അഡീനിയം റൂട്ട് ട്രെയിനിങ് രീതി.Adenium root training method.step by step

  Рет қаралды 202,450

Melethil Home garden

Melethil Home garden

4 жыл бұрын

അഡീനിയം റൂട്ട് ട്രെയിനിങ് രീതി.Adenium root training method.step by step.with update.
follow / melethil_home_garden

Пікірлер: 196
@Luna-tb5yh
@Luna-tb5yh Жыл бұрын
SUPER ഇത്രയും വിശദമായി ആരും വിവരിച്ചു തരാരില്ല താങ്കൾക്ക് നന്ദി.
@elsyboby
@elsyboby 3 жыл бұрын
ഒരു പുതിയ രീതി.കൊള്ളാം പരീക്ഷിച്ചു നോക്കട്ടെ.
@mithramhoney7994
@mithramhoney7994 3 жыл бұрын
വളരെ നന്നായി അവതരണം
@sereneannshan7116
@sereneannshan7116 2 жыл бұрын
Ethra simple ayittu,nannayi manasilakunna retheyil paranju thannu. Thank you so much
@melethilhomegarden4950
@melethilhomegarden4950 2 жыл бұрын
Thanks
@devsreerescreations6172
@devsreerescreations6172 2 жыл бұрын
Good information. Thank you
@Godfather-zn2tn
@Godfather-zn2tn 9 ай бұрын
നല്ല അവതരണം nice video
@sheelapremraj5602
@sheelapremraj5602 2 жыл бұрын
Vry well explained thnku.
@melethilhomegarden4950
@melethilhomegarden4950 2 жыл бұрын
Welcome
@jaleelvadakkan7476
@jaleelvadakkan7476 4 жыл бұрын
സൂപ്പർ👍
@nanip282
@nanip282 4 жыл бұрын
അവതരണം വളരെ നന്നായി - പുതിയ അറിവ് -
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
Thank you
@nasee4236
@nasee4236 3 жыл бұрын
കാണാൻ ആഗ്രഹിച്ച video... Thank you so much.......
@sitipintaomas2091
@sitipintaomas2091 3 жыл бұрын
I like your show that's what I was waiting for
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
Thank you
@shadesofzella
@shadesofzella 4 жыл бұрын
Nannaayittundu
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
Thanks
@elsyboby
@elsyboby 3 жыл бұрын
ഇതൊരു പുതിയ അറിവാണ്.
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
ട്രൈ ചെയ്യൂ
@peacegardenvlogs3917
@peacegardenvlogs3917 3 жыл бұрын
നല്ല അവതരണശൈലി root training nannayi paranju thann amazing.....
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
Thanks
@narayanannampoothiri1197
@narayanannampoothiri1197 3 ай бұрын
Number tharamo
@sanjaysachu4133
@sanjaysachu4133 3 жыл бұрын
This is good
@blossombeautybyananya6315
@blossombeautybyananya6315 3 жыл бұрын
Madippillatha nalla avatharanam,valare prayojanappettu,support undu,thirichum pratheeshikkunnu
@adidev7506
@adidev7506 3 жыл бұрын
Super thanks
@erlandchanel9889
@erlandchanel9889 3 жыл бұрын
Good and thank
@HETALKSbyHusainEdarikkode
@HETALKSbyHusainEdarikkode 4 жыл бұрын
very good
@rasheedkuzhikkadan8751
@rasheedkuzhikkadan8751 3 жыл бұрын
അടിപൊളി... *
@lalyloosy5625
@lalyloosy5625 3 жыл бұрын
സൂപ്പർ .ശരിക്കുo മനസ്സിലാക്കിത്തന്നു
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
