Super try ചെയ്യാം കടിക്കുമ്പോൾ sound ഉണ്ടാവുന്നു സൂപ്പർ
@sindhyaps36016 ай бұрын
ഇപ്പോഴാണു ഉണ്ടാക്കി നോക്കിയത് . Super super taste . Thanku
@omanasanthosh473 Жыл бұрын
ഇന്ന് കുറച് വേഗം കാണിച്ചു തീർത്തു സംഗതി. Thanks. ഉണ്ടാക്കി നോക്കാം.
@jago2603 Жыл бұрын
ഉഴുന്ന് വട ഉണ്ടാക്കാൻ ഇതിലും എളുപ്പം... ഇത് അടിപൊളി ആയിട്ടുണ്ട്
@drmaniyogidasvlogs563 Жыл бұрын
ഈ രീതിയിൽ ഞാൻ ആദ്യമായി കാണുകയാണ് 🥰വളരെ വളരെ ഇഷ്ടപ്പെട്ടു😛😛😛😛😛😛
@Miakitchen Жыл бұрын
thank you
@radhakwt2760 Жыл бұрын
Hi miy mole kandittu kurey nalayallo ippol endha video on um idarille e vada kochu kazhichappol nalla crispy kettu nganum undakkum ennikku feed back ariyilkkamto
@akhilamanoj461911 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി❤നല്ല ടേസ്റ്റ് ഉണ്ട്❤
@komalavallym2519 Жыл бұрын
Hi valare nalla Vada pareeshichu nookkam thanku
@valsalasurendran32810 ай бұрын
Super Njaan undakarund nalla taste anu
@mollycharles731011 ай бұрын
Superb idea,simply novel method,no need to worry about the shape,i will try it soon
@subramanian6067 Жыл бұрын
ഇത് ഒരു different വട ആയി തോന്നി... ചെയ്തു നോക്കട്ടെ.. മാം... ഇന്ന് സാലീന സുന്ദരി ആണ്..❤️
@Miakitchen Жыл бұрын
🥰
@tintujohn9502 Жыл бұрын
Hai chechi ,vada variety ayittund....paniyaram try chaythirunnu spr arunnu chechi
@mercymary100411 ай бұрын
കൊള്ളാലോ. നല്ല ഐഡിയ. ഞാൻ ഉണ്ടാക്കി നോക്കും. എന്നിട്ട് comment ഇടാട്ടോ
@geethamp435911 ай бұрын
എളുപ്പം, ഉഴുന്നരച്ചു, കുറച്ച് പുട്ടുപൊടി ചേർക്കുന്നതല്ലേ ?
@sep1447 Жыл бұрын
ഹായ് മിയ🥰 തികച്ചും വ്യത്യസ്തമായ നല്ല അടിപൊളി വട 👌👌👌👌👌 വളരെ നന്നായിട്ടുണ്ട്..
@Miakitchen Жыл бұрын
Thank you ❤
@valsammathomas8051 Жыл бұрын
@@Miakitchen lk0
@prasanthaem4171 Жыл бұрын
സൂപ്പർ വട. എന്തായാലും ഉണ്ടാക്കും. ഇതേ മാതിരി കുഞ്ഞി, കുഞ്ഞി റെസിപ്പി ഇനിയും ഇടണം . വളരെയേറെ നന്ദിയുണ്ട്💖💖💖💖💖
@niya143 Жыл бұрын
Taste ഉണ്ടോ
@jaithasunilkumar375 Жыл бұрын
വട... 👌👌. ഉണ്ടാക്കി നോക്കിയിട്ട് feedback പറയാം
@Miakitchen Жыл бұрын
Thank you ❤
@snehalatha10077 ай бұрын
❤❤very,.good..tea..time..Superb❤❤
@vish7229 Жыл бұрын
Vada nalla super aayittund njanum onnu try cheith nokatto ee vedeo kurach naal munne njan kandittund Mia de vlog il thanne athano
@vijinair3691 Жыл бұрын
Hi Miakuti 🥰 super Vada😋😋😋 ellam neru nerunnane kat cheyyam keto 😊😊😁 kelkan nalla resa aa neru neru 🥰🥰🥰🥰🥰🥰🥰
@Miakitchen Жыл бұрын
THANK YOU VIJI
@sindhumenon7383 Жыл бұрын
Super uzhinuvada 😍👌👌👌👌👌 we have to fry in high flame or medium flame.
@Miakitchen Жыл бұрын
High flame..krachu kurachu vecho😊
@sruthimoljuby2828 Жыл бұрын
Chechi baking sodayum baking powder rum ellathe oru cackinte resipe cheyyamooo
@Miakitchen Жыл бұрын
Cheyam
@praseethasuresh9547 Жыл бұрын
Hai Chechi, ഉരുള്കിഴങ്ങ് കറി ഉണ്ടാക്കി, ഗോതമ്പ് കൊണ്ടുള്ള നാലുമണി പലഹാരം വും ഉണ്ടാക്കി ട്ടോ, രണ്ടും സൂപ്പർ ആയിരുന്നു,അടുത്തതായി വട ട്രൈ ചെയ്യാം,thank you 😍