Rajalakshmi punartham date of birth 2/12/1974 12:05 p m
@vprasannakumar80103 ай бұрын
❤
@rathidevi79913 ай бұрын
Namaskaram thirumeni🙏🙏🙏
@ranig83353 ай бұрын
👍🏻
@ajithaek59403 ай бұрын
ഞാൻ മിഥുനം. ഒരുപാടൊരുപാട് അനുഭവിച്ചു.
@Vnamol00243 ай бұрын
വീണ തിരുവാതിര 24/11/1991 07:25 pm ഈ മാസം ജോലിയിൽ പ്രമോഷൻ കിട്ടുമോ തിരുമേനി.... മറുപടി നൽകണേ 🙏
@CreativeVideos80073 ай бұрын
ജാതകത്തിലെ ശനിക്കൊപ്പം ശുക്രൻ്റെ സഞ്ചാരമാണ്. ഭാഗ്യ സ്ഥാനത്ത് ശനീശ്വരൻ സ്ഥിതി ചെയ്യുന്നു എട്ടാം ഭാവത്തിൽ രാഹു സഞ്ചരിക്കുന്നു ഏറെയും ഗുണമാണ് ഒപ്പമുള്ള ആരോ പിന്നിൽ നിന്നും ചരട് വലിക്കുന്നുണ്ട് അഷ്ടമത്തിലെ രാഹു സഞ്ചരിക്കുന്നത് കൊണ്ട് തടസ്സമുണ്ടാകാൻ സാധ്യതയുണ്ട് അതിനാൽ ഈ തടസ്സം മാറാൻ ആയിട്ട് ഓഗസ്റ്റ് മാസം ഒമ്പതാം തീയതി ആയില്യം ദിനത്തിൽ നാഗങ്ങൾക്ക് നൂറും പാലും ഒരു അഞ്ചു തലയുള്ള നാഗത്തിന്റെ ശില്പവും പുറ്റും 5 മുട്ടയും അതായത് ജ്വല്ലറി ഷോപ്പിൽ കിട്ടുന്നതാണ് ഉദ്ദേശിച്ചത് കടയിൽ നിന്നും വാങ്ങുന്ന മുട്ട അല്ല വാങ്ങി ആയില്ലേ ദിനത്തിൽ പോയി തൊഴുകയും പ്രാർത്ഥിക്കുകയും ചെയ്യുക ഒപ്പം ജോലി സങ്കൽപ്പിച്ച് കൊണ്ടുപോകുന്ന നാഗവും പുറ്റും മുട്ടയും സമർപ്പിക്കുക. തടസ്സങ്ങൾ മാറും ലക്ഷ്യം നേടും സന്തോഷമായി പ്രാർത്ഥിക്കുക
@Vnamol00243 ай бұрын
@@CreativeVideos8007🙏
@Vnamol00243 ай бұрын
മണ്ണാറശാലയിൽ നിന്ന് വാങ്ങി വെക്കുവാൻ പറ്റുമോ ...
@CreativeVideos80073 ай бұрын
@@Vnamol0024 തീർച്ചയായും കിട്ടും. വാങ്ങി വെച്ചോളൂ നന്നായി പ്രാർത്ഥിച്ചു
@Vnamol00243 ай бұрын
🙏
@rajanbalan41723 ай бұрын
Athe najan oru private school teacher job ayirnnu .❤❤ aa school nte unnathikku vendi hard work cheyyathu ❤❤ school famous ayappol najan avide anniyane pole ayi ❤ najan avide vittu ponnu ❤ najan erangiya year muthal athayathu eppol 5year ayittu full passed result board exam kittunilla ❤❤ njan dukkathode annu ponathu ❤❤
@subhashkl2543 ай бұрын
Anoop makairam 7 7. 1994
@sreelathaampadi13573 ай бұрын
ലത മകയിരം 1966 മാർച്ച് മാസം 1 കാരയ്ക്കൽ മദ്രാസ്സ ചൊവ്വാഴ്ച രാത്രി 7.35 ന്
@thomasabraham36343 ай бұрын
1960 Thiruvathira
@sadanandankollamkuzhi52033 ай бұрын
അധ്വാനഫലം കുടുംബത്തിന് വേണ്ടി ചിലവാക്കിയിട്ടും കുടുംബക്കാർ പോലും വെറുത്തു. കൂട്ടുകാരിൽനിന്നും ഇതുണ്ടായിട്ടുണ്ട്.
