മെമ്പർ ആകാൻ 2 ലക്ഷം വേണ്ട ശരീരം മതി ! യുവതിയുടെ വെളിപ്പെടുത്തൽ | Jubitha | Hema Commission Report

  Рет қаралды 32,087

Movie World Media Online

Movie World Media Online

Күн бұрын

Jubitha Exclusive Interview
Hema Commission Report
Amma
#jubitha #hemacommitteereport #edavelababu #amma #sudheesh #fefka #metoo
കൂടുതൽ വിനോദ വാർത്തകൾ അറിയുവാനായി ഞങ്ങളുടെ Whatsapp Channel Follow ചെയ്യുക 👉whatsapp.com/c...
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер: 90
@Mujeebrahman-mb7rc
@Mujeebrahman-mb7rc 21 күн бұрын
ഇങ്ങനെ വേണം സ്ത്രീകൾ എല്ലാവരും ഇങ്ങനെ പ്രതികരിച്ചാൽ കഴിവുള്ളവർക്ക് അവസരം കിട്ടും.
@user-dg7jy4fh4b
@user-dg7jy4fh4b 21 күн бұрын
ഇങ്ങിനെ പറയാൻ ആരുണ്ട് ഇതാണ് ശരിക്കും പെണ്ണ്
@malimali20
@malimali20 20 күн бұрын
*പൈസ കൊടുത്ത് തിയേറ്ററിൽ പോയി സിനിമ കാണാതിരുന്നാൽ തീരുന്ന പ്രശ്നമേ താരങ്ങൾക്കുള്ളൂ.*
@salamtirure2511
@salamtirure2511 20 күн бұрын
നല്ല പെണ്ണ് ഇങ്ങനെ ആവണം
@hngogo9718
@hngogo9718 20 күн бұрын
proud of you jubitha. സിനിമ വലിച്ചെറിഞ്ഞു ചങ്കൂറ്റത്തോടെ പായസ കച്ചവടം തുടങ്ങി. അത് കലക്കി. അതാണ് ചങ്കൂറ്റം. സല്യൂട്ട്. പിന്നെ കഴിവുണ്ടെങ്കിൽ അവസരം നമ്മളെ തന്നെ തേടി വരും . അതാണ് ഇന്ന് കണ്ടത്
@MariyaEdwin-y2x
@MariyaEdwin-y2x 20 күн бұрын
Brave lady! Well done! 🫡off to you.
@pkfaisalpkfaisal5549
@pkfaisalpkfaisal5549 20 күн бұрын
ആത്മ ധൈര്യത്തോടെയുള്ള തുറന്നു പറച്ചിലിന് ഒരായിരം അഭിനന്ദനങ്ങൾ......
@marva5334
@marva5334 21 күн бұрын
Oru KZbin channel thudangu chechi, chechide kadhakalum short filmsum njangal kanum. Athilude ningalude movie ku ulla vazhi theliyum. Ettavum nalla reethiyil thanne.
@Mogambo3ct
@Mogambo3ct 20 күн бұрын
മാമുക്കോയ മരിച്ചത് കൊണ്ട് രക്ഷപെട്ടു 😂😂
@hibarehmank442
@hibarehmank442 19 күн бұрын
Orkathi kandeenunn oral oraalod paryunnathin inganoru artham indo?
@user-bq7pt3pj8d
@user-bq7pt3pj8d 20 күн бұрын
ചാരിത്രശുദയോടെ ജീവിക്കാനാഗ്രഹിക്കുന്ന ആധീരത പൊളിച്ചുമോളെ😅😅😅😅😅😅👌
@starsign1422
@starsign1422 19 күн бұрын
Kopp
@hibarehmank442
@hibarehmank442 19 күн бұрын
Bro, oraale orkathi kandeenunn, eppalo avare kandapo parnjittindenkl, athinarthm inganaano? Nammalokke ethra pere orkathi kaanind, apo athinokke arthm ithaano?
@sherly_j
@sherly_j 20 күн бұрын
എൻ്റെ മോളെ നീ അഭിമാനം. സ്വന്തം ശരീരം ഈശോ വസിക്കും ദേവാലയം അതിനാൽ അതു വിശുദ്ദം ആയി സൂക്ഷിക്കണം ബൈബിൾ പറയുന്നു.. മോൾ ഇത് പോലെ സ്വന്തം ശരീരത്തെ പവിത്രമായി വെച്ച്. അഭിമാനം ലോകത്തിലെ കോടാനുകോടി സ്ത്രീകൾ കേൾക്കട്ടെ ഇത്.❤❤❤
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 15 күн бұрын
🙏🙏🙏
@IronDOM400
@IronDOM400 21 күн бұрын
Adipoli , ba pokaam..enthoru avastha alle?
@user-bq7pt3pj8d
@user-bq7pt3pj8d 20 күн бұрын
പകരത്തിന് പകരം ആകമന്റിട്ടത് പൊളിച്ചു.😀
@SubaidaKp-n1w
@SubaidaKp-n1w 20 күн бұрын
Mole neeyanh dheerha vanida👍👍👍❤️❤️❤️❤️
@nodramazone
@nodramazone 21 күн бұрын
Parents ne kootti joliykk pokendi varunna ore joli ithaayirikkum!! Athu thanne alle duravastha. Pinne Jobitha news18 nu kodutha interview yil enikku pattilla pakaram vere aalu mathiyo ennu chothichath ethu nyaayam aan? Parayumbo ellam parayanamallo
@sanjunlmbr4577
@sanjunlmbr4577 20 күн бұрын
ഇതുപോലെ എല്ലാവരും തുറന്നു പറയട്ടെ അതാണ്‌ സത്യത്തിൽ ഞാനടക്കം ഉള്ള പുരുഷന്മാർക്കുള്ള ശിക്ഷ ഭയം ഉണ്ടാകണം ഞാൻ ഇന്ന് അരുതാത്തത് ചെയ്‌താൽ എന്നെങ്കിലും അത് പുറത്തു വരും അന്ന് നമ്മൾ ഉണ്ടാക്കിയ എല്ലാ നന്മകളും നശിയ്ക്കും എന്ന ചിന്ത വരാൻ ഇത്തരം വെളിപ്പെടുത്താൽ ആവശ്യമാണ്‌ 😬😬ഈ സഹോദരിയെ ഇകഴ്ത്താൻ വല്ലവന്മാരും ഇറങ്ങിയാൽ അവർക്ക് പൊങ്കാലയിടാൻ ആരും മടിയ്ക്കരുത്
@ashwinmshivam
@ashwinmshivam 20 күн бұрын
Ivaraaanu seriyaaya sthree saksthi... ❤❤❤
@user-or8yr2do1z
@user-or8yr2do1z 20 күн бұрын
എന്ത് കൊണ്ട് ണ്... മമ്മൂട്ടി മോഹലാൽ. Siddhik.. ഗണേഷ്...ഇട വേള ബാബു.. ദിലീപ്.. ഇവരെല്ലാവരും..കൂടി എവിടെ പോയി..... ചർച്ച ചെയ്യുക ആയിരിക്കും... നമ്മുടെ അധികാരികൾ.. ആരോടാപ്പാണ്.. പേര് വെളിപെടുത്തുന്നത്
@globalentertainerms4694
@globalentertainerms4694 20 күн бұрын
Sex നു താല്പര്യം തോന്നിയാൽ അത് ചോദിക്കുന്നതിൽ തെറ്റ് ഇല്ല.. അത് ന്യായം ആണ്.. എന്നാൽ sex ലഭിക്കാൻ വേണ്ടി അവസരം കൾ തടഞ്ഞു വെക്കുന്നതും force ചെയ്യുന്നതും ആണ് പ്രശ്നം...
@mohdrasheed1985
@mohdrasheed1985 20 күн бұрын
അതും offence തന്നെയാണ് as per "BNS" സ്ത്രീയ്ക്ക് വേണമെങ്കിൽ പരാതി കൊടുക്കാം
@shansenani
@shansenani 20 күн бұрын
​@@mohdrasheed1985ee male female difference aanu ithinte ellam problem.. Male nu enganano athepole exactly by nature females nu males nodu thoniyal equal emotional expression aayene👍🏻😀
@RockyRock-vv3ex
@RockyRock-vv3ex 19 күн бұрын
അതും തെറ്റാണു.... കേസ് എടുക്കാം.
@globalentertainerms4694
@globalentertainerms4694 5 күн бұрын
@@mohdrasheed1985 അതാണ് നമ്മുടെ നിയമം ത്തിന്റെ കുഴപ്പം... നമ്മുടെ ചരിത്രം പുരുഷൻ മർ ഒക്കെ ഇത് ചെയ്തത് ആണ് എന്നിട്ട് അവരെ ഒരു നമ്മള് പൊക്കി പിടിക്കും.. പക്ഷെ എന്നിട്ട് ഇത് പോലെ നിയമം ഉണ്ടാകുക യും ചെയ്യും... ഒരു ഉദാഹരണം പറയുക ആണേൽ.. 1) മഹാൻ ആയ പരശര മുനി മൂക്കുവതി ആയ സത്യംവാദി യോട് ആഗ്രഹം തോന്നിയപ്പോൾ അത് പറഞ്ഞു അവളുടെ അനുവാദം മേടിച്ചു ആണ് പ്രാപിച്ചത്... 2)ഇസ്ലാമിക പ്രവാചകൻ ആയ മുഹമ്മദ്‌ നബി താല്പര്യം തോന്നിയ സ്ത്രി കളോട് ദേഹം ദാനം ചോദിച്ചിട്ട് ഉണ്ട് . ഇത് രണ്ടും തെറ്റ് അല്ല.. ഇത് വളരെ മാന്യമായി ഉള്ള consent ചോദിക്കുക ആണ്.. പക്ഷെ കോമഡി എന്താ എന്നു വെച്ചാൽ പുരാണം കളെ തലയിൽ കേയറ്റി വെച്ചിരിക്കുന്ന ഹിന്ദുക്കളും.. അത് പോലെ മുഹമ്മദ്‌ നബി യെ തലയിൽ കേയറ്റി വെച്ചിരിക്കുന്ന മുസ്ലിം കളും ആണ് ഏറ്റവും കുടുതൽ കപട സദാചാരം തെ പറയുന്നത്... മോദി സർക്കാർ കൊണ്ടു വന്ന ഭരതീയ ന്യായം സഹിതം യിൽ പോലു sex നു consent ചോദിക്കുന്നത് എന്തോ criminal offensive പോലെ ആണ് കരുതുന്നത്.... കഷ്ടം!... ഒരു പുരുഷൻ ന്റ പൗരക്ഷം ത്തിന്റെ പ്രതീകം ആണ്... ഒരു സ്ത്രി യോട് താല്പര്യം തോന്നിയാൽ അവളളെ ബലാൽകരം ചെയ്തു ദ്രോഹിക്കാതെ മാന്യമായി consent ചോദിക്കുന്നത്.. അവൾക്കു yes അനേൽ sex ചെയ്യണം.. No ആണേൽ അവളെ ശല്യം പെടുത്താതെ പോകണം... ഞാൻ ഒരിക്കലും വിവാഹത്തിർ ആയ സ്ത്രി കളെ ആഗ്രഹിക്കുക ഇല്ല..
@globalentertainerms4694
@globalentertainerms4694 5 күн бұрын
@@shansenani males biological ആയി commonly polygamous ആണ്... നമ്മള് by choice ആണ് monogamous... ഇന്നത്തെ system ൽ സത്യം പറഞ്ഞൽ by force ആണ് നമ്മള് പുരുഷൻ മർ monogamous ആയി ജീവിക്കുന്നത്.. അത് കൊണ്ടു ആണ് നമ്മള് എത്ര നല്ല പുരുഷൻ ആണേലും പല പുരുഷൻ മാർക്കു ജീവിതതിൽ ഭാര്യ കൂടാതെ മറ്റു സ്ത്രി കളോട് താല്പര്യം ഉണ്ടാവുന്നത്.. നമ്മള് monogamy system ലേക്ക് ജീവിച്ചു തുടങ്ങിത് മനുഷ്യൻ പരിണാമം ദൈർഘ്യം അനുസരിച്ച് നോക്കിയാൽ.. വളരെ ചുരുക്കം കാലം ആയിട്ടേയുള്ളൂ ... നമ്മുടെ ലോകത്തിന്റെ നല്ല ലോകം ക്രമം തിന് വേണ്ടി ജന സഖ്യ കുറയണം എന്ന് മാത്രമല്ല... പുരുഷ ജന സംഖ്യ സ്ത്രീ കളെ കൾ പകുതി ആകണം... ഇപ്പൊ പുരുഷൻ ജന സഖ്യ ആണ് കുടുതൽ... അത് കൊണ്ടു പല പ്രശ്നം കൾകും കാരണം... നാളെ ഒരു യുദ്ധം ഉണ്ടാവുക യോ അല്ലേ വല്ല്ല രോഗം മൊ പ്രളയ മൊ ഉണ്ടായി പുരുഷ ജന സഖ്യ പകുതി നശിച്ചു പോയാൽ ശേഷികുന്ന പുരുഷൻ മരു അത് പോലെ ഭാരതം അടക്കം ഉള്ള രാജ്യം കൾ polygamous system ലേക്ക് വീണ്ടും നിയമം സാധുത കൊണ്ടു വരും... വരണം... പക്ഷെ നിലവിലെ ആവസ്ഥ യിൽ പുരുഷൻ നു ഒരു സ്ത്രി എന്നാ കണക് അനുസരിച്ചു പോലു ലോകത്തു കിട്ടാൻ ഉള്ള സ്ത്രി ജന സഖ്യ ഇല്ല.... അതാണ് പല പ്രശ്നം കൾക്കും കാരണം... ....🥲😡 homosexual natural ആണ് എന്ന് അംഗീകരികന്നാ പുരോഗമന പെണ്ണ്കുട്ടികൾ കൾ വരെ പുരുഷൻ മർ polygamous ആണ് എന്നത് അംഗീകരികൻ വയ്യ... Hypocrisy ആണ് ഇത്.. ഞങ്ങൾ polygamous കൾക്കും ജീവിക്കണം... അല്ലാതെ homosexual കൾക്ക് പാവം കൾ ഞങ്ങൾ എന്തോ criminal കൾ എന്നാണ് കപട സമൂഹത്തിന്റ ഭാവം... masculinity 🔥polygamous 🔥being gentle and respect for women.. ഇത്തവണ പുരുഷൻ 🔥... Nb:= പുരുഷൻ മാരിൽ rare category ആണ്.. Monogamous, homosexual ഒക്കെ..
@user-bq7pt3pj8d
@user-bq7pt3pj8d 20 күн бұрын
ഇത് കൊണ്ടാണ് അന്യ സ്ത്രീകളം അന്യ പുരുഷൻമാരും കൂടിക്കലരരുത് എന്ന് പറയുന്നത് അത് ധർമത്തിന എതിരാണ്
@KL09.KL52
@KL09.KL52 20 күн бұрын
കിണ്ടി സുധീഷും മാമുകോയ യും കൊള്ളാലോ 😂
@globalentertainerms4694
@globalentertainerms4694 20 күн бұрын
മമ്മൂട്ടി ജസ്റ്റ്‌ മിസ് 😂
@mathewjohn1666
@mathewjohn1666 20 күн бұрын
Enta avarku Andi Ile?😅
@KL09.KL52
@KL09.KL52 20 күн бұрын
@@mathewjohn1666 അണ്ടി തപ്പി നോക്കുന്നവർക്ക് അല്ലെ അറിയാ താൻ പോയി തപ്പി നോക്കി വിവരം പറ 😔
@mohammedbadusha85
@mohammedbadusha85 20 күн бұрын
ഒരാഴ്ച മുമ്പ് ഇവരുടെ പേക്കൂത്ത് സിനിമകൾ ബുക്ക് ചെയ്യുന്നവർ. ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ. സിനിമാ വ്യവസായത്തിൽ തന്നെ അതിനുള്ളിൽ ഒരു വ്യവസായം നടത്തുന്നു അത് എലി പിടിക്കുന്നപോലെ ഒരു കെണി അവർ ഒരുക്കും. നിഷ്കളങ്കരായവരെ. അവർ കൊടും ചതി ചതിക്കും. മാമുക്കോയ ആ ചതിയിലൂടെ പോയത് കാരണമാണ് അയാൾക്ക് കൂടുതൽ സിനിമ കിട്ടിയത്.
