ഇത് ഒത്തിരി പേർക്ക് ഉപകാര പ്പെടുന്ന വീഡിയോ ആണല്ലോ. ഇവിടെ ധാരാളം പല്ലി undu ഇനി ഇതുപോല ചെയ്‌തു നോക്കണം. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
@ALEENADISONАй бұрын
😊😊
@jollyjoseph7165Ай бұрын
Point
@ranarazak1479Ай бұрын
വെറുതെ ഞാൻ ചെയ്തു ഉപകാരം ഇല്ല
@raynajestin8420Ай бұрын
വളരെയധികം ഉപകാരപ്രദമായ നല്ലൊരു വീഡിയോ🎉🎉 തീർച്ചയായും ഇതിലെ ടിപ്സുകൾ എല്ലാം തന്നെ ചെയ്തു നോക്കും ഒത്തിരി ഇഷ്ടപ്പെട്ടു🎉🎉❤❤
@geethu7845Ай бұрын
ഈ വീഡിയോ ഒത്തിരി പേർക്ക് ഉപകാര പ്പെടും. ഞാനും ഇതിൽ ഉള്ള ഓരോ ടിപ്പ്സും ട്രൈ ചെയ്‌തു നോക്കുന്നുണ്ട്. ഇനിയും ഇതുപോലെ ഉള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
@thouse1319Ай бұрын
Valareyadiksm upakarapradamaya nalloru video aan. Palliye thurathaan ithupole cheythu nokkanam.
@jobjob2649Ай бұрын
Ethraum useful oru video e adutha edayil kandittillal.kidilan idea.try cheyanum.thanks for sharing
@sheebagopakumar3431Ай бұрын
Wow kidilan tips Anallo..Much needed for my house....Thanks for share dear