തൂ കുജാ മൻ കുജാ തൂ കുജാ മൻ കുജാ ( നബിയേ അങ്ങയുടെ സ്ഥാനമെവിടെ.. എന്റെ സ്ഥാനമെവിടെ.. ) തു അമീറെ ഹറം, മെ ഫഖീറെ അജം ( അങ്ങ് ഹറമിന്റെ ചക്രവർത്തി, ഞാൻ അഗതിയായ ഒരു പരദേശി ) തെരെ ഗുൺ ഔർ യെ ലബ്, മെ തലബ് ഹി തലബ് ( പാപഗ്രസ്തമായ എന്റെ അധരങ്ങൾ അങ്ങയെ വാഴ്ത്താൻ അശക്തമാണ് ) തു അതാഹി അതാ ( അങ്ങ് അവസാനിക്കാത്ത അനുഗ്രഹം ) ഇൽഹാമ് ഹെ ജാമാ തെരാ ( ദിവ്യസന്ദേശം അവിടുത്തെ പ്രകാശം ) ഖുർആൻ ഇമാമ ഹെ തെരാ ( ഖുർആൻ മാർഗ്ഗദർശ്ശകനും അങ്ങ് ) മിമ്പർ തെരാ അർഷെ ബരീൻ ( അവിടുത്തെ മിമ്പർ പ്രപഞ്ചസിംഹാസനം ) യാ റഹ്‌മത്തുൽ ലിൽ ആലമീൻ ( ലോകാനുഗ്രഹിയും അങ്ങാണ് ) തു ഹഖീഖത് ഹെ, മെ സിർഫ് എഹ്‌സാസ് ഹൂം ( അങ്ങ് യാഥാർത്ഥ്യം, ഞാനോ, ഒരു തോന്നൽ മാത്രം ) തു സമന്ദർ മെ ഭട്കി ഹുയീ പ്യാസ് ഹൂം ( അങ്ങ് വറ്റത്ത അലകടൽ ഞാനോ, നീറുന്ന ദാഹവും ) മെരാ ഘർ ഖാക് പർ ഓർ തെരീ രഹ് ഘുസർ സിദ്‌റത്തുൽ മുൻതഹാ ( പതിഞ്ഞ മണ്ണിൽ ഉറച്ചുപോയതാണെന്റെ ഗൃഹം അങ്ങോ സിദ്‌റത്തുൽ മുൻതഹയും കടന്നുപോയി ) അയേ ഫരിഷ്തോ വൊ സുൽത്താനെ മിഅ്റാജ് ഹെ ( മാലാഖമാരെ മിഅ്റാജിന്റെ അധിപരാണീ റസൂൽ ) തുംജൊ ദേകോഗെ ഹേറാന് ഹോജാവോഗി ( ആ മുഖത്തേക്കൊന്ന് നോക്കിയാൽ നിങ്ങൾ അമ്പരന്ന് പോവും ) സുൽഫ് തഫ്സീറെ വല്ലൈല് ബൻജായെഗി ( രാവ് മുഴുവൻ അങ്ങയെ കുറിച്ചുളള വിവരണങ്ങൾ വിരചിതമാവുന്നു ) ചെഹ്‌രാ ഖുർആന് സാര നസർ ആയെഗാ ( ആ മുഖത്തേക്ക് നോക്കിയാൽ ഖുർആനും തെളിഞ്ഞ് കാണാം ) മെരാ ആഖാ ഇമാമെ സഫെ അമ്പിയാ ( എന്റെ നേതാവ് അമ്പിയാക്കളുടെ സ്വഫിന് ഇമാമാണ് ) നാമ് പെ ഉൻകെ ലാസിം ഹെ സ്വല്ലി അലാ ( ആ നാമം ഓരോ തവണ മുഴങ്ങുമ്പോഴും സ്വലാത്ത് ചൊല്ലണം ) ഖൈറുൽ ബഷർ റുത്ബാ തെരാ ( അങ്ങയുടെ സ്ഥാനം സർവ്വ മനുഷ്യർക്കും മുകളിൽ ) ആവാസെ ഹഖ് ഖുത്ബാ തെരാ ( അങ്ങയുടെ വചനങ്ങളോ റബ്ബിന്റെ പൊരുളുകളും ) ആഫാഖ് തേരെ സാമാഈൻ ( ചക്രവാളങ്ങളോളം ഉണ്ട് അങ്ങയുടെ അനുയായികൾ ) സായീസ് ജിബ്‌രീൽ എ അമീൻ ( ജിബ്‌രീൽ അങ്ങയുടെ വിശ്വസ്ഥ തേരാളിയും ) യാ റഹ്‌മത്തുൽ ലിൽ ആലമീൻ ( ലോകത്തിന്റെ അനുഗ്രഹമായ റസൂലേ ) തു അഹ്‌റാമെ അൻവാറ് ബാന്ദെ ഹുവേ ( അങ്ങ് അണിയുന്ന വസ്ത്രം പ്രകാശമാണ് ) മെ ദുറൂദോംകി ദസ്താറ് ബാന്ദെ ഹുവേ ( അങ്ങയുടെ മദ്‌ഹുകളാണെന്റെ ശിരോവസ്ത്രം ) കഅബാ എ ഇഷ്ഖ് തു മെ തെരെ ചാറ് സു ( ഇഷ്ഖിന്റെ കഅബയാണങ്ങ് ഞാനതിനെ ചുറ്റുന്ന ത്വാഇഫും )
@blackeye83324 жыл бұрын
ഈ Text Mടg എൻ്റെ Wat sup il ഒന്ന് സെൻ്റ് തരു plz ഒരു പാട് വ്യക്തികൾ ഈ നാഥം ഉപയോഗിക്കുന്നുണ്ട് പല സ്ഥലത്തും അവർക്ക് എത്തിച്ച് കൊടുക്കുന്നതിന് വേണ്ടിയാണ് 8129291812 My wat sup
കേരളത്തിൽ ഇത്രയും ഭംഗിയായി സുഫി ഗാനങ്ങൾ ആലപിക്കുന്നവർ ഉണ്ടെന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം.. Superb👏👏👏
@habeeramusthafa545 жыл бұрын
സമീർ സാർ ഞാനങ്ങയുടെ ഒരു Student ആയിരുന്നു .MMET TI മേൽമുറി സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷം. വ്യത്യസ്തമായ അധ്യാപനശൈലികൊണ്ട് എന്നെ അത്ഭുതപ്പെടുത്തിയ അധ്യാപകൻ. അല്ലാഹു അനുഗ്രഹിക്കട്ടെ
@moidheenc73003 жыл бұрын
Ya njan ippol sirnte student aanu Mankada pallippuram
@mohammedfaisal61573 жыл бұрын
ഞാനും സാറിന്റെ student ആയിരുന്നു (MMET TTI)
@dimyabanu1742 жыл бұрын
@@moidheenc7300 ഞാനും
@lijojoseph66733 жыл бұрын
My favourite song.... നിങ്ങൾ പാടി കേൾക്കുന്നത് ആദ്യമാണ് മനോഹരമായിരിക്കുന്നു❤️❤️❤️
@KumaranKainiyanmaril Жыл бұрын
Llpppppllpppppppppppppppp
@kabeerkabeer5582 жыл бұрын
വർണ്ണച്ചു തീർക്കാൻ കഴിയാത്ത ലോകത്തെ ഒരേ ഒരു മുത്തു രത്നമാണ് .....
@OurpastOp3 жыл бұрын
നിങ്ങളുടെ സംഗീതം കേട്ട ശേഷം ഹെഡ് ഫോൺ ചെവിയിൽ നിന്നും എടുക്കാൻ പറ്റാത്ത അവസ്ഥ!💯😘 എല്ലാ ഗാനവും ഒറ്റരിപ്പിൽ കേട്ടു തീർത്തു 🔥🖤 അല്ലാഹ് ബർകത് ചെയ്ത് അനുഗ്രഹിക്കട്ടെ 🤲
@raneeeiiii3 жыл бұрын
💯❤️
@afsalkt68526 жыл бұрын
തീർച്ചയായും International channel ൽ അവതരിപ്പിക്കണം അത്രമേൽ ഭംഗിയുണ്ട് ഓരോ പാട്ടിനും
@muzammilmohammed13495 жыл бұрын
👍
@itz_me_yousuf96855 жыл бұрын
@@muzammilmohammed1349 yesss
@jamesbaben5 жыл бұрын
Yes.. Coke studio
@sayeedabanu29714 жыл бұрын
Bdftþýh ori
@rohanislam51564 жыл бұрын
Love from Bangladesh
@Adil-gf1ke4 жыл бұрын
We are keralites 💕💞 india
@faisal.anangadifaisal.anan29382 жыл бұрын
l Love You May INDIA♥️♥️♥️💜💙💚
@ഇസ്മായിൽ-ഥ3ഴ2 жыл бұрын
@@Adil-gf1ke o
@izzudheenabuabdullah57702 жыл бұрын
🤩
@DrShaneebCH6 жыл бұрын
Tu kuja man kuja... ആ feel ശരിക്കും കിട്ടി. ഷമീർ ഭായി ...ഒരുപാട് നന്ദി....
@SameerBinsiMajboor6 жыл бұрын
Dr.Shaneeb CH Love
@aboobackertm65424 жыл бұрын
Santhapuram collegil ente senior ayirunna Sameer bhai... Masha Allah ..
Sameer Binsi ഞാൻ നിങ്ങളെ മോശമാക്കിയതല്ല dear. അദ്ദേഹം നമ്മളെ കൂട്ടി കൊണ്ട് പോകുന്ന അനുഭൂതിയുടെ തലം ഓർത്തു പറഞ്ഞതാണ്. നിങ്ങളും നന്നായി തന്നെ പാടിയിട്ടുണ്ട്. 😘
@SameerBinsiMajboor6 жыл бұрын
Mohamed Safwan അത് തന്നെ ഞാനും ഉദ്ദേശിച്ചുള്ളൂ ഡിയർ Love
@shakeelek29246 жыл бұрын
Sameer Binsi | Imam Majboor ghjk
@ashrafempnr5 жыл бұрын
ഞാൻ നുസ്റത്ത് സാബിന്റെ പാട്ടുകൾ കേൾക്കാൻ തുടങ്ങിയതു തന്നെ നിങ്ങൾ കാരണമാണ്. എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല
@farhanas57663 жыл бұрын
Imam majboor sound maatti paadiyath vallatha oru feel aarnn... pwoli
@mylovelybirds76086 ай бұрын
ماشاء الله تبارك الله Excellent performance,.. Hats off to the Indian Musicians, .. It's a symbol of unity, integrity & religious tolerance..., which brings peace & hormany (happy to see all community members at one plat form) It's the teaching of the Sufisam... 🤲🤝🌹🎖️👌 Qari Mir Fareeduddin Khan M. Com (Osm) (ICWAI) Hyderabad, India Jeddah, Saudi Arabia. 🎉❤
@SameerBinsiMajboor6 ай бұрын
@@mylovelybirds7608 thnk u dear
@mylovelybirds76086 ай бұрын
@@SameerBinsiMajboor : Most welcome Brother & congratulations from Hyderabad, & Jeddah, KSA. I have forwarded this event & your KZbin channel to all of my friends & Group.. Best of Luck..
@binupg166 Жыл бұрын
Heart ❤️ filled. No words. What a beautiful song.
@applianceparadise74465 жыл бұрын
Hatts off From Pakistan and Uganda. Excellent. Great.
@SameerBinsiMajboor5 жыл бұрын
Love
@jamsheeribnnzr22514 жыл бұрын
Uff ethreym adipoli sound 😍😍😍💋💋
@sathartpstp6 жыл бұрын
Hufff... parayaan vaakkukalilla, superb...😍😍😍😍
@katheejabeevi92154 жыл бұрын
Maashaa Allah... My favorite na'ath... Baaraqallaahu lakuma💐💐💐
മ്യൂസിക് നിഷിദ്ധമെന്നോ? വീഡിയോ . (3 ഭാഗങ്ങൾ ) Part 1 kzbin.info/www/bejne/pHK7fGOvgtaNf8k part 2 kzbin.info/www/bejne/qHu0k56ir6l2mtE Part 3 kzbin.info/www/bejne/anPLh6VnndOdfbs