@Ammuz-uo5sb3 ай бұрын
സർ, രേവതി മകയിരം ജനന സമയം 6:30pm 24/07/1995. ജോലിയെ ഇപ്പോൾ ലഭിക്കും? ഗവണ്മെന്റ് ജോലി ലഭിക്കുമോ? സമാദാനമുള്ള ജീവിതം ലഭിക്കുമോ.
@CreativeVideos80073 ай бұрын
തീർച്ചയായും ലഭിക്കും 2026 ഒക്ടോബർ മാസത്തിനുള്ളിൽ ഗവൺമെന്റ് ജോബ് കിട്ടും. ശിവന്റെ അമ്പലത്തിൽ പോണം ശിവ ഭഗവാന് ഒരു കൂവള മാലയും ഒരു പാക്കറ്റ് ബസ്മവും വാങ്ങണം നന്ദിദേവന് ഒരു ഹാരം വാങ്ങണം നന്ദിദേവന്റെ കഴുത്തിൽ ഹാരം ചാർത്തി മനസ്സിലെ ആഗ്രഹം അദ്ദേഹത്തോട് പറയുക ഗണപതിക്ക് ഒരു കറുകഹഹാരം വാങ്ങി നൽകുക. ജോലിയുടെ കാര്യം കിട്ടുന്നതുവരെ അടുത്ത സുഹൃത്തുക്കളോട് പോലും പറയരുത്. ഒരുപാട് പേർ താങ്കളെ വിളിച്ച് പ്രാകിയിട്ടുണ്ട്... ദുശീലങ്ങളൊക്കെ ഉപേക്ഷിക്കുക താങ്കളെ തേടി നല്ല കാലം വരുന്നുണ്ട്
@globaleena2 ай бұрын
Tirumeni, Paranjathokke sariyanu... Enne oru karanavumillathe ellavarum drohichu... Avasanam njan avidam vittu ponnu... Jeevikkan sammathikkatha manushyar aanu... 5/5/1973 Birth time 9.55 am. Aarengilum kashtapedunnathu mandal pinne enik sahayikkan thonnum.... Thirichonnum kittan vendiyalla.... Njan orikkalum oru dushta stree alla pakshe aarodu parayan.. Veruthe enne upadravich avarude samayam poyi... Avanmaronnum gunam pidikkilla orikkalum...
Manoj M S, Thiruvathira 1971 july 20 time 7- 7 30 Thrissur,, ente kaaryam koodi nokkki parayamo
@anurajesh77423 ай бұрын
Anu makayiram 4 padham 21/ 4/1988 government jolikkulla sadhyadha undo thirumeni. Ennenkilum oru nalla kalam undakumo. Eppo shani anennu parayunnu
@CreativeVideos80073 ай бұрын
നവഗ്രഹങ്ങളുടെ ക്ഷേത്രത്തിൽ 9 ഗ്രഹങ്ങൾക്കും അർച്ചന ചെയ്യുക. എല്ലാമാസവും തുടരെ ചെയ്യുക ശ്രീധർമ്മശാസ്താവിന് ശനിയാഴ്ച തോറും പാലാഭിഷേകം നീരാഞ്ജനം കത്തിക്കുക. സമയം വളരെയധികം മോശമാണ്.
@sanilakn35123 ай бұрын
സനില, മകയിരും. മിഥുനംകൂർ. രാവിലെ 5 മണിക്ക് അടുത്ത്. 7/4/1966.എറണാകുളം.
