എനിക്ക് ഒരു മോളും മോനും ആണ്.... മോൾക്ക് 11 വയസ്സായി.... കഴിഞ്ഞ മാസം മോൾക്ക് periods aayi😊😊😊😊ഞങ്ങൾ അതു ചെറിയ രീതിയിൽ ആഘോഷിച്ചിരുന്നു... അവൾക്കും സന്തോഷം ആയിരിന്നു... ഒരുപാട് gifts ഒക്കെ കിട്ടിയല്ലോ 😊😊😊😊എല്ലാം കഴിഞ്ഞു ഒരു ആഴ്ച ആയപ്പോൾ വീണ്ടും ആയി...... ബ്ലീഡിങ് അതികം ഉണ്ടായിരുന്നു.... അവൾക്കു ഞാൻ പറഞ്ഞു കൊടുത്തു മനസ്സിലാക്കി 😊😊😊😊
@aswathikrishna6966 Жыл бұрын
very informative video, I will save this for my daughter
@drsitamindbodycare Жыл бұрын
#Wellness #Gynecology #SexualHealth #MindBodyCare #sexologist #storytelling #drsita #motivation #food #childhealth #parenting Welcome to Dr. Sita's Mind Body Care 🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, emotional, and spiritual aspects. 🌟 Explore Holistic Wellness with Dr Sita’s Mind Body Care ( here in this Malayalam channel ) Dr Sita’s Mind Body care - English Mind Body Positive With Dr Sita 🔴 Subscribe for Invaluable Insights: Stay informed and empowered with our regular uploads covering a wide range of health and wellness topics. Don't miss out on the opportunity to prioritize your well-being! 📞 Contact Us: For In-Person / Direct Appointments: Call 0487 2342795/2342477 between 10:30 AM and 6:00 PM at Dr Sita's Mind Body Care , our health care centre at Urakam, Thrissur . For Online Consultations: Reach our secretary on WhatsApp message only at +91 8281367784. 🔗 🔗 Stay Connected: Instagram: instagram.com/drsitamindb... Visit Our Website: www.drsitamindbodycare.com/ Join our community dedicated to holistic well-being and embark on a journey to a healthier, happier you.
@bindukvarghese Жыл бұрын
Thank you mam. Very informative. എന്റെ മോൾക്ക് 11 1/2 വയസ്സായി ഇത് വരെ period ആയില്ല. എനിക്ക് 10 വയസ്സിൽ വന്നായിരുന്നു.
@Annz-g2f Жыл бұрын
After a long time seeing u ma'am Thank u very much for sharing your valuable information
@aneesha6077 Жыл бұрын
Hii mam., ഈ vedio ഞാൻകുറെ തിരഞ്ഞു, thankyou mam 🥰🥰🥰
@SajilaSaji-ri6ug Жыл бұрын
GOODMORNING ❤️
@salu5913 Жыл бұрын
ഒത്തിരി നന്ദിയുണ്ട് maam. എനിക്ക് 4 പെണ്മക്കൾ ആണ്.
@nadiyaansar9760 Жыл бұрын
Mashah allah🥰
@safiyaumar786 Жыл бұрын
Mam usg abdomen and pelvies test ne kurich onnu paranji tharumo
@hidha5877 Жыл бұрын
Dr എന്റെ മോൾക്ക് 14 വയസ്സായി period ആയിട്ട് 10 മാസമായി ആദ്യമൊക്കെ correct ആയി തന്നെ ഉണ്ടാകുമായിരുന്നു ഇപ്പോൾ രണ്ടു മാസമാസമായിട്ട് ഒരുമാസത്തിൽ രണ്ടുപ്രാവശ്യം ഉണ്ടാകുന്നു ഇത് അസുഖമാണോ?
@reshmasanil4276 Жыл бұрын
periods time ഇൽ പനി യും ജലദോഷം ഉം ഉണ്ടാവുന്നു. എന്താ കാരണം.
@souparnika-fq1rf Жыл бұрын
Very good information, thank you so much Mam❤❤❤🙏🏻🙏🏻🙏🏻
@salisaidvlog2 ай бұрын
ആദ്യ ആർത്തവത്തിന്റെ colour എന്താണ്.
