മെമ്മറി കാർഡ് വമ്പൻ ട്വിസ്റ്റ് | ബസ് ഡ്രൈവർ നിരപരാധി | ഇതിലും വലിയ തെളിവ് ഇല്ല |കള്ളൻ കപ്പലിൽ തന്നെ

  Рет қаралды 327,599

Kerala Rashtreeyam

Kerala Rashtreeyam

16 күн бұрын

മെമ്മറി കാർഡ് വമ്പൻ ട്വിസ്റ്റ് | ബസ് ഡ്രൈവർ നിരപരാധി | ഇതിലും വലിയ തെളിവ് ഇല്ല |കള്ളൻ കപ്പലിൽ തന്നെ
#mayoraryarajendran #ksrtc #ganeshkumar

Пікірлер: 384
@surendranb5069
@surendranb5069 14 күн бұрын
മേയർക്ക് വേണ്ടി പോലീസുതന്നെ അത് ഊരിമാറ്റിക്കാണും.
@RajeshKumar-ry4on
@RajeshKumar-ry4on 14 күн бұрын
Thing so😢😢😢😢
@shainvyom
@shainvyom 14 күн бұрын
101%
@sureshp144
@sureshp144 14 күн бұрын
അതിനു ആണ് സാധ്യത 😂😂😂
@LeelaP-je8dl
@LeelaP-je8dl 14 күн бұрын
അതാണ് വാസ്തവം
@mariyarajan9418
@mariyarajan9418 14 күн бұрын
പച്ചയായ സത്യം. നിരപരാധിയെ തെറ്റ്കാരൻ ആക്കാൻ police yeduvinu ചുറ്റും പറന്നു നടക്കയാണ് 😊
@thomasvadakkumthalavo-jf8iv
@thomasvadakkumthalavo-jf8iv 14 күн бұрын
പാപിയുടെ കൂടെ കൂടി ഗണേഷ് കുമാർ മഹാ പാപി ആയി... ഡ്രൈവർക്ക് നീതി ലഭിക്കുക എളുപ്പമല്ല
@shafeeqshafeeq8727
@shafeeqshafeeq8727 14 күн бұрын
Yasssss
@chandrannair5989
@chandrannair5989 14 күн бұрын
ഗണേശിന്റെ ഹിസ്റ്ററി അറിയാവുന്നതല്ലേ. നീലക്കരിമ്പ് കിട്ടിയാൽ ഗണേശ് വീടോ... തന്തക്ക് പാലം വലിച്ചവനാണ്....
@ashokan2378
@ashokan2378 14 күн бұрын
Excellent 👌
@cgeorgekutty
@cgeorgekutty 14 күн бұрын
Yes
@SURESHKUNJUMON
@SURESHKUNJUMON 14 күн бұрын
Yes
@p.c.thankappan6973
@p.c.thankappan6973 14 күн бұрын
മേയർ. ആര്യ. MLA സച്ചിൻദേവ് ഇവരുടെ കൈയിലുണ്ട്. ഇവരെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യണം.
@VideoCounterOnline
@VideoCounterOnline 14 күн бұрын
correct ethrayum pettannu avare arrest cheyyanam...
@ansammaoj4801
@ansammaoj4801 14 күн бұрын
PULIKKUM​@@VideoCounterOnline
@AbcdAbcd-xk3hj
@AbcdAbcd-xk3hj 14 күн бұрын
പോലീസിന് അറിയാം. പക്ഷെ അവരെ ചോദ്യം ചെയ്യരുത് എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട് 😂😂
@RavindranV-ve9gg
@RavindranV-ve9gg 14 күн бұрын
കള്ളൻ തന്നെ അന്വേഷണം നടത്തുമ്പോൾ അത് കിട്ടുമെന്ന് പ്രതീക്ഷയുണ്ടോ,.
@user-wb4xd3lg5b
@user-wb4xd3lg5b 14 күн бұрын
ആരെയാണോ രക്ഷിക്കാൻ ശ്രമിക്കുന്നത് എന്ന് പൊതുജനങ്ങൾക്ക് മനസിലായിതുടങ്ങി
@moidupv4264
@moidupv4264 14 күн бұрын
MLA യെ പിടിച്ചു ചോദ്യം ചെയ്താൽ മെമ്മറി കാർഡ് പുറത്ത് കൊണ്ട് വരാം. എനി ഒരു പെണ്ണിന്നും എനി മേൽ അഹങ്കാരം ഉണ്ടാവാതിരിക്കട്ടെ......
@blesonthomas
@blesonthomas 14 күн бұрын
ഒരു പെണ്ണിനും എന്നല്ല സഹോദര, ഒരു മനുഷ്യനും എന്ന് പറയു
@sathyavathykg
@sathyavathykg 12 күн бұрын
Yes 😊😊😊
@Starkitchen69
@Starkitchen69 3 күн бұрын
പോലിസ് കാരൻ ബസ്സിൽ നിന്ന് മുബൈൽ കാണിച്ചു എന്തോ പറയുന്നുണ്ട് .. പുറത്തെക്ക് നോക്കി കൊണ്ടാണ് പറയുന്നത്
@mathewks3098
@mathewks3098 14 күн бұрын
പാവപ്പെട്ട അത്താഴ പട്ടിണിക്കാരന്റെ അന്നം മുട്ടിക്കാൻ തൊഴിലാളി പാർട്ടിയും അധികാരികളും
@jayaprakashkc2940
@jayaprakashkc2940 14 күн бұрын
No.1 Keralam.
@LeelaP-je8dl
@LeelaP-je8dl 13 күн бұрын
ഇവളുടെ വായിൽ കൃൻസർ വരണം
@sinisini7233
@sinisini7233 14 күн бұрын
ഈ മെമ്മറി കാർഡ് ഇല്ലെങ്കിലും, സാഹചര്യ തെളിവ് നോക്കി മേയർക്ക് എതിരെ കേസ് എടുക്കാം, പണ്ട് ഒക്കെ കേസ് തെളിയിച്ചത് മെമ്മറി കാർഡ് നോക്കി അല്ലല്ലോ.
@shajahanrameez2881
@shajahanrameez2881 14 күн бұрын
എംഎൽഎയും മേയർ എന്നിവരെ നുണ പരിശോധനയ്ക്ക് അയക്കണം അപ്പോൾ സംഗതി മനസ്സിലാവും
@nadarajanachari8160
@nadarajanachari8160 14 күн бұрын
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും!
@CUSeeyou
@CUSeeyou 14 күн бұрын
Ipo police nu case theliyikkan onnum vayya, avalathikkaran theliv kond kodukkanam.
