മരിച്ചുപോയ എന്റെ ചേച്ചിയെ ആണ് എനിക്കിപ്പാട്ടു കേൾക്കുമ്പോ ഓർമ്മ വരുന്നത്,, എന്നെ ഉറക്കാൻ പാവം ഈ പാട്ടു പാടും,, അവളുടെ മരണം എന്നെ വല്ലാതെ തളർത്തി എന്റെ ചേച്ചിയല്ല അമ്മതന്നെയാ അവൾ എനിക്ക് 😭😭
@jaslysworld3 жыл бұрын
😢
@bijuapsara14313 жыл бұрын
😔
@mekhatg30423 жыл бұрын
😭😭😭
@vysakhvavi24613 жыл бұрын
😢
@georgebalu89973 жыл бұрын
😓😓
@maheshkumarmadhavan3782 жыл бұрын
ഈ സോങ് കേൾക്കുമ്പോൾ നമ്മുടെ ഒക്കെ ആ പഴയ കുട്ടികാലം ഓർമ്മവരുന്നു.. ❤️❤️
@alone432walker11 ай бұрын
സത്യo ബ്രോ...ഓലപുരയിലെ കുട്ടികാലം കറന്റ് ഇല്ലാതെ 😥😥😥
@Arjun-ej7fj3 жыл бұрын
വാണി ജയറാം, പി മധുരി എന്നി ലെജൻഡ് ഗായികമാർക് മലയാളത്തിൽ ഒരുപാട് അവസരങ്ങൾ ലഭിക്കണം ആയിരുന്നു
@josephsalin21902 жыл бұрын
മാധുരി , ദേവരാജൻ മാസ്റ്ററുടെ സ്വകാര്യ സ്വത്തായിരുന്നു.. അവരെ മറ്റൊരു സംഗീത സംവിധായകന്റെ കീഴിൽ പാടാൻ മാസ്റ്റർ സമ്മതിക്കില്ല. വളരെ അപൂർവ്വമായേ അവർ അങ്ങനെ പാടിയിട്ടുള്ളൂ
@Rahulram2142 жыл бұрын
അതെ ദേവരാജൻ മാഷ് വാണിയമ്മയെ വേറെ പാടാൻ വിട്ടില്ല
@josephsalin2190 Жыл бұрын
@@Rahulram214വാണീജയറാമിനെയല്ല. മാധുരിയെ ദേവരാജൻ മാസ്റ്റർക്ക് ജാനകിയമ്മയെ ഇഷ്ടമായിരുന്നില്ല
@santhoshrajan3884 Жыл бұрын
@@Rahulram214not വാണിയമ്മ.. മധുരിയമ്മ 😄😄😄
@Rahulram214 Жыл бұрын
@@santhoshrajan3884 അതെ മാറി poyatha
@unnikrishanp90514 жыл бұрын
ഈ പാട്ട് തരുന്ന feel പറഞ്ഞൊപ്പിക്കാൻ കഴിയില്ല 😘 അത്രക്കും മനസ്സിന് relaxation തരുന്ന song ആണ് 😚 ❤️ജോൺസൺ മാഷ് ❤️
@rakeshrak22653 жыл бұрын
❤
@nehanaarfan59083 жыл бұрын
A
@manjumohanan94532 жыл бұрын
@@rakeshrak2265 good hi pppp is small
@Aryanunni182 жыл бұрын
❤️
@vidyaunnikrishnann56392 жыл бұрын
@@nehanaarfan5908 y-ujh
@ABINSIBY903 жыл бұрын
വിഷമിച്ചിരിക്കുന്ന സമയത്ത് ഈ പാട്ട് കേൾക്കുമ്പളുള്ള ആശ്വാസം വേറെ തന്നെയാണ്. നല്ല ഒഴുക്കാണ് ഈ പാട്ടിനു. വരികൾക്കെന്താ ശക്തി.
@Lijo_Kerala3 жыл бұрын
Sathyamanu..a feel song..
@BertRussie3 жыл бұрын
വിഷമം വരുമ്പോ ഇതൊക്കെ കേൾക്കും. കരയും. ആശ്വാസം ആകും 😅
@Abhi_Amigo253 жыл бұрын
ഈറനണിഞ്ഞ മിഴികളുമായി ഓരോ തവണയും കേൾക്കുന്ന ഞാൻ 😔😢 Vaani mam Voice nd Singing Outstanding. Lyrics nd Music OSM. Evergreen Song 😍😍
@harimenon8239 Жыл бұрын
എത്ര മാധുര്യമാണ് വാണിയമ്മയുടെ ശബ്ദത്തിന്. കുട്ടിക്കാലത്ത് ആദ്യമായി വാണിയമ്മ എന്ന ഗായികയെ അറിഞ്ഞത് ഈ പാട്ടിലൂടെയാണ്.'പിന്നെ ഒത്തിരി ഗാനങ്ങൾ കേട്ടു .ആദരാഞ്ജലികൾ
@adwaithhhhh2836 Жыл бұрын
മനസ്സിൻ മടിയിലെ മാന്തളിരിൽ മയങ്ങൂ മണിക്കുരുന്നേ കനവായ് മിഴികളെ തഴുകാം ഞാൻ ഉറങ്ങൂ നീയുറങ്ങൂ (മനസ്സിൻ...) പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ വിങ്ങുമീ രാത്രി തൻ നൊമ്പരം മാറ്റുവാൻ അങ്ങകലെ നിന്നു മിന്നും നീ പുണർന്നൊരീ താരകം (മനസ്സിൻ...) നിനക്കൊരു താരാട്ട് ഇവളൊരു പൂന്തൊട്ടിൽ ഇടയിലെന്റെ മിഴിയാകെ ഈറനൂറുന്നു ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ നിൻ കനവിൻ കൂടെ വാഴും ദേവ സംഗീതമാണു ഞാൻ (മനസ്സിൻ..)
