#midhunamrasi

  Рет қаралды 4,369

creativevides

creativevides

Күн бұрын

Пікірлер: 52
@jayammam9170
@jayammam9170 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
@yamunar3486
@yamunar3486 3 ай бұрын
നമസ്കാരം q🙏🙏🌹🌹🌹🌹🙏🙏🙏🙏
@lathas-o2z
@lathas-o2z Ай бұрын
14/03/2000 3.30 pm Thiruvathira Female Trivandrum Job, marriage??
@CreativeVideos8007
@CreativeVideos8007 Ай бұрын
താങ്കൾക്ക് ഇപ്പോൾ നടക്കുന്ന ദശാശനിദശയാണ് 2028 നുള്ളിൽ നല്ല ഫലങ്ങൾ ഒക്കെ കിട്ടുന്നതാണ് ശനി നല്ലതായിരിക്കും ഈ സമയത്ത് ചെയ്യുക. എന്നാൽ കുടുംബ സ്ഥാനത്തെ ഈശ്വരനെ അനുകൂലമില്ല തൊഴിൽസാനവും വിവാഹ സ്ഥാനവും അനുകൂലമല്ല. വിവാഹത്തിന്റെ തടസ്സം നീങ്ങുവാനായി നാഗങ്ങളെ പൂജിക്കുക ജോലിയുടെ തടസ്സം മാറുവാൻ ആയിട്ട് ശ്രീമുരുകൻ പൂജിക്കുക കുലദീപ് അനുഗ്രഹമില്ലാത്തതിനാൽ മഹാവിഷ്ണുവിനെയും ലക്ഷ്മിയെയും പൂജിക്കുക. എല്ലാ കാര്യങ്ങളും മംഗളകരമായി കൊള്ളും
@athiranishad5636
@athiranishad5636 3 ай бұрын
Athira 23/9/89 5.30 am തിരുവാതിര
@achusworld5754
@achusworld5754 Ай бұрын
17/12/1986 ബുധൻ 11.50PM.. 37 വയസുണ്ട്.. ഒരുപാട് പഠിച്ചു psc exam എഴുതിയിരിക്കുകയാണ്.. കിട്ടുമോ? അത് മാത്രമാണ് എന്റെ ആഗ്രഹം
@sujas6711
@sujas6711 3 ай бұрын
🙏🙏🙏
@VasanthaLakshmi-g5p
@VasanthaLakshmi-g5p 3 ай бұрын
Njan 62vayassaya oru amma aanu. Oru caseil kudungi vishamichirikkayanu. Neendu neendu pokunnu. 1962chingam. Thiruvathira. 7.30pm.saturday. anukoola vidhi undayi vijayikkan prarthikkane. Nandi namaskaram thirumeni.
@CreativeVideos8007
@CreativeVideos8007 3 ай бұрын
@@VasanthaLakshmi-g5p ഈ വരുന്ന സെപ്റ്റംബർ മാസം കാര്യങ്ങളൊക്കെയും അനുകൂലമായി വരും തർക്കത്തിന് പോകാതെ കെഎസ്ഒത്തുതീർപ്പാക്കാൻ നോക്കുക. വീട്ടിൽ നായ അതായത് പട്ടി ഉണ്ടെങ്കിൽ അതിന് ഭക്ഷണം നൽകുക സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി ശ്രീകാലഭൈരവ മൂർത്തി അദ്ദേഹത്തെ വിളിച്ച് നന്നായി പ്രാർത്ഥിക്കുക കേസിൽ അനുകൂല വിധി ഉണ്ടാവും ഭയപ്പെടേണ്ട 60 ദിവസം കഴിയുമ്പോൾ ശേഷം നല്ല കാലമാണ് സമാധാനം ആയിരിക്കുക
