രത്യക്ഷ ഉദാഹരണങ്ങൾ ആണ്.അങ്ങനെ ഉള്ള നേതാക്കൾ നിറഞ്ഞ പാർടി എന്തൊക്കെ വിഡ്ഢിത്തം കാണിക്കും എന്ന് ഊഹിച്ചാൽ മതി.
@rajantv2770
@rajantv2770 13 күн бұрын
എന്തു വർഗീയത ഷാഫിയും ലീഗും കോൺഗ്രസും കളിച്ചാലും വടകര കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കോട്ടയാണ് അതുകൊണ്ട് CPM ജയിക്കും മീഡിയവൺ പോപ്പുലർ ഫ്രണ്ട് അനുകൂലമല്ലേ നിങ്ങൾ സപോർട്ട് ചെയ്യുന്നത് UDF നെ യാണ് നിങ്ങൾ ഇങ്ങനെപറഞ്ഞാൽ അതിൽ ഒരതിശയോക്തിയുമില്ല ബാക്കിപത്രം ജൂൺ 4 ന് നമുക്ക് കാണാം
@user-zt1id2cd8y
@user-zt1id2cd8y 13 күн бұрын
കാണാം 😅
@mohammednizar4617
@mohammednizar4617 13 күн бұрын
കോട്ടയായത് കൊണ്ടാണോ കഴിഞ്ഞ 3 തവണ പൊട്ടിയത്? ഇത്തവണ ലക്ഷം വോട്ടിന് സിപിഎം തോൽക്കും
@user-zt1id2cd8y
@user-zt1id2cd8y 13 күн бұрын
എന്നിട്ടാണോ കഴിഞ്ഞ 3 പ്രാവശ്യവും UDF ജയിച്ചത് ?
@rajantv2770
@rajantv2770 13 күн бұрын
@@mohammednizar4617 ലീഗ് കോട്ടയിൽ കുഞ്ഞാലികുട്ടിയുടെ കട്ടേം പടോം മടങ്ങിയിട്ടുണ്ട് പിന്നേ യാ ഈ ഷോപി അവൻ വെറും ഊപ്പി🤣🤣🤣
@Vkp233
@Vkp233 13 күн бұрын
Seesramma polum tholvi urappichu ...antham commi ippoyum kinavu kaanukayanu😂
@santhoshkambil8402
@santhoshkambil8402 13 күн бұрын
നിസ്ക്കാര പായയിലെ ബലാത്സംഗം ദാവൂദ് മറന്നു പോയി.
@nishadkalam
@nishadkalam 13 күн бұрын
ഇസ്ലാമിക്‌ ഫോബിയ വളർത്തുന്നതിൽ സിപിഎം നും പങ്കുണ്ടോ... എന്ന് സംശയം
@AbdulRaheem-kr9dt
@AbdulRaheem-kr9dt 13 күн бұрын
കലാപത്തിന് നേതൃത്വം നൽകി നാടിനെ തകക്കുക എന്ന ലക്ഷ്യമാണ് സിപിഎം ഇവരെ തിരിച്ചറിയാൻ സമയം കളയരുത്
@ShajimShaji-ub3dl
@ShajimShaji-ub3dl 13 күн бұрын
നിഷാദ് സർ പറഞ്ഞത് സത്യം 👍👍👍👍
@balakrishnank7703
@balakrishnank7703 13 күн бұрын
വടകരയിൽ ഷാപ്പി ജയിക്കുമെന്ന് സ്വപ്നം കണ്ടുനടക്കുന്ന വിഡ്ഡികളോട് നിങ്ങൾ ജൂൺ 4 രാവിലെ 9 വരെ സ്വപ്നം കണ്ടോളൂ പിന്നെ മോങ്ങരുത്😭
@yunuspala7207
@yunuspala7207 13 күн бұрын
സി പി എം നെ പഞ്ഞി കിടാൻ ദാവൂദ് കഴിഞ്ഞിട്ടേ ആളുള്ളൂ
@pathummaek4094
@pathummaek4094 13 күн бұрын
നിങ്ങളുടെ സംസാരം കേട്ടാൽ എല്ലാ കുറ്റവും CPM ന്.ലീഗും കോൺഗ്രസ്സും ശുദ്ധരും. കാഫറിന് വോട്ട് ചെയ്യരുത് എന്ന മെസ്സേജ് ചെയ്തത് U DF അല്ലേ.. വ്യാജമാണ് എന്ന് നിങ്ങളുടെ പക്കൽ എന്താ തെളിവ്.. Shafi യെ വെളുപ്പിക്കാൻ പെടുന്ന പാട്.
