Level 1 പരാതി 30നുള്ളിൽ കൊടുത്താൽ അതിൻറെ തീരുമാനമായ മെസ്സേജ് എത്ര ദിവസത്തിനുള്ളിൽ ലഭിക്കും
@shobhanakc77019 ай бұрын
Sir medicepil parathipet one month ayi . Complaint I'd kitti.district wise Anu parathi yil pariharam kanuvan pattu ennanu message thannathu ippol oru vivaraum illa
@knnpillai7438 Жыл бұрын
നാം ചികിത്സിക്കാൻ പോകുന്നത് നമുക്ക് വിശ്വാസമുള്ള ആശുപത്രികളിലാണ്. അവിടെ നമ്മുടെ രോഗത്തിന് ടൈ അപ്പ് ഇല്ലഎന്ന് അവർ പറയുന്നു. മുഴുവൻ അടയ്ക്കുന്നു. ഇത് റീഫണ്ട് കിട്ടുകയില്ല എന്ന് മെഡിസിപ് ടീം അറിയിക്കുന്നു. ചികിത്സക്ക് ചിലവായ പണം തരില്ല എങ്കിൽ കൊട്ടി ഘോഷിച്ച ഈ പദ്ധതികൊണ്ട് എന്ത് പ്രയോജനം?
@Parkerpromax2 ай бұрын
This is fucking medical insurance
@tanusgarden5613Ай бұрын
ഉടായിപ്പു
@ishahussain4019 Жыл бұрын
Ente father hospitalil ninnu discharge aayapol discharge summary iyil doctor. DISCHARGE AGAINST medical advice. ennu ezhuthiyathu kondu njaglallkku medical cliam thrilla ennu.paranju hospitalil ninnu ariyichu. Nigal mediclaim kittan rembrusment kodukkakan pranjapole.medisepente mail ID leakku ayachu ennal stroke, heart attack or accident case mathram kittukayulloo ennu paranju reject che ythu fathernu . general medicine dept. admission eduthirinathu st Thomas hospital kothamagalam aayirinnu dtd 13 .2 .2023 aanu ennikku amount cliam cheyyam pattummo emni enthanu njan cheyendathu please reply
@financialassist77malayalam Жыл бұрын
Reimbursement ഇപ്പോൾ Road accident,Heart failure,Stroke എന്നിവയ്‌ക്കേ കൊടുക്കുന്നുള്ളൂ
@satheeshnair70198 ай бұрын
Complaint email cheydadinu shesham ano reimbursement kodukan pattu.....
@financialassist77malayalam8 ай бұрын
Yes
@rkpravi9386 Жыл бұрын
Enik cancer treatment nu പോകണം.MCC.Thalassaery യില് അന്വേഷിച്ചപ്പോൾ പറയുന്നു surgery,chemo,radiation , ഇവ മാത്രമേ medisep തരൂ എന്ന്.എന്താ ചെയ്ക.
ഇത് use ചെയ്യാത്ത പലരുമുണ്ട്, അത് ലാഭം... ചെലോർക്കു ശരിയാവും ചെലോർക്കു paisa ഇൻഷുറൻസ് 500/month +ഹോസ്പിറ്റലിലും പോകും
@aswathyvc6206 Жыл бұрын
Njan jolik join cheythath july 27 n an.. July August mdsp cut cheythu. Enik status report download cheyyan pattunund. Bt medisep card download akan pattunila.. Enik delivery k vendi September last n admit akanam. Medisep kitumo?.. Hospital l thirakiyapol card undenkile pattu enn paranju. Engum contact cheyyan patunila..... Tolfree number edukunila
@reshmirenjith5917 Жыл бұрын
Medisep card seriyayo
@krishnankk10435 ай бұрын
സ്വകാര്യ ഇൻഷൂറൻസിന് 5 Laks ന് ഒരു വർഷത്തേയ്ക്ക് 60 ye Ave. 30,000/- കൊടുത്താൽ എല്ലാ ആശുപത്രിയിലും Cash les കിട്ടും. മെഡി സെപ്പിന് എത് ആശുപത്രിയിലാണ് 3 L കിട്ടുന്നത്. 500 /- മാസത്തിലാണ്. വർഷത്തിൽ 6000 അടയ്ക്കുന്നുണ്ട്.
@rifanamv1989 Жыл бұрын
sir iqraa hospital, calicut il ethellam department ilan medisep ullathennu parayamo
@financialassist77malayalam Жыл бұрын
Whatsapp me 9567826049
@faizee33028 ай бұрын
Sir First delivery ayrnn ciserian ayrnnu 59000 rs bill ay baby ik 5000 vereyum baby nicu il admit illathond claim kittla ennu parnju mother inte 59000 il 23600 mathre claim kityolu enn parnju bakki cash adach dicharge cheyendi vannu.. Enthenkilm parathik scope ndo
@abdullakk-du8od5 ай бұрын
Same
@bijubijupuram2 жыл бұрын
medisep ലെ mobile nomber എങ്ങെനെ മാറ്റാൻ സാധിക്കും
@financialassist77malayalam2 жыл бұрын
treasury യിൽ ചെയ്യാം
@bijubijupuram2 жыл бұрын
ഓൺലൈനായി മാറ്റാൻ സാധിക്കുമോ
@rajeshradhakrishnan24914 ай бұрын
പാലക്കാട് ജില്ലയിൽ ഒരു പ്രമുഖ ഹോസ്പിറ്റലിൽ Medisep സൈറ്റിൽ കാണുന്ന ലിസ്റ്റ് പ്രകാരം പ്രസവത്തിനു medisep കിട്ടും എന്നാണ് എന്നാൽ നേരിട്ട് ഹോസ്പിറ്റലിൽ അന്വേഷിച്ചപ്പോൾ പ്രസവത്തിനു ചികിത്സ ലഭ്യമല്ല എന്നാണ് അവർ പറയുന്നത്.
@thewild1445 Жыл бұрын
ടോൾ ഫ്രീ നമ്പറൊക്കെ വിളിച്ചാൽ കിട്ടില്ല.
@financialassist77malayalam Жыл бұрын
അതെ
@ajilaaju93394 ай бұрын
Med card edukan patunilel grievance l complaint cheyan patumo
@financialassist77malayalam4 ай бұрын
ചെയ്യാം
@mallubrocreations61946 ай бұрын
Complaint kodukkumpol registered mobile number thanne kodukkanam ennundo
@financialassist77malayalam6 ай бұрын
Will check nd revert
@aswathyp5915 Жыл бұрын
Njn ente wife ne marriege kazhinju add cheythu but name status il kanikundu id card download cheyumbol kanikunnila enthu cheyumm
@jow18824 ай бұрын
Vere nalla oru insurance eduthu vekku sir , ithukond oru upayogavum illa .. Ret.SI makal aanu...father Bypass inu 450000/- aayi ...kittiyath 75 k only
@AnoopMM-w3kАй бұрын
500 രൂപ മാസത്തിലാണ്. വര്‍ഷം 6000/- ആകും
@shajivvarghese Жыл бұрын
പഴയ reimpersement ഉണ്ടായിരുന്നെങ്കിൽ മൂന്നിലൊന്നെങ്കിലും കിട്ടിയേനെ
@sreejithkaviyil50294 ай бұрын
Pazhe reimbursement il moonil onnaano taruka?
@nidhikrishnan3609 Жыл бұрын
എന്റെ അച്ഛൻ പെൻഷൻ ആയ വ്യക്തി ആണ്. പിതാശയസഞ്ചി മാറ്റം ചെയേണ്ടി വന്നു.. 1 lakh aayi hospitali njagalkke kittiyath 35000
@MER62VIJO2 ай бұрын
Amala medical College Thrissur .. ente ammak 166000/- bill ayi.. claim aake 5500₹ kittu ennu paranju..😢. Last athum rejected anu..ipol grievance nte purake anu
@MER62VIJO2 ай бұрын
Amala medical College Thrissur.. ente ammak 166000/- bill ayi.. claim aake 5500₹ kittu ennu paranju..😢. Last athum rejected anu..ipol grievance nte purake anu
@akhileshtm007825 күн бұрын
number Pls
@rajiajith520810 күн бұрын
7000 ആണ് അടച്ചത്
@valsalakumar4933 ай бұрын
500 രൂപാ കഴിച്ച് 98% തുകയും ഗവ: അടക്കുന്ന പദ്ധതിയാണെന്നത് എങ്ങിനെയാണെന്ന് വ്യക്തമാക്കാമോ?
@financialassist77malayalam3 ай бұрын
സീനിയർ സിറ്റിസൺ സ് ന് എല്ലാ അസുഖങ്ങളും cover ചെയ്യുന്ന പ്ലാൻ കിട്ടുക പോലും ഇല്ല
@financialassist77malayalam3 ай бұрын
അപ്പോൾ 100% ഗവണ്മെന്റ് funded ആണെന്ന് പറയാം
@akhilvarma30Ай бұрын
You need to really go to school man. Why do you talk stupid things? This scheme is a scam by your monster commie govt. Looting old people and took money from insurance company and you are lobby. Everyone know this.
@minivasanth Жыл бұрын
Sir, മെഡിസെപ്പിൽ spouse ന്റെ പേര് ചേർത്തുവരാൻ എന്തുചെയ്യണം?? Correction ഇനി പറ്റുമോ സർ??
@@sainabapp8669 ട്രഷറി വഴിയും പറ്റും.. എനിക്ക് ശരിയായത് hus ന്റെ കോളേജ് ഓഫീസിൽ നിന്നും ഒരു മാഡം ശരിയാക്കിത്തന്നു..
@ajeshp5127 Жыл бұрын
Correction ഇനി പറ്റുമോ
@faizee33028 ай бұрын
മെഡിസിപ് റൂൾ ഇൽ cashles ആണ് ennale ഉള്ളത് കോൺസുമർ കോർട്ട് ഇൽ പോയാൽ കിട്ടുമെന്ന് തോന്നുന്നു
@jainammakm88889 ай бұрын
Approved ആയിട്ട് ഒരു മാസമായിട്ടും പണം കിട്ടി യില്ല
@nazarmoolakkada42852 ай бұрын
Medicep Rs.. 5 0 0 എന്നത് Monthly Subscription മാത്രമല്ലെ Yearly Rs : 6000 RS വരും . അത് പരാമർശിച്ചു കണ്ടില്ല :
@financialassist77malayalam2 ай бұрын
അതാണെങ്കിലും എത്ര കുറവാണ്.. Senior സിറ്റിസൺസ് ന് 60000 വരെ yearly premium വരുന്നുണ്ട് ഇപ്പോൾ
@akhilvarma30Ай бұрын
This guy seems to be a communist govt lobby. Such an uneducated fellow who doesn't even understand maths. Who made you insurance advisor? Laughing stock
@rafeekrafeek529211 ай бұрын
ഇവിടെ ഉള്ള കമന്റ് കണ്ടപ്പോൾ തന്നെ എല്ലാം ബോധ്യമായി..
@TruthFinder3272 жыл бұрын
Third baby delivery kittunnilla. Angane undo
@financialassist77malayalam2 жыл бұрын
Let me check
@mayansbudha43172 жыл бұрын
12 babiesnu vare kittum
@rahulsangeetha155Ай бұрын
98% ആരാ ഫണ്ട് കൊടുക്കുന്നത് .
@Capturedbysyampg2 жыл бұрын
It’s not Medisep it’s udayip, njan ente wife nu surgery ku Tcr Amala hospital il poyappol 31000 Rs bill vannu 10865 Rs bill adakkendi vannu 😢
@MER62VIJO2 ай бұрын
Amala medical College Thrissur full udaip anu.. ente ammak 166000/- bill ayi.. claim aake 5500₹ kittu ennu paranju..😢. Last athum rejected anu..ipol grievance nte purake anu
@technicalmind61510 ай бұрын
സർക്കാർ നൽകുന്ന പണം ആരുടേതാണ് bhai ? Manthrimaarude കുടുംബാസൂത്താണോ? നമ്മളടങ്ങുന്ന പൊതുജനങ്ങളുടേതല്ലേ അവിടെയാണ് നാം ചിന്തിക്കേണ്ടത് ?
@financialassist77malayalam10 ай бұрын
ഇത്രയും ബ്രിഹത്തായ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.. അതിലാണ് കാര്യം
@saleeshck3539Ай бұрын
medi Sep full ഉടായിപ്പ് ആണ് വെററുതെ മാസം മാസം നമ്മുടെ പൈസ പിടിച്ചിട്ട് ചികിത്സ അനുകൂല്യം എങ്ങിനെ തരാതിരിക്കാം എന്ന് medi sep ചിന്തിയ്ക്കുന്നു
@raveendranpk8658 Жыл бұрын
500 രുപ ഒരു മാസം പോരല്ലൊ.😊
@Snehamohanan942 жыл бұрын
24മണിക്കൂർ ആയി വിളിക്കുന്നു ട്രോൾ ഫ്രീയിലേക്ക് . വിളിച്ചാൽ കിട്ടുന്ന ഏതെങ്കിലും മെഡിസിപിന്റെ നമ്പർ ഉണ്ടെങ്കിൽ പറയു.
@ajithkumarkumar5580 Жыл бұрын
Kiittarilla
@prmedia1167 Жыл бұрын
എവിടെ കിട്ടാൻ, ആരെടുക്കാൻ
@kirandamodaran35752 жыл бұрын
500×12=6000അല്ലേ.മെഡിസെപ് ന്റെ വില കുറച്ചുകാണുകയല്ല താങ്കളുടെ വീഡിയോ യില്‍ പലതവണ 500രൂ എന്ന് പരാമര്‍ശിച്ചിരിക്കുന്നതിനാലാണ് ഇങ്ങനെ കുറിക്കുന്നത്.വീഡിയോ കാണുന്നവര്‍ക്ക് മറ്റ് ഇന്‍ഷുറന്‍സ് ന് മാസംതോറും 15000/25000 അടക്കേണ്ടതാണെന്ന ധ്വനി ഉണ്ടാവുന്നു.
@financialassist77malayalam2 жыл бұрын
Next വീഡിയോയിൽ Correct ചെയ്യാം
@financialassist77malayalam2 жыл бұрын
എങ്കിലും മെഡിസെപ് ന്റെ importance കുറയുന്നില്ല
@financialassist77malayalam2 жыл бұрын
മറ്റു ഇൻഷുറൻസിൽ preexisting diease waiting period ഉണ്ട്
@raveendranpk8658 Жыл бұрын
കേട്ടിടത്തോളം ഇപ്പോൾ ഉടായിപ്പ് എന്ന് തോന്നുന്നു. കഴിഞ്ഞ കൊല്ലം വരെ നല്ല രീതിയിൽ നടന്നിരുന്നു.
@mayansbudha43172 жыл бұрын
Koppanu
@happii-svc2 жыл бұрын
ഫുൾ ഉടായിപ്പ് ആണ്.. ഞാൻ ഇന്ന് കാലിന്റെ സർജറി കഴിഞ്ഞു 47500 രൂപ ബില്ല് വന്നു അതിൽ 27500 അടക്കേണ്ടി വന്നു... മൊത്തം തട്ടിപ്പ് cashless എന്ന് പറഞ്ഞിട്ട്
@rajiajith520810 күн бұрын
രണ്ട് വർഷം മുമ്പ് 4000 രൂപ് മാത്രമേ അടച്ചോള് ഇത്രയും കിട്ടിയില്ലേ
@sivaprasad842410 ай бұрын
ഒരു പ്രയോജനവും ഇല്ലാത്ത പദ്ധതി
@unnikumar87682 жыл бұрын
പറയുകയാണെങ്കിൽ ഇത് ഒരു ഉടായിപ്പ് ആണ് 😪
@financialassist77malayalam2 жыл бұрын
ഉടായിപ്പ് ഒന്നും അല്ല
@financialassist77malayalam2 жыл бұрын
ഹോസ്പിറ്റൽ ലോബി ആണ് ഉടായിപ്പ്
@minivasanth Жыл бұрын
ഒരിക്കലും ഉടായിപ്പായി തോന്നിയിട്ടില്ല.. എന്റെ അമ്മയ്ക്ക് ആര്യ ഐ കെയർ ൽ കണ്ണിനു ഓപ്പറേഷൻ ചെയ്തപ്പോൾ അഡ്മിഷൻ ഫീ അടക്കം ഹോസ്പിറ്റൽ വിടുന്ന വരെയുള്ള cash അവർ എടുത്തു.. നമ്മൾ just ഇരുന്നുകൊടുത്തു.. free ആയി തിരിച്ചുപോന്നു.. thank u മെഡിസെപ് 🙏🙏🤝👍
@jijeshm3735 Жыл бұрын
കണ്ണൂർ അഹല്യ ഐ ഹോസ്പിറ്റൽ mpannalled ലിസ്റ്റിൽ ഉള്ള ഹോസ്പിറ്റൽ ആണ് അവിടുന്ന് അമ്മയുടെ കണ്ണിനു ഓപ്പറേഷൻ ചെയ്തപ്പോൾ 50000 രൂപ ആയി അവിടെ മെഡിസപ്പ് കാർഡ് അവർ accept ചെയ്തില്ല ഓപ്പറേഷൻ കഴിഞ്ഞിട്ട് ഒരുമാസം ആയി ഇനി അത് clame ചെയ്യാൻ പറ്റുമോ
@MER62VIJO2 ай бұрын
Pakka fraud anu ithil nadakunne.Amala medical College Thrissur full udaip anu.. ente ammak 166000/- bill ayi.. claim aake 5500₹ kittu ennu paranju..😢. Last athum rejected anu..ipol grievance nte purake anu