@shakeerarakkal9204
@shakeerarakkal9204 3 ай бұрын
ഷക്കീർ AM തിരുവാതിര ജൂൺ /10/1967 മോർണിംഗ് 5.30
@CreativeVideos8007
@CreativeVideos8007 3 ай бұрын
കഷ്ടകാലത്തിന്റെ പെരുംപരയുടെ സമയമാണ് ജോലി എന്തെങ്കിലും ഉണ്ടെങ്കിൽ അത് നഷ്ടപ്പെട്ടിരിക്കും ഈ സമയം വ്യവഹാരങ്ങളൊക്കെ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് 2030 വരെ കേതുർ ദശയാണ് ഇനിയുള്ള ഒരു കാര്യങ്ങളും സ്വന്തം പേരിൽ ചെയ്യരുത് മറ്റൊരാളുടെ സഹായമില്ലാതെ ഇനി വിജയിക്കുവാൻ പറ്റില്ല ഒപ്പമുള്ളവരൊക്കെ ശത്രുക്കളാകും ബന്ധുക്കൾ ശത്രുക്കൾ ആകും ഒരിടത്തും ആരോടും ദേഷ്യപ്പെടരുത് നമ്മൾ പറയുന്നത് നല്ലതായിരിക്കും കേൾക്കുന്നവർ അത് അംഗീകരിക്കില്ല കുറ്റപ്പെടുത്തലുകളും അടിച്ചമർത്തലുകളും ആക്കി മാറ്റും താങ്കളിൽ നിന്നും ഉപകാരം പറ്റിയവരൊക്കെ മാറ്റിപ്പറയും ആരെങ്കിലും ഒരു രൂപ തരാൻ ഉണ്ടെങ്കിൽ അതൊന്നും ഈ സമയത്ത് തരില്ല പോലീസ് കേസ് കോടതി എന്നിങ്ങനെയൊക്കെ ഉള്ള കാര്യങ്ങൾ വരും താങ്കളുടെ ദുഃഖം കേൾക്കാൻ ഒരാളെ കാണൂ താങ്കൾ അഞ്ചുനേരവും വിളിക്കുന്ന പരമകാരുണ്യവാനായ അല്ലാഹു മാത്രമേ ഒപ്പം കാണൂ സ്വന്തം ഭാര്യയും മക്കളും ഒക്കെ തള്ളിപ്പറയും താങ്കളുടെ ദുഃഖം ആരും കേൾക്കില്ല ഈ നിമിഷം മുതൽ അദ്ദേഹത്തെ പൂജയ്ക്ക് പ്രാർത്ഥിക്കുക 2031 മുതൽ താങ്കൾക്ക് കരുതിവച്ചിരിക്കുന്നത് വളരെയേറെ വിലയുള്ള സമ്മാനങ്ങൾ ആണ് അദ്ദേഹം ഇക്കാലമത്രയും ചിരിച്ചുകൊണ്ട് സഹനത്തോടെ എല്ലാം കേൾക്കുക ഒന്നിനും മറുപടി പറയാൻ പോകരുത്
@shakeerarakkal9204
@shakeerarakkal9204 3 ай бұрын
@@CreativeVideos8007 ❤️❤️❤️സ്നേഹം 🙏
@sakhilsakhil7627
@sakhilsakhil7627 2 ай бұрын
സനൽ, തിരുവാതിര
@SavithaThampi-n3q
@SavithaThampi-n3q 3 ай бұрын
പറഞ്ഞതെല്ലാം നൂറു ശതമാനം ശരിയാണ്.എൻ്റെ ഭര്ത്താവ് തിരുവാതിര നക്ഷത്രമാണ്.ഞങ്ങളുടെ സെക്കൻ്റ് മാര്യേജ് ആണ്.പുള്ളിയുടെ ആദ്യ ഭാര്യ മരിച്ചു.എൻ്റെയും ആദ്യ ഭർത്താവ് ഇല്ല.അങ്ങിനെ യാണ് ഞങൾ വിവാഹിതർ ആയത്.ലൗ marriage ആയിരുന്നു.ബിസിനസ് ആണ്.ബസ് സർവീസെല്ലാം ഉണ്ട്.താങ്കൾ പറഞ്ഞ 99ശതമാനം കാര്യങ്ങളും ശരി തന്നെയാണ്🙏🙏🙏
@swathiammu7743
@swathiammu7743 3 ай бұрын
Ende husbandinde nakshathram thiruvathira ane.falam paraju tharumo. Shijith : thiruvathira March 8 1979 Time 5/25 pm
@AraA-e5i
@AraA-e5i 2 ай бұрын
Renjini 30/5/1996 Thiruvathira 7.10 Ende jivithathil enthokeyo sambhavikkunu ennikku oru vazhikkannichu tharumo onnu parayo thiru meni
@CreativeVideos8007
@CreativeVideos8007 2 ай бұрын
ഈ ജാതകത്തിലെ ജനിച്ച സമയം രാവിലെയാണോ വൈകുന്നേരം ആണോ
@AraA-e5i
@AraA-e5i 2 ай бұрын
@@CreativeVideos8007 രാവിലെ
@CreativeVideos8007
@CreativeVideos8007 2 ай бұрын
30 5 1996 രാവിലെ 7 10 എ എം ശരിയാണോ അത് അന്നേ ദിനം ചോതി നക്ഷത്രം ഒന്നാം പാദമാണ് തിരുവാതിര അല്ല ശരിയായ ഡേറ്റ ബർത്ത് അയയ്ക്കുക
@sindhus8760
@sindhus8760 3 ай бұрын
Sindhu chothi Sasankan Thiruvathira Prayer chayanam
@CreativeVideos8007
@CreativeVideos8007 3 ай бұрын
ചോതി നക്ഷത്രം ഉള്ള വീട്ടിൽ ഒരിക്കലും അന്നം മുട്ടില്ല. ഒരു സാരി വേണമെന്നുണ്ടെങ്കിൽ പോലും 100 രൂപയ്ക്ക് ഉള്ളത് വാങ്ങില്ല രണ്ടായിരത്തിൽ കുറഞ്ഞ ഒന്നും ചിന്തിക്കില്ല. എന്നാൽ ഇവർ ആഗ്രഹിക്കുന്ന ഒന്നും കിട്ടാതിരിക്കുകയും ഇല്ല ഒരു മിഠായി ഒരാൾക്ക് കൊടുക്കുന്നുവെങ്കിൽ മറ്റൊന്ന് കാണാതെ ചെയ്യില്ല എന്നാൽ തിരുവാതിര അങ്ങനെയല്ല തനിക്ക് ഉണ്ടോ ഇല്ലയോ ആളാവാൻ വേണ്ടി മറ്റുള്ളവരെ ഊട്ടാൻ നടക്കും രണ്ട് നക്ഷത്രങ്ങളുടെചിന്താഗതികളും വേറിട്ടതാണെങ്കിലും പരസ്പരം സ്നേഹം ഉണ്ടാവും.
@rakhianeeshrakhi5050
@rakhianeeshrakhi5050 3 ай бұрын
Rakhi 14/05/1994 11.20am Thiruvathira
@CreativeVideos8007
@CreativeVideos8007 3 ай бұрын
പ്രിയ അനുജത്തി 2025 ഡിസംബർ മാസം വരെ വ്യാഴദശയിൽ രാഹൂർ അപഹാരമാണ് രാഹു നക്ഷത്രാധിപതിയായി വരുന്നുവെങ്കിലും ഗുണം ചെയ്യില്ല ശാരീരികമായ അസ്വസ്ഥതകൾ ധനനഷ്ടം ഉള്ള ജോലി നശിപ്പിക്കുവാനുള്ള പരിശ്രമം ശത്രുത അപവാദം തുടങ്ങി നിരവധി പ്രശ്നങ്ങളാവും നൽകുക ഈ സമയം അതായത് 2023ന് ശേഷം ഈ അവസ്ഥ തുടങ്ങിയിരിക്കാൻ ആണ് സാധ്യത 2026 ജനുവരി മാസം മുതൽ ശനി ദശ ആരംഭമാണ് ശനി ഒരിക്കലും ഉപദ്രവകാരി അല്ല എന്നാൽ ഗുണഫലങ്ങൾ കുറവായി തന്നെ തരും ഇവിടെ മനസ്സ് വലിയ പങ്കു വഹിക്കുന്നു അതിനാൽ നാഗ ദേവതകൾക്ക് മുടങ്ങാതെ പാലഭിഷേകവും മഞ്ഞൾപൊടിയും നൽകണം ഒപ്പം തന്നെ ശ്രീ നീലകണ്ഠൻ ശാസ്താവ് ക്ഷേത്രത്തിൽ മീരാഞ്ചനം ശനിയാഴ്ചകൾ തോറും ചെയ്തു തുടങ്ങണം ഇപ്പോൾ തന്നെ മനസ്സ് തുറന്ന് ആരോടും ഒന്നും പറയരുത് വിശ്വാസ വഞ്ചന അനുഭവിക്കേണ്ടതായി വരും ശിവ ഭഗവാനെ നേരിട്ട് വണങ്ങരുത് അതായത് അദ്ദേഹത്തിനോട് സങ്കടങ്ങൾ പറഞ്ഞാൽ നിരന്തരം പരീക്ഷിച്ചു കൊണ്ടിരിക്കും നന്ദി ദേവനിലൂടെ മാത്രമേ കമ്മ്യൂണിക്കേഷൻ ചെയ്യാവൂ ശിവഭഗവനോട് നീ തന്നതിനൊക്കെയും നന്ദി എന്നു പറയുക മനസ്സിലെ സങ്കടം നന്ദി ഭഗവാന്റെ കാതുകളിൽ പറയുക അദ്ദേഹം ഭഗവാനോട് പറയും തുറന്നു പറച്ചിലുകൾ എല്ലാം വിനയാകുന്ന സമയമാണ് മേൽപ്പറഞ്ഞ കാര്യങ്ങൾ അനുസരിച്ച് മുമ്പോട്ട് പോകുക. ആർക്കും ഒരു ഉപകാരവും ചെയ്യാൻ പോകരുത് കാരണം ഈ 2025 നമ്മളെ കുരുക്കിൽ ആക്കാനുള്ള വർഷമാണ് അതിനാലാണ് ഈ പറഞ്ഞത് ദയവായി ചിന്തിക്കുക പ്രവർത്തിക്കുക നല്ലതു വരാൻ വേണ്ടി പ്രാർത്ഥിച്ചു കൊള്ളാം
@CreativeVideos8007
@CreativeVideos8007 3 ай бұрын
2025 ഡിസംബർ മാസം വരെ യാതൊരുവിധ ആപത്തുകളിലും പോയി ചാടരുത് കടം വാങ്ങുക കൊടുക്കുക തർക്കങ്ങൾ ഉണ്ടാക്കുക ജോലിസംബന്ധപ്പെട്ട സ്ഥാപനങ്ങളിൽ അനാവശ്യമായ ഇടപെടലുകൾ നടത്താതിരിക്കുക സ്വന്തം തൊഴിൽ ഉണ്ടെങ്കിൽ അതിൽ അമിത ആത്മവിശ്വാസം കാട്ടാതിരിക്കുക അസമയങ്ങളിലെ യാത്ര വിശ്വാസത്തോടെ നമ്മൾ മറ്റുള്ളവരോട് പറയുന്ന കാര്യങ്ങൾ തിരിച്ചടിക്ക് കാര്യങ്ങൾ ഉണ്ടാക്കി വയ്ക്കും. ദയവായി വാക്കുകളിലും പ്രവർത്തികളിലും നിയന്ത്രണം ഉണ്ടാക്കുക കാരണം അതി നീചമായ ഒരു സമയമാണ് എന്നാൽ 2026 മുതൽ ശനിക്കൊപ്പം വ്യാഴം സഞ്ചരിക്കുന്ന കാലമാണ് ശേഷം ബുധദശ ആരംഭം 2030 വരെ നല്ല കാലം. ആഗ്രഹങ്ങൾ ഒക്കെയും സാധിക്കുന്ന കാലം ദയവായി മേൽപ്പറഞ്ഞ 2025 കാലഘട്ടം ശ്രദ്ധയോടെ കഴിഞ്ഞു പോകാൻ ശ്രദ്ധിക്കുക അങ്ങനെയെങ്കിൽ താങ്കളും താങ്കളുടെ കുടുംബവും വിജയിക്കും സന്തോഷത്തോടെ ഇരിക്കുക എല്ലാം നല്ലതുപോലെ
@rakhianeeshrakhi5050
@rakhianeeshrakhi5050 3 ай бұрын
Thank you sir
@SaniihPp
@SaniihPp 3 ай бұрын
1980Feb 25 ( കുംഭം 13 തിങ്കൾ രാത്രി 10.30 pm ത്രിരുവാതിര ) കണ്ണൂർ: ഭയങ്കര പ്രയാസത്തിൽ ആണ് :മാറ്റം ഉണ്ടാകുമോ