@kamarudheenvga8426
@kamarudheenvga8426 13 күн бұрын
എന്നിട്ട് എന്താ പോലീസ് തെളിയിക്കാത്തത് അത്‌ udf കാർ ആണെന്ന്
@noush-vo8wn
@noush-vo8wn 13 күн бұрын
എൻറെ അറിവിൽ കേരളത്തിലെ ഒരു മുസ്ലിമും എത്രവലിയ വർഗ്ഗീയവാദിയാണെങ്കിലും സ്വകാര്യ സംഭാഷണങ്ങളിൽ പോലും, അന്യ സമുദായക്കാരെ, ആർഎസ്എസ്, സംഘപരിവാർ അണികളെപ്പോലും, 'കാഫിർ'എന്ന് പറയുകയോ വിളിക്കുകയോ ചെയ്യാറില്ല. അങ്ങിനെ ഏതെങ്കിലും ഒരു മുസ്ലിം ഒരു ഹിന്ദുവിനെയോ ക്രിസ്ത്യാനിയോ അങ്ങിനെ വിളിച്ചാൽ ആ വിളിച്ച ആളിനോട് മറ്റ് മുസ്ലിംകൾക്ക് പരമപുച്ഛമായിരിക്കും. അതിൽ നിന്നു തന്നെ അറിയാം ഇതിൻറെ തുടക്കം മുസ്ലിംകടെ അടുത്ത് നിന്നല്ല എന്ന്. എന്തുകൊണ്ട് പോലീസ് ഇതിൻ്റെ ഉറവിടത്തേക്കുറിച്ച് അന്വേഷിക്കുന്നില്ല. ഇതുവരെയായിട്ടും പ്രതിയെ കിട്ടിയിട്ടില്ല. കാര്യം വ്യക്തം സംഘപരിവാറിനെ വെല്ലുന്ന വർഗീയതയാണ് ഇപ്പോൾ സിപിഎം കളിക്കുന്നത്. മാഷാഅള്ളാ സ്റ്റിക്കർ പോലെ. മുസ്‌ലിംകളെ അവര് ചരിത്ര പുരുഷൻമാരായാലും എത്രവലിയ സ്വാതന്ത്ര സമര സേനാനികളായാലും യൂസഫലിയെപ്പോലുള്ള എത്രവലിയ ബിസിനസ്കാരായാലും, നല്ല മന്ത്രിയായാലും, മാധ്യമപ്രവർത്തകരായാലും, മമ്മുട്ടിയെപ്പോലെ സിനിമാക്കാരായലും സ്പോർട്സ്മാന്മരായാലും പൊതുപ്രവർത്തകരായാലും അവരുടെ പേരും നിസ്കാരവും ഇടത്തോട്ടുള്ള് മുണ്ടും ചൂണ്ടിക്കാട്ടി (മറ്റ് മതക്കാർക്ക് എല്ലാം ആവാം, മുസ്ലിമിന് മത്രമാണ് പ്രശ്നം) 'കോർണർ' ചെയ്തത് തീവ്രവാദി ചാപ്പ കുത്തി അധിക്ഷേപിക്കുന്ന സുരേന്ദ്ര, മറുനാടൻ, സംഘി കാസ നാലാംകിട നിലവാരത്തിലേക്ക് കുറച്ച് മുൻപ് തന്നെ സിപിഎം അധപതിച്ചിരുന്നു, കൃത്യമായിപ്പറഞ്ഞാൽ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പോടെ. വടകര അത് ഒന്ന് കൂടി ഉറപ്പിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കേരളവും ഇപ്പൊൾ വലിയ വ്യത്യാസമൊന്നുമില്ല. പോലീസ് നയങ്ങളിലും മുസ്ലിമിങ്ങളെ മതത്തിൻ്റെ പേരിൽ കോർണർ ചെയ്യുന്നതിലും എന്താണ് വ്യത്യാസം.
@jaleelvilliappally
@jaleelvilliappally 13 күн бұрын
വാദിയും പ്രതിയും വടകര ഒരാൾ തന്നെയാ
@ThilakanBhaskaran-jv6kt
@ThilakanBhaskaran-jv6kt 11 күн бұрын
Media U DF support chanal 100/
@veerankuttyviyyamkulangara6682
@veerankuttyviyyamkulangara6682 13 күн бұрын
വടകരയിലെ സൗഹാർദ്ധം തകർക്കരുത്
@hamsatk9757
@hamsatk9757 13 күн бұрын
അണലി ഷാഫി ഇപ്പോൾ പറയുന്നു എന്നെ കൗമ് എന്ന് വിളിക്കരുത് എന്ന്.
@noush-vo8wn
@noush-vo8wn 13 күн бұрын
എൻറെ അറിവിൽ കേരളത്തിലെ ഒരു മുസ്ലിമും എത്രവലിയ വർഗ്ഗീയവാദിയാണെങ്കിലും സ്വകാര്യ സംഭാഷണങ്ങളിൽ പോലും, അന്യ സമുദായക്കാരെ, ആർഎസ്എസ്, സംഘപരിവാർ അണികളെപ്പോലും, 'കാഫിർ'എന്ന് പറയുകയോ വിളിക്കുകയോ ചെയ്യാറില്ല. അങ്ങിനെ ഏതെങ്കിലും ഒരു മുസ്ലിം ഒരു ഹിന്ദുവിനെയോ ക്രിസ്ത്യാനിയോ അങ്ങിനെ വിളിച്ചാൽ ആ വിളിച്ച ആളിനോട് മറ്റ് മുസ്ലിംകൾക്ക് പരമപുച്ഛമായിരിക്കും. അതിൽ നിന്നു തന്നെ അറിയാം ഇതിൻറെ തുടക്കം മുസ്ലിംകടെ അടുത്ത് നിന്നല്ല എന്ന്. എന്തുകൊണ്ട് പോലീസ് ഇതിൻ്റെ ഉറവിടത്തേക്കുറിച്ച് അന്വേഷിക്കുന്നില്ല. ഇതുവരെയായിട്ടും പ്രതിയെ കിട്ടിയിട്ടില്ല. കാര്യം വ്യക്തം സംഘപരിവാറിനെ വെല്ലുന്ന വർഗീയതയാണ് ഇപ്പോൾ സിപിഎം കളിക്കുന്നത്. മാഷാഅള്ളാ സ്റ്റിക്കർ പോലെ. മുസ്‌ലിംകളെ അവര് ചരിത്ര പുരുഷൻമാരായാലും എത്രവലിയ സ്വാതന്ത്ര സമര സേനാനികളായാലും യൂസഫലിയെപ്പോലുള്ള എത്രവലിയ ബിസിനസ്കാരായാലും, നല്ല മന്ത്രിയായാലും, മാധ്യമപ്രവർത്തകരായാലും, മമ്മുട്ടിയെപ്പോലെ സിനിമാക്കാരായലും സ്പോർട്സ്മാന്മരായാലും പൊതുപ്രവർത്തകരായാലും അവരുടെ പേരും നിസ്കാരവും ഇടത്തോട്ടുള്ള് മുണ്ടും ചൂണ്ടിക്കാട്ടി (മറ്റ് മതക്കാർക്ക് എല്ലാം ആവാം, മുസ്ലിമിന് മത്രമാണ് പ്രശ്നം) 'കോർണർ' ചെയ്തത് തീവ്രവാദി ചാപ്പ കുത്തി അധിക്ഷേപിക്കുന്ന സുരേന്ദ്ര, മറുനാടൻ, സംഘി കാസ നാലാംകിട നിലവാരത്തിലേക്ക് കുറച്ച് മുൻപ് തന്നെ സിപിഎം അധപതിച്ചിരുന്നു, കൃത്യമായിപ്പറഞ്ഞാൽ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പോടെ. വടകര അത് ഒന്ന് കൂടി ഉറപ്പിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കേരളവും ഇപ്പൊൾ വലിയ വ്യത്യാസമൊന്നുമില്ല. പോലീസ് നയങ്ങളിലും മുസ്ലിമിങ്ങളെ മതത്തിൻ്റെ പേരിൽ കോർണർ ചെയ്യുന്നതിലും എന്താണ് വ്യത്യാസം.
@user-xu3wt7vi1h
@user-xu3wt7vi1h 13 күн бұрын
ഇപ്പൊ മൂരികളും കൊങ്ങികളും ഒന്നും ചെയ്തിട്ടില്ല. ഒന്ന് പോയടാ..
@MuhammedRameezKP
@MuhammedRameezKP 13 күн бұрын
Simple ആയി പറഞ്ഞാൽ പണ്ടേ ഉണ്ട്...
@user-vq5ko6cp2h
@user-vq5ko6cp2h 13 күн бұрын
പാലക്കാട് നിന്നും വാങ്ങിയ മൂരിക്കുട്ടൻ വടകരയിൽ വന്നു വർഗീയ താ കളിച്ചു എല്ലാം എല്ലാവർക്കും thiriuom
@aliakbara2674
@aliakbara2674 13 күн бұрын
നിങ്ങളുടെ രാഷ്ട്രീയം തുറന്നു പറയാൻ ഇങ്ങനെ ഒരു കോക്കസ് ആവശ്യമില്ല
@anoopb5161
@anoopb5161 12 күн бұрын
വടകരയിൽ ലീഗിന്റെ ഒളിപ്പോര് ആണ് നടക്കുന്നത് കോൺഗ്രസ്‌ എന്ന ശിഖണ്ഡി യെ മുന്നിൽ നിർത്തി യുദ്ധം നയിക്കുന്നു 😂😄😂😄
@spider492
@spider492 13 күн бұрын
വടകരയിൽ ശൈലജ ടീച്ചറെ മുസ്ലിം വിരുദ്ധ ആക്കാൻ നോക്കിയതും പച്ച വർഗീയത പറഞ്ഞതും UDF ആണെന്ന് അവിടെ ഉള്ളവർക്ക് വ്യക്തമായത് ആണ്
@cutebabies05
@cutebabies05 13 күн бұрын
Pappanethire enth nadapadik teacher mindathe palathayi arum marakilla
@spider492
@spider492 13 күн бұрын
@@cutebabies05 അതും ടീച്ചറും തമ്മിൽ എന്താ ബന്ധം
@shamnasa1385
@shamnasa1385 13 күн бұрын
എന്തെന്താണ് ഒന്നു കേൾക്കട്ടെ, പറയു
@MrNair274
@MrNair274 13 күн бұрын
ഫേക്ക് സ്ക്രീൻ ഷോർട്ട് ആണെന്ന് മീഡിയവൺ എങ്ങിനെയാണ് വിലയിരുത്തും?
@user-gj2bi5fw2o
@user-gj2bi5fw2o 13 күн бұрын
പത്തു ലക്ഷത്തിൻ്റെ വെല്ലുവിളി ഏറ്റെടുക്കാത്തത് കൊണ്ട്. ഇതിൽ ഒരു മുസ്ലിം ഉണ്ടായിരുന്നു എങ്കിൽ വിത്സൻ തില്ലങ്കേരിയുടെ ആഭ്യന്തരം ഉയർന്നു പ്രവർത്തിച്ചേനെ...
@Epitome_of_Excellence
@Epitome_of_Excellence 13 күн бұрын
Fake അല്ലെങ്കിൽ എന്ത് കൊണ്ട് തെളിയിക്കാൻ ആകുന്നില്ല.
@padmanabhanthrissur7205
@padmanabhanthrissur7205 13 күн бұрын
Cpm ൽ എല്ലാവിഭാഗം ആളുകള് ഉണ്ട് നിങ്ങളുടെ വാദം തെറ്റ്
@aslamtk596
@aslamtk596 12 күн бұрын
മാർക്സിസ്റ്റ് പാർട്ടിയെയും വടകരയെയും കുറിച്ച് അറിയാവുന്നവർക്ക് ഒരിക്കലും സംശയമില്ലാതെ പറയാം കഴിയും അവർക്കു വേണ്ടത് വിഭഗീയതയാണ്, മനുഷ്യർ തമ്മിൽ മതങ്ങളുടെ വേർതിരിവ് വേണം. എന്നാൽ മാത്രമേ മാർകിസ്റ്റ് പാർട്ടിക്ക് വടകരയിൽ നില നിൽക്കാൻ സാധിക്കുകയുള്ളൂ,
@harisvaikilery9707
@harisvaikilery9707 13 күн бұрын
ഷാജി യെ ഹൈ കോടതി അയോഗ്യ നാക്കിയ പോസ്റ്റർ.. ഈ കളി നിങ്ങള്ക്ക് അറിയില്ലെന്ന് പറയരുത്. Media one എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും 👇
@sirathulmusthakeem
@sirathulmusthakeem 13 күн бұрын
വടകരയിൽ ശൈലജ ടീച്ചർക്കെതിരെ സകല ഫിത്നയും തുടക്കം മുതൽ നടത്തിക്കൊണ്ടിരുന്നത്
@asifaachu7965
@asifaachu7965 13 күн бұрын
സിപിഎം എന്താ rss എന്താ എന്ന് മനസിലാക്കാൻ ഇനി കുറച്ചു സമയം എടുക്കേണ്ടി വരില്ല
@AnilKumar-eg4xf
@AnilKumar-eg4xf 10 күн бұрын
ഇത് തന്നെ ആണ് പരുത്തി പറഞ്ഞത്