#midhunamrasi

  Рет қаралды 23,157

creativevides

creativevides

16 күн бұрын

#midhunamrasi, മിഥുനം രാശിയാണോ എങ്കിൽ കേറിവാ... ഇനിയുള്ള കാലം കരയാതിരിക്കാൻ,
#midhunam, ,# thiruvathira, #makayiram, #medam,
#trending #shortfeed #viral #shorts
chamumdi മന്ത്രം ലിങ്ക് :- • രക്ത ചാമുണ്ഡി ദേവി മന്...
Link :- watsapp.com/dl/CreativeVideos8007
സമയം അറിയാൻ ആഗ്രഹിക്കുന്നവർ വാട്സ്ആപ്പ് ലിങ്കിലേക്ക് അയക്കുക date of birth. birth time. am/pm
പ്ലസ്

Пікірлер: 205
@KrishnaKumar-eu7sl
@KrishnaKumar-eu7sl 13 күн бұрын
സർ പറഞ്ഞത് 101% ശരി ആണ്. കഴിഞ്ഞ 62 വർഷമായി ഞാൻ അനുഭവിക്കുകയാണ്. ഒന്നും പറയാനില്ല 🙏🙏🙏
@beenamadhu3134
@beenamadhu3134 2 күн бұрын
62 വർഷമോ? ഇതിനൊരവസ്സാനം ഇല്ലേ?
@CreativeVideos8007
@CreativeVideos8007 2 күн бұрын
നിങ്ങളുടെ പ്രൊഫൈൽ പിച്ചറിലെ റോസാപ്പൂ കണ്ടില്ലേ അത് ആസ്വദിക്കാനും പറിച്ചെടുക്കാനും ഒക്കെ എല്ലാവർക്കും ഇഷ്ടമാണ് എന്നാൽ ഒരല്പം വാടിയാലോ എടുത്തു പുറത്തറിയില്ലേ വാടി തുടങ്ങുമ്പോൾ ഈ രാശിക്കാരുടെ പക്കൽ ഒന്നുമുണ്ടാവില്ല ഇപ്പൊ ഉത്തരം കിട്ടി കാണും എന്ന് തോന്നുന്നു
@Arunprasad2660
@Arunprasad2660 12 күн бұрын
സത്യം അനുഭവിച്ചോണ്ടിരിക്കുന്നകാര്യം 🙏🏻
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 13 күн бұрын
താങ്കൾ പറഞ്ഞത് വളരെ സത്യം ആണ് 🙏 എന്റെ ജീവിതത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ സംഭവിച്ചു, താങ്ക്സ് 🙏🙏🙏
@sudheeshks9076
@sudheeshks9076 10 күн бұрын
🙏🙏🙏തിരുമേനി പറഞ്ഞത് ശരിയാണ് Rethika. പുണർതം മിഥുനം. രാശി 🙏
@madhuprakkanam6013
@madhuprakkanam6013 5 күн бұрын
നമസ്ക്കാരം തിരുമേനി തിരുമെനി പറഞ്ഞത് വളരെ ശരിയാണ് 59 വയസ്സായി ഇതുവരെ സ്വന്തമായിട്ട് ഒന്നo സമ്പദിച്ചില്ല ഗൾഫിൽ കിടന്ന് ഉണ്ടാക്കിയതെല്ലാം വിട്ട കാരെയും ബന്ധുക്കളെയo സഹായിച്ച, വീടുപോലും ഇല്ല ഇന്നിയെങ്കിലും സ്വന്തം കാര്യം നെക്കാൻ ഭാര്യ പറയുന്നു സഹായം കിട്ടിയവർ ഒരു നന്ദി വാക്ക് െപാല, പറയില്ല ഞാൻ ഇനിയും എന്ന് രക്ഷ പെടു തിരുമേനി
@CreativeVideos8007
@CreativeVideos8007 5 күн бұрын
@@madhuprakkanam6013 വളരെ നല്ലത് ഈ രാശി ക്കാർ മറ്റുള്ളവർക്ക് ഇലയിൽ വിളമ്പിയ ഭക്ഷണം പോലെയാണ് നന്നായി ആസ്വദിച്ചു കഴിക്കും ഒടുവിൽ പായസം കാണുമ്പോൾ അത്രയും നേരം കഴിച്ചുകൊണ്ടിരുന്നതെല്ലാം കൂടി ഒരൊറ്റ ഒതുക്കാണ് അതുപോലെതന്നെയാണ് ഇവരുടെ ജീവിതം കൂടെ നിന്ന് എല്ലാം ആസ്വദിച്ചു വാങ്ങും നമ്മുടെ ആവശ്യത്തിന് വാതിൽ അപ്പാടെ കൊട്ടിയടക്കും ഇനിയുള്ള കാലം നന്മയുണ്ടാകും ക്രിസ്തുമത വിശ്വാസികൾ ആണെങ്കിൽ കർത്താവ് തന്റെ പിതാവിനെ പ്രാർത്ഥിക്കുന്ന ഒരു ചിത്രവും ഹിന്ദുക്കാരാണെങ്കിൽ ഭഗവതിയെ പൂജയ്ക്ക് താങ്കളുടെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഇരിക്കുക സുഖം
@rajalakshmialikkal6065
@rajalakshmialikkal6065 4 күн бұрын
എനിക്കും 59 വയസ്സായി എന്നും സങ്കടങ്ങളാണ് എന്നാൽ ഭഗവാൻ കൂടെയുണ്ടെന്ന വിശ്വാസത്തിൽ മുന്നോട്ട് പോകുന്നു
@narayanim2119
@narayanim2119 13 күн бұрын
നന്ദിസർ എല്ലാം പരമസത്യമാണ്
@CreativeVideos8007
@CreativeVideos8007 12 күн бұрын
ഡിസ്ക്രിപ്ഷൻ ബോക്സിൽ കാണുന്ന രക്ത ചാമുണ്ഡി ദേവി മന്ത്രം പരീക്ഷിക്കാൻ വേണ്ടി ആരും ചൊല്ലാർ പാടുള്ളതല്ല... അത് സ്വയം ആപത്തു വിളിച്ചു വരുത്തും... സത്യം... അമ്മയ്ക്ക് ഉപാസകൻ എന്നോ ഭ്രുത്യൻ എന്നോ വെത്യാസം ഇല്ല...കലിയുഗത്തിൽ വളരെ വേഗം ആവശ്യം നിറവേറ്റി തരുന്ന അമ്മയാണ്. ചോറ്റാനിക്കരയിലും കാടാമ്പുഴയിലും ഓക്കേ പല രൂപത്തിൽ പല ഭാവത്തിൽ കുടികൊള്ളുന്നുണ്ട് ദയവായി ആരുംപരീക്ഷിക്കാതിരിക്കുക. പറയുന്ന രീതിയിൽ മന്ത്രം ചൊല്ലി അമ്മയോട് പ്രാർത്ഥിച്ചാൽ തീർച്ചയായും നിങ്ങളുടെ സങ്കടങ്ങൾക്ക് തീർപ്പ് ഉണ്ടാകും. നിങ്ങൾ ആരാണ് എന്താണ് എന്നൊക്കെയുള്ള കാര്യം അമ്മയോട് മനസ്സ് തുറന്ന് സംസാരിക്കൂ.. 21 ദിവസം പൂർത്തിയാകുന്ന മുറയ്ക്ക് അനുഭവം ഉണ്ടാകും. അമ്മ കൂടെ നിൽക്കുന്നത്നിങ്ങൾ സ്വയം അറിയും നിങ്ങളെ ചതിക്കുന്നവർ ആരെന്നോ എന്തെന്നോ ഒക്കെ അമ്മ കാട്ടിത്തരും ആരോടും കോപപ്പെടാതിരിക്കുക.. അമ്മയുടെ ഉപാസകനായഎന്റെ അനുഭവം തന്നെയാണ് അമ്മയ്ക്ക് ജാതിയും മതവും ഒന്നുമില്ല എല്ലാവരും മക്കൾ മാത്രം മക്കളുടെ കണ്ണുനീർ ഒരു അമ്മയും കണ്ടു നിൽക്കില്ല ഇത് സത്യം സത്യം സത്യം.....
@yamunar3486
@yamunar3486 10 күн бұрын
സാർ പറഞ്ഞത് 10%സത്യം യമുന തിരുവാതിര 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏🙏🌹
@ushapradeep8381
@ushapradeep8381 11 күн бұрын
ഓം വാദേവായ നമഃ 🙏🏻♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️കടങ്ങളിൽ നിന്നും ഞങ്ങളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ഓം നമശിവായ 🙏🏻♥️
@sarasammapillai1906
@sarasammapillai1906 13 күн бұрын
Thirumañi പറഞ്ഞത് മുഴുവൻ സത്യം ആണ് താങ്ക്സ്
@user-io1qg6jh6l
@user-io1qg6jh6l 13 күн бұрын
Super ellam sathyamaya karyamanu
@susyyohannan707
@susyyohannan707 13 күн бұрын
Thanks...പറഞ്ഞതെല്ലാം സത്യം
@sheejasudheesh5071
@sheejasudheesh5071 12 күн бұрын
Sir Paranjhath 100% correct aànu🙏🏻🙏🏻🙏🏻ellaavaraau chavitti arakka pedukayanu🙏🏻
@lalchandran6334
@lalchandran6334 13 күн бұрын
You're right 👍
@sunitha.sunitha4007
@sunitha.sunitha4007 9 күн бұрын
Vidhesayathrayk vendi prarthikkane thirumeni... Sunitha makeeriyam
@gopalakrishnanchelatte669
@gopalakrishnanchelatte669 11 күн бұрын
വളരെ ശരിയാണ്.
@aninichu1652
@aninichu1652 14 күн бұрын
💯 true 👍 well said ❤
@ajithaek5940
@ajithaek5940 6 күн бұрын
സത്യം അനുഭവിച്ചു മടുത്തു 🙏🙏🙏🙏🙏🙏
@preethasundar5449
@preethasundar5449 7 күн бұрын
No words. You said everything 🙏🙏
@parvathiraman5350
@parvathiraman5350 9 күн бұрын
നമസ്ക്കാരം സാർ🙏🙏🙏 സാർ പറഞ്ഞത്100 ശതമാനവും ശരിയാണ്
@majomichael3164
@majomichael3164 11 күн бұрын
Thanks ❤
@janesam15
@janesam15 12 күн бұрын
Thiruvathira...very true sir...no peace of mind....depressed
@MeenuManish3323
@MeenuManish3323 9 күн бұрын
Thankyou
@manojthayyil7199
@manojthayyil7199 4 күн бұрын
നൂറ് ശതമാനം ശരി... താങ്കൾ പറഞ്ഞത് അനുഭവി ച്ചു കഴിഞ്ഞു.. ഉയർത്ത് എഴു നേൽ ക്കാൻ നോ ക്കുന്നു.... തിരുവാതിര കൃത്യമായ പ്രവചനം
@vrindakumar2017
@vrindakumar2017 10 күн бұрын
100percent correct...very good information 🙏🙏🙏🙏🙏.. please pray for me swamy.. punarutham..mithunakkoor.
@madhusoodanan4606
@madhusoodanan4606 7 күн бұрын
വളരെയധികം ശരിയാണ് 🙏🙏🙏🙏🙏
@jayasreepradeep2421
@jayasreepradeep2421 12 күн бұрын
100% sathyam🙏
@ramarajantr7288
@ramarajantr7288 8 күн бұрын
🙏🙏🙏 100 % ശരി ... എൻ്റെ അനുഭവം അങ്ങ് പറഞ്ഞു. 🙏🙏
@nikhilappu432
@nikhilappu432 8 күн бұрын
101% ശെരിയാണ് 🙏
@user-cb9hv2ym4d
@user-cb9hv2ym4d 12 күн бұрын
Namaskaram Guruji.
@deepamenon7115
@deepamenon7115 13 күн бұрын
so true
@KrishnaSareesh
@KrishnaSareesh 7 күн бұрын
താങ്കൾ പറഞ്ഞത് 💯crrct ആണ്.
@mcganganmc7517
@mcganganmc7517 11 күн бұрын
Very good
@vijayababu9044
@vijayababu9044 10 күн бұрын
Satym👍🏻
@ranig8335
@ranig8335 10 күн бұрын
Sathyam...😢
@KrishnadasT-zi7el
@KrishnadasT-zi7el 6 күн бұрын
100% സത്യം 🙏
@user-bv4mn9wm2v
@user-bv4mn9wm2v 2 күн бұрын
Namaskaramthirumani parayunnadhu. Valarae. Shariyanu. Manasumaripokum❤❤❤
@bineethanoushad4011
@bineethanoushad4011 5 күн бұрын
❤ എല്ലാ സത്യം ആണ്
@vidyachinnu6687
@vidyachinnu6687 13 күн бұрын
Very very true sir. My mercury period I took lots of loan and nw my Ketu Dasha going on diseases, job loss and enmity from relatives all iam facing right now. Don't know how I will pay my bank loan 😢
@harshadinesh1800
@harshadinesh1800 9 күн бұрын
100 % correct
@RajuCK-mr4vq
@RajuCK-mr4vq 7 күн бұрын
Sathym
@naveenkishor413
@naveenkishor413 9 күн бұрын
100%ശരിയാണ്
@panickathjayakumar9127
@panickathjayakumar9127 5 күн бұрын
100% സത്യം തന്നെ 🙏🏻
@user-el4oj6xx3n
@user-el4oj6xx3n 9 күн бұрын
Correct
@Mpramodkrishns
@Mpramodkrishns Күн бұрын
Sathym 100%🙏
@PrasannaKumari-fy5lq
@PrasannaKumari-fy5lq 7 күн бұрын
100% സത്യം ആണ്
@avinashpchandran4489
@avinashpchandran4489 12 күн бұрын
Namslkaram Thirumanase njanum mithunam rasiyane e pranjethellam sathyamane prnamamm
@chandrababu8077
@chandrababu8077 Күн бұрын
സത്യമാണ് ഗുരു
@user-bv4mn9wm2v
@user-bv4mn9wm2v 8 күн бұрын
Thirumani. Paranjathu. Valarae. Shariyanu❤❤❤
@anilaabhivlogs9371
@anilaabhivlogs9371 8 күн бұрын
100%🙏
@SudhakumariB
@SudhakumariB 8 күн бұрын
സാർ പറഞ്ഞത് സത്യമാണ് ശതമാനവും കറക്റ്റ്
@lijibrijesh1766
@lijibrijesh1766 10 күн бұрын
Yes
@rajasreesanthosh4489
@rajasreesanthosh4489 10 күн бұрын
Satyam aan sir paranhath...ente anubhavam ithu thanne...thiruvathirayan
@radhaknarayanalayam7397
@radhaknarayanalayam7397 4 күн бұрын
സത്യം
@narayanim2119
@narayanim2119 13 күн бұрын
🙏🙏🙏🙏
@anithabhaskaran3534
@anithabhaskaran3534 12 күн бұрын
🙏🙏🙏
@Parvathi.ACVenu
@Parvathi.ACVenu 2 күн бұрын
മതിയായി എന്തൊക്കെചെയ്തുകൊടുത്താലും ഒന്നും ചെയ്തില്ല എന്നെപറയു എന്നെങ്കിലും നല്ലകാലം വരുമായിരിക്കും
@AnilKumar-vb8wf
@AnilKumar-vb8wf 2 күн бұрын
100% correct 👍👌👏
@akvenu881
@akvenu881 11 күн бұрын
❤️👍🏻God bless you sir
@ushasurendran2524
@ushasurendran2524 10 күн бұрын
നമസ്കാരം തിരുമേനി🙏🏻🙏🏻🙏🏻സൂരജ് മകയിരം വിദേശത്തു ജോലി കിട്ടാൻ മ്പ്രാര്ഥിക്കണം
@CreativeVideos8007
@CreativeVideos8007 10 күн бұрын
ശ്രമിച്ചോളൂ നടക്കും കാലഭൈരവ് സ്വാമിയോട് പറഞ്ഞു പ്രാർത്ഥിക്കാം.. 🙏🏻
@manojkarumala72
@manojkarumala72 11 күн бұрын
sir paranjathu sathyam anu
@RadhikaRadhu-fo2fd
@RadhikaRadhu-fo2fd Күн бұрын
Correct sir. Edayil ullla music venda.
@user-ym4ff2ll3n
@user-ym4ff2ll3n Күн бұрын
Sir very very correct .oru samathanam illa.
@ushapradeep8381
@ushapradeep8381 11 күн бұрын
ഓം നമശിവായ 🙏🏻♥️ഓം നാരായണായ നമഃ 🙏🏻♥️
@Murali-xq8qy
@Murali-xq8qy Күн бұрын
തിരുമേനി ഞാൻ മുരളീധരൻ തിരുവാതിര നക്ഷത്രം D O B 30-03-1966 സമയം 7.55am. കോവിഡിന് ശേഷം ജോലിയും വരുമാനവും നിലച്ചു. സ്വന്തമായി വീടും ഇല്ല. കുറെ കടങ്ങൾ മാത്രം ബാക്കി. ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ പേടി തോന്നുന്നു. തിരുമേനി ഏതെങ്കിലും വിധത്തിൽ എന്നെ ഒന്ന് സഹായിക്കുമോ ? പ്രതീക്ഷയോടെ....
@user-yi7xc7dk9z
@user-yi7xc7dk9z 10 күн бұрын
നാരായണായ
@lalbiotech
@lalbiotech 13 күн бұрын
@AnzarAbdulsalamAnzarAbdulsalam
@AnzarAbdulsalamAnzarAbdulsalam 9 күн бұрын
100👍
@treesajoseph8413
@treesajoseph8413 13 күн бұрын
22..4..1969..10..40.. Am.. Ernakulam. Treesa.. Tiruvatira
@kalidaskalidas4545
@kalidaskalidas4545 10 күн бұрын
ഓം നമഃ ശിവായ 🙏🙏🙏🙏
@manomohansankunny9198
@manomohansankunny9198 2 күн бұрын
100%👌👌👌
@sureshbabut4114
@sureshbabut4114 10 күн бұрын
Nandi Swami ji 🎉 Om Saneewaraya namah 🙏 Jai maa Khamakha 🙏♥️ Har har Mahadev 🙏
@MANOJMP-q8m
@MANOJMP-q8m 12 күн бұрын
മാനോജ് 5 8 തീരുവാതിര മിഥുനക്കൂർ
@geetha6079
@geetha6079 13 күн бұрын
Geetha. Punartham. Midhunam. Rasi.
@anilnair6273
@anilnair6273 4 күн бұрын
💕
@thomasabraham3634
@thomasabraham3634 12 күн бұрын
Thiruvathira
@ushapradeep8381
@ushapradeep8381 11 күн бұрын
ഭഗവാനെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ഓം നാരായണായ നമഃ 🙏🏻♥️
@shivaraman5396
@shivaraman5396 10 күн бұрын
Njan. Punartham..parajnathellam Caract
@neenaneena5429
@neenaneena5429 13 күн бұрын
100 %
@CreativeVideos8007
@CreativeVideos8007 12 күн бұрын
@@neenaneena5429 kzbin.info/www/bejne/pGO6n5enjs2CeJIsi=88ESlooKSRicLoVl
@prabhavijayan3815
@prabhavijayan3815 9 күн бұрын
Sariyanu ente karyathil
@Athirajithu-oh1vk
@Athirajithu-oh1vk 6 сағат бұрын
Subscribed
@user-yi7xc7dk9z
@user-yi7xc7dk9z 10 күн бұрын
ഓം നമശിവായ ഓം നാരായണ നമഃ എന്റെ മോനു വിദേശത്തു നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
@CreativeVideos8007
@CreativeVideos8007 5 күн бұрын
@@user-yi7xc7dk9z മകയിരം തിരുവാതിര പുണർതം ഈ നക്ഷത്രത്തിൽ ഏതെങ്കിലും ഒന്നാണ് മകന്റേത് എങ്കിൽ അടുത്തുള്ള ജ്യോതിഷനെ കണ്ട് ശരിയായ സമയം കണ്ടെത്തി മാത്രം പ്രവർത്തിക്കുക അല്ലെങ്കിൽ ധന നഷ്ടമാന ഹാനി എന്നിങ്ങനെ പലതും ഉണ്ടാകും ജനിച്ച സമയത്തുള്ള രാശികൾ ആയിരിക്കും കൂടുതൽ നമുക്ക് ഫലം ചെയ്യുക ഇപ്പോഴത്തെ രാശികളെ യൂട്യൂബിലെ കാണുന്നതുപോലെ ഒന്നും പ്രവർത്തനം ചെയ്യില്ല പുതുതായി വരുന്നവർക്ക് മാത്രം അതിന്റെ ഫലം കിട്ടും ശരിയായി ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുക പണം നഷ്ടപ്പെടാതെ നോക്കുക
@manojkarumala72
@manojkarumala72 11 күн бұрын
1971 medam punartham pathanamthitta ente samayam onnu nokumo
@seenakiran7814
@seenakiran7814 Күн бұрын
My situation very very correct
@shamnaak2038
@shamnaak2038 12 күн бұрын
Shamna..tiruvathira
@sumitha06chandran36
@sumitha06chandran36 7 күн бұрын
Sumi - പുണർതം - sept 6th 1988.. ഒന്ന് പറയുമോ
@SureshMenon-jn5hj
@SureshMenon-jn5hj 6 күн бұрын
🙏🙏സുരേഷ് മേനോൻ തിരുവാതിര 🙏❤️100% ശരിയാണ് 🙏🙏🙏🌹🌹🌹👍
@Shortvideos8007
@Shortvideos8007 14 күн бұрын
super super super
@CreativeVideos8007
@CreativeVideos8007 14 күн бұрын
Thank you very much
@user-bz8fe7hc9e
@user-bz8fe7hc9e 13 күн бұрын
താധാസ്തു
@animon.c473
@animon.c473 Күн бұрын
10/10/82 9.30am punartham, onnu nokki parayumo
@DmohananGenapathi-cu9tm
@DmohananGenapathi-cu9tm 10 күн бұрын
❤Good morning 5:23 Thanks 12:06
@CreativeVideos8007
@CreativeVideos8007 10 күн бұрын
Thank you too!
@jayasreebalachandran677
@jayasreebalachandran677 6 күн бұрын
Midhunam Rashiyum Makairam Nalum thirnillea swami jeevitham ini anubhavikan onnumilla Saniiswaranu Pranamum Pranamum Pranamum Bhaghavantea anugrahathinai prarthikunnu varanea janghaludea jeevithathileku oru mattum nalkanea iie paraunnathelam paramamaya sathyum
@user-oe9eg5qi7g
@user-oe9eg5qi7g 12 күн бұрын
Biju.thiruvathira.1971.2.6samayamparayamoo
@JayasreeViswanath
@JayasreeViswanath 4 күн бұрын
Sariyane
@shajuouseph316
@shajuouseph316 12 күн бұрын
സാമി പറഞ്ഞത് ശരിയാണ് ഈ പറഞ്ഞത് എന്റെ ജീവിതഅനുഭവം ആണ് എന്റെ നാൾ പൂണർതം ഷാജു
@Mpramodkrishns
@Mpramodkrishns 4 күн бұрын
Back sound ഒഴിവാക്കിയാൽ നല്ലത് .... പറഞ്ഞ് 100 % സത്യം😀👍
@unnikuttan1772
@unnikuttan1772 13 күн бұрын
Renjish മകയിരം 24.3.1988
@CreativeVideos8007
@CreativeVideos8007 13 күн бұрын
Birth time
@prahladanpandalam2980
@prahladanpandalam2980 12 күн бұрын
അദ്വാനിച്ചുകൊടുത്തു തിന്നു ആളായവർ തന്നെ തള്ളിപ്പറയുകയും, പണിതരികയും ചെയ്തു.
@VijithVn
@VijithVn 11 күн бұрын
22/5/85 ithu badhakamano
@sulthasulthan1469
@sulthasulthan1469 12 күн бұрын
100വട്ടംസത്യം അമ്മിണി പുണർതം ഹരേക്യഷ്ണ
@sumasatheesh3722
@sumasatheesh3722 6 күн бұрын
17-9/1987.3.45am പുണർതം
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 24 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 116 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 46 МЛН
He understood the assignment 💯 slide with caution x2
0:20
Carlwinz_Official
Рет қаралды 4,9 МЛН
Кошкокрад и котики #юмор #рекомендации #прикол
0:31
小丑误会黑天使了#short #angel #clown
0:36
Super Beauty team
Рет қаралды 31 МЛН
tom and Jerry 😱🆕 #trending
0:23
Nemi Shorts
Рет қаралды 14 МЛН