@maheshkuthuparamba8693 Жыл бұрын
വജൈനയിലെ ഫoഗസ് ബാധ മാറാൻ എന്ത് ചെയ്യണം . pls reply
@basheenabasheer162 Жыл бұрын
Mam dufaston tablet kazhikkumbol brestfeeding pattumo
Mam ente molku 11 vayasai menses ayittilla but e edayayi ella divasavum body pain udakunnu kal vedana ennum udakunnu njan pallarodum chotichu ellavarum parayunu menses akanulla time ayakondanennu egane pain mensesinu mune udakumo madam
@shijithaShinod6163 Жыл бұрын
Mam എന്റെ മോൾക്ക് പത്തര വയസായി . തീരേ തടി ഇല്ല ഈയിടെയായി എപ്പോഴും വയറു വേദന പറയുന്നു. Periods തുടങ്ങാൻ ആകുന്നതിന്റെ അണോ . കുട്ടികൾ മെൻസസ് ആകുന്നതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്
@safasafan16653 ай бұрын
Kunj metuerd ayooo
@kavyaarunkumar8472 Жыл бұрын
Hi ma'am... useful video aanu ... Periods aakunnathinu munne enthokke kaaryangal oru Amma enna nilayil makalkku paranju kodukkam ennullathine kurichu oru video idumo ma'am
@SabithaCherukottagal-ik4xk Жыл бұрын
എല്ലാ പെൺകുട്ടികളുള്ള അമ്മമാർക്കും അറിഞ്ഞിരിക്കണ്ട കാര്യം ആണ് മാം പറഞ്ഞത് എന്റെ കുട്ടിക്കും 10 വയസ് ആണു.
@fathimanishila9871 Жыл бұрын
Maam ente molk 14 vayasayi perieds vannitilla ithu vare enik 3 girls anu moothakuttikalk oralk late ayitaa vannath? Athukondano ithum late avunme? Dr.e kanikano ? Pls reply dr😢
@Walkwithus2030 Жыл бұрын
Meftalspas kayikunathu kondu side effect undo dr?
@drsitamindbodycare Жыл бұрын
video kanuka mol
@jincymalayil3926 Жыл бұрын
Correct Waiting for this Vedio
@AncySaiju-n1l Жыл бұрын
Enikku 4penukuttikal unnd thanks madam
@AradhyaAthmika-l2h3 ай бұрын
❤
@fastcreations445Ай бұрын
Thanks dr❤
@user-zo1ly3lb3i5 ай бұрын
First mensus ethra days kannum
@ummuummu1246 Жыл бұрын
Madam orukariyam parayatte nte mol i t combanilanu job koode joli cheyu nna oru veetil thamasichu varunnathumane kalliyanam kazhinjitilla aa kutty pegntanu inu mollodu aval paranju mol paranju njan onum arijitum illa nee paranjitum illa anu paranju anikithu ketapol vallisangadam urangan patunilla athinte achan kazhinjadivasam thungi marichu poi anthu cheyum
@chippym1737 Жыл бұрын
Dr അമ്മക്ക് first periods വന്ന athe time മാത്രമേ മോൾക്കും first periods വരുള്ളൂ എന്നുണ്ടോ
@RemyaR-fn6njАй бұрын
ഫസ്റ്റ് പീരിയഡ് ആകുമ്പോൾ തോന്നേ ബ്ലീഡിംഗ് കാണുമോ
@najimancy4279 Жыл бұрын
Mol 12 വയസ്സിൽ ആദ്യ ആർത്തവം വന്നു. ഇപ്പോൾ മോൾക്ക് 14 വയസ്സ്.. എല്ലാ മാസവും മെൻസസ് ആകുന്നില്ല.. എപ്പോൾ മുതൽ കറക്റ്റ് ആർത്തവം ഉണ്ടാകും. എപ്പോഴാണ് ഡോക്ടറെ കാണിക്കേണ്ടത്. Over bleeding ഇല്ല. Pain ഉം ഇല്ല. അവൾ fits ടാബ് കഴിക്കുന്നു. Encorate chrono 300 ആണ് കഴിക്കുന്നത്.. ഇതും ആർതവവും ആയി എന്തെങ്കിലും പ്രശ്നം ഉണ്ടോ?
@Farvishamsu Жыл бұрын
എന്റെ മകൾക്കു 9 വയസ്സായി അവളുടെ മുടി പകുതി വെച്ച് പൊട്ടിപോകുന്നു. ഇതിനു dr കാണിക്കേണ്ടതുണ്ടോ?. ഏതു dr കാണിക്കണം?
@divya66832 ай бұрын
ഇന്ന് എൻ്റെ മോൾ ആയി
@sajeenan2455 Жыл бұрын
Mam sugamano, njan sajeena aaanu,
@SajilaSaji-ri6ug Жыл бұрын
GOODMORNING
@AncySaiju-n1l Жыл бұрын
Enikku 4penkuttikal unnd thank you mam
@safiyaumar786 Жыл бұрын
Hiii
@fazilaa1203 Жыл бұрын
Hi mam ❤
@fayisafayi7747 Жыл бұрын
Af kit endhina husband and wife kazhikkunath
@lubinashlubi6213 Жыл бұрын
Usefull video maam
@archanabinu6550 Жыл бұрын
Maam molk 14 year aanu, periods regular aayittilla,2 month koodumbol aanu eannal molk periods aakumbol 15 days kaanum...