@hibarehmank442
@hibarehmank442 19 күн бұрын
Ellavareym nammal ore listil idarth Nammal janangalk Inganoru Vishayam vermbo judge cheyyan elpaan Ivar parnjath sheryaann namk Enth orpind? What if she’s saying all this to seek attention. Anganem avaalo?
@ashwinmshivam
@ashwinmshivam 20 күн бұрын
Ys ithaanu prathikaranam
@salamtirure2511
@salamtirure2511 20 күн бұрын
Good
@salamtirure2511
@salamtirure2511 20 күн бұрын
നല്ല പെണ്ണ്ഇങ്ങനാവണംgood
@jps453
@jps453 20 күн бұрын
Mamukoya 😟
@userAVJ
@userAVJ 20 күн бұрын
ഓകെ പേര് വെളിപ്പെടുത്തി....ഇനി കേസ് കൊടുക്കട്ടെ
@sebastiankoikkara7471
@sebastiankoikkara7471 20 күн бұрын
🎉
@ms5611
@ms5611 20 күн бұрын
ചുമ്മാതല്ല intervel കിട്ടാത്തത് 😂
@user-or8yr2do1z
@user-or8yr2do1z 20 күн бұрын
ഇങ്ങനെ പ്രതികരിക്കാൻ പറ്റുന്നത്. ഒരു പെണ്ണിനെ പറ്റു
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 20 күн бұрын
എല്ലാവർക്കും പറ്റും ☺️✌️
@user-or8yr2do1z
@user-or8yr2do1z 20 күн бұрын
@@ജുബിതആണ്ടികോഴിക്കോട് ഇല്ല.. ഇത് വരെ ആരെങ്കിലും പേര് വെളുപ്പെടുത്തിയ.. 15 പേര് അടങ്ങുന്ന ടീം.. പരാതി കൊടുക്കുമ്പോൾ.. പേര് പറഞ്ഞല്ലേ പരാതി കൊടുക്കുന്നത്.. എന്ത് കൊണ്ട് പരാദി കാർ പേരു വെളുപ്പെടുത്തുന്നില്ല.. അങ്ങനെ പേര് വെളുപ്പെടുത്തിയാൽ... നല്ലത്. അല്ലങ്കിൽ നിരപരാതികളെ സംശക്കേണ്ടി വരും. സിനിമ പ്രവർത്തകർക്ക് മുഴുവനും അഭമാനം മാകും..... വെളുപ്പെടുത്തിയാൽ. അ 15 വേരിൽ ഒതുങ്ങി നിൽക്കും
@deepz5353
@deepz5353 20 күн бұрын
Sudheesh kindi😊
@Kkulza..
@Kkulza.. 18 күн бұрын
Athanu ithulole yulla parupadikkonnum penningal pokaruthu
@aishaanu2790
@aishaanu2790 7 күн бұрын
Super star ledi
@adharshmanikoth3381
@adharshmanikoth3381 20 күн бұрын
Apo, ipo ulla ella nadimaarum adjust cheyaarundo?😢 Even puthya stars
@user-tb5iv4ht3k
@user-tb5iv4ht3k 20 күн бұрын
ഇവർ പറയുന്നത് കറക്ട് ആണ്...ഇങ്ങനെ പ്രതികരിച്ചാൽ നമ്മുടെ സ്വപ്നങ്ങൾ അവസാനിച്ചേക്കം .... But നമ്മുടെ മാനം ഷെരീരം അതുപോലെ കിട്ടും....
@salinapm5444
@salinapm5444 20 күн бұрын
Eni enikilum ethoke marannam ennallae.filim instury ae snehikkanum vivasikkannu pattathullu
@sajijoseph3357
@sajijoseph3357 20 күн бұрын
പറയുന്നതിനു ഒരു ക്രമം ഉണ്ടാവണം
@MrKami123456789
@MrKami123456789 20 күн бұрын
Ee sechi idayiloode swayam pokki thallunnundello 😂😂 100 kodi club
@user-xy8hm9yr4w
@user-xy8hm9yr4w 20 күн бұрын
Consent chothichathil enthanu kuzhappam ??????☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️patillenkil No paranjal pore ??
@vishnumukundan1995
@vishnumukundan1995 20 күн бұрын
Mamukoya😂
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 20 күн бұрын
☺️
@mathewjohn1666
@mathewjohn1666 20 күн бұрын
You said correctly😂
@renjithparameswaran6585
@renjithparameswaran6585 20 күн бұрын
ഇടവേള ബാബു പ്ലിങ്ങി
@bijugeorge6204
@bijugeorge6204 20 күн бұрын
What commission for Edavella Bubu, pimps and 15 power group of Gujarati money londering and Dawood Ibrahim ISI terrorist activities with the help of politicians in Power and supreme court million dollar business Advocate buying them justice.
@bijugeorge6204
@bijugeorge6204 20 күн бұрын
How much payment for foreign trip comady nights bosses touching and screwing and how many rupees for smuggling smugglers Gold, Drugs, Dollars and alcohol through Gujarati Adani Gifted Airports and Seaport Kerala and other destinations?
@factfinder6945
@factfinder6945 21 күн бұрын
സ്ത്രീകൾ ഹിജാബ് ഇടണം എന്ന് ഇസ്ലാം പറഞ്ഞത് എത്ര ശെരി ❤, ഹോളിവുഡിൽ പോലും ഉണ്ട് ഇതിലും കൂടുതൽ , ഓസ്കാർ വേദിയിൽ ...
@rockc6609
@rockc6609 21 күн бұрын
അതിൻ്റെ ഇടയിൽ ഒണ്ടാക്കല്ലെ മദ്രസപ്പൊട്ടാ
@rockc6609
@rockc6609 21 күн бұрын
വിഡ്ഢിത്തം പറയല്ലെ മദ്രസപ്പൊട്ടാ....
@divyaramakrishnan5977
@divyaramakrishnan5977 20 күн бұрын
Ennalum aanungal nannavulla alle? Pey pidicha pattikk aano siksha kodukendath allengil road il erangi nadakunavark aano? Jisha case um Saumya case um Delhi case um okke penkuttikalude vasthra dharana karanam alla. Tettaya kanniloode pennungale nokunavante kuzhapam aanu. UAE il okke Philippines ladies alpa vashtra dharich nadakunundallo. Ethra rajyathe aanungal und avide. Aarum avare onn nokkuka polum ellallo. Enth kond? Nokkiyal nokki ennu penn complaint pqranjal pinne avan puram logham kaanilla. Aa pedi evide ella. Echiri paisa ernjal veezhatha oru niyamavum niyama palakarum evide ella. Talapath ulla aalukal shari aayal pennungalkk engane pedich putach moodi nadakenda oru karyavum ella.
@globalentertainerms4694
@globalentertainerms4694 20 күн бұрын
ഹിജാബ് ഇട്ട്ൽ പുരുഷൻ നു കമ്പി ആകില്ല ആയിരിക്കും അല്ലേ.. 😂😂എഴുന്നേച്ചു പൊ മൈരേ... ഹിജാബ് ഇട്ടിട്ടു മുഹമ്മദ്‌ നബി എത്ര സ്ത്രീ കളോട് ദേഹം ദാനം ചോദിച്ച സന്ദർഭം കൾ ഉണ്ട്.. by the way... ദേഹം ദാനം ചോദിക്കുന്നത് മോശം കാര്യം ആണ് എന്ന് എനിക്കു അഭിപ്രായം ഇല്ല... അത് consent ചോദിക്കുക ആണ്.. പക്ഷെ നീ പറഞ്ഞത് അങ്ങനെ അല്ലെലോ ഹിജാബ് ഇട്ടാൽ ആരും നോക്കില്ല എന്ന് ആണെല്ലോ പറഞ്ഞത് 🤣
@MM-te5iq
@MM-te5iq 20 күн бұрын
ഹിജാബ് സ്ത്രീ ഗൾക്കു കൊടുക്കുന്നതിനു പകരം sexual desire control Cheyan pattathavare കടുക്ക വെളളം ആണുങ്ങൾ കൂ കൊടുക്കുന്നതലെ.
@user-wf6iy7ud3t
@user-wf6iy7ud3t 19 күн бұрын
അഞ്ച് പേരിൽ കുറവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്ത ആരെങ്കിലും കേരളത്തിൽ ഉണ്ടോ
@SATHARS-i1m
@SATHARS-i1m 20 күн бұрын
Madam pakarathinu Pakaram kodukkamennu parayan kollammo
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 2 күн бұрын
അങ്ങനെ അല്ല സുഹൃത്തേ എന്റെ ഫേസ് ബുക്കിൽ ഉണ്ട് യൂട്യൂബിൽ നോക്കിയിട്ടു പേജിൽ കയറു k അങ്ങനെ ചെയ്യുന്ന അല്ലെങ്കിൽ മീഡിയ ഞാൻ വരുമോ
@hibarehmank442
@hibarehmank442 19 күн бұрын
Ethro aalkal ee comment boxl vann kuttam pryunnu. Nammal ethra pettanna oru vibagam aalkale judge cheythe. Eee penn parnjath sathyamanenm entha orp? Ith pole ethra aalkal pala companykalilm seniorsn okke against case kodthittnd, dheshyam kond. What if she’s doing this to gain attention!!!
@edger2236
@edger2236 20 күн бұрын
Mamukoya 😂😂 aalu marichath nannaayi
@mathewjohn1666
@mathewjohn1666 20 күн бұрын
Illekil enta arum onum cheyilla
@Voiceofdrbilal
@Voiceofdrbilal 20 күн бұрын
😂
@hibarehmank442
@hibarehmank442 19 күн бұрын
Are u sure she’s speaking the truth? What if she’s lying? And oraal orkathi kand enn paryunnathin oru bad meaning indo?
@edger2236
@edger2236 19 күн бұрын
@@hibarehmank442 mammukooye velupikkaan nookanda avar ollath poole thanne paranjath news channel avar veendum velupidithi
@salinapm5444
@salinapm5444 20 күн бұрын
Nerathae ee avalumae oke evide ayirunnu ethokke netathae parayannam ayirunnu
@angel0fangelsangel504
@angel0fangelsangel504 21 күн бұрын
ഒരു എഴുത്ത് കാരി🤮
@jps453
@jps453 20 күн бұрын
What is your problem
@user-gp4nz8yu3m
@user-gp4nz8yu3m 19 күн бұрын
ആരുടെ fake id ആടാ മൈരേ നീ
@shameershameer6124
@shameershameer6124 18 күн бұрын
ഇതിനെ ഒക്കെ ആരാ വിളിക്കുന്നത്‌ കണ്ണ് പൊട്ടൻ ആണോ
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 15 күн бұрын
ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് ആയാൽ കാണാൻ നല്ല ചേലാണ്
English or Spanish 🤣
00:16
GL Show
Рет қаралды 18 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 41 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 28 МЛН