How To Use A Menstrual Cup | Menstural Cup | Cup Of Life | Life stories with Gayathri Arun

  Рет қаралды 1,157,344

Life Stories with Gayathri Arun

Life Stories with Gayathri Arun

Күн бұрын

Пікірлер: 611
@ajithvm3225
@ajithvm3225 2 жыл бұрын
സാമൂഹിക പ്രതി ബദ്ധത യുള്ള നല്ലൊരു എപ്പിസോഡ് ചെയ്ത ഗായത്രി ചേച്ചിക്ക് അടിപൊളി ഒരു big thanks......
@lifestorieswithgayathriarun
@lifestorieswithgayathriarun 2 жыл бұрын
❤❤
@soujath.m4148
@soujath.m4148 2 жыл бұрын
♥️♥️♥️♥️
@Psychosimon2685
@Psychosimon2685 Жыл бұрын
Alaathe KZbin varumaanam kittanalla..😂.. remuneration kodukkunna paripaadi social media avasanippichal ivadeyulla aalukalude samoohika prethibathatha kaanam😂
@binuantony6926
@binuantony6926 2 жыл бұрын
ഒരുപാട് അമ്മമാർ തിരിച്ചയായും കണ്ടിരിക്കേണ്ട വീഡിയോ പെൺകുട്ടികളോട് ഭയം കൊണ്ടും എങ്ങെനെ പറയണം എന്നാ ടെൻഷൻ കൊണ്ടും മാറിനിൽക്കുന്ന അമ്മമാർ തീർച്ചയയും കണ്ടിരിക്കേണ്ട ഒരു എപ്പിസോഡ് ഈ ഒരു അവസ്ഥയിൽ വരുന്ന പെൺ കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷം വലുതാണ് അവർക്ക്ക്കെല്ലാം ഒരുപാട് ഉപകാരം പ്രേതമായ ഒരു എപ്പിസോഡ് big big സല്യൂട് 👌ഗായത്രി. കല്ലു
@Hayaeditzz226
@Hayaeditzz226 6 ай бұрын
ഉപകാര പ്രേതമോ 😂
@balucbabu3138
@balucbabu3138 Жыл бұрын
ഈ അറിവ് ചില പെൺകുട്ടികൾക്ക് അറിയില്ല അവർക്ക് പേടിയാണ് ഇ വീഡിയോ അവർക്ക് നല്ല ഉപകരാം ആണ് 👍👍👏👏
@anujaattingal9024
@anujaattingal9024 2 жыл бұрын
ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നെ pad നെ കുറിച്ച് ചിന്തിക്കപോലും ഇല്ല. ഞാൻ 2yrs ആയി ഉപയോഗിക്കുന്നു.. M... Cup 👌👌👌
@rahulpadmanabhan3878
@rahulpadmanabhan3878 2 жыл бұрын
A menstural cup was my gift to my wife for our last wedding anniversary,and she is really happy with it .👍👍👍
@wildmidea6431
@wildmidea6431 2 жыл бұрын
പെൺമക്കൾ ഉള്ള അമ്മമാർ ഈ വീഡിയോ കാണണം.ഇത്തരത്തിലുള്ള വീഡിയോകൾ കാണാൻ സാധി ക്കട്ടെയെന്നാശംസിക്കുന്നു. ശുഭരാത്രി
@lifestorieswithgayathriarun
@lifestorieswithgayathriarun 2 жыл бұрын
@sangeethacleetus3522
@sangeethacleetus3522 2 жыл бұрын
ആ 6000 കുഞ്ഞിക്കാലുകളിൽ രണ്ടെണ്ണം എന്റെ മോളുടേതാണ്...