@babykuttythomas4897 Жыл бұрын
Thanks
@shamirrahman1426 Жыл бұрын
Nafeesa
@anandhuappu78778 ай бұрын
😢
@AVCreations.123 Жыл бұрын
ഈ സ്വര മാധുര്യം ഇങ്ങനെ കേട്ടുകൊണ്ടിരിക്കുന്ന കാലത്തോളം ഞങ്ങളുടെ മനസ്സിൽ വാണിയമ്മക്ക് മരണമില്ല ♥️
@shiburamachandran101 Жыл бұрын
ജോൺസൺ മാഷിനും
@sindhushaji4166 Жыл бұрын
ഒരു പാട്ടെങ്കിലും മോശം പറയാൻ പറ്റുമോ
@sasidharannadar15173 жыл бұрын
താരാട്ടിൽ അഭിരമിക്കാത്തവരായി ആരുണ്ട്... അതേ അമ്മിഞ്ഞ നുകരുകയാണ്... കണ്ണും പൂട്ടി നുകരുകയാണ്.... ദൈവത്തിന്റെ കയ്യൊപ്പ് കനിഞ്ഞു കിട്ടിയ പാട്ട്... സിനിമയുടെ കഥാതന്തു കാട്ടിത്തന്ന പാട്ട്... ഇതു മാനത്തെ വെള്ളിത്തേരല്ല അമ്മ മനസ്സിന്റെ നൊംബരം ഉതിരുന്ന സുവർണ്ണത്തേര്.
@Lakshmidasaa2 жыл бұрын
ഈ പാട്ട് മാത്രമല്ല ഈ സിനിമ തന്നെ വളരെ സ്പെഷ്യൽ ആണ്.... ഇന്ന് ഇറങ്ങുക ആണെങ്കിൽ ഇന്ത്യ മുഴുവൻ ഹിറ്റ് ആകുമായിരുന്നു.... ഒറ്റപ്പെടലിന്റെ വേദനയും, ആ ഓർമ്മയിൽ മാത്രം ജീവിക്കുന്ന നായകൻ..... എന്തോ ഒരു ഭയം ആണ് ഈ സിനിമ ആദ്യം കണ്ടപ്പോൾ.....
@subeeshsukumaran6001 Жыл бұрын
വല്ലാത്തൊരു സിനിമ!
@muhammedsha7781 Жыл бұрын
Correct
@jomijoseph21973 жыл бұрын
4 മാസം മാത്രം പ്രായമുള്ള വാവ ഈ പാട്ട് കേൾക്കുമ്പോൾ മാത്രം കരച്ചിൽ നിർത്തുകയുള്ളു 🥰🥰
@sitharathampi58293 жыл бұрын
2 masam prayam aaya ente molum 😍🥰
@elevenff4513 жыл бұрын
🥰🥰🥰
@attitudequeen28103 жыл бұрын
🥰😘
@soorajrathi34902 жыл бұрын
എന്റെ കുഞ്ഞും അങ്ങനെ തന്നെയാ 1 വയസ്സ് ഉള്ളു ഭയങ്കര ഇഷ്ടം ആണ്
@silpachriz Жыл бұрын
Ente molum.
@siniabraham29142 жыл бұрын
മക്കളെയും കുടുംബത്തെയും miss ചെയ്യുന്നു,, പ്രവാസ ജീവിതം,, എല്ലാം വെടിയേണ്ടി വരുന്നു,,, കുഞ്ഞുങ്ങളുടെ, ചിരിയും, കളിയും,വളർച്ചയും,അവരോടൊത്തുള്ള നല്ല നാളുകളും 😔😔😔❤❤❤
@ajeeshthuruthel20082 жыл бұрын
😭😭😭
@mohammedshihab866 Жыл бұрын
താങ്കളുടെ മനസ്സിന് ദൈവം ആശ്വാസം തരട്ടെ
@jibidavis2577 Жыл бұрын
True
@arjun.varjun.v.1415Ай бұрын
Good life for tomorrow.
@antonyjenson775310 сағат бұрын
എല്ലാ പ്രവാസികളുടെ അവസ്ഥയും ഇത് തന്നെ ആണ്, ഒരിക്കലും തിരിച്ചു കിട്ടാതെപോയ കാലം
@Afru7864 жыл бұрын
ഈ ഗാനം ഇടക്കിടക്ക് ഞാൻപോലും അറിയാതെ മനസ്സിൽ വരികയും അത് മൂളി നടക്കുകയൂം ചെയ്യാറാണ് എന്റെ പണി😍😍😍😍😍
@menonmenon15604 жыл бұрын
Same here
@anishanand21473 жыл бұрын
Good 🙂
@rahuldarsana38043 жыл бұрын
ഇടയ്ക്ക് എപ്പോഴോ വരും
@sonushojan99553 жыл бұрын
Njanum
@latheefpk97003 жыл бұрын
ഞാനും
@vinuvinu29753 жыл бұрын
ഇതേ പോലെയുള്ള അസുരന്മാരുടെ ജീവിതത്തിൽ ചെന്ന് ചേർന്ന് നശിച്ചു പോയ എത്രയോ അമ്മമാർ😢😢
@@niji698 വിധിയെന്ന് ഓർത്ത് സഹിച്ചിരിക്കരുത്. പ്രതികരിക്കുക. അത് മാത്രമാണ് പ്രതിവിധി. അതിന് ആദ്യം വേണ്ടത് എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും ജോലി ചെയ്ത് സ്വന്തം കാലിൽ ജീവിക്കുമെന്നും ആരേയും ബുദ്ധിമുട്ടിക്കില്ലായെന്നും മനസ്സ് കൊണ്ട് ഉറച്ച തീരുമാനം എടുക്കുക. പല പെണ്കുട്ടികൾക്കും ഈ ദുരിത ജീവിതം അനുഭവിച്ചു തീർക്കേണ്ടി വരുന്നത് ഈ ഒരു പ്രശ്നം കൊണ്ടാണ്. സ്വന്തം വീട്ടുകാർ പോലും ഇതൊക്കെ സഹിച്ചു നിൽക്കാൻ സ്വന്തം മക്കളോട് പറയുന്നത് അവൾ ബാധ്യത ആകുമോയെന്ന അവരുടെ ഭയം കൊണ്ട് മാത്രമായിരിക്കും.മകൾ അനുഭവിക്കുന്ന നരക യാതന അറിയാമെങ്കിലും നിസംഗതയോടെ കണ്ടു നിൽക്കുവാനേ ഇന്നും പല അച്ഛനമ്മമാർക്കും കഴിയൂ..എന്ത് വന്നാലും നേരിടാം എന്ന chinthayil സ്വന്തം വരുമാനത്തിൽ ജീവിക്കുവാൻ ഒരു പെണ്ണ് മനസ്സ് കൊണ്ട് ഉറപ്പിച്ചാൽ ഒരുപാട് ജീവിതങ്ങൾ നരകത്തിൽ നിന്നും കര കയറും
@niji6983 жыл бұрын
@@vinuvinu2975 ithe ok njan cheyum ipo pergent ane oru pariganayum thannitila ammayiamma avide vittile Joli cheyithilegile kada parayenda .innale enik cheruthayitte bleeding undayi hospital poyi 2 week rest ane .ipo ente kunjine vendi sahikane ithe kayinja njan job nokum a thirumanam eduthitte und 👍👍👍👍
@amal_b_akku4 жыл бұрын
ഏറെ നാളുകൾക്കു ശേഷം കേട്ടപ്പോൾ superb feel 👌🔥 ഇഷ്ടമല്ലേ ഈ പാട്ട് 👍🎶
@Lijo_Kerala3 жыл бұрын
Orupadu ishtamanu ee song
@skgamingelite47413 жыл бұрын
ഈ സംഗീതം വളരെ ഇഷ്ടപ്പെടുന്നു😘👍
@sarayuskitchen70063 жыл бұрын
Anikumm..
@semeeranilambur14983 жыл бұрын
Orrupaad❤❤
@amal_b_akku3 жыл бұрын
👍🎶
@shanyshy69983 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറയും 😔
@soumyamanoj98622 жыл бұрын
സത്യം 👍👍👍👍👍
@Priyapriya-jr5fo2 жыл бұрын
Athe 😔😔
@GLM284142 жыл бұрын
Ys..
@anansworld9362 жыл бұрын
@@Priyapriya-jr5fo àlml
@aaradhika8285 Жыл бұрын
Sathyam karanjupokum njan
@sreeragssu4 жыл бұрын
ഈ പാട്ടിന്‍റെ തുടക്കവും പിന്‍ഗാമിയിലെ '' വെണ്ണിലാവോ ചന്ദനമോ '' എന്ന പാട്ടിന്‍റെ തുടക്കവും ഒരേ പോലെ തോന്നുന്നു .....
@deepalsadan83044 жыл бұрын
💯
@sujilmadathil87674 жыл бұрын
Johnson master
@ക്ലീൻ്റ്ചാൾസ്4 жыл бұрын
@@sujilmadathil8767 Ee Cinemayude Main actor aaranu?
