ചെറിയൊരു തിരുത്ത് - 2017 ൽ മെൻ്റലിസം കേരളത്തിൽ പോപ്പുലറായത് എന്നാണ് പറയാൻ ഉദ്ദേശിച്ചത്. എന്നാൽ 2007 എന്നാണ് പറഞ്ഞത്. But 2016 ലാണ് പ്രേതം സിനിമ വന്നത്. ചുരുക്കി പറഞ്ഞാൽ 2015-16 കാലഘട്ടത്തിലാണ് പോപ്പുലറായത് സെക്കൻ്റ് ചാനലിൻ്റെ ലിങ്ക് kzbin.info/www/bejne/bnvKpHaQj8hkmZo
@mentalismtrainer3 жыл бұрын
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.*
@fayizmt22043 жыл бұрын
Back up channel link avide
@alphatips98213 жыл бұрын
Sir, mentalisathillakuu varanam ennuuu vicharichhha oral ayiirnuuu. sir ippol paranjalllo mentalism magic anennuuu Sir private akkiyyaaa video naale allenkilummm kurahuuu samyathekku public aakkkamoooo. Videoooo onnu canananu . Alenkil sir nu pattuna samyathekku video public akkamooo. Time onnnu oarayaaamooo🗨️
@SahidPayyannur3 жыл бұрын
Public ആക്കിയിട്ടുണ്ട്
@alphatips98213 жыл бұрын
@@SahidPayyannurthank you sir...☺️☺️
@rizwanrijju52683 жыл бұрын
സാഹിദ് സർ, ഞാനൊരു സൈക്കോളജിസ്റ്റല്ല. പക്ഷെ, സാറിൻ്റെ സത്യസന്ധത ഇക്കാലയളവിലുള്ള സാറിൻ്റെ ഇടപെടലിലൂടെ ബോധ്യപ്പെട്ടതാണ്. ആരും കാണിക്കാത്ത ചങ്കൂറ്റമാണ് സർ നടത്തുന്നത്. പൊരാട്ടം തൂടരൂ. ഞങ്ങൾ കൂടെയുണ്ട് ❤️
@JaleelCholayil3 жыл бұрын
❤️❤️❤️ എപ്പോഴും സൈക്കോളജി മേഖലയിലെ വ്യാജന്മാരെ നേരിടാൻ സാറിന്റെ കൂടെ ഉണ്ടാവും
@social_critic3 жыл бұрын
എന്ന് മറ്റൊരു സർ😁💞
@JaleelCholayil3 жыл бұрын
@@social_critic hehehe
@snehasnehu96853 жыл бұрын
❤❤
@sijumachu92283 жыл бұрын
Good attempt
@divyasreenivarthil9536 Жыл бұрын
Pota potta
@anand.mohan_3 жыл бұрын
തുടക്കം മുതൽ സാറിന്റെ ഈ mentalism സീരീസ് follow ചെയ്യുന്ന ഒരു വ്യക്തി ആണ് ഞാൻ.. സാറിന്റെ ഉദ്ദേശ ശുദ്ധി ശെരിക്കും inspiring ആണ്..
@thetruth90623 жыл бұрын
തുടക്കം മുതലേ sir ന് സപ്പോർട്ട് ചെയ്യുന്ന ആളാണ് ഞാൻ. തുടർന്നും നിങ്ങളോടൊപ്പം ഉണ്ടാകും.. Psychology യെ വ്യാജന്മാരുടെ കയ്യിൽ നിന്നും നമുക്ക് save ചെയ്യണം 🥰
@rvp86873 жыл бұрын
നിങ്ങളെ പോലെയുള്ളവർ ആണ് നമ്മുടെ സമൂഹത്തിന് ആവിശ്യം ....പോയി പോയി എവിടെയും ഒന്നും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ് . അവിടെയാണ് നിങ്ങളെ പോലെയുള്ളവരുടെ ആവിശ്യം... ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ🤝🤝🤝
@dr.nitajoseph38813 жыл бұрын
Motivate ചെയ്തു പോളിഷ് അടിച്ചു വിടലും മുഖം നോക്കി മനസ്സിലുള്ളത് പറയല്ലും Psychology അല്ല. Sahid ഇത് പോലത്തെ videos ചെയ്യുന്നത് ഇങ്ങനെയുള്ള തെറ്റിദ്ധരിപ്പിക്കൽ മാറ്റാനും സമൂഹത്തിനെ ബോധവൽക്കരിക്കാനും ശക്തമായൊരു മാർഗമാണ്. All the best!
@Experienced7993 жыл бұрын
ചൂഷണം മാത്രം അല്ല,, അതിൽ വരുന്ന സ്ത്രീകളെ നന്നായി യൂസ് ചെയ്യുന്ന പല trainar മാരെയും അറിയാം... ഇന്ന് പല പ്രമുഖരും യു ട്യൂബ് ഒക്കെ സ്വയം പ്രഖ്യാപിത സെലിബ്രിറ്റി ആയി നിൽക്കുകയും പഠിക്കാൻ വരുന്ന ഫിഗററുള്ള സ്ത്രീകളെ മൈൻഡ് കണക്ഷൻ.. പോസിറ്റിവിറ്റി ഒക്കെ പറഞ്ഞു phone സെക്സ് പോലും ചെയ്ത്.. നിൽക്കുന്ന പല ട്രൈനെർ മാരും ഉണ്ട്..... എനിക്ക് ക്ലൈൻഡ് ആയി വന്ന പല സ്ത്രീകളും പല ട്രൈനെർ മാറും സെക്സ് ചാറ്റും.. പിക് ഒക്കെ ചോദിക്കപ്പെട്ടവരാണ്.. 3 വർഷമായി ഇതിനു പിന്നിലാണ്... നിഷ്കളങ്ങരയവർക് സെലിബ്രിറ്റി ആയി നികുന്ന ആൾകാർ പുറകെ നടന്നാൽ അടിപൊളി അല്ലെ. അതിൽ സ്ത്രീകൾ വീഴുകയും ചെയ്യ്യുന്നുണ്ട്... പോരാത്തതിന്.. Hypnotism ക്ലാസ്സ് എടുക്കാൻ വന്ന സ്വയം പ്രഖ്യാപിത സെലിബ്രിറ്റി ട്രൈനെർ,,പ്രക്ടിസിന് കിടക്കുന്ന സ്റ്റുഡന്റ് ആയിട്ടുള്ള സ്ത്രീകളോട് പച്ചക്ക് തന്നെ ആ ക്ലാസ് കഴിഞ്ഞു പോകുന്നതിനു മുൻപ് സെക്സിനു തല്പര്യം ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട്... ആരും അറിയാത്ത പലതും ഈ കോഴ്സ് നടത്തുന്ന ചെലവന്മാർ യൂസ് ഉണ്ട്.. അത് നിങ്ങളുടെ ഭാര്യ യോ പെങ്ങളോ ആവാം........ ഒരുപാട് ആയി ഇതൊക്കെ അറിഞ്ഞു ഒരാളോട് പറയാൻ പറ്റാതെ നില്കുന്നു..
@shuhaibkk37533 жыл бұрын
Note the point: സൈക്കോളജിയും മെന്റലിസവും പഠിച്ച ആളെന്ന നിലയ്ക്ക് സാറിന് വേണേൽ ഇവർക്ക് സാധിക്കുന്നതിനേക്കാൾ കൂടുതൽ ആളുകളെ കയ്യിലെടുക്കാനും പ്രിവിലേജ് ഉണ്ടാക്കാനും കഴിയുമായിരുന്നു...അങ്ങനെ ചെയ്യാത്തത് ഇവരെ പോലെ ആളുകളെ ചൂഷണം ചെയ്യുന്ന ആളല്ലാത്തത് കൊണ്ടും സമൂഹത്തോട് പ്രതിബദ്ധത ഉള്ള ആളായതും കൊണ്ടാണ്...അതുകൊണ്ട് ഇതൊക്കെ അസൂയ കൊണ്ട് പറയുന്നതാണെന്നും പറഞ്ഞ് ഒരുത്തനും ഈ വഴി വന്നേക്കരുത്. സാഹിദ് സാറിന് കട്ട സപ്പോർട്ട്👍
@qurioustv1843 жыл бұрын
മാഷിന് തട്ടിപ്പുകാണിക്കാൻ അറിയില്ല അതാണ് പ്രെശ്നം ....
@lisan4u3 жыл бұрын
മുതുകാട് ഒരു സാമി വേഷം കെട്ടിയിരുന്നെങ്കിൽ മന്ത്രിമാർ വരെ വന്നു മുന്നിൽ കൈ കെട്ടി നിന്നേനെ
@MS-co4e3 жыл бұрын
@@qurioustv184 sir ee video yil thanne paranjallo... Eth celibacyeyum konduvann ithupole sir cheyyamenn🙄
@fathimathnisreen16313 жыл бұрын
Psychology field നെ Save ചെയ്യാൻ വേണ്ടിയിട്ടുള്ള Sir ന്റെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ👏🏽👏🏽
@phfmedia51133 жыл бұрын
സർ പറഞ്ഞ പോലെ മനശ്ശാസ്ത്ര വിദ്യാർത്ഥി ആയിരിക്കെ പോലും വിശ്വസിച്ചിരുന്നത് മനശാസ്ത്രത്തിന്റെ ഏറ്റവും advanced അവസ്ഥ ആണ് മെന്റലിസം എന്നായിരുന്നു. വളരെ വേഗം വളർന്ന് പടർന്ന് പന്തലിച്ച മെന്റലിസം എന്താണെന്ന് പറഞ്ഞു തരാൻ സൈക്കോളജി അധ്യാപകർക്ക് പോലും കൃത്യമായ ധാരണ ഇല്ലായിരുന്നു എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ മനശാസ്ത്ര കോളജുകളിലെ വിശിഷ്ടാതിഥി ആയി വരെ മെന്റലിസ്റ്റുകൾ വളർന്നു. ഒരു മനശാസ്ത്ര പ്രൊഫഷണൽ ഇതുപോലെ ഒരു വീഡിയോ ചെയ്യുന്നത് കാണുമ്പോ വളരെ സന്തോഷം തോന്നുകയാണ്. ഇനി വരുന്ന ഒരു തലമുറയെങ്കിലും കൃത്യമായ അവബോധത്തിൽ വളരട്ടെ. മെന്റലിസ്റ്റുകൾ എല്ലാം കള്ളന്മാരും കൊള്ളാരുത്തവരും ആണ് എന്നല്ല പറഞ്ഞു വെക്കുന്നത്. എന്നാൽ ഓരോ തൊഴിലിനും സമൂഹത്തിൽ ഉള്ള ധർമം വ്യത്യസ്തം ആണെന്ന് തിരിച്ചറിവ് ഉണ്ടാവണം. അല്ലാത്ത പക്ഷം ഇരു മേഖലയ്ക്കും അത് നഷ്ടം മാത്രമെ വരുത്തി വെക്കൂ.
@deepeshk78742 ай бұрын
വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ അച്ഛനെ കാണിച്ചുതരാം അമ്മയെ കാണിച്ചുതരാംന്നും പറഞ്ഞുകുറച്ചുപേർ ഇറങ്ങിയിട്ടുണ്ട്..പലരുംപോയി പെട്ടു പോകുന്നുമുണ്ട് 👏🏻ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
@upendranupendrancherali29362 жыл бұрын
മെന്റലിസം വഴി മനസ് വായിക്കാൻ കഴിയും Sir! എന്നാൽ - എല്ലാവർക്കും (മനശാസ്ത്രജ്ഞർ ഉൾപ്പെടെ) അത് പറ്റില്ല ?! കഠിനമായ ചിട്ടയായ പരിശീലനത്തിലൂടെ മാത്രമേ - മനസ് വായിക്കുന്ന തലത്തിൽ എത്താൻ കഴിയു !!! ഞാനൊരു - മെന്റലിസ്റ്റോ - സൈക്കോളജിസ്റ്റോ അല്ല - എന്നാൽ മനസ് വായിച്ചടുക്കുന്ന ഹോബി എനിക്കുണ്ട് !!! Sir താങ്കൾക്ക് അറിവ് പരിമിതമാണ് - അതാണ് പ്രശ്നം!
@SahidPayyannur2 жыл бұрын
ഞാൻ താങ്കളെ ചാലഞ്ച് ചെയ്യുന്നു. എൻ്റെ അടുത്ത് വന്ന് മനസ്സ് വായിക്കാമോ ?
@pratheeshkundathil2439 ай бұрын
🥰❤️❤️❤️
@pratheeshkundathil2439 ай бұрын
അസൂയ തന്നെ
@mohammedabdul35778 ай бұрын
എടാ നീ സുലൈമാനല്ല ഹനുമാനാണ് 🤣🤣🤣
@niyasmanchakandi61003 жыл бұрын
❤️❤️🔥🔥🔥വ്യാജന്മാരെ പിടിച്ച് പുറത്താക്കാനുള്ള സാറിൻ്റെ ഉദ്ധ്യമത്തിൻ എല്ലാവിധ supportഉം🎉🎉
@rabeeshaby33703 жыл бұрын
സൈക്കോളജിയെ ഇത്തരത്തിൽ ഉള്ള വ്യാജന്മാരിൽ നിന്ന് സംരക്ഷിക്കാൻ സാറിന്റെ കൂടെ തന്നെ ഉണ്ടാവും 💚💚💚
@Aneefptvlog3 жыл бұрын
എല്ലാവരെയും നന്നാക്കാനോ, എല്ലാരേയും ശെരിയാക്കാനോ ഈഭൂമിയിൽ ആരെക്കൊണ്ടും പറ്റില്ല, ശെരിയും തെറ്റും മനസിലായാലും തെറ്റിന്റെ പിറകെ പോകുന്നവർ ഉണ്ടല്ലോ, കൂടാതെ ആ വീഡിയോസ് ഞാൻ സ്ഥിരമായി കാണാറുണ്ട് എന്റർടൈൻമെന്റ് എന്ന രീതിയിൽ മാത്രം, അന്ധവിശ്വാസത്തിന്റെ പിറകെ പോകുന്ന കോടാനുകോടി ആളുകൾ ഇപ്പോഴുമില്ലേ കൂടുതൽ കൂടുതൽ സ്‌ട്രെയിൻ എടുത്ത് പറയുമ്പോൾ തോന്നിയ സങ്കടം കൊണ്ട് എഴുതിയതാണ് 🙏🏻🙏🏻🙏🏻
@shihab.kvadakkumuri72973 жыл бұрын
സൈക്കോളജിസ്റ്റുകൾ ഒറ്റക്കെട്ടായി നിൽക്കണം. പൊതുജനം പറ്റിക്കപ്പെടുമ്പോൾ നോക്കി നിൽക്കരുത്.
💥ഇത്രയും വിമർശനങ്ങൾ നേരിട്ടിട്ടും ധൈര്ത്തോടെ പൊതുജനങ്ങളെ സത്യാവസ്ഥ ബോധിപ്പിക്കുന്ന സാർ ഒരു കെല്ലാടി തന്നെ 😌❤
@shalashaluzz19653 жыл бұрын
Afi
@KhalidKhalidKaalu3 жыл бұрын
Afoo.. സുഖമാണോ
@MalluMagicTricks3 жыл бұрын
Athum sheriyanu….
@dhaneshgopalan37883 жыл бұрын
നന്നായിരിക്കുന്നു Dear... Go ahead...
@mufeedmufi60533 жыл бұрын
ഒന്നും പറയാനില്ല ...ഓരോ psychology ക്കാരും ശ്രദ്ധിച്ചു കേട്ട് സത്യാവസ്ഥ പൊതുജങ്ങളിലേക്ക് എത്തിക്കുക ...well done Sir....nice presentation ...മുന്നോട്ടു പോകുക .....save psychology
@magicbaijuputhuruthy285911 ай бұрын
I'm magician baiju puduruthy. Good job 👍. ❤
@vasusugunan2305 Жыл бұрын
Fully agree with you
@pramodkp74453 жыл бұрын
ഇവരെ പോലുള്ളവരെ തുറന്നു കാണിക്കാൻ കാണിച്ചധൈര്യത്തിനു അഭിനന്ദനങ്ങൾ ❣️❤️
@fasilariyas30873 жыл бұрын
Well said sahid✌️😊 13:28- 13:34 💯
@fahismvettichira2883 жыл бұрын
ചെറുപ്പ കാലത്ത് മജീഷ്യന്റെ ഹാറ്റിനുള്ളിൽ നിന്ന് പുറത്ത് വരുന്ന മുയലിനെ കണ്ട് അന്തം വിട്ട് നിന്നിട്ടില്ലേ..., ഒഴിഞ്ഞ പാത്രത്തിനുള്ളിൽ നിറഞ്ഞ് കവിയുന്ന മിഠായി കണ്ട് മജീഷ്യനായിരുന്നെങ്കിലെന്ന് കൊതിച്ചിട്ടില്ലേ..., അപ്പോഴൊക്കെയും നമ്മുടെ മനസ്സിലുണ്ടായിരുന്നത്, അവരിതെല്ലാം ചെയ്യുന്നത് എന്തോ അത്ഭുത സിദ്ധി കൊണ്ടാണെന്ന ധാരണയായിരുന്നു.പിന്നീട് അതെല്ലാം മാറി..! നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ നേടിയെടുത്ത, കരവേഗവും കൈയൊതുക്കവുമാണ് ഏതൊരു പ്രകടനത്തിന് പിന്നിലെന്നും മനസ്സിലാക്കാൻ മാത്രം നമ്മൾ വളർന്നു..! ഇന്നും ഒരു മാജിക് കാണുമ്പോൾ നമ്മളറിയാതെ ലയിച്ചിരുന്നു പോകും.കാരണം, അത്ര മനോഹരമായ കലാ പ്രകടനമാണത്.പണ്ടത്തെ പോലെ "അബ്രകഡാബ്ര"യിലൊന്നും വിശ്വാസമില്ലെന്ന് മാത്രം. ഇനി മറ്റൊരു കാര്യം..., നമ്മളിന്ന് വരെ ആരോടും പറയാതെ,രഹസ്യമാക്കി വെച്ച കാര്യങ്ങളെല്ലാം ഒരാൾ നമ്മുടെ മുഖത്ത് നോക്കി പറയുന്നുവെന്നിരിക്കട്ടെ.., നമുക്ക് അയാളെ കുറിച്ച് എന്ത് തോന്നും...? നമ്മുടെ ഫോണിന്റെ പാസ്‌വേഡ് പറയുന്ന, നമ്മുടെ ATM പിൻ കോഡെല്ലാം പുഷ്പം പോലെ വെളിപ്പെടുത്തുന്ന, ആരുമറിയാതെ ഉള്ളിൽ കൊണ്ട് നടക്കുന്ന പ്രേമഭാജനത്തിന്റെ പേര് വരെ ഉറക്കെ വിളിച്ച് പറയുന്ന അയാളോട് കുറച്ച് ഭയത്തോടെയാണെങ്കിലും, നമുക്ക് ഒരു ആരാധന തോന്നും. "എന്നാലും ഇതൊക്കെ എങ്ങനെ സാധിക്കുന്നു"വെന്ന്, ആലോചിച്ച് നടക്കുന്ന സാധാരണക്കാരന്റെ മുന്നിലേക്ക് പോലീസിനെ കേസിന് സഹായിച്ച കഥയൊക്കെ പറയുന്നതോട് കൂടി നമ്മുടെയുള്ളിൽ അയാളൊരു അസാധാരണ മനുഷ്യനായി വളരും.പിന്നീട് അയാളുടെ വീഡിയോക്ക് താഴെ, തന്റെ "അ"ക്കാര്യത്തിന്റെ രഹസ്യമാരാഞ്ഞ് കൊണ്ടുള്ള കമന്റുകൾ കൊണ്ട് നിറയും.പൂവും ലൈക്കുമിട്ട് തന്റെ ദിവ്യ പരിവേഷത്തെ അയാൾ നിശബ്ദമായി ശരി വെക്കും. അങ്ങനെ അയാൾ മനസ്സ് വായിക്കാൻ കഴിയുന്ന മഹാനായി വാഴ്ത്തപ്പെടും..., മെന്റലിസം ഒരു അതീന്ത്രീയ കഴിവാണെന്ന് വിശ്വസിക്കുന്ന ഒരുപാട് ആളുകൾ ഇന്നും നമുക്കിടയിലുണ്ട്.അത് മാജിക്കിന്റെ തന്നെ ഹൈ ലെവൽ വേർഷൻ ആണെന്ന് പറഞ്ഞാലും വിശ്വാസം വരാത്തവർ.., എല്ലാ മെന്റലിസം പെർഫോമൻസിന് പിറകിലും ട്രിക്കുകളാണെന്ന് ബോധ്യം വരാത്തവർ..,മെന്റലിസ്റ്റുകൾക്ക് പ്രത്യേകം എന്തോ സിദ്ധി ഉണ്ടെന്ന് കരുതുന്നവർ.., ഇത്തരം അബദ്ധ ധാരണകൾക്ക് വെള്ളമൊഴിച്ച് കൊടുത്തത് ഏറെകുറെ മെന്റലിസ്റ്റുകൾ തന്നെയാണ്. നിലനിൽപിന് വേണ്ടി,അല്പാല്പമായി അന്ധവിശ്വാസം കലർത്തി അവതരിപ്പിച്ചുവെന്നത് നീതികരിക്കാനാകാത്ത തെറ്റാണ്.മാത്രമല്ല,പലരും കരുതുന്ന പോലെ "സൈക്കോളജി "യുടെ ആരോ ആണ് മെന്റലിസമെന്ന തെറ്റിദ്ധാരണ പടർത്താനും ഇവരെ കൊണ്ടായിട്ടുണ്ട്. സത്യത്തിൽ മന:ശാസ്ത്രവും മെന്റലിസവും തമ്മിൽ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. സൈക്കോളജിയുടെ മൂടുപടമണിഞ്ഞ്, കളം നിറയുന്ന കളകളെ ഓരോന്നോരോന്നായ് പറിച്ചെറിയാൻ കച്ചകെട്ടിയിറങ്ങിയ പ്രിയ ഗുരു സാഹിദ് സാറിന്റെ കൂടെയുണ്ടാവണം. യൂട്യൂബ് യൂണിവേഴ്സിറ്റിയിൽ, കസേരയിട്ടിരുന്ന് വിഢിത്തം വിളമ്പുന്ന A2Z ദുരന്തങ്ങളെയൊക്കെ ഇതിനോടകം കെട്ട് കെട്ടിച്ചിട്ടുണ്ട്. ഇനി മെന്റലിസ്റ്റുകളുടെ ഊഴമാണ്.., മനസ് വായിക്കാൻ കഴിയുമെന്ന് പറയാതെ പറയുന്ന എല്ലാ മെന്റലിസ്റ്റുകൾക്കും സ്വാഗതം...! NB :മെന്റലിസം മനോഹരമായൊരു കലയാണ്.കലയെ കലയായി കാണുന്നതും കല തന്നെ.., "Be the part of Social Changing"
@shuhaibkk37533 жыл бұрын
ATM pincode, mobile password ഒക്കെ പറയുന്ന മെന്റലിസ്റ്റുകൾ ഉണ്ടോ...?!? ഉണ്ടെങ്കിൽ അത് ട്രിക്കാണെന്ന് പറയാൻ പറ്റുമോ !!!
@devaratnansivaraman411410 ай бұрын
മെൻ്റലിസം വ്യാജമാണെന്നോ, മോശമാണെന്നോ താങ്കൾ പറയുന്നില്ലല്ലോ?. എന്താണ് താങ്കളുടെ പ്രശ്നം. സൈക്കോളജിസ്റ്റുകളുടെ പണി പോകും എന്നതാണല്ലോ താങ്കളുടെ ആവലാതി. നിങ്ങൾ നിങ്ങളുടെ വർക്കിൽ മികവു പുലർത്താൻ ശ്രമിക്കുക. അവർ ആരും പറയാത്ത കാര്യങ്ങൾ ആവർത്തിച്ചു പറഞ്ഞ് സ്ഥാപിക്കാൻ എന്തിനാ സുഹൃത്തേ ശ്രമിക്കുന്നത്.
@devaratnansivaraman411410 ай бұрын
താങ്കൾ സൈക്കോളജിസ്റ്റാണോ? എങ്കിൽ താങ്കൾക്ക് ചികിൽസ ആവശ്യമാണ്. നല്ല ഒരു സൈക്കോളജിസ്റ്റിനെ പെട്ടന്നു കാണുക.
@Siva-xq1qd3 жыл бұрын
Mentalism എപ്പോഴും ഒരു അത്ഭുത ശക്തി ആയി കാണുന്നതിന് കാരണം അതിന്റെ സീക്രെട് തന്നെ ആണ്. കാരണം അതു ജനങ്ങൾക്ക് കൈയെത്തും ദൂരത്തു അല്ല. ബാക്കിയുള്ള ഏതൊരു കലയും നമുക്ക് പഠിക്കാൻ പറ്റും. പക്ഷെ ഇത് ആരും പഠിപ്പിച്ചു തരില്ല. അതു കൊണ്ട് തന്നെ എന്നും സാധാരണക്കാരന് വിസ്മയം അതിശയം ഒക്കെ ഉണ്ട്. Dr. Sunny എന്ന കഥാപാത്രം കണ്ടു ആകൃഷ്ടനായി psychology പഠിക്കാൻ ചേർന്ന എന്നോട് എന്റെ ലെക്ചർമ്മാരും താങ്കൾ ചോദിച്ച ചോദ്യം കൊണ്ടുവന്നു. അവിടെ വച്ചാണ് എനിക്ക് മനസ്സിലായത് dr. Sunny പഠിച്ചത് Mbbs md (psy) ആണ് എന്ന്. Bsc psychology അല്ലെന്നും 🤭🤭. തകർന്നു പോയി എന്റെ ബാല്യം.. പിന്നെ 3 വർഷം കുറെ ജനറൽ സൈക്കോളജി തിയറി, abnormal psychology പഠിച്ചു മനുഷ്യ മനസ്സ് പഠിക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കി ഒരു ദിവസം എന്റെ ടീച്ചറിനോട് ചോദിച്ചു ഒരു തിയറിയും പഠിക്കാതെ എങ്ങനെ തുണിക്കടയിലെ സെയിൽസ് മാൻ നമ്മളെ കൊണ്ട് തുണികൾ വാങ്ങിപ്പിക്കുന്നു എന്ന്? അപ്പോൾ ടീച്ചർ പറഞ്ഞു ഒരു കല ആണ് സെയിൽസ്. കോൺസുമർ behavior, marketing strategy ആണ് എന്ന്. പിന്നെ pg അതിൽ ചെയ്തു അപ്പോൾ മനസ്സിലായി ഇതൊക്കെ നമ്മുടെ പ്രസന്റേഷൻ, മാർക്കറ്റിംഗ് എല്ലാം ചേർത്ത് ഒരു ടെക്‌നിക് ആണ് നമ്മുടെ ഈ ലോകവും ജീവിതവും എന്ന്. അതു കൊണ്ട് താങ്കൾ mentalism class തുടങ്ങി ജനങ്ങൾക്ക് ഇടയിൽ അതിന്റെ വാതിൽ തുറന്നു കൊടുക്കണം അപ്പോൾ പുതിയ തലമുറ പുതിയ ആശയങ്ങൾ, ടെക്നിക് കണ്ടുപിടിച്ചു mentalism കൂടുതൽ ഉയരങ്ങളിൽ എത്തും.
@mentalismtrainer3 жыл бұрын
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.*
@Siva-xq1qd3 жыл бұрын
@@mentalismtrainer ഈ അവസരത്തിൽ താങ്കൾ comment ചെയ്തത് നന്നായി. ഇനി താങ്കളുടെ ഫീസ്, ടെക്നിക് എന്നിവ ഉൾപ്പെടുത്തി ഒരു വീഡിയോ അപ്‌ലോഡ് ചെയ്യു.. ഒരിക്കലും നഷ്ടമാവില്ല..
@mentalismtrainer3 жыл бұрын
@@Siva-xq1qd Whatsapp:9656557105
@mentalismtrainer3 жыл бұрын
@@Siva-xq1qd 9656557105 Whatsapp
@prajindas86153 жыл бұрын
ബുക്ക് വച്ചുള്ള മെന്റലിസ്‌റ് വീഡിയോ കണ്ടു സൂപ്പർ......👍👍👍 അതു മനസ്സിലായി.... ഇതുപോലെ മനസ്സിൽ വിചാരിക്കുന്നത് വയസ് ഒക്കെ പ്രെഡിക്റ്റ ചെയ്യുന്ന ട്രിക്ക് no ഐഡിയ
@rahoofp73783 жыл бұрын
സാർ എന്റെ നല്ല ഒരു സുഹൃത്ത് ആണ് സാറിന്റെ നിഷ്കളങ്കത മാത്രം മതി അദ്ദേഹത്തിന്റെ വ്യക്തിത്വ ശുദ്ദി മനസ്സിലാക്കാൻ സാദിക്കും കട്ട സപ്പോർട്ട് എന്നും കൂടെ ഉണ്ടാവും സാർ 👍👍👍👍
@vijayalakshmiprabhakar15542 жыл бұрын
1.ശുദ്ധി 2 സാധിക്കും
@asifmhydhar11383 жыл бұрын
മനസ്സ് വായിക്കാനറിയാം എന്ന പൊള്ളയായ വാദത്തിലൂടെ ചിലർ സാധാരണക്കാരുടെ ഇടയിൽ പടർത്തിയ തെറ്റിദ്ധാരണ കുറച്ചൊന്നുമല്ല. സൈക്കോളജിയെ പരിചയപ്പെടുത്തുന്ന സകല സ്ഥലത്തും മെന്റലിസം എന്താണെന്ന് കൂടി പറഞ്ഞു കൊടുക്കേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്. ഇതു ഒരു നിസ്സാര വിഷയമായി കണക്കാക്കരുത്. വർഷങ്ങളുടെ അധ്വാനം കൊണ്ടാണ് ഒരാൾ മനശാസ്ത്ര മേഖലയിൽ practice ചെയ്ത് തുടങ്ങുന്നത്. അവരെക്കാൾ കൂടുതൽ മനസ്സ് വായിക്കാൻ തങ്ങൾ പ്രാപ്തരാണ് എന്ന് കേവലം കുറച്ച് കലാകാരന്മാർ രംഗത്തിറങ്ങുന്നത് എത്ര വലിയ വിരോധാഭാസമാണ്? പ്രിയ സുഹൃത്തായ സാഹിദ് സർ ന് നിറഞ്ഞ ബഹുമാനം. തുടക്കം മുതൽ ഈ കാര്യത്തിൽ സാറിനൊപ്പം നിൽക്കാൻ സാധിച്ചതിൽ തികഞ്ഞ അഭിമാനവും.
@nazeltp44993 жыл бұрын
വളരെ അധികം ഉപകാരപ്രദമായ വീഡിയോ... മെന്റലിസവും മനഃശാസ്ത്രവും തമ്മിൽ വലിയ ബന്ധമൊന്നുമില്ല എന്നത് സാഹിദ് സാർ നേരത്തേ ചെയ്ത വീഡിയോകളിൽ നിന്നും എല്ലാവർക്കും ബോധ്യപ്പെട്ട കാര്യമാണ്.. ഈ വീഡിയോ കാണുന്ന ആളുകളോട് പറയാനുള്ളത് നിങ്ങൾ പരമാവധി ഈ വീഡിയോ മറ്റുള്ളവരിലേക്ക് കൂടി എത്തിച്ചു കൊടുത്തുകൊണ്ട് പൊതു ജനങ്ങളെ സത്യം എന്താണ് എന്ന് ബോധ്യപ്പെടുത്തി കൊടുക്കുക... സാഹിദ് സാറിനെ സപ്പോർട്ട് ചെയ്യുന്നു...👍
@Bashiandco13 жыл бұрын
അവസാന ഭാഗങ്ങൾ കേട്ടപ്പോൾ തരിച്ചു പോയി... KattaSupport ♥️👍
@muhammedsinan44093 жыл бұрын
Sirnte ആർജവം സമ്മതിക്കുന്നു, ഇവ രണ്ടും തമ്മിൽ നല്ല ഒരു ധാരണ ലഭിച്ചു,നന്ദി.യഥാർത്ഥ Psychology ജനങ്ങൾക്ക് മനസ്സിലാകണം Full support sir💪
Sir, njanum thettidarichirunnu. Thanku Oru request, vakthiparamaya paramarshagal ozhivakkiyengil kurachum koodi nannayana.
@ashithamv85273 жыл бұрын
Sir, Hats off to your guts and effort to save the Psychology field ...more power to you..
@psychologisttalksmalayalam64953 жыл бұрын
Chikilsa thudangiya thoppykaranod commentilude pala pala Psychological condition paty video cheyamon chotikumbol cheythen dairyamay parayunond. Full support sir
@ojilztag3 жыл бұрын
പക്ഷികൾ കൂടുകൂട്ടുന്നത് ഏത് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള സിവിൽ സർവീസ് ഡിഗ്രി എടുത്തിട്ടാണ്
@manuramachandran80913 жыл бұрын
Your courage to do and say the right thing and challenge the mentalists abusing the field of psychology is 💯🔥! Great motivation sir ❤️❤️❤️
@priyankasreeroop3 жыл бұрын
Magic എന്നു പറഞ്ഞാൽ മതി സാർ അവർക്കൊക്കെ... 👍👍
@Musicball20243 жыл бұрын
Njanum idhupole trick reveal cheydhu video ittu mentalistumarilee ettavum prayam kuranja payan ente video remove cheydhu
@BACKTOVISION10 күн бұрын
Art enna നിലയിൽ thangal അതിനെ manikkanam
@mesmertech63053 жыл бұрын
U are correct
@siljisk30393 жыл бұрын
Well said Sahid Sir... Keep going....
@Njangandharvananu8 ай бұрын
Could you please allow acess to private video ?. I just wish to learn a trick to convince myself
@kibreethahmar16823 жыл бұрын
Excellent.. Excellent... Excellent
@hasnachalad68033 жыл бұрын
Great Sir - ഇത് വരെ സാറിനെ സപ്പോർട്ട് ചെയ്ത് കൂടെയുണ്ടായിരുന്നു. ഇനിയുമുണ്ടാവും. ☺️☺️
@rabeeshaby33703 жыл бұрын
Good
@motherlandpublicschool38763 жыл бұрын
സൂപ്പർ ആയിട്ടിട്ടുണ്ട്. ഇനിയും വീഡിയോ ഇടണം
@qurioustv1843 жыл бұрын
മാഷേ സത്യം പറഞ്ഞാൽ ഞാൻ അനുഭവിക്കുന്ന ഒരു വിഷയമാണ് എല്ലാവരും എന്നോട് പറയും സൈക്കോളജി മാത്രം പോരാ മെന്റലിസം കൂടി വേണമെന്ന് എത്ര പറഞ്ഞാലും ആളുകൾക്ക് തലയിൽ കേറില്ല. ഏറ്റവും രസം ഇവരൊക്കെ സൈക്കോളജിസ്റ് എന്ന് പറഞ്ഞു മാധ്യമങ്ങൾ ഇവരെ ബൂസ്റ്റ് ചെയ്യാറുമുണ്ട്. കൗൺസിലിംങ്ങിനു വരുന്നവരിൽ നിന്നും നേരിടുന്ന ഒരു വലിയ കോമെടിയുണ്ട് മെന്റലിസ്റ്റുകൾ മനസുവായിക്കുന്നപോലെ ഫസ്റ്റ് വരുന്നവരോട് കാര്യം പറഞ്ഞു മനസിലാക്കാൻ കഷ്ട്ടപെടുന്നുട് .
@rashin31113 жыл бұрын
Sir , what about micro expression And body language for lie detection ?are they fake ?
@muhammedsinan44093 жыл бұрын
Sirnte backup channel link?
@samshadcalculus60653 жыл бұрын
Description il und bro
@TheRasheedkk3 жыл бұрын
Nice presentation.. informative
@aravindsnair13592 жыл бұрын
Watch hour kootanulla phycology ano bro..,
@mahistarvlogs66153 жыл бұрын
Sir mentalism remove cheytha vdo ayachutharumo
@rahulvlogsthenishorts40883 жыл бұрын
I am a psychotherapist good speech sir
@hudhafathima82213 жыл бұрын
ജനങ്ങളെയും സൈക്കോളജി ഫീൽഡിനെയും ചൂഷണം ചെയ്യുന്ന ഒരാളെയും വാഴാൻ അനുവദിക്കരുത്. എല്ലാവിധ സപ്പോർട്ടും വാഗ്ദാനം ചെയ്യുന്നു.
@jaleelchand8233 Жыл бұрын
ഇതുപോലുള്ള ആളുകൾ ഇനിയും ഉണ്ടാകണം .ഈ ജീവിച്ചിരിയ്ക്കുന്ന ദൈവങ്ങളെയെങ്കിലും നിലയ്ക്ക് നിർത്താൻ പറ്റൂ.ചത്തുപോയതും ജയിലിലായവരേയും ഇനി പറഞ്ഞിട്ട് കാര്യമില്ല.
@kgambili86103 жыл бұрын
Really appreciate you sir.. thanks a lot
@anasoduvil98703 жыл бұрын
നെല്ലും പതിരും വേർതിരിച്ച് വെക്തമാക്കിത്തരുന്ന ഇത്തരം ചാനലുകൾ നിലനിൽക്കുക തന്നെ ചെയ്യണം.. സമൂഹത്തോടുള്ള പ്രതിബദ്ധതയാണിത്.. 👍 keep going...
@happyface3643 жыл бұрын
Super sir. Kure ennam unde trick kanichu pattichu. Mentalist aanattre. Enthu mentalist.. mind read cheyyan aarkkum pattilla
@selimohd3 жыл бұрын
Sir ഒരുകാരണ വശാലും ee ഒരു ദൗത്യത്തിൽ നിന്ന് പിന്മാറാൻ പാടില്ല കപടന്മാരെ സമൂഹത്തിന് ചൂണ്ടി കാട്ടണം. Thank u.
@nazihafarzana65813 жыл бұрын
Great , Sir... Well said 💯✨ keep going... We'll be with you
@hexxor26953 жыл бұрын
Sir evidnnaa mentalism padichath?
@NAAGACREATIONS3 жыл бұрын
Great attempt and well said....👌👍
@rabeeshaby33703 жыл бұрын
മെൻ്റലിസ്റ്റുകൾ മനസ്സ് വായിക്കാൻ സാധിക്കുമെന്ന് പറഞ്ഞ് സാധാരണക്കാരെ കബളിപ്പിക്കാൻ തുടങ്ങി കുറച്ച് കാലമായി. ഇപ്പോൾ സൈക്കോളജി അറിയാമെന്ന് പറഞ്ഞ് കൗൺസലിംഗും മന:ശാസ്ത്ര ചികിത്സയും പലരും തുടങ്ങിയിട്ടുണ്ട്. എന്നാൽ മെൻ്റലിസ്റ്റുകൾക്ക് മനസ്സ് വായിക്കാൻ പറ്റില്ലായെന്നും ഇതു വെറുമൊരു ട്രിക്കാണെന്നും പൊതു സമൂഹത്തോടും മന:ശാസ്ത്ര മേഖലയിലുള്ളവരോട് ബോധ്യപ്പെടുത്തേണ്ടത് എൻ്റെ ബാധ്യതയാണെന്ന് വിശ്വസിക്കുന്നു. മന:ശാസ്ത്ര മേഖലയുടെയും പൊതു സമൂഹത്തിൻ്റെയും പ്രശ്നമാണ് Sahid payyannur
@mohammedjavid5543 жыл бұрын
Good news💞
@jithunilambur3 жыл бұрын
well said sir.....
@asokanta24203 жыл бұрын
അവർ ആരും പറഞ്ഞട്ടില്ല മനസ്സ് വായിക്കാൻ പറ്റുമെന്നു, താങ്കൾക്കു എന്തൊ കര്യമായി കുഴപ്പമുണ്ട്, ചികിത്സ നല്ലതാണ്, പറഞ്ഞത് തന്നെ പറഞ്ഞ് കൊണ്ടിരിക്കുന്നത് തന്നെ എന്തൊ കുഴപ്പമാണ്
@jusainamariyam63263 жыл бұрын
Sathyam Vijaykum 🔥💓
@salamchelamukk Жыл бұрын
Well explained,but sir I don't know how to predict ATM PIN of stranger?
@arathisanthoshkumarkumar8273 жыл бұрын
Sirnte backup channel name enthane video egnya kanuga
Sahid Sir.... താങ്കളുടെ ചാനൽ ഇന്നാണ് ഞാൻ കാണുന്നത് .....ഞാനൊരു പ്രൊഫഷണൽ മജീഷ്യനാണ് , ഒപ്പം സ്റ്റേജിൽ Mentalism Act കളും ചെയ്യാറുണ്ട്. താങ്കൾ പറയുന്ന കാര്യങ്ങൾ എല്ലാം ശരിയാണ് മാജിക്കിന്റെ പിന്നിൽ ഒരു ശാസ്ത്ര രഹസ്യം ഉണ്ടാകും ... നമ്മൾ മജീഷ്യന്മാർ കാണികളറിയാതെ ആ രഹസ്യത്തെ ഒളിപ്പിച്ച് കാണികൾക്ക് അത്ഭുതം ജനിപ്പിക്കുന്നു... എന്നാൽ ചില Mentalist കൾ ചെയ്യുന്നത്.. അവർ Psychology യെ കൂട്ടുപിടിച്ച് പ്രക്ഷകരെ കബളിപ്പിക്കുകയാണ്..magical secret ഉപയോഗിച്ച് മാത്രമേ ഏതൊരാൾക്കും mentalism act കൊണ്ട് മറ്റുള്ളവരെ അത്ഭുതപ്പെടുത്താൻ കഴിയുള്ളൂ. : ഞാൻ താങ്കൾക്ക് പൂർണ പിന്തുണ നൽകുന്നു❤️❤️👍👍
@ryanraheem.74903 жыл бұрын
മറ്റുള്ളവരുടെ മനസ്സിൽ ഉള്ള names okke കണ്ടുപിടിക്കുന്നുണ്ടല്ലോ അതെങ്ങനെ athu trick വഴി ചെയ്യാൻ pattilallo
@SahidPayyannur3 жыл бұрын
പറ്റും
@ryanraheem.74903 жыл бұрын
How??
@sherfeenaashraf22963 жыл бұрын
Well said sir💯💯, keep going. I truly appreciate your courage and dedication.
@premjispeaking27103 жыл бұрын
ഏതാണ് സെക്കന്റ് ചാനൽ ഒന്ന് പറയാമോ
@reshmithamalu95283 жыл бұрын
Well said sir👍.... Keep going strongly💪we will be with you always🤝
@Suhail_Al_Azhary.Mulky7862 жыл бұрын
Total ethra year padikanam psychology sir
@gtalks27843 жыл бұрын
Sir njan mentalist anandutea fan ayyi varukayirunu sayicolagiyil olla arivu manasu vayikkanula kazhivu orginal annu eannu vicharichu ippozhq athitea trick mansilayathu thanku so much sir
@muhsintijani87563 жыл бұрын
Good attempt
@Rashidwayanad4943 жыл бұрын
അടിപൊളി
@sumathyrk40743 жыл бұрын
God bless you sir..... Continue your fighting against false information... God with truth. ..devil with false
@onthetruthitself85603 жыл бұрын
കട്ട സപ്പോർട്ട്👍👍... വ്യാജന്മാരെ തുരത്തണം... ഈ സമൂഹത്തിൻ്റെ ശാപമാണവറ്റകൾ...
@santhoshthonikkallusanthos90822 жыл бұрын
ശാഹിദ് ഇക്കാ ഞാൻ കാഞ്ഞങ്ങാട് ആണ്. വീഡിയോ very 👍 good ,💕
@shaima_3 жыл бұрын
Oru divasam njn 10th std classil poyi class eduthu kondirikukayayirunnu. Aval kurach kayinjapol karayan thudangi. Becoz. Njn psychology anu padikunath ennarinjapol avalude manass vayikunund enna thetidharana karanam. Cheriya makkalil polm und ee disbelief
@yikcreations19363 жыл бұрын
എല്ലാ സൈക്കോളജിസ്റ്റുകളും ചേർന്ന് എതിർത്താൽ സംഗതി സിംപിളാവും... Full Support Sir👍
@shamsudheenk.t54676 ай бұрын
Very good❤
@business123sale32 жыл бұрын
Alhamdulillah Masha Allah, it's a very very important,needy effort ,May Allah the God Almighty help you to save human kind from this kind of "cheaters" those who acts as they can read others mind "
@sanamashood58763 жыл бұрын
Well said 💯💯. Manassu vaayikkan kazhivulla mentalist mamanmaar velluvilli ettedukkuuu.... #savepsychology🔥 Go Ahead sir , we will be always there to support you 👍
@shaima_3 жыл бұрын
Great one sir. Don't give up. We are with you
@ചിന്തലോട്ടറിഗസിംഗ് Жыл бұрын
നിങ്ങൾ പൊളിയാണ്... നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം
@MentalistPreethAzhikode3 жыл бұрын
സാഹിദ്, ചില തെറ്റിധാരണകൾ videoൽ ഉണ്ട്. 2007ലൊന്നും കേരളത്തിൽmentalism പോപ്പുലർ ആയിട്ടില്ല. ആദി US വിട്ട് ഇവിടെ settle ചെയ്യുന്നത് എൻ്റെ അറിവിൽ 2013 - 14 സമയത്താണ്. (അല്ലെങ്കിൽ ആ സമയം മുതലാണ് ഇവിടുത്തെ പ്രേക്ഷകർക്കു മുന്നിൽ ആദി Mentalism show അവതരിപ്പിച്ചു തുടങ്ങുന്നത് )2016ൽ പ്രേതം സിനിമയോടെയാണ് Mentalism പൊതുജനങ്ങൾക്ക് പരിചിതമായി തുടങ്ങിയത്.അതിനു മുമ്പ് നിപിൻ നിരാവത്ത് മാത്രമാണ് ചില ചാനലുകളിൽ Public show ആയി മെൻ്റലിസം ചെയ്തിട്ടുള്ളത്. മുമ്പ്, Mentalism Stage Shows ചെയ്യാറുണ്ടെങ്കിലും 2014ലാണ് ഞാൻ പ്രൊഫഷണലി mentalism field ലേക്ക് വരുന്നത്. ( Magic planet ൽ join ചെയ്തു മുതൽ). പ്രേതം സിനിമയും അതിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി വന്ന ചില interviewകളുമാണ് ഇത്രയും തെറ്റിധാരണകൾക്ക് കാരണം. തുടർന്ന് വന്ന പല പുതിയ Performers ഉം ആ തെറ്റിധാരണകളെ മുതലെടുത്തു കൊണ്ട് അതേ രീതി പിന്തുടരുകയാണ് ഉണ്ടായത്. അന്നും ഇന്നും മെൻ്റലിസത്തെ Performing Art എന്ന നിലയിൽ തന്നെ ജനങ്ങളിലേക്ക് എത്തിക്കുന്ന മെൻറലിസ്റ്റുകളും കേരളത്തിലുണ്ട്. പിന്നെ, ചില അഭിപ്രായങ്ങളിൽ നിന്ന് മെൻ്റലിസത്തെക്കുറിച്ച് മുഴുവനായി താങ്കൾ മനസിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. എനിക്ക് ചില വിയോജിപ്പുകളുണ്ട്. അത് നേരിട്ട് സംസാരിക്കാം. ഞാൻ നാളെ വിളിക്കാം. pls give me ur personal No: FB ൽ inbox ചെയ്താ മതി.
@mohammedshamil656773 жыл бұрын
video nte top left corner il phone number und
@renetonoble56913 жыл бұрын
Sir ഞാനും താങ്കളെപ്പോലെ mentalism പഠിച്ച് എല്ലാവരെയും ബോധവത്കരിക്കും.
@fz73853 жыл бұрын
കട്ടക്ക് കൂടെയുണ്ടാകും... ഇവന്മാരെ പോലുള്ള ഫ്രോഡുകളെ വെറുതെ വിടരുത്.....