@Cinder_girl
@Cinder_girl 6 ай бұрын
😊
@noushithamn8068
@noushithamn8068 3 ай бұрын
Evede aanu place
@mayavillu2105
@mayavillu2105 Жыл бұрын
ഇത് പോലെ ഉള്ള വീഡിയോ ഇനിയും ഇടണം നമ്മുടെ പെൺ മക്കൾക്ക് വേണ്ടി അവർക്ക് ഈപ്പോഴും നാണo ആണ് ഇത് ഒക്കെ ചോദിച്ചു അറിയാൻ വേണ്ടി താങ്ക്സ് ഒരു പാട് നന്ദി
@mariyamboutiques5615
@mariyamboutiques5615 2 жыл бұрын
ഈ വിഷയം എത്ര കേട്ടാലും പേടി മാറാത്ത ഞാൻ 😇😇😇😇
@shemishemi682
@shemishemi682 2 жыл бұрын
ഞാനും
@mubikalam5114
@mubikalam5114 2 жыл бұрын
ഞാനും ഇങ്ങനെ തന്നെ ആയിരുന്നു. ഇതിനെ പറ്റി എത്ര വീഡിയോസ് കണ്ടിട്ടും പേടി മാറിയിരുന്നില്ല. അവസാനം രണ്ട് കല്പ്പിച്ചു ഞാൻ menstrumel ഉപയോഗിക്കാൻ തീരുമാനിച്ചു. ആരോടും ചോദിക്കാതെ ജീവിതത്തിൽ സ്വന്തമായി എടുത്ത എന്റെ ആദ്യത്തെ തീരുമാനം ഇതായിരുന്നു.1 മാസം ആയിട്ടൊള്ളു ഞാൻ ഉപയോഗിച്ചിട്ട്. വളരെ നല്ലതാണ്. ഈ തീരുമാനം എടുക്കാൻ വൈകി പോയതിലാ ഇപ്പൊ സങ്കടം. അത്രക്കും comfert ആണ്. ഒരു ടെൻഷനും വേണ്ട.👌👌💯💯
@raihanappos5949
@raihanappos5949 2 жыл бұрын
ഞാനും
@sanaa81482
@sanaa81482 2 жыл бұрын
ഞാൻ use ചെയ്തു തുടങ്ങി but insert ചെയ്തു കഴിഞ്ഞപ്പോ fold ചെയ്ത ഭാഗം unfolded ആകുന്നില്ല. എന്ത് ചെയ്യും
@mubikalam5114
@mubikalam5114 2 жыл бұрын
അത് താഴേക്ക് ഒന്ന് വലിച്ചു മേലോട്ട് തന്നെ ഒന്ന് push ചെയ്താ മതി.
@manjun2598
@manjun2598 2 жыл бұрын
Super, ഞാനും ഇത് യൂസ് ചെയ്യുന്നുണ്ട്. നമ്മൾ പറയുമ്പോൾ കേൾക്കുന്ന വർക്ക് പേടി യാണ്. ഇത് ഒരുപാട് പേർക്ക് ഉള്ള സംശയങ്ങൾ തീരും ThanksGayathri
@AzeezTk-bk5kf
@AzeezTk-bk5kf 2 жыл бұрын
ഇനിയും എന്നെ പോലെ പേടിയുള്ളവർ undo
@aami143
@aami143 2 жыл бұрын
ഇപ്പോൾ സാനിറ്ററി പാഡ് യൂസ് ചെയ്യരുത് എന്നൊക്കെ പറഞ്ഞു കേൾക്കുന്നു. മെൻസ്‌ട്രൽ കപ്പ്‌ യൂസ് ചെയ്യാൻ എനിക്ക് ഇപ്പോളും പേടിയാണ്.
@roula2986
@roula2986 2 жыл бұрын
നല്ല ഒരു അറിവ് പകർന്ന് തന്ന ഗായത്രിക്ക് ഒരു👍
@mohammedshanib1554
@mohammedshanib1554 2 жыл бұрын
Appreciated for making a confident video for the society✌️ #keep going✨
@lifestorieswithgayathriarun
@lifestorieswithgayathriarun 2 жыл бұрын
❤❤
@savithaa8807
@savithaa8807 2 жыл бұрын
സത്യത്തിൽ Life ൽ വേണ്ട എന്ന് തോന്നിയ ഒരു കാര്യമായിരുന്നു ഈ മെൻസ്ട്രൽ കപ്പ് . ഉപയോഗിക്കാനുള്ള അറിവില്ലായ്മ പേടി ഇതൊക്കെ കാരണങ്ങളായ് മുന്നിൽ ഉണ്ടായിരുന്നു. Deepthi ചേച്ചിയുടെ ഈ വീഡിയോ youtube ൽ കണ്ടപ്പോൾ ഡോക്ടറുടെ വിശദീകരണത്തിലൂടെ എന്റെ ജീവിതത്തിലും മെൻസ്ട്രൽകപ്പ് എന്നത് most use full thing ആണെന്ന് തിരിച്ചറിയാൻ സാധിച്ചു. വളരെ വലിയ തിരിച്ചറിവ്‌ തന്നെയാണ് ഈ വീഡിയോ... etc ഇനിയും ഒത്തിരി പറയാൻ ഉണ്ട് big salute Deepthi ചേച്ചി. 😘😘🙏🙏
@krishnaaaa999
@krishnaaaa999 2 жыл бұрын
Njan 2um കല്പിച്ചു vedichittundu...... ഇനി use ചെയ്തു നോക്കണം....... ഈ സംഭവം ക്ലിക്ക് ആയാൽ അടിപൊളി ആണ്.... കാരണം pad ഒളിച്ചു പാത്തും കൊണ്ട് നടക്കണ്ട.... കളയാൻ അതിലും വലിയ ബുദ്ധിമുട്ടാണ്... മാത്രമല്ല എത്ര പൈസ chilav ആവുന്നു.... എല്ലാത്തിലും ഉപരി പ്ലാസ്റ്റിക് ആണ് നമ്മുടെ പ്രകൃതിക്കു ദോഷം ആണ്
@Laughingprincess143
@Laughingprincess143 2 жыл бұрын
ഒരു വട്ടം യൂസ് ചെയ്തിട്ടുണ്ട് പക്ഷേ അത് എടുക്കാൻ പറ്റുന്നില്ല വെക്കാൻ എളുപ്പം ആണ്... പോരാഞ്ഞു നല്ല വയറു വേദനയും ഉണ്ടാകും ആ സമയം..
@radhika5878
@radhika5878 2 жыл бұрын
ഇതിനെ കുറിച്ചു പേടിച്ചു നില്കുന്നവർക്ക് useful ആയ വീഡിയോ 👍👍👍താങ്ക്സ് dear 🥰
@zuroorfamily
@zuroorfamily 2 жыл бұрын
ഗായത്രി എന്നും poliyan... ഒരുപാട് സംശയങ്ങൾ മാറി കിട്ടി ട്ടോ... ഡോക്ടർ ക്കും ഗായത്രി ക്കും big thnx☺️☺️🤩
@veemattt
@veemattt 10 ай бұрын
Those who are afraid of menstrual cup, try menstrual disc I use menstrual disc and it is really comfortable
@Fcmobile3465
@Fcmobile3465 2 жыл бұрын
ഞാൻ 3 വർഷമായി ഉപയോഗിക്കുന്നു... വളരെ ഹാപ്പി ആണ്... നോർമൽ ദിവസങ്ങളിലെ പോലെ തന്നെ ആണ് ആ ദിവസങ്ങളിലും എന്ന് തോന്നും... പാഡ് ആയിരിക്കുമ്പോൾ നടക്കുമ്പോഴും നൈറ്റ്‌ ഉറങ്ങുന്ന ടൈമിലൊക്കെ ഭയങ്കര ബുദ്ധിമുട്ട് ആണ്.. പക്ഷെ കപ്പ്‌ യൂസ് ചെയ്തതിൽ പിന്നെ വളരെ ഹാപ്പി ആണ് 😄😄🥰.. എല്ലാവരും യൂസ് ചെയ്യണം.. ആദ്യത്തെ ബുദ്ധിമുട്ട് ഉള്ളു വെക്കുന്നതിന്റെ... ശീലമായി കഴിഞ്ഞാൽ വളരെ എളുപ്പം ആണ്.... പക്ഷെ നല്ല വൃത്തിക്ക് സൂക്ഷിക്കണം..
@divyabineesh3798
@divyabineesh3798 2 жыл бұрын
ഞാനും 3 വർഷം ആയി ഉപയോഗിക്കുന്നു, ഹാപ്പി ആണ്,
@noushithamn8068
@noushithamn8068 3 ай бұрын
Size eethanu use cheyyande
@amru146
@amru146 2 жыл бұрын
എനിക്ക് ഇത് കാണുമ്പോഴേ ബോധം പോകും 🙄🙄🙄🙄 എന്റെ പൊന്നോ 🙏🙏
@shameelamuneer7683
@shameelamuneer7683 2 жыл бұрын
ഞാൻ 4years ആയി ഉപയോഗിക്കുന്നു, അതിനു ശേഷം ഇത് വരെ പാട് use ചെയ്തിട്ടില്ല 👍🏻 this is very comfortable 😍😍
@anushapattathil9780
@anushapattathil9780 2 жыл бұрын
Njanum 4 years aayi use cheyyunne
@vidyalineesh1894
@vidyalineesh1894 2 жыл бұрын
Ethu brand aanu upayogikkendathu
@soniyacute4620
@soniyacute4620 2 жыл бұрын
Eniku upayogikan pattunilla vachetu kayarun but open akunilla plz paraju tharumo
@sachujithu4726
@sachujithu4726 2 жыл бұрын
ഞാനും
@anusha7118
@anusha7118 2 жыл бұрын
@@vidyalineesh1894 sirona
@dhanudhanuzzvlog
@dhanudhanuzzvlog 2 жыл бұрын
ഞാൻ ഇപ്പോ ഇതാണ് യൂസ് ചെയ്യുന്നുത് 👍🏻👍🏻👍🏻👍🏻ഇത് നല്ലതാണ് ഒരു പ്രശ്നം ഇല്ല
@aiswaryasunil594
@aiswaryasunil594 2 жыл бұрын
ഞാൻ ഇത് ഉപയോഗിക്കുന്നുണ്. വളരെ നല്ലതാണ്. ഞാൻ ഇത് 2 വർഷമായി ഉപയോഗിക്കുന്നു. ഇത്രയും comfort ഉള്ള മറ്റൊരു option ഇല്ല. Periods ൽ ഒത്തിരി ബുദ്ധിമുട്ട് തോന്നിയിരുന്ന എനിക്ക് ഇപ്പോൾ periods days, normal days നേക്കാൾ മനോഹരം
@shinjusanjay8568
@shinjusanjay8568 Жыл бұрын
Stalk adakam full ullik keri iriko
@giginabraham-vp5pl
@giginabraham-vp5pl Жыл бұрын
Eth brand aa use cheyune
@greeshmakunjuskunjus4672
@greeshmakunjuskunjus4672 2 жыл бұрын
Mol nallakutty anu, aa kuttyde face athupole samsaraikkunnathu m nalla matchuritty ulla kuttyepole. Chechiyilninnum ella nallakaryangalum molkund. Chechiye pole nalla karyangalil molk nalla kazhivundavatte. God bless u mole ❤️❤️♥️♥️ chechii vdos nalla ridhiyil pokatte ❤️❤️♥️♥️
@lifestorieswithgayathriarun
@lifestorieswithgayathriarun 2 жыл бұрын
❤🙏
@seenamadhu8455
@seenamadhu8455 2 жыл бұрын
Hi ഗായത്രി ഞാൻ ആദ്യമായ് ആണ് തന്റെ ചാനൽ പ്രോഗ്രാം കാണുന്നെ.. പക്ഷെ ആദ്യം കണ്ടത് തന്നെ വളരെ ഉപകാരം ഉള്ള ഒരു വീഡിയോ ആയിരുന്നു. ഞാൻ കുറെ നാളായി menstrul cup ഉപയോഗിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. പക്ഷെ എനിക്ക് ക്ലിയർ ആയി ഒരു ഇൻഫർമേഷൻ കിട്ടിയിരുന്നില്ല.പക്ഷെ ഇനി ഞാൻ ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ട്.. Thank u ഗായത്രി 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@lifestorieswithgayathriarun
@lifestorieswithgayathriarun 2 жыл бұрын
❤❤
@nidhisruthinidhi6873
@nidhisruthinidhi6873 2 жыл бұрын
ആദ്യം എനിക്ക് പേടിതോന്നിയിരുന്നു but use ചെയ്തപ്പോൾ simple ആണ്. ഇപ്പോൾ pad വെയ്ക്കാൻ മടിയായി. ഇപ്പോൾ 6month ആയി ഉപയോഗിക്കുന്നു.
@sugesh4764
@sugesh4764 Жыл бұрын
ഞാൻ eth two years ആയി ഉപയോഗിക്കുന്നത്.👍👍👍👍
@vipinvijay4354
@vipinvijay4354 Жыл бұрын
Kudos Gayathri for doing an extremely useful and informative video on such a taboo Topic. I was actually ignorant about the existence of such a thing even after being the father of two kids
@mariaashna4733
@mariaashna4733 2 жыл бұрын
Dr.mereena is an amazing Dr....she is so kind n loving 💝
@sabirajp6067
@sabirajp6067 2 жыл бұрын
നല്ല ഉപകാരം ഇങ്ങനെ ഉള്ള കര്യങ്ങൾ എന്നും നൽകണം
@shivanijs8750
@shivanijs8750 Жыл бұрын
Thank u my dear Gayatri..... എനിക്ക് നല്ല പേടി ഉണ്ടായിരുന്നു...... ഒത്തിരി സംതൃപ്തി.... സന്തോഷം..... 🥰💕🙏🏻🌹
@maheshtanay
@maheshtanay 9 ай бұрын
I always remember panjara vittu.. child is main character for your channel..
@veenaashok9973
@veenaashok9973 2 жыл бұрын
Dr Marina is always more than a doctor. She is really a gem ; proudly assure you all that everyone can consult her without any doubt. She can be with you through your journey. So happy to see her and daughter through this video . Happy to see Kallu kutty also. A huge big thanks to @Life Stories with Gayathri Arun for bringing such an informative topic to the viewers. And also to include the most suitable person in your video.
@lifestorieswithgayathriarun
@lifestorieswithgayathriarun 2 жыл бұрын
❤🙏
@marinavarghese8940
@marinavarghese8940 2 жыл бұрын
Thank you dear
@worldoffazz
@worldoffazz Жыл бұрын
F f fffffccc😂😂😂
@worldoffazz
@worldoffazz Жыл бұрын
F f fffffccc😂😂😂
@aflank
@aflank Жыл бұрын
ഞാൻ 4 വർഷമായി menstrual cup ഉപയോഗിക്കുന്ന ആളാണ്😊
@kukkukunju7222
@kukkukunju7222 Жыл бұрын
Eadha company
@elbrook6230
@elbrook6230 Жыл бұрын
Ithan real doctor ammaa 🤲
@hAfSa.66
@hAfSa.66 2 жыл бұрын
Oro video kaanum thorum thannodulla ishtam kooduvaado.. Kallunodum...❤️
@soumirasack5105
@soumirasack5105 2 жыл бұрын
Very informative Gayathri 👍🥰 ഈ topic എന്റെ 10 വയസുകാരിക് മുന്നിൽ അവതരിപ്പിക്കാൻ യിതിലും നല്ലൊരു vedeo ഞാൻ കണ്ടട്ടില്ല.... Thank u... Thank u so much... 🥰
@lifestorieswithgayathriarun
@lifestorieswithgayathriarun 2 жыл бұрын
🤗❤️
@sindhujagadheesh5902
@sindhujagadheesh5902 2 жыл бұрын
Chechi ഇത് ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നുണ്ട് ചേച്ചി... വളരെ വളരെ useful product ആണ്... യാതൊരു Side effect ഉം ഇല്ല.. എനിക്ക് അറിയുന്നതിലും കൂടുതൽ വിവരങ്ങൾ നിങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്... Thank u so much chechi...
@RAMESHKUMAR-mh2mp
@RAMESHKUMAR-mh2mp 2 жыл бұрын
GAYATRI CHECHI VERY VALUEABLE INFORMATION. VERY VERY THANKS CHECHI. GOD BLESS CHECHI.🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍
@rincyrinson2392
@rincyrinson2392 2 жыл бұрын
മെൻസ്ട്രൽ കപ്പ് സൂപ്പറാണ് നല്ല കംഫർട്ട് ആണ്
@bushrakabeer9466
@bushrakabeer9466 2 жыл бұрын
ഒരുപാട് എപ്പിസോഡ് menstrual cupine kurichu kandittundangilum idhaanu enikku kooduthal manasilayath...njaanum ini theerchayaayum use cheyyum.onlinel vaangivechittund but pedichittaanu use cheyyatharunnath ..but ippol pediyokke Kure maari..thank u chechi
@lifestorieswithgayathriarun
@lifestorieswithgayathriarun 2 жыл бұрын
❤❤
@vinuysvibes6532
@vinuysvibes6532 2 жыл бұрын
An episode that will really benefit a lot of people, great 👍🏻
@lifestorieswithgayathriarun
@lifestorieswithgayathriarun 2 жыл бұрын
@krishnaanoop7178
@krishnaanoop7178 2 жыл бұрын
Very useful video👍 Thanqqq Gayathri 🙏❤️
@thusharajanardhanan251
@thusharajanardhanan251 Жыл бұрын
Use full information 👍🏻Thank u gayathiri chechi
@babyvyshali2970
@babyvyshali2970 2 жыл бұрын
Very ture Dr marina is very helpful person Namuku enthu doubt um epol venam enkilum chothikam..enta ammaude (sushama) frnd anu epol enta um..love you doctor..
@mariageorge8349
@mariageorge8349 2 жыл бұрын
Hi I am tia it was an amazing time we had hope to see you aunty and kallu kutty again great episode had loads of fun 💖💖💖
@lifestorieswithgayathriarun
@lifestorieswithgayathriarun 2 жыл бұрын
So nice of u Tia. Will do more videos together ❤️❤️
@djswonderland
@djswonderland Жыл бұрын
ഒരു പത്തോ പതിനഞ്ചോ വർഷങ്ങൾക്കു ശേഷം cervical or uterine cancer ക്രമാതീതമായി വർധിക്കുമ്പോൾ menstrual cup supporters എല്ലാവരും ഒരു study നടത്താൻ തയ്യാറാവണം ...menstrual cup ഉപയോഗവും ക്യാൻസറും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് ...തീർച്ചയായും അമ്പരപ്പിക്കുന്ന രീതിയിൽ ഉള്ള positive result ആയിരിക്കും കിട്ടുക ...
@sahlababu3626
@sahlababu3626 Жыл бұрын
😮😮
@muhammedbilal2020
@muhammedbilal2020 2 жыл бұрын
ഞാൻ use ചെയ്യാൻ തുടങ്ങി ഒരു വർഷം ആയി....... 👍🏻
@sunusamad9713
@sunusamad9713 2 жыл бұрын
Njan 4 years aayi use cheyyunnund.periods nte oru feelings um thonnaarilla.
@NITHYAAMMU-s4y
@NITHYAAMMU-s4y 4 ай бұрын
Good topic aanu chechi njannum vicharichakaryamanith thank you so. much and keep it up
@greeshmadipu2686
@greeshmadipu2686 2 жыл бұрын
I'm also laucky.... because, i have a doctor for sharing my all doubts
@vidhyavyshakhappu824
@vidhyavyshakhappu824 2 жыл бұрын
Very Very Useful, njanum use cheyyunnund. Ellarkkum ithorupad useful akum oru kuzhappom illa.
@fathimasana9730
@fathimasana9730 2 жыл бұрын
അകത്തു ഇട്ടിട്ടു തിരിച്ചു കിട്ടുമോ എന്ന് പേടിച്ചു ഉപയോഗിക്കാതെ പേടിച്ചു ആഗ്രഹം മാത്രം കൊണ്ട് നടക്കുന്ന ഞാൻ 🙄🙄
@faseelashameer9753
@faseelashameer9753 9 ай бұрын
Melek keri povonnum illa adipoly aan
@anoopkrishna9633
@anoopkrishna9633 2 жыл бұрын
Very useful video.... Thank you so much😍❤️
@vidyasunilkumar6964
@vidyasunilkumar6964 2 жыл бұрын
Dr mareena Varghese ende delivery edutha doctor aayirunnu nalla doctor aanu nalla friendy aanu
@umairamc3387
@umairamc3387 Жыл бұрын
ഏറ്റവും best ആയിട്ടുള്ള brand ഏതാണ്?
@nujumsha4191
@nujumsha4191 Жыл бұрын
Njan 3 years ayi use cheyyunnu... Supeer anu... Nalla comfortable anu😍😍😍
@dilusjayan7771
@dilusjayan7771 Жыл бұрын
ഞാനും വര്ഷങ്ങളായി ഉപയോഗിക്കുന്നു.. ഹ്മ്മ്മ്... നല്ല രസമുണ്ട്
@jamshidajabir
@jamshidajabir 2 жыл бұрын
ഞാൻ ഇതാണ് ഉപയോഗിക്കുന്നത്..സൂപ്പർ ആണ്
@umeshpv7321
@umeshpv7321 2 жыл бұрын
Very good information for youngsters
@raizameharin3213
@raizameharin3213 2 жыл бұрын
Hai Gayathri Chechy,Very usefull and informative vedio. Njan 5 months aayi cup use cheyunnu superb aanu. Normally 4 pads oke matendy varum eniku oru day. Cup use cheyan thudanghiyapo pala tharam ghunanghal laabham oke aanu. First oru pedi ainu use cheyan thudanghiyapo very easy👍👍Chechiye polulla oru celebrity inghane oru vedio cheithenu oru big hug❤u. Subscribed 👍
@lifestorieswithgayathriarun
@lifestorieswithgayathriarun 2 жыл бұрын
🤗❤️
@raizameharin3213
@raizameharin3213 2 жыл бұрын
@@lifestorieswithgayathriarun Dr nte adth poyit oru PCOD based episode cheyuvo dear❤
@roopikan.s1529
@roopikan.s1529 2 жыл бұрын
Which brand is best suggest me
@raizameharin3213
@raizameharin3213 2 жыл бұрын
@@roopikan.s1529 Hai, "SIRONA " enna brand aanu njan use aakunnandh.15Ml capacity ulla FSP059 model large. Price 399/. Online book cheithit medichu. Safe and superb.
@roopikan.s1529
@roopikan.s1529 2 жыл бұрын
@@raizameharin3213 hai thank you
@sradhaminnu8802
@sradhaminnu8802 2 жыл бұрын
Very useful video 👍👍👍
@amruthaammuz9787
@amruthaammuz9787 2 жыл бұрын
Spr and informative video🥰😍
@archanar9716
@archanar9716 2 жыл бұрын
Very useful✌️thank u🥰
@roula2986
@roula2986 2 жыл бұрын
ഗായത്രി ഇടുന്ന vidio എല്ലാം നല്ലത് തന്നേ പക്ഷേ comment ഇടുന്നോർക്കും തിരിച്ച് ഒരു നല്ല വാക്ക് പറയാം
@aswathyc9941
@aswathyc9941 2 жыл бұрын
Menstrual cup valare usefull aanu.better option aanu
@minhajabin8367
@minhajabin8367 2 жыл бұрын
സത്യം പറയാല്ലോ ചേച്ചി. ഞാനും കുറെ വീഡിയോ സ് കണ്ടു. പക്ഷെ പേടി മാറുന്നെയില്ല. ഇത് insert ചെയ്യുമ്പോൾ ഉള്ളിലേക്കു കയറി പോവുമോ എന്നൊരു പേടി 🙄🙄
@binuaji
@binuaji 6 ай бұрын
ഭാവിതലമുറയെ വാർത്തെടുക്കാതിരിക്കാൻ ശ്രമിക്കുന്നു. ഹിജിന് ഇൻഫെക്ഷൻ ആയാൽ ഡോക്ടറിന് ക്യാഷ് കിട്ടും. ഇതിലും നല്ലത് സ്ഥിരമായി ഒരു ട്യൂബ് ഇട്ടിരുന്നാൽ മതി. ക്യാഷ് കിട്ടിയാൽ എന്തും പറയും. After effect too danger. Take care
@heyyou912
@heyyou912 4 ай бұрын
Ennal ningal tube itt kodukku
@reshminp8300
@reshminp8300 2 жыл бұрын
Hy Gayathri mam... superb video... Ithupolathe informative videos is very useful for the society... Can u say a good brand of menstrual cup or which brand you are using..?
@fidhufadhi2847
@fidhufadhi2847 2 жыл бұрын
നിങ്ങൾ കാണിച്ച ഈ കപ്പ്‌ ഏത് ബ്രാൻഡ് ആണ്? ഏറ്റവും സോഫ്റ്റ്‌ ആയിട്ടുള്ള കപ്പ്‌ ഏതാണെന്ന് suggest ചെയ്യാമോ? ഞാൻ ഈ month മുതൽ use ചെയ്യാൻ തുടങ്ങി... Insert ചെയ്യാനും remove ചെയ്യാനും കുറച്ചു ബുദ്ധിമുട്ടുണ്ട്.. Medium ആണ് സൈസ് eduthad.. എനിക്ക് c-section aayirunnu small ആക്കാൻ പറ്റുമോ
@elzathomas2993
@elzathomas2993 Жыл бұрын
Dr. Mereena. My thukkudu thukkudu friend. ഒത്തിരി നാളായി കണ്ടിട്ട്. ഇച്ചിരി വണ്ണം വെച്ചിട്ടുണ്ട്. Pass my regards to her 👍👍👍😊
@shabeershabeerali6952
@shabeershabeerali6952 2 жыл бұрын
Very useful video.thankyou
@kabeer6278
@kabeer6278 2 жыл бұрын
എന്ത് രസമാ ഗായത്രിയുടെ സംസാരം 😊👍👍👍👍
@SaidalaviSaid-b6k
@SaidalaviSaid-b6k 9 ай бұрын
മെൻസസ് ആവുമ്പോൾ കടിനമായ വയറ് വേദന ഉണ്ടാവുന്നതിനെ പറ്റി ഡോക്ടറുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം.
@JobiniJohn
@JobiniJohn Жыл бұрын
❤ very good
@reshma.p7715
@reshma.p7715 2 жыл бұрын
ഞാൻ use ചെയ്യുന്നു.5 വർഷമായി.very nice experience
@RajiRaji-su8op
@RajiRaji-su8op 2 жыл бұрын
Sathyam very easy& usefull video 👍👍👍
@Tofu-4l-f4k
@Tofu-4l-f4k 2 жыл бұрын
ഞാൻ ഒരു പാട് വീഡിയോസ് കണ്ടു എന്നിട്ടും മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാൻ പേടി കുറേ ആയി വിചാരിച്ചു ഇരിക്കുന്നു വാങ്ങണം പക്ഷെ പേടി കൊണ്ട് വാങ്ങില്ല എന്താവും വിചാരിച്ചിട്ട് ഇപ്പോ ഡോകടർ പറഞ്ഞപോൾ യൂസ് ചെയ്യാൻ വിചാരിക്കുന്നു ഒരു പാട് പേരുടെ നല്ല അഭിപ്രായം കണ്ട പോൾ എന്നാലും ഒരു പേടി ഉള്ളിൽ ഉണ്ട് എന്നാലും ഞാൻ വാങ്ങി ഉപയോഗിക്കും
@ramyaabhilash2161
@ramyaabhilash2161 2 жыл бұрын
Nice video super gayathri. Very useful video kallunte praayathilulla molu enikkumundu. Very informative video thank you dear love you 😘😘😘 enikku gayathriye orupadu ishttamanu. Iniyum orupadu orupadu avasarangal kittatte uyarangalil ethatte ennu praarthikkunnu. Love u so much 😘😘😘
@lifestorieswithgayathriarun
@lifestorieswithgayathriarun 2 жыл бұрын
🥰❤️
@sabee40-zs7mu
@sabee40-zs7mu Жыл бұрын
ഞാനും ഉപയോഗിക്കാൻ തുടങ്ങി👍👍👍👍
@mysteriousfuture7870
@mysteriousfuture7870 Жыл бұрын
Comfortable ആണോ
@alanvidhu975
@alanvidhu975 Жыл бұрын
ഞാൻ ഉപയോഗിക്കാൻ പോകുന്നു.
@mahithamalu3658
@mahithamalu3658 2 жыл бұрын
Njanum ith upayogichu thudaggi superp💯💯💯it's working 👍👍
@sisiraretheesh8311
@sisiraretheesh8311 2 жыл бұрын
Very comfortable 👍👍👍👍👍
@reshmasasankan7229
@reshmasasankan7229 Жыл бұрын
I am using it since 2 and half years
@rajithak2870
@rajithak2870 2 жыл бұрын
ഞാനും ഉപയോഗിക്കുന്ന ആളാണ് 👍
@gopikapradeep359
@gopikapradeep359 2 жыл бұрын
Your vdeos are very good🥰🥰❤
@mumthasshafeek1629
@mumthasshafeek1629 2 жыл бұрын
Cup aanu comfortable....njan use cheyyarund
@shallyblubert9168
@shallyblubert9168 Жыл бұрын
Very useful information
@_shezmieh
@_shezmieh 2 жыл бұрын
Hi ദീപ്തി എനിക്ക് ഒരുപാട് ഇഷ്ടാ ഞാൻ പരസ്പരം മുടങ്ങാതെ കണ്ടിരുന്നു പിന്നെ നിങ്ങളെ പോലുള്ളവർ ഇങ്ങനെ ഉള്ള നല്ല മെസ്സേജ് സ്ത്രീകൾക് അറീച്ചു തന്നതിൽ വളരെ നന്ദി ഉണ്ട് എനിക്ക് ഒരു സംശയം ഉണ്ട് ചോദിച്ചോട്ടെ ഞാൻ 3 കുട്ടികളുടെ അമ്മ യാണ് നോർമൽ പ്രസവം ആണ് എനിക്ക് മെസ്ട്രൽ കപ്പ് ഉപയോഗിക്കണമെന്ന് ഉണ്ട് ഏത് സൈസ് വാങ്ങും പ്രൊഡക്റ്റും പറഞ്ഞു തരോ 🙂💖
@lifestorieswithgayathriarun
@lifestorieswithgayathriarun 2 жыл бұрын
Nice to hear that you liked the video. You better ask an expert about it. Details of Dr. Marina s given at the end of the video. U may pls contact her. Ente knowledge vach i think u better buy a small size and try it first❤
@anusha7118
@anusha7118 2 жыл бұрын
മീഡിയം വാങ്ങുന്നതാണ് നല്ലത് ഞാൻ മീഡിയം ആണ് ഉപയോഗിക്കുന്നത് .2 normal പ്രസവം കഴിഞ്ഞതാണ് .
@priyusrrr7413
@priyusrrr7413 2 жыл бұрын
ഞാൻ 1 month ayi use ചെയ്യുന്നു. Very comfort..
@jadeerashaji
@jadeerashaji 2 жыл бұрын
A good information👍
@snehasathyansnehasathyan879
@snehasathyansnehasathyan879 2 жыл бұрын
Very useful vdo👍 🥰🥰
@shahma4012
@shahma4012 2 жыл бұрын
Insert cheyyuth mathrame ariyumayirunnollu removal ariyumayirunnilla Thank you for this video 👍
@afnushanu9852
@afnushanu9852 2 жыл бұрын
Njnanum ninghlde vdo kanditaahn .idhu use chydhadhu Tkuuu 🔥🔥🔥🔥🔥🔥🔥
@neenuarun5980
@neenuarun5980 Жыл бұрын
Gud msg😊
@vv_vlogs695
@vv_vlogs695 2 жыл бұрын
എന്തിനാ ഇത്ര കഷ്ടപ്പെടുന്നത് ഒരു പാട് വെച്ചോളാം
@ramla5947
@ramla5947 2 жыл бұрын
ഞാൻ രണ്ടു വർഷം ആയി യൂസ് ചെയ്യുന്നുണ്ട് 👍
@dayadeepak9650
@dayadeepak9650 10 ай бұрын
Can u suggest good brand of this
@AnnaMariyaPradeep
@AnnaMariyaPradeep Жыл бұрын
Thank you chechi for this informative vedio❤
@thrishat1200
@thrishat1200 2 жыл бұрын
ഇത്ര ഒക്കെ കേട്ടിട്ടും ഞാൻ എന്താ നന്നാവാതത്.എത്ര കാലമായി ഉപയോഗിക്കണം എന്ന് വിചാരിക്കുന്നു.
@veemattt
@veemattt 10 ай бұрын
Try menstrual disc Ath korach koodi nallatha
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
OUR ROOM TOUR 😍
20:13
Praveen Pranav
Рет қаралды 118 М.
#3 Menstrual cup /Answers to all doubts/Malayalam
8:56
DrBindu's Brain Vibes
Рет қаралды 178 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН