No video

മെഗാസ്റ്റാർ മമ്മൂട്ടി മഹാത്മാ അയ്യങ്കാളി ആയി തിരശീലയിൽ എത്തുമ്പോൾ ...

  Рет қаралды 6,572

POSTO NEWS CHANNEL

POSTO NEWS CHANNEL

Күн бұрын

വരാൻ പോകുന്നത് 100 കോടിയോളം മുതല്മുടക്കുന്ന ബ്രഹ്മാണ്ഡ മമ്മൂട്ടി ചിത്രം...കഥ മനസിൽ വന്നപ്പോൾ തന്നെ അയ്യങ്കാളിയായി മനസ്സിൽ തെളിഞ്ഞത് മമൂക്കതന്നെയായിരുന്നു സംവിധായകൻ അരുൺ... #postonewschannel #megastarmammootty #MAHATHMAAYYANKALI #kathiravan #malayalammovie
The news channel that starts with the motto of objective, transparent, periodical..
Join this channel to get access to perks:
/ @postonewschannel
#POSTONEWSCHANNEL

Пікірлер: 45
@saleeluser7240
@saleeluser7240 Ай бұрын
ഇത് ഒരു സിനിമയെക്കാളും പലരുടെയും ജീവിതമാണ്. ഗംഭീരമാകട്ടെ
@user-gp4qr1yu8y
@user-gp4qr1yu8y Ай бұрын
അഭിനന്ദനങ്ങൾ 🎉🎉 മമ്മുട്ടി എന്ന മഹാനടനിലൂടെ മഹാത്മ അയ്യങ്കാളിയുടെ ചരിത്രം... 👍🔥🔥🔥.
@sureshp8124
@sureshp8124 Ай бұрын
ശെരിക്കും മമ്മൂക്ക വില്ലുവണ്ടി യിൽ വരുമ്പോൾ തന്നെ കലക്കി.. മഹാത്മാ അയ്യങ്കാളി പൊളിക്കും അരുൺ പ്രൊജക്റ്റ്‌ മായി മുന്നോട്ട് പോകു ക വിജയം തീർച്ച.
@nazeervm251
@nazeervm251 Ай бұрын
അരുൺരാജ് ഈ സിനിമയിലൂടെ ശ്രദ്ധേയമായ മികച്ച സംവിധായകൻ ആകും. എന്നുറപ്പാണ്.. മമ്മൂക്ക അയ്യങ്കാളി യായെത്തുന്നത് കാണാനുള്ള വെയ്റ്റിംഗിൽ ആണ്... ഈ സിനിമ ഒരുപാട് അംഗീകാരങ്ങൾ നേടി തരട്ടെ ❤❤❤❤❤❤
@keralanaduchannel7550
@keralanaduchannel7550 Ай бұрын
ഈ സിനിമയിൽ നിങ്ങളുടെ ഈ സംവിധാനത്തിൽ മമ്മൂട്ടിയുടെ അഭിനയം കൂടിയാകുമ്പോൾ അയ്യങ്കാളി കലക്കും ധൈര്യമായിട്ട് മുന്നോട്ടുപോകു സിനിമ ഇറങ്ങിയാൽ സൂപ്പർ ബമ്പർ ഹിറ്റ് ആവും തീർച്ച
@jojuap4663
@jojuap4663 Ай бұрын
സൂപ്പർ തീരുമാനം ഓ...ക്കേ ഗംഭീരം ആയിരിക്കും അതിൽ ഒരു കോംബ്രയ്‌സ് ഉണ്ടാവരുത് കഥ ഒറിജിനൽ ആയിരിക്കണം അപ്പോൾ സൂപ്പർ പിന്നീട് റിലീസ് ഓൾ വേൾഡ് ആയിരിക്കണം 50വർഷത്തോളം ആയ നടനേ വെച്ച് ചെയ്യുമ്പോൾ അത് പോലെ റിലീസ് ഒരുക്കണം പിന്നെ ഒന്നും ഇല്ല തീർച്ചയായും വിജയിക്കും ഓ..ക്കേ
@sindhuks365
@sindhuks365 Ай бұрын
👍🏼 മമ്മൂക്കയാണെങ്കിൽ എന്നല്ല മമ്മൂക്കയാണ് Super❤️ അല്ലേ
@nazeervm251
@nazeervm251 Ай бұрын
അരുൺരാജ് കലക്കും. ഒരു പാട് കഷ്ടപെട്ടിട്ടുള്ള കലാകാരനാണ്.. All the Best❤❤❤❤👏👏👏👏👏
@bagavathramchilloutzone6878
@bagavathramchilloutzone6878 Ай бұрын
മമ്മൂക്ക 😘😘😘
@nazeervm251
@nazeervm251 Ай бұрын
ഈ വർഷം തന്നെ നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤❤❤
@Gafoorbabu-pj7nn
@Gafoorbabu-pj7nn Ай бұрын
❤ Mammookka❤🎉🎉🎉🎉🎉🎉🎉🎉🎉🎉
@nahlanihal4975
@nahlanihal4975 Ай бұрын
കഴിവുള്ള ഒരു ചെറുപ്പക്കാരനാണ് സംവിധായകൻ അയ്യങ്കാളിയായി മമ്മൂട്ടി അഭിനയിക്കുന്ന സിനിമ വിജയിക്കട്ടെ...
@ershade1640
@ershade1640 Ай бұрын
പടം സൂപ്പർ ആവട്ടെ
@MalluHouse-ur4oo
@MalluHouse-ur4oo Ай бұрын
മമ്മൂക്കയാണ് ധൈര്യമായിട്ട് മുന്നോട്ട് പോകു ❤❤❤
@yoosufcheloor5124
@yoosufcheloor5124 Ай бұрын
👌👌 സൂപ്പർ. ആ കും...
@Aniparakkalfilmhouse
@Aniparakkalfilmhouse Ай бұрын
ബോസ് ഞങ്ങള് എല്ലവരും കൂടെ ഉണ്ട് ❤😍😍🔥🔥🔥
@footballvideos5110
@footballvideos5110 Ай бұрын
മെഗാ ഹിറ്റായിരിക്കും സിനിമ ഇറങ്ങട്ടെ
@mohamedmuneer9667
@mohamedmuneer9667 Ай бұрын
മഹാത്മാ അയ്യങ്കാളിയായി താങ്കളുടെ സംവിധാനത്തിൽ ഈ മമ്മൂക്ക സിനിമ ഗംഭീരമാവുമെന്നുറപ്പുണ്ട്. മുന്നോട്ട് പോവുക; ആശംസകൾ......
@DilahadmM
@DilahadmM Ай бұрын
, ഈ പടം ഇറങ്ങുവാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു❤
@riyaspc9930
@riyaspc9930 Ай бұрын
Good 👍
@user-hr6dq2en8q
@user-hr6dq2en8q Ай бұрын
Supper mega hit
@VijayaKumar-ku3ss
@VijayaKumar-ku3ss Ай бұрын
Very good your choice is mammooka super film and best wishes ❤
@mvrasheedmvrasheed3017
@mvrasheedmvrasheed3017 Ай бұрын
ArunUyaragal.Keeyadakkette.❤️❤️❤️💪👍
@pramodch423
@pramodch423 Ай бұрын
Kerala mass hero mahathma ayyankali❤
@latheefpurayil51
@latheefpurayil51 Ай бұрын
Good 👍👍👍👍❤❤❤❤❤
@mvrasheedmvrasheed3017
@mvrasheedmvrasheed3017 Ай бұрын
Supermooviyavum❤️❤️❤️❤️❤️❤️💪💪💪👍👍👍
@shihapkuruppanath8261
@shihapkuruppanath8261 Ай бұрын
Good 👍👍
@SatheeshKumar-j6w
@SatheeshKumar-j6w Ай бұрын
Best
@sadiqkk6228
@sadiqkk6228 Ай бұрын
Arunrajeeesinimacharithramakum😊😊😊😊
@RajeevKumar-jd6je
@RajeevKumar-jd6je Ай бұрын
👍👍👍
@akhilkvkunku2405
@akhilkvkunku2405 Ай бұрын
👍👍
@NasarPonnani-iz2st
@NasarPonnani-iz2st Ай бұрын
🔥🔥🔥🔥🔥
@ThomascfThomascf-sc2tk
@ThomascfThomascf-sc2tk Ай бұрын
❤️❤️❤️🙏🙏🙏
@BEaCREATOR_365
@BEaCREATOR_365 Ай бұрын
Mammookka sharikkum ee project ariyamo
@AseemAhammad
@AseemAhammad Ай бұрын
Concrajulacion
@MuhammedRafi-ey1ny
@MuhammedRafi-ey1ny Ай бұрын
Mammoka arinjo
@MuhammedRafi-ey1ny
@MuhammedRafi-ey1ny Ай бұрын
Ippol glamor koodiyallo
@MuhammedRafi-ey1ny
@MuhammedRafi-ey1ny Ай бұрын
Nadakkumo mone karnan pole akumo
@malleenadhnk7214
@malleenadhnk7214 Ай бұрын
രൂപവും ഭാവവും വച്ച് നോക്കിയാൽ അരുൺരാജ് ആയിരിക്കും കൂടുതൽ യോജിക്കുക... അയ്യങ്കാളിയുടെ രൂപം മലയാളികൾക്ക് മനഃപാഠം ആണ്... മമ്മൂക്കയെ എത്രമാത്രം രൂപ മാറ്റം നടത്തിയാലും അത്രയ്ക്ക് യോജിക്കുമെന്ന് തോന്നുന്നില്ല... അംബേദ്കറിനായി,അതിന്റെ അണിയറ പ്രവർത്തകർ ഒരുപാട് അന്യോഷണത്തിന് ഒടുവിൽ കണ്ടെത്തിയ മമ്മൂക്ക കറക്റ്റ് ആയിരുന്നു... എന്നാൽ അയ്യങ്കാളി, അതിന് പറ്റിയ ആളെ കണ്ടെത്തിയാൽ കൊള്ളാം...
@abdullamk3112
@abdullamk3112 Ай бұрын
Lolapan ayalo
@azarmstreet5369
@azarmstreet5369 Ай бұрын
Correct, and fact is mammooty. Willl not accept this project
@user-eq7mo9st3u
@user-eq7mo9st3u Ай бұрын
Heroes are always great actors when they make the characters memorable through their characterization. Mammootty is emperor of method acting like Daniel Day Lewis. No one look like another person. Please get a life.
@akshaychalil7111
@akshaychalil7111 Ай бұрын
​@@abdullamk3112 മമ്മദ്
@nazeervm251
@nazeervm251 Ай бұрын
മമ്മൂക്ക ❤❤❤❤❤❤❤
@user-cy3ld5cd7r
@user-cy3ld5cd7r Ай бұрын
Good 👍
Power Team Kittiyooo ?? Mohanlal ? Mammootty ?? Dileep ??
15:58
Secret Agent
Рет қаралды 42 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 127 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 67 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН