Midhun Manuel Thomas Interview | PART 1| The Cue

  Рет қаралды 388,729

cue studio

cue studio

Күн бұрын

ഞാന്‍ എന്ന ചലച്ചിത്രകാരന്‍, സിനിമാ ആസ്വാദകന്‍ ജനിക്കുന്നതിന് മുന്‍പ് തന്നെ ഞാന്‍ എന്ന വായനക്കാരന്‍ പൂര്‍ണരൂപം പ്രാപിച്ചിരുന്നുവെന്നാണ് എന്നെക്കുറിച്ചുള്ള എന്റെ വിലയിരുത്തല്‍. മിഥുന്‍ മാനുവല്‍ തോമസ് അഭിമുഖം.
#MidhunManuelthomas #AnjaamPathira #thecue
Camera : Albert Thomas
Koomz Series
Edit : Cutman@Pappu
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_official
Website - www.thecue.in/
Twitter - / thecueofficial
Telegram - t.me/thecue
WhatsApp - chat.whatsapp....
TikTok - vm.tiktok.com/S...
Helo - studio.helo-ap...

Пікірлер: 1 000
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
തീയേറ്ററിൽ പരാജയപെട്ട പടത്തിനു രണ്ടാം ഭാഗം എടുത്ത് സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആക്കിയ മിടുമിടുക്കൻ ..... അഞ്ചാം പാതിരാ കണ്ടു ...... ഒന്നും പറയാനില്ല ..... ഈ അടുത്ത കാലത്തു കണ്ട ദി ബെസ്റ്റ് ത്രില്ലെർ 😍😍😍😍
@bijobabu6632
@bijobabu6632 4 жыл бұрын
Ethu failaya movie
@BingeBrothers
@BingeBrothers 4 жыл бұрын
@@bijobabu6632 aadu 1
@Mujthabaank
@Mujthabaank 4 жыл бұрын
@@bijobabu6632 aadu
@ajith887
@ajith887 4 жыл бұрын
കൊറേ മൂൺജിയ ഓൺലൈൻ റിവ്യൂക്കാർ കാരണം പൊട്ടി പോയാ പടം ആണ് അതു
@riscorisco4961
@riscorisco4961 4 жыл бұрын
@@BingeBrothers shariyano .aadu1 nalla movie aayrnu
@Abcdcba329
@Abcdcba329 4 жыл бұрын
ഇയാൾ കിടു ഇന്റെലെക്ച്യുൽ ആണല്ലോ. ആടിന്റെ സംവിധായകൻ എന്ന നിലയിൽ ഇങ്ങനെ ഒരു മനുഷ്യനെ അല്ല പ്രതീക്ഷിച്ചത്. ഫാൻ ആയി.
@RobinReelsProductions
@RobinReelsProductions 4 жыл бұрын
Akshay Ram ആധുനിക സാങ്കേതിക വിദ്യയുടെ അമിത ഉപയോഗം ഒരു തലമുറയെ എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്ന് 3 മിനിറ്റുകൊണ്ട്‌ ചർച്ച ചെയ്യുന്ന ഒരു കുഞ്ഞു ചിത്രം. #REVIVE kzbin.info/www/bejne/jWS9oIWqorGEbbM കണ്ടിട്ട്‌ അഭിപ്രായം പറയണേ..❤️
@ajithg503
@ajithg503 4 жыл бұрын
Correct... Bro...
@entertainmentbox7180
@entertainmentbox7180 4 жыл бұрын
*Well Educated aanu bro midhun*
@legendsneverdie2591
@legendsneverdie2591 4 жыл бұрын
@@RobinReelsProductions onnu poda
@elite2522
@elite2522 4 жыл бұрын
Satyan
@kirankombathnotes.3407
@kirankombathnotes.3407 4 жыл бұрын
ഇന്ദ്രൻസ് ചേട്ടന്റെ കഥാപാത്രം ഉണ്ടാക്കിയ ഇംപാക്ട് വേറെ ലെവൽ ആയിരുന്നു..🔥🔥
@muhmdashiq7149
@muhmdashiq7149 4 жыл бұрын
അതിനെ base cheyth orennam venam pure psycho aan
@aswathimalty
@aswathimalty 4 жыл бұрын
@@muhmdashiq7149 yess
@jibinmathew8110
@jibinmathew8110 4 жыл бұрын
Enthe impact thriller ondakumbo chumaa hint idanum katta psycho characters valiya parichyamillathe bhuribagam malayalikale onnu pedipikkan
@muhmdashiq7149
@muhmdashiq7149 4 жыл бұрын
@@jibinmathew8110 katta psycho's ethokkeya enn para? pakuthi mukka psycho padangalum last oru motive undavum serial killer aayi avsanippikkum. Njan kandel athyavshyam nalla real psychos "silence of the lambs", "American psycho","zodiac","seven",okke aan korean lulla "memmories of muderum" , i saw the devil'um except no mercy,old boy, angne ellathinum ethenkilum oru motive undarnnu pakshe ee charachter (im not talking about the movie but this character is real psychic who really enjoys killing and the cop game without a motive" so this one created an impact im me! And especially it deserves a clap in malayalam if a whole movie comes with such a real psychic plot. And malayalaikale puchathode kanda chettan kanda real psycho charachter okke paranje?
@jibinmathew8110
@jibinmathew8110 4 жыл бұрын
Indaransinte character veche oru padam eduthal nallathayirikum njn udeshiche e character oru valiya sambavamakki kancihe full stop ittu pinne story line chumma kore hacking related cliche pinne same old psycho serial killer story line kure onde parayan
@printsofmyfoots
@printsofmyfoots 4 жыл бұрын
സാറേ ഒരു ചെറിയ പ്രശ്നം ഉണ്ട്, മിഥുൻ നമ്മൾ വിചാരിച്ച ആളല്ല 🤟
@vishnurajan8663
@vishnurajan8663 4 жыл бұрын
എന്തൊക്കെ പറഞ്ഞാലും എല്ലാ രീതിയിലും ആട് 2 നേക്കാൾ ഇഷ്ടം ആട് 1 തന്നെയാണ്... ❤️
@siniemis6409
@siniemis6409 4 жыл бұрын
Very true
@congestedbeast4802
@congestedbeast4802 4 жыл бұрын
Yes bro
@ajmalkm5134
@ajmalkm5134 4 жыл бұрын
Crrct...
@dpradeep65
@dpradeep65 4 жыл бұрын
Enikku. Aadu 1 pwoli
@sharontdpa
@sharontdpa 4 жыл бұрын
True
@vamshivasudev5733
@vamshivasudev5733 4 жыл бұрын
ഒരു പ്രാസംഗികന് ശ്രോതാക്കളെ പിടിച്ചിരുത്താൻ കഴിയുന്നത് ഓരോ വാക്കിന്റെയും മൂർച്ച മനസ്സിലാക്കി പ്രയോഗിക്കാൻ കഴിയുന്നത് കൊണ്ടാണ്.സിനിമ പോലെ ഇന്റർവ്യൂ പോലും കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന അപൂർവ്വ വ്യക്തിത്വം മിഥുൻ മാനുവൽ തോമസ്♥️🔥
@RobinReelsProductions
@RobinReelsProductions 4 жыл бұрын
vamshi tp ആധുനിക സാങ്കേതിക വിദ്യയുടെ അമിത ഉപയോഗം ഒരു തലമുറയെ എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്ന് 3 മിനിറ്റുകൊണ്ട്‌ ചർച്ച ചെയ്യുന്ന ഒരു കുഞ്ഞു ചിത്രം. #REVIVE kzbin.info/www/bejne/jWS9oIWqorGEbbM കണ്ടിട്ട്‌ അഭിപ്രായം പറയണേ..❤️
@niel7777
@niel7777 4 жыл бұрын
Njan idhehathinte samsaram kettu iyal kollamallo,bhayangara alannu thookiyulla kadikatti vakkukalanallo upayogikkunnathu ennu chinthichappozhanu prasangakan anennu paranjathu.Appol anagane samsarikkunnathinte karanam manasilayi.
@amalbalakrishnan3981
@amalbalakrishnan3981 4 жыл бұрын
Mithun speak very sensible with pin point clarity...exellent interview
@vijeeshviji7362
@vijeeshviji7362 4 жыл бұрын
Enik അറിയാവുന്ന എല്ലാവരോടും പടം കണ്ടിലെ നഷ്ടമാണെന്ന് പറഞ്ഞുട്ടോ. നല്ല പടമാണേ മലയാളി ഇരു കയ്യും നീട്ടി സ്വീകരിക്കും
@thecuestudio
@thecuestudio 4 жыл бұрын
Thank You
@spookymy3497
@spookymy3497 4 жыл бұрын
*ഉസ്ക്കൂളിലും കോളേജിലും വരെ എന്നിലെ വായനക്കാരൻ മുഴുവൻ ബാലരമയും കളിക്കുടുക്കയും വായിച്ചു തീർന്നിരുന്നു ഡിങ്കനും മായാവിയും ആയിരുന്നു എന്റെ ലോകം 🤪🤪🤩🤩🤩🤩🤪🤪🥰*
@blackman-lx7kb
@blackman-lx7kb 4 жыл бұрын
പണ്ട് കപ്പ ടീവിക്ക് കൊടുത്ത ഇന്റർവ്യൂ ഉണ്ട് അന്ന് ഇദ്ദേഹത്തിന്റെ സംസാരം കേട്ടപ്പോഴേ ഉറപ്പിച്ചതാണ് ആള് തനി രാവണനാണെന്ന്. ❤️മിഥുൻ മാനുവലിന്റെ കടുത്ത ആരാധകൻ ❤️
@anandkrishna9200
@anandkrishna9200 4 жыл бұрын
ആദ്യമായിട്ട ഒരു സംവിധായകന്റെ interview ഫുള്ള് ആയി ഇരുന്ന് കാണണേ..... ഉഫ് കേട്ടിരുന്നു പോവും മിഥുൻ മാനുവൽ തോമസ് 💕🔥✌
@aneeshambalath7757
@aneeshambalath7757 4 жыл бұрын
കൊറിയൻ, സ്പാനിഷ്, ഡച്ച് serial types movies തിരഞ്ഞു പിടിച്ച് കാണുന്ന എന്നെ പോലെയുള്ള ഒരു പ്രേക്ഷകനെ അതെ രീതിയിൽ തന്നെ നിശ്ശബ്ദനായി പിടിച്ചിരുത്താൻ അഞ്ചാം പാതിരക്കു കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് തന്നെയാണ് മിഥുന്റെ വിജയം..👌😍
@sripravi
@sripravi 4 жыл бұрын
Prison break kandirunno
@newguyat77
@newguyat77 4 жыл бұрын
Frybrydelson Dutch series kannu..nettil kittumo ennu ariyilla..season one is enough
@gautamgautamkrishna
@gautamgautamkrishna 4 жыл бұрын
“Dasa etha ee alavalathy...?”
@muhtharmuthu2899
@muhtharmuthu2899 4 жыл бұрын
I saw the devil , memories of murder, old boy ,the chaser ithokke kandittano ee parayunnathu
@newguyat77
@newguyat77 4 жыл бұрын
@@muhtharmuthu2899 don't know the comments is for me or not ..i love sharing the suggestions with fellow film buff and receiving suggestions ..i saw all these korean thrillers which you mentioned ..i can also suggest more thrillers like thirst, moss , svaha ..Korean film has other genre which are also excellent ..kudos being a good film viewer..i like anjam pathira; but it is only good , not a great thriller
@benoyjose3266
@benoyjose3266 4 жыл бұрын
പക്ക കോൺഫിഡൻസ് ആയിട്ടുള്ള മനുഷ്യൻ .വായന ഒരു ലഹരി പോലെ കൊണ്ടുനടന്ന മനുഷ്യൻ Congrats മിഥുൻ മാനുവൽ തോമസ് ഭായി
@sahadparokot279
@sahadparokot279 4 жыл бұрын
*പടം കണ്ടതിനു ശേഷം വെയ്റ്റിംഗ് ആയിരിന്നു മിഥുൻ ചേട്ടന്റെ ഒരു ഇന്റർവ്യൂക് വേണ്ടി, ഒരു ഇടവേളക്കു ശേഷം മലയാള സിനിമയിൽ ഒരു ത്രില്ലെർ പടം കൊണ്ട് വന്നു ഞെട്ടിച്ചു, ഇനിയും ഒരുപാട്‌ നല്ല മൂവീസ് കൊണ്ട് വരട്ടെ എന്ന് ആശംസിക്കുന്നു* ❤👏 *_അഞ്ചം പാതിരാ ശെരിക്കും ഒരു സർപ്രൈസ് ആയിരിന്നു_* 🔥💯
@iamranid9017
@iamranid9017 4 жыл бұрын
ഇതൊക്കെ യാണ് 100 കോലി കളക്ഷൻ ആകേണ്ടത് ഇവിടെ ലാലേട്ടൻ മാത്രമേ 100, 200 കോലി പാടുള്ളൂ
@abdulvajid7131
@abdulvajid7131 4 жыл бұрын
31:40 indrans chettan...!!!!!
@anithaprakash6962
@anithaprakash6962 3 жыл бұрын
Thank u
@vysakhoudil7895
@vysakhoudil7895 4 жыл бұрын
മേഡം ....Amsterdam ൽ വെച്ച് നിങ്ങൾ അനാഥയായി മരണപ്പെടുകയാണെങ്കിൽ നഗരത്തിലെ കവികളിൽ ഒരാൾ നിങ്ങൾക്കുവേണ്ടി ചരമഗീതം എഴുതുകയും ..അത് നിങ്ങളുടെ ശവസംസ്കാരച്ചടങ്ങിൽ ആലപിക്കപ്പെടുകയും ചെയ്യും....എന്ത് മനോഹരമായ നാടാണല്ലേ ........
@vipin4060
@vipin4060 4 жыл бұрын
ഈ സിനിമയിൽ ഈ ഡയലോഗ് ന്റെ മീനിങ് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. എന്താണ് എന്ന് പറഞ്ഞു തരുമോ ആരെങ്കിലും....
