Jab Nazar se milayi mazaa aagaya...... Be Shak bahuth maza aagaya... Ishq.....🥰🥰
@suhaibalangadan7665 Жыл бұрын
Watched your live show from Edavanna... Uffffff.... awesome experience.. its hangover lasted for days.. your team can conquer the World of Music.. Nothing more to say... Thank you.. 😍😍😍❣️👏🏻👏🏻👏🏻💓
@izzudheenabuabdullah57702 жыл бұрын
പറയാൻ വാക്കുകൾ കിട്ടുന്നില്ല....നന്നായി ആസ്വദിക്കാൻ കഴിഞ്ഞു...നിങ്ങളുടെ ടീം വർക്ക് 🌹🌹
@sayyidmuhammadmuzzammil7032 жыл бұрын
*Adamiyaaya koottinullil... Enna song cheyyumoo...* 😍🔥
@abdulravoof48472 жыл бұрын
The legend nusrath fath ali khan ❤️❤️❤️
@shareefmudavankattil8710 Жыл бұрын
Mashallah super
@semeerbappu64252 жыл бұрын
Great Maa Shaa allh Eshq
@izzudheenabuabdullah57702 жыл бұрын
Alhamdu lillah 🖤💚
@MusicCornerBindhusureshs8 ай бұрын
ദൈവമേ... വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന.... അത് അങ്ങയുടെ ആലാപനം ആണോ... അതോ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണോ അതോ ആ ആലാപനരീതി ആണോ... അറിയില്ല. 🙏🙏🙏🙏
@marwanriyaz67032 жыл бұрын
Mazaa aagayaa ❤️❤️❤️🔥🔥🔥
@ഏർവാടിമീഡിയ Жыл бұрын
Aameen❤
@shammyshammy4145 Жыл бұрын
❤️❤️❤️ super
@ermidlaj-homesolution2 жыл бұрын
Song കേൾക്കുന്നതിന് മുൻപേ like അടിച്ചവർ ആരൊക്കെ ണ്ട് 👍
@muhammedshaijalkc11482 жыл бұрын
Not to combine/compare with Fateh Sab This song, by it's own, is very lovely ❤️
@reni19182 жыл бұрын
Ishq 💕
@muhammedaslam9990 Жыл бұрын
Superrrrr😍😍❤️❤️❤️
@niyaframapuram79612 жыл бұрын
ഇഷ്ട്ടം ❣️
@optimist-re2mz2 жыл бұрын
ഇഷ്ക് ♥️
@vanguardmedia25872 жыл бұрын
ഇഷ്ഖിന്റെ മസാ ആഗയാ💕❤️😘
@ajmalputhen99032 жыл бұрын
അടിപൊളി
@rasiyavallikkapatta15622 жыл бұрын
Super masha allah
@faizalthacharakkal2248 Жыл бұрын
❤️
@thoufeeqthoufu-rl1ks4 ай бұрын
NFAK❤❤ LEGEND❤❤❤
@mansoorputhanathani2 жыл бұрын
ഒരു പാതയുണ്ട് അവിടേക്ക് ഞാൻ എന്നെ സമർപ്പിക്കുന്നു... എവിടെയോ ഞാൻ ഒരു മെഴുകുതിരി തിരയുന്നുണ്ട്, ആ വഴിയേ കണ്ട് ആസ്വദിച്ചു നടക്കാൻ.... വാക്കുകളെക്കാൾ എനിക്കിഷ്ടം മനസ്സുകൊണ്ട് അഭിപ്രായം പറയാനാണ് കാരണം സംഗീതം രഹസ്യമായ പലതും പരസ്യമാക്കുന്ന വികാരമാണ്... അടിപൊളി.. By mansoor puthanathani
@reni19182 жыл бұрын
❤️
@nazermv822 жыл бұрын
Awsome bros 💚🌹😍🤲
@rahmanar3912 жыл бұрын
Great 👍
@yasirkkv88372 жыл бұрын
Usthad nusrath fathah ali khan 🥰
@issudheenkoomancheri50412 жыл бұрын
Alhamdu lillah🤲🖤
@mallutube-60882 жыл бұрын
Waaah...
@izzudheenabuabdullah57702 жыл бұрын
എന്നാമറനീക്കി കാണും യാ മൗലാ 🖤🧡
@ഏർവാടിമീഡിയ Жыл бұрын
അമീൻ❤
@divyav831 Жыл бұрын
🥰❣️
@arshaashraf02110 ай бұрын
❤
@rafeeqpanthalingalneermunda2 жыл бұрын
Super 😍🥰❤️
@abdulsalimkuttippalakkal97472 жыл бұрын
super
@reni19182 жыл бұрын
❤️❤️
@nooruddeennarikkodan96372 жыл бұрын
ഇഷ്കിൻ്റെ ഒരു തീപ്പൊരി എൻ്റെ കൽബിലേക്ക് നീ ഇട്ടു തന്ന് അത് വലിയ ഒരു അഗ്നി ഗോളം ആയി എന്നെ മുഴുവൻ വിഴുങ്ങി ഞാൻ എന്ന അസ്തിത്വം തന്നെ ഇല്ലാതെ ആയി എങ്കിൽ എന്ന് ആശിച്ച് പോവുന്നു
@firossvfirossv48692 жыл бұрын
സൂഫിസത്തിൽ വിശ്വസിച്ചു മരണപ്പെട്ടാൽ അഗ്നി ഗോളം ഉറപ്പ്..... ഖുർആനും നബി ചര്യയുമാണ് നമ്മുടെ വിജയത്തിലേക്കുള്ള വഴി കാട്ടി... സൂഫികൾ ഇതിനെതിരായ ആശയമുള്ളവരാണ്.. വെറും വിഡ്ഢിയായ കവികൾ 🙏🙏🤲🤲
ഗസലിന് പറഞ്ഞാല് ഇതൊക്കെയല്ലേ. ഒരുപാട് ആളുകൾ ശ്രമിക്കുന്നുണ്ട്. പക്ഷേ...
@firossvfirossv48692 жыл бұрын
പാട്ട് ഗംഭീരം.. പാട്ടിനിടക്ക് പറയുന്ന സൂഫി പ്രഭാഷണം നിർത്തണം.. ഇസ്ലാമിന്റെ അടിവേരറുക്കുന്ന ആശയമാണ് സൂഫിസം അഥവാ വിഡ്ഢിസം.. ഞാൻ തന്നെ റബ്ബ് എന്ന് വിശ്വസിക്കുന്ന ഈ അദ്വൈയിത വാദികളെ സൂക്ഷിക്കണം എന്ന് ഇമാം ഷാഫിതന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.. (ഒരാൾ സൂഫിയായാൽ അയാൾ വിഡ്ഢിയായി... (ഇമാം ഷാഫി )....)
@najmudheennajmudheenk27672 жыл бұрын
ഇമാം ഷാഫി ഏത് ഗ്രന്ഥത്തിൽ പറഞ്ഞു.... വെറുതെ തള്ള ല്ലേ... കള്ള മുജ്... കളവ് നിങ്ങളുടെ ഒരു കൂട പിറക്കാണ്
@Underworld121 Жыл бұрын
വഹ്ഹാഭിസം ജൂത നിർമിതമാണ്
@firossvfirossv4869 Жыл бұрын
@@Underworld121. ഖുർആനും സുന്നത്തുമാണ് വഹാബികളുടെ പ്രമാണം.. അല്ലാതെ സൂഫി മദക്കാരുടെ കാജയും കോജയും പറയുന്ന വിഡ്ഢിത്തരമല്ല 💪😜
@firossvfirossv4869 Жыл бұрын
@@najmudheennajmudheenk2767 അൽ ഉമ്മ് എന്ന അദ്ദേഹത്തിന്റെ ഗ്രന്ദത്തിൽ
@najmudheennajmudheenk2767 Жыл бұрын
@@firossvfirossv4869 അൽ ഉമ്മു ഫിഖ്ഹ് ഗ്രന്ഥ മാണ്..വഹാബി മണ്ണുണ്ണി...ഷാഫി ഇമാമിന്റെ ഏതെങ്കിലും ഒരു ഗ്രന്ഥത്തിന്റെ പേര് കിട്ടിയപ്പോൾ അത് വിളിച്ചു പറയല്ലേ....ഉമ്മിലെ ഇബാറത് ഇവിടെ കൊടുക്കണേ..😂