ആ പഴയ ജയറാമേട്ടനെ ഇപ്പോൾ വല്ലാതെ മിസ്സ് ചെയ്യുന്നു..😔❤️
@Proud_Malayalee10 ай бұрын
After ozler
@travancore_royal_family4 ай бұрын
നയൻതാരയുടെ വളർച്ച 🔥അതൊരു അത്ഭുതം തന്നെ ആണ്.😮
@snehanoah558311 ай бұрын
2024 il aarokke kaanunnund
@Proud_Malayalee10 ай бұрын
After Ozler
@dony938 ай бұрын
🙌
@kroking50027 ай бұрын
Kekunnnd
@SheenaKk-iw5ys6 ай бұрын
Mis
@iamshanu26 ай бұрын
Ninte appan kanundayirikkum
@harisbeach9067 Жыл бұрын
സംഗീത ലോകത്തെ കിരീടം വെച്ച ഒരേ ഒരു രാജാവ് "ഇളയരാജ..👑✌️❤️
@LB-aRun10 ай бұрын
ഉല്സവം സീസനിലെ അന്നദാന സമയത്ത് കോളാമ്പി പുറത്ത് വിടുന്ന ഒരു നൊസ്റ്റാൾജിയ ❤️
@urbanfoodietravellerbyrenj23618 ай бұрын
😂😂 yeah bro oru vallatey nostalgia
@VinodVS-ku9fqАй бұрын
Miss those days..🥹🥹
@HarisMuhammad-vf6rp25 күн бұрын
*നയൻതാര എന്ന സൂപ്പർ സ്റ്റാറിന്റെ ഉദയം ഇവിടെ നിന്ന് തുടങ്ങുന്നു🔥🫰🤩💖*
@laxmi-00219 ай бұрын
Missed this Era 😢💝
@nervenest10 ай бұрын
Nayanthara ❤❤
@IAmTheHuman6 ай бұрын
0:29 Romanchified 🙌😻 Jyotsna, such a gifted singer! 👑
@mohan196213 ай бұрын
മെല്ലെയൊന്നു പാടി നിന്നെ ഞാനുണർത്തിയോമലേ കണ്ണിലുള്ള കനവൂതാതെ നിൻ ചുണ്ടിലുള്ള ചിരി മായാതെ പാതി പെയ്ത മഴ കാണാതെ വെൺ പാരിജാത മലരറിയാതെ പൂമാനം കുടപിടിക്കും ഹൊയ്... ഈ പൂപ്പാട്ടിൻ വയൽ വരമ്പിൽ കാറ്റോടെൻ കവിളുരുമ്മി ഹൊയ്... ഞാനാറ്റോരം നടന്നിരുന്നു പകൽ മുല്ല മൊട്ടായ് നീയോ... വിരിഞ്ഞിരുന്നു പുലർ വെയിൽ പൊന്നോ നിന്നെ പൊതിഞ്ഞിരുന്നു താന നാ ന ന ന.... തന ന നാ ന...താന നാ ന ന..തന നാ ന മാറിലുള്ള മറുകറിയാതെ ഈ... മനസിലുള്ള കിളിയറിയാതെ ( മെല്ലെയൊന്നു ) അന്നും നീ തനിച്ചിരിക്കും.. ഹൊയ് ഈ താഴമ്പൂ പുഴക്കടവിൽ എന്തേ നീ അരികിലെത്തി.. ഹൊയ് നിൻ ജന്മങ്ങൾ എനിക്കു തന്നു പതുങ്ങി വന്നെന്നെ മെല്ലെ മടിയിൽ വെച്ചു പരിഭവം കൊണ്ടെൻ കാതിൽ കഥ പറഞ്ഞു ത ന നാ ന ന.....താ ന നാ ന ന ചാരെ നിന്ന നിഴലറിയാതെ... നീ മഴ നനഞ്ഞ മുകിലറിയാതെ (മെല്ലെയൊന്നു
@sujaikrishnanc96464 ай бұрын
6 വയസ്സുള്ളപ്പോൾ ഈ സിനിമ തിയേറ്ററിൽ പോയി കണ്ടപ്പോൾ ഈ പാട്ട് തന്ന സിനിമാറ്റിക്ക് ഫീൽ അടിപൊളിയായിരുന്നു.
@kirshna_kirsh7 ай бұрын
സത്യൻ അന്തിക്കാട് ഇളയരാജ combo ❤ Hits മനസിൽ touch ആകുന്ന ആയിരിക്കും..❤️😍
@mithunkrishnanachu38510 ай бұрын
Nayantharaude first movie ❤️
@ArunGopi-nl1uw5 күн бұрын
അതും ജയറാമേട്ടന്റെ ഒപ്പം
@Ahallyasiby10 ай бұрын
Missing old nayans😢
@tissaannareji66446 ай бұрын
Sathyam ❤️😢
@RZhere215 ай бұрын
Me too
@NirmalaSuresh-yp3ynАй бұрын
ജയറാം ഏട്ടൻ kidu 💯💯😍😍🥰🥰എന്താ അഭിനയം
@ABINSIBY908 ай бұрын
പഴയകാല മധുര സ്മരണകൾ മനസിനെ കുളിരണിയിക്കുന്നു.. വല്ലാത്തൊരു അനുഭൂതിയാണ് ഈ പാട്ട്.. അതൊക്കെ ഒരു കാലം..
@LeonardoDaVinci-yt74 ай бұрын
ജയറാമേട്ടൻ എന്താ ലുക്ക് 😘
@swarajswargam78898 ай бұрын
നയൻ താരയുടെ സാരികണ്ടപ്പോൾ ഞാൻ മടീയിലിരുന്നു.അത്രയ്ക്യ സുന്ദരമായിരുന്നു സാരി.സ്വപ്നത്തിലോ ജീവിതത്തിലോങ്ങേനെയാണ് തോന്നിയത്.എപ്പോൾ യൂണിഫോമിട്ടാലും ആ ഓർമ വരും ❤️ നയൻതാര 💋
@shameerabdulsalam36512 ай бұрын
പ്രിയപ്പെട്ട പാട്ടുകളും ആ കാലവും ഇപ്പോൾ വീണ്ടും കാണുമ്പോൾ, ജീവിതം ഇത്രയും സുന്ദരമായി തോന്നുന്നു
@pradeeshkumar6793 Жыл бұрын
ഗിരീഷേട്ടൻ ഇഷ്ട്ടം ❤
@Myself_kv4 ай бұрын
How natural was nayan acting in this movie. Enth bangiyaa kanaan 🥹❤️🫴🏼
@nimishavk9910Ай бұрын
എപ്പോ കേൾക്കുമ്പോഴും വല്ലാത്തൊരു freshness❤
@sankarie3687 Жыл бұрын
Manasinakkare, Chrandramukhi, thaskaraveeran, ഇതിൽ എല്ലാം നയൻതാര, ഷീല ഉണ്ടല്ലോ
@__PaviTechy__2 ай бұрын
അപ്പോഴത്തെ ജയറാം ചേട്ടനെ ഒരിക്കലും നമ്മൾ മറക്കില്ല😞🫂😔❤❤