@vinodnr90293 ай бұрын
Om Namasivaya Vinod Thiruvathira
@RameshT-x9o3 ай бұрын
27 3 1977 Ramesh Thiruvathira malappuram naduvattam tim 3 മണി
@PappankPadmanabhank3 ай бұрын
100%👍
@sandhiatk50632 ай бұрын
Manoj M S, thiruvathira, 20.07.1971 -7.10 pm don't know exact time
@CreativeVideos80072 ай бұрын
നിലവിൽ ബുധൻ ദശയാണ് ബുധൻ ദശയിൽ ചന്ദ്ര അപഹാരം. കഷ്ടകാലങ്ങളുടെ ആരംഭം കേസുകൾ വഴക്കുകൾ ഒക്കെ ഉണ്ടാകും അടുത്ത ബന്ധുക്കൾക്ക് ശത്രുക്കളായി മാറും. ജോലിയിൽ തടസ്സങ്ങൾ ഉണ്ടാകും ധനനഷ്ടവും കടബാധ്യതകളും ഒക്കെ ഉണ്ടാകും
@PriyaNandhanam3 ай бұрын
തിരുമേനി പറഞ്ഞത് 100%സത്യം, എന്റെ ജാതകം നോക്കണമായിരുന്നു 9/12/1984, കൊല്ലം, സമയം 11.40 pm, പേര് priya
@CreativeVideos80073 ай бұрын
ഇപ്പോൾ മുതൽ 2025 ഫെബ്രുവരി വരെ നല്ല സമയമാണ് എന്നാൽ 2025 ഫെബ്രുവരി മുതൽ 20031 ഡിസംബർ വരെ ആദ്യ കഠിനമായ കഷ്ടകാലം ആണ് എന്നാലും കൂനംപായിക്കുളം ദേവിയുടെ ഒരു അനുഗ്രഹം ഉണ്ടെന്ന് തോന്നുന്നു ഇല്ലെങ്കിൽ ഈ സമയം ഇങ്ങനെ ഒരു ഇത് വരില്ല ദൈവാനുഗ്രഹം ഉണ്ട് ജാതകത്തിൽ 2025 ഫെബ്രുവരി വരെ കടബാധ്യതകളിലൂടെ ഒരു കാര്യവും ചെയ്യരുത് അങ്ങനെ ചെയ്താൽ പിന്നീടുള്ള അഞ്ചു വർഷം ജീവിതാവസാനം വരെയുള്ള വലിയ നൊമ്പരങ്ങൾക്ക് കാരണമാകും ശത്രുദോഷം ഉണ്ട് ഒരു നല്ല നാരങ്ങാ വാങ്ങണം ശേഷം തന്നെ ഒഴിയണം വീടിനു പുറത്തുവന്ന നാരങ്ങ രണ്ടായിട്ട് മുറിക്കുക ശേഷം കൂനമ്മായിക്കുളത്തമ്മയെ മനസ്സിൽ ധ്യാനിക്കുക വളരെ കയ്യിലിരിക്കുന്ന നാരങ്ങ ഇടതുവശത്തേക്കും ഇടത്തെ കയ്യിലിരിക്കുന്ന നാരങ്ങ വലതുവശത്തേക്ക് ഒരേസമയം വീശി എറിയുക ശേഷം കയ്യും കാൽ കഴുകി വീട്ടിനുള്ളിലേക്ക് പ്രവേശിക്കുക കുടുംബത്തിലെ കലഹങ്ങളും പ്രശ്നങ്ങളും ഒക്കെ ഒഴിഞ്ഞുകിട്ടും പിണങ്ങിപ്പോയ ബന്ധുക്കൾ ഒക്കെ അടുക്കാൻ ശ്രമിക്കും ഈ സമയം നമ്മൾ പരമാവധി പ്രയോജനപ്പെടുത്തുക ഒരിടത്തുനിന്നും കടം വാങ്ങരുത് ഒപ്പിട്ടു കൊടുക്കരുത് അങ്ങനെയെങ്കിൽ പിന്നീടുള്ള അഞ്ചുവർഷത്തെ കഷ്ടകാലം 60% ത്തോളം മാറിക്കിട്ടും ശുഭം
നമസ്തേ തിരുമേനി... സുജ പുണർതം,6/2/1982..6am, പാലാ 🙏🏼
@CreativeVideos80073 ай бұрын