@ajaymenon8766
@ajaymenon8766 4 жыл бұрын
@@vipin4060 oru psychopathinte mano nilayil ulla vyathyaasangale kanikkan vendi ulla oru scene aanu ath
@vipin4060
@vipin4060 4 жыл бұрын
എന്തായാലും അടിപൊളി ഡയലോഗ്. ആ വരികളിൽ തന്നെ ഒരു നിഗൂഢത അല്ലെങ്കിൽ ഒരു psycho അങ്ങേ അറ്റം ഫീൽ ചെയ്യുന്നു അല്ലെ...
@ajaymenon8766
@ajaymenon8766 4 жыл бұрын
@@vipin4060 theerchayaum 👌
@a_s_l_a_mm9543
@a_s_l_a_mm9543 4 жыл бұрын
Thante flashback parayaan Dr.Benjamin thalparyapedunnilla. Pinnedu athu Anwar nodu parayunndu
@alimuzafir6534
@alimuzafir6534 4 жыл бұрын
ഞങ്ങൾ വയനാട്ടുകാർക്കും ഉണ്ടെടാ. സിനിമയിൽ പിടിപാട് 😍😍 midhun manual
@RobinReelsProductions
@RobinReelsProductions 4 жыл бұрын
ആന മുട്ട ഒരു സുപ്രധാന വിഷയം വെറും 3 മിനിറ്റുകൊണ്ട്‌ പറഞ്ഞ ഒരു കിടിലൻ ത്രില്ലർ . REVIVE kzbin.info/www/bejne/jWS9oIWqorGEbbM കണ്ടിട്ട്‌ അഭിപ്രായം പറയണേ..❤️
@DrRahul4044
@DrRahul4044 4 жыл бұрын
Abu Saleem ettan wayanattukaaran alle Also Sujith unnikrishnan wayanad(SUNNY WAYNE)
@ajithjohn1392
@ajithjohn1392 4 жыл бұрын
Basil
@moneymakingmalayalam
@moneymakingmalayalam 4 жыл бұрын
Abu Salim Ali akbar Sunny wyan Basil joseph Anu sithara Esther Anil Eric Anil Sivakami ananthanarayanan Etc. also
@vishnusr6768
@vishnusr6768 4 жыл бұрын
ചാമിയെ
@tripnstories4908
@tripnstories4908 4 жыл бұрын
അഞ്ചാം പാതിരയിലെ ഓരോ കഥാപാത്രങ്ങളും മികച്ചതെങ്കിലും എന്നെ ഏറ്റവുമധികം അസ്വസ്ഥമാക്കുന്നത് കേവലം 2 - 3 മിനിറ്റ് മാത്രമുള്ള റിപ്പർ രവിയാണ് റിപ്പർ രവിയുടെ കഥ പറയണം മിഥുൻ, Please
@anandpchandran2887
@anandpchandran2887 4 жыл бұрын
Ripper Ravi is a real character who was Ripper Chandran in Vadakkan Kerala, who stole everything after collapsing the skull using hammer.
@tripnstories4908
@tripnstories4908 4 жыл бұрын
@@anandpchandran2887 Yeah, brow... ഇന്ദ്രൻസിന്റെ ആ കഥാപാത്രത്തോളം മിഴിവ് എനിക്ക് മറ്റൊരു കഥാപാത്രത്തിനും തോന്നിയില്ല... ആ ഒരു കഥാപാത്രമായി ഇന്ദ്രൻസ് 2 - 3 മണിക്കൂർ തകർക്കുന്നത് കാണാൻ കഴിഞ്ഞാൽ...
@nassaresmayil2257
@nassaresmayil2257 4 жыл бұрын
Especially a story de ending lu ഇന്ദ്രൻസ് ആ moment deep ആയി feel ചെയുന്നുണ്ട് ചാക്കോച്ചൻ ഒരു ചുമയിലൂടെ തിരിച്ചു കൊണ്ട് വരുന്ന സീൻ 👌👌
@vipinbalan3351
@vipinbalan3351 4 жыл бұрын
@@tripnstories4908 f
@asachary2052
@asachary2052 4 жыл бұрын
Ripper Ravi mathram aanu athil aake ishtam petta character.
@Mahesh-hh8tp
@Mahesh-hh8tp 4 жыл бұрын
മറ്റാർക്കും വേല ചെയ്യാൻ പറ്റാത്ത ... അവർ മാത്രം വേല ചെയ്യുന്ന ആ രാത്രി ദിനങ്ങൾ വരികയാണ്... your sleepless nights are coming.. 🔥🔥🔥
@RootSystemHash
@RootSystemHash 4 жыл бұрын
മനസ്സിലായില്ല
@Mahesh-hh8tp
@Mahesh-hh8tp 4 жыл бұрын
@@RootSystemHash വഴിയേ മനസ്സിലാവും.
@RootSystemHash
@RootSystemHash 4 жыл бұрын
മൂവി ഡയലോഗ് ആണോ
@Mahesh-hh8tp
@Mahesh-hh8tp 4 жыл бұрын
@@RootSystemHash അതെ.
@RootSystemHash
@RootSystemHash 4 жыл бұрын
That's a Bible verse. That's why I got confused.
@doty7
@doty7 4 жыл бұрын
*സംസാരം കേട്ടപ്പോൾ dir രഞ്ജിത്തിനെ ഓർമ്മ വന്നു*
@jsstudio8848
@jsstudio8848 4 жыл бұрын
Ayyoo onn vittt podo
@sudheeepkv5756
@sudheeepkv5756 4 жыл бұрын
S exactly
@ajaynta1707
@ajaynta1707 4 жыл бұрын
Yes enikum thoni
@sreejithmt5763
@sreejithmt5763 4 жыл бұрын
ആ കള്ളനെ ഇവിടെ ആരാ ഓർക്കുന്നത്
@vichukomath3724
@vichukomath3724 4 жыл бұрын
Anik Lal jose
@MSKsHn
@MSKsHn 4 жыл бұрын
പൃഥ്വിരാജ് ഇന്റർവ്യൂ കാണുന്നത് പോലെ... ഉണ്ട് എന്നാ കോൺഫിഡൻസ്.. 🔥
@robinroji2108
@robinroji2108 4 жыл бұрын
ഒരു sec പോലും skip ചെയ്യാതെ കാണാൻ നമ്മളെ പിടിച്ചിരുത്തുക എന്നത് ചില്ലറ കാര്യമല്ല. വാക്കുകളുടെ അവതരണം 👌👌👍 മികച്ച ചിത്രങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
@raisonfrancis9876
@raisonfrancis9876 4 жыл бұрын
മിഥുൻ സിനിമ കണ്ടു വളർന്ന വയനാട്ടിൽ നിന്ന് കൊണ്ടാണ് ഞങ്ങളും അഞ്ചാം പാതിരാ കണ്ടത് ....ആദ്യം ആയിട്ടാണ് ഒരു സിനിമക്ക് ഇന്റർവെൽ വേണ്ട എന്ന് തോന്നിയത് ....
@praveensebastian4956
@praveensebastian4956 4 жыл бұрын
Hi കൊച്ചിയുടെ കായൽ ബ്യൂട്ടി or പച്ചപ്പ് നല്ല രീതിയിൽ കണ്ടിട്ടുണ്ട് but കൊച്ചിയുടെ നഗര കാഴ്ച ( രാത്രി ) അതി ഗംഭീരം thanks മിഥുൻ and shaiju 👌👌👌
@jithinvp7264
@jithinvp7264 4 жыл бұрын
താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടിട്ടാണ് ഞാൻ രാക്ഷസൻ കാണാൻ പോയത്..
@eldhosevarghese9292
@eldhosevarghese9292 4 жыл бұрын
ഓർമ്മകളിൽ .. ഒന്നാം വർഷ ക്ലാസിലേക്ക് കയറി വന്ന തീപ്പൊരി പ്രസംഗീകനായ സ്ഥാനാർത്ഥി...
@rajeshkrishnan4366
@rajeshkrishnan4366 4 жыл бұрын
ശ്രീ: മിഥുൻ ആണോ?SFI ആണോ?
@vijayrs242
@vijayrs242 4 жыл бұрын
KSU ano SFI.. ano
@noufalkottukkara9131
@noufalkottukkara9131 4 жыл бұрын
KSU..ayirikana chance
@SAHO999
@SAHO999 4 жыл бұрын
മിഥുൻ അഞ്ചാം പാതിര തകർപ്പൻ സിനിമയാണ്.. മിഥുനോട് വിനീതമായ ഒരഭിപ്രായമുള്ളത് ഒരു ജോണറിലും കുടുങ്ങരുത് എന്നാണ്. ലിജോ പോലും ഒരു ശൈലിയിൽ കുടുങ്ങിപ്പോയി.. ഉണ്ണിമായ ഗംഭീരമായിട്ടുണ്ട് കേട്ടോ
@sidhu8324
@sidhu8324 4 жыл бұрын
Thriller സിനിമകളെ പറ്റിയുള്ള എല്ലാ ഇന്റർവ്യൂസിലും common ചർച്ചാവിഷയം ആയി മാറിയ ചിത്രം......Ratchasan..💓
@300moonman
@300moonman 4 жыл бұрын
athu RAM enna makerudey mikavu
@syamjithmp4137
@syamjithmp4137 4 жыл бұрын
Nice
@abhilash282
@abhilash282 4 жыл бұрын
Ath vere level padam.. orikalum anjam pathira aayit compare cheyyan pattatha film...
@jiths.jithu.3957
@jiths.jithu.3957 4 жыл бұрын
@@abhilash282 അത് സൈക്കോ കില്ലർ ആണെങ്കിൽ ഇതിലെ വില്ലന്റെ തികച്ചും പ്രതികാരം മാത്രമാണ്. 3 നിരപരാധികളെ കൊന്നിട്ട് നീതിദേവത പ്രതിമ കൊണ്ട് വച്ച നീതി എന്താണെന്ന് മനസ്സിലാകുന്നില്ല
@ashilchungath1945
@ashilchungath1945 4 жыл бұрын
നിങളെ പോലുള്ള എഴുത്തുകാരാണ് ഭാവി സിനിമകളുടെ സൃഷ്ട്ടാക്കൾ.... അഞ്ചാം പാതിരാ കണ്ട് കിലിങ്ങി ഇരിക്കാണ്.. ഇത് പോലുള്ള വെത്യസ്തമായ തിരകഥകൾ ഇനിയും ഉണ്ടാവട്ടെ... എല്ലാവിധ ആശംസകളും...
@Jomonjolly1996
@Jomonjolly1996 4 жыл бұрын
തോറ്റുകൊടുക്കാൻ മനസില്ലാത്തവൻ.. അവിടെയാണ് വിജയം.. 😘
@ashiknazimudeen1659
@ashiknazimudeen1659 4 жыл бұрын
ഇന്ദ്രൻസേട്ടൻ ആയിട്ട് ഒരു ഇന്റർവ്യൂ ശ്രമിക്കാമോ ?
@sebaanjohn8956
@sebaanjohn8956 4 жыл бұрын
മിഥുൻ ചേട്ടൻ സൂപ്പറാ...അഞ്ചാം പാതിരാ കിടിലൻ എന്ന് പറഞ്ഞാൽ കുറഞ് പോകും മാരകം 🔥...ദൃശ്യവും മെമ്മറീസും ആവർത്തിക്കലല്ലല്ലോ അതിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു ത്രില്ലർ....
@shinoysunny8086
@shinoysunny8086 4 жыл бұрын
ഇന്റർവ്യൂ ൽ രാജു ഏട്ടന്റെ ആശാൻ ആയിട്ട് വരും മിഥുൻ ചേട്ടൻ 😍 പുള്ളി ടെ സൗണ്ട്❤️
@elite2522
@elite2522 4 жыл бұрын
💯❤
@jasarop9145
@jasarop9145 4 жыл бұрын
Shinoy sunny ivarudoyokkay main reading aane grew up of reading books and speaking intellectual
@mm6754
@mm6754 4 жыл бұрын
@@jasarop9145 exactly ...വായന തന്നെ അവരുടെ ശക്തി ❤
@tintukrishna7521
@tintukrishna7521 3 жыл бұрын
വായനയുടെ ഗുണം അതാണ് മിഥുന്റെ വിജയം ❣️ഇയാളുടെ പേരിൽ മലയാള സിനിമ അറിയപ്പെടുന്ന കാലം വിദൂരമല്ല 💪
@Dr_walker__369
@Dr_walker__369 4 жыл бұрын
എന്നാലും എന്റെ മിഥുനേട്ടാ ഇത് ബല്ലാത്ത ആഗ്രഹം ആയിപോയി... നിങ്ങൾ പെട്ടന്ന് ഒപ്പിച്ച ഈ പടം ingane ആണേൽ ഒന്നിരുന്നു ചെയ്താൽ അപ്പോൾ എന്തരിക്കും അവസ്ഥ
@johanjacobmathew6664
@johanjacobmathew6664 4 жыл бұрын
Box office🎇🎇🎆🎇
@sibikanai4151
@sibikanai4151 4 жыл бұрын
ഇതിന്റെ അവസാനം പറഞ്ഞ വ്യക്തി ആണ് ഈ സിനിമയിൽ എന്നെ ഏറ്റവും ഞെട്ടിച്ചത്
@kishorecmchoorakkattukara4938
@kishorecmchoorakkattukara4938 4 жыл бұрын
ഒരു സാധാരണ പ്രേക്ഷകൻ എന്ന നിലയിൽ അഞ്ചാംപാതിര എന്ന് സിനിമ ഇഷ്ടപ്പെട്ടത് അതിലെ ത്രില്ലർ എന്നൊരു എലമൻറ് മാത്രമല്ല.. ആതിലെ കാസ്റ്റിംഗ് വളരെ apt ആയിരുന്നു ഓരോ character നും .. അതിൽ ഞെട്ടിച്ചുത് ഉണ്ണിമായ& അനിൽ മാധവ്.. പിന്നെ BGM , കാമറ.... എല്ലാം ഒത്തു ചേർന്നപ്പോൾ നല്ലോരു സിനിമ ആയി..ഇതിലെ actors നല്ലൊരു അഭിനയ പാടവം ഇല്ലാതിരുനനിടടും അതിലെ charector മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ ആയി തീർന്നെട്ടുണ്ടെങ്കിൽ അത് സംവിധായകൻ എന്ന ആളുടെ മികവ് തന്നെയാണ് .. you are beyond words Mr Midhun Manual..
@josysebastian2607
@josysebastian2607 4 жыл бұрын
Big brother um, അഞ്ചാം പാതിരായും കണ്ടാൽ തിരക്കഥ രചിക്കുന്നത് ആണ് cinéma തീരുമാനിക്കുന്നത് എന്ന് ഭൂരിഭാഗം ആളുകൾക്കും മനസ്സിലാവും.
@nutannhealthdiet5852
@nutannhealthdiet5852 4 жыл бұрын
Yes, right
@shinoysunny8086
@shinoysunny8086 4 жыл бұрын
18:15 ഒന്നും അറിയാത്തവന് ഒന്നും നോക്കാൻ ഇല്ല. ❤️മിഥുൻ ചേട്ടൻ അമ്പോ മാസ്
@user-dy3qp4sd3h
@user-dy3qp4sd3h 4 жыл бұрын
മൊത്തത്തിൽ പറഞ്ഞാൽ വായന മുഖ്യം ബിഗിലെ 🖤 മിഥുൻ പൊളിയാണ്
@jhgjt
@jhgjt 4 жыл бұрын
Huge Respect. Well directed Movie All scenes were engaging.. Background music was terrific.
@junaid642
@junaid642 4 жыл бұрын
മിഥുൻ ചേട്ടന്റെ ഇന്റർവയൂ കണ്ടാൽ ഇരുന്ന് കണ്ടു പോവും💯🌠👌
@prasanthd7606
@prasanthd7606 4 жыл бұрын
ഇത്രേം മിടുക്കൻ ആണെന്നറിഞ്ഞില്ല... ആശംസകൾ.... പടം പൊളിച്ചു.
@Aloshygomber
@Aloshygomber 4 жыл бұрын
ഈ അടുത്ത്‌ കണ്ട ഒരു മികച്ച ഇന്റർവ്വ്യു... എത്ര മനോഹരമായിട്ടാണു മിഠുൻ സംസാരിക്കുന്നത്‌.. വാക്കുകളും ആശയങ്ങളും അനർഗ്ഗളം ഒഴുകുന്നു... ❤️
@syamsankar1542
@syamsankar1542 4 жыл бұрын
പ്ലസ് one അരക്കൊല്ല പരീക്ഷ രാവിലെ കഴിഞ്ഞ് ഉച്ചക്ക് ഞങ്ങൾ 12പേർ ഒരുമിച്ച് വളാഞ്ചേരി പവിത്രയിൽ ഇരുന്നു കണ്ട് ആസ്വദിച്ച സിനിമയാണ് ആട്2😍😍
@muhammedfarookpk8985
@muhammedfarookpk8985 4 жыл бұрын
Pavitra realise day second show
@shoaiben4118
@shoaiben4118 4 жыл бұрын
😍😍😍
@nasigame1185
@nasigame1185 4 жыл бұрын
വളാഞ്ചേരി 😍😍
@syamsankar1542
@syamsankar1542 4 жыл бұрын
@@nasigame1185 വളാഞ്ചേരി എവിടെയാ
@nasigame1185
@nasigame1185 4 жыл бұрын
@@syamsankar1542 kolamangalam
@joycyril2571
@joycyril2571 4 жыл бұрын
മിഥുൻ ഈ സിനിമാ കണ്ടപ്പോൾ ഒരു ഹൊറർ ചിത്രം കാണുന്ന ഫീൽ ആയിരുന്നു. മ്യൂസിക് സൂപ്പർ ആയിരുന്നു
@diyabmdavies4172
@diyabmdavies4172 4 жыл бұрын
പടം പരാജയപ്പെട്ടാൽ ath ധൈര്യമായി പറയാൻ കാണിച്ച ആ മനസ്സുണ്ടല്ലോ... ❤️
@user-ko9fg6cn6u
@user-ko9fg6cn6u 4 жыл бұрын
അഞ്ചാം പാതിര ....ആ ടെെറ്റില്‍ big screen ല്‍ display ചെയ്യുന്ന ആ ഒരു നിമിഷം ..അത്രേം ത്രില്‍ അടിച്ച ഒരു ഒരൂ expieriance .. ഹോ...കിടു... അതു കാണാന്‍ വേണ്ടി മാത്രം ഒന്നൂടെ പോയി കണ്ടു.
@PBsyam
@PBsyam 4 жыл бұрын
നല്ല ഇന്റർവ്യൂ വിവേകമുള്ള ചോദ്യങ്ങൾ ആർക്കും മനിസിലാകുന്ന ഉത്തരങ്ങൾ Midhun Such a great director screenplayer waiting for the next
@alimuzafir6534
@alimuzafir6534 4 жыл бұрын
Midhun ഇത് നിങ്ങൾ അർഹിച്ച വിജയം തന്നെ ആണ്... what a inspiring story👍👍👍...
@azharm161
@azharm161 4 жыл бұрын
തെറ്റുകൾ അംഗീകരിച്ചു അതിൽ നിന്നും പഠിച്ചു ധൈര്യമായി മുന്നോട്ട് വന്ന ആ വ്യക്തിത്വം i appreciating that
@jishnu007india
@jishnu007india 4 жыл бұрын
കിടിലൻ ഇന്റർവ്യൂ. മിഥുൻ മാനുവൽ സംസാരം കേൾക്കാൻ തന്നെ എന്താ രസം. ബാക്കി വേഗം ഇടോ...
@mcm2660
@mcm2660 4 жыл бұрын
മിഥുൻ എന്ന സംവിധായകനെ കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിയ സിനിമയും, മിഥുൻ എന്ന വ്യക്തിയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിയ ഇന്റർവ്യൂവും.... രണ്ടും പൊളിച്ചു... Waiting for your next film...
@jordantpaul7062
@jordantpaul7062 4 жыл бұрын
ഇനി നിങ്ങൾ എത്ര വലിയ സിനിമ ഉണ്ടാക്കിയാലും എന്റെ fvrt ആട് ആയിരിക്കും
@MediaTube2
@MediaTube2 Жыл бұрын
ഒരുപാട് നാളുകൾക്കു ശേഷം ദീർഘമായ ഒരു ഇന്റർവ്യൂ skip പോലും ചെയ്യാതെ പൂർണമായി കണ്ടു ...👏🏻👏🏻👏🏻😍 സംസാരത്തിൽ പോലും ഇത്രയും ശക്തിയായി പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്നത് തന്നെ വലിയ കാര്യമാണ്.. അപ്പോൾ തന്റെ സിനിമയിൽ പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുമെന്ന് തീർച്ച ❤
@FARSHI-km9kz
@FARSHI-km9kz 4 жыл бұрын
അഞ്ചാം പാതയിലെ കഥാപാത്രമുള്ള പേരെല്ലാം വേറെ ലെവലാണ്
@deepudevarajan958
@deepudevarajan958 4 жыл бұрын
Shaiju Khalid Explores Night Beauty of Kochi ♥️
@a_s_l_a_mm9543
@a_s_l_a_mm9543 4 жыл бұрын
Definitely
@deepudeepz5974
@deepudeepz5974 4 жыл бұрын
ഇവിടെ മിഥുൻ ചേട്ടനെ കുറച്ചു ജാഡ പോലെയോ അല്ലെങ്കിൽ ഓവർ കോണ്ഫിഡന്റ ആയിട്ട് തോന്നാം...പാതിരാ പൊട്ടിയാൽ ഞാനും കൂടുമായിരുന്നു പക്ഷെ i felt his confidence boosted.. keep the. Spirit go on ..Fly high
@phoenixanu5277
@phoenixanu5277 4 жыл бұрын
പുള്ളി എപ്പോഴും Confident ആയിരുന്നു. ഒരു വർഷം മുൻപുള്ള കപ്പ TV യിലെ ഇന്റർവ്യൂ നോക്കിയാൽ മനസിലാകും. അന്നും പുള്ളി ഇത്ര logical and intellectual ആയി തന്നെയാണ്‌ സംസാരിച്ചിട്ടുള്ളത്. 😊
@sangeethaas6112
@sangeethaas6112 4 жыл бұрын
Watch old interviews with salini and all starjam etc .he is a passionate and hyper energetic person. He always talk with a eagerness and use big book words (bookish) influenced by his reading habit also he was a news reader
@MyNotebookpsc
@MyNotebookpsc 4 жыл бұрын
Very good interview..super movie..thank u..
@thortjundrr
@thortjundrr 4 жыл бұрын
ആദ്യം ആയിട്ട് ആണ് ഞാൻ തിയേറ്റർ il interval ഇനും സിനിമ തീർന്നപ്പോഴും പ്രേക്ഷകർ ഒരുമിച്ചു കൈ അടിക്കുന്നത് കാണുന്നത് HATS OFF TO THE WHOLE TEAM OF ANJAAM PATHIRA 💯❤️😱🔥
@bilalibnubasheer9247
@bilalibnubasheer9247 4 жыл бұрын
vinayam kond thopikunna manushyan Indarnas Athe alavil thooki nirthaam midhun manuel thomas anjaampathira 3 vetam Kandu Whata theatrical experince❤😘
@shyam4all766
@shyam4all766 4 жыл бұрын
"ഇത്‌ ചെറിയ കളിയല്ലാ" ആരെങ്കിലും ശ്രദ്ധിച്ചോ😁
@alexthomas7555
@alexthomas7555 4 жыл бұрын
Athe Shobha Surendran 😂
@treknfeed5316
@treknfeed5316 3 жыл бұрын
റിപ്പർ രവി...രണ്ടോ മൂന്നോ മിനിട്ട് മാത്രം ഉള്ള കഥാപാത്രം. പക്ഷെ സിനിമകണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകന്റെയും മനസ്സിൽ ഏറ്റവും കൂടുതൽ നിറഞ്ഞുനിന്ന കഥാപാത്രം. ഡയലോഗ് പറയുമ്പോഴും ചിരിക്കുമ്പോഴും ഇന്ദ്രൻസിന്റെ കണ്ണിലെ ആ തിളക്കം.... ഒരു രക്ഷയും ഇല്ല
@rockeyrinshad333
@rockeyrinshad333 4 жыл бұрын
ഇങ്ങേരുടെ വാക്കുകളിലെ ആവേശവും മൂർച്ചയും വ്യെക്തതയും ആരെയും ആവേശം കൊള്ളിക്കുന്നതാണ്
@jibinthekkuden3260
@jibinthekkuden3260 4 жыл бұрын
പുതിയ ആദ്യത്തെ സംവിധായകരിൽ എൻറെ പ്രിയപ്പെട്ട സംവിധായകനാണ് ഇദ്ദേഹം ഇദ്ദേഹത്തിൻറെ ഇൻറർവ്യൂ ആദ്യമായി ആണ് കാണുന്നത് വളരെ ഇഷ്ടം കൂടി
@Haiderali-ex4nn
@Haiderali-ex4nn 4 жыл бұрын
പൃഥ്വിരാജ് നുള്ള അതെ interview ക്വാളിറ്റി....😍😍😍
@abhijithmk698
@abhijithmk698 4 жыл бұрын
അയാളിലെ പരന്ന വായനക്കാരൻ ആണ് അയാളിലെ മികച്ച സംവിധായകനെ സൃഷ്ടിച്ചത്.മിഥുൻ...Go ahead..hraet
@aparnaunni6474
@aparnaunni6474 4 жыл бұрын
Brilliance in simplicity.... He is beyond words
@premsagarroshmathew
@premsagarroshmathew 4 жыл бұрын
മിഥുൻ താങ്കൾ മലയാള സിനിമയ്ക്കു ഒരു ഗിഫ്റ്റ് ആണ്, അപാകതകൾ ഇല്ലാത്ത നല്ലയൊരു ത്രില്ലർ.... ഇന്റർവ്യൂ വളരെ നന്നായി കാമ്പുള്ള ചോദ്യങ്ങൾ
@akhildilip1154
@akhildilip1154 4 жыл бұрын
Like the movie, an interview with no loopholes. A well crafted movie and a terrific director. Hats Off.
@arunb2662
@arunb2662 4 жыл бұрын
ഇന്റര്‍വ്യൂ കാണുന്നതിനിടയില്‍ പുള്ളി പറഞ്ഞ എല്ലാ സീരീസും സിനിമയും സെര്‍ച്ച്‌ ചെയ്ത് നോക്കി .ഇതൊക്കെ കണ്ട് മനസ്സിലാക്കാന്‍ തന്നെ എനിക്ക് രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ ഇന്തിനുവേണ്ടി മാത്രമായി മാറ്റി വെക്കേണ്ടി വരും . ഇത്രയും വലിയ തല ഉള്ള ഒരാളാണ് ആടും അലമാരയും ഒക്കെ സംവിധാനം ചെയ്തത് എന്ന് വിശ്വസിക്കാന്‍ പോലും കഴിയുന്നില്ല . ഇനിയും പലരീതിയിലുള്ള വ്യത്യസ്തമായ സിനിമകള്‍ പ്രതീക്ഷിക്കുന്നു .❤️
@adityasuresh6165
@adityasuresh6165 4 жыл бұрын
ഇത്രയും നാൾ എവിടെയായിരുന്നു? പറയുന്നത് കേട്ടിരിക്കാൻ തന്നെ എന്തൊരു രസം.
@ശരത്കോട്ടയം
@ശരത്കോട്ടയം 4 жыл бұрын
ഇന്ദ്രൻസ് ചേട്ടന്റെ കാലിബർ മലയാളിക്ക് മനസ്സിലാക്കിത്തന്ന filmmaker big salute 😍😍👍✋️
@sajithtnr5788
@sajithtnr5788 4 жыл бұрын
ഭയങ്കര പോസിറ്റീവ് മനുഷ്യൻ.... 😍😍😍👌👌👌
@ajithpilakkal3047
@ajithpilakkal3047 4 жыл бұрын
വെറുതെ പ്ലേ ചെയ്തതാണ് ഒറ്റ ഇരുപ്പിൽ മുഴുവൻ കണ്ട്, അടിപൊളി ഇന്റർവ്യൂ.. മിഥുൻ പൊളിയാണ്..
@SALEEMayankalam
@SALEEMayankalam 4 жыл бұрын
Same here....
@ewaansvlog6846
@ewaansvlog6846 4 жыл бұрын
Director രഞ്ജിത്തിന്റെ വോയിസ്‌... 😊
@ղօօքօ
@ղօօքօ 4 жыл бұрын
പുലി..ആഴത്തിലുള്ള അറിവ്, നല്ല നിരീക്ഷണ പാടവം,നല്ല ഭാഷ,നല്ല ശബ്ദം,നല്ല സംസാരം. ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ 👍👍
@jamsheer275
@jamsheer275 4 жыл бұрын
കമൻറ് വായിച്ചു കൊണ്ട് ഇൻറർവ്യൂ കാണുന്നവർ ഉണ്ടോ എന്താല്ലേ ഓരോരോ ശീലങ്ങൾ അഞ്ചാം പാതിരാ നൂറിൽ നൂറ്
@Saikrishna-qo8xg
@Saikrishna-qo8xg 4 жыл бұрын
ഓരോ ചോദ്യത്തിനും കാച്ചിക്കുറുക്കിയ കൃത്യമായ മറുപടി. ഇദ്ദേഹത്തിന്റെ ആഴമേറിയ വായന ഇതിലൂടെ മനസ്സിലാക്കാൻ കഴിയും. ഇദ്ദേഹത്തിൽ നിന്ന് വളരെയേറെ പ്രചോദനം ലഭിച്ചു വീണ്ടും വായന ഗൗരവമായി കാണാൻ. നന്ദി മിഥുൻ ചേട്ടാ!!
@Vishnuputhiyedam92
@Vishnuputhiyedam92 4 жыл бұрын
എന്തൊരു ക്ലാരിറ്റി..എന്നാ ഒരു കോണ്‍ഫിഡന്‍സ് ..
@kevinsasidharan4697
@kevinsasidharan4697 10 ай бұрын
പുലി എന്ന് പറഞ്ഞാൽ പുപ്പുലി വലിയ കാല താമസം ഒന്നും വേണ്ട ഇങ്ങേരുടെ കഴിവ് സിനിമ ലോകം അറിയാൻ 😍
@sijosalim2520
@sijosalim2520 4 жыл бұрын
റിപ്പർ രവിക്ക് ഫാൻസ് ഉണ്ടോ ഇവിടെ
@arunkpunnen4947
@arunkpunnen4947 4 жыл бұрын
പൃഥ്വിരാജിന് ശേഷം വീണ്ടും എനിക്ക് ആരാധന തോന്നിയ സിനിമാ പ്രവർത്തകൻ ആണ് നിങ്ങൾ മിഥുൻ മാനുവേൽ തോമസ് ഉണ്ണിമായ👌👌
@deepudevarajan958
@deepudevarajan958 4 жыл бұрын
First Hit Of 2020🎯🎯🎯
@raisonfrancis9876
@raisonfrancis9876 4 жыл бұрын
മിഥുൻ bro യുടെ ജീവിതം ...വിജയം വയനാട്ടിലെ ഇങ്ങനെ ഉള്ള ഒരുപാട് ചെറുപ്പക്കാർ ഉണ്ട് ....ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ...ഇപ്പോളും കഠിനാധ്വാനം ചെയ്തു കൊണ്ടിരിക്കുന്ന വായനാട്ടുകാർക് ഒരു മോട്ടിവേഷൻ ആണ് മിഥുനേട്ടന്റെ ജീവിത വിജയം ....
@elyasputhiyakovilakam587
@elyasputhiyakovilakam587 4 жыл бұрын
ചാക്കോച്ചന് നല്ല എൻട്രി കൊടുത്തേനെ ബിഗ് സല്യൂട്ട്
@RobinReelsProductions
@RobinReelsProductions 4 жыл бұрын
Elyas Puthiyakovilakam ആധുനിക സാങ്കേതിക വിദ്യയുടെ അമിത ഉപയോഗം ഒരു തലമുറയെ എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്ന് 3 മിനിറ്റുകൊണ്ട്‌ ചർച്ച ചെയ്യുന്ന ഒരു കുഞ്ഞു ചിത്രം. #REVIVE kzbin.info/www/bejne/jWS9oIWqorGEbbM
@trefexgaming2789
@trefexgaming2789 4 жыл бұрын
@@RobinReelsProductions Eduthondu podey
@shijovarghese1317
@shijovarghese1317 4 жыл бұрын
Ordinary , vetta See this also
@justin-George
@justin-George 4 жыл бұрын
തോറ്റു പോയ ഒരു പടം സെക്കന്റ് പാർട്ടിൽ വൻ വിജയമാക്കിയ മിഥുൻ ചേട്ടൻ പോളിയാണ് ... ശെരിക്കും പറഞ്ഞാൽ ജനങ്ങളുടെപൾസ്‌ അറിയാവുന്ന ഒരു നല്ല movie മേക്കർ ... അഞ്ചാം പാതിരാ കണ്ടു ...നോ words to say ...one ഓഫ് the best crime /സൈക്കോ ത്രില്ലെർ ever ...ഒരു second പോലും ആളുകളെ ശ്രദ്ധ കളയിക്കാതെ പിടിച്ചു ഇരുത്തുന്ന നല്ല ഒരു ത്രില്ലെർ ... Hats off to full team ...നന്നായി ഹാർഡ് വർക്ക് ചെയ്തിട്ടുണ്ടെന്നു പടം കണ്ടാൽ മനസിലാവും .
@englishhelper5661
@englishhelper5661 4 жыл бұрын
*Midun you have bright future. Go ahead*
@DanPieu
@DanPieu 4 жыл бұрын
ഇതുപോലെ സ്ഫുടമായി സംസാരിക്കാൻ കഴിയുക എന്നതാണ് എന്റെ സ്വപ്നം. മനസിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടെങ്കിലും സംസാരിക്കുമ്പോൾ പല ഇടങ്ങളിലും ബ്രേക്ക് ആയി പോകും. എനിക്ക് തന്നെ നാണക്കേട് തോന്നും. എഴുതുമ്പോൾ ഈ പ്രശ്‌നമില്ല.
@jinto40
@jinto40 4 жыл бұрын
I think the basic problem is fear or nervous. U can first try write down in a paper whatever is in it mind Avoid the fear. Just start to talk with others in short whatever you want with confidence.
@siyadcs2014
@siyadcs2014 4 жыл бұрын
me too bro
@akhilv4017
@akhilv4017 4 жыл бұрын
Bro ഒരു ചെറിയ tip ആണ് കണ്ണാടി നോക്കി ഏതെങ്കിലും ടോപ്പിക്ക് സംസാരിച്ച പഠിച്ചാൽ മതി. എനിക്കും same problem ഉണ്ടാരുന്നു.
@siyadcs2014
@siyadcs2014 4 жыл бұрын
@@akhilv4017 changes undo ippo
@kiranabraham798
@kiranabraham798 4 жыл бұрын
DEADLY Waiting to watch #Anjampathira... Not released in Bangalore even the 2nd week
@jayakrishnanpm1782
@jayakrishnanpm1782 4 жыл бұрын
Me too
@aibinxavier4350
@aibinxavier4350 4 жыл бұрын
Me too
@justinvarghese6829
@justinvarghese6829 4 жыл бұрын
I m also waiting here Bangalore
@tsbros3720
@tsbros3720 4 жыл бұрын
Yeah not even in Mangalore..
@rameezvlogger1673
@rameezvlogger1673 4 жыл бұрын
January 24 Release
@akhilnair3680
@akhilnair3680 4 жыл бұрын
കിടിലൻ സിനിമ അനുഭവം ആണ് അഞ്ചാം പാതിരാ തിയേറ്ററിൽ കണ്ടപ്പോൾ എനിക്ക് കിട്ടിയത്. ഡൌൺലോഡ് ചെയ്ത് കണ്ടിട്ട് പോരാ എന്ന് പറയുന്നവരോട് പുച്ഛം മാത്രം
@sojivs5580
@sojivs5580 4 жыл бұрын
Njan innale anu anjam paathira kandath ente ponnooo 😇😇 kandu kondirikkumbo ente thalayil koodi etra kili poyi enn enikk polum ariyulla 😝😝adipoli Padam especially chakkochan,unnimaaya,Jinju,bhaasi,idrans ettan,jaaffer idukki,Mathew thomasellarum polichuuu ithile Bgm, background music,cinematography oru rakshayum illa atraykkum superrrrr🤞🏻😇😇 Dr Benjamin ❣️❣️
@harikrishna3616
@harikrishna3616 4 жыл бұрын
പ്രസംഗകലയിൽ ആള് കിടു ആണ് എന്ന് അഭിമുഖത്തിൽ നിന്നും മനസിലായി . വാക്കുകൾ ഒക്കെ കിറുകൃത്യവും വ്യക്തവും❤️🔥
@NsnatarajanayodhyaNsnatarajana
@NsnatarajanayodhyaNsnatarajana 4 жыл бұрын
ഇന്ദ്രൻസ് സർ ന്റെ കഥാപാത്രം🔥നിഗൂഡതയിൽ ഒളിപ്പിച്ച ക്രൂരത..
@arunku2653
@arunku2653 3 жыл бұрын
വായനയുടെ ശക്തി സംസാരഭാക്ഷയിൽ വ്യക്തമാണ്
@shynimanohar8048
@shynimanohar8048 4 жыл бұрын
Everything what he says was perfect💯✨
@anoopkr784
@anoopkr784 4 жыл бұрын
നല്ല കഥകൾ നല്ല അവതരണം എന്നതിന് ഉത്തമ ഉതാഹരണം ആണ് അഞ്ചാം പാതിരാ.... മുഖ്യദാര അല്ലേൽ മറ്റുള്ള നടന്മാർക്കും പറ്റും എന്നും തെളിയിച്ചു.... നമിച്ചു.... ഇനിയും പ്രതീക്ഷിക്കുന്നു....
@RobinReelsProductions
@RobinReelsProductions 4 жыл бұрын
Anoop k r ഒരു സുപ്രധാന വിഷയം വെറും 3 മിനിറ്റുകൊണ്ട്‌ പറഞ്ഞ ഒരു കിടിലൻ ത്രില്ലർ . REVIVE kzbin.info/www/bejne/jWS9oIWqorGEbbM കണ്ടിട്ട്‌ അഭിപ്രായം പറയണേ..❤️
@abisheksmenon10
@abisheksmenon10 4 жыл бұрын
എല്ലാത്തിനും ഒറ്റ ഉത്തരം Midhun Manuel Thomas 😍🤩🥰
@entertainmentbox7180
@entertainmentbox7180 4 жыл бұрын
*വയനാട്ടുകാരൻ mswക്കാരൻ, x ദുബൈക്കാരൻ ഇപ്പൊ മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാൾ you are rocking bro മിഥുൻ* 🤗
@Krishnaang
@Krishnaang 4 жыл бұрын
Msw ano padiche midhun😳
@jasna4654
@jasna4654 4 жыл бұрын
ഒരു Gripping Thriller ആയി അഞ്ചാം പാതിര മാറിയതെങ്ങനയാണെന്ന് ഈ Interview കാണുമ്പോൾ അറിയാം . പ്രേക്ഷകരുടെ Intellect & psyche നന്നായി മനസ്സിലാക്കിയിരിക്കുന്നു സംവിധായകൻ . Casting ൽ വരെ അതു കാണാം . ഉദാഹരണത്തിന്‌ , വല്ലാത്ത vulnerability മുഖത്ത് തോന്നുന്ന ഒരു നടനാണ് കുഞ്ചാക്കോ ബോബൻ . പതിവ് ശൈലിയിലെ investigators കേസ് ഏറ്റെടുത്താൽ പിന്നെ ,കോംപ്ലാൻ കുടിപ്പിച്ച് വിട്ട കുട്ടി എപ്പൊ Medal ഉം കൊണ്ട് ഓടി വരും ന്ന് നോക്കിയിരിക്കുന്ന അമ്മയുടെ റോളേ പ്രേക്ഷകനുള്ളൂ .. പക്ഷേ ഇവിടെ ആ investigator ചാക്കോച്ചന്റെ body language ൽ വരുമ്പോൾ , പ്രേക്ഷകർക്ക് ആ vulnerability ഫീൽ ചെയ്യും . മുന്നോട്ടുള്ള ഓരോ സീനിലും , അയാൾടെ മുഖത്തെ ആ പകപ്പ് ,(excellently done ) ഇയാൾക്കെന്തെങ്കിലും സംഭവിക്കുമോ എന്ന ആവലാതിയും പ്രേക്ഷകന് തരുന്നുണ്ട് . ആരും സെയ്ഫല്ലെന്ന ആ തോന്നൽ ... Brilliant 🙏🙏
@arttravelvlogsgm9019
@arttravelvlogsgm9019 4 жыл бұрын
Brilliant comment, നല്ല narration
@jasna4654
@jasna4654 4 жыл бұрын
@@arttravelvlogsgm9019 Thank you 😊
@user-tx8ek1hp5r
@user-tx8ek1hp5r 4 жыл бұрын
വൈറസ് മൂവി യിൽ പ്രൂവ് ചെയ്തതാണ് ചാക്കോച്ചൻ
@DijoyBalakrishnan
@DijoyBalakrishnan 4 жыл бұрын
Nice 👍🏻
@jojogeorge6267
@jojogeorge6267 4 жыл бұрын
ഹഹ 😀 കോംപ്ലാൻ കുടിപ്പിച്ച കുട്ടി മെഡലും കൊണ്ട് ... what an analogy 👌
@8sachu
@8sachu 4 жыл бұрын
Great interview... He was able to express all his views genuinely with lots of clarity.. 🙏🙏
Midhun Manuel Thomas Interview | PART 2 | The Cue
32:42
Cue Studio
Рет қаралды 239 М.
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 43 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 5 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 48 МЛН
Depression - My Own Experience | Midhun Manuel Thomas
24:18
Manual Movie Makers
Рет қаралды 88 М.
Fahadh Faasil Exclusive Interview | Part 3 |Trance | The Cue
29:26
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 43 МЛН