MEDITATION EXPERIENCE BY VILASINI MADAM || VMC MALAYALAM ||

  Рет қаралды 10,783

V M C Malayalam

V M C Malayalam

Күн бұрын

Пікірлер: 126
@vmcmalayalam
@vmcmalayalam 7 ай бұрын
LEARN HOW TO DO MEDITATION PLEASE CALL VMC MALAYALAM KZbin CHANNEL💚 9959233202 (FREE)
@jayapp1300
@jayapp1300 7 ай бұрын
ജയ. Pp
@SindhuG-xb6it
@SindhuG-xb6it 7 ай бұрын
പ്രതിസന്ധിഘട്ടങ്ങളിൽ പോലും, തന്റെ അടിയുറച്ച ആദ്ധ്യാത്മിക തയിലുള്ള വിശ്വാസം കൊണ്ടും ,ഗുരുത്വം തുടങ്ങിയ സുഗുണങ്ങ ളിൽ സുസ്ഥിരയായൊരു 'ശുദ്ധാത്മാവ്'..... നന്ദി വിലാസിനിമേം നന്ദി... ഹൃദയം നിറഞ്ഞ നന്ദി.... നന്ദി സീമാജി നന്ദി... എല്ലാത്തിനും നന്ദി നന്ദി നന്ദി 🙏💖💖🙏
@pramodiniponnu1327
@pramodiniponnu1327 7 ай бұрын
എന്നെയും VMC യിലെത്തിച്ചത്..... എന്റെ ഭഗവാൻ ശ്രീ കൃഷ്ണൻ തന്നെ..... 🙏🏽🙏🏽🙏🏽🙏🏽🙏🏽 നന്ദി കണ്ണാ..... നന്ദി.... 🙏🏽🙏🏽🙏🏽🙏🏽.,..... VMC യ്ക്കും പത്രിജിക്കും സീമാജിയ്ക്കും സകല മാസ്റ്റേഴ്സിനും ഒത്തിരി ഒത്തിരി നന്ദി... നന്ദി.. 🙏🏽🙏🏽🙏🏽🙏🏽🙏🏽☺️☺️☺️
@ambikaraju7966
@ambikaraju7966 7 ай бұрын
ദുഖങ്ങളും പ്രതിസന്ധികളും പോലും അവയെയും അറിയാനായി നല്കിയതാണെന്നും അതിനും നന്ദി പറയുന്ന മനസും ആത്മീയതയിലുള്ള അടിയുറച്ച സ്ഥൈര്യവും ഈ പാതയിൽ പിച്ച വെക്കുന്നവർക്ക് മാതൃകയാണ് വിലാസിനി മാം .ഇത് കേൾക്കാനായത് ഭാഗ്യം !❤
@ushababu8703
@ushababu8703 7 ай бұрын
എന്തെല്ലാം അനുഭവങ്ങൾ 🙏നമിച്ചു നമിച്ചു തല നിവർക്കാൻ പറ്റാതായി 🙏ഇതൊക്കെ കേൾക്കാൻ ഭാഗ്യം തന്ന എന്റെ ജന്മം 🙏സീമാജി എന്ന പ്രതിഭാസം 🙏vmc എന്ന സമ്പ ന്നമായ ചാനൽ 🙏എല്ലാറ്റിനും നന്ദി 🙏
@binichandran8607
@binichandran8607 7 ай бұрын
കഠിനമായ ജീവിതസാഹചര്യങ്ങളിലും ആദ്ധ്യാത്മിക പാതയിലൂടെ നടന്ന് ശ്രേഷ്ഠമായ ജീവിതം നയിച്ച് ഓരോ ദിവ്യാത്മസ്വരൂപർക്കും മാതൃകയാകുന്ന ഈ അനുഭവസാക്ഷ്യത്തിന് നന്ദി.. ഒപ്പം ഇനിയുമൊരുപാട് ഉന്നതി നേടാൻ പ്രപഞ്ചത്തിന്റെ എല്ലാവിധ സഹായ സഹകാരവും, അനുഗ്രഹവും ഉണ്ടാവട്ടേ.. ഉത്തമോത്തമമായ തിരിച്ചറിവുകൾ പങ്കുവച്ചതിന് നന്ദി..🙏🙏 എല്ലാവരിലേക്കും എത്തിക്കുവാനുമാവട്ടേ.. Thank you Universe..🙏🙏 Wholehearted gratitude with unconditional love to Seemaji, VMC and all masters for everything.. 💚🙏💚
@ajithabalan8441
@ajithabalan8441 7 ай бұрын
Thank you seemaji Love you seemaji Thank you Universe Thank you വിലാസിനി മാം ...എത്ര ശക്തി ഉള്ള ആത്മാവാണ് ധ്യാ നത്തിലേക്ക് എത്തി ചേരാൻ വേണ്ടി എത്ര കഠിനമായ വിഷമതകൾ ജീവിതത്തിൽ കൊണ്ട് വന്നൂ....🙏 Thank you Bhrahma rishi Pithamaha pathriji Thank you Vmc🙏🙏🙏🙏🙏🙏🙏
@jishasudheesh-cf4wz
@jishasudheesh-cf4wz 7 ай бұрын
❤❤❤ thanku Seemaji
@kanchanakp8510
@kanchanakp8510 7 ай бұрын
നന്ദി നമസ്കാരം വിലാസിനി മാം ❤️🙏❤️ നന്ദി നമസ്കാരം seemaji ❤️🙏❤️ നന്ദി നമസ്കാരം സുഭാഷ് ji നന്ദി നമസ്കാരം Guru നവജ്യോതി ശ്രീ കരുണാകര ഗുരു ❤️🙏❤️ നന്ദി നമസ്കാരം ഗുരു പത്രിജി ❤️🙏🙏 നന്ദി നമസ്കാരം vmc മലയാളം ❤️🙏❤️ എനിക്ക് എന്റെ അന്തരാത്മാവിനെ അല്ലാതെ ആരോടും sangathyam ഇല്ല ❤️🙏❤️എന്റെ ആത്മാവിലും അധികമൊരു പ്രിയവസ്തു ഇല്ലെനിക്ക് ❤️🙏❤️ എന്തിനീ ഭൂമിയിൽ ഇപ്പോൾ എത്തിയെന്നറിയുന്നു ഞാൻ പരമ സത്യമേ സത്യപ്രകാശമേ നിന്നിലലിയാൻ കൊതിക്കുന്നെന്നന്തരാത്മാവ് നന്ദി ചൊല്ലി തീർക്കുവാൻ ജന്മങ്ങളും പോരാ ❤️🙏❤️ Love you all ❤️🙏❤️
@soumyabalan974
@soumyabalan974 7 ай бұрын
Great Vilasini madam 👏👏 Hats off to you 👌👌👌👏👏 getting goosebumps 👌 🙏🙏 finally you have reached the right the path🙏🙏 Thank you so much mam for sharing your divine experiences 🙏 Thank you our dear dearest Seemaji and VMC Malayalam 🙏 Brahmarshi Pitamaha Patriji 💚🙏 Thank you Universe for everything 🙏💚🙏
@vinodinigopalakrishnan5277
@vinodinigopalakrishnan5277 7 ай бұрын
So much to learn from Vilasini mam.Thankyou Seemaji for this motivating video
@jayapp1300
@jayapp1300 7 ай бұрын
നമസ്തെ സീമാജി നമസ്തെ വിലാസിനിമാം vmc യിൽ എത്തുന്ന ഓരോ ദിവ്യാത്മസ്വരൂപ ർക്കും ഒരു പാടൊരുപാട് നന്ദി നന്ദി വിലാസിനിമാം അത്രയും ഉത്തമമായ ഒരു സ്ഥിതിയിലേയ്ക്കാണ് എത്തിചേരുന്നത് ഒരുപാട് നന്ദിമാം ഒരു പാടൊരുപാട് നന്ദി സമാജി🙏🙏🙏💚💚💚
@amithatanil9762
@amithatanil9762 7 ай бұрын
Divyathmaswaroopathinu ente athmapranamam thankyou seemaji loveyou 💚💚💚💚💚
@rathikp4181
@rathikp4181 7 ай бұрын
നന്ദി സീമമാം, നന്ദി വിലാസിനി മാം. അമ്മ അമ്മയുടെ മക്കളെ സത്യത്തിന്റെ പാതയി ലേക്ക് നയിക്കുന്നു, അത് സീമജിയിലൂടെ എന്നുമാത്രം. അതിനവസരം തന്ന സീമാജിക്ക് കോടി കോടി നന്ദി 🙏🙏🙏💚💚💚
@sinduganga4454
@sinduganga4454 7 ай бұрын
ഇതിൽപരം അനുഭവസാക്ഷ്യം ഇനി നമുക്ക് ആവശ്യമുണ്ടോ.? എന്ത് കൊണ്ടാണ് വൈകുന്നത്? എല്ലാവരും തിരിച്ചറിവിലേക്ക് വരേണമേ.ഒരുപാട് നന്ദിയും സ്നേഹവും.❤❤❤
@geethaag8534
@geethaag8534 7 ай бұрын
നമസ്കാരം നന്ദി വിലാസിനിയാം🙏 നന്ദി സീമാജി🙏🙏🙏🙏🙏
@sheelae.k3919
@sheelae.k3919 7 ай бұрын
കേൾക്കാനായത് ഭാഗ്യം. നന്ദി സീമാജി, നന്ദി വിലാസിനി മാം, വളരെ സന്തോഷം🙏🏽🙏🏽🌹💚
@akhil4123
@akhil4123 7 ай бұрын
Thankyou vilasiny Amma thank you seemaji
@Naturebreath6061
@Naturebreath6061 7 ай бұрын
Thank you vilasini mam🙏 Thank you seemaji🙏🙏🙏
@saralababu114
@saralababu114 7 ай бұрын
സുസ്മിതാജി വഴിയാണ് ഞാനും ഈ ഗ്രൂപ്പിൽ എത്തപ്പെട്ടത്. നന്ദി.....നന്ദി....
@sreeragam8225
@sreeragam8225 7 ай бұрын
Very very very very useful video. Thank you both ji. Tears flowing continuously. Namaskarams
@vidyadharanpillai6703
@vidyadharanpillai6703 7 ай бұрын
നമസ്തേസീമാ ജീ🙏😘❤️ നന്ദി മാം👌🙏❤️
@sindhuamritha1034
@sindhuamritha1034 7 ай бұрын
🙏Harekrishna 🙏 👍👍👍👍👍👍👍👍
@SURESHKUMAR-di6xb
@SURESHKUMAR-di6xb 4 ай бұрын
❤🙏നന്ദി സീമസുഭാഷ്ജി 🙏 ഒരേ പരമാത്മാവിന്റെ അംശങ്ങൾ ആയ ജീവത്മാക്കൾ ആയി ഓരോരോ പ്രകൃതി പരമായി കർമങ്ങൾ ചെയ്യുന്നു. ഇവിടെ അറിവോ തിരിച്ചറിവോ ഉണ്ടാകണം എന്നില്ല. എങ്കിലും, പലപ്പോഴും ആത്മാവ് അന്തരംഗത്തിൽ നിന്ന് നമ്മോടു മൗനം ആയി സംസാരിക്കുന്നു, അത് തെറ്റാണു, ശരിയാണ് എന്നൊക്കെ. അത് നമ്മൾ അറിഞ്ഞു അനുസരിക്കണം എങ്കിൽ ഗുരുക്കന്മാരുടെ ഗുരുത്വം നമ്മിലേക്ക്‌ പ്രവഹിക്കേണ്ടതുണ്ട്. അതിനു ഉള്ള ഒരു നേർവഴി ആണ് VMC എന്ന വിശ്വ വിദ്യാലയം 🙏 ഇതൊക്കെ ഈ മാഡത്തെ പോലുള്ളവരുടെ പദവിക്കു അപ്പുറം ഉള്ള ആത്മാനുഭവങ്ങൾ വഴിതിരിവുകൾ aanu🙏
@valsammakunjachan7663
@valsammakunjachan7663 7 ай бұрын
Vilasini good job.... Vilasiniku kodi pranamam🙏🏼🙏🏼❤️❤️👍🏼
@akak4875
@akak4875 7 ай бұрын
🙏🏼🙏🏼🙏🏼 thank you madam 🙏🏼🙏🏼🙏🏼
@sajeevann6922
@sajeevann6922 7 ай бұрын
Namasthe,seemaji🎉🎉🎉🎉
@thankusivan4164
@thankusivan4164 7 ай бұрын
Thank you Seemaji❤ Thank you Vilasinimam❤
@lalitham7395
@lalitham7395 3 ай бұрын
സി മാജി നമസ്ക്കാരം വി എം.സി.യ്ക്ക് നൂറു കോടി പ്രണാമം ❤️❤️❤️🙏🙏🙏🙏🌹
@കൃഷ്ണകൃപ-യ5ഴ
@കൃഷ്ണകൃപ-യ5ഴ 7 ай бұрын
നന്ദി വിലാസിനിയമ്മേ...സീമാജീ... നന്ദി ❤
@jyothisivadas1093
@jyothisivadas1093 7 ай бұрын
Seemaji....love from the bottom of my heart...
@vanajanair2991
@vanajanair2991 7 ай бұрын
Thanks Seemaji ❤❤ 🙏🙏Thanks Vilasini ma'am ♥️♥️🙏🙏
@premjibalan8227
@premjibalan8227 7 ай бұрын
Thank you Seemaji and Vilasini ma'm. Good experience.... 👏👏👏👌👌👌🌹🌹🌹❤️❤️❤️❤️🙏
@sunibalachandran6497
@sunibalachandran6497 7 ай бұрын
Nadhi vilasini madam,dyanathite sakthiyum,lalithyavum mam te vakilkudi manasilakkan kazhiju.thankyou Seemaji,Pathriji😊
@sheenaprabhakaran5303
@sheenaprabhakaran5303 7 ай бұрын
thank you seemaji🙏🙏🙏
@leenathangama6244
@leenathangama6244 7 ай бұрын
Thanks Seemaji Thankyou Univers
@Remabiju-jv5ui
@Remabiju-jv5ui 7 ай бұрын
നമസ്കാരം സീമാജി🙏
@rajivijayan4765
@rajivijayan4765 7 ай бұрын
❤❤❤ Thanks Seemaji ❤️❤️ Thanks
@Bindhu-j6m
@Bindhu-j6m 4 ай бұрын
നന്ദി സീമാജി നന്ദി വിലാസിനി മാം
@sreelekhaak1497
@sreelekhaak1497 7 ай бұрын
Thank you Seema ji 🙏🌹🌹🌹🌹❤❤❤❤❤❤
@shyamalasasidharan905
@shyamalasasidharan905 7 ай бұрын
Thank you seemaji 🙏🏿❤ Thank you V MC നന്ദ വിലാസിനിമാം ഒത്തിരി ഇഷ്ടമായി Thank you ❤❤❤❤❤❤❤
@pushpaunnikrishnan9430
@pushpaunnikrishnan9430 7 ай бұрын
❤🙏❤🙏❤🙏❤🙏❤
@jyothi4314
@jyothi4314 7 ай бұрын
Seemaji
@sudharmagirijan289
@sudharmagirijan289 7 ай бұрын
നന്ദിസിമാജി❤❤ നന്ദിവിലാസിനിമാം
@jyothik23
@jyothik23 7 ай бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@KrishnaKrishna-zl9tm
@KrishnaKrishna-zl9tm 7 ай бұрын
നന്ദി നന്ദി നന്ദി
@SanthaCA-s3r
@SanthaCA-s3r 7 ай бұрын
സത്യം 🙏🙏🙏🙏🙏🙏
@sanilkumarpallippuram9251
@sanilkumarpallippuram9251 7 ай бұрын
❤❤❤🙏🙏🙏🙏🙏
@SaliSali-sb5cg
@SaliSali-sb5cg 7 ай бұрын
ThankyouSeemaji❤ ThankyouVilasiniMadam❤ ThankyouUnivers🙏🏻🙏🏻🙏🏻🙏🏻🙏🏻
@sunithamolly4997
@sunithamolly4997 7 ай бұрын
Thank you mam
@DhanyaMohan-zj9jc
@DhanyaMohan-zj9jc 7 ай бұрын
@gadhasree4380
@gadhasree4380 7 ай бұрын
❤❤
@Sadhuramesh-kb7np
@Sadhuramesh-kb7np 7 ай бұрын
Thank you simaji Thank you Vilasiniyamma🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nalinibalagopalan7716
@nalinibalagopalan7716 7 ай бұрын
Hi vilasini iam that nalini chechi❤❤
@vijayammamk6964
@vijayammamk6964 7 ай бұрын
നന്ദി🙏🙏🙏
@jayakumari3915
@jayakumari3915 7 ай бұрын
🙏🙏🙏🌹🌹🌹🌹
@Blinkgalaxy-luv
@Blinkgalaxy-luv 7 ай бұрын
🙏🙏
@ramanibai8704
@ramanibai8704 7 ай бұрын
Thank you Seemaji 🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️
@divyavijayan3318
@divyavijayan3318 7 ай бұрын
Thank you ,Seemaji 😊 ❤
@jalajah5500
@jalajah5500 7 ай бұрын
Njaum VMC yil chernnu. Thanks🙏🙏🙏 God
@pushparaju3258
@pushparaju3258 7 ай бұрын
താങ്ക്‌യൂ സീമാജി 🙏🙏❤️❤️താങ്ക്‌യൂ വിലാസിനി മാം 🙏🙏🙏
@maneeshremanan1556
@maneeshremanan1556 7 ай бұрын
🙏🙏🙏🙏 Thank you Seemaji...
@latha.platha6731
@latha.platha6731 7 ай бұрын
Thank you mam🙏🙏🙏🙏seemajiii നന്ദി നന്ദി 🙏🙏🙏
@sreedevinandakumaran9136
@sreedevinandakumaran9136 7 ай бұрын
നന്ദി സീമാജി 🙏🙏🤍
@Saritha-pi4cx
@Saritha-pi4cx 7 ай бұрын
നന്ദി സീമ ജി ❤🙏🌹
@sumathikuttyv2364
@sumathikuttyv2364 7 ай бұрын
Thank you സീമാജീ, Thank you വിലാസിനി Madam🙏❤️🙋‍♂️
@sreelathadevi8731
@sreelathadevi8731 7 ай бұрын
നന്ദി സീമജി 🙏🙏🙏🙏
@bijirenjith7113
@bijirenjith7113 7 ай бұрын
Thank you mam🙏 Thank you seemaji 🙏🙏❤️
@vamanvamanan6737
@vamanvamanan6737 7 ай бұрын
🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹👌🏻👌🏻👌🏻👌🏻❤️❤️❤️❤️
@lalithamurali6562
@lalithamurali6562 7 ай бұрын
Vilasiniyammakku നമസ്തേ ❤
@mookambikasaraswathi58
@mookambikasaraswathi58 7 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍
@sarithakv5838
@sarithakv5838 7 ай бұрын
🙏🏼
@rajeswaria4360
@rajeswaria4360 7 ай бұрын
Thank you Seema ji ❤❤❤
@mahijajayarajan9841
@mahijajayarajan9841 7 ай бұрын
Thankyou Mam Thankyou Seemaji ❤
@preethaa9091
@preethaa9091 7 ай бұрын
Thank you so much 🙏🙏🙏🙏🙏
@ushanair-jb1tg
@ushanair-jb1tg 7 ай бұрын
Thank you Seemaji Thank you mam
@sasikumarkk7093
@sasikumarkk7093 7 ай бұрын
Good
@manjuradhakrishnan6569
@manjuradhakrishnan6569 7 ай бұрын
ഹോ super വീഡിയോ seemaji ഞങ്ങളുടെ മുത്താണ് ❤❤❤❤
@jyothi4314
@jyothi4314 7 ай бұрын
😅susmithaji❤
@sumasatheesan479
@sumasatheesan479 7 ай бұрын
നമസ്തേ സീമാജി എനിക്കും വരണം എങ്ങനെയാണ് ഇതിൽ വരേണ്ടത്
@bindushaji6142
@bindushaji6142 7 ай бұрын
❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🌹🌹🌹🌹🌹
@remakrishnakumar1037
@remakrishnakumar1037 7 ай бұрын
🙏🏻🙏🏻❤🥰👍🏻
@ikkoshci9129
@ikkoshci9129 7 ай бұрын
🥰❤️
@jayannair9722
@jayannair9722 7 ай бұрын
എങ്ങനെ ധ്യാനം ആരംഭിക്കണം
@sasikalagopinath4602
@sasikalagopinath4602 7 ай бұрын
🥰🌹❤️
@preethamenon3302
@preethamenon3302 7 ай бұрын
Thank you all
@vegetariansworld9737
@vegetariansworld9737 7 ай бұрын
Piramid online ഇൽ വാങ്ങാനുള്ള link kittumo
@Fishingkids-nb5ky
@Fishingkids-nb5ky 7 ай бұрын
എനിക്കും വരണം എന്ത് ചെയ്യണം
@boomaranggang8777
@boomaranggang8777 7 ай бұрын
🙏🙏🙏🙏
@lakshmikuttyk8121
@lakshmikuttyk8121 3 ай бұрын
സുസ്മിത ജി ഭാ ഗ വാത കേട്ടാണ് ഇ വീഡിയോസ് കേൾക്കുന്നിണ്ട്
@ajildivakar8352
@ajildivakar8352 7 ай бұрын
Pls sent Trichur V M C chapter contat No
@sobhasasidharan5001
@sobhasasidharan5001 7 ай бұрын
ചൂൽ അടുക്കളയിൽ വയ്ക്കല്ലേ dosham ആണ് matti വയ്ക്കുക 😊
@bindhusudhan2245
@bindhusudhan2245 7 ай бұрын
Namasthe ji, ധ്യാനത്തിൽ ആദ്യ സമയത്ത് 3 മണിക്കൂർ ഇരിക്കാൻ പറ്റുമായിരുന്നോ
@lathanesan1719
@lathanesan1719 7 ай бұрын
e
@llakshmitv976
@llakshmitv976 7 ай бұрын
Aaa chiri....oh...😅😅😅😅
@manojkumarkannur8421
@manojkumarkannur8421 7 ай бұрын
റോഡിൽ കയറിയാൽ വാഹനം
@jishasudheesh-cf4wz
@jishasudheesh-cf4wz 7 ай бұрын
❤❤❤ thanku Seemaji
@ushababu8703
@ushababu8703 7 ай бұрын
എന്തെല്ലാം അനുഭവങ്ങൾ 🙏നമിച്ചു നമിച്ചു തല നിവർക്കാൻ പറ്റാതായി 🙏ഇതൊക്കെ കേൾക്കാൻ ഭാഗ്യം തന്ന എന്റെ ജന്മം 🙏സീമാജി എന്ന പ്രതിഭാസം 🙏vmc എന്ന സമ്പ ന്നമായ ചാനൽ 🙏എല്ലാറ്റിനും നന്ദി 🙏
@ramaninair2329
@ramaninair2329 7 ай бұрын
Thanku seemaji. Thanku vilasinadam
@ramaninair2329
@ramaninair2329 7 ай бұрын
2:34
@SunithaLyju
@SunithaLyju 7 ай бұрын
🙏💚💚🙏
POWER OF "THANK YOU" ||SEEMASUBASH|| VMC MALAYALAM||
2:50:37
V M C Malayalam
Рет қаралды 8 М.
MIRACLES OF MEDITATION || ADVOCATE MADHUSUDHAN JI || VMC MALAYALAM ||
30:17
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Sivayogam (Malayalam)- Part 1
18:18
Sri Mahavatar Babaji Mission
Рет қаралды 16 М.
Chat with Sri  M | Manorama News
22:05
Manorama News
Рет қаралды 63 М.
MEDITATION EXPERIENCE BY GEETHA MADAM || VMC MALAYALAM ||
9:10
V M C Malayalam
Рет қаралды 10 М.
TWIN FLAMES/MALAYALAM
19:38
ASHA AND ANGELS
Рет қаралды 35 М.
SVARAYOGAM|സ്വരയോഗം
23:10
Sri Mahavatar Babaji Mission
Рет қаралды 15 М.
MIRACLES OF MEDITATION || KANAKAMMA MAM || VMC MALAYALAM ||
20:15
V M C Malayalam
Рет қаралды 10 М.
MIRACLES OF MEDITATION || LATHA MADAM || VMC MALAYALAM ||
18:09
V M C Malayalam
Рет қаралды 10 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН