#midhunamrasi

  Рет қаралды 6,032

creativevides

creativevides

Күн бұрын

#midhunamrasi മിഥുനം രാശിക്കാരെ എന്തുകൊണ്ടാണ് നിങ്ങൾ ഇത്രത്തോളം കഷ്ടപ്പെടുന്നത് എന്ന് അറിയേണ്ടേ
‪@CreativeVideos8007‬
Astrologer Malayalam
jyothisham Malayalam
horoscope Malayalam
new Astrology Malayalam Spirituality
#krishna​ #ganapathi​ #templevlogs​ #lordkrishna​ #vazhipadu​ #edappally​
#malayalam​ #malayalamastrology​ #horoscopemalayalam​
#astrologymalayalam​ #jyothisham​ #horoscopeprediction​ #astrology​ #zodiac​ #horoscope​ #zodiacsigns​ #tarot​ #love​ #astrologer​ #virgo​ #leo​ #scorpio​ #libra​ #aries​ #spirituality​ #astro​ #numerology​ #cancer​ #astrologymemes​ #gemini​ #spiritual​ #sagittarius​ #horoscopes​ #moon​ #Astrology​ #Malayalam​ #Astrologymalayalam​ #malayalamastrology​ #malayaleeastrology​
#MalayalamJyothisham​
#Malayalamhoroscope​
#MalayalamJyotsiyam​
#Malayalamastrology​
#MalayalamhorescopeMalayalam​ #astrologer​
#Malayalamdailyhorescope​
#Malayalamdailyhoroscope​
#Malayalamdailyastrology​
#Jyothisham​
#Jyotsiyam​
#Jyothishakeralam​
#Keralajyothisham​
#Keralaastrology​
#Keralahoroscope​
#Keralahorescope​
#Keralaastrologer​
#KeralaJyotsiyam​
#Keraladailyhorescope​
#Keraladailyhoroscope​
#Keraladailyastrology​
Jyothisham kerala
Jyothisham malayalam

Пікірлер: 47
@sarithaanil8574
@sarithaanil8574 29 күн бұрын
അല്ലെങ്കിലും പ്രതീക്ഷ ഒന്നും ഇല്ല ...എന്നും ഇതാണല്ലോ കേൾക്കുന്നത്...ഓരോന്നും അവിടെയും ഇവിടെയും പോയി ഇരിക്കും
@geetha6079
@geetha6079 Ай бұрын
Very. Correct.
@bijud7882
@bijud7882 14 күн бұрын
Archana മകയിരം മിഥുനം രാശി 22.9.1989
@yamunar3486
@yamunar3486 Ай бұрын
നമസ്കാരം 🙏🙏🙏🙏
@user-sp7dm4jg3y
@user-sp7dm4jg3y Ай бұрын
Om shaneeswaraya nama. Shani bhagavane. Onnu prasadikkane. Jeevitham manovishamam niranjathanu. Thiruvathira aanu. Ippol kethu dasha avasanamanu. Caseil poruthimutti irikkayanu. Vijayikkan prarthikkane. Bhagavane kathurakshikkane.
@DeepuSNair-u3v
@DeepuSNair-u3v Ай бұрын
തിരുമേനി പറയുന്നത് എല്ലാം ശെരി യാണ്. എന്റെ പേര്. Deepu s nair. 23.2.1983 തിരുവാതിര. പത്തനംതിട്ട ജില്ല ഇനിയെങ്കിലും നല്ല ഒരു ജീവിതം ഉണ്ടാകുമോ. വേദന അല്ലാതെ. മറ്റൊന്നും എന്റെ ജീവിതത്തിൽ ഇല്ല. സമയം പകൽ 12.00 pm.
@SunilKumar-bv5hp
@SunilKumar-bv5hp Ай бұрын
Namaskkram Thirumeani
@sujas6711
@sujas6711 Ай бұрын
🙏🙏🙏
@geetha6079
@geetha6079 Ай бұрын
Geetha. Punartham. Midhunam. Sarath. Chitra. Thulam. rasi.
@sunithats6795
@sunithats6795 26 күн бұрын
12-01-1987 11.55pm ,Makayiram
@yamunar3486
@yamunar3486 Ай бұрын
നമസ്കാരം തിരുമേനി മിഥുനം രാ ശി പറയുബോൾ ഓരോരുത്തരുടേയും ജനന തീയതി അനുസരിച്ചന്നോ ഫലം വരുന്നത് എല്ലാം കൂടി പറയുമ്പോൾ കേൾക്കാൻ വിഷമം വരുന്നു 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏
@CreativeVideos8007
@CreativeVideos8007 Ай бұрын
തീർച്ചയായുംഓരോ തീയതികളിലും മണിക്കൂറുകളിൽ ലഗ്ന ഭാവം വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നു. മേടം ലഗ്നത്തിൽ ഒരു ജനനം നടക്കുമ്പോൾ അടുത്ത രണ്ടരമണിക്കൂറിനുള്ളിൽ മറ്റൊരു ലഗ്നത്തിലേക്ക് സ്ഥാനം മാറും അപ്പോൾ നക്ഷത്രക്കാരുടെ അനുഭവ ഫലങ്ങൾക്കും വ്യത്യാസമുണ്ടാകും.
@balakrishana9525
@balakrishana9525 29 күн бұрын
കറക്റ്റ്
@SabanaAmeer
@SabanaAmeer Ай бұрын
Ameer തിരുവാതിര 24/10/1986
@kalidaskalidas4545
@kalidaskalidas4545 Ай бұрын
കാളിദാസ് തിരുവാതിര ഓം നമ ശിവായ 🙏🙏🙏🙏
@manojkarumala72
@manojkarumala72 21 күн бұрын
1146 madu medam punartham ravile 8 am pathanamthitta ente samayam onnu nokumo thirumeni
@CreativeVideos8007
@CreativeVideos8007 20 күн бұрын
@@manojkarumala72 ഇപ്പോഴത്തെ നടപ്പ് ദശ കേതുവാണ് ഏഴു വർഷക്കാലം അതികഠിനമായ ദുരിതങ്ങളുടെ കാലവും സ്വന്തം പേരിൽ യാതൊരുവിധ ബാധ്യതകളും ഉണ്ടാകാൻ പാടുള്ളതല്ല. കേസുകൾ വഴക്കുകൾ ബഹളം കലഹങ്ങൾ തുടങ്ങിയവയാണ് ഫലം. ഗണപതി ഭഗവാനെ നിത്യവും പ്രാർത്ഥിക്കുക. കുടുംബ ക്ഷേത്രത്തിൽ പോയി പൂജയും വഴിപാട് ചെയ്യുക കേതുവിന്റെ കാഠിന്യങ്ങൾ കുറേ കുറഞ്ഞു കിട്ടും. ഈ സമയം പല പല ജോലികൾ മാറി ചെയ്യും വളരെ കരുതലോടുകൂടി ഇരിക്ക് വേണ്ട സമയമാണ്.
@janesam-i5c
@janesam-i5c Ай бұрын
Thiruvathira....always suffering
@rajasreesanthosh4489
@rajasreesanthosh4489 Ай бұрын
Thiruvaathirayaan ennum tension maathram
@thomasabraham3634
@thomasabraham3634 Ай бұрын
Thiruvathira
@anilaabhivlogs9371
@anilaabhivlogs9371 Ай бұрын
തിരുവാതിര 16/10/1984 time 1:23 pm🙏🙏🙏
@akvenu881
@akvenu881 Ай бұрын
❤️🙏🏻
@sumajayan7206
@sumajayan7206 Ай бұрын
Suma punartham 31/5/1968 5 .23
@caked753
@caked753 Ай бұрын
Gsyathri 1989 june 6
@MANOJKUMAR-wd9pc
@MANOJKUMAR-wd9pc Ай бұрын
Jatakam ayachhal nokki arayumo
@NeethumolkbNeethukb
@NeethumolkbNeethukb Ай бұрын
നീതു പൂയം 15/6/1991..4pm
@renjithchandran1550
@renjithchandran1550 Ай бұрын
24-07-1987, 10 am
@renukadevi8540
@renukadevi8540 Ай бұрын
28 aug Friday അസ്തമിച്ചു Saturday five AM nu thiruvathira, നക്ഷത്രത്തിൽ 1959il ജനിച്ചു. വർഷങ്ങളായി pendingil കിടക്കുന്ന പണം കിട്ടാൻ എന്ത് ചെയ്യണം? Reply please...
@AnakhaAnanthu
@AnakhaAnanthu Ай бұрын
19-03-2005 8:29 enta Sam yam parajutharo thirumeni plz reply
@sudheeshks9076
@sudheeshks9076 Ай бұрын
രതിക,,,, പുണർതം 17/11/1989 Time :7:30,am മിഥുനം. രാശി
@shakeerarakkal9204
@shakeerarakkal9204 Ай бұрын
Shakeer. A. എം തിരുവാതിര ഇടവ ലഗ്നം ജൂൺ /10/1967 ജനനം കാലത്ത് 5.30 തൃശൂർ
@jayasreev5435
@jayasreev5435 Ай бұрын
Paranjath ellan sariyanu🙏
@anoopc1141
@anoopc1141 Ай бұрын
നമസ്കാരം തിരുമേനി.. ഞാൻ അനൂപ് നക്ഷത്രം.. തിരുവാതിര ജനന തീയതി.. 13-03-1992 ജനന സമയം.. 10.20 AM പ്രാർത്ഥിക്കണെ തിരുമേനി.. പ്രശ്നങ്ങള്‍ എപ്പോൾ തീരും എന്ന് പറയാമോ?
@snoops7773
@snoops7773 Ай бұрын
സ്നൂപിൻ പുണർതം 7/2/ 1990 10.30 AM ഒന്ന് പറയുമോ ?
@renukadevi8540
@renukadevi8540 Ай бұрын
Namaskaram sir !!! 29 Aug 1959 വെളുപ്പിന് 5a m.(ചിങ്ങം 13)തിരുവാതിര. ഏകദേശം 10 വർഷത്തിൽ കൂടുതൽ ആയി കുറച്ചു പണം കിട്ടാനുള്ളത് കിട്ടാൻ ഒരു മാർഗ്ഗം പറഞ്ഞു തരൂ.. plot related ആണ്... Thank you..
@CreativeVideos8007
@CreativeVideos8007 Ай бұрын
Watsapp നമ്പറിൽ മെസ്സേജ് അയക്കു 8848285328
@swaroopkallatpalath4958
@swaroopkallatpalath4958 Ай бұрын
10ൽ ശനി വന്നാൽ കണ്ടാകാനല്ലേ? പിന്നെ എങ്ങനെ ആണ് നല്ലത് കിട്ടുക..... കണ്ടക ശനി.. കൊണ്ടേ പോവും.....
@A...p-nw5je
@A...p-nw5je Ай бұрын
Thirumeni enthengilum pariharam undo..punartham nakshtram ithokke thanne ippo anubhavikunnu.
@CreativeVideos8007
@CreativeVideos8007 Ай бұрын
ജാതകത്തിൽ ഏത് ഗ്രഹമാണോ ഇപ്പോൾ ദശ നടത്തുന്നത് അതിനനുസരിച്ച് ഉള്ള ഫലം അനുഭവിക്കുകയേ വഴിയുള്ളൂ. ബുധൻ ശനിയുടെ കാലമാണെങ്കിൽ ചെറിയ ചെറിയ ഗുണാനുഭവങ്ങൾ ലഭിക്കും ചന്ദ്രൻ രാഹു ചൊവ്വ ഇങ്ങനെയുള്ള ഗ്രഹങ്ങളുടെ അപഹാരമാണെങ്കിൽ അതിന്റേതായ ഫലം നമ്മൾ അനുഭവിക്കേണ്ടതായി വരും. കാല ഭൈരവമൂർത്തിയെ മനസ്സൂരിക്ക് പ്രാർത്ഥിച്ചു കൊള്ളു സങ്കടങ്ങൾക്ക് തീർപ്പ് ഉണ്ടാകും
@Rajinair-i4h
@Rajinair-i4h Ай бұрын
ജാതകത്തിൽ ബുധ ദശ ആണ്. അപ്പോൾ തിരുവാതിര സ്റ്റാർ ഫലം പറയുമോ
@CreativeVideos8007
@CreativeVideos8007 Ай бұрын
ബുധൻ ദശ 15 വർഷക്കാലം ആണെങ്കിലും ആദ്യത്തെ മൂന്നുവർഷവും നന്മയും ശേഷം ഒരു വർഷം കാഠിന്യവും നൽകും പിന്നീട് ഇടയ്ക്കുള്ള വർഷങ്ങളിൽ അല്പം ഫലം നൽകുമെങ്കിലും മനസ്സിന് സന്തോഷം ഒക്കെ ഉണ്ടാവും ധനം ലഭിക്കും ഇങ്ങനെയുള്ള പലതും ആദ്യം അഞ്ചുവർഷത്തിനുള്ളിൽ നടത്തി തരും.. ശേഷം പണം നമുക്ക് ലഭിക്കും എന്നാൽ അത് സർവ്വനാശത്തി ആയിരിക്കും വലിയ ബാധ്യതകൾ ഉണ്ടാക്കി വയ്ക്കുമ്പോൾ അത് തീർക്കാൻ പറ്റാത്ത അവസ്ഥയിൽ കൊണ്ടെത്തിക്കുകയും ചെയ്യും അതിനാൽ ബുധൻ ദശ കരുതലോടെ മാത്രം പണം ചേർക്കുക നഷ്ടപ്പെടുത്താതിരിക്കുക ജോലിയിൽ തെറ്റായ സ്വഭാവങ്ങൾ ഒന്നും കാട്ടാതിരിക്കുക.
@shivaraman5396
@shivaraman5396 Ай бұрын
Saniye .konde..thottu
@bijoybijutb4571
@bijoybijutb4571 Ай бұрын
Bijoy thiruvathira 1975 5.48 am
@unnikuttan1772
@unnikuttan1772 Ай бұрын
Renjish. മകയിരം 1988.3.24.പാലാ .12.5 pm നോക്കി പറയാമോ
@susyyohannan707
@susyyohannan707 Ай бұрын
10 ൽ വന്നാൽ കണ്ടക ശനി അല്ലെ
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Ай бұрын
അതെ
@susyyohannan707
@susyyohannan707 Ай бұрын
എന്നാൽ പിന്നെ കഴിഞ്ഞു...എങ്ങനെ രക്ഷപ്പെടാൻ ആണ്​@@sumeshsubrahmanyansumeshps7708
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 42 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,8 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН
പുതുവർഷഫലം 1200 : മിഥുനം രാശി (MIDHUNAM RASHI)
7:02
ACHARYA VISUAL MEDIA GUINNESS DR. JAYANARAYANJI
Рет қаралды 10 М.
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 42 МЛН