എന്തു മനോഹരമാണ്.പ്രകൃതി ഭംഗിയിൽ ലെയിച്ച ഒരു നിർത്താവിഷ്ക്കരണം.അതി മനോഹരം.
@MATHEWJOHNk28 күн бұрын
Pala ❤❤❤
@shinopg261322 күн бұрын
പാട്ട് കിടു. സിനിമ കിടു. But movie last scene kond kalanju.
@tessaangelgis2 ай бұрын
ഈ സിനിമ എൻറെ നാട്ടിൽ മേലുകാവ് മറ്റ് തേടുന്നതാണ് ഞാൻ അതിലുണ്ട്❤❤എനിക്കുവേണ്ടി ഒരു ലൈക്ക് തരുമോ
@SijoJoseph-gr6li3 ай бұрын
പാലാക്കാരെ തകർത്തല്ലോ..... മലമേലെ തിരി വെച്ചതിന് ശേക്ഷം സംഗീത സംവിധായകൻ ബിജിപാൽ ഉയിർ ❤️❤️❤️❤️❤️❤️പാട്ട് ഇഷ്ടപ്പെട്ട പാലക്കാർ ഇവിടെ വായോ
@CNGlobalMusic3 ай бұрын
Thank you so much for your incredible support for 'Kappa Pattu' from 'Swargam'!
@roserejis103 ай бұрын
💙💙💙
@alby-6742Ай бұрын
മലമേലേയുടെ വാലിൽ കെട്ടാൻ ഇല്ലാ😅below average song.... സിനിമ ഒരു theatre ബോംബ് ആകാതെ വെള്ളിമൂങ്ങയൊകെ പോലെ കഥയും നല്ല തിരക്കഥയും കൊണ്ട് വിജയിക്കുന്ന ഒരു കൊച്ചു പടമായി തീരട്ടെ എന്ന് ആഗ്രഹിക്കുന്നു
@bijujoseph1084Ай бұрын
Adipoli kalaki. Thimirthu
@nimmijose88933 ай бұрын
ചെറുപ്പകാലത്തെ കപ്പ വാട്ടെല്ലാം ഓർമ്മയിൽ വന്നു ❤
@CNGlobalMusic3 ай бұрын
That’s awesome to hear! 🙌 Thank you for your support. We can’t wait to share more favorites with you! 🎶💫
@Armstrong1972Ай бұрын
സത്യം. പഴയ കാലത്തെ കപ്പ വാട്ടും, ഓല മേഞ്ഞ വീടുകൾ മൂന്നോ നാലോ വർഷം കൂടുമ്പോൾ പൊളിച്ച് മേയുന്നതും ഒരു ആഘോഷം തന്നെ ആയിരുന്നു. നൊസ്റ്റാൾജിയ 😔 Idukki ൽ നിന്ന്.
@honeysiby613925 күн бұрын
Sathyam.
@SamsungGalaxy-ez4ld18 күн бұрын
Anikum vannu
@josepathumpadam31123 ай бұрын
നല്ല ഗാനം ❤ നല്ല വരികൾ ❤ നാടൻ സീൻ ❤ പഴയ ഓർമകൾ ❤എല്ലാ വിജയവും ആശംസിക്കുന്നു ❤
@lincymathew54193 ай бұрын
തകർത്തു ❤ പാലക്കാർ പൊളിയാ
@CNGlobalMusic3 ай бұрын
Your enthusiastic response to 'Kappa Pattu' from 'Swargam' is greatly appreciated-thank you!
@rosammageorgegeorge58433 ай бұрын
പഴയ കാലത്തെ കപ്പ ഉണക്കിൻ്റെ 'പണികൾ ഒരു വലിയ സംഭവമായിരുന്നു അയൽക്കാർ കൂട്ടുകാർ എല്ലാവരും ഒത്തുചേർന്നു സഹായിക്കുന്നതിൻ്റെ ഓർമ്മകൾ ഈ video യും ഗാനവും ഉണർത്തി. അഭിനന്ദനങ്ങൾ 1
@athirajohn643619 күн бұрын
സത്യം
@sajeesh711 күн бұрын
Super 🎉
@JohnppJohn-c6z10 күн бұрын
Nice good
@lukenrkd3 ай бұрын
Great song. വളരെ നാളുകൾക്കു ശേഷമാണ് ഗ്രാമീണ പശ്ചാതലത്തിലുള്ള ഒരു പാട്ട് കേൾക്കുന്നത്. Congragulations team swargam ♥️👍
@an123-h1o23 күн бұрын
എന്റെ ചങ്കിന്റെ ചങ്കയി ഇശോ ദൈവമേ ആരാധന 🙏🙏🙏ദൈവത്തെ അപമാനിച്ച സാത്താൻ കുട്ടതിന്റെ അതെ മേഖലയിൽ നിന്നും തന്നെ ദൈവത്തെ മുൻ ർത്തിയിട്ടുള്ള 'സ്വർഗം സിനിമ ' ദൈവമേ അവിടുന്നു എന്തൊരു അത്ഭുതം ആണ് 🙏 തിന്മയെ, നന്മ കൊണ്ട് നിറയ്ക്കുന്ന സ്വർഗ്ഗസ്ഥനായ പിതാവ് 🙏🙏🙏
@antok.i85273 ай бұрын
കപ്പയെ കുറിച്ചുള ഗാനം കലക്കി.നല്ല അർത്ഥവത്തായ ഗാനം.👍
@arunthampi642514 күн бұрын
Nostalgia ❤❤🥰😢😢
@jojymonjoseph40373 ай бұрын
അതിമനോഹരം മീനച്ചിലാറിന്റ തീരം. Suuuuuper 🙏👏👏👏👏
@samkuttytskariah99353 ай бұрын
എൻറെ കുട്ടിക്കാലത്ത് ലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം ആയിരുന്നു ഈ ഗാനവും പ്രകൃതി ഭംഗിയും കൃഷിയും
@CNGlobalMusic3 ай бұрын
മീനച്ചിലാറിന്റെ തീരം മാമലയോരം!!!! Thank you for your comment!
@MaryVarkey-c8u3 ай бұрын
Two generation all came in to mind. It was really a flash back. Sweet memories. Super .
@rosemarysinytharaparambil48213 ай бұрын
സൂപ്പർ song 👏🏼👏🏼👏🏼👏🏼👏🏼 കൊച്ചി ക്കാരി ആയ എനിക്ക് കപ്പ വാട്ടുന്നതിനെ പറ്റി ഒന്നും അറിയില്ലായിരുന്നു, ഈ പാട്ടിലൂടെ അത് കാണിച്ചു തന്നതിൽ വളരെ സന്തോഷം. ഗ്രാമീണ സൗന്ദര്യമൊപ്പിയെടുത്ത സീനുകളും അതിനിണങ്ങിയ വരികളും അടിപൊളി മ്യൂസിക്കും! വളരെ ഇഷ്ടം ആയി 👏🏼👏🏼👏🏼👏🏼👏🏼👏🏼🎊🎉🌹🌹🌹
@Jorvin_alx3 ай бұрын
പാലാ ❤️
@CNGlobalMusic3 ай бұрын
The support for 'Kappa Pattu' from the movie 'Swargam' is truly inspiring-thank you!
@johnythomas32963 ай бұрын
അടിപോളി പാട്ടും വീഡിയോയും. പഴയ കുറെ ഓർമകൾ...
@JinsonJacob-xx5ii3 ай бұрын
Superb
@CNGlobalMusic3 ай бұрын
We’re so grateful for the fantastic response to 'Kappa Pattu' from 'Swargam'-thank you!
@TheGiftofGod3 ай бұрын
Wonderful song
@renusreejith13503 ай бұрын
❤️❤ഈ സിനിമയുടെ ഭാഗം ആകാൻ കഴിഞ്ഞ ഞങ്ങളുടെ മണിക്കുട്ടി (ദേവാഞ്ജന ).. All the best team SWORGAM❤️
@tobythobiyas3 ай бұрын
സൂപ്പർ സോങ്.. തനി നാടൻ പാട്ട്.
@donatreesa44513 ай бұрын
Super song and nice lyrics 😊❤❤❤
@princybiju84193 ай бұрын
സൂപ്പർ പാട്ടും വരികളും പൊളിച്ചടുക്കി ❤❤❤❤🎉🎉അടിച്ച് കേറി വാ മക്കളെ......... 🎉❤❤❤❤
@GouthamVincent3 ай бұрын
🎉🎉🎉
@CNGlobalMusic3 ай бұрын
We’re thrilled to see how much you enjoy 'Kappa Pattu' from 'Swargam'-thanks for your wonderful support!
@jamesjohn28543 ай бұрын
കുറെ കാലത്തിനു ശേഷം ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ഉള്ള അതിമനോഹര ഗാനം. അടിപൊളി ❤❤
@PraveenBharathi-hz9vp3 ай бұрын
മനോഹരമായ ഗാനം...ഞങ്ങൾ സ്വർഗത്തിൽ എത്തി...റെജിസിനും ടീമിനും അഭിനന്ദനങ്ങൾ ❤❤❤
@SingerAnnaBaby3 ай бұрын
Adipoly😍 Kappa uyir😍 Pala uyir😍
@linsjoseph96483 ай бұрын
Super movie akum orap❤❤❤❤
@CNGlobalMusic3 ай бұрын
Your support makes a big difference-thank you!
@irenaljoe3 ай бұрын
മീനച്ചിലാറിന്റെ തീരം.... അടിപൊളി 💃💃💃
@CNGlobalMusic3 ай бұрын
No matter how much we thank you for the response to 'Kappa Pattu' from 'Swargam', it will never be enough!
@anishthomas77018 күн бұрын
Supper cinema and songs God bless you all 💪🏾💪🏾🙏🙏
@agnesmariasibi6543 ай бұрын
അടിപൊളി... 🥰🥰 ഒരുപാട് ഓർമ്മകൾ മനസിലേക്ക് കടന്നു വന്നു... 🤍🤍 ഓരോ സീനും കണ്ടിരിക്കാൻ എന്ത് രസമാ... 😍😍
@melbyeby21783 ай бұрын
Very beautiful 🎉🎉🎉congrats
@RajKumarts0093 ай бұрын
👌അടിപൊളി. . കപ്പവാട്ടാൻ പോകാൻ തോന്നുവാ. .
@roymathew28453 ай бұрын
Beautiful song 👏👏
@CNGlobalMusic3 ай бұрын
Your affection and support for 'Kappa Pattu' from 'Swargam' have provided us with great energy-thank you!
@johnkutty14853 ай бұрын
Kappa patt super anu
@cibinjose6923 ай бұрын
നല്ല വരികൾ❤ മനോഹരമായ frames. ബിജിപാലിൻ്റെ സൂപ്പർ സംഗീതം. Congrats team സ്വർഗം❤
@jerinrajkulathinalan_jrk33363 ай бұрын
Kidu paattu ❤
@yadukrishnan27723 ай бұрын
❤❤❤
@georgekallarakkal23423 ай бұрын
ഭാര്യവീട്ടില്‍ ചെന്നപ്പൊഴാണ് കപ്പവാട്ടും പുഴുക്കും ഒക്കെ കാണുന്നത്,,,എന്തായാലും ഒരു നല്ല ഓര്‍മ്മ ഈ പാട്ടിലൂടെ കിട്ടി ,,,,ആശംസകള്‍ .
@CNGlobalMusic3 ай бұрын
That’s awesome to hear! 🙌 Thank you for your support. We can’t wait to share more favorites with you! 🎶💫