Thank you
@mithuzzzworld614
@mithuzzzworld614 4 жыл бұрын
Super 👍👍👍👏
@designwoodinteriors618
@designwoodinteriors618 3 жыл бұрын
നല്ല അവതരണം
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
Thanks
@thankammaipe7103
@thankammaipe7103 3 жыл бұрын
Thanks
@mercymariac4349
@mercymariac4349 4 ай бұрын
Super presentation ❤❤❤
@ranjinirajan8906
@ranjinirajan8906 3 жыл бұрын
ഷബീർ.. ഉഷാറായിട്ടുണ്ട് 👍
@melethilhomegarden4950
@melethilhomegarden4950 2 жыл бұрын
Thanks ടീച്ചറേ
@muhammedkutty-z1t
@muhammedkutty-z1t Ай бұрын
സൂപ്പർ
@anithamilton8432
@anithamilton8432 2 жыл бұрын
Super ശ്രമിച്ചു നോക്കാം
@melethilhomegarden4950
@melethilhomegarden4950 2 жыл бұрын
ഗുഡ് ലക്ക്
@xciteinfotechpalakkad5118
@xciteinfotechpalakkad5118 3 жыл бұрын
Very Usefull vedios...CongraZzzzS
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
Thanks
@babuss4039
@babuss4039 6 ай бұрын
സൂപ്പർ ബ്രോ 👍🌹💕
@JASLASABEER
@JASLASABEER 3 ай бұрын
അടിപൊളി
@user-be5wc2ni5c
@user-be5wc2ni5c Жыл бұрын
അടിപൊളി👍👍
@rmpai
@rmpai 3 жыл бұрын
very nice
@jeejasatheesh9635
@jeejasatheesh9635 7 ай бұрын
Good presentation so subscribed 🎉
@ebookmummy
@ebookmummy 3 жыл бұрын
so suuuuuuuuuuper
@geetharajapradeep1914
@geetharajapradeep1914 2 жыл бұрын
SUPPER IDEA.
@melethilhomegarden4950
@melethilhomegarden4950 2 жыл бұрын
Thanks
@sunilvava6760
@sunilvava6760 3 жыл бұрын
👌👌 suuper
@reshmidileep5038
@reshmidileep5038 Жыл бұрын
Very good
@thefakeraistarwhodoesntspa506
@thefakeraistarwhodoesntspa506 Жыл бұрын
ഞാൻരണ്ടു ചെടി ചെയ്തിട്ടുണ്ട് ഒരു ചെടിയിൽ നല്ലവണ്ണം വേരു വന്നു. മറ്റൊന്നിൽ കുറച്ച് മാത്രം വന്നു. Fangicide ന് പകരം മഞ്ഞൾപൊടി ഉപയോഗിച്ച്
@ushanarayanan7619
@ushanarayanan7619 3 жыл бұрын
Super
@crazyshinas899
@crazyshinas899 Ай бұрын
Super bro
@anniexavier2877
@anniexavier2877 3 жыл бұрын
Wow
@syamalas9116
@syamalas9116 3 жыл бұрын
Good
@haneeshaselma6280
@haneeshaselma6280 2 жыл бұрын
Aadhyamaayittan inganoru reethiyil nadunnad kaanunnad
@noushuchnr
@noushuchnr 4 жыл бұрын
അവതരണം പൊളി.....
@melethilhomegarden4950
@melethilhomegarden4950 4 жыл бұрын
Thank you
@VinceyPoulose
@VinceyPoulose Жыл бұрын
Nice.
@ushakroy2180
@ushakroy2180 3 жыл бұрын
Amazing idea, brilliant teaching. God bless your works . keep doing it .
@melethilhomegarden4950
@melethilhomegarden4950 2 жыл бұрын
Thanks
@saraswathyamma163
@saraswathyamma163 3 жыл бұрын
👌👍
@abubakerkunhu
@abubakerkunhu 2 жыл бұрын
Great.. Spr
@melethilhomegarden4950
@melethilhomegarden4950 2 жыл бұрын
Thanks
@MIXEDMEDIA333
@MIXEDMEDIA333 4 жыл бұрын
👍👍👍🥰
@ranib7453
@ranib7453 3 жыл бұрын
👍🍀👌
@GRASSYELLOW
@GRASSYELLOW 3 жыл бұрын
അടിപൊളി..
@jlattingal
@jlattingal 11 ай бұрын
👌🏻👌🏻👌🏻
@vasantharajendran8311
@vasantharajendran8311 2 жыл бұрын
👌👌👌
@beatsofnaturee
@beatsofnaturee 3 жыл бұрын
അഡീനിയം റുട്ടിങ്ങിനെ കുറിച്ച് വിശദമായി പറഞ്ഞു തന്നു. try ചെയ്യും ഞങ്ങടെ വീഡിയോയും കാണണേ സപ്പോർട്ടു ചെയ്യണ
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
തീർച്ചയായും.thanks
@gladisjoseph4024
@gladisjoseph4024 2 жыл бұрын
വലിച്ചു നീട്ടാതെ അവതരിപ്പിച്ചതു കൊണ്ട് subscribe ചെയ്തു🥰
@melethilhomegarden4950
@melethilhomegarden4950 2 жыл бұрын
Thanks
@jayalakshmyvijayakumar9589
@jayalakshmyvijayakumar9589 3 жыл бұрын
Very interesting
@sudharaj4484
@sudharaj4484 2 жыл бұрын
Nice
@melethilhomegarden4950
@melethilhomegarden4950 2 жыл бұрын
Thanks
@abdularif9186
@abdularif9186 3 жыл бұрын
വലിച്ചു നീട്ടാതെ ലളിതമായ രീതിയിൽ അവതരിപ്പിച്ചു 👍
@anilkurup4772
@anilkurup4772 Жыл бұрын
Pp
@TheultimateGardnerJK
@TheultimateGardnerJK 5 ай бұрын
Bro after root trimming, how much time takes to establish new root?
@Deepavlogs85
@Deepavlogs85 22 күн бұрын
Ithinte updation link please
@bengodbless4019
@bengodbless4019 3 жыл бұрын
variety colour ഉണ്ടോ... ഉണ്ടെങ്കിൽ വാങ്ങാനാണ്. എന്റെ കയ്യിൽ റോസ് മാത്രമേയുള്ളൂ... 6 തൈകൾ ഉണ്ട്. രണ്ടെണ്ണം താങ്കൾ പറഞ്ഞതു പോലെ ശരിയാക്കി വച്ചിട്ടുണ്ട്. പക്ഷെ വേറെ colours വേണം ....നന്നായി പറഞ്ഞു തന്നതിനു ഒത്തിരി നന്ദി...
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
Thank you.7012633663 sabeer.whatsapp me
@thefakeraistarwhodoesntspa506
@thefakeraistarwhodoesntspa506 Жыл бұрын
Njanum engane randu chedikal cheithu.
@Hamlet_of_art
@Hamlet_of_art Жыл бұрын
Which month is best for that type of fard pruning?
@shabu.kumarshabu5288
@shabu.kumarshabu5288 3 жыл бұрын
നന്നായിട്ടുണ്ട്
@nidhafathimaak8881
@nidhafathimaak8881 3 жыл бұрын
Success ആയ ഒരു അഡീനിയം കാണിക്കാമായിരുന്നു
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
ഞാൻ മുൻപ് ചെയ്തതു വിഡിയോയിൽ കാണിച്ചിരുന്നു.thumbnail കാണിച്ച പോലെ ആവാൻ വർഷങ്ങൾ എടുക്കും
@subairthalakapp8313
@subairthalakapp8313 4 жыл бұрын
കൗതുകകരമായ ചില കാഴ്ചകൾ 😍👍
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
Thanks
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
Thanks
@ziyanubabys922
@ziyanubabys922 4 жыл бұрын
👍🏻😍
@praveenanair7571
@praveenanair7571 3 жыл бұрын
hyxbxyzgvhh
@sudhababu7225
@sudhababu7225 3 жыл бұрын
പുതിയ ഒരു അറിവ് കിട്ടി. നന്ദി
@antonyav5990
@antonyav5990 3 жыл бұрын
Supper 👌👌👌
@haneeshaselma6280
@haneeshaselma6280 2 жыл бұрын
Valiya plant idh pole cheythaal nasichu povo? 🤔
@nafeesaalsadaf2920
@nafeesaalsadaf2920 2 жыл бұрын
Nannayitund but ith pole cheyyan orupedi.kanan nalla bhangiyayirikkum 😍
@melethilhomegarden4950
@melethilhomegarden4950 2 жыл бұрын
അത്ര പേടിക്കാനൊന്നും ഇല്ല.വീഡിയോ ശ്രദ്ധിച്ചു കണ്ടു ചെയ്തോളൂ.പിന്നെ മഴക്കാലത്തും തണുപ്പ് കാലത്തും ചെയ്യണ്ട .ആദ്യം ഒരു സാദാ ചെടിയിൽ ചെയ്തു പരീക്ഷിക്കൂ
@shifnachippu2984
@shifnachippu2984 4 ай бұрын
Yellow adina undo
@shahanarafirafi4396
@shahanarafirafi4396 3 жыл бұрын
Ithinte komb murich kuzhichital pidikumo.atho seeds thanne veno
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
കമ്പ് മുറിച്ചു കുത്തിയും പൊടിപ്പിക്കാം.പൂവൊക്കെ വിരിയും,പക്ഷെ caudex ഇതു പോലെ നന്നായി വരില്ല
@anilsby1176
@anilsby1176 3 жыл бұрын
ചേട്ടന്റെ ആപ്പിൾ തൈ എന്തായി റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു
@ctroll5825
@ctroll5825 3 жыл бұрын
Adeeniam nadaan engeneyulla pot aan nalladh
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
നോർമൽ pot തന്നെ മതി,പിന്നെ വേണമെങ്കിൽ കുറച്ചു വലുതായി ബോൺസായ് ലുക്ക് ആകുമ്പോൾ പരന്ന ചട്ടിയിലേക്കു മാറ്റാം
@abhijithjayakumar9801
@abhijithjayakumar9801 Жыл бұрын
Adenium seeds tharuvo plzz
@nikhilsasinikunjam6541
@nikhilsasinikunjam6541 3 жыл бұрын
adhyam murichathinte bakki ullath nattal kilikkumo
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
അതിൽ നിന്ന് മുകുളം ഉണ്ടാവാൻ സാധ്യത തീരെയില്ല,എന്നാൽ അതിൽ ഗ്രാഫ്റ്റ് ചെയ്യാം
@jayakumar-cg
@jayakumar-cg 5 ай бұрын
വലിച്ചു നീട്ടരുത് 🙏🏻. നല്ല വീഡിയോ ആണ്.
@AF8796
@AF8796 3 жыл бұрын
Plz give subtitles in English
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
Will try next time
@antonyav5990
@antonyav5990 3 жыл бұрын
Supper 👌👌👌
@mohammedmelethil5788
@mohammedmelethil5788 3 жыл бұрын
Hi
@sonymary2264
@sonymary2264 3 ай бұрын
Healing period മണ്ണിൽ ആണോ വെക്കേണ്ടത്??? അല്ലാതെ വെച്ചാ ചെടി kariyille??
@LeeluHomeGarden
@LeeluHomeGarden 3 жыл бұрын
Shade plastic sheet എത്ര gsm ആണ് hight എത്ര ഇതിനകത്തു adhenum plant rooting ടൈമിൽ സൂക്ഷിക്കാമോ
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
UV sheet ആണ്.ഇവിടെ തന്നെയാണ് അഡീനിയം ട്രെയിനിങ് ടൈമിൽ വെക്കുന്നത്
@ameenmuhammedameen2638
@ameenmuhammedameen2638 3 жыл бұрын
👍👍😊
@DreamCatcher-ig8yo
@DreamCatcher-ig8yo 4 жыл бұрын
Turtle vine care cheyo
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
നോക്കാം
@haneefmulti575
@haneefmulti575 3 жыл бұрын
Available selling plant adeniuam? Please reply
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
7012633663 whatsapp. sabeer
@saazhindilearningschool
@saazhindilearningschool 3 жыл бұрын
Ithu murikkunnathu Ethu massatthilanu
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
ഇപ്പോൾ ചെയ്യാം
@abdulatheef3902
@abdulatheef3902 4 жыл бұрын
💓💞
@theagrilife8896
@theagrilife8896 3 жыл бұрын
കുറച്ചു അഡീനിയം seeds തരുമോ?? പേയ്‌മെന്റ് ചെയ്യാം
@Aliya_azeez
@Aliya_azeez 3 жыл бұрын
Ithinte update onn idaamo
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
വിഡിയോയിൽ ഉണ്ട്
@abhijithmohan7611
@abhijithmohan7611 3 жыл бұрын
Good but front image is used just for promotion, you shouldn't have used the same..!!