@alliswell83834 жыл бұрын
@@ക്ലീൻ്റ്ചാൾസ് Vineeth,Mukesh
@teabreak32944 жыл бұрын
Epozhum
@binibabu32383 жыл бұрын
ഈ പാട്ട് എനിക്ക് എത്ര കേട്ടാലും മതി വരില്ല 👍💕👍
@jayachandranv1583 Жыл бұрын
ആരോക്കെയോ ഈ പാട്ട് പാടി കേട്ടിട്ടുണ്ട് പക്ഷേ വാണിജിയുടെ ശബ്ദത്തിലും ഭാവത്തിലും എന്തോ ഒരു പ്രത്യേകതയുണ്ട് . മഴപൊഴിയുന്ന രാവുകളിൽ ജനാലയുടെ അഴികളിൽ മുഖം ചേർത്തുനിൽക്കുമ്പോൾ ഈ പാട്ടു ഒഴുകിവരുമ്പോൾ ഞാൻ വീണ്ടും .അമ്മയെ കാത്തുനിൽക്കുന്ന ആ പത്തുവയസുകാരൻ ആവും. Thank you Johnson mash and Shibuji for giving such a beautiful song...........
@dhanudhaneshdhanesh10172 жыл бұрын
കഴിഞ്ഞു പോയകാലം ഒരു നിറ്റൽ മനസിൽ തിരിച്ചു കിട്ടാത്ത ബാല്യം കേൾക്കും തോറും ഇമ്പം കൂടുന്നു..2022ദുബായിൽ നിന്നും ഒരു പ്രവാസി അടി മക്കളെ ❤️☺️☺️☺️
@remyakwt71832 жыл бұрын
Kuwautil ninnum now👍🏻
@dhanudhaneshdhanesh10172 жыл бұрын
@@remyakwt7183 🦋
@JAISONJAMESTHOMAS11 ай бұрын
Jason Dubai
@sheelarajendran1992 Жыл бұрын
മലയാളത്തിന്റെ ഗായിക... വാണി ജയറാം അന്തരിച്ചു 🥲 💔 ആദാര്ഞലികൾ 💐💐 ഫെബ്രുവരി 4..
@sajmadappilly132 Жыл бұрын
Prayers......
@remyajeevan1199 Жыл бұрын
പ്രണാമം 🙏🏻🙏🏻🙏🏻
@SumayaKSSumi Жыл бұрын
🙏
@Mahesh-hh8tp Жыл бұрын
Shan Johnson, Johnson Master's daughter died on the same day 7 years ago, there is a cover version of this song that she sung for her brother who passed away on 25th February, 2012
@KamalPremvedhanikkunnakodeeswa3 ай бұрын
RIP
@rafeeque643 жыл бұрын
❣️❣️❣️❣️🥰🥰എന്തൊരു ഫീൽ ആണ് ഈ പാട്ടിന്.. കേട്ടാൽ മതിയാവില്ല ❣️❣️❣️🥰
@fathimabeeviabdulsalim60703 жыл бұрын
Exactly
@tharathankappan86792 жыл бұрын
Plane
@fazalrah51284 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വരുന്നത് എനിക്ക് മാത്രമാണോ?.... ജോൺസൺ മാഷ് ❤❤
@shelmyshelmy48273 жыл бұрын
എനിക്കും
@shibintp57173 жыл бұрын
അല്ല suhurthe
@PadmakumarKP3 жыл бұрын
Njaan karanju oru vazhikk ayi
@mithx_creator3 жыл бұрын
enikum
@Kannur_kkaran373 жыл бұрын
Enikk karachil varilla
@hitha892 жыл бұрын
"ഇരുളുവീഴും വഴിയിൽ നീ തനിയെ പോകുമ്പോൾ".... മരിച്ചുപോയ എന്റെ അനിയനെ ഓർമ്മവരുന്നു ❤️🩹❤️🩹❤️🩹❤️🩹😭🙏🙏🙏
@sreejithsree30542 жыл бұрын
😔😔😔
@ajishmathew007 Жыл бұрын
🙏🙏🙏
@hitha89 Жыл бұрын
@@ajishmathew007 🙏🙏
@നീലി-1 Жыл бұрын
Aniyanu enth patti?
@hitha89 Жыл бұрын
@@നീലി-1 മരിച്ചു 😓
@sruthybinu44263 жыл бұрын
അറിയാതെ ആയാലും കണ്ണു നിറഞ്ഞു പോകും എപ്പോ കേട്ടാലും ❤❤❤❤❤❤❤
@rasheedan46403 жыл бұрын
Q
@VISHNU...3 жыл бұрын
👍
@amananu56863 жыл бұрын
@@VISHNU... ok
@shibushibu2364 Жыл бұрын
2023 ഓഗസ്റ്റ് 5ന് ശേഷം കാണുന്നവർ ഒരു ലൈക് ചെയണെ വല്ലാത്ത ഓരൂ ഫീലാണ് ഈ പാട്ട്
@rajila-kv6 ай бұрын
Poyi pattu kelkku🥰
@user-bq4kg7df4m5 ай бұрын
2024August 5
@anjuzzmedia74504 ай бұрын
2024 August 15
@rishyalineesh8754 ай бұрын
2024 august 25
@ameenfaris3132Ай бұрын
2024 November 😊
@Diru925 ай бұрын
ഇതിലും വലിയ ശോക ഗാനം സ്വപ്നങ്ങളിൽ പോലുമില്ല 😭 കണ്ണ് നിറഞ്ഞു ഒഴുകുന്നു. ഇത്രയും കണ്ടു കരഞ്ഞു കുളമാക്കിയ സിനിമ വേറെയില്ല 💔❤️
@dileeshcpdileeshcp89199 ай бұрын
ഈ പാട്ടു കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും
@jibinoffl4 жыл бұрын
ജിസ് ജോയ് വിജയ് സൂപ്പറും സിനിമയിൽ ലാസ്റ്റ് കൊണ്ട് വന്നത് കിടു ആയിരുന്നു ! ❤️
@musammilmuchu92044 жыл бұрын
Njn aalojikuvarunnu ee song ee aduth evda kettaden.. ipozalle manasilaye.. ee film last inden
@sureshnandanam83714 жыл бұрын
സൺഡേ ഹോളിഡേ മൂവി, നീ എൻ സർഗ്ഗ സൗന്ദര്യമേ ❤️
@jomonjoseph97832 жыл бұрын
എനിക്കു ഈ പാട്ടു കേൾക്കാൻ പേടിയാണ് കാരണം നഷ്ടപ്പെട്ട പഴയ ഓർമ്മകൾ തിരിച്ചു വരും. എന്ത് ഫീലിങ്ങ് ആണ് ഓരോ വരിക്കും😭
@KamalPremvedhanikkunnakodeeswa3 ай бұрын
🥰 ചില പാട്ടുകൾ അങ്ങനെ ആണ്.. നമ്മളെ തകർക്കും emotionally
@GLM284142 жыл бұрын
❤️വാണി അമ്മയുടെ പാട്ട്.ചങ്കിൽ കുത്തി കേറുന്ന പോലെ...കരച്ചിൽ വരുന്നു...അത് തന്നെ ആവണം ഈ പാട്ടിന്റെ വിജയം.. ചിത്ര ചേച്ചിയുടെ ശബ്ദത്തിലും ഈ പാട്ട് കേൾക്കാൻ കൊതിയാണ്. ചേച്ചി പാടിയ ഈ പാട്ടും എന്നെ കരയിപ്പിച്ചിട്ടുണ്ട്..❤️
@amarjithsp5062 Жыл бұрын
ദേവസദസ്സിനെ പാടി ഉറക്കാൻ വാണി അമ്മ യാത്ര ആയി... ആദരാജ്ഞലികൾ 🌹
@jithukrishnanak4 жыл бұрын
1:53 വിങ്ങുമീ രാത്രിതൻ നൊമ്പരം മാറ്റുവാൻ ...അങ്ങ് അകലെ നിന്നു മിന്നും നീ പുണർന്നൊരീ താരകം ...🌄
@PadmakumarKP3 жыл бұрын
😍😞😩
@athirasuresh13353 жыл бұрын
@@PadmakumarKP u
@PadmakumarKP3 жыл бұрын
Touching lines though
@jithukrishnanak3 жыл бұрын
@@PadmakumarKP only for selected audience
@PadmakumarKP3 жыл бұрын
@@jithukrishnanak i kept this portion as my whatsapp status.... really every time my eyes were filling... dnt knw y
@manukorath73 жыл бұрын
മഴ, ജോൺസൺ മാഷ്, ഓൾഡ് മങ്ക്, ആഹാ അന്തസ്സ്...
@ganeshks29423 жыл бұрын
ചേച്ചിയും ചേട്ടനും കാരണം ഇതുപോലെ ഉള്ള പഴയ ഗാനങ്ങളും ചിത്രങ്ങളും കാണാൻ ഭാഗ്യം ലഭിച്ച ഒരു 2000 ജനിച്ച ആളാണ് ഞാൻ. അവരുടെ പ്രിയപ്പെട്ട ചിത്രങ്ങളും ഗാനങ്ങളും കേട്ട് എൻ്റെയും പ്രിയപ്പെട്ടതായി മാറി. ❤️
@nikhithakk49993 жыл бұрын
ഇതിന്റെ കവർ വേർഷൻ ഒത്തിരി കേട്ടു പക്ഷെ ഈ പാട്ടിന്റെ യഥാർത്ഥ സൗന്ദര്യം ഈ ശബ്ദത്തിൽ തന്നെ ഇത് കേൾക്കുമ്പോളാണ് ❤️
@jayanv19643 жыл бұрын
The voice of Vaniji is very deep and unique
@Harshusvlog_12310 ай бұрын
2k24 il kanunnavar like adikk❤👍👍
@pramodk9976 ай бұрын
❤❤❤❤
@JDWORLD6172 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് തനിയെ നിറയും ജോൺസൻ മാഷ് ❤❤❤❤
@Arj-Arj-Arj2 жыл бұрын
Kooduthal sensitive aayavar kelkaruth .. ഹൃദയം കീറി മുറിക്കുന്ന വരികളാണ്🙂❣️
@vishnnuvijay90962 жыл бұрын
😥😥
@Rahulram2142 жыл бұрын
Ss
@നീലി-1 Жыл бұрын
Athe
@varshasanthosh72153 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് ആണ് പക്ഷെ അറിയാതെ ഇത് കേൾക്കുമ്പോൾ സങ്കടം വരും
@Sudharsan.4823 жыл бұрын
Dr kandal mathi
@ratheeshmkollam57883 жыл бұрын
എനിക്കും കരച്ചിൽ വരും കാരണം എൻറെ അമ്മയുടെ ജീവിതവും ഇതുപോലെ ആയിരുന്നു.......
@vimaldhar3416 Жыл бұрын
നിനക്കൊരു താരാട്ട് ഇവനൊരു പൂം തോട്ടിൽ.. പണ്ടൊക്കെ മിക്കവാറും വീടുകളിൽ ഇതേ അവസ്ഥ കുടിച് വരുന്ന അച്ഛൻ... മക്കളെ പൊതിഞ്ഞു പിടിക്കുന്ന അമ്മ... 😭😭എന്താ ഫീൽ... അമ്മ തന്നെ ആണ് ഈ സോങ്
@sarithapv10022 жыл бұрын
വാണിയമ്മയുടെ സ്വരമാതു രിയിൽ ലക്ഷ്മി അമ്മയുടെ അഭിനയവും മനോഹരം. ലക്ഷ്മിയമ്മ എന്റെ മനസ്സിൽ സ്ഥാനം നേടിയ നടി. ഒരുപാട് ഇഷ്ടം ♥️♥️♥️♥️.
@binukeshavan71183 жыл бұрын
ഈ പാട്ടിനെ കുറിച്ച് പറഞ്ഞാൽ മതിവരൂല്ല അത്രക് മികച്ച പാട്ടാണ് ❤❤❤❤❤
@snehakmohanan_k___...4 жыл бұрын
ജോൺസൺ മാഷ് 👌👌 വാണി mam 😍 കുയിൽ നാദം 🤩 💜
@rameesasnu63773 жыл бұрын
2021 il ii song kelkunnavar undo??
@habeebbulla3 жыл бұрын
എഴീച് പോടെയ്
@satheesank64553 жыл бұрын
ഉണ്ടല്ലോ
@sonushojan99553 жыл бұрын
😂
@Kannur_kkaran373 жыл бұрын
Und
@paarupaaru38713 жыл бұрын
💙
@darjithnadapuram495 Жыл бұрын
ആദരാജ്ഞലികൾ വാണി ജയറാം
@kannanpk76343 жыл бұрын
ഈ സോങ്‌സ് കേൾക്കാൻ ഒരു വല്ലാത്ത ഒരു ഫീലിംഗ് ആണ് 👍👍👍👌 1990കളിൽ ഒരു കിടു സോങ്സ്
@ganeshkulandaivel24542 жыл бұрын
The voice moulded in gold. thank to lord.தங்கத்தில் வார்த்தெடுத்த குரல். அந்தக் கடவுளுக்கு நன்றி, நாங்கள் வாழ்ந்த காலத்தில் இந்த குரலை கொடுத்ததற்கு.
@tarangham5248 Жыл бұрын
ഒരു ഓണനാളിൽ ഞങ്ങളുടെ നാട്ടിൽ ഒരു തിയേറ്ററിൽ മാനത്തെ വെള്ളിത്തേരും വേറൊരു തിയേറ്ററിൽ മാനത്തെ കൊട്ടാരവും ആയിരുന്നു അതൊക്കെ ഇനി തിരിച്ചുകിട്ടാത്ത കാലം ❤
@Created_on_ground Жыл бұрын
മനസിനെ വല്ലാതെ വേദനിപ്പിക്കുന്ന പാട്ട് ❤️❤️❤️❤️
@HarithaAmmu-mq5sy Жыл бұрын
Ñ😊
@SulaimanKunj-hi9ed22 күн бұрын
ഇ പാട്ടുകേൾക്കുമ്പോൾ മനസ് ബാല്യകാലങ്ങളിലേക്കു എവിടെയൊക്കെ പോയി മഴപെയ്യുന്ന രാത്രിയിൽ ജനാലകളുടെ പുറത്തേക്ക് നോക്കിഇരുന്ന് ഇ പാട്ട് ഒന്ന് കേട്ടുനോക്കൂ വല്ലാത്ത ഒരു ഫീൽ
വാണി അമ്മ പോയി... എന്റെ favourite song❤ ആദരാജ്ഞലികൾ
@MrSivapothencode Жыл бұрын
ജോണ്‍സന്‍ മാഷ്.......❤
@roshnaghosh52714 ай бұрын
എന്റേം മോളുടേം favorate song..
@Arungovind0073 жыл бұрын
ഈ പാട്ട് എനിക്ക് കണ്ടുകൊണ്ടിരിക്കാൻ ഭയങ്കര പാടാണ്... കാരണം ഇതിലെ ഈ പാട്ടിന്റെ ഫീൽ... വരികള്‍, ശബ്ദം... പിന്നെ ആ ആൺകുഞ്ഞിന്റെ അഭിനയം... വാണി ജയറാം... എല്ലാത്തിനും മേലെ ജോൺസൺ മാഷ്.... 💕😢
@AnanthuSKumar-uv3nc Жыл бұрын
Rest in Peace Vani jayaram.. Greatest ever!!❤
@ibnubasheer7749 Жыл бұрын
എന്നും ഈ പാട്ട് മനസ്സിൽ വല്ലാത്തൊരു വിങ്ങലാണ് , ബാല്യകാലത്തെ നൊമ്പരങ്ങൾ ....
@sreenivasan6822 жыл бұрын
എന്തു മധുരമുള്ള ശബ്ദമാണ് വാണിയമ്മയുടേത് ❤❤
@lathavenu-up8mz4 ай бұрын
👌👌👌മോളു. ഇനിയും എന്തൊരു feel ആണ്. നല്ല ശബ്ദം, അല്ല സ്പുടത 🙏
@josephliju472 жыл бұрын
എത്ര കേട്ടാലും മതി വരാത്ത വരികൾ...... 💚💚💚
@sujithv25214 жыл бұрын
മാനത്തെ വെള്ളിത്തേര് മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍
@snehakmohanan_k___...4 жыл бұрын
😊😍
@sujithv25214 жыл бұрын
@@snehakmohanan_k___... 👍👍👍
@angrymanwithsillymoustasche4 жыл бұрын
മാനത്തെ വെള്ളിതേര് മൂവി ഫാൻസ് ട്രെയിൻ ഇവിടെ ലൈക് 👍👍👍
@angrymanwithsillymoustasche4 жыл бұрын
@@sujithv2521 👍👍👍
@sujithv25214 жыл бұрын
@@angrymanwithsillymoustasche 👍👍👍😍
@theviolingirl51693 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ആദ്യത്തെ പാട്ട് ❤️❤️. ഈ പാട്ടിന് നല്ല ഫീൽ ആണ്. ജോൺസൺ മാസ്റ്റർ 💐❤️, വാണി അമ്മ 💐❤️. ഈ പാട്ടിന് ഇത്രയും ജീവൻ നൽകിയവർ 🙏🙏🙏
@expertshvac39784 ай бұрын
വല്ലാത്തൊരു ഫീൽ.. നല്ല രചന.. നല്ല മ്യൂസിക് ❤ 🙏🏻🌹
@Aparna_Remesan4 жыл бұрын
പ്രിയപ്പെട്ട ജോൺസൺ മാഷിന് പ്രണാമം.👍😍😍 എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടാണ്.😍
@angrymanwithsillymoustasche4 жыл бұрын
എന്റെ ചേച്ചിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടായിരുന്നു.😄
@Aparna_Remesan4 жыл бұрын
@Anjana Anjuuu അയിന് ഞാൻ പേടിക്കണോ??
@Aparna_Remesan4 жыл бұрын
@@angrymanwithsillymoustasche ആഹാ 👍😀
@angrymanwithsillymoustasche4 жыл бұрын
@@Aparna_Remesan 😄😄
@angrymanwithsillymoustasche4 жыл бұрын
@Anjana Anjuuu ആ തുടങ്ങി...
@nirmalabraham3393 жыл бұрын
Most most most most beautiful lullaby song......Makes me cry and touches a lot ....
@asokanc2082 жыл бұрын
വാണി ജയറാമിന്റെ ജാലവിദ്യ-ആരുകേട്ടാലും കണ്ണൂനിറയുന്ന മനോഹരഗാനം ഞാൻ മനസ്സിനു് വിഷമം വരുമ്പോൾ ഈ പാട്ട് കേൾക്കും
@reyskywalker.4 ай бұрын
എന്തിനാ onnudi വിഷമം koottan ആണോ
@Vishnupriyaov-y6d4 ай бұрын
2024 ഈ പാട്ട് കണ്ടു കണ്ണു നിറയുന്നവർ ഉണ്ടോ 😢😊😊
@jithinsukumaran41914 жыл бұрын
ഈ പാട്ടും പിൻഗാമിയിലെ.. കാണുമ്പോൾ same ഫീലിംഗ് ആണ് ❤️❤️❤️❤️
@AnoopKumar-kq3ew3 жыл бұрын
Hi bi
@Aji.P.KPharmacist11 ай бұрын
രണ്ടു സിനിമയിലെയും പാട്ടുകൾ ചെയ്തത് ജോൺസൻ മാഷ് ആണ്, അതുകൊണ്ട് ആകും
@josephliju47 Жыл бұрын
നിറമിഴിയോടെ മാത്രമല്ലാതെ ഈ ഗാനം കേൾക്കാൻ എനിക്ക് ഇനിയും കഴിയില്ല.... 😞
@chinjugeorge64922 жыл бұрын
എൻ്റെ അമ്മ എപ്പോഴും പാടുന്ന പാട്ട് Miss you Amma😢😢
@thilakeshv.t-st7gt2 ай бұрын
മാസ്സ് നിറയാതെ ഈ ഗാനം കേട്ടിട്ടില്ല
@SalmaSalma-nm9pi Жыл бұрын
വാണിചേച്ചി യുടെ നിര്യാണത്തിൽ ഈ പാട്ടു കേൾക്കുന്നവർ
@athirak9748 Жыл бұрын
ആദരാഞ്ജലികൾ 🌹🌹വാണിയമ്മ
@sreenivasanvs81893 жыл бұрын
വാണിയമ്മയുടെ സുന്ദര ഗാനം 💞💞
@manikandancp14723 жыл бұрын
by
@soumyamathewmathew7033 Жыл бұрын
🌹🌹🌹
@deepthipv Жыл бұрын
🌹
@unnis38792 жыл бұрын
I'm continuously hear this song after my delivery. He is sleeping only bcz of this song.thankz for such a beautiful Creation Johnson mash...