@abhiramisarvesh1316
@abhiramisarvesh1316 14 күн бұрын
Ellam vishual undu
@harikumarnairelavumthitta
@harikumarnairelavumthitta 14 күн бұрын
എന്തിനു മെമ്മറി കാർഡിൽ കുരുങ്ങി കിടക്കണം ഈ കേസ്. KSRTC വണ്ടി അർദ്ധരാത്രിയിൽ തടഞ്ഞതിന്റെ വിഷ്വൽസില്ലെ? അയാളോട് എം ൽ എ ഭാർത്തവും മേയറും ഏണിന് കൈയ്യും വച്ച് കയർക്കുന്നതു നാട്ടുകാർ എല്ലാം ടി വി യിലൂടെ കണ്ടതല്ലേ? ഇതിലും വലിയ ഒരു തെളിവെന്തിനാണ്?
@jayakumarj2188
@jayakumarj2188 14 күн бұрын
ഉരുണ്ടു കളി.... മേയരെയും, mla യും... പിടിച്ചു അകത്തിട്ട് 2 എണ്ണം പൊട്ടിച്ച എല്ലാം ഇങ്ങു വരും... പിന്നെ ജീവിതത്തിൽ ksrtc ൾ കയറില്ല 😄
@sumanair9778
@sumanair9778 12 күн бұрын
Very Very Correct
@PR-cs8mg
@PR-cs8mg 14 күн бұрын
എൻ്റെ സാറെ ഏത് പാസഞ്ചറുടെ മൊബയിൽ വാങ്ങി വിഡിയോ ഡിലേറ്റ് ചെയ്തത് ആ മൊബെൽ തരൂ ഞാൻ എടുത്തു തരാം . അയാൾ റെക്കോർട് ചെയ്ത വിസിയോ
@prasadvarghese3023
@prasadvarghese3023 14 күн бұрын
അത് അവർ ചെയ്യില്ലലോ അങ്ങനെ ചെയ്‌താൽ തെളിവ് ആകില്ലേ
@AniFunMat
@AniFunMat 14 күн бұрын
How?
@AniFunMat
@AniFunMat 14 күн бұрын
Delete chethal athu edukan patumo? After deleting from trash?
@BinduBalakrishna
@BinduBalakrishna 14 күн бұрын
​@@AniFunMatഎടുക്കാൻ പറ്റും
@saneeshsadhan2344
@saneeshsadhan2344 14 күн бұрын
മെമ്മറി കാർഡ് എവിടെപോവുന്നു എന്ന് ഇപ്പോൾ സംശയം തോന്നുന്നിയവർ ഉണ്ടൊ
@thankamanijoshy6709
@thankamanijoshy6709 14 күн бұрын
മെമ്മറി കാർഡ് കിട്ടിയില്ലേലും റോഡിൽ നടന്ന സംഭവം കണ്ടാൽ മനസിലാക്കുമല്ലോ. എന്നിട്ടും നരക മാതാവിനും കെട്ടിയോനും എതിരെ ഒരു ആക്ഷനും എടുക്കുന്നില്ല. അത്താഴ പട്ടിണി കാരന്റെ പുറകെ പോകുന്നു.
@mahadevanajiesh442
@mahadevanajiesh442 13 күн бұрын
Kammikal anganaanu bro😂😂😂 Thozhilali party 😮😮😮😮😮 Thozhi kittatha party aanu 😅😅😅
@user-rx8ri7np6n
@user-rx8ri7np6n 14 күн бұрын
താങ്കൾ സത്യം വിളിച്ചു പറഞ്ഞു. നാളെ മുതൽ നിങ്ങളെയും നിങ്ങളുടെ കമ്പനി യേയും ചി പി എം ഗുണ്ഡകളും, സൈബർ സഖാക്കളും ആക്രമിക്കപെട്ടേക്കാം.
@tessyantony1275
@tessyantony1275 14 күн бұрын
രണ്ടാഴ്ച കഴിഞ്ഞു ... ഇത് ഒരിക്കലും കിട്ടില്ല ... കാരണം വൃക്തം...പാവം ഡ്രൈവർ .... ഒരുപാട് പേർ സപ്പോർട്ട് ഉണ്ടായിട്ടും ... ആരും മുന്നോട്ട് വരില്ല ,...
@firstpastthepost-rm7jo
@firstpastthepost-rm7jo 14 күн бұрын
DGP Sen kumar ജി യുടെ Rs100 challenge ഏറ്റെടുക്കാൻ തീർച്ചയായും നല്ലവരും,നീതി ന്യായ വ്യവസ്ഥക്കു വിലകൽപ്പിക്കുന്നവരും നീതിബോധവും ഉള്ള നാട്ടുകാർ, പൊതുസമൂഹത്തിൽ യദുവിന് സപ്പോർട്ട് ആയി വരും.
@sumanair9778
@sumanair9778 3 күн бұрын
DGP SEN Kumar Sir Duty il Ondayirunnankil Yellam Sathyamayi Varumarunnu
@krishnagopakumar1335
@krishnagopakumar1335 14 күн бұрын
ക്യാ മറ എന്തിനാ സാറെ ആ ബസിൽ ഉണ്ടായിരുന്ന യാത്രക്കാർ അല്ലേ ജീവിക്കുന്ന സാക്ഷികൾ
@sinisini7233
@sinisini7233 14 күн бұрын
അതിന് അവർ രംഗത്ത് വരണ്ടേ
@user-rx8ri7np6n
@user-rx8ri7np6n 14 күн бұрын
യാത്രക്കാർ എന്ന വ്യാജേന തെളിവ് നിരത്താനായി സൈബർ ഗുണ്ടാ സഖാക്കളായിരിക്കും കോടതിയിൽ ഹാജരാകുക.
