MIRACLES OF MEDITATION || ADVOCATE MADHUSUDHAN JI || VMC MALAYALAM ||

  Рет қаралды 10,312

V M C Malayalam

V M C Malayalam

Күн бұрын

Пікірлер: 155
@vmcmalayalam
@vmcmalayalam Жыл бұрын
Follow this link to join my WhatsApp group: chat.whatsapp.com/B9iecu6cVTM0sJERVL9Z3I HOW TO MEDITATION LINK : kzbin.info/www/bejne/nHzCo36jd8h3ga8 TO LEARN FREE MEDITATION PH NO : 9959233202'
@shobhannp4959
@shobhannp4959 10 ай бұрын
@JayalalJayalal-b6c
@JayalalJayalal-b6c 3 ай бұрын
🙏🌷താങ്ക്സ് മാഡം 🌷🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajeswaria4360
@rajeswaria4360 5 ай бұрын
Thank you Seema ji ❤❤❤
@ushausha8055
@ushausha8055 Жыл бұрын
ഓരോ അറിവും തീയിൽ നിന്നും കടഞ്ഞെടുത്ത വജ്രായുധങ്ങൾ പോലെ കുരുത്തുറ്റതാണ് നമസ്തെ സീമാജി 🙏🙏🙏❤💚💜👍👌💞
@bindue.j.97
@bindue.j.97 Жыл бұрын
വളരെ നല്ല ഒരു ഇന്റർവ്യൂ. അദ്ധ്യാത്മികതയെയും ഭൗതികതയേയും ഒരുമിച്ച് ജീവിതത്തിൽ കൊണ്ടുപോകാമെന്നും അവ വേർതിരിക്കാതെ ജീവതത്തിൽ . ഉയരങ്ങളിൽ എത്താമെന്നും, ലഹരി തേടി അലയുന്ന യുവതലമുറയ്ക്ക് ഇതാണ് ശാശ്വത പരിഹാരമെന്നും അമൂല്യമായഅറിവ് പറഞ്ഞുതന്ന അഡ്വക്കേറ്റ് മധുസാറിന് പറഞ്ഞാൽ തിരാത്ത നന്ദി അറിയിക്കുന്നു. പ്രപഞ്ച ശക്തിക്കും, ബുദ്ധഭഗവാനും, പത്രിജിയ്ക്കും , സീമാജിയ്ക്കും കുടുംബത്തിനും, VMC കുടുംബത്തിനും നന്ദി.......
@manjuradhakrishnan6569
@manjuradhakrishnan6569 Жыл бұрын
Super seemaji ഒത്തിരി സന്തോഷം എല്ലാവരും ഈ ധ്യാനം ചെയ്യുക സമാധാനം സന്തോഷം എല്ലാം ജീവിതത്തിലേക്ക് വരും ഉറപ്പ്‌ താങ്ക് you seemaji thank you universe love you seemaji❤❤❤
@raminiprabhakaran6061
@raminiprabhakaran6061 Жыл бұрын
Thankyou❤❤❤❤
@pushpalathao7330
@pushpalathao7330 Жыл бұрын
നമസ്തേ seemaji🙏🙏 നമസ്തേ മധു മാസ്റ്റർ 🙏🙏 മധു മാസ്റ്ററുടെ ധ്യാനനുഭം വളരെ വ്യക്തമായും ലളിതമായും പറഞ്ഞുതന്നു ആധ്യാത്മികമായും ഭൗതികമായും മാനസികമായും ഉയരത്തിലെത്താമെന്നും ഏറ്റവും നല്ല ലഹരി നമ്മുടെ ഉള്ളിൽ തന്നെയാണെന്നും മധു മാസ്റ്റർ പറഞ്ഞത് 100% സത്യമാണ്. 🙏🙏 പുറമേയുള്ള ലഹരിയേക്കാൾ പരമാനന്ദ ലഹരി നമ്മുടെ ഉള്ളിൽ തന്നെയാണെന്ന് യുവതലമുറയ്ക്ക് മനസ്സിലാവാൻ ധ്യാനത്തിലേക്ക് വരു. ധ്യാനത്തിനായി മാത്രം ധ്യാനം ചെയ്യു. 🙏🙏🙏💚💚thank you univers🙏🙏
@binichandran8607
@binichandran8607 Жыл бұрын