@dhaneeshacu8543 жыл бұрын
എന്റെ മോനെ എന്റെ അമ്മ ഉറക്കുന്നത് ee paattu vechanu....💓💓
@sarithapv10022 жыл бұрын
ഒന്ന് കാണണം എന്ന് ഒരുപാട് ആഗ്രഹമുള്ള നടി. ♥️❤️.Love u Lakshmi amma❤️♥️
@irshadat9209 ай бұрын
2024 marchil kelkunna aaarengilum undo ..?
@mazha83288 ай бұрын
April '24
@NKEnterprises-g2h8 ай бұрын
April 24
@karthisubin90278 ай бұрын
25-04-2024
@deepusnair63638 ай бұрын
May1❤
@pop.35777 ай бұрын
eragi. podaaaa
@saneeshrameshkumar5461 Жыл бұрын
ലക്ഷ്മി എന്ന നടിയുടെ അഭിനിയ്യം 👍👍👍
@jayanv1964 Жыл бұрын
The voice of vaniji will live with us ...this song makes my eyes wet whenever I listen ....the nightingale leaves ....
@bbjremmy Жыл бұрын
so true my friend
@hareeshpm31313 жыл бұрын
മധുരം തുളുമ്പുന്ന വരികൾ 👌👌👌👌
@laijugang67553 жыл бұрын
Ee song kettal Onnu ullam vedanikathavar undavilla. Othiri karanja oru ganam. Vaniyamma wow great singer.. Vanijayaram ND s janaki is the most best female singers. In Indian film industry
@sajeeshas7953 жыл бұрын
Incomparable composition by Johnson mash...and great rendition by Vaniamma..hats off the legend s
@vivek-k.934 жыл бұрын
ജോൺസൺ മാഷ്❤️ വാണിയമ്മ❤️❤️
@raheempa33594 жыл бұрын
ഹാർട്ട് feeling song 💖💖💖
@Amina-ss6sz2 ай бұрын
മാനത്തെ വെള്ളിതേര Lovely song❤❤❤❤
@sreekumarkuttan1142 Жыл бұрын
2024.......ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ... ❤❤❤❤❤❤❤❤❤
@subrukunnath4 ай бұрын
ഉണ്ട്
@deepthivijayan91054 ай бұрын
ഒരു പാവം സ്ത്രീയുടെ ജീവിതം തകരുന്നു പക്ഷെ മക്കളെ ഓർത്തു അവരെ സ്നേഹിച്ചു മുന്നോട്ട് പോകുന്നു. പക്ഷെ അവസാനം 😢. ഇന്നും ഈ പാട്ടു ഒരു വിങ്ങൽ ആണ്. നഷ്ടപെടുന്ന ഒരു നല്ല ബാല്യ കാലം ഒരു കുഞ്ഞിനെ എത്ര മാത്രം ബാധിക്കുന്നു
@vjlenin Жыл бұрын
Vaniamma and Johnson mash giving such deep life to this song. RIP both legends 😇🥰🥲
@yadhukrishna6035 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഒരുപാട് സങ്കടം ഉണ്ട് എന്നാലും എപ്പോഴും കേൾക്കാൻ ഇഷ്ടപെടുന്നു
@sruthisudharsan50394 жыл бұрын
എൻ്റെ ഇഷ്ട ഗാനം,😘😍
@vinayakan64053 жыл бұрын
Johnson mashinte nalloru song
@shemeersalim9452 Жыл бұрын
ആദരാഞ്ജലികൾ വാണി ജയറാം..
@aswathypulinamparambil5597 Жыл бұрын
Love u Vaniyamma.Miss u .One of the best songs of Vaniyamma.
@varghesechamakkala123 Жыл бұрын
ഈ പാട്ടിന് വേണ്ടിയാണോ ഈ സിനിമ നിർമിക്കപ്പെട്ടത്..? ജോൺസൺ മാഷിന് പ്രണാമം..🙏🙏🙏
@simple4u8602 жыл бұрын
2022 കേൾക്കാൻ ആളുണ്ടോ,,, എന്നാൽ ഇവിടെ വരു,,,,, nice song
@sayanthkcsayi84623 жыл бұрын
മറക്കാൻ പറ്റാത്ത ഒരു പിടി ഓർമ്മകൾ ജോൺസൺ സർ ഒരു കോടി പ്രണാമം 🙏🙏😢😢😢😢😢
@abhaysvlog87943 жыл бұрын
Idhoke kelkan ennum puthu thalamuragal undakum...ennum epoyum.... 😍😍😍 feeling this song
@sureshsura4557 ай бұрын
ആ കുട്ടി നോക്കുന്നത് നോക്കിയേ എന്തൊരു നിഷ്കളങ്കം 🙄പാട്ട് കേൾക്കുമ്പോൾ നല്ലൊരു ഫീൽ ആണ് ✨️സിനിമ കാണണം കഥ മറന്ന് പോയി 😅