@ajimiramla9306 Жыл бұрын
Hi
@reshmareshmapp7227 Жыл бұрын
Enik penkuttiyilla😢 3 aanmakkal
@drsitamindbodycare Жыл бұрын
enikku 2 boys
@reshmareshmapp7227 Жыл бұрын
@@drsitamindbodycare hi mam sugalle
@Mamumomu Жыл бұрын
Dr 10yrs ആയി ഇപ്പോ നല്ല ഫുഡ് കൊടുത്ത് തുടങ്ങണോ മെൻസസ് ആവും munb
@jinsiyaaskar306 Жыл бұрын
11:53
@vijikrishnadas2686 Жыл бұрын
Hi
@athiraa1718 Жыл бұрын
Njan 11 vayasil aan ayath. Pakshe enik athine kurich arum onnum munp paranj thannirunilla. Njan aa samayath kazhikendathonum kazhichathumilla.schoolil povan pattatha deshyathil vaasi pidich irunnu.. ath kond thanne sareera valarchayum undayilla. Ipo kalyanam kazhinj pregnant ayapo 33kg and ente bodyl orupad problems vannu..during pregnancy.. health started deteriorating.. so just an advise.. first periods kazhikunna food valare important aan life long..
@ZennahNizar Жыл бұрын
Thank u mam.
@marjanamuthu7158 Жыл бұрын
എന്റെ മോൾക് ഇങ്ങനെ ആയിരുന്നു first period 11 വയസ്സിൽ ആയിരുന്നു. പക്ഷേ വളരെ കൂടുതൽ ബ്ലീഡിങ് ആയിരുന്നു 13 ദിവസം വരെ. ആദ്യത്തെ രണ്ടു മൂന്നു മാസങ്ങൾ ഇങ്ങനെ ആയിരുന്നു. Dr കാണിച്ചിരുന്നു. മരുന്ന് തന്നിട്ടുണ്ടായിരുന്നു. ഇപ്പൊ ok ആയി
@amruthamv9048 Жыл бұрын
Mam nte contact no tharumo
@FishfishingTravel-sl1yr Жыл бұрын
Hai
@sarithak6760 Жыл бұрын
ഇപ്പോഴത്തെ പിള്ളേർക്ക് എല്ലാം അറിയാം സ്കൂളിൽ എല്ലാം പഠിപ്പിക്കുന്നുണ്ടല്ലോ .
@drsitamindbodycare Жыл бұрын
ee videoyil paranjirikkunna karyangal ammamarkkullathanu..
@sarithak6760 Жыл бұрын
@@drsitamindbodycare ഞാനും ഒരു അമ്മയാണ് എൻ്റെ പെന്ന് ഡോക്ടറേ അത് കൊണ്ട് തന്നെയാണ് പറഞ്ഞത്. എൻ്റെ മക്കൾ ആദൃമായി ആയപ്പോൾ ഇങ്ങനെ എല്ലാം ചെയ്യാം എന്ന് ആഗ്രഹിച്ചു പക്ഷെ കുട്ടി ഇങ്ങോട്ട് പറഞ്ഞു എല്ലാം അറിയാം ടീച്ചർ പറഞ്ഞു എന്ന് എങ്ങനെ ഇരിക്കുന്നു 😂
@LathaAnil-is8if Жыл бұрын
Hello...mam..we want to personally meet you ...to tell about my daughter's issue ...please mam can u tell us the way to contact you personally...that would be a great help
@shabanakk9110 Жыл бұрын
എനിക്ക് ഒരു മോളും മോനും ആണ്.... മോൾക്ക് 11 വയസ്സായി.... കഴിഞ്ഞ മാസം മോൾക്ക് periods aayi😊😊😊😊ഞങ്ങൾ അതു ചെറിയ രീതിയിൽ ആഘോഷിച്ചിരുന്നു... അവൾക്കും സന്തോഷം ആയിരിന്നു... ഒരുപാട് gifts ഒക്കെ കിട്ടിയല്ലോ 😊😊😊😊എല്ലാം കഴിഞ്ഞു ഒരു ആഴ്ച ആയപ്പോൾ വീണ്ടും ആയി...... ബ്ലീഡിങ് അതികം ഉണ്ടായിരുന്നു.... അവൾക്കു ഞാൻ പറഞ്ഞു കൊടുത്തു മനസ്സിലാക്കി 😊😊😊😊