VMC യിലൂടെ സത്യങ്ങളെ അറിഞ്ഞ് അതിന്റെ വാക്താവായി മാറിയ Madhu master ന് നന്ദി.. Thank you Seemajii.. Love you❤❤
@sasita7389
@sasita7389 Жыл бұрын
വണ്ടർ ഫുൾ 🎉🎉🎉 താങ്ക്യൂ മധുസൂധനൻ സർ താങ്ക്യു സീമാ ജി താങ്ക്യു യൂണിവേർസ്
@pushparaju3258
@pushparaju3258 Жыл бұрын
താങ്ക്‌യൂ സീമാജി.. 🙏🙏🙏താങ്ക്‌യൂ സാർ 🙏🙏🙏
@shobasundharan8036
@shobasundharan8036 Жыл бұрын
🙏🏻🙏🏻🙏🏻❤❤
@UshaRajan-d4s
@UshaRajan-d4s 2 ай бұрын
Thanks seemaji🎉🎉 thanks advocate madhusoodhanan sir🎉🎉
@ashaharidas997
@ashaharidas997 Жыл бұрын
നമസ്ക്കാരം സീമാജി ഇങ്ങനെയുള്ള കാര്യങ്ങൾ ആളുകളുടെ അടുത്തേയ്ക്ക് എത്തണം അപ്പോഴെ ആളുകളുടെ ചിന്താഗതി മാറുകയുള്ളൂ ഇതാണ് ശരിയായ വഴി എന്ന് മനസ്സിലാവൂ🙏🙏🙏🙏🙏🙏
@shehnaravindran4920
@shehnaravindran4920 Жыл бұрын
വളരെ നല്ല അനുഭവസാക്ഷ്യം. വളരെ ലളിതമായി, കൃത്യമായി, ശക്തമായി ധ്യാന്തനുഭവത്തെ കുറിച്ചു പറഞ്ഞ മധു സാറിന് ഒരുപാടു നന്ദി. നമസ്കാരം. ഒപ്പം The Great സീമാജിക്കും
@IndiraAK-g6e
@IndiraAK-g6e 6 ай бұрын
.❤❤❤❤❤❤
@SindhuG-xb6it
@SindhuG-xb6it Жыл бұрын
വിശാലമായ ചിന്താധാരയുള്ള , ഭൗതികതയ്ക്കൊപ്പം ആദ്ധ്യാത്മികതയെ കൂടെ ചേർത്ത് പിടിച്ച്, എല്ലാചോദ്യങ്ങൾക്കും സ്പഷ്ടമായഉത്തരമുള്ള, എല്ലാറ്റിനെ കുറിച്ചും അടിയുറച്ച ധാരണയുള്ളൊരു മാസ്റ്റർ..... അദ്ദേഹത്തിന്റെ സദ്ഭാവന പോലെ സർവ്വമാനവരും , ജാതിമതചിന്തകൾക്ക്അതീതമായി സ്നേഹവും ,സഹകരണവും പുലർത്തുന്ന നല്ലൊരു നാളേക്കായി , നമുക്കെല്ലാവർക്കും ധ്യാനംശീലമാക്കാം... പ്രചരിപ്പിക്കാം....നന്ദി മധു മാസ്റ്റർ നന്ദി... നന്ദി സീമാജി നന്ദി... എല്ലാറ്റിനും നന്ദി.. നന്ദി. നന്ദി 💖🙏💖
@sobhanakm1091
@sobhanakm1091 Жыл бұрын
താങ്ക്യൂ, സീമജി, താങ്ക് യു madhusir
@sunithalaiju2565
@sunithalaiju2565 Жыл бұрын
Wonderful message sir 🙏 thank you Seema subash ji 🙏 thank you v m c 🙏 thank you universe thank you all mastrs 🙏🙏🙏🙏♥️♥️♥️
@sindhuviju361
@sindhuviju361 Жыл бұрын
Thank you seemaji 🙏💚 Thank you universe 🙏💚 Thank you sir💚🙏
@kradhakrishnapillai4231
@kradhakrishnapillai4231 Жыл бұрын
VMC യുടെ കുറച്ച് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും അതിൽ വളരെ സ്വാധീനിച്ച ഒരു വ്യക്തിത്വം തന്നെയാണു് ശ്രീ മധു സാർ. ധ്യാനത്തിലൂടെ ഇരുത്തം വന്ന മനസ്സ്🙏 ഇത്രയും മനസ്സന്തോഷം ലോകത്തിനു് പ്രദാനം ചെയ്യുന്ന ശ്രീ സീമാജിക്ക് നമസ്കാരം🙏 നന്ദി നന്ദി നന്ദി.
