എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ
@sailajav73812 күн бұрын
എല്ലാം വേഗം മാറട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ നല്ലൊരു വ്യക്തി ആണ്
@MickelThomas-e2z2 күн бұрын
എത്രയും വേഗം സുഖമാകട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
@AjithKumar-in6vs2 күн бұрын
ദൈവമേ എത്രയും വേഗം സുഖമാവണേ
@SabuOs-i2e2 күн бұрын
എത്രയും പെട്ടന്ന് സുഖമാവട്ടെ 🙏
@zakkirrhussan9432 күн бұрын
വളരെ വേഗം പൂർവ്വസ്ഥിതിയിലേയ്ക്ക് ആരോഗ്യമുള്ള ആയുസ്സോട് കൂടി ജീവിതം തിരികെ പിടിയ്ക്കുവാൻ ഭാഗ്യമുണ്ടാകട്ടെ.
@georgekuttyjoseph12852 күн бұрын
എത്രയും പെട്ടന്ന് സുഖപ്പെടട്ടെ
@bijukumar93642 күн бұрын
ദൈവമേ അവർക്ക് ഒരു കുഴപ്പ്പവും ഉണ്ടാകരുത്
@shihanashehan8602 күн бұрын
പെട്ടെന്ന് സുഖമാവട്ടെ 🙏🏻🙏🏻🙏🏻🙏🏻
@ushakumari-oc3rw2 күн бұрын
ഭഗവാനെ കാത്തോളണേ
@rajinarajina99742 күн бұрын
സുഖം പ്രാപിക്കട്ടെ🤲🤲🤲🤲🤲
@minimolthomas82062 күн бұрын
Get well soon mam, prayers 🙏
@sanithavijayakumar1486Күн бұрын
അറിവുള്ള വളരെയധികം ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥ കൊണ്ട് മാത്രം സംഭവിച്ച ദുരന്തം.അവരുടെ ഭാവി തന്നെ വേദനാജനകമായി . ഈശ്വരൻ കാക്കട്ടെ.
@naseema-bj7vt2 күн бұрын
വലിയ ആൾക്കാരെയൊണ്ട് കൊള്ളാം 🤔
@cknavas2 күн бұрын
എത്ര വലിയവരായാലും അവരെ വീണ്ടെടുക്കുക എന്നതാണ് ധാർമികത
@ravineelanjanam99992 күн бұрын
എത്രയും വേഗം സുഖം പ്രാപിക്കട്ടെ💜
@Greenkanjiralivestore2 күн бұрын
റിനെ ഹോസ്പിറ്റൽ കേരളത്തിലെ ഏറ്റവും നല്ല ഹോസ്പിറ്റലുകളിൽ ഒന്നാണ് 😍
@SreelathaSureshbabu2 күн бұрын
Prayers
@praveenliverpool2 күн бұрын
Get well soon Uma madam🙏 We are all praying for you 👍
@geethap44042 күн бұрын
👉🏻✅🧚🏻God blessed with you🧚🏻 UMA THOMAS MAM 🧚🏻👈🏻
@rosilypoulose51502 күн бұрын
Yeshuve sugapeduthane
@jijusamsacariahsam19152 күн бұрын
Praying
@BJ-zr2qz2 күн бұрын
ജീവനോടെയുണ്ടോ സത്യം പറയൂ ഡോക്ടർമാരെ.
@geethap44042 күн бұрын
Ningalkk Samshayam Endhaann 🤔🤔🤔🤔🤔
@abid20112 күн бұрын
God bless maam Evideyum kaanaatha explanation Govt was a....😊
@abid20112 күн бұрын
God bless maam Evideyum kaanaatha explanation Govt was a....😊
@Mathew-m8s2 күн бұрын
Let get well soon
@geethastephen20582 күн бұрын
Lord bless her life prayers
@rainbow677412 күн бұрын
MLA ക്കു സുരക്ഷ നോക്കേണ്ടത് ഗവണ്മെന്റ് ആണ്. അതിനുള്ള ഉദ്ധേസ്തർക്കാണ് ഉത്തരവാദി പിന്നെ പ്രോഗ്രാം നടത്തിപ്പിക്കാരും
@mohammedfahis1652 күн бұрын
Allah🤲🏻🥺
@basheervalappil3342 күн бұрын
Please pray for her 🙏
@SnehaSneha-f1p2 күн бұрын
സുരക്ഷ വീഴ്ച ഉറപ്പു നൽകി certify ചെയ്യാതെ ഇത്രയും വലിയ event നടത്താൻ പറ്റുമോ😮😮😮
@abduljabbarmk19592 күн бұрын
Dhaivame sugamaakkaney
@balakrishnanm55352 күн бұрын
സുഖം പ്രാപിക്കട്ടെ
@Saja-z4c2 күн бұрын
നല്ല ആന്റിബയോട്ടിക് അപ്പോൾ സാധാരണ ക്കാർക്ക് മറ്റേതും ഉണ്ട് 😂കേട്ടോ
@anoopmanu48162 күн бұрын
Nirthitt podey.. Nalla antibiotic ennu paranjal broad spectrum antibiotic ennanu.. Nthinum kuttam. Paranju nadakuna ninne pole ullw kore onnm und
@emsems1722 күн бұрын
🤲
@Milano13842 күн бұрын
ഉദ്യോഗസ്ഥരുടെ കറപ്ഷൻ രാഷ്ട്രീയക്കാര് വരെ ബലിയാടായി തുടങ്ങി, ഈ നാട് എന്ന് നന്നാവും.
@Llatche2 күн бұрын
Good publicity for this private hospital. Where is our government medical college?
@DhanrajThankan2 күн бұрын
ആലപ്പി അഷറഫ് കുറുക്കാൻ നോക്കുന്ന പോലെ
@shoukathali77852 күн бұрын
ഈ മെഡിക്കൽ ടീമിന്റെ കൂടെ എന്തിനാ ജോസഫ് കൂമ്മനടിക്കുന്നത് ഇയാൾക്കെന്താ ഈ ഡോക്ടർമാർക്കിടയിൽ കാര്യം ?
@thetruth93772 күн бұрын
ഈ ഉടായ്പ പരിപാടി കാരണം ആ പാവത്തിന് ഈ ഗതി വന്നല്ലോ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു
@ukuk83102 күн бұрын
അവർക്ക് എന്ത് പറ്റിയതാ
@niktube46672 күн бұрын
ഉരുണ്ടു വീണു
@osilkp8842 күн бұрын
RENAI HOSPITAL രക്ഷപ്പെട്ടത്
@nihadmuhammednoohu97072 күн бұрын
ആർക്കാണ് എന്താണ് സംഭവിച്ചത്?
@Kudumanpoty2 күн бұрын
😂😂
@sanithavijayakumar1486Күн бұрын
താങ്കൾ ചൊവ്വയിൽ നിന്നും ഇപ്പോൾ വന്നിറങ്ങിയതേയുള്ളോ?
@ayyoda5842 күн бұрын
ചതിയിൽ വീഴ്ത്തി
@milesandmileswithsarathkum27222 күн бұрын
For any events first of all a system is required . Based on the number of participants toilet facilities, food water emergency system shall be arranged .Some qualified health and safety team should do the risk assessment and corrective action plan should be submitted for the event approval. We don't have proper system for health and safety, Environment management, crowd management and food safety most of the foreign countries Keralite people effectively handling the heath and safety .Even no Qualified first aiders available for the event .it is a shame for all Keralites. People will laugh of us. Most of the develop countries they have a separate ministry for this.
@deepakdev97282 күн бұрын
കോണ്‍ഗ്രസ്സിന്റെ ജില്ലാ ട്രഷററും മകനും എന്തിന് ആത്മഹത്യ ചെയ്തു? ഇത് അറിയാന്‍ പ്രേക്ഷകര്‍ക്ക് താല്‍പ്പര്യമുണ്ട്.
@Manoj4-v5y2 күн бұрын
Ningal III medical Bhasha parayanda njangal sadharanakarkku ariyenda karyam parayuuu...Umamadathinu ippo entha sthithi
@sreekandannair64472 күн бұрын
Dr Krishna unni... Please Don't Give MEDICAL REPORTfor Any Particular TV Channel ... All Viewers not Watching 24 NEWS ..PRESS MEET with all Medias is the Best Option...
@mercymary10042 күн бұрын
Lungs blood dots is not a small matter. Hope our doctors can arrest it and not to happen it in future.
@hidayathullapk42112 күн бұрын
ഇതൊക്കെ എന്തിനാ മീഡിയ ക്കാരോട് പറയുന്നേ... ❓
@SidhickPa2 күн бұрын
What care!!!. This is toomuch. This care didn't get Dr. Manmohansigh.
@christyalexander70132 күн бұрын
Crocodile tears😊
@abdulaseesaseesasees56282 күн бұрын
2 Tharamarunnundo
@nishads85932 күн бұрын
ഇതേത് ഹോസ്പിറ്റൽ ആണു... ഇവന്മാർ നല്ല രീതിയിൽ ഇതിനെ വിറ്റ് കാശ് ആക്കുന്നുണ്ടല്ലോ... നല്ല ad .. selling..😂😂😂😂