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
It will take many years to get this look.i just tried
@valsalajayan2699
@valsalajayan2699 3 жыл бұрын
Njan adinium vachittu unangipokunnu athentha
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
പല കാരണം ഉണ്ടാവാം.വെള്ളം കൂടുതൽ ആയാൽ അഡീനിയം പെട്ടെന്ന് ചീഞ്ഞു പോകും
@geethanjalikumar9701
@geethanjalikumar9701 2 жыл бұрын
Adenium plants vanganamennundu garden evide anu
@melethilhomegarden4950
@melethilhomegarden4950 2 жыл бұрын
ഓൺലൈനായി വാങ്ങാം.7012633663 whatsapp. ഞാൻ മലപ്പുറം ജില്ലയിൽ കോട്ടക്കൽ അടുത്താണ്
@buchu1287
@buchu1287 2 жыл бұрын
adinium sale undo.
@melethilhomegarden4950
@melethilhomegarden4950 2 жыл бұрын
Yes,7012633663 whatsapp
@sauradeepsolotraveller6992
@sauradeepsolotraveller6992 3 жыл бұрын
Please speak in English and are you selling adenium traind rooted
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
Will try in next video.iam not selling trained plants now.but i have grafted plants for sale.and arabicum plants
@helmaroy9895
@helmaroy9895 2 жыл бұрын
Sea sand patto
@melethilhomegarden4950
@melethilhomegarden4950 2 жыл бұрын
ഞാൻ നോക്കിയിട്ടില്ല,ഉപ്പുള്ളത് പറ്റില്ലായിരിക്കും
@seenaseenasaji9270
@seenaseenasaji9270 2 жыл бұрын
Adina പ്ലാൻറ് അയച്ചു തരാമോ
@melethilhomegarden4950
@melethilhomegarden4950 2 жыл бұрын
Plant ഓൺലൈനായി sale ചെയ്യുന്നുണ്ട്.7012633663 whatsapp
@aswathysworld5129
@aswathysworld5129 4 жыл бұрын
Njan adukala totathila member aanu നിങ്ങൾ thumbnail ഇന് മുകളിലൂടെ എഴുതുന്നte എങ്ങനെ ആണ് plzz replay
@melethilhomegarden4950
@melethilhomegarden4950 4 жыл бұрын
Please whatsapp me
@shefinschmd
@shefinschmd 3 жыл бұрын
ചെടിയുടെ അടികട്ട് ചെയ്ത് 2 ആഴിച്ച സൂക്ഷ്‌ക്കണം എന്ന് പറഞ്ഞല്ലോ അത് മണ്ണിൽ താഴ്ത്തി വാക്കണമോ
@melethilhomegarden4950
@melethilhomegarden4950 2 жыл бұрын
,cut ചെയ്ത ഭാഗം നല്ലോണം ഡ്രൈ ആകുവാൻ ആണ് നമ്മൾ പുറത്തു വെക്കുന്നത്.അതിനു ശേഷം ആണ് മണ്ണിൽ നടേണ്ടത്
@ctroll5825
@ctroll5825 3 жыл бұрын
Root train sooopr
@sophievarghese3102
@sophievarghese3102 3 жыл бұрын
ഇത് കൊണ്ട് എന്താണ് മെച്ചം. കൂടുതൽ പൂക്കൾ ഉണ്ടാവുമോ?
@melethilhomegarden4950
@melethilhomegarden4950 3 жыл бұрын
പ്ലാന്റ് ന്റെ caudex നന്നായി വണ്ണം വെക്കും.നല്ല സ്റ്റൈൽ അല്ലെ
How to Make Adenium Roots Grow Compact Like Octopus Legs. Adenium Root Program. Desert Rose Bonsai.
11:21
Adenium Root Training
12:49
dot basecamp
Рет қаралды 512 М.
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 36 МЛН
#AdeniumplantCare/Desert RoseRepotting #InRainySeasonDesertRosecare
16:54
FOUR SHINING ANGELS
Рет қаралды 69 М.
How to grow adenium from cuttings
10:48
Bonsai Tricks And a Lot More
Рет қаралды 1,2 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН