They should conducted this crusade in northern district of Kerala ,..
@blestensanthosh744811 ай бұрын
❤️🔥
@tigyphilip8555 Жыл бұрын
Amen
@maneeshmathai5711 ай бұрын
ഇതുപോലെയുള്ള ഒരുപാട് കൺവെൻഷൻ നമുക്ക് ആവശ്യമുണ്ടോ, എത്ര കോടി രൂപയാണ് ഇങ്ങനെയുള്ള കൺവെൻഷനുകൾക്ക് ചിലവഴിക്കുന്നത്, ഒരുപാട് പാവം പിടിച്ച ദൈവദാസന്മാർക്ക് സാലറി പോലും ലഭിക്കാതെ കുഞ്ഞുങ്ങളെ പഠിപ്പിക്കാനും ആഹാരത്തിനുമായി ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നത് അറിഞ്ഞിട്ടും അറിയാത്തവരെ പോലെ, ഇങ്ങനെയുള്ള വലിയ കൺവെൻഷനുകൾ കോടിക്കണക്കിന് രൂപ ചിലവഴിച്ച നടത്തുമ്പോൾ എത്ര പുതിയ ആത്മാക്കളെ ഈ കൺവെൻഷനുകളുടെ നേടി എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു, പെന്തക്കോസ് സഭകളുടെ ഒരു കൂട്ടായ്മയായി മാത്രമേ ഇതിനെ കാണാൻ കഴിയുള്ളൂ, ആരെയും കുറ്റപ്പെടുത്തുകയോ വിമർശിക്കുവാനോ ഞാൻ ആളല്ല, പെന്തക്കോസുകാരുടെ മാത്രം കൂടിവരവാകുമ്പോൾ അതിലെ എവിടെയാണ് പുതിയ ആത്മാക്കളെ നേടാൻ കഴിയുന്നത് ഒരുപാട് രൂപ ചിലവഴിച്ച് ഇങ്ങനെയുള്ള കൺവെൻഷനുകൾ നമുക്ക് ആവശ്യമാണോ എന്ന് കൂടി നാം ചിന്തിക്കേണ്ടിയിരിക്കുന്നു, നമ്മുടെ കൂടെയുള്ള ഒരുപാട് പേർ ഒരു നേരത്തെ ആഹാരത്തിനും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കും ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ, ഇങ്ങനെയുള്ള കൺവെൻഷനുകൾ ആവശ്യമാണോ എന്നു കൂടി നാം ചിന്തിക്കണം