Menstrual cup uses and demo/ ഒരു തവണ ഉപയോഗിച്ചാൽ അറിയാം ഗുണങ്ങൾ

  Рет қаралды 2,128,065

Sruthy's world

Sruthy's world

Күн бұрын

Пікірлер: 3 400
@hail-stones-official
@hail-stones-official 3 жыл бұрын
One year ആയി ഞാൻ യൂസ് ചെയ്യുന്നു ചേച്ചി... ഇനി cloth, pad ഒന്നിലേക്കും ഒന്നു തിരിഞ്ഞ് നോക്കാനോ, എന്തിനു ഓർക്കാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല. അത്രക്ക് സേഫ് and comfortable ആണ്. എന്റെ മാര്യേജ് കഴിഞ്ഞിട്ടില്ല. അത് കൊണ്ട് small size ആണ് യൂസ് ചെയ്യുന്നേ. Pad ഒക്കെ യൂസ് ചെയ്യുന്നവരോട് എനിക്കും പറയാൻ ഉള്ളത് നിങ്ങൾ മറ്റൊന്നും ചിന്തിക്കാൻ നിൽക്കണ്ട, പീരിയഡ്സ് ന്റെ ടെൻഷൻ പോലും, എന്തിന് date ആണെന്ന് പോലും ഓർക്കാതെ ഫ്രീ ആയി ഇരിക്കാൻ menstrual cup സഹായിക്കും . എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും നല്ല ഒരു തീരുമാനം തന്നെ ആയിരുന്നു, ഇതിലേക്ക് സ്വിച്ച് ചെയ്യുക എന്നത്. Any way താങ്ക്സ് ചേച്ചിപ്പെണ്ണേ നല്ലൊരു ടോപ്പിക്ക്. ഒരുപാട് പേർക്കു സംശയം തീർക്കാൻ സഹായകം ആകും 🥰❤️
@praseadi5888
@praseadi5888 3 жыл бұрын
Married allathavark ok aano ?
@Sruthysworld
@Sruthysworld 3 жыл бұрын
അതാണ് മുത്തേ... ഈ പാഡ് ബാത്ത് റൂമിൽ വച്ചും കത്തിച്ചും. ഭ്രാന്തായി.. രണ്ടും കൽപ്പിച്ചങ്ങ് വച്ചു... ഒരു കുഴപ്പവും ഇല്ല
@Sruthysworld
@Sruthysworld 3 жыл бұрын
small കിട്ടും... ഇനി നമ്മുടെ നാട്ടിൽ കന്യാചർമ്മം എന്നൊരുconcept ഉള്ളതുകൊണ്ട് പേടി ഉണ്ടെങ്കിൽ വക്ക ണ്ടാട്ടോ.. പക്ഷെ സുഖാടാ.. ഒന്നും അറിയില്ല നന്നായി ക്ലീൻ ആക്കണം എന്നേ ഉള്ളൂ
@hail-stones-official
@hail-stones-official 3 жыл бұрын
@@Sruthysworld അതെ വളരെ ഹാപ്പി ആണ് ഇപ്പൊ ഞാൻ. പണ്ടൊക്കെ അയ്യോ date ആയല്ലോ എന്നൊരു ചിന്ത ആരുന്നു, ഇപ്പൊ അത് എൻജോയ് ചെയ്യുന്നു. ..❤️🥰പിൻ ചെയ്തുല്ലേ ഉമ്മ ചേച്ചിപ്പെണ്ണേ 😱🥰😍🤩💃💃💃
@praseadi5888
@praseadi5888 3 жыл бұрын
@@Sruthysworld chechi... Menstrual pain nu oru natural remedy paranj tharavo ?
@himaz6462
@himaz6462 3 жыл бұрын
പറഞ്ഞു തരാൻ ആരും ഇല്ലാത്ത കുട്ടികൾക് ഒരുപാട് useful ആണ് ചേച്ചി തിരിച്ചറിവിനും മനസിലാക്കാനും ഉള്ളിലുള്ള സംശയങ്ങൾ മാറ്റാനും
@chippymol2683
@chippymol2683 3 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് നല്ല വീഡിയോ... സ്വന്തം ടീച്ചർ പറഞ്ഞു തരുന്ന പോലെ..... സൂപ്പർ ചേച്ചി..... 🙏💕🌹
@jamshevlog5249
@jamshevlog5249 3 жыл бұрын
Chechi supparano atho msg suparano
@smithajoy9849
@smithajoy9849 3 жыл бұрын
കണ്ടതിൽ വെച്ച് എല്ലാവർക്കും ഉപകാരം ആയി എന്ന് തോന്നിയ ഒരു വിഡിയോ നല്ല അവതരണം..... TKu 🌹🌹🌹
@dhanya.c2970
@dhanya.c2970 3 жыл бұрын
വളരെ നല്ല വീഡിയോ ആണ് ശ്രുതി... ഒരു മടിയും ഇല്ലാതെ പ്രേസേന്റ് ചെയ്തു... good
@vilbyvipinnv1081
@vilbyvipinnv1081 3 жыл бұрын
ഇതിനെ പറ്റി ഇത്രയും നന്നായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏
@sreejasreedharan5306
@sreejasreedharan5306 3 жыл бұрын
രണ്ടു വർഷമായി ഞാൻ ഇതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ട്. പക്ഷേ രണ്ടു കാര്യങ്ങളാണ് എന്നെ പിന്നോട്ട് വലിച്ചത്. ഒന്ന് പേടിയായിരുന്നു. രണ്ട് എങ്ങനെ ഇത് ഉള്ളിലേക്ക് വെക്കും എന്നതും. ഒരുപാട് വീഡിയോസ് കണ്ടു നോക്കി. എങ്ങനെ ഉപയോഗിക്കും എന്ന്. പക്ഷേ വീഡിയോ ചെയ്ത എല്ലാരും ഇത് നല്ലതാണ് എന്ന് പറഞ്ഞു എന്നല്ലാതെ എങ്ങനെ വെക്കാം എന്ന് പറഞ്ഞു തന്നിരുന്നില്ല. ഇപ്പോൾ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട് 😊ഇനി അത് ഞാൻ ഉപയോഗിച്ച് തുടങ്ങും
@sherinaishucheevu6439
@sherinaishucheevu6439 3 жыл бұрын
ഞാൻ ആദ്യമായി കാണുന്നു.. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ മനസിലായി.... Thanks for good information 👍👍👍❤🙏
@user-ow4tc7rr2u
@user-ow4tc7rr2u 3 жыл бұрын
ഞാനും അത്യമായിട്ടാ കാണുന്നത്
@ansiyahashimansiyahashim9464
@ansiyahashimansiyahashim9464 3 жыл бұрын
ഇങ്ങനെ ഒന്നും ആരും പറഞ്ഞു തരില്ല താങ്ക്സ് ചേച്ചി 😍
@sulfiker.m9390
@sulfiker.m9390 3 жыл бұрын
Blood flow എന്ത് ചെയ്യും
@vijiviji895
@vijiviji895 3 жыл бұрын
Njan eth aadhyamaya kanunne
@forever2789
@forever2789 3 жыл бұрын
ശെരിയായ അറിവ് നല്ല രീതിയിൽ പറഞ്ഞു തന്നു.... Congrats
@kingofthekuthitiripe9746
@kingofthekuthitiripe9746 3 жыл бұрын
ഒരുപാട് പ്രാവശ്യം വീഡിയോ കണ്ടു. ഞാൻ ഇതുപോലെ ഉപയോഗിച്ചു. താങ്ക്സ്. ചേച്ചി. എല്ലാം ഓപ്പൺ ആയി പറഞ്ഞു തന്നതിന്
@howdahmgm3208
@howdahmgm3208 3 жыл бұрын
വളരെയേറെ ഉപകാരപ്രദമായ ഒന്നാണിത്. പാഡിനേക്കാൾ പ്രയോജനം ഇതിനാവണം. ഉപയോഗശേഷം പാഡ് കരിച്ചുകളയുന്നത് ബുദ്ധിമുട്ടാണ്. ആയതിനാൽ മെൻസ്ട്രൽകപ്പ് ഉപയൊഗിക്കുന്നവിധം ഇത്തരം ക്ളാസുകളിലൂടെ അറിയുക.
@princevarghese6513
@princevarghese6513 3 жыл бұрын
സമൂഹത്തിൽ ബോധവൽക്കരണം നടത്തുന്നത് വളരെ ഒരു നല്ല കാര്യമാണ് ..പലരുടെയും ആശങ്കകൾ മാറിയതായി മനസിലായി ..നിങ്ങളുടെ അവതരണം കുറേ പേർക് പ്രയോജനപ്പെടട്ടെ .. All the best
@Sruthysworld
@Sruthysworld 3 жыл бұрын
🙏🙏🙏🙏
@kunjolrafeek8107
@kunjolrafeek8107 3 жыл бұрын
ഞാൻ ആദ്യമായി കാണുന്ന സാധനം
@kiswalallu4794
@kiswalallu4794 3 жыл бұрын
ഞാനും
@ashrafamminikkad007ashrafa6
@ashrafamminikkad007ashrafa6 3 жыл бұрын
ഞാനും
@arifanp5584
@arifanp5584 3 жыл бұрын
നിങ്ങളൊക്കെ ഏത് ലോകത്താ. 🙄
@mubashiraashraf5849
@mubashiraashraf5849 3 жыл бұрын
ഞാനും
@vipinaranjith1204
@vipinaranjith1204 3 жыл бұрын
ഞാനും
@beautytalks8017
@beautytalks8017 3 жыл бұрын
Thumbnail kandappol police aanenn karuthiii 😀😘😘
@shameemanasrin8330
@shameemanasrin8330 3 жыл бұрын
Me too
@prardhanabr5009
@prardhanabr5009 3 жыл бұрын
Njanum
@Sakura_rey__
@Sakura_rey__ 3 жыл бұрын
Mee too 😅😁
@shamsheedashamsheeda8691
@shamsheedashamsheeda8691 3 жыл бұрын
Njanum😂
@fahimafaami3723
@fahimafaami3723 3 жыл бұрын
Njnm
@malinijayaraj508
@malinijayaraj508 3 жыл бұрын
നല്ല അവതരണം 👌👌. ഇതിനെക്കുറിച്ച് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു.
@nirmalsolomon7791
@nirmalsolomon7791 3 жыл бұрын
Hatsoff to ur courage.... വളരെ നല്ല അവതരണം...... Cup നെ കുറിച്ച് അറിയാത്തവർക്ക് ഏറ്റവും ഉപകാരപ്രദമായ വീഡിയോ.......
@user-ie9fz3xg8t
@user-ie9fz3xg8t Жыл бұрын
Crt👍
@abdullahkunjutty4692
@abdullahkunjutty4692 3 жыл бұрын
Kelkumbo simple ayi thonunnund but..tention thannaya alochikkan thanne pedi
@fathimaammu2928
@fathimaammu2928 3 жыл бұрын
😁
@sharanyashalu5569
@sharanyashalu5569 3 жыл бұрын
Very useful 👍വീഡിയോ ആണ് ചേച്ചി. ഇതുപോലുള്ള നല്ല നല്ല informations തരുന്ന വീഡിയോസ് ഇനിയും ചെയ്യണം
@athiraaadi1013
@athiraaadi1013 3 жыл бұрын
Use ചെയ്യണം ന്നു കുറേ ആയി വിചാരിക്കുന്നു പക്ഷേ പേടിയായിരുന്നു പക്ഷേ ഇനി ന്തായാലും use ചെയ്യും
@sajimolarhasanthosh2803
@sajimolarhasanthosh2803 3 жыл бұрын
പലരും വീഡിയോ ചെയ്തു കണ്ടിട്ടുണ്ട് എന്നാൽ ഇ വീഡിയോ കണ്ടപ്പോൾ ആണ്‌ നല്ലത് pole എല്ലാം മനസിലായത് 👌👍🤗thanks chechi🤝😘👍
@shifnushufana9010
@shifnushufana9010 3 жыл бұрын
Shariyan
@sajnasiyad4441
@sajnasiyad4441 3 жыл бұрын
Yes
@shafnajasminannassery877
@shafnajasminannassery877 3 жыл бұрын
നല്ല വീഡിയോ.. ഇപ്പോഴാണ് ഇത്രയും ഡീറ്റൈൽഡ് ആയി ഇതിന്റെ യൂസ് മനസ്സിലായത്.. താങ്ക്സ് ചേച്ചി
@ponnisplayworld5835
@ponnisplayworld5835 3 жыл бұрын
Hey thaan useyyndo
@ashrafjauharijauhari4306
@ashrafjauharijauhari4306 3 жыл бұрын
👍👍
@Syamaajayan
@Syamaajayan 3 жыл бұрын
ഞാൻ 3വർഷം കൊണ്ട് ഉപയോഗിക്കുന്നു വളരെ comfortable ആണ്, periods ന്റെ first day 6pad വരെ ഉപയോഗിച്ചിരുന്ന എനിക്കു കിട്ടിയ ഒരു മുത്താണ് ഈ cup 😍😍🥰🥰
@user-nk5bu6tq7m
@user-nk5bu6tq7m 2 жыл бұрын
Good
@momsworldkitchen5162
@momsworldkitchen5162 2 жыл бұрын
Ethre ml menstrul cup aanu vangichath...
@mariyamishana5350
@mariyamishana5350 2 жыл бұрын
Koodudhal blood adhil pudikko
@Hiux4bcs
@Hiux4bcs 2 жыл бұрын
യ്യോ ഇ പണ്ടാരം എങനേ കേറുന്നു ?
@misthah5644
@misthah5644 2 жыл бұрын
@@Hiux4bcs 😂😂
@pramipramip4826
@pramipramip4826 2 жыл бұрын
ഇത് എങ്ങനെ ഉപയോഗിക്കും എന്ന് oru ടെൻഷൻ ഉണ്ടായിരുന്നു എന്തായാലും vdo കണ്ടപ്പോൾ എല്ലാടെൻഷനും പോയി വളരെ നല്ലരീതിയിൽ തന്നെ കാര്യങ്ങൾ പറഞ്ഞു തന്നു താങ്ക്സ് 😍
@anihakannan4616
@anihakannan4616 3 жыл бұрын
ചേച്ചി പറഞ്ഞപ്പോളാ ഇങ്ങനെ ഒരു സാധനം ഉള്ളത് തന്നെ അറിയുന്നത്, thanks
@neenusworld8300
@neenusworld8300 3 жыл бұрын
Njanum
@myvibeswithyou3712
@myvibeswithyou3712 3 жыл бұрын
Njnum
@faslarajeesh6614
@faslarajeesh6614 3 жыл бұрын
Njanum
@nishushefi7273
@nishushefi7273 3 жыл бұрын
Njanum
@jumananazreen3634
@jumananazreen3634 3 жыл бұрын
Njanum
@CMD8522
@CMD8522 3 жыл бұрын
Very informative video for ladies.. Good and clear presentation..Njan ariyathe abadhavashal fullum kandu poyi🙏🙄
@Sruthysworld
@Sruthysworld 3 жыл бұрын
😂😂😂😂❤️❤️
@anjalikrishna6343
@anjalikrishna6343 3 жыл бұрын
ഈ എടുത്താണ് ഇങ്ങനെ oru സാധനത്തിനെ പറ്റി ഞാൻ അറയുന്നത്. പലരും പറഞ്ഞുകെട്ടെങ്കിലും പേടികൊണ്ട് അതിനെ പറ്റി കൂടുതൽ ഒന്നും ചിന്തിക്കാൻ നിന്നില്ല. അങ്ങനെ ആണ് ഇന്ന് തികച്ചും യാദൃച്ഛികമായി ചേച്ചിയുടെ വിഡിയോ കണ്ടത് എളുപ്പം മനസിലായി എന്തായാലും ഞാനും ഇത് യൂസ് ചെയാൻ തീരുമാനിച്ചു. 🤗 thank you chechi for this video 👍
@kavitharuchika341
@kavitharuchika341 3 жыл бұрын
Well explained..Hats off sista👏
@lairamaria7579
@lairamaria7579 3 жыл бұрын
എനിക്ക് ഇതിനെ കുറിച്ച് ഒത്തിരി doubt ഉണ്ടായിരുന്നു, tnx ചേച്ചി, ഒത്തിരി നന്ദി
@jojofrancis6557
@jojofrancis6557 3 жыл бұрын
Satyam...💯
@swapnasreeswapna6711
@swapnasreeswapna6711 3 жыл бұрын
അറിയാത്തവർക്ക് ഇത്രയും detail ആയി പറഞ്ഞു തരുന്നതുകൊണ്ട് പേടിയും സംശയങ്ങളും ഒക്കെ പോയിട്ടുണ്ടാകും good 👍👍👍
@noubanouba8505
@noubanouba8505 3 жыл бұрын
Bl&f knd nokku 👍
@hajarak731
@hajarak731 5 ай бұрын
👍👍
@mumthasabdulsalam465
@mumthasabdulsalam465 3 жыл бұрын
ഇത് ഉപയോഗിക്കണം എന്ന് ഉണ്ട് . പക്ഷെ ഒരു വിരല് പോലും കയറ്റാൻ പേടിയുള്ള ഞാൻ
@ayrinlove42
@ayrinlove42 3 жыл бұрын
വെരി വെരി usefull വീഡിയോ chechiiiiii👍👍👍👍thankuuuuuu😘😘 എന്റെ ഏറെ കാലത്തെ സംശയo ayirunnu
@aswathyaneesh2762
@aswathyaneesh2762 3 жыл бұрын
ഇതിനെ കുറച്ചു ഒന്നും അറിയില്ലാരുന്നു. Pediayayirunnu. ഒരുപാട് നന്ദി 😍😍😍
@sudheerkakkurumbil2935
@sudheerkakkurumbil2935 3 жыл бұрын
എല്ലാവർക്കും മനസിലാകുന്ന രീതിയിലുള്ള അവതരണം..
@anjanabala7118
@anjanabala7118 3 жыл бұрын
Chechiii very helpful video .....love u chechiee bayankara comfort ayitulla presentation 🤗🤗🤗
@its_me_sangusangi5080
@its_me_sangusangi5080 3 жыл бұрын
Ente ammo ath kaanumbo thanne pediyaavanuuu😥
@lrnsha9840
@lrnsha9840 3 жыл бұрын
Kand antham vitt irikkunnna le njan😵
@ludiyaskitchen7593
@ludiyaskitchen7593 3 жыл бұрын
താങ്ക്സ് dear....സ്ത്രീകൾ അറിഞ്ഞിരിക്കണം... സമൂഹത്തിനു നല്ല useful ആണ്
@ishaazworld960
@ishaazworld960 3 жыл бұрын
Mensural cupne കുറിച്ച് കേട്ടിട്ട് ഉപയോഗിക്കണം എന്ന് ഉണ്ട്. But menstrual cup എന്ന് കേൾക്കുമ്പോൾ തന്നെ എനിക്ക് പേടിയാകുന്നു.
@kidsplayhouse4249
@kidsplayhouse4249 3 жыл бұрын
എനിക്കും പേടിയാ
@buzy...3459
@buzy...3459 3 жыл бұрын
Enikum
@namithamg3255
@namithamg3255 3 жыл бұрын
Same enikum
@mathamgimathamgi2175
@mathamgimathamgi2175 3 жыл бұрын
Enikkum
@sethulakshmi6636
@sethulakshmi6636 3 жыл бұрын
Enikkum. Mrg kazhinju but insert cheyyan pediya.
@AshabhagyarajAshabhagyar-qd5cx
@AshabhagyarajAshabhagyar-qd5cx 2 ай бұрын
ഞാൻ ആത്യം ഉപയോഗികുപ്പോൾ നല്ല പേടിയായിരുന്നു സൂപ്പർ
@anuaman3865
@anuaman3865 Жыл бұрын
ഇത്രെയും ക്ലിയർ ആയി ആരും പറഞ്ഞുതന്നിട്ടില്ല 👍👍👍👍👍
@annasana3594
@annasana3594 3 жыл бұрын
Ethu njn vangi... Bt insert cheyyan pediyayi irikanu. Ethu kandapol oru confidence ayi... Thnks😊
@nandusworld5087
@nandusworld5087 3 жыл бұрын
താങ്ക്സ്.. ശ്രുതി... അറിഞ്ഞിരിക്കേണ്ട vedio.... Very യൂസ് ഫുൾ
@rekharaj4025
@rekharaj4025 3 жыл бұрын
ആർക്കും ഒന്നും തോന്നില്ല ചേച്ചി. നല്ല usefull video..... pad വാങ്ങി ക്യാഷ് കളയണ്ടല്ലോ. ബുദ്ധിമുട്ടണ്ടല്ലോ... time കളയണ്ടല്ലോ.... നാടോടുമ്പോൾ നടുവേ ഓടണ്ടേ നമ്മളും. പേടിയായിട്ടിരുന്നാൽ അങ്ങനെ തന്നെ ഇരിന്നു പോകും. എനിക്കും try ചെയ്യണം
@aathira.
@aathira. 3 жыл бұрын
ഇപ്പോളും ചെറിയ പേടി ഉണ്ട് പക്ഷെ തീർച്ചയായും try ചെയ്യും tnx chechiii❤❤
@sobijoemon3955
@sobijoemon3955 3 жыл бұрын
U r such an amazing person good effort u have taken to discuss vith us about dis topic. Thanx a lot
@Sruthysworld
@Sruthysworld 3 жыл бұрын
Thanks dear
@noorajamnasjazimon4195
@noorajamnasjazimon4195 3 жыл бұрын
എന്റെ കല്യാണം കഴിഞ്ഞത് ആണ് ഞാൻ ആത്യമായിട്ടാണ് ഈ സംഭവം കാണുന്നത് തന്നെ
@jamshevlog5249
@jamshevlog5249 3 жыл бұрын
Njanum adymauitt kanunnath ethoke entha sambavam
@rajiunni2097
@rajiunni2097 2 жыл бұрын
Thanks, നന്നായി അവതരിപ്പിച്ചു.. Very useful വീഡിയോ..
@Harikrishnan_madhavam
@Harikrishnan_madhavam 2 жыл бұрын
Excellent presentation 👏👏🙌
@lakshmiknair3333
@lakshmiknair3333 3 жыл бұрын
Very useful video Maam..am using this from 2018. Nice experience&comfortable too. Recommending to all ladies... Happy periods
@shibybenny5450
@shibybenny5450 3 жыл бұрын
Thanks chechi ഇത്രയും detailed ആയി demo ഒക്കെ ആയി പറഞ്ഞു തന്നതിന് 🙂. ഇത് എങ്ങനെ ഇത്രയും flexible ആകും എന്ന് tension ഉണ്ടായിരുന്നു ഇത് കണ്ടപ്പോൾ അത് മാറി. 🙂🙂
@achuachu7134
@achuachu7134 2 жыл бұрын
ഇതൊന്നും ആരും ഇത്ര വ്യക്തമായി പറഞ്ഞു തരില്ല thanks ചേച്ചി
@sandhyar8291
@sandhyar8291 2 жыл бұрын
നന്ദി ഞാനും ഇതു എങ്ങനെ അറിയും എന്നു ആലോചിച്ചുഇരിക്കരുന്നു 👍👍
@sreedeviks9043
@sreedeviks9043 3 жыл бұрын
ഉപകാരപ്രദമായ video .. കേട്ടിട്ടുണ്ട് എന്നതല്ലാതെ ഇതിനെ കുറിച്ച് വലിയ അറിവ് ഒന്നും ഇല്ലാരുന്നു.. ഇത്രയും നന്നായി അവതരിപ്പിച്ചതു വളരെ നന്നായി.. അറിവു നല്കേണ്ട കാര്യങ്ങളിൽ -ve ചിന്തിക്കണ്ട കാര്യം ഇല്ല..
@beenaantony7544
@beenaantony7544 3 жыл бұрын
Njn ithine patti. Kore videos kandu,but ithrem clean and clear ayi arum explain cheythittilya...thankuchechi
@Sruthysworld
@Sruthysworld 3 жыл бұрын
Thanks dear
@madeenalove3881
@madeenalove3881 2 жыл бұрын
ഞാൻ ഒരുദിവസം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. നടക്കുമ്പോഴെല്ലാം ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നു( ഇതിനു കാരണം ഒന്ന് പറഞ്ഞു തരണേ ) എന്തുകൊണ്ടാണെന്ന് അറിയില്ല.പേടി കാരണം പിന്നീട് എനിക്ക് ഉപയോഗിക്കാൻ പറ്റിയില്ല. ഈ വീഡിയോ കണ്ടതിനു ശേഷം എന്റെ പേടി ഒരുപാട് മാറി കിട്ടി. താങ്ക്യൂ മാഡം ❤
@ashnaannamathew4709
@ashnaannamathew4709 27 күн бұрын
Ethrayum nannayit explain cheyithu oru veedioiyilum kanditilla.very very very useful vedio.palarum insert cheyunnath mathrame kaanichittullu pakshe chechi athinte position vare kanichu thannu.thank you so much.
@rishanajasik
@rishanajasik 3 жыл бұрын
നല്ലരീതിയിൽ പറഞ്ഞു തന്നു ഏച്ചി
@swapnasreeswapna6711
@swapnasreeswapna6711 3 жыл бұрын
ഞാനും 8 month ആയി ഉപയോഗിക്കുന്നു . വളരെ കംഫർട് ആണ് എവിടെ പോകുമ്പോഴും no tension. സമാദാനമായി ഉറങ്ങാം. 👍👍👍
@seenakslajeesh4648
@seenakslajeesh4648 3 жыл бұрын
ഉറങ്ങുമ്പോൾ ചെരിഞ്ഞ് leak ഉണ്ടാകുമോ
@sandhyasunil6438
@sandhyasunil6438 3 жыл бұрын
Urngiyapo ithu ullil poyi
@fazeelaumajalal9946
@fazeelaumajalal9946 2 жыл бұрын
Size engana kandupidichu
@anju-gr6qp
@anju-gr6qp 2 жыл бұрын
@@sandhyasunil6438 അയ്യോ എന്നിട്ട് എന്താ ചെയ്തത് എനിക്ക് ഉപയോഗിക്കാൻ ..
@rajesweri5054
@rajesweri5054 3 жыл бұрын
ഞാൻ ഇത് വെടിച്ചിട്ട് 4. മന്ത് ആയി പക്ഷേ യൂസ് ചെയ്യാൻ ഒരു പേടി ഉണ്ടായിരുന്നു ഇപ്പോൾ ആ പേടി മാറി ഉണ്ടായിരുന്നു . മെൻസ്ട്രൽ കപ്പിനെ കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു തന്ന ചേച്ചിക്ക് ഒരു thanks
@mariyajobin6717
@mariyajobin6717 3 жыл бұрын
ഒരുപാട് വീഡിയോ കണ്ടു.. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ പേടി മാറി.. ശരിക്കും usefull ആണ്.. എന്റെ ഫ്രണ്ട്സിനു ഞാൻ share ചെയ്തു കൊടുത്തു...
@maryamajmal2234
@maryamajmal2234 3 жыл бұрын
Thank you for your well explanation 💯
@96beena
@96beena 3 жыл бұрын
Good one Sruthy. Very well explained. I wanted to buy it for my daughter but did not know how to use and its after effects. Very good
@jamshevlog5249
@jamshevlog5249 3 жыл бұрын
Hi. Good msg
@sajinisachu2267
@sajinisachu2267 3 жыл бұрын
യൂസ്ഫുൾ വീഡിയോ ❤ ഇത്‌ കണ്ടറിവും ജസ്റ്റ്‌ ഒരു കേട്ടറിവും അല്ലാതെ ഇത്രയും ഡീറ്റെയിൽ ആയിട്ട് അറിയില്ലായിരുന്നു. അറിയാൻ വേണ്ടി കുറച്ചു ശ്രമിച്ചു. പക്ഷേ ഇത്രയും നീറ്റിൽ ഇതിനെ പറ്റി അറിയാൻ പറ്റിയത് ഇവിടുന്ന് ആണ്. വേറെ ഒരു ചാനലിലും ഇത്രയും കൂൾ ആയിട്ട് സിമ്പിൾ ആയി പറഞ്ഞു തരുന്ന ആളെ കണ്ടേ ഇല്ല. ഒത്തിരിയൊത്തിരി സന്തോഷം. നന്മകൾ ❤❤
@tharumkonanum4951
@tharumkonanum4951 2 жыл бұрын
മുണ്ട് ഉടുത്താൽ മതി
@faridashereef6219
@faridashereef6219 2 жыл бұрын
നല്ല അവതരണം. ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നുണ്ട്. വളരെ comfortable ആണ്‌.
@remyagm2938
@remyagm2938 2 жыл бұрын
ചേച്ചി ഇത് ഞാൻ ഇത് ആദ്യമായി ആണ് ഉപയോഗിക്കുന്നത് അപ്പൊ ഈ കപ്പ്‌ ഒരു യാത്ര കഴിഞ്ഞപ്പോ ഒരുപാട് ഉള്ളിലേക്ക് കയറിയതായി തോന്നി. അത് എന്തെങ്കിലും കുഴപ്പം ഉണ്ടോ ഉള്ളിലേക്ക് വല്ലതും കയറി പോകുമോ? Plz answer
@faridashereef6219
@faridashereef6219 2 жыл бұрын
@@remyagm2938 അങ്ങനൊരു പ്രശ്നം എനിക്കിതുവരെ ഉണ്ടായിട്ടില്ല. ചിലപ്പോൾ കപ്പ്‌ ന്റെ size ചെറുതാവും അതുകൊണ്ടാകുമോ എന്നറിയില്ല
@soumyat117
@soumyat117 3 жыл бұрын
ഒത്തിരി വീഡിയോ കണ്ടിരുന്നു ഇതിനെ patti, but ippol nalla confidence തോന്നുന്നു
@aswathiprasanth6468
@aswathiprasanth6468 3 жыл бұрын
ഞാൻ ഇത് കേട്ടിട്ടുണ്ട്. എന്താ ഏതാ എങ്ങനെയാ എന്നൊന്നും അറിയില്ലായിരുന്നു. ഒരുപാട് നന്ദി.
@ananya-rb1un
@ananya-rb1un 3 жыл бұрын
ഇത് വളരെ comfert ആണ് ✌️
@shirinsiddeeque3031
@shirinsiddeeque3031 3 жыл бұрын
Thanks for information... വേറെ ആരുടെയും വീഡിയോ യിൽ ഇത്ര detail ആയി പറഞ്ഞിട്ടില്ല
@Sruthysworld
@Sruthysworld 3 жыл бұрын
Thanks dear
@peace-be-to-all
@peace-be-to-all 3 жыл бұрын
Thank u for this essential health education... Well explained....delicate Info handled perfectly
@Sruthysworld
@Sruthysworld 3 жыл бұрын
🫂🫂🫂🙏🙏🙏
@rajeevkanumarath2459
@rajeevkanumarath2459 3 жыл бұрын
Very useful presentation. Thank u sister, for creating such an awesome educational video. Request u to dub the audio to English and Hindi so that this can be pretty useful for females out of Kerala. All the best.
@Sruthysworld
@Sruthysworld 3 жыл бұрын
Thank you sir
@preethishavk8023
@preethishavk8023 3 жыл бұрын
Hii sruthi.. I'm ur fst viewer. Enik srutheede presentation valare ishtayi.. Nalla oru frndine pole😍
@Sruthysworld
@Sruthysworld 3 жыл бұрын
Thanks dear friend
@usharajeev3596
@usharajeev3596 3 жыл бұрын
നല്ല ഡെമോ. Tnx
@ranirajalaxmi1823
@ranirajalaxmi1823 3 жыл бұрын
എനിക്ക് വയസ് 16 ആണ് ഞൻ menstrual cup use ചെയ്യാൻ തുടങ്ങിയിട്ട് 3 വർഷമായി വിചാരിക്കുന്നത് പോലെ അല്ല വളരെ comfortable ആണ് menstrual cup ഞാൻ വാങ്ങാൻ കാരണം periods time ഇൽ panties use ചെയ്യുമ്പോ ഈർപ്പം നിന്ന് തുട ഇടുക്കിയിൽ നിറയെ rashes ആകുന്നു so menstrual cup use ചെയ്യുമ്പോ night ആണേലും panties ഇടാതെ വരെ കിടന്നുറങ്ങാം ആദ്യം ഞാൻ വാങ്ങിയത് small size ആയിരുന്നു ഇപ്പൊ ഞൻ medium size ആണ് use ചെയ്യുന്നത് പിന്നെ ഈ virginity ടെ പേര് പറഞ്ഞ് ഉപയോഗിക്കാതെ പേടിച്ചിരിക്കുന്നവർ ശരിക്കും മഹാ മണ്ടികളാണ് ഒരു sexual relation കഴിഞ്ഞാൽ മാത്രം virginity പോകുവോള്ളെന്ന് ഒള്ള ചിന്ത തെറ്റാണ് gym ഇൽ പോയാലും cycle ചവിട്ടിയാലും എന്തിന് തറ തൊടച്ചാലും virginity പോകാൻ സാധ്യത ഉണ്ട്‌ പലരുടെയും ആ virginity seal ചിലത് കാട്ടിയുള്ളതാവാം ചിലത് soft ആവാം അത് ഒക്കെ അവരവരുടെ ശരീരഘടന അനുസരിച്ചിരിക്കും പണ്ട് കല്യാണം കഴിഞ്ഞ് first night ഇൽ blood കാണണം എന്ന് ഉള്ളത് ഒരു ചടങ് തന്നെ ആയിരുന്നു ഇപ്പളും ഈ north india യിൽ ആ ആചാരം ഉണ്ട്‌ അതൊക്കെ നോക്കി ജീവിച്ചാൽ പിന്നെ എങ്ങും എത്താൻ കഴിയില്ല എന്റെ അഭിപ്രായത്തിൽ menstrual cup വളരെ നല്ല ഒരു product ആണ് ശരീരം എന്നും hygienic ആയി നില നിർത്തും smell വരില്ല iching rashes ഉം വരില്ല and mam നിങ്ങൾ ഇനിയും ഇതേപോലെ നല്ല informative ആയ videos ഇനിയും upload ചെയ്യണം 🙌🙌
@ziyazoya.514
@ziyazoya.514 Жыл бұрын
നന്നായി മനസ്സിലായിട്ടുണ്ട് താങ്ക്യൂ ചേച്ചി
@sabithaBinu887
@sabithaBinu887 3 жыл бұрын
*വളരെയധികം ഉപകാരപ്രദമായ ഒരു വീഡിയോ ആണ്* 👏👏👌👌👍👍💯💯💯💯💯❤️ *ഒത്തിരി ഒത്തിരി താങ്ക്സ് ഡിയർ* 🤝🤗😘😘😘
@sunithaofficial2213
@sunithaofficial2213 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 🙏👌
@thesniakbar1175
@thesniakbar1175 2 жыл бұрын
Good നല്ല video എനിക്ക് നല്ലോണം മനസ്സിലായി ഞാൻ ഇതിനെ കുറിച്ച് കേട്ടിട്ടേ ഉള്ളു ആദ്യം ആയിട്ടാ കാണുന്നെ 😍😍
@drishyadrishplkd7948
@drishyadrishplkd7948 3 жыл бұрын
എനിക്കും യൂസ് ചെയ്യണം എന്നുണ്ട് പക്ഷെ പേടി അയ്യോ വേണ്ട ന്ന് തോന്നുവാ.. കുറെ വീഡിയോ സ് ഞാൻ കാണാറുണ്ട് ഇതിനെ കുറിച്ച്.. എന്നിട്ടും പേടി.. 😍😔🤔
@johanworld9871
@johanworld9871 3 жыл бұрын
8 years ആയി ഞാൻ ഇത് ഉപയോഗിക്കുന്നു. വളരെ പ്രയോജനമാണ്. പേടിക്കേണ്ട കാര്യമില്ല.
@Anshiya246
@Anshiya246 3 жыл бұрын
Engane insert cheyyyum
@Anshiya246
@Anshiya246 3 жыл бұрын
Please reply
@radhikal2155
@radhikal2155 3 жыл бұрын
Eth brand aanu nallath
@wecan7823
@wecan7823 3 жыл бұрын
@@Anshiya246 ഇൻസർട്ട് ചെയ്യാനുള്ള പല വിധ രീതികൾ യൂട്യൂബിൽ തന്നെയുണ്ട്. നിങ്ങളുടെ സൗകര്യം പോലെ ഏത്‌ രീതിയാണോ നല്ലത് ആ രീതി പിന്തുടരുക
@Shahlath
@Shahlath 2 жыл бұрын
ഉറങ്ങുമ്പോൾ ബ്ലഡ് ഉള്ളിലേക്ക് തന്നെ പോകൂലെ
@sajithavava5677
@sajithavava5677 3 жыл бұрын
ഇത്രയും നല്ല വീഡിയോ ആരാണ് dislike ചെയ്യുന്നത്.
@lakvishchannel1754
@lakvishchannel1754 3 жыл бұрын
വിവരം ഇല്ലാത്തവർ ആണ് dislike ചെയ്യുന്നേ.. എവിടേം ഇണ്ടാവുല്ലോ ☹️☹️☹️
@AmMuSCORner1
@AmMuSCORner1 3 жыл бұрын
Chila thendikal aganem und
@sijajyothi5686
@sijajyothi5686 3 жыл бұрын
Pad companykkar aayirikumo dislike adiche???
@Sruthysworld
@Sruthysworld 3 жыл бұрын
😂😂😂😂😂😘😘😘😘
@Sandra-eq8lp
@Sandra-eq8lp 3 жыл бұрын
നല്ലത് പോലെ പറഞ്ഞു മനസ്സിലാക്കി തന്നു....ഞാനും ഇതിനെക്കുറിച്ച് കണ്ടിരുന്നു പക്ഷേ എങ്ങനെയാ ഇത് use cheyya എന്ന് അറിഞ്ഞിരുന്നില്ല.. എനിക്കും മോൾക്കും ആവശ്യമായ ഒരു കാര്യം ആണ് ... ഇപ്പോഴും ഇത് ഉപയോഗിക്കാൻ പേടി തന്നെയാണ്.....ഈ വീഡിയോ കണ്ട ശേഷം ഉപയോഗിക്കണം എന്നും ഉണ്ട്... താങ്ക്സ് 👍
@arunadevik4991
@arunadevik4991 3 жыл бұрын
ശരിക്ക് മനസ്സിലാക്കി തന്നു... വാങ്ങി വച്ചു... എങ്ങനെ insert ചെയ്യുന്നതെന്നും remove ചെയ്യുന്നതെന്നും ശരിക്കും നോക്കി മനസ്സിലാക്കിയിട്ട് demo നോക്കാൻ വേണ്ടി searching ഇൽ ആണ് ഈ video കണ്ടത്... Anyway thanku soooo much......
@samadsmd3241
@samadsmd3241 3 жыл бұрын
മാഡം എന്റെ ഭാര്യക്ക് ആദ്യം പേടി യായിരുന്നു ഇപ്പോൾ കപ്പ് മതി സൂപ്പർ മേസ്സേജ്
@sukanyarajesh1117
@sukanyarajesh1117 3 жыл бұрын
ഞാൻ ഒരു വര്ഷമായി ഉപയോഗിക്കുന്നു. ഉപയോഗിക്കാൻ തുടങ്ങിയ ശേഷം എനിക്ക് mensus ayinuulla oru feele ഇല്ല . ബാത്‌റൂമിൽ pokumbozhanu ith വാച്ചിനെന്നുള്ള ഓർമ്മ വരുന്നത്. ഗുഡ് പ്രോഡക്റ്റ്.
@sanishakunjus1735
@sanishakunjus1735 Жыл бұрын
Very very useful video,ithine kurich orupad video kand but doubt marunne illa,ippo ellam manasilayi ,thank u chechi
@Sruthysworld
@Sruthysworld Жыл бұрын
Thank u dear
@Sunshine-440
@Sunshine-440 3 жыл бұрын
ഞാൻ 3 വർഷമായി ഉപയോഗിക്കുന്നു. വളരെ ഉപയോഗപ്രദമായ ഒന്നാണ്. Pad വെക്കുമ്പോഴുള്ള ചൊറിച്ചിലോ ഒന്നും ഇല്ല. 👌👌👌👌👌അടിപൊളി.
@happydays8487
@happydays8487 3 жыл бұрын
Ith evidanna vanga
@athulyadevasia3682
@athulyadevasia3682 3 жыл бұрын
Chechiii.. നല്ല presentation... നല്ല samsaram good information.. tq ❤️❤️❤️❤️ anikk peadi ആണ് ഇത് use cheyyan. But ini try cheyyum
@lekshmisivaramannair7870
@lekshmisivaramannair7870 3 жыл бұрын
One yr മേലെയായി ഇത് യൂസ് ചെയ്യണം എന്നു വിചാരിക്കാൻ തുടങ്ങിട്ട്, ബട്ട് ഒരു പേടിയാണ് എന്താവും എന്നു വിചാരിച്ചു.
@sruthymr5441
@sruthymr5441 3 жыл бұрын
Same enkummm
@munshinamunshi9812
@munshinamunshi9812 3 жыл бұрын
Njanum
@athiramvr4682
@athiramvr4682 3 жыл бұрын
Use cheyth thudangya pne orikkalum vere onnum ചിന്തിക്കില്ല, njan ഫസ്റ്റ് time aanu use ചെയ്യുന്നേ periods ആണെന്ന് polum marannupokunnu
@ayisharasool
@ayisharasool 3 жыл бұрын
@@athiramvr4682 ഇത് ഉള്ളിൽ comfortable ആയി ഇരുന്നൂന്ന് എങ്ങനാ മനസിലാക്കുക 😍
@athiramvr4682
@athiramvr4682 3 жыл бұрын
@@ayisharasool അത് correct position il, ആണെങ്കിൽ നമ്മൾ വച്ച ശേഷം പുറത്തേക്ക് വലിക്കുമ്പോൾ പെട്ടന്ന് വരില്ല, ഒരു vaccum create ചെയ്യും, അടിയിൽ ഒന്ന് pinch cheyth vaccum clear cheythal pettann porum
@rajishnalijeeshlijeesh815
@rajishnalijeeshlijeesh815 2 жыл бұрын
Thanks ചേച്ചീ ഒരു പാട് ഡൌട്ട് ഉണ്ടാരുന്നു.... Thanks...
@jaseemjaza4391
@jaseemjaza4391 3 жыл бұрын
Full clear akki thannathinn medathin thnx🥰
@MariyamsTaste
@MariyamsTaste 3 жыл бұрын
ഞൻ ഇപ്പോഴും ഇത് കണ്ട് പേടിച്ചിരുന്നു ...
@myworld..6199
@myworld..6199 3 жыл бұрын
Satyam .... 😊
@safeenahussain2146
@safeenahussain2146 2 жыл бұрын
ഞാനും
@misbahunniankutty8123
@misbahunniankutty8123 3 жыл бұрын
നല്ല രീതിയിൽ മനസ്സിലാക്കിതന്നു എന്നാലും എനിക്ക് പേടിയാണ്
@priyankagopinath1324
@priyankagopinath1324 3 жыл бұрын
Very useful video chechi ithrem detailed ayt kanditila munbu. 🙏🥰
@sanuzworld9313
@sanuzworld9313 3 жыл бұрын
Njn first time ആണ് ഈ സംഭവം കാണുന്നതും കേൾക്കുന്നതും
@muralykrishna8809
@muralykrishna8809 3 жыл бұрын
Hai Sruthi, I am your first viewer and impressed with your video and attitude and explanations and I subscribed you
@Sruthysworld
@Sruthysworld 3 жыл бұрын
Thanks alot welcome to our family
@raviaryahh9455
@raviaryahh9455 3 жыл бұрын
Really useful thing.. M addicted to this and waiting for my next periods... Comfortable.... And neat periods.
@abboy4590
@abboy4590 3 жыл бұрын
കാണാൻ bell പോലുണ്ട്!!! . 😄😄 എന്തായാലും ബ്ലഡ് പാഡിൽ അബ്സോർബ് ചെയ്യുന്നതിനേക്കാൾ എളുപ്പം ആണെന്ന് തോന്നുന്നു. Vaginal wall ഇൽ പ്രഷർ tight ആകാൻ കറക്റ്റ് സൈസ് ഉപയോഗിച്ചാൽ മതി. ലീക് ആകാൻ no chance . Remove ചെയ്യുമ്പോ spill ആയാലും കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല. Very useful video for menstrual cup beginners ... 👍👍👍
@sasikalakv2841
@sasikalakv2841 5 ай бұрын
ഞാനിന്നാണ് വാങ്ങിയത്. Use ചെയ്യാനുള്ള ധൈര്യത്തിനു വേണ്ടി videos serch ചെയ്ത് കാണുന്നു. Thank u ചേച്ചി
@sreelekshmis4636
@sreelekshmis4636 3 жыл бұрын
Thank you. ഇത് ഉപയോഗിക്കാന്‍ ariyillarunnu
@vloglamishakashvishijil3124
@vloglamishakashvishijil3124 3 жыл бұрын
Nte sruthiyee..... notification vannitu rangilatha karanam ipola kanunne... nalla subject.. ketto.. ellavarkum useful.. 👏👏👏👏✌️✌️✌️
@smithaanilsnehatheeram6232
@smithaanilsnehatheeram6232 Жыл бұрын
ഞാനും എന്റെ 2 മക്കളും 2 വർഷമായി ഉപയോഗിക്കുന്നു.amazing Product
@ichayan.......kunjava7441
@ichayan.......kunjava7441 3 жыл бұрын
എനിക്ക് യൂസ് ചെയ്യണം എന്നുണ്ട് ബട്ട്‌ പേടിയാ
@muhsinairshad6481
@muhsinairshad6481 3 жыл бұрын
Same
@luba352
@luba352 3 жыл бұрын
Same
@aalbatross8542
@aalbatross8542 3 жыл бұрын
എനിക്കും 🥴
@minnalmuraliminnal2090
@minnalmuraliminnal2090 3 жыл бұрын
Aarum pedikkenda
@achumc
@achumc 3 жыл бұрын
Safe aanu don't worry.. njan suggest cheythu Kure friends use cheythu ellavarum happy ..use cheythu nokku nerthe arinjilallo ennu urapayum parayum 👍
How To Use A Menstrual Cup | Menstural Cup | Cup Of Life | Life stories with Gayathri Arun
20:16
Life Stories with Gayathri Arun
Рет қаралды 1,1 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 64 МЛН
#3 Menstrual cup /Answers to all doubts/Malayalam
8:56
DrBindu's Brain Vibes
Рет қаралды 168 М.
🥹under eye  dark circle home remedy/easy cucumber gel making at home
7:13
If Period was a Person || Kaemi || Tamada Media
13:35
Kaemi
Рет қаралды 1,6 МЛН
Ma vie ❤️ #love
0:16
Remi Ragnar
Рет қаралды 90 МЛН
Какое пирожное выбрать?
0:53
Люди.Идеи, общественная организация
Рет қаралды 6 МЛН
小丑把天使丢游泳池里#short #angel #clown
0:15
Super Beauty team
Рет қаралды 41 МЛН
managed to catch #tiktok
0:16
Анастасия Тарасова
Рет қаралды 38 МЛН
Какое пирожное выбрать?
0:53
Люди.Идеи, общественная организация
Рет қаралды 6 МЛН