കഷ്ടകാലത്തിന്റെ പെരുമ്പറ തുടങ്ങുന്ന സമയമാണ്. ഇന്നലെവരെ ചെയ്ത കാര്യങ്ങളുടെ കണക്കെഴുത്ത് നടക്കുന്ന സമയം ബുധൻ ദേശയിൽ രാഹുവിന്റെ സഞ്ചാരം ഒരു പുണർതം നക്ഷത്രക്കാരനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ നിമിഷങ്ങൾ ആണിത്. 2026 മെയ് മാസം വരെ ഇത് തുടരും സ്വയം എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ 2025 നു മുൻപ് എല്ലാം തീർക്കാൻ ശ്രമിക്കുക കടങ്ങൾ ഒരു കണക്കിനും വാങ്ങരുത് ആർക്കും ഒന്നും കൊടുക്കരുത് കാരണം പിന്നീട് പത്താണ്ട് കാലം നിങ്ങൾ മരണ പാതയിലൂടെ സഞ്ചരിക്കേണ്ടിവരും ഈ 2026 മെയ് മാസത്തിനു ശേഷം 2028 മെയ് വരെ ശനി ഭഗവാൻ ഒപ്പം ഗുരു അധികാരമേറ്റെടുക്കുകയാണ് അതായത് പുണർതം നക്ഷത്ര നയിക്കുന്ന ആൾ ഇത് സർവ്വസൌഭാഗ്യങ്ങൾ വാരിക്കോരി തരുന്നതാണ് ഇന്നുമുതൽ ശനിയാഴ്ചകളിൽ ശാസ്താക്ഷേത്രത്തിൽ നീരാഞ്ജന വിളക്ക് കത്തിക്കണം ഞായറാഴ്ച സർപ്പങ്ങൾക്ക് പാലഭിഷേകം നടത്തണം മേൽപ്പറഞ്ഞ രാഹുവിന്റെ അപഹാര സമയത്ത് യാതൊരുവിധ തെറ്റുകളും ചിന്തിക്കരുത് പ്രവർത്തിക്കരുത് കാരണം ഈ വ്യാഴം അപഹാരം കഴിഞ്ഞു വരുന്നത് ഖേദശയാണ് ഈ സമയത്തുള്ള കണക്കുകൾ കേതു ഭഗവാൻ വളരെ ഗൗരവപൂർവം എടുക്കും ജീവിച്ചു മടുത്തു എന്ന് തോന്നൽ വരെ ഉണ്ടാക്കും എന്നാൽ 2026 നുള്ളിലെ രാഹു കാലഘട്ടം സൂക്ഷിച്ചാൽ കേതുവിന്റെ ദിശയിൽ ഗുരു ഭഗവാൻ തരുന്ന ഐശ്വര്യങ്ങൾ തുടർന്നുകൊണ്ട് തന്നെ ഇരിക്കും സന്തോഷത്തോടെ ഇരിക്കുക
@saneeshsivan87073 ай бұрын
തിരുമേനി മിഥുനം ആണല്ലേ.... 🙏
@CreativeVideos80073 ай бұрын
അതി മനോഹരം ആയ കമന്റ് 👍🏻👍🏻🤝🏻 ഓരോ രാശിയിലൂടെ സഞ്ചരിക്കുമ്പോഴും ഓരോന്നായി മാറും ഇടവം രാശിക്കാരെ കുറിച്ച് പറയുകയാണെങ്കിൽ ഞാൻ രാശിക്കാരൻ ആകും കർക്കടകം രാശിക്കാരെ കുറിച്ച് പറഞ്ഞാലോ ഞാൻ ആ രാശി ആളാവും നുണകൾ പഠിച്ചിട്ടില്ല പറയാറില്ല അതുകൊണ്ടാവാം അങ്ങനെയൊക്കെ തോന്നുന്നത്🤍
@hemachandrannr90773 ай бұрын
18/04/1964 Hemachandran 2.30 pm
@MsSheebas3 ай бұрын
sheeba , 29/06/1965, 7 AM, Kochi
@globaleena3 ай бұрын
Yes, I am haunted like a beast over the years. I am born on 31/5/1973 Saturday 9.55 am. I struggled a lot but still alive because in Karnataka people are better.
@CreativeVideos80073 ай бұрын
Hi madam your date of birth &time 31/05/1973. 9.55 am. OK. But week not correct it's Thursday. Karthika nakshathra is right...
@prasanthkumar42493 ай бұрын
🙏🙏🙏
@sunitha.sunitha40073 ай бұрын
സുനിത makeeriyam 44 വയസ് എന്റെ ഫലം പറയാമോ
@CreativeVideos80073 ай бұрын
ജനിച്ച സമയം വേണം
@sunitha.sunitha40073 ай бұрын
1981ന് തുലാം 11 ന് സമയം കൃത്യമായി അറിയില്ല
@pramodm72093 ай бұрын
1977 /4/24 തിരുവാതിര. പകൽ 4pm
@chilanga32863 ай бұрын
നമസ്കാരം തിരുമേനി 🙏🏻 1996-june -17 1171- midhunam -3 IST:2.50 pm..
@chilanga32863 ай бұрын
വീട് വെക്കാനുള്ള യോഗമുണ്ടോ? തിരുമേനി ജാതകം നോക്കി പറയാമോ
@SusanMathew-jj5fu3 ай бұрын
Visakum parayumo sir
@Sheeba-n3j3 ай бұрын
തിരുവാതിര
@rethyashok9672 ай бұрын
രതി പുണർതം2.45 PM
@rijupv51163 ай бұрын
🙏🙏❤️
@ManiPrema-o9v3 ай бұрын
15-04-1961 പുണർതം ഇതുവരെ രക്ഷപ്പെട്ടില്ല വയസ് 63 കഴിഞ്ഞു
@varmaslightsandtapsvarmas1213 ай бұрын
വിനോദ് തിരുവാതിര 1968 ശനിയാഴ്ച പകൽ 4.30 പാലക്കാട്
@UshaUsha-u6t3 ай бұрын
Ente jeevitham thirumeni parangathu tane enike chattal mathi
@CreativeVideos80073 ай бұрын
രുദ്ര ദേവനെ വിളിച്ച് പ്രാർത്ഥിച്ചു കൊള്ളൂ ബുധൻ ഗ്രഹത്തിന്റെ ഒപ്പം കേതു സഞ്ചരിക്കുന്നത് കൊണ്ടാണ്ഇങ്ങനെ ഒരു ചിന്ത ഉണ്ടാവുക. അതിനാൽ ശരിയായ ബുദ്ധി പ്രവർത്തിപ്പിക്കുക ഈ നിമിഷം മുതൽ കാലഭൈരവമൂർത്തിയെ പൂജിച്ചു കൊള്ളുക. ഒരു ഗൃഹ ദോഷവും നിങ്ങളെ അലട്ടുക ഇല്ല
@jinoygopalan4201Ай бұрын
Jinoy DOB 18-04-1983 Time 7:30 AM
@bindumartin1423 ай бұрын
Sir,1996,,, Feb 20 afternoon 1.10 Tuesday.kalyanam eppozhanu sir
@CreativeVideos80073 ай бұрын
Am ano pm ano time
@CreativeVideos80073 ай бұрын
2027 ഫെബ്രുവരി മാസത്തിനുള്ളിൽ വിവാഹം നടക്കണം ഒരു ബന്ധു മുഖാന്തരം വരും. 30 കിലോമീറ്റർ ചുറ്റളവ് ഉള്ളിൽ ഒരു ദേവീക്ഷേത്രത്തിന് 200 മീറ്റർ വരെ അകലെ പെണ്ണ് കാത്തിരിപ്പുണ്ട് 2027 ഫെബ്രുവരി മുതൽ 2028 ഏപ്രിൽ വരെ മോശം സമയമാണ്. ശനിദശയുടെ അവസാനപാദം ആണ് ഇപ്പോൾ അടുത്തുവന്നത് ബുധൻ ദശ. തുടങ്ങിക്കോളൂ പൂരുരുട്ടാതി നക്ഷത്രത്തിന്റെ ഏഴാമിടാം സ്ത്രീ ജാതകയായി വരും 👍🏻
@bindumartin1423 ай бұрын
@@CreativeVideos8007 thank you sir.ഏഴാമിടംഎന്ന് മനസിലായില്ല സർ
@reshmi43003 ай бұрын
രശ്മി - 31/05/1987, 1PM പുണർതം ഗവണ്മെന്റു ജോലിക്കു യോഗമുണ്ടോ സർ
ബിവത്ത് അത്തം 1982 മാർച്ച് 21,ജനന സമയം പുലർച്ചെ 4.:05 എന്റെ സമയം ഒന്ന് ദവവായി പറഞ്ഞു തരുമോ തിരുമേനി 👏👏👏👏👏
@CreativeVideos80073 ай бұрын
ഇപ്പോൾ നടക്കുന്ന ദശ വ്യാഴം ശുക്രൻ അപഹാരം 2029 വരെ വ്യാഴദശയാണ് ഇടയ്ക്കിടെ കുറച്ചു കഷ്ടം വരുമെങ്കിലും ഈ അഞ്ചുവർഷം പരമാവധി പ്രയോജനപ്പെടുത്തുക കാരണം2029ന് ശേഷം വരുന്നത് ശനി ദശയാണ് സനിതശയിൽ നമുക്ക് നല്ല ഫലം ലഭിക്കണമെങ്കിൽ ഈ വ്യാഴദശയിൽ ഉണ്ടാകുന്ന ഫലത്തെ ആശ്രയിച്ചിരിക്കും. പെൺമക്കളെ ഓർത്ത് ദുഃഖിക്കുന്നവർ തിരുവോണം നക്ഷത്രത്തിൽ പിറന്ന ഒരാളുടെയും മക്കളെ ദൈവം ഇന്നുവരെ ചതിച്ചിട്ടില്ല മഹാവിഷ്ണുവിന്റെ സുദർശനചക്രം പോലെയാണ് തിരുവോണം.പണം ആർക്കും കടം കൊടുക്കരുത്. കിട്ടാനുള്ള പണം ഒക്കെ തിരിച്ചു കിട്ടും ലോൺ ഒക്കെ ഉണ്ടെങ്കിൽ ഈ സമയം അടഞ്ഞു തീരും കച്ചവടത്തിലോ ജോലിയിലോ ഒക്കെ ഉയർച്ച ഉണ്ടാവും മനസ്സിലുള്ള ഒരു ദുഃഖം 180 ദിവസത്തിനുള്ളിൽ നിവർത്തിയാകും എവിടെയും അല്പം സന്തോഷത്തോടെ പോകുന്നവർ തിരികെ വരുമ്പോൾ അവിടുത്തെ ദുഃഖവും കൂടി ആയിരിക്കും കൊണ്ടുവരുന്നത് ദയവായി ഒരു കാര്യവും മനസ്സിൽ സൂക്ഷിക്കാതെ ഇരിക്കുക.
@radhaknarayanalayam73973 ай бұрын
രാധ മകീര്യം മിഥുനംക്കൂർ ജനനം 5 11 1971 ജീവിതം ഒരിക്കലും ശരീരികമോ മാനസിക മോ ആയിട്ട് ഒരു സമാധാനം അറിഞ്ഞിട്ടില്ല ഒന്നു നോക്കി പറഞ്ഞു തരുമോ
@CreativeVideos80073 ай бұрын
ജനിച്ച സമയം വേണം
@CreativeVideos80073 ай бұрын
പ്രിയപ്പെട്ട ഒരു സഹോദരി ചോദിച്ചത് സ്ത്രീകൾക്ക് ഈ പറഞ്ഞ ദുഃഖം ഇല്ലേ എന്ന് തീർച്ചയായിട്ടും ഉണ്ട്. വിവാഹം കഴിഞ്ഞു പോയ ഒരാൾ ആണെങ്കിൽ നിങ്ങളെക്കാൾ ഏറെ കണ്ണുനീർ വിട്ടത് നിങ്ങളുടെ അച്ഛനും അമ്മയും മാത്രമായിരിക്കും എന്നാൽ സ്വയം കുടുംബത്തിന്റെ ഭാരം ചുമക്കുന്നുവെങ്കിൽ മിഥുനം രാശിക്കാരാണോ എങ്കിൽ കേറി വാ അതിൽ പറഞ്ഞ ഫലം തന്നെയാണ്
@BinuAbel3 ай бұрын
@@CreativeVideos8007 അതേ 27/01/83..സ്റ്റാർ തിരുവാതിര സ്നേഹാസമ്പന്നനായ ഭർത്താവ് മരിച്ചു... രണ്ടുകുഞ്ഞുമക്കളെയുമായി പ്രായമായ അമ്മയെയും നോക്കി... ഒറ്റപെടലിന്റെയും ഇടയിലൂടെ പിന്നെയും മുന്നോട്ടു 💙
1964 ആഗസ്ത് 4രാത്രി 7.53PM സമയം ഒന്നുപറയാമോ സർ 🙏🙏🙏മകീര്യം
@CreativeVideos80073 ай бұрын
മകയിരം നാലാം പാദം സെപ്റ്റംബർ മാസം 2024 മുതൽ സെപ്റ്റംബർ 2025 വരെ നല്ല സമയമാണ് ശേഷം മോശം സമയം ആരംഭമാണ് 2025 നു ശേഷം കണ്ണിന്റെ കാഴ്ചയൊക്കെ കുറയുവാനുള്ള സാധ്യതകളുണ്ട് 2025 നു ശേഷം ബുധൻ ഗ്രഹത്തിന്റെ ഒപ്പം ആദിത്യൻ ചന്ദ്രൻ ചൊവ്വ എന്നീ ഗ്രഹങ്ങളാണ് രാശി നടത്തുന്നത് വളരെയേറെ അപകടകരമായ കാലമാണ് അതായത് വളരെയേറെ നിർണായക കാലഘട്ടം
Date of birth, birth time , morning /evening parayoo നോക്കാം ഇപ്പോളത്തെ ടൈം
@thomasabraham36343 ай бұрын
Thiruvathira
@PillaiS-c9j3 ай бұрын
പരമേശ്വരൻ ഉള്ള മകീര്യം കാർ സ്കൂളിൽ വച്ചേക്കുന്നത് ഒരു വയസ്സിന് കൂടുതലുണ്ട്. കന്നിമാസത്തിലെ മകയിരം നാളാണ് പറഞ്ഞത് അച്ഛനോ അമ്മേ അന്ന് അവർക്ക് അത്ര അറിവുള്ളായിരുന്നു
@lakshmisulatha34383 ай бұрын
സത്വം
@aneeshma56233 ай бұрын
അനീഷ് 1983 ആഗസ്റ്റ് 16 രാത്രി 8:10 തിരുവനന്തുപുരം
@CreativeVideos80073 ай бұрын
ഒരുപാട് കഷ്ടപ്പെട്ടിരിക്കുന്നു. ഒരുപാട് പ്രശ്നങ്ങളിൽ ഒക്കെ ചെന്ന് ചാടിയിട്ടുണ്ട് എന്നാലും ഭയമില്ല നേരിടാനുള്ള മനക്കരുത്ത് ഉണ്ട് അനിഴം നക്ഷത്രത്തിന്റെ പ്രത്യേകതയും അതാണ് നേരിടുവാനുള്ള ധൈര്യം ഇത്രയും കാലത്തെ കഷ്ടപ്പാടൊക്കെ കഴിഞ്ഞിരിക്കുന്നു സമയം അറിയാതെ സഞ്ചരിച്ചത് കൊണ്ടുള്ള ചെറിയ പിഴവ് ശുക്രദശ ആണെങ്കിലും അത് അനുഭവിച്ചില്ല ഇപ്പോൾ എത്ര ദശയിൽ വ്യാഴന്റെ അപഹാരമാണ് ദയവായി 2032 വരെ കരുതലോടുകൂടി പ്രവർത്തിച്ചാൽ പിന്നീടുള്ള ജീവിതം സുഖകരമായിരിക്കും. അതായത് സമ്പാദിച്ച് വച്ചിട്ടില്ല ഇതുവരെ. വരുന്ന 20032 ന്റെ ഉള്ളിൽ ഏതു കാര്യത്തിനിറങ്ങിയാലും വിജയിക്കും പണം കടം വാങ്ങിയുള്ള കളികൾ ഒന്നും പാടില്ല എവിടെയെങ്കിലും പത്തു രൂപ ലാഭം കിട്ടും എന്നുണ്ടെങ്കിൽ ഒപ്പം കൂടിക്കോ സ്വന്തം കാര്യം സിന്ദാബാദ് എന്ന രീതിക്ക് മുന്നോട്ടു പോണം എവിടെയും എന്തിനും വിജയം ഉള്ള സമയമാണ് പരമാവധി പ്രയോജനപ്പെടുത്തുക പ്രയോജനപ്പെടുത്തുക രഹസ്യങ്ങൾ മൂടിവയ്ക്കുക
@jayammam9170Ай бұрын
🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SabanaAmeer3 ай бұрын
Ameer തിരുവാതിര 24/10/1986
@remanivn63683 ай бұрын
രമണി തിരുവാതിര
@Preetha9863 ай бұрын
Aiswarya thiruvathira
@bat25722 ай бұрын
ദൈവത്തിൽവിസ്വാസിക്കുന്നുണ്ടെങ്കിൽ കൂടോത്രം വിശവസിക്കണം വിശ്വാസം അതല്ലേ എല്ലാം.......!!
@chandrababu80773 ай бұрын
Chandrababu thiruvathira 54age bathyadhakal othiri unde തിരുമേനി
@BeenapillaiKrishna3 ай бұрын
ബീന മകയിരം 1979
@dhanujasatheesh25603 ай бұрын
ധനുജ, തിരുവാതിര, 2/2/1985, 8.05 PM
@dhanujasatheesh25603 ай бұрын
തിരുവല്ല
@CreativeVideos80073 ай бұрын
2029 വരെ അതി കഠിനമായ ദിനങ്ങൾ ആണ്. നാലു പാടും ശത്രുക്കൾ ധനനഷ്ടം മാനഹാനി കലഹം ബന്ധുക്കൾ ശത്രുക്കളായി മാറുക വളരെ അടുത്ത അറിയുന്നവർ വരെ മിണ്ടാതാ കുക തുടങ്ങിയ കാരണങ്ങൾ നിരവധിയുണ്ട്. ആരോടും ശത്രുതയ്ക്ക് പോകരുത് ആരോടും പിണങ്ങരുത് ആർക്കും പണം കൊടുക്കരുത് പണം കെട്ടാൻ ഉണ്ടെങ്കിൽ അതൊക്കെ വലിയ ബുദ്ധിമുട്ടാകും ജോലി ചെയ്യുവാൻ ഒക്കെ വലിയ മടി ഉണ്ടാകും മാനസിക പെരുമുക്കം കൂടും ഈശ്വരനിൽ അഭയം പ്രാപിക്കുക ഏതു കാര്യവും ക്ഷമയോടെ ചിന്തിച്ച് ആലോചിച്ച് ചെയ്യുക
@sumeshsubrahmanyansumeshps77083 ай бұрын
സുമേഷ് - തിരുവാതിര 1980 ആഗസ്ത് 7 വൈകീട്ട് 7:30 എന്റെ സമയം ഒന്ന് പറയാമോ പ്ലീസ്????
@CreativeVideos80073 ай бұрын
ചോദ്യം ശരിയായ സമയത്തുള്ളതായിരുന്നു 2026 നവംബർ മാസം വരെ വളരെ നല്ല സമയമാണ് അതായത് ബുധൻ ദശാ തുടങ്ങി കഴിഞ്ഞു. താങ്കളുടെ ജീവിതത്തിലെ വളരെ നിർണായകമായ ഘട്ടമാണ്. ഈ സമയം പരമാവധി പ്രയോജനപ്പെടുത്തണം. ഈ ഒരു അവസരം വിട്ടു പോയാൽ പിന്നീട് ഒരുപാട് ദുഃഖിക്കേണ്ടി വരും കാരണം പറയാം. ഞാനെന്ന ഭാവത്തോടെ ഇനിമേലിൽ ആരെയും സഹായിക്കരുത് കിട്ടുന്ന പണം പരമാവധി ശേഖരിക്കുക മറ്റുള്ളവർക്ക് വേണ്ടി ചിലവാക്കരുത് പിന്നെ വരുന്ന സമയം ഒരു കല്യാണം നടത്തി കൊടുക്കേണ്ടി വരും ഒരാളായി കൂടെ നിൽക്കുക ഞാൻ ചെയ്തോളാം നോക്കിക്കൊള്ളാം എന്നൊന്നും പറയരുത്. താങ്കൾ ചെയ്യുന്ന പ്രവർത്തിയിൽ എത്ര കിട്ടുന്നു എന്ന് ആരോടും പറയരുത് ശേഷം ശരിയായി 2026 നവംബർ മുതൽ 2027 വരെ വളരെയേറെ മോശം സമയമാണ് ബുധന്റെ ദശ തുടങ്ങുമ്പോൾ അദ്ദേഹം എപ്പോഴും നന്മയെ ചെയ്യൂ കാരണം കൂട്ടു രാശികൾ ഇല്ല എന്നാൽ 2026 നവംബർ മുതൽ ഒപ്പം കേതു അപഹാരം നടത്തും പിന്നെ അദ്ദേഹത്തിന്റെ ഫലമായിരിക്കും അനുഭവിക്കേണ്ടി വരിക കാരണമില്ലാത്ത വഴക്കുകൾ പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ ഉണ്ടാകും അതിനാൽ എല്ലാ കാര്യവും ഗൗരവത്തോടെ ചിന്തിച്ച് ആലോചിച്ചു മാത്രം ചെയ്യുക. ഇതിപ്പോ പറഞ്ഞത് ഇനി ഒരിക്കലും താങ്കളും കുടുംബവും ദുഃഖിക്കാതിരിക്കാൻ വേണ്ടിയാണ്. ചിരിക്കുമ്പോൾ കൂടെ നിന്ന് ചിരിക്കാൻ ഒക്കെ ഒരുപാട് പേർ കാണും പോക്കറ്റ് കാലിയാവുമ്പോൾ ആരും കാണില്ല സഹോദരാ പണം കൊടുത്ത കൈകൾ വാങ്ങുവാനായി നീട്ടിയാൽ എതിരെ നിൽക്കുന്നവർ