@Zxcvbnm696
@Zxcvbnm696 3 ай бұрын
സുരാജ് 19/9/1999 പൂരാടം
@SaniihPp
@SaniihPp 3 ай бұрын
1980 Feb 25 ( കുംഭം 13 ന് ] തിങ്കൾ 10.30 pm കണ്ണൂർ ജില്ല '' തിരുവാതിര നക്ഷത്രം: പ്രയാസങ്ങളിൽ നിന്നും കരകയറുമോ?
@harikumar4844
@harikumar4844 3 ай бұрын
31-5-1976,thiruvathira, please replay
@jayammam9170
@jayammam9170 Ай бұрын
😂😂😂😂
@remya1675
@remya1675 3 ай бұрын
5/9/1988 Thiruvathira 6.20 AM Oru job kittan sadhyatha undo sir, ipo govt examsum try cheyyunnudu
@CreativeVideos8007
@CreativeVideos8007 3 ай бұрын
ഓഗസ്റ്റ് 2026 വരെ നല്ല സമയമാണ് ശേഷം വരുന്ന കാലഘട്ടങ്ങൾ അതീവ ദുഃഖകരവും അതിനാൽ എന്ത് ചെയ്താലും മുന്നിൽ നിൽക്കണം എന്ന ഒരു വാശി ഈ നക്ഷത്രക്കാർക്ക് ഉണ്ട്. അതു തന്നെയാണ് നിങ്ങളുടെ തോൽവി. ഒരു കാര്യത്തിലും ഈ നക്ഷത്രത്തെ മാറ്റിനിർത്താൻ പറ്റില്ല നിങ്ങളുടെ മനസ്സിൽ കളങ്കം ഇല്ല എങ്കിലും മറ്റുള്ളവർ എല്ലാം നെഗറ്റീവ് ആയി എടുക്കും ഈ സമയം പ്രൈവറ്റ് സെക്ടറിലോ നല്ല സ്ഥാപനങ്ങളിലും തീർച്ചയായും ജോലി ലഭിക്കും ഒരിടത്തും എടുത്തുചാട്ടം പാടില്ല നിങ്ങൾ പ്രസരിപ്പിന്റെ ആളാണ് അതിനാൽ എപ്പോഴും പത്ത് പേർ നിങ്ങളുടെ ഒപ്പം കൂടും നിങ്ങൾ ദുഃഖിച്ചാലും മറ്റുള്ളവരുടെ മുന്നിൽ നിങ്ങളത് പ്രകടിപ്പിക്കാറില്ല എല്ലാവരും സന്തോഷമായിരിക്കണം എന്ന ചിന്ത അതാണ് അതിന് കാരണം എന്നാൽ അതാണോ തിരിച്ചു കിട്ടുന്നത് അതിനാൽ ഞാൻ മുകളിൽ പറഞ്ഞ സമയം കൂട്ടുകെട്ടുകൾക്ക് നിയന്ത്രണം വയ്ക്കുക മനസ്സ് തുറന്ന് ആരോടും സംസാരിക്കാതിരിക്കുക ആർക്കും കടം വാങ്ങി കൊടുക്കാതിരിക്കുക മറ്റൊരാളോട് ഇടപഴകുമ്പോൾ അകലം പാലിക്കുക അങ്ങനെയെങ്കിൽ ശേഷം വരുന്ന കഷ്ടകാലം കണക്കുകൾ മാറ്റി എഴുതും സന്തോഷത്തോടെ ചിന്തിച്ച് പ്രവർത്തിക്കുക കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ ഞാൻ അപ്‌ലോഡ് ചെയ്ത വീഡിയോകളിൽ ഏതെങ്കിലു വാട്സാപ്പ് ലിങ്ക് കാണും അതിൽ ക്ലിക്ക് ചെയ്തു മെസ്സേജ് അയക്കുക നന്നായി വരും വിഷമിക്കരുത്
@leenaleena6912
@leenaleena6912 3 ай бұрын
2/6/1984 തിരുവാതിര ശനി 8.30 am ഇപ്പോഴത്തെ പ്രതിസന്ധി മാറുമോ.
@CreativeVideos8007
@CreativeVideos8007 3 ай бұрын
2025 ജനുവരി മാസം വരെ മോശം സമയമാണ്. ഇപ്പോൾ നടപ്പ് ദശ ബുധനാണ് ഒപ്പം കേതു അപഹാരവും ആയതിനാൽ ഈ സമയം വരെ നല്ലതൊന്നും പ്രതീക്ഷിക്കേണ്ട 2025 ഫെബ്രുവരി മാസം മുതൽ 2028 അവസാനം വരെ നല്ല സമയമാണ് ഈ സമയം പരമാവധി പ്രയോജനപ്പെടുത്തുക ബുധൻ ദശ എപ്പോഴും നല്ലതാണ് നൽകുന്നത് എന്നാൽ കൂട്ടുഗ്രഹങ്ങൾ മോശം ഫലത്തെ പ്രദാനം ചെയ്യും ബുധൻ തരുന്ന ധനം മറ്റുള്ളവർക്ക് വേണ്ടി ചിലവഴിക്കരുത് അത് നിങ്ങൾക്ക് വേണ്ടി ഉള്ളതാണ്. ബുധൻ ദിശയുടെ അവസാന പദം കേതുദശ ആരംഭമാവും ബുധന്റെ ഒരു പ്രത്യേകത ബുധൻ ആവശ്യം പോലെ പണവും പ്രതാപവും ഒക്കെ നൽകും അവസാന നിമിഷം അദ്ദേഹം എല്ലാം തട്ടിത്തെറിപ്പിച്ചിട്ടേ പോകൂ
@leenaleena6912
@leenaleena6912 3 ай бұрын
@@CreativeVideos8007 കണ്ടാകശനി 2025മാർച്ചിൽ തുടങ്ങി രണ്ടര വർഷം ഉണ്ട് എന്ന് പറയുന്നു ഈ സമയം എനിക്ക് നല്ലതാവും എന്നാണോ തിരുമേനി 🙏 pls reply
@CreativeVideos8007
@CreativeVideos8007 3 ай бұрын
ഒരിക്കലുമില്ല ശനീശ്വരൻ ഖണ്ഡകശനികാലത്ത് കർമ്മങ്ങൾക്ക് വിഘ്നം ഉണ്ടാക്കും എന്നുള്ളതാണ് എന്നാൽ ബുധൻ അനുകൂല സ്ഥിതി ആയതിനാൽ നിങ്ങൾ ചെയ്യുന്ന പ്രവർത്തിയെ ആശ്രയിച്ചിരിക്കും ശനീശ്വരൻ നൽകുന്ന ഗുണവും ദോഷവും അതിനാൽ കണ്ടകശനി എന്ന് കേട്ടാൽ ഭയപ്പെടേണ്ട ആവശ്യമില്ല
@RajeeshVadavathy
@RajeeshVadavathy 3 ай бұрын
1982 July 19 nalla time apazha
@neethunandha
@neethunandha 3 ай бұрын
25/07/1995 Time:: 7:20 am Ee varsham enkilum joli kittumo
@CreativeVideos8007
@CreativeVideos8007 3 ай бұрын
അനുജത്തി സമയം വളരെ മോശമാണ് ഉണ്ടായിരുന്ന ഒരു ജോലി നഷ്ടപ്പെട്ടത് ആയിട്ട് കാണുന്നു 2028 32 കടയ്ക്ക് മാത്രമേ ജോലിക്ക് സാധ്യതയുള്ളൂ പരിശ്രമം വിടണ്ട നക്ഷത്രം ഒരുപാട് അപമാനിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ് ജോലിസ്ഥലങ്ങളിലും സഹപ്രവർത്തകരുടെ അപമര്യാദക്കേട് അപവാദം തുടങ്ങിയവയ്ക്കൊക്കെ സാധ്യതകളുണ്ട് കുടുംബത്തിൽ കലഹങ്ങളൊക്കെ പതിവാകും പിതാവിന് തുല്യം ആയ ഒരാളുടെ മരണം സംഭവിക്കും സ്ഥിരമായ ഒരു ജോലി ഉണ്ടാവില്ല ഇഷ്ടമില്ലാത്തത് തട്ടിയറിഞ്ഞ് താങ്കൾ മറ്റവടം കണ്ടെത്തിക്കൊണ്ടേയിരിക്കും ഇപ്പോൾ വ്യാഴനിൽ രാഹു അപഹാരമാണ് ഗുണം ചെയ്യില്ല പിന്നീട് വരുന്നത് ശനിദശയാണ്. അതിനാൽ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക സോഷ്യൽ മീഡിയകളിൽ ഫോട്ടോ തുടങ്ങിയവ അപ്ലോഡ് ചെയ്യാതിരിക്കുക ഗ്രഹനില മോശമായതിനാൽ ചില കാര്യങ്ങൾ ദുരുപയോഗപ്പെടും ഒരു കാര്യത്തിലും എടുത്തുചാടി തീരുമാനങ്ങൾ എടുക്കരുത് വീട്ടിലുള്ളവരോട് അനാവശ്യമായി തർക്കിക്കരുത് ആർക്കും പണം നൽകരുത് ഒന്നും തിരിച്ചു കിട്ടില്ല ശിവ ഭഗവാനെ പൂജിച്ചുള്ളൂ കുഴപ്പമില്ല എന്നാൽ മാസത്തിലൊരിക്കൽ സങ്കടങ്ങളൊക്കെയും മഹാവിഷ്ണുവിനോട് കൂടി പറയണം പറ്റുമെങ്കിൽ ഒരു പാൽപ്പായസം കൊടുക്കുക താങ്കളുടെ വീടിനടുത്ത് വടക്ക് കിഴക്ക് ഭാഗത്ത് ദുർഗ്ഗാ ക്ഷേത്രം കാണുന്നു മനസ്സുരുകി പ്രാർത്ഥിച്ചു ദേവിയോട് ഒപ്പം നിൽക്കും ഇനി ഒറ്റപ്പെടലിന്റെ ദിവസങ്ങളാണ് ചുരുങ്ങിയത് മൂന്ന് സ്ഥാപനങ്ങളിൽ എങ്കിലും ഇനി ജോലി ചെയ്യും
@neethunandha
@neethunandha 3 ай бұрын
@@CreativeVideos8007 Thank you for your valuable response
@SreelekaAnoop
@SreelekaAnoop 3 ай бұрын
എന്റെ മോൾ ആണ് പൂയം ചെയുമോ സാർ 🙏താങ്ക്സ്
@CreativeVideos8007
@CreativeVideos8007 3 ай бұрын
@@SreelekaAnoop തീർച്ചയായും പ്രാർത്ഥിച്ചു കൊള്ളാം പൂയം നക്ഷത്രക്കാർ നിത്യവും നാഗ ദൈവങ്ങളെ വണങ്ങുന്നത് കൂടുതൽ നല്ല ബലത്തെ പ്രദാനം ചെയ്യും.
@AdithyanBXENivedyaBVA
@AdithyanBXENivedyaBVA 3 ай бұрын
നമസ്കാരം സർ ഇതെന്റെ ഡേറ്റ് ഓഫ് ബർത്ത് സമയമാണ് 1975 JULY 8 സമയം 8. 43 പിഎം തിരുവാതിര നക്ഷത്രം. ഇനിയെങ്കിലും എന്റെ ജീവിതത്തിൽ നല്ല കാലം ഉണ്ടാകുമോ സർ
@CreativeVideos8007
@CreativeVideos8007 3 ай бұрын
ബുധൻ ദശയായിരുന്നു താങ്കൾക്ക് ഈ സമയം പണം സംബന്ധിച്ചൊക്കെ താങ്കളെ ഒരുപാട് സഹായിച്ചിട്ടുണ്ട് പക്ഷേ അതൊക്കെ താങ്കൾ വീണ്ടും കിട്ടും എന്ന് ചിന്തിച്ച് എല്ലാം പാഴാക്കി എന്നുവച്ചാൽ സ്വന്തമായിട്ട് ഒന്നും ചേർത്തില്ല തിന്നവരൊക്കെ നാളെയും കാണുമെന്ന് കരുതി ഉള്ള ജോലി പോകുന്ന സമയമാണ് ഒപ്പമുള്ളവർ തന്നെ ചതിക്കും നാല് ചുറ്റും പണം നൽകി കൊണ്ടിരുന്ന ബുധൻ ഇനി കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളിൽ പിടിച്ചുനിൽക്കാൻ വലിയ പാടാണ് ബന്ധുക്കൾ മിത്രങ്ങൾ എല്ലാവരും ശത്രുക്കൾ ആകും പണം സംബന്ധപ്പെട്ട കാര്യങ്ങൾ വളരെ കരുതലോടെ ഇടപെടുക കാരണം തുടർന്നുവരുന്ന ഗ്രഹം കേതുവാണ് പോലീസ് കേസ് കോടതി എന്നിവയൊക്കെ അദ്ദേഹം ഉണ്ടാക്കും.ഒഴിഞ്ഞുമാറിയാലും എങ്ങനെയും കൊണ്ടുവരും.ഈ സമയം ക്ഷമ ഒരുപാട് വേണം ബുദ്ധിയോടെയും കരുതലോടുകൂടി മാത്രമേ സംസാരിക്കാവൂ ദേഷ്യം പാടില്ല വീട്ടിലുള്ളവരെല്ലാം എതിർക്കും ഇന്നലെവരെ എന്തൊക്കെ സംഭവിച്ചു എന്ന് ഒന്ന് ഓർക്കുക ബാധ്യതകൾ ഒക്കെ ഉണ്ടെങ്കിൽ ക്ഷമപൂർവ്വം തീർക്കാൻ നോക്കുക ചുരുക്കിപ്പറഞ്ഞാൽ സമയം പൂർണ്ണമായിട്ടും മോശമാണ്
@AdithyanBXENivedyaBVA
@AdithyanBXENivedyaBVA 3 ай бұрын
നമസ്കാരം സർ സാർ തന്ന മറുപടി ശരിയാണ് ഞാൻ ഒരുപാട് നാളായിട്ട് ഒരുപാട് ബുദ്ധിമുട്ടിൽ തന്നെയാണ് നിൽക്കുന്നത് ഒരുപാട് കടത്തിൽ മുങ്ങി നിൽക്കുകയാണ് രക്ഷപ്പെടാൻ എന്തെങ്കിലും ഒരു മാർഗ്ഗമുണ്ടോ
@CreativeVideos8007
@CreativeVideos8007 3 ай бұрын
ഞാൻ സത്യം മാത്രമേ പറയൂ സത്യമല്ലാത്തതൊന്നും ഞാൻ പറയാറില്ല തിരുവാതിര ശിവഭഗവാൻ നക്ഷത്രമാണ് ഭഗവാൻ ആണെങ്കിൽ പരീക്ഷണങ്ങളുടെ ഉസ്താദും. അതായത് ഇപ്പോൾ 8 എന്ന സംഖ്യയിൽ കൊണ്ട് നിർത്തിയിരിക്കുകയാണ് ഒരു റൗണ്ട് ഓടി വരുമ്പോൾ മറുസൈഡ് ഓടേണ്ട അവസ്ഥയാണ് അതാണ് 8. തിരുവാതിര ഇവിടെ കെട്ടിടണമെങ്കിൽ ശിവഭഗവാന് ഒരു കൂവള മാലയും ഒരു ഭസ്മവും നന്ദിദേവന് ഒരു ഹാരവും വാങ്ങി സമർപ്പിക്കണം നന്ദിദേവന്റെ കാതുകളിൽ പറയുക എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ചെയ്തതെല്ലാം ശരികളായിരുന്നു അത് ഭഗവാന്റെ ഇഷ്ടവുമായിരുന്നു അത് ഞാൻ പൂർത്തീകരിച്ചു ആയതിനാൽ നന്ദി ഭഗവാനെ ഈ സങ്കടത്തിൽ നിന്നും കരകയറ്റാൻ അങ്ങ് നല്ലൊരു മാർഗം തരേണമേ എന്ന് നന്ദിയോട് മനമുരുകി പ്രാർത്ഥിക്കുക ചെയ്തുതന്ന കാര്യങ്ങൾക്കെല്ലാം കോടാനുകോടി നന്ദി ചെയ്തതെല്ലാം എന്റെ നന്മയ്ക്കായിരുന്നു എന്ന് നന്ദി ഭഗവാന്റെ കാതുകളിൽ പറയുക കടം തന്നവർ ആരും ശല്യം ചെയ്യില്ല നിങ്ങളെ ടോർച്ചർ ചെയ്യില്ല ബാങ്കുകളിൽ നിന്നുള്ളതാണെങ്കിൽ ജാമ്യം ഒന്നു നിൽക്കാത്ത കേസുകൾ ആണെങ്കിൽ മൈൻഡ് ചെയ്യേണ്ട കടം തന്നവരെ കാണുമ്പോൾ ഒഴിഞ്ഞു മാറരുത് നേരത്തെ തന്നെ അവരെ കണ്ട് കാര്യം പറയണം അല്പം അല്പം ആയിട്ട് ഞാൻ തന്നു പൂർണ്ണമായും തരാൻ എന്റെ കയ്യിൽ കാശി ഇല്ല ദയവായി അനുവദിക്കണം അങ്ങനെയെങ്കിൽ താങ്കൾക്ക് വിജയിക്കാം പ്രശ്നങ്ങളുടെ കാഠിന്യങ്ങൾ 80% കുറയും എന്റെ ചാനലിലെ ചോദ്യങ്ങളെല്ലാം ശരിയായ സമയത്ത് തന്നെ ഉള്ളതായിരുന്നു പലരുടെയും
@AdithyanBXENivedyaBVA
@AdithyanBXENivedyaBVA 3 ай бұрын
സാറിനെ കോൺടാക്ട് ചെയ്യാൻ എന്തെങ്കിലും നമ്പർ ഉണ്ടോ വാട്സ്ആപ്പ് നമ്പർ ആയാലും മതി
@balasubramanian4591
@balasubramanian4591 3 ай бұрын
സാർ പറഞ്ഞത് സത്യമാണ്. ഫോൺ നമ്പർ തരുമോ ? കാണുവാൻ കഴിയുമോ? എവിടെയാണ് സ്ഥലം മറുപടി തരുമോ?
@CreativeVideos8007
@CreativeVideos8007 3 ай бұрын
തല്ലാനാണോ..
@jinutoby3572
@jinutoby3572 3 ай бұрын
Nann itra bad ayittullu star vera undo enn ariyilla 😢
@CreativeVideos8007
@CreativeVideos8007 3 ай бұрын
ഇതൊക്കെ നക്ഷത്രം നൽകുന്ന കണക്കുകൾ ആണ്. ഇങ്ങനെ ആണെങ്കിൽ അവനവൻ സ്വയം ചിന്തിച്ചു മുന്നോട്ട് സഞ്ചാരം ചെയ്യാൻ ശ്രമിക്കണം. ഏതു കാര്യവും ശ്രദ്ധയോടെ മനസ്സിലാക്കി ചിന്തിച്ചു മുന്നോട്ടുപോകുക
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 6 МЛН
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 38 МЛН
I Turned My Mom into Anxiety Mode! 😆💥 #prank #familyfun #funny
00:32
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 6 МЛН