Рет қаралды 44,275
MG Hector ചൈനീസ് വാഹനമെന്ന പേരിൽ ഒരുപാട്കുറ്റപ്പെടുത്തലുകളും നെഗറ്റിവ് കാര്യങ്ങളും നമ്മൾ എല്ലാവരും നിരന്തരം കേൾക്കുന്നതാണ്
എങ്കിലും MG ഇന്ത്യയിൽ നല്ല രീതിയിൽ തന്നെ വില്പനയുമായി മുന്നോട്ട് പോകുന്നുണ്ട്
അവരുടെ ഏറ്റവും വിൽക്കുന്ന മോഡലുകളിൽ ഒന്ന് Hector തന്നെയാണ്
MG ഇന്ത്യയിൽ വില്പന ആരംഭിച്ച സമയത്ത് തന്നെ അന്നത്തെ MG യുടേതായി മാർക്കറ്റിൽ ഉണ്ടായിരുന്ന ഏക മോഡലായ hector സ്വന്തമാക്കിയ ആളാണ് വ്ലോഗ്ഗർ Harees ameerali
അദ്ദേഹം അമ്പതിനായിരത്തിലധികം കിലോമീറ്റർ ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട് സോഷ്യൽ മീഡിയ വഴി ചൈനീസ് കളിപ്പാട്ടം എന്നൊക്കെ വിളിക്കുന്ന hector ഉപയോഗിക്കുന്ന ആളുകൾക്ക് അത്തരം അഭിപ്രായം ഉണ്ടോ എന്നും
വാഹനത്തിന്റെ maintanance കോസ്റ്റ് മൈലേജ് തുടങ്ങിയ എല്ലാ കാര്യങ്ങളും നമുക്ക് വിശദമായി ഹാരിസ് ഇക്കയോട് ചോദിച്ചറിയാം
@hareesameerali
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #wawreviews #mghector
Hector user review
MG hector ownership experience
Hector pros and cons