@jayashritnarayanan7675
@jayashritnarayanan7675 Жыл бұрын
Thank you seemaji Thank you Madhu sir🙏🙏🙏🙏🙏🙏
@anjanafoods
@anjanafoods Жыл бұрын
Thamks to Seemaji Thanks to Advocate Madhusoodanan sir thanks to VMC Masters & Team🙏🙏🙏🙏❤
@rethimanoharan4434
@rethimanoharan4434 Жыл бұрын
ധ്യാനം എല്ലാവരും പ്രായ ഭേദമന്യേ.. ജീവിതത്തിൽ പകർത്തേണ്ട ഒന്നാണ്.. ആത്മീയ ഉന്നതിക്കുവേണ്ടി ❤ ലോക നന്മയ്ക്ക് വേണ്ടി ❤ ഈശ്വര അനുഗ്രഹ❤ഗുരുകൃപ ❤ കടാക്ഷങ്ങൾക്കും വേണ്ടി❤ ലോക നന്മയ്ക്ക് വേണ്ടി ❤ ആന പാന സതി ധ്യാനം❤V❤M❤C❤യിൽ സീമാജിയിൽ കൂടിഎല്ലാവരും അറിയുക ആനന്ദം അനുഭവിക്കുക❤
@vidhyasarath2970
@vidhyasarath2970 Жыл бұрын
Thank you seemaji🙏🙏🙏🙏 Thank you pathrji 🙏🙏🙏 Thank you sir🙏🙏🙏 Thank you VMC team🙏🙏🙏 Thank you Universe 🙏🙏🙏🙏... Kasragod pettanne thanne pyramidkal undakatte🙏🙏🙏🙏
@shobhusuresh8603
@shobhusuresh8603 3 ай бұрын
❤❤❤❤ താങ്ക്യൂ താങ്ക്യൂ
@aryanakshathra
@aryanakshathra Жыл бұрын
Thank you Universe 🙏🏻🙏🏻🙏🏻🙏🏻 ഇത്രയൊക്കെ അനുഭവ ജ്ഞാനം സീമജിയിലൂടെ vmc യിലൂടെ മധു മാസ്റ്ററിലൂടെ കേൾക്കാൻ കഴിഞ്ഞതിനു കോടി കോടി നന്ദി 🙏🏻🙏🏻
@Chethasss
@Chethasss Жыл бұрын
Thank. You. Seema.jee
@seenaseena112
@seenaseena112 Жыл бұрын
Thank you seemaji 🙏🙏🙏💚💚💚
@anithashaji5501
@anithashaji5501 Жыл бұрын
Thank you Sir.Thank you Seemaji❤❤❤
@sindhusabu8487
@sindhusabu8487 Жыл бұрын
Thank you seemaji 🙏🏻🙏🏻🙏🏻
@rejanipv2936
@rejanipv2936 Жыл бұрын
Thank you Seemaji ❤❤❤.thank you all masters ❤❤❤
@ramanibai8704
@ramanibai8704 Жыл бұрын
Thank you Seemaji 🙏🙏🙏🙏🌹🌹🌹🌹💜💜💜💜
@amilachandran6436
@amilachandran6436 Жыл бұрын
Thank you seemaji, thankyou madhu sir thak you all masters ❤❤❤❤❤
@sunithamolly4997
@sunithamolly4997 Жыл бұрын
Thank you sir Thank you Seemaji Thank you VMC 🙏🙏🙏🙏🙏
@umaanish4838
@umaanish4838 Жыл бұрын
Thankyou sir. സർ ne പോലെ ഒരു ഉന്നത ശ്രെനിയിൽ നിൽക്കുന്ന ആൾ പറഞ്ഞാൽ ആൾകാർ പെട്ടന്ന് കേൾക്കും. സർന് ഒത്തിരി ഒത്തിരി vmc ഇലേക്ക് കൊണ്ടുവരാൻ സാധിക്കട്ടെ. Thankyou universe. 🙏🙏 thankyou seemaji 🙏🙏🙏🌹💚
@latha.platha6731
@latha.platha6731 Жыл бұрын
Sir നും, സീമജിക്കും നന്ദി നന്ദി 🙏🙏🙏
@preethaa9091
@preethaa9091 Жыл бұрын
Thank you so much 🙏🙏🙏🙏
@sreeharshan2014
@sreeharshan2014 6 ай бұрын
Great
@jhansivijayan8504
@jhansivijayan8504 Жыл бұрын
Thank you സീമാജി, Thank you universe, Thank you patriji 🙏🙏🙏🥰
@Pminimol1981
@Pminimol1981 8 ай бұрын
സീമാജി കോടി കോടി നന്ദി. ഇദ്ദേഹത്തെ പോലുള്ള ദിവ്യാത്മ സ്വരൂപർ ആണ് വിഎംസി യുടെ യശസ്സ് വാനോളം ഉയർത്തുന്നത്. 🙏🙏❤️❤️
@rajithakm6997
@rajithakm6997 6 ай бұрын
തീർച്ചയായും inspirational 🙏🙏
@Jiji-vu7zv
@Jiji-vu7zv Жыл бұрын
Thanku seemaji 🙏🏻 thanku all master 🙏🏻🌹
@soumyabalan974
@soumyabalan974 Жыл бұрын
Very true Sir 🙏🙏 Thank you so much for sharing your experiences 🙏🙏🙏 Thank you dear Seemaji and VMC Malayalam 🙏💚🙏 Deep Gratitude to Brahmarshi Pitamaha Patriji 🙏💚🙏 Thank you Universe for everything 💚🙏💚
@rekhanandakumar3649
@rekhanandakumar3649 Жыл бұрын
Thank you Seemaji
@anusurendran8424
@anusurendran8424 Жыл бұрын
Thank you Seemaji 🙏🙏🙏 Thank you pathriji🙏🙏🙏
@sobhaprabhakaran-d3d
@sobhaprabhakaran-d3d Жыл бұрын
Thankyouseemaji vmc,universe this experience certainly change our nadu expecially keralam
@vasanthsmooth
@vasanthsmooth Жыл бұрын
Wonderful experience Madhusir👌👍🙏🙏 thankyou seemaji🙏🙏🙏
@Minisurendran41
@Minisurendran41 2 ай бұрын
നമസ്കാരം 🥰🙏🥰❤️👍
@rathikp4181
@rathikp4181 Жыл бұрын
നന്ദി സീമജീ നന്ദി. നന്ദി സാർ. ധ്യാനം ചെയ്തവർക്ക് മാത്രമേ അതിന്റെ അനുഭൂതി അറിയാൻ കഴിയു. പിന്നീട് ജീവിതത്തിൽ കിട്ടുന്ന മന സമാധാനം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എല്ലാവരും ധ്യാനം ചെയ്യൂ, സമാധാനമായി ജീവിക്കു 🙏🙏🙏💚💚💚
@vijnavijayan6209
@vijnavijayan6209 Жыл бұрын
Super informative video 🙏🙏
@premarajeev2318
@premarajeev2318 Жыл бұрын
Thank you Seemaji&Thank U Sir
@vanaejaanair5162
@vanaejaanair5162 Жыл бұрын
Pranamam sir n seemaji ❤ 🙏
@KeralaVlog8
@KeralaVlog8 Жыл бұрын
നന്ദി സീമജി ❤️❤️❤️🙏🙏🙏🙏
@girijakumari6280
@girijakumari6280 Жыл бұрын
നമസ്തേ പത്രിജി 🙏🙏നമസ്തേ സീമജി 🙏🙏നമസ്തേ മധുസൂദനൻ സർ 🙏🙏നമസ്തേ വിഎംസി 🙏🙏നമസ്തേ സുഭാഷ്ജി 🙏🙏🙏🙏🙏
@prabhakaranremesan8171
@prabhakaranremesan8171 Жыл бұрын
Thank you ,thank you sir Wonderful presentation.......
@Shanthamma-my4wb
@Shanthamma-my4wb Жыл бұрын
Pranamam Madhusudanan Sir Pranamam Seemaji next class enneyum ariyikane njan VMC. Aradhikayanu.Kasaragod illa ennu karuthi orayiram pranamam Mr Madhu sir🙏🙏🙏🙏🙏
@sreedevinandakumaran9136
@sreedevinandakumaran9136 Жыл бұрын
നന്ദി സീമാജി 🙏 നന്ദി മധുസൂദനൻ സർ🙏🤍🔥
@mahavtar
@mahavtar Жыл бұрын
പറയാതിരിക്കാൻ വയ്യ സാറിനും സീമാ ജിക്കും ധ്യാ നകുടുംബത്തിനും കോടി കോടി നമസ്കാരം 🙏🙏🙏🙏
@saikum7759
@saikum7759 Жыл бұрын
Thanku universe🙏🙏🙏 Thankuseemaji🙏🙏🙏 Thanku sir🙏🙏🙏🙏
@VaradharajTk
@VaradharajTk Жыл бұрын
നന്ദി സീമാ ജീ
@kanchanakp8510
@kanchanakp8510 Жыл бұрын
നന്ദി നമസ്കാരം മധുസൂദനൻ സർ ❤️🙏❤️ നന്ദി നമസ്കാരം സീമാജി ❤️🙏❤️ നന്ദി നമസ്കാരം VMC മലയാളം ❤️🙏❤️ നന്ദി നമസ്കാരം സുഭാഷ് ജി ❤️🙏❤️ നന്ദി നമസ്കാരം ബ്രഹ്മഋഷി പിതാമഹാ പത്രിജി ❤️🙏❤️ നന്ദി നമസ്കാരം universe ❤️🙏❤️ നന്ദി നമസ്കാരം all മാസ്റ്റേഴ്സ് ❤️🙏❤️
@sojaab4320
@sojaab4320 Жыл бұрын
Thank u universe 🙏🏻🙏🏻🙏🏻
@deepa315
@deepa315 Жыл бұрын
Thanku seemaji 🙏🙏🙏🙏🙏❤️❤️🌹
@BeenaMs-u3d
@BeenaMs-u3d Жыл бұрын
ThankYousSeemaji🙏🙏🙏🙏🙏
@vanajakutty3760
@vanajakutty3760 Жыл бұрын
Seemaji. Thank You🙏🙏
@aryanakshathra
@aryanakshathra Жыл бұрын
വളരെ ശരിയാണ്.... ആദ്യാത്മികതയും ഭൗതികതയും രണ്ടല്ല... എല്ലാം ഒരുമിച്ചു കൊണ്ട് പോകേണ്ടതാണ്.... എല്ലാം ഒന്നു തന്നെ... അതുപോലെ തന്നെ ആദ്യാത്മികതയിലേക്ക് പോകാൻ പ്രായമൊന്നുമില്ല... എത്രയോ വീഡിയോകളിലൂടെ സീമജീ ഇതൊക്കെ പറയുന്നുണ്ട്... ഏതെങ്കിലുമൊക്കെ കേൾക്കാനും വിശ്വസിക്കാനുമുള്ള അർഹത എല്ലാവർക്കും വേഗത്തിൽ കിട്ടട്ടെ 🙏🏻🙏🏻🙏🏻
@bijirenjith7113
@bijirenjith7113 Жыл бұрын
Thank you Madhu sir 🙏 great experience... thank you Seemaji 🙏🙏🙏🌹❤️
@shyamalasasidharan905
@shyamalasasidharan905 Жыл бұрын
സാറിനും സീമാ ജി യ്ക്കും vMC യ്ക്കും ഹൃദയം നിറഞ്ഞ സ്ന❤❤❤❤
@myworld-bk1zn
@myworld-bk1zn Жыл бұрын
❤❤❤❤❤❤🙏🙏🙏🙏🙏🙏🙏. Thanku vmc& thanku seemaji &sir
@sabeenasnair7074
@sabeenasnair7074 Жыл бұрын
Nandi nandi nandi seemaji 🙏 ♥️
@pramodchandran8014
@pramodchandran8014 Жыл бұрын
Thanks you seemaji pranamam 🎉
@BindhuVRajan
@BindhuVRajan Жыл бұрын
Thank you seemaji Kodi Kodi Pranam 🙏🙏🙏
@Remabiju-jv5ui
@Remabiju-jv5ui Жыл бұрын
നമസ്കാരം സീമാജി🙏
@saraswathibabu874
@saraswathibabu874 Жыл бұрын
Very good massage
@mookambikasaraswathi58
@mookambikasaraswathi58 Жыл бұрын
🎉💥💖🙏👌👍മധുസൂദനന്‍ജിക്കും Seemajikkum 🙏🙏🙏💖💯👌👍എന്റെ ആത്മ വന്ദനം ThankU.
@kalyanikuttymullassery669
@kalyanikuttymullassery669 Жыл бұрын
മധുസാറിന്റെ അനുഭവത്തിന്🙏🙏
@കൃഷ്ണകൃപ-യ5ഴ
@കൃഷ്ണകൃപ-യ5ഴ Жыл бұрын
ജയ് സീമാജീ
@geethapradeep827
@geethapradeep827 Жыл бұрын
നന്ദി സീമാ ജീ ..... 🙏🙏🙏🙏 നന്ദി സാറേ ..... 🙏🙏🙏🙏
@ShelbyBabu
@ShelbyBabu Жыл бұрын
Thank you seemaji ❤❤❤..
@jayarajkizhakkiveetilrhythms
@jayarajkizhakkiveetilrhythms Жыл бұрын
Excellent experience sharing really amazing to here such Devine experiences from such Devine Souls. Thank you so much Seemaji it's so great 👍
@leenasuresh5997
@leenasuresh5997 Жыл бұрын
Wonderful experience
@jyothik23
@jyothik23 Жыл бұрын
ഇങ്ങനെ ഉളമഹത് വെക്തി കൾ ധരാളം വെട്ടേ ത് vekethe😊
@rugminimc8572
@rugminimc8572 Жыл бұрын
താങ്ക്യൂ. വി.എം.സി. മധു സാർ സീമാ ജി. താങ്ക്യൂ
@vamanvamanan6737
@vamanvamanan6737 7 ай бұрын
താങ്ക്യൂ താങ്ക്യൂ ഇത്രയും നല്ല ക്ഷമയോടും ഭക്തിയോടും പറയുന്ന സാറിന് സീമാജിക്കും ഹൃദയ നമസ്കാരം താങ്ക്യൂ താങ്ക്യൂ
@meenichuzzz
@meenichuzzz Жыл бұрын
Thank you seemaji, Thank you universe 🙏🏻🙏🏻🤏
@VijilBiju-j8x
@VijilBiju-j8x Жыл бұрын
🙏🙏🙏🙏🙏❤👍💞💞💞💞
@Deepakgnair
@Deepakgnair Жыл бұрын
Thank you Seemaji 🌿
@jyothik23
@jyothik23 Жыл бұрын
നന്ദി seemagee
@remadevivs9485
@remadevivs9485 Жыл бұрын
🙏🙏🙏❤ 8
@sumathyk6782
@sumathyk6782 Жыл бұрын
🙏🏻🙏🏻🙏🏻🌹🌹🌹👍💐
@trrajumenon
@trrajumenon Жыл бұрын
അനുഭവങ്ങൾ പങ്കിട്ട അങ്ങേക്ക് വളരെ വളരെ നന്ദി. സായി രാം
@sheejaks385
@sheejaks385 Жыл бұрын
Thank you 🙏🏻🙏🏻🙏🏻
@sobhanalakshman6862
@sobhanalakshman6862 Жыл бұрын
🙏🏼🙏🏼🌹🌹❤️❤️❤️❤️❤️❤️❤️🌹🌹🙏🏼🙏🏼
@shobasundharan8036
@shobasundharan8036 Жыл бұрын
❤❤️🙏🏻🙏🏻🙏🏻🙏🏻
@muhammadali-gm6jz
@muhammadali-gm6jz Жыл бұрын
@gayathrigirish296
@gayathrigirish296 Жыл бұрын
നമസ്തേ സീമാജി 🙏🙏🙏🙏❤️❤️❤️❤️❤️
@jayalekshmis4632
@jayalekshmis4632 Жыл бұрын
Thankyou seemaaji ❤❤❤
@lalithamurali6562
@lalithamurali6562 Жыл бұрын
Seemaji almapranamam❤
@pushpaunnikrishnan9430
@pushpaunnikrishnan9430 Жыл бұрын
❤️🙏❤️🙏❤️🙏❤️🙏❤️
@sreejacharakkara8186
@sreejacharakkara8186 Жыл бұрын
🙏🏻
@remadevi3889
@remadevi3889 Жыл бұрын
🙏🙏🙏♥️
POWER OF "THANK YOU" ||SEEMASUBASH|| VMC MALAYALAM||
2:50:37
V M C Malayalam
Рет қаралды 8 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
MIRACLES OF MEDITATION || Parameswaran Sir || VMC MALAYALAM ||
19:13
V M C Malayalam
Рет қаралды 9 М.
Mindfulness Meditation  |  Malayalam
23:56
Unnikrishnan Balakrishnan
Рет қаралды 137 М.
MIRACLES OF MEDITATION || JAYASREE MAM || VMC MALAYALAM ||
14:21
V M C Malayalam
Рет қаралды 11 М.
brahma muhurtha dyanam day 8
3:03:57
V M C Meditation
Рет қаралды 7 М.
AMAVASYA DHYANAM || DAY-01 || VMC MEDITATION ||
3:00:37
V M C Meditation
Рет қаралды 11 М.
MEDITATION EXPERIENCE BY VILASINI MADAM || VMC MALAYALAM ||
18:40
V M C Malayalam
Рет қаралды 10 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН