മെഡിസെപ് എവിടെ? Where is MEDISEP?

  Рет қаралды 2,878

AR Ranjith

AR Ranjith

Күн бұрын

Medical Insurance Scheme for State Employees and Pensioners[MEDISEP] is an insurance scheme launched by the Government of Kerala to provide comprehensive health insurance coverage to all serving State Government employees and pensioners.

Пікірлер: 24
@syamalas9116
@syamalas9116 Ай бұрын
ഇത് വേണ്ട, ഞങ്ങൾക്ക് തന്നില്ല, medicep എടുക്കില്ല പറഞ്ഞു. പഴയതു pole മതി, കൈയിൽ ഉള്ള രൂപയും പോകുന്നു ഒരു ഗുണവും ഇല്ല
@tanusgarden5613
@tanusgarden5613 22 күн бұрын
ഒറ്റത്തവണ കുറെ പണം അടിച്ചു മറ്റും, കഴിവില്ലാത്തവർ എന്തിനു എന്മ്മാതിരി പണിക്കു നിക്കുന്നു. ഞാൻ കൊടുത്തു reject ആയി ഡിസ്ചാർജ് സമ്മറി യിൽ അഡ്മിഷൻ dt ചെറിയ കറക്ഷൻ പോലെ എന്നും പറഞ്ഞു കംപ്ലയിന്റ് ചെയ്ത് കാത്തിരിക്കുന്നു
@lalichan2375
@lalichan2375 2 ай бұрын
മെഡിസെപ്പ് ഒരു പകൽ കൊള്ള സങ്കേതം ആണ്
@Fop1yo
@Fop1yo 2 ай бұрын
എനിക്ക് ഒരു വർഷം മൂന്നു ലക്ഷത്തി മുപ്പതിനായിരം രൂപ കിട്ടി കമ്പനിക്ക് ഒരായിരം അഭിവാദ്യങ്ങൾ
@sabudevarajan1377
@sabudevarajan1377 2 ай бұрын
ഭാഗ്യവാൻ
@ummerv1087
@ummerv1087 2 ай бұрын
കണ്ണിന് തിമിരം ഓപ്പറേഷനു മെഡിസപ്പ് കിട്ടുന്ന മലപ്പുറം ജില്ല യിലെ ഹോസ്പിറ്റലും മൊബൈൽ നമ്പറും തരുമോ
@makanniyan
@makanniyan 2 ай бұрын
ഞാൻ കേസ് കൊടുത്തു.
@akhilprasad114
@akhilprasad114 2 ай бұрын
നിങ്ങളുടെ നമ്പർ / മെയിൽ ഐഡി ഒന്ന് തരാമോ
@krishnavenin.r198
@krishnavenin.r198 2 ай бұрын
മെഡിസിപ് കിട്ടാൻ എത്ര ദിവസം വേണം ഒരു മാസം കഴിഞ്ഞ് കൊടുത്തിട്ട്
@RanjithAR
@RanjithAR Ай бұрын
കിട്ടിയാൽ പറയണേ
@RaghavanA-s4e
@RaghavanA-s4e 2 ай бұрын
മെഡിസോപ്പല്ലെ?
@jobbymathew4502
@jobbymathew4502 2 ай бұрын
ആദ്യം തന്നെ പറയട്ടെ മെഡിസിലെ പോളിസി തുക വളരെ കുറവാണ്. ആദ്യകാലങ്ങളിൽ ആവശ്യത്തിനും അനാവശ്യത്തിനും പലരും ക്ലെയിം ചെയ്തു. ഇപ്പോൾ ഓറിയന്റ് ഇൻഷുറൻസ് കമ്പനി പല നിയന്ത്രണങ്ങളും വച്ചു. മുട്ടുമാറ്റൽ ശസ്ത്രക്രിയ പോലെയുള്ള പല ഓപ്പറേഷനുകളും സർക്കാർ ജീവനക്കാരുടെ ബന്ധുക്കളും പരിധിയില്ലാതെ ഉപയോഗിച്ചു. ഓറിയന്റ് ഈ സേവനം നൽകുന്നത് സൗജന്യമായിട്ടല്ല അവരുടെ നേട്ടത്തിനു വേണ്ടിയാണ് 6000 രൂപ എന്നുപറയുന്നത് ഇപ്പോൾ വലിയ തുകയല്ല ഈ ഇന്ത്യയിൽ ഇപ്പോൾ, എന്നാൽ 6000 രൂപയ്ക്ക് ഈ സേവനങ്ങൾ ധാരാളമാണ്. ഒരുവശത്ത് കേരള ഗവൺമെൻറ് മറുവശത്ത് ഓറിയന്റ് എന്ന പൊതുമേഖലാ സ്ഥാപനവും രണ്ടും സർക്കാർ, സർക്കാർ കാര്യം മുറപോലെ എന്നു പറയുന്ന പോലെയാണ്. പ്രായം അടിസ്ഥാനത്തിൽ പോളിസി തുക നിശ്ചയിച്ചുകൊണ്ട് ഇതിൽ ഒരു അപ്ഡേറ്റ് വരുത്തിയാൽ ഏറെക്കുറെ മെച്ചപ്പെടും. ഇപ്പോൾ 30 വയസ്സുകാരനും 50 വയസ്സുകാരനും 60 വയസ്സുകാരനും ഒരേ പോളിസി തുക ഇത് കമ്പനിയെ സംബന്ധിച്ച് വമ്പിച്ച നഷ്ടമാണെന്നാണ് അറിയുവാൻ കഴിയുന്നത്. ഇത്തരം പോളിസി എടുത്തവർ കഴിവതും സ്വതന്ത്രമായി മറ്റൊരു പോളിസി കൂടെ എടുത്താൽ അത്യാവശ്യഘട്ടങ്ങളിൽ ഉപകരിച്ചേക്കാം.
@vinilraj1
@vinilraj1 2 ай бұрын
എനിക്ക് Total ₹30000 കിട്ടി
@shahid9201
@shahid9201 2 ай бұрын
വിശ്വാസമായില്ല
@nusrathk8614
@nusrathk8614 2 ай бұрын
No chance
@mahammadpm3917
@mahammadpm3917 2 ай бұрын
ഏനിക്ക് 150000 കിട്ടി
@vinilraj1
@vinilraj1 2 ай бұрын
വിശ്വസിക്കണ്ട
@vinilraj1
@vinilraj1 2 ай бұрын
@@nusrathk8614 😏
Part 5. Roblox trend☠️
00:13
Kan Andrey
Рет қаралды 2,7 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
Part 5. Roblox trend☠️
00:13
Kan Andrey
Рет қаралды 2,7 МЛН