@antonyleon1872
@antonyleon1872 14 күн бұрын
Yes
@fiyamanzilfiyamanazil8337
@fiyamanzilfiyamanazil8337 14 күн бұрын
ഭരണം കയ്യിൽ നിന്നും പോകുകയാണ് പോലീസുകാരൻ ആരാണ് ചെയ്തെന്ന് വെച്ച അവനെ പൊക്കിക്കോ
@afsalkollam9633
@afsalkollam9633 14 күн бұрын
അത് നമ്മക് അറിയാം ഡ്രൈവറെ കാണാൻ ഒരു വഴിയും ഇല്ല ഇവിടെ വിഷയം mla വണ്ടിയിൽ കയറിയോ എന്ന് നോക്കാൻ ആണ് അത് ആണ് തെളിവ്
@GeorgeKK-fw8dl
@GeorgeKK-fw8dl 14 күн бұрын
11:10 11:11 11:21
@leenaphilip
@leenaphilip 13 күн бұрын
They’re passengers who are eye witnesses. Also Yadus phone call with aarya where she says the one who came in the bus is her husband
@sumanair9778
@sumanair9778 13 күн бұрын
AtheThanne Aane Yente Abhiprayavum Yenthinane MLA Busil Kayariyathe Athonne Chekke Cheythal Yella Problevum Solve Aavum
@user-qh8eq2xe7u
@user-qh8eq2xe7u 13 күн бұрын
അതിന് ബസ്സിൽ കയറിയ ആൾക്കാരെ ചോദ്യം ചെയ്‌താൽ പോരെ
@leenaphilip
@leenaphilip 12 күн бұрын
@@user-qh8eq2xe7u പക്ഷേ യാത്രക്കാരെ ചോദ്യം ചെയ്യാൻ പച്ച വെളിച്ചം പോലീസിന് താല്പര്യം ഇല്ല . KSRTC വിളിച്ചപ്പോൾ യാത്രക്കാരെല്ലാം യദുവിന് അനുകൂലം ആയി സത്യം പറഞ്ഞു . കമ്മികൾക്കു സത്യം അല്ലെർജി ആണ്
@swapnathomas-io2nc
@swapnathomas-io2nc 14 күн бұрын
ഗണേഷ് കുമാർ സി പിഎം പാർട്ടിയിൽ ചേർന്നതിൽ പിന്നെ കാണിക്കുന്നത് എല്ലാം ചെറ്റത്തരം. ദൈവം നീതിമാനാണ്. തെറ്റ് ചെയ്തവരൊന്നും ഒരിക്കലും രക്ഷപെടാൻ പോകുന്നില്ല. അത് ഉറപ്പാണ്.
@aliasvarghese4619
@aliasvarghese4619 14 күн бұрын
അപ്പോൾ ഈ മെമ്മറി കാർഡ് വിവാദം വെറുതെ ഉണ്ടാക്കിയതാണ് ക്യാമറ ഡ്രൈവറെ ഫോക്കസ് ചെയ്യുന്നില്ല എന്ന് അറിയാമായിരുന്നിട്ടും ഇത്രയും നാൾ കേരളത്തിലെ സാധാരണക്കാരെ പറ്റിക്കുകയായിരുന്നു അപ്പോൾ ഈ മെമ്മറി കാർഡ് മുക്കാൽ ഞങ്ങളെ പറ്റിക്കാൻ വെറുതെ പറയുന്നതാണ്. ഏറ്റവും കുറഞ്ഞ 12000 രൂപ മാത്രം ചിലവുള്ള ഈ ക്യാമറ ഫിറ്റു ചെയ്‌തതിന്‌ എത്രയാണ് ചിലവിൽ കാണിച്ചിട്ടുള്ളത് എന്ന് പരിശോധിക്കേണ്ടതാണ്
@user-lc6pq9hy8k
@user-lc6pq9hy8k 14 күн бұрын
S
@gdp8489
@gdp8489 14 күн бұрын
അല്ല.മേയരും മൈരും ഫർത്താവ് സച്ചിനും റെക്കോർഡ് ചെയ്യപ്പെട്ടു കാണും.
@dineshker7314
@dineshker7314 14 күн бұрын
Sure. . .
@YaseenYusufYahya
@YaseenYusufYahya 13 күн бұрын
വിവരാവകാശം വേണ്ടി വരും
@johntitus8113
@johntitus8113 12 күн бұрын
78000 നേരത്തെ പറഞ്ഞിരുന്നു.
@ushababu62
@ushababu62 14 күн бұрын
ഇതിനെ കുറിച്ചു അറിയാവുന്നവർക്ക് മെമ്മറി കാർഡ് എടുക്കാം. യാത്ര കാർ അവരുടെ മൊബൈലിൽ എടുത്ത വിഡിയോ ഡിലിറ്റ് ആക്കി. പിന്നെ മെമ്മറി കാർഡ് വെച്ചേക്കുമോ? താഴെ നിന്ന് അവർ പറയുന്നു ഡിലിറ്റ് ആക്കു എന്ന്. എന്നാലും കാർ ഓടിച്ച ഡ്രൈവർക്ക് എതിരെ പോലും കംപ്ലയിന്റ് എടുത്തില്ല അതാണ് രസം
@meghaponni354
@meghaponni354 14 күн бұрын
സത്യം
@kaasi3073
@kaasi3073 14 күн бұрын
😊
@josekalan8724
@josekalan8724 14 күн бұрын
MLA ബസിൽ കയറിയോ എന്ന് അറിഞ്ഞാൽ എല്ലാം തെളിയുമല്ലോ, അതല്ലേ മെമ്മറി കാർഡ് കാണാതെ പോയത്, ഇവിടെ ഡ്രൈവർക്കെതിരെയുള്ള തെളിവാണ് വേണ്ടത്😅
@leenaantony1962
@leenaantony1962 14 күн бұрын
പോലീസ് പറഞ്ഞത് കേട്ടു എദു സ്റ്റേഷനിൽ നിന്നു മേയറെ ഫോണിൽ വിളിച്ചു സംസാരിക്കുന്ന ഓഡിയോ ചാനലിൽ വന്നിരുന്നു. അതിൽ ബസിൽ കയറി വന്ന ആളാണോ മാഡത്തിന്റെ husband എന്ന് എദു ചോദിക്കുമ്പോൾ അതേയെന്നു മേയർ മറുപടി പറയുന്നുണ്ട്. അതുപോരെ തെളിവ്.
@mohandasp2794
@mohandasp2794 14 күн бұрын
Memory card Orupakshe Orukalath Nammude kerelethe Nadukiya Pidikittapully Sukumarakuruppinte kyil kanum
@sarojinisaro3515
@sarojinisaro3515 14 күн бұрын
പൊതുജനത്തിന് അതൊക്കെ മനസിലാവും. പോലീസിനാണ് ഒന്നും മനസിലാകാത്തത് ആര്യയും ഭർത്താവും കൂട്ടരും ചെയ്ത കുറ്റത്തിന് യദുവിനെ ഇരിക്കപ്പൊറുതി കൊടുക്കാത്തതും അത് കൊണ്ടാണ്.
@rassik142
@rassik142 14 күн бұрын
Passengers can give solid evidence. Why you people are after camera ? Eye witness passengers are there.
@burhan_vlogs
@burhan_vlogs 14 күн бұрын
In ​@@leenaantony1962
@suresh.kk.suresh1707
@suresh.kk.suresh1707 14 күн бұрын
മെമ്മറികാർഡ് കിട്ടിയാൽ സത്യം തെളിയും അതുകൊണ്ട് കിട്ടുമോ എന്ന പ്രതീക്ഷയില്ല
@Leaves7080
@Leaves7080 14 күн бұрын
എന്തായാലും ഞങ്ങൾക്ക് അത് മനസ്സിലായി ഞങ്ങൾ ബസിൽ കയറിയത് കാണുമല്ലോ അതാണ് ഇവിടത്തെ പ്രശ്നം അതാണല്ലോ ഊരി എടുത്തത്
@roycherian8514
@roycherian8514 14 күн бұрын
ഇത്രയും വ്യക്തമായ തെളിവ് കൊടുത്തിട്ടുണ്ട് ചേട്ടന്റെ പേരിൽ കേസ് വരും 👍😂😅😂😅😅
@sunilkumarvksunilkumarvk3301
@sunilkumarvksunilkumarvk3301 14 күн бұрын
കണ്ടക്ടറെ നേരെ ചോദ്യം ചെയ്താൽ കാര്യം കിട്ടും
@maryjohn7087
@maryjohn7087 14 күн бұрын
വളരെ ശരിയ മേയർതെറ്റുചെയ്തു എന്നത് ലോകംമുഴുവനും അറിഞു,
@vijibiju940
@vijibiju940 14 күн бұрын
യെദു പറയുന്നുണ്ടല്ലോ ഡ്രൈവറെ ക്യാമെറയിൽ കാണാൻ പറ്റില്ല എന്ന്, അപ്പോൾ തന്നെ മനസ്സിലാവില്ലേ യെദുവല്ല മാറ്റിയതെന്ന്
@pksanupramesh178
@pksanupramesh178 14 күн бұрын
ഈ മെമ്മറി കാർഡ് ഒക്കെ വരും മുൻപും ഇവിടെ കേസ് ഉണ്ടായിട്ടുണ്ട്. പോലീസ് തെളിയിച്ചിട്ടും ഉണ്ട്. അപ്പൊ 🤔
@babythomas2902
@babythomas2902 14 күн бұрын
ഇപ്പം പോലീസിൻ്റെ മെമ്മറി എല്ലാം പോയി.
@krishnagopakumar1335
@krishnagopakumar1335 14 күн бұрын
അവളെ സപ്പോർട്ട് ചെയ്യാൻ ഒത്തിരി ആൾക്കാർ ഉണ്ടാവും ജനാധിപത്യം ഇതാണോ ചേട്ടാ
@BasheerBasheer-hq4dq
@BasheerBasheer-hq4dq 14 күн бұрын
യാത്രകാരുടെ ഫോൺ ഡിലീറ്റ് ചെയ്യിപ്പിച്ച MLA യുടെ ആവശ്യമായിരുന്നു ധൃശ്യങ്ങൾ നശിപ്പിക്കുക എന്നത് അതിന് തെളിവുണ്ടല്ലോ, പോലിസ് mla യെ കാര്യമായി ചോദ്യം ചെയ്താൽ കിട്ടും
@moidupv4264
@moidupv4264 14 күн бұрын
യാത്രകാരന്റെ വീഡിയോ ഡിലൈറ്റാക്കിയത് ആരാണോ. അയാൾ തന്നെയാണ്. മെമ്മറി കാർഡ് എടുത്തതും തീർച്ച. പോലീസ് ചോദ്യം ചെയ്യും എന്ന് എനിക് ഉറപ്പില്ല... ഏത് പാർട്ടി കാരനാവട്ടെ. യദു ഒരു പാവം ഡ്രൈവർ ആണ് .🙏
@joytj4472
@joytj4472 14 күн бұрын
😊😊😊😊😊😊😊😊😊😊😊😊3❤😊❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊⁹⁹⁸8⁸8⁸⁸⁸⁸⁸⁸😊9oo9oò
@joytj4472
@joytj4472 14 күн бұрын
Òòòòooòòòòoòoòòooòòòòpp0op😊
@joytj4472
@joytj4472 14 күн бұрын
Opoooòòooooòoooooòoòòòòòòooòòooppppppppppooooopoppòoopooòooopppoòòoopoooooooooòopooòòoppppooooòoopòoòoopopoppoooo
@joytj4472
@joytj4472 14 күн бұрын
Opoooòòooooòoooooòoòòòòòòooòòooppppppppppooooopoppòoopooòooopppoòòoopoooooooooòopooòòoppppooooòoopòoòoopopoppoooo
@joshipn1307
@joshipn1307 14 күн бұрын
ആര് കൊല നടത്തിയാലും മെമ്മറി കാർഡ് ഇല്ലെങ്കിൽ കുറ്റവാളിയെ പിടിക്കാൻ പറ്റില്ല എന്ന നിലപാടിൽ പോലീസ് എത്തിയോ?
@crux123ful
@crux123ful 14 күн бұрын
മെമ്മറി കാർഡ് കണ്ടക്ടർ വിഴുങ്ങിയിരിക്കാം😅
@toniathomas9137
@toniathomas9137 14 күн бұрын
ആര്യ രാജേന്ദ്രൻ വിഴുങ്ങിയതാവാം. പത്തു മാസം കഴിയുമ്പോൾ മെമ്മറി ഇല്ലാത്ത കുഞ്ഞ് ജനിക്കാം...🤣🤣🤣🤣
@nidhin_gowri
@nidhin_gowri 14 күн бұрын
CONDUCTOR inte ഫോൺ calls പരിശോധിച്ചാൽ ആരാണ് കുറ്റവാളി എന്ന് അറിയാമല്ലോ…!!!! പോലീസ് അത് നോക്കിയോ..???
@sinisini7233
@sinisini7233 14 күн бұрын
ഇല്ല
@truthwillsetyoufree2117
@truthwillsetyoufree2117 14 күн бұрын
ലുട്ടാപ്പി
@gdp8489
@gdp8489 14 күн бұрын
നോക്കില്ല😅😅😅
@ranjithanu7999
@ranjithanu7999 14 күн бұрын
പോലീസ് ഒരു ചുക്കും ചെയ്യില്ല
@pillairc9428
@pillairc9428 14 күн бұрын
മെമ്മറി കാർഡ്, കണ്ടക്ടർ, MLA, മേയർ, എംപി,KSRTC, DEPOT സ്റ്റാഫ്‌, പോലീസ് ഇവരറിയാതെ മെമ്മറി കാർഡ് നഴട്ട പെടില്ല.
@malleenadhnk7214
@malleenadhnk7214 14 күн бұрын
ഇപ്പോൾ തന്നെ യാത്രക്കാരെ കയ്യിലെടുത്തു കാണും...
@vkvk300
@vkvk300 14 күн бұрын
ജനങ്ങൾക്കു മാത്രമേ ഇവരെ ശിക്ഷിക്കാൻ സാദിക്കു തെറ്റ് സംരക്ഷിക്കുന്നവരെ ജനം തിരിച്ചറിയും
@pksasi6065
@pksasi6065 14 күн бұрын
പാർട്ടി എന്തു വില നൽകിയും മേയറെ രക്ഷിക്കും. തങ്ങളുടെ ഭാഗം വിജയിക്കാൻ നെറികെട്ട ഏതു പ്രവൃത്തിയും (പെണ്ണുകേസ്, കൊലപാതകം - ഉൾപ്പെടെ) ചെയ്യാൻ മടിയില്ലാത്ത വർഗ്ഗമാണ്. ഡ്രൈവറുടെ ജീവനു വേണ്ടി പ്രാർത്ഥിക്കാം.
@krishnankutty3775
@krishnankutty3775 14 күн бұрын
വിരലടയാള വിധക്ദാർ പരിശോധിച്ചിട്ടു ആ തെളിവ് ഈ എവിടെ പോയി? അത് ഒരു പത്രക്കാരുപോലും ചോദിക്കുന്നില്ല.
@joy300
@joy300 14 күн бұрын
MLA, Mayor and other 3 ppl are the culprits If Kerala is a democratic state then they have to be punished and removed from the position Public has to stand together for the justice 🙏
@cosmology848
@cosmology848 14 күн бұрын
ആ ബസ്സിൽ യാത്രക്കാർ ഉണ്ടല്ലോ.അവർ അല്ലേ പ്രധാന തെളിവ്
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 14 күн бұрын
ബസ്സ് ഓടിച്ചു വന്നവൻ്റെ പേരിൽ കേസ് എന്നാൽ ബസ്സ് തടഞ്ഞു നിർത്തി അതിലെ യാത്രക്കാരെ ഇറക്കി വിട്ടവർ മാത്യൻ മാർ (ഒരു വീട്ടിൽ വന്ന് കള്ളമാർ കൊള്ളയടിക്കുന്നു അവരുടെ പേരിലല്ല കേസ്സ് അവിടെ കിടന്ന് ഉറങ്ങിയവൻ്റെ പേരിലാണ് കേസ്സ് എത്ര വിചിത്രം) പാവങ്ങളുടെ നെഞ്ചത്ത് കേറി പൊങ്കാലയിടാം ഇതിൻ്റെ പേരോ ജനാധിപത്യം?
@Leaves7080
@Leaves7080 14 күн бұрын
എടുക്കാൻ പറ്റാത്ത പോലെ വെച്ചാൽ ഇങ്ങനെയുള്ള മേയറമ്മമാർ കുടുങ്ങി ല്ലേ
@mathewjohn3784
@mathewjohn3784 14 күн бұрын
രാജാവ് പേരും കള്ളൻ ആണെങ്കിൽ, സേവകർ എല്ലാം കള്ളൻമ്മാർ ആകും.😮😮😅
@user-zc7em9hm9t
@user-zc7em9hm9t 14 күн бұрын
യാത്രകാരെ മന്ത്രി വിളിച്ചു എന്നല്ലാപറയുന്നത് അത് ൽ ഒരു ആള വിളിച്ചു ചോതിച്ചാൽ പറയുമല്ലോ സത്യം ഇത്രയും വളയണോ ഇത് പാവം ഡ്രൈവർ നെ കു ടു ക്കാൻ മാത്രമാണ് ഇത് ഒന്നും ചെ യ്യാ ത് മെമ്മെറി കാർഡ് നോക്കി നടന്നിട്ട് വല്ല കാര്യം ഉണ്ടോ
@anandk.c1061
@anandk.c1061 14 күн бұрын
കേരളത്തിൽ കോടതിക്കു പോലും നീതി കിട്ടുന്നില്ല 😢😢😢എല്ലാം ഗുണ്ടായിസത്തിൽ ഒതുങ്ങി നിൽക്കുന്നു 🙏🏻🙏🏻
@Elizabeth-hp8wx
@Elizabeth-hp8wx 14 күн бұрын
MLA took the memory card, if police can't find the memory card then eye witnessed passengers are enough to bring this crime into the light.
@Rono_99
@Rono_99 14 күн бұрын
മെമ്മറി കാർഡ് എന്തിനാ മേയറെ ജയിലിൽ ഇടാൻ
@justingilbert6764
@justingilbert6764 14 күн бұрын
Fingre print പരിശോധിക്കണമായിരുന്നു
@IshanIshan-lm8xz
@IshanIshan-lm8xz 14 күн бұрын
ഇതെല്ലാം കോടതിയിൽ പറഞ്ഞാൽ മേയർ എംഎൽഎയും കണ്ടക്ടറും പ്രതിയാകും ഉറപ്പാണ് പോലീസിന് എല്ലാം അറിയാം കാര്യങ്ങൾ കൂടുതൽ പറഞ്ഞാൽ പോലീസും പെട്ടുപോകും
@user-yg1qn2go2x
@user-yg1qn2go2x 14 күн бұрын
തെളിവുകൾ മുഴുവൻ അനുകൂലമാണ് അത് കൊണ്ടാണ് മെമ്റി കാർഡ് പൊക്കിയത്. ഇവർ എന്തൊക്കെ പറഞ്ഞാലും പ്രത്യക്ഷത്തിൽ മേയറും കൂട്ടരും ചെയിത പ്രവർത്തി പ്രത്യക്ഷത്തിൽ ഒന്നിലധികം നിയമ ലഗാനം ഉണ്ട് അതൊന്നും ഒരു വിഷയവും അല്ല. ഒരു പാവപ്പെട്ടവന്റെ ജീവിതം നശിപ്പിക്കാനാണ് ഈ നശിച്ച പാർട്ടിക്കാർ eragiyirikunathu.
@senthilputhumana8759
@senthilputhumana8759 14 күн бұрын
ഡ്രൈവർ ഫോൺ ചെയ്തു എന്ന് ഏത് വിദ​ഗ്ധനാണ് പിന്നെ കണ്ടുപിടിച്ചത്... അപ്പോൾ ഫോൺ കോൾ ചോർത്തി എന്ന് ഉറപ്പായി. അതായത് അവകാശലംഘനം. അത് നടത്തിയ പോലീസിനെതിരെയോ ഉദ്യോ​ഗസ്ഥനെതിരെയോ കേസെടുക്കാവുന്നതാണ്...
@sreejiths8993
@sreejiths8993 14 күн бұрын
അതല്ലേ ആ ഡ്രൈവർ പറഞ്ഞത് വണ്ടി ഓടിച്ചപ്പോൾ മെമ്മറി കാർഡ്‌ ബ്ലിങ്ക് ആകുന്നത് കണ്ടു എന്ന്, ചില മാധ്യമങ്ങൾ പറഞ്ഞുണ്ടാക്കി ഡ്രൈവർ അടുത്തദിവസം വണ്ടിക്കകത്തു കയറി മെമ്മറി കാർഡ്‌ പരിശോധിച്ചു എന്ന്
@tkgnair4334
@tkgnair4334 14 күн бұрын
While questioning the conductor he has agreed that he has inspected the monitor.In that case it is sure that he has stolen the memory card since it is very easy to remove it in half a minute.Otherwise why should he inspect the monitor.കള്ളൻ കപ്പലിൽ തന്നെ. Now the card will be with AA Rahim or MLA/Mayor
@raj-mu3hd
@raj-mu3hd 14 күн бұрын
പോലീസിന് ഇടൊക്കെ അറിയാതെ യാണെന്ന് പറയാൻ പറ്റില്ല. അവർക്കു വേണമെങ്കിൽ വേറെ ഒരു ബസിന്റെ card ഇട്ടു എന്തൊക്കെ ആ കാർഡിൽ കാണും ഇന്ന് നോക്കാമല്ലോ? ഇതൊന്നും അറിയാത്ത പോലീസ് ആണ് കേരള പോലീസ് ഇന്ന് പറഞ്ഞാൽ ആര് വിശ്വസിക്കു. ഇതു വെറുതെ ജനങ്ങളെ വിഡ്ഢിയാക്കാൻ ഓരോന്നു കാണിക്കുന്നു ഇന്ന് മാത്രം, കഷ്ടം, കേരളം എങ്ങോട്ട് പോവുന്നു
@babythomas2902
@babythomas2902 14 күн бұрын
അറിയാൻ വയ്യാത്തവരേയും പഠിപ്പിച്ചു കൊടുത്തു ഇനി ഒന്നിലും കാണില്ല. ഓടാതെ കിടക്കുന്ന വണ്ടിയിൽ നിന്നും മോഷണം പോകാം.
@vargheses1983
@vargheses1983 14 күн бұрын
A. A. റഹിം പറഞ്ഞല്ലോ mla ബസിൽ കയറിയെന്ന്. കൂടാതെബസിലുള്ള യാത്രക്കാരും പറഞ്ഞു. പിന്നെ പോലീസിന് മെമ്മറി കാർഡിന്റെ പേരുപറഞ്ഞു നടപടി നീട്ടാനുള്ള എന്തെങ്കിലും കാരണം വേണമല്ലോ? ഇതും ഒടുവിൽ mla യുടെ രക്ഷപ്രവർത്തനം ആകും.😅😅😅
@BalakrishnanT-jj3bq
@BalakrishnanT-jj3bq 14 күн бұрын
ടെക്നിഷ്യൻ പറയുന്നത് അനുസരിച്ച് ക്യാമറ മാറ്റിയത് യെദുവാകാൻ സാധ്യതയില്ല എന്ന വസ്തുത പൊതുജനത്തിന് ഏതാണ്ട് മനസിലായി പക്ഷേ പോലിസ് ഡിപ്പാർട്ട്മെൻ്റിന് മനസ്സിലാകുന്നില്ല എന്നത് കഷ്ടം'
@arakkalabu5660
@arakkalabu5660 14 күн бұрын
ആരാ 🤔
@VideoCounterOnline
@VideoCounterOnline 14 күн бұрын
Mayor Arya Raaji veykkaam, MLA Sachin dev raaji veykkanam.... Mayor nadathiya azhimathi ellam media munkai eduthu purathu kondu varanam... #saveyadhu
@user-px9xi8bu6d
@user-px9xi8bu6d 14 күн бұрын
ഇതെന്ത് പോലിസ് 🤔meyarude സ്ഥാനത് ഒരു പാവപെട്ടവൻ ആയിരുന്നെങ്കിൽഅയാളിപ്പോൾ ലോക്കപ്പിൽ ഇടികൊണ്ട് ചാകാറാകും
@ohmsri
@ohmsri 14 күн бұрын
ഭരണ സംവിധാനം ഇടപെട്ട് മെമ്മറി കാർഡ് മുക്കിയതാണ് എന്നു വ്യക്തം. യഥാർത്ഥ വിവരം പോലീസിന് അറിയാം. പക്ഷേ ഉരുണ്ടു കളിക്കുകയാണ്. പ്രതിസന്ധി ഘട്ടത്തിൽ അത്താഴ പട്ടിണിക്കാരനായ driver ക്ക് ധനസഹായം അനിവാര്യമാണ്. പൊതു ജനം സഹായിക്കും. ബാങ്ക് വിവരം പരസ്യപ്പെടുത്തുക. മീഡിയ സഹകരിക്കുക.
@ajayantr6634
@ajayantr6634 14 күн бұрын
Conductor anu memory card iranghi pokunnathinu dhriksakshi
@BAIJUTN-yn9nz
@BAIJUTN-yn9nz 14 күн бұрын
ചാർജ് മെനേ യോ ഡിപ്പോ എഞ്ചിനീയരെയോ പൊക്കിയാൽ കാര്യം അറിയാം
@sivadasanm.k.9728
@sivadasanm.k.9728 14 күн бұрын
കലിയുഗത്തിൻ്റെ പ്രഭാവലയത്തിൽ കേരളം പൂർണ്ണമായം അകപ്പെട്ടിരി യ്ക്കുന്നു! മാതാപിതാഗുരു ദൈവം എന്ന പരസത്യത്തെ മലയാളി മറന്നിരിയ്ക്കുന്നു. മാതാപിതാക്കളോടും ഗുരുക്കന്മാരോടും ദൈവത്തോടും അവജ്ഞയാണ്, പരമ പുച്ഛമാണ്! മലയാളിയുടെ മനുഷ്യത്വം മരവിച്ചു പോയിരിയ്ക്കുന്നു. അവർ പിശാചുക്കളെപ്പോലെ രക്തദാഹികളായി മാറിയിരിക്കുന്നു! പരസ്പരം കൊന്നൊടുക്കുവാനും കടിച്ചു കീറി തിന്നുവാനും തുടങ്ങിയിരിയ്ക്കുന്നു. അധർമ്മവും അനീതിയും അന്തസ്സിൻ്റെ ഭാഗമായി രിക്കുന്നു. സ്വാർഥതയുടെ പര്യായങ്ങളായി അധ:പതിച്ചിരിയ്ക്കുന്നു. സ്വന്തം കാര്യവും സ്വന്തക്കാരുടെ കാര്യവും മാത്രമാണ് ഏവരുടേയും ചിന്തയും ലക്ഷ്യവും. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് സ്വബോധം നഷ്ടപ്പെട്ടിരിയ്ക്കുന്നു. അച്ഛനമ്മമാരേയും ഗുരുക്കന്മാരേയും സഹേരദങ്ങളേയും തിരിച്ചറി യാത്തവരായിരിയ്ക്കുന്നു. മലയാളിയുടെ മനസ്സും ചിന്തയും ഞാനും എൻ്റേതും എനിയ്ക്കും മാത്രമായി ചുരുങ്ങിയിരിക്കുന്നു ! എന്തിനുമേതിനും എല്ലാത്തിനുമെല്ലാം ഞാൻ ഞാൻ ഞാൻ മാത്രം ! എല്ലാം എനിയ്ക്ക് എനിയ്ക്ക് എനിയ്ക്ക് മാത്രമായിരിയ്ക്കുന്നു ! എല്ലാം എൻ്റേത് എൻ്റേത് എൻ്റേത് മാത്രമായിരിയ്ക്കുന്നു !
@venkittaramank8008
@venkittaramank8008 14 күн бұрын
യദു നിരപരാധി എന്ന് ഏത് കുഞ്ഞിനാ അറിയാത്തത്...?!?!
@naresh287
@naresh287 14 күн бұрын
Memory Card MLA vizhungi, adipoli
@thomas249
@thomas249 3 күн бұрын
MLA യെ നുണ പരിശോധനക്ക് വിധേയമാക്കണം.
@anasn7283
@anasn7283 3 күн бұрын
Mayor: എന്നെ തല്ലി കൊന്നാലും mayor പദവി വിട്ടുതരില്ല വന്നിട്ട് കുറച്ച് നാൾ ആയതയുള്ള അതിനു മുന്ന രാജിവെക്കണമെന്ന് പറന്നാൽ കൈയിൽ ആണെങ്കിൽ കൈ ഇട്ട് വാരിയത് കുറച്ച് ഉള്ളു ചാവുന്നത് വരെ ജീവിക്കണ്ട.
@user-mx7jk8wd5e
@user-mx7jk8wd5e 14 күн бұрын
MLA the Mayer should be questioned for the memory card. They will be benefited if the memory card is not traced. So it is 100%sure ,it can be traced on questioning the MLA and the connected people. Why are the police not taking in that direction to prove?The police is protecting the culprits. The driver should definitely get the justice.
@sajikuttyjose3885
@sajikuttyjose3885 14 күн бұрын
Mayoreyum,MLA yum nuna parisodana nadathanam appol ariyam sariyaya karyam...
@trycryptos1243
@trycryptos1243 14 күн бұрын
ഇദ്ദേഹം ഇതൊക്കെ വിവരിക്കുന്നത് ആർക്ക് വേണ്ടിയാണ്? ഇദ്ദേഹത്തിൻ്റെ കമ്പനിക്ക് ഇനിയും പുതിയ ക്യാമറകൾ വയ്‌കാൻ ഓർഡർ വേണമെല്ലോ? ചിന്തിക്കുന്നത് നല്ലതായിരിക്കും.
@cgeorgekutty
@cgeorgekutty 14 күн бұрын
ഡ്രൈവർ തുപ്പുനുണ്ടോ മുള്ളുന്നുണ്ടോ കടികുമ്പോൾ ചൊറിയുന്നുണ്ടോ പൊറി വീടുന്നാ സൗണ്ട് കേൾക്കുന്നുണ്ടോ 😄എന്നു നോക്കാൻ ക്യാമറ വേണ്ട
@sureshps.2157
@sureshps.2157 2 күн бұрын
കണ്ടക്ടറെ ഉണ്ടെ പിടിച്ചു ഞെക്കിയാൽ സത്യം പറയും/ കള്ളൻ കപ്പലിൽ എന്ന് ഉറപ്പാ /
@elzybenjamin4008
@elzybenjamin4008 14 күн бұрын
M.L.A. um CONDUCTOR um ARIYATHE POYIRIICKATHILLA. ITHRAYUM DETAIL PARANJU MANASILAKKITHANNA Sir. THANKS.
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 3 күн бұрын
മെമ്മറി കാർഡ് കിട്ടാൻ സാധ്യത ഇല്ല എന്നത് ഉറപ്പ് അല്ലേ? അത് വേണ്ട ആളുകൾ വേണ്ട സമയത്ത് വേണ്ട രീതിയിൽ എടുത്ത് നശിപ്പിച്ചിരിക്കാനാണ് കൂടുതൽ സാധ്യതയുള്ളത് എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
@johnythomas7852
@johnythomas7852 12 күн бұрын
ഗണേശ് മന്ത്രിയുടെ ഒരു പിൻമാറ്റം അതാണ് മനസിലാകാത്തത് - കഷ്ടം
@francissebastianuzhavoor2440
@francissebastianuzhavoor2440 14 күн бұрын
ഡിപ്പോ ഹെഡ് എവിടെ?
@johnythomas7852
@johnythomas7852 12 күн бұрын
എന്ത് മെമ്മറി കാർഡ് ഇതിലും വലിയ വിഷമം പിടിച്ചcase വും കേരള പോലീസ് തെളിച്ചിട്ടുണ്ട് കഷ്ടം
@nazarudeen9273
@nazarudeen9273 14 күн бұрын
Memmory കാർഡ് ഇല്ലാത്ത കാലത്തും പോലീസ് കേസ് തെളിയിച്ചിട്ടുണ്ടാല്ലോ. ഇപ്പോൾ എന്ത്കാര്യം
@mysweets9468
@mysweets9468 14 күн бұрын
ഡ്രൈവറെ കാണാൻ പറ്റില്ല എന്ന് അയാൾ പറയുന്നുണ്ടല്ലോ ഒരു വീഡിയോയിൽ. മെമ്മറി കാർഡ് ഏതു വഴിയിൽ പോയി എന്ന് എല്ലാവർക്കും പിടി കിട്ടും
@imotions1902
@imotions1902 14 күн бұрын
ബഹു. കോടതി പൊതുജന അഭിപ്രായവും യാത്രക്കാരുടെ അഭിപ്രായവും ആരാഞ്ഞു നീതി നടപ്പാക്കണം. പോലീസുകാർ ഒന്ന് മനസിലാക്കുക. എല്ലാക്കലവും പിണറായി ഭരണം ഉണ്ടാകില്ല. അത് തീരാറായി. സത്യസന്ധമായി നീതിയുടെ ക്കൂടെ നിൽക്കുക
@ratheeshbabu78
@ratheeshbabu78 14 күн бұрын
സത്യത്തെ മൂടിവെക്കാൻ കഴിയില്ല അത് മറനീക്കി പുറത്തുവരും അതുവരെ നമുക്ക് കാത്തിരിക്കാം എന്തായാലും സത്യം ജയിക്കും തീർച്ച
@cgeorgekutty
@cgeorgekutty 14 күн бұрын
ഡ്രൈവർ ഡ്രൈവ് ചെയ്യുന്നുണ്ടോ എന്നു നോക്കാൻ ക്യാമറ വേണ്ട
@ajayantr6634
@ajayantr6634 14 күн бұрын
Fingerprint eduthu.no result.memory card ini velicham kanilla
@sureshkumart.s774
@sureshkumart.s774 14 күн бұрын
യാഥാർഥ്യം പറഞ്ഞാലും,കമ്മിയെ താങ്ങി പറയാത്തതു കൊണ്ട് ഇദ്ദേഹത്തിന് ഇനി ഒരു ബസ്സിലും ക്യാമറ വയ്ക്കേണ്ടി വരില്ല
@shajitd9005
@shajitd9005 13 күн бұрын
നമ്മുടെ മന്ത്രി നന്മയുടെ ഒരു കണിക എങ്കിലും അവശേഷിക്കുന്നെങ്കിൽ നിരപരാധി ആയ യദുവിനെ തിരിച്ചെടുക്കുക. അല്ലെങ്കിൽ അവനെ പിരിച്ചുവിടുക. അവന് മറ്റൊരു ജീവിതമാർഗം തേടാമല്ലോ.
@jayasreepwarrier2536
@jayasreepwarrier2536 14 күн бұрын
മെമ്മറികാർഡ് നഷ്ടപെടാൻ കാരണം ഇതു തന്നെ 'പുറത്ത് എന്ത് നടന്നു എന്ന് കൃത്യമായ തെളിവ് കിട്ടും.....'
@SumaKurup
@SumaKurup 14 күн бұрын
Now the memory card could not find out sure
@Abrahambaby-om5xg
@Abrahambaby-om5xg 9 күн бұрын
കമ്മൂണിസ്റ്റ്കാരനാണങ്കിൽ . അടിമത്വം സ്വീകരിക്കണം. ( അതിന്റെ പേര് അച്ചടക്കം) ന്നാ
@jayanbakery8464
@jayanbakery8464 14 күн бұрын
തീർച്ചയായും കോടതി എം ല്ലേ യെ യും മേയർ യും അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യണം
@edamullasudhakaran7876
@edamullasudhakaran7876 2 күн бұрын
Police removed memory card for Mayor
@sureshbabusekharan7093
@sureshbabusekharan7093 14 күн бұрын
Akg centre bomb blast Shibu Swami car blaze Secretariat CCTV blast Cliff House CCTV damage Secretariat fire Now memory Card. Even sherlok home can't solve the mystery 😅😅 Lal Salam
@cgeorgekutty
@cgeorgekutty 14 күн бұрын
ക്യാമറ ഓർത്തൽ ഇങ്ങെനെ ഒന്നും ഉണ്ടാവുകയില്ലായിരുന്നു
@safiyach5463
@safiyach5463 14 күн бұрын
മന്ത്രി ഗണേഷ് കുമാറിന് മിണ്ടാട്ടമൊന്നുമില്ലാലോ
@cgeorgekutty
@cgeorgekutty 14 күн бұрын
പിന്നേപോലീസ് മെമ്മറി കാർഡ് യദു എടുത്തു എന്നു പറഞ്ഞു ചോദ്യം ചെയ്യാൻ കൊണ്ട് പോയത്
@user-df2rz7or9y
@user-df2rz7or9y 12 күн бұрын
നല്ലവരായ ആരെങ്കിലും നല്ല ഒരു job കൊടുക്കു അതാണ് ഏറ്റവും നല്ലത് ഒന്നും theliyan പോകുന്നില്ല ആ ഡ്രൈവർ പാവം
@ajayantr6634
@ajayantr6634 14 күн бұрын
Yadhu police nnu oppam Yathrakkare Mla kadakku purathu ennum ahkki.Conductor Mla Rahim yadhu nnu sesham odicha driver...onnu press cheithu urieduthu
@sooppyk9302
@sooppyk9302 3 күн бұрын
കർപറേഷൻ ഇത്രയും അതാപത്തിക്കാൻ കാരണം മാസത്തിൽ 13 ദിവസം തൊട്ടാൽ പുല്ല് പോലും കരിഞ്ഞു പോകുന്ന ദിസങ്ങള്കൾ വീട്ടിൽ ഇരിക്കാതെ ഓഫിസിൽ വന്നു എല്ലാവരെയും നോക്കി ആശുദ്ധമായി ആരുമറിയാതെ എല്ലാവരും നശിച്ചുപോയി ഇനി പറഞ്ഞിട്ട് കാര്യമില്ല ചാവുന്നത് വരെ അനുഭവിക്കുക
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 14 күн бұрын
മിംമാറി. കാർഡ്. M. L. യുടേകയിൽ. തണ്ണി.
@BinuMadhav.NetWork
@BinuMadhav.NetWork 14 күн бұрын
മെമ്മറി കാർഡ് നാട്ടുകാർക്ക് ഊരിക്കൊണ്ടു പോകാൻ പറ്റുമെങ്കിൽ പിന്നെ ഈ സെക്യൂരിറ്റി ക്യാമറയുടെ ആവശ്യം തന്നെ എന്താണ്?
@r.n.i.9127
@r.n.i.9127 14 күн бұрын
It is just like Gopalan case and Pulse. Shame, shame, shame, shame for general public of Kerala.
@madhun3349
@madhun3349 3 күн бұрын
ഡ്രൈവർ എടുത്തു എന്ന് പറഞ്ഞില്ലല്ലോ... ഭാഗ്യം.
@jeevangeorge7048
@jeevangeorge7048 14 күн бұрын
Voice recording ulla system ano eth?
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 118 #shorts
00:30
顔面水槽がブサイク過ぎるwwwww
00:58
はじめしゃちょー(hajime)
Рет қаралды 120 МЛН
ШЕЛБИЛАР | bayGUYS
24:45
bayGUYS
Рет қаралды 714 М.
Не пей газировку у мамы в машине
00:28
Даша Боровик
Рет қаралды 10 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 118 #shorts
00:30