കവറേജ് കിട്ടുന്ന രോഗചികിത്സകളായ ജനറല്‍ മെഡിസിന്‍, നെഫ്രോളജി, ന്യൂറോളജി, പീഡിയാട്രിക്, കാര്‍ഡിയോളജി, പള്‍മിനോളജി തുടങ്ങിയവ കാണുന്നതിനുള്ള ലിങ്ക് ഇതാണ്. kzbin.info/www/bejne/p32uc3SYeNJ-acU
@fasilkm12342 жыл бұрын
Pet scan നു coverage kittumo
@sathyanathanpp7573 Жыл бұрын
ഉപകാരപ്രദം, തിമിരത്തിനുള്ള ചികിത്സയുടെ ഭാഗം കൂടി അറിയിക്കുക.
@khairunnisamu62159 ай бұрын
Dental treatment നു claim undo
@vasanthakumarsreevalsam6164 Жыл бұрын
വളരെയധികം ഉപകാരകരമായ വീഡിയോ. എല്ലാ ഭാഗങ്ങളും വിശദീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
@unnikrishnanp88939 ай бұрын
yes . വളരെ ഉപകരമായ വീഡിയോ ആണ്. ശാസ്ത്രീയ പേരുകളും പ്രൊസീജിയറുംബുദ്ധിമുട്ടാണ്. എങ്കിലും ബാക്കി പട്ടികയിലെ തുടർന്നുള്ള ചികിത്സയും പരിചയപെടുത്തുകയാണെങ്കിൽ ഉപകാരമായിരിക്കും
@legalprism9 ай бұрын
yes. technical help is required. So delays..
@abdunnasir9746 Жыл бұрын
വളരെ ഉപകാരപ്രദമായി ബാക്കി ഭാഗം കൂടി വിശദീകരിച്ചാൽ നന്നായിരുന്നു
@legalprism Жыл бұрын
ഉടനേ ചെയ്യാം.
@balakrishnannp35352 жыл бұрын
ഉപകാരപ്രദമായ വിവരങ്ങൾ അറിയാൻ. കഴിഞ്ഞു. സർജറി കൂടാതെ മറ്റ് എന്ത് ചികിത്സ ലഭിക്കും എന്ന് കൂടി പറയാമോ
@legalprism2 жыл бұрын
1920 ചികിത്സ+ അവയവമാറ്റ ചികിത്സ ലഭിക്കുന്നു. കുറച്ചു മാത്രമാണ് വീഡിയോയിൽ വിവരിച്ചത്.. കൂടുതൽ വീഡിയോകൾ ഇടാം..
@thomasjohn59602 жыл бұрын
വളരെ ഉപകാര്രദമായ വീഡിയോ. സർജറിക്ക് കൂടാതെ മറ്റു എന്തെല്ലാം ചികിത്സാ ചിലവുകൾ ഇതിൽ ഉൾപ്പെടും? ഇതിൻ്റെ പൂർണമായ ലിസ്റ്റ് എങ്ങനെ ലഭിക്കും. ഒരേ സമയം ഒന്നിൽ കൂടുതൽ സർജറി ഒരാൾക്ക് ചെയ്താൽ എല്ലാറ്റിനും കവറേജ് കിട്ടുമോ?
@legalprism2 жыл бұрын
Medisep എന്ന വെബ്സൈറ്റിൽ ലിസ്റ്റ് pdf ആയി ലഭിക്കും...ഒരു പകർപ്പ് എടുത്തു കൈവശം വയ്ക്കുന്നത് നല്ലതാണ്.. അതിൽ പറയുന്ന 1920 എണ്ണം പ്രൊസീഡിയറുകൾക്കും 12 മറ്റ് അടിയന്തിര ചികിത്സക്കും ആണ് ക്യാഷ്ലെസ് ചികിത്സ ലഭിക്കുന്നത്... മെഡിസെപ് വെബ്സൈറ്റിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നുണ്ട്... ഈ വീഡിയോ അതിലെ വിവരങ്ങൾ വച്ച് ആണ് ചെയ്തിട്ടുള്ളത്...സർജറി മാത്രമല്ല..ജനറൽ മെഡിസിൻ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ചികിത്സയും കാണുന്നു... ഒരാൾക്ക് ഒന്നിലധികം പ്രൊസീഡിയർ ചെയ്താൽ അതിനെല്ലാം കവറേജ് കിട്ടും എന്നാണ് സൈറ്റിൽ നിന്നും ലഭിക്കുന്ന സ്കീമിൽ നിന്നും മനസ്സിലാകുന്നത്... സംശയങ്ങൾ ഔദ്യോഗിക ടോൾ ഫ്രീ നമ്പരിൽ നിന്നും മാത്രം സ്ഥിരീകരിക്കുന്നത് അഭികാമ്യം ആയിരിക്കും... തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതായി കാണുന്നു.. ടോൾ ഫ്രീ നമ്പർ നമ്മുടെ ആദ്യ വീഡിയോയിൽ ഉണ്ട്.. Thanks 👍
@thomasjohn59602 жыл бұрын
Thanks 👍
@sudhasasidharan76425 күн бұрын
Yes thak you hospital lukal athu ellum
@narayanank28182 жыл бұрын
Yes Please add other deseases which are inIuded in the list
Yes ,there remains too many yet could you please upload the same pfase by phase.The present video is very informative and you presented the same in simple language . 🙏
@legalprism2 жыл бұрын
Thankyou for your valuable feedback... Please find our other videos in this regard also.
@sujathasujatha69172 жыл бұрын
Kidney stone removal (open surgery)+ key hole surgery എത്ര രൂപ coverage kittum. Ems hospital perinthalmanna. Fo
ലിസ്റ്റിൽ ക്രമനം.896 ൽ പറയുന്ന സ്റ്റാഗ് ഹോൺ കംപ്ലീറ്റ് റിമൂവലിന് 46300 രൂപ എന്നു കാണുന്നു. കൃത്യമായ ഡയഗ്നോസിസ് ഷീറ്റ് വച്ച് ലിസ്റ്റിൽ നോക്കിയാലേ കൃത്യമായി മനസ്സിലാക്കാൻ കഴിയൂ...
Bill payment cheyithathinu shaesham aano amount claim cheyan kazhiyuka?
@sajinimary97182 жыл бұрын
uterus ലെ മുഴകൾ Fibroid ഇവയുടെ Laproscopic surgery,uterus removal ഇവ General Surgery യിൽ ഉൾപ്പെടുമോ?
@legalprism Жыл бұрын
ഉള്‍പ്പെടും, എന്നാല്‍ ചില ഹോസ്പിറ്റലുകള്‍ എല്ലാ ചികിത്സയും ചെയ്യുന്നില്ല. അത്യാവശ്യമായി ചികിത്സ ചെയ്യേണ്ടി വന്നാല്‍ റീഇംബേഴ്സ്മെന്‍റ് കിട്ടും. അതിന് അസ്സല്‍ ബില്ലുകള്‍ സഹിതം അപേക്ഷിക്കണം.
@ashlyantony22647 ай бұрын
Medicep coverage കിട്ടുന്ന dental treatment ഏതൊക്കെയാണെന്ന് പറഞ്ഞു തരാമോ. 🙏🏻
@sibykmathew640517 күн бұрын
Implant remove inu kittumo?
@jithujosephsimon4205 Жыл бұрын
Yes. Procedure List onnu linkil kodukamo
@legalprism Жыл бұрын
Yes, Pl. Find in medisep site..for the time being..
@ajigopinathgopinath92442 ай бұрын
Is Chronic liver diesease with portal hypertension is enlisted?
@sajeevanc842214 күн бұрын
ഓങ്കോളജി വിഭാഗത്തിൽ ഏതല്ലാം രോഗങ്ങൾക്ക് ലഭിക്കും
@krishnanko3474 Жыл бұрын
Yes. പക്ഷേ വിരലിൽ എണ്ണാവുന്ന ഏതാനും ചില ആശുപത്രികളിൽ മാത്രമല്ലെ ഉള്ളൂ. അതും ഭാഗീകം.
@legalprism Жыл бұрын
അതേ. ആശുപത്രികളുടെ വിവരം മൊബൈല്‍ ആപ്പില്‍ ചേര്‍ത്തിട്ടുണ്ട്. kzbin.info/www/bejne/boayaJRpgKymbLssi=0C-nqy38yKINk8Dw
@sadalik67112 жыл бұрын
Nice and useful
@sarangaov6003Ай бұрын
Artificial teeth vekan coverage kitumo
@pushpajose53513 ай бұрын
ഇയർ ബാലൻസിങ്ങ് തകരാറ്റന് മെഡി സെപ് ആനുകൂല്യ o ല ഭിക്കുമോ
@shihabkottoor3198 Жыл бұрын
Dental implants ന് medisep coverage കിട്ടുമോ
@legalprism Жыл бұрын
കിട്ടും എന്നാണ് കാണുന്നത്.
@balaramannair59202 жыл бұрын
yes good follow other Hem in essential
@drpkc59112 жыл бұрын
Yes
@geethap.k5004 ай бұрын
കണ്ണിനെ എടുക്കുന്നഇൻജെക്ഷൻ ആയ intra vectral ന് medisep claim കിട്ടുമോ
@valsaeapen9804 Жыл бұрын
നിർബന്ധമായു o ചേർക്കുന്ന രീതി ഒഴുവാക്കിക്കൂടെ ചികിൽസക്ക് പോകാത്തവർക്ക് അടക്കുന്ന amount തിരികെ തരുമോ reply തരണേ
@legalprism Жыл бұрын
രണ്ടും നടക്കാന്‍ സാധ്യത കാണുന്നില്ല. നിര്‍ബന്ധമായി ചേര്‍ക്കുന്നതിന് ശരിയായ 100 ശതമാനം ന്യായീകരണം ഇല്ല. പക്ഷേ അത് പരിശോധിക്കപ്പെടണം kzbin.info/www/bejne/boayaJRpgKymbLssi=0C-nqy38yKINk8Dw
ചില ആശുപത്രികളിൽ ചില രോഗങ്ങൾക്ക് മാത്രമെ ചികിൽസ ലഭിക്കയുള്ളു. അപ്പോൾ Bill ഉം Foam പുരിപ്പിച്ച് എവിടേക്കാണ് അയച്ചു് കൊടുക്കേണ്ടത് തിരുവനന്തപുരത്തുള്ള ഓഫീസിൽ ph വിളിക്കുമ്പോൾ എടുക്കുന്നില്ല ഇനി എന്താണ് ചെയ്യേണ്ടത്
@legalprism4 ай бұрын
സെക്രട്ടേറിയറ്റിലെ നോഡൽ സെല്ലിലെ നമ്പർ തരാം. 0471 2327865, 04712517486, പ്രമോദ് 9633365663 ഇതിലും നടന്നില്ലെങ്കിൽ ജോ.സെക്രട്ടറിയെ വിളിക്കുക 04712517284 Best wishes
@noufalvm55692 ай бұрын
പൈൽസിൻ്റെ stapler സർജറിക്ക് കവറേജ് കിട്ടുമോ?
@sasikumar27682 жыл бұрын
Thimrasasthrakriya.eyelense.treetmentkittumo
@legalprism2 жыл бұрын
ക്രമം.285, 289, 290, 291 ഇവിടെ 4 വിഭാഗം തിമിര ശസ്ത്രക്രിയ പറയുന്നു 286 lensectomy treatment ആണ്.
@rithinvr13132 ай бұрын
Diabetes nu undo
@v.m.abdulsalam68615 ай бұрын
MEDISEP ൽ നിന്ന് ഒഴിവാകാത്ത ഏതെങ്കിലും ഹോസ്പിറ്റൽ ഇപ്പോൾ നിലവിൽ ഉണ്ടോ?
@sumeshkuppapuram636611 ай бұрын
Tubel pragnancy medical managementinu kittumo
@IGNAZWYNE Жыл бұрын
Dental surgery, root canal cheyyyuthinu kittuo?
@legalprism Жыл бұрын
4 വിധത്തിലുള്ള റൂട്ട് കനാലിന് കിട്ടും . പക്ഷേ തുക കുറവായാണ് കാണുന്നത്.
@manikandanck77012 жыл бұрын
മെഡി സെപ്പ് പദ്ധതിയിൽ തുടർ ചികിത്സയിൽഅഡ്മിറ്റ് ശേഷം കിട്ടുന്നില്ല 15 ദിവസത്തിനുള്ളിൽ ലഭിച്ചില്ല.
@legalprism2 жыл бұрын
Please inform insurer...
@unniunni60302 жыл бұрын
E medisep engne ala nadapil akendathe.health field kuriche nalathe pole ariyam enite kudi nammuke ore use ela.star health oke kodukunapole insurance coverage kodukanam.all procedure include chaiyanam .ECHS oke nadapil akunapole enkil nadapil akanam.hospital karke vere pucham ane medisep ene parayumpol 500 plus govt contribution ete medisep nadapil akanam.
@legalprism2 жыл бұрын
Please represent this before medisep complaint authority
@aravindakshanvv68842 жыл бұрын
Please full details
@venumd87762 жыл бұрын
Yes very good.
@suryanarayanans88372 жыл бұрын
Prostate surgery is it covered in Medisep. It is needed for males of above 70 years
Rtd ചെയ്തവരുടെ Parents നും വിവാഹം കഴിയാത്ത പെൺമക്കൾക്കും ആനുകൂല്യം ലഭിക്കുമോ? Rtd ചെയ്ത് വരും Emloyees ഉം 500/- യാണ് അടക്കുന്നത് പക്ഷെ Rtd ചെയ്തവർക്ക് ഈ ആനുകൂല്യം കിട്ടാത്തത് വിവേചനമല്ലേ?
@legalprism Жыл бұрын
അതേ. നിലവിലെ മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് പ്രകാരം ഇല്ല എന്നാണറിയുന്നത്. kzbin.info/www/bejne/boayaJRpgKymbLssi=0C-nqy38yKINk8Dw
@shibinlatheef4354 Жыл бұрын
Gastrostomy medisep covered ആണ് , പക്ഷെ ഞങ്ങൾ പോയ medisep ഉള്ള ഹോസ്പ്പിറ്റലിൽ അത് covered അല്ലെന്നു പറഞ്ഞു reject ചെയ്തു , reimbursement claim submit ചെയ്‌താൽ ക്ലെയിം കിട്ടുമോ ?
@legalprism Жыл бұрын
കിട്ടും എന്നാണ് പറയുന്നത്. Toll free Nos. 1800-425-0237 1800-425-1857
@ajjose7294 Жыл бұрын
ടോൾ ഫ്രീ numberil വിളിച്ചാൽ എടുക്കില്ലല്ലോ. medisep ഒരു തട്ടിപ്പ് പരിപാടി ആയി മാറി
@kunjumolsajan776526 күн бұрын
ബൈ പാസ്സ് സർജറി യെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ
@legalprism17 күн бұрын
ലിസ്റ്റിലുള്ള പ്രൊസീഡിയറുകളാണ് പരിശോധിച്ചത്.
@fa76762 жыл бұрын
IVF cheyyan enthenkilum coverage labhikkumo?
@legalprism2 жыл бұрын
ഇല്ല എന്നാണ് അറിയുന്നത്
@renjithps48652 жыл бұрын
ഇന്ന് ഡിസ്ചാർജ് ചെയ്തു ഹോസ്പിറ്റലിൽ നിന്ന്.. കോവിഡ് ആയിരുന്നു... അഡ്മിഷൻ fee കാർഡ് renewal fee medisep ൽ ഉൾപെടുത്തുന്നില്ല ഹോസ്പിറ്റലിൽ..സൗകരമുള്ള റൂം തരുന്നില്ല മെഡിസപ്പ് ആണെന്ന് പറഞ്ഞാൽ food ഉൾപ്പെടുന്നില്ല.. ഡിസ്ചാർജ് ചെയ്തിട്ട് ഉള്ള മരുന്നെല്ലാം എടുത്തു കൊണ്ടുപോകാൻ അതും medisepil പെടുന്നില്ല എന്നു പറഞ്ഞു.. Admission Medisep copy adhar copy ഫോണിൽ ഉണ്ടെങ്കിൽ അയച്ചു കൊടുക്കാം
@legalprism2 жыл бұрын
Medisep ID, employee ID ഉപയോഗിച്ച് medisep kerala എന്ന വെബ്സൈറ്റിൽ ഒരു ആവലാതി ഇടണമെന്ന് കാണുന്നു
@pradeepkumarmk8892 жыл бұрын
ഇതിൽ കൊടുത്തിട്ടുള്ള ചികിത്സ നിരക്കുകൾ കുറവായതിനാൽ നല്ല ഹോസ്പിറ്റലുകൾ മിക്കതും empanal ചെയ്യാതെ വിട്ടുനിൽക്കുകയാണ്. അവരെ കൊണ്ടുവരാൻ ഒരു ശ്രമവും നടക്കുന്നില്ല. പല proceedures ഉം ഇപ്പോൾ laproscopic and robotic ആണ് അതിനൊന്നും ഈ rates ഒന്നുമാകില്ല. 6000 രൂപ വർഷം പോയിക്കിട്ടിയത് മിച്ചം
@legalprism2 жыл бұрын
Good Suggestion
@mampuzhasunil Жыл бұрын
Skin deseasinu kittumo
@legalprism Жыл бұрын
കിട്ടും.
@mohan-wj6hhАй бұрын
തിമിര ശസ്ത്രക്രിയ യുടെ പാക്കേജ് പറയാമോ
@shajipaul57972 ай бұрын
Dental treatment?
@legalprism2 ай бұрын
ഉണ്ട്.
@josethomas67749 ай бұрын
Angiography treatment Medicep coverage undo ?
@legalprism9 ай бұрын
ഉണ്ട്. ഇപ്പോള്‍ മെഡിസെപ്പിനെക്കുറിച്ച് വളരെ മോശപ്പെട്ട ഫീഡ്ബാക്കാണ് വരുന്നത്. ചികിത്സയ്ക്ക് മുന്‍പായി ആശുപത്രിയില്‍ നിന്നും ഡോക്ടറില്‍ നിന്നും ഉറപ്പു വരുത്തണം. ചില ആശുപത്രികള്‍ ചില ചികിത്സകള്‍ക്ക് കവറേജ് നല്‍കുന്നില്ല എന്നറിയുന്നു.
@rahulravindra5962 жыл бұрын
Government hospital il claim kittumo
@legalprism2 жыл бұрын
കിട്ടും. Hospital list ൽ ഉണ്ട്. Op ഇല്ല.
@binivysak25593 ай бұрын
ഓർത്തോളജി ക്കൂ കിട്ടുമോ
@sankar.87502 жыл бұрын
പൾമോനറി ചികിത്സയെ പ്പറ്റി അറിയാൻ ആഗ്രഹമുണ്ട്
@legalprism2 жыл бұрын
ദയവായി മുകളില്‍ ലിങ്ക് ചെയ്തിട്ടുള്ള സെഗ്മെന്റ് കാണുക
@neelakandanedassery5524 Жыл бұрын
Thanks
@jayan63002 жыл бұрын
Colonoscopy കവറേജ് ഉണ്ടോ
@legalprism Жыл бұрын
ഉണ്ട്
@gracykuttyjacob34732 жыл бұрын
Delivery caseil Medi: കിട്ടുമോ
@legalprism Жыл бұрын
ഇല്ല എന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍ ലിസ്റ്റിലുള്ള ഏതെങ്കിലും പ്രൊസീഡിയര്‍ ആവശ്യമായി വന്നാല്‍ ലഭിക്കും. ആശുപത്രി എല്ലാ ചികിത്സകളും ഏറ്റെടുക്കുന്നില്ല എന്നൊരു പരാതി ഉള്ളതായി കാണുന്നു.
@sunilkumararickattu18452 жыл бұрын
Dental treatment ന് ലഭിക്കുമോ?
@legalprism2 жыл бұрын
Yes
@legalprism2 жыл бұрын
ലിസ്റ്റിൽ ക്രമ നമ്പർ 1472 മുതൽ 1618 വരെ ദന്തരോഗ ചികിത്സകളാണ്. 147 ചികിത്സകൾ ഉള്ളതായി കാണുന്നു.
@KrishnaKumar-qg4xv Жыл бұрын
മൂത്രാശയ രോഗങ്ങൾ ,മൂത്രാശയ ക്യാൻസർ എന്നിവ മെഡിസെപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോ?
കിട്ടും. kzbin.info/www/bejne/p32uc3SYeNJ-acUsi=UwnraA6k7mzCYPpt
@aswathyaneesh1942 Жыл бұрын
Prasavathinu kitumo
@legalprism Жыл бұрын
കിട്ടും. നോര്‍മല്‍ ഡെലിവറിക്കും കിട്ടും.
@ReshmiCk-h5x4 ай бұрын
Ano@@legalprism
@journeywithanju10 ай бұрын
Infertility treatment nu coverage kittumoo ivf polulla treatment inu pls rply sir
@legalprism10 ай бұрын
Intra Uterine Insemination എന്ന പേരിലുള്ള infertility treatment ന് കിട്ടും. വന്ധ്യതയ്ക്ക് കാരണമാകുന്ന നിരവധി സൂതികാ രോഗങ്ങൾക്കും ചികിത്സ നൽകുമെന്ന് പറയുന്നുണ്ട്. ലിസ്റ്റ് വെബ്സൈറ്റിലും ഉണ്ട്.
@prabhakarannair43892 жыл бұрын
YESTHANKS
@saraswathip56842 жыл бұрын
Yes thanks
@sreevalsanv11692 жыл бұрын
പാലക്കാട് ജില്ലയിൽ Avitus ആശുപത്രിയിൽ ഞാൻ 4.8.2022 തിയതി മെഡിസിപ് കാർഡ്മായി ചെന്ന് അന്വേഷച്ചതിൽ, കാർഡിയോ സംബന്ധമായ അസുഖത്തിന് മാത്രമേ ഈ കാർഡ് ഉപയോഗിക്കാൻ പറ്റു, വേറെ ഒരു അസുഖത്തിനും മെഡിസിപ് കാർഡ് Avitis ൽ എടുക്കത്തില്ല എന്നാണ് അവർ പറഞ്ഞത്. അത് കൊണ്ട് വെറുതെ അതും ഇതും പറഞ്ഞു ജനങ്ങളെ പൊട്ടന്മാർ ആകരുതേ? പിന്നെ കുറെ കാണാശു പത്രി ആണുള്ളത്.
@legalprism2 жыл бұрын
ദയവായി മെഡിസെപ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഈ അഭിപ്രായം എഴുതൂ... Beneficiaries നു മാത്രമാണ് അഭിപ്രായം എഴുതാന്‍ അവകാശം ഉള്ളത്.. ജനറല്‍ മെഡിസിന്‍ ചികിത്സകള്‍ പറയുന്ന വീഡിയോയുടെ അവസാനഭാഗത്ത് ടോള്‍ഫ്രീ നമ്പരും മറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിങ്ക് ഇതാണ്... kzbin.info/www/bejne/p32uc3SYeNJ-acU
@rekhaunnikumar12262 жыл бұрын
സത്യം ഞാനും പോയി സർജറി ക്കു stomach surgery onnum kittilla പറഞ്ഞു
@Uyhnmm Жыл бұрын
ഇതിന്റെ pdf ഉണ്ടോ?
@legalprism Жыл бұрын
Medisep site ൽ ഉണ്ട്.
@ramatonpalakkad3728 Жыл бұрын
Yes ok
@riswanapulikkuth24966 ай бұрын
Delivery kku kittumo
@legalprism6 ай бұрын
കിട്ടും. ചില പ്രൊസീഡിയറുകൾക്ക്.
@ushajohnson56992 жыл бұрын
Utress remove ചെയ്യുന്നതിന് കിട്ടുമോ
@legalprism2 жыл бұрын
കിട്ടും
@thahirai79552 жыл бұрын
പല്ലിനു ക്ലിപ്പ് ഇടാൻ കിട്ടുമോ??
@legalprism Жыл бұрын
Medisep site ൽ പ്രസിദ്ധീകരിച്ച list ൽ പറയുന്ന procedure ആണെങ്കിൽ കിട്ടും...കമ്പി ഇടുന്നത് എന്ത് രോഗത്തിനാണ് എന്നതിനെ ആശ്രയിച്ചിരിക്കും.. സൗന്ദര്യ സംരക്ഷണം ആണെങ്കിൽ കിട്ടില്ല... Doctor certificate ചെയ്യുന്ന medical term ആണ് കണക്കാക്കുന്നത്..
@arjunkp5608 Жыл бұрын
Kittyo
@babythomas29022 жыл бұрын
വിട്ടു പോകുന്ന ആശുപത്രികളെ തിരിച്ചു കൊണ്ടുവരാനുള്ള ശത്രക്രിയ എത്രാമത്തെ നമ്പരിലാണ് പറയുന്നത്.
@legalprism2 жыл бұрын
നിങ്ങളുടെ ഇൻഷുറൻസ് പോളിസി ആരുടെ കൈയിലാണ് ഉള്ളത് ? ഇൻഷുവേഡിന് നൽകുന്നില്ലേ...? അതിലെ ടേംസ് ആൻഡ് കണ്ടിഷൻസ് പ്രകാരം കൃത്യമായി നടപ്പിലാകേണ്ടേ..? വിവരാവകാശ നിയമപ്രകാരം ചോദിക്കൂ.
@prasannakumary10742 ай бұрын
In yes
@aleenaantony99016 ай бұрын
Kidney stone kittuvo
@legalprism6 ай бұрын
കിട്ടും
@bushara89972 жыл бұрын
പ്രസവം ഉണ്ടോ?
@legalprism2 жыл бұрын
ഇല്ല എന്നാണ് അറിയുന്നത്.
@radhakrishnanoa2221 Жыл бұрын
ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് മെഡിസെപ്പിൽcoverage ഉണ്ടോ? ഉണ്ടെങ്കിൽ എത്ര തുക വരെയാണ് അനുവദിക്കുന്നത്?
@legalprism Жыл бұрын
Yes. Coronary Artery Byepass Grafting 170500 INR
@shafiop31342 жыл бұрын
ഡയാലിസിസ് രോഗികൾക്കുള്ള ഇൻജക്ഷൻ എനി ലഭിക്കില്ലേ പുതിയ അപ്ഡേഷൻ വന്നോ..🤔🤔🤔
@legalprism2 жыл бұрын
നെഫ്രോളജിയിൽ ക്രമനം.1744, 1746 കൂടാതെ ക്രമനം. 889 ഇവ ഡയാലിസിസ് ചികിത്സയെക്കുറിച്ചാണ് പറയുന്നത്. ലിസ്റ്റ് മെഡിസെപ് സൈറ്റിൽ നിന്നും എടുക്കാം. അത് ചികിത്സിക്കുന്ന ഡോക്ടറെ കാണിച്ചാൽ കൃത്യമായ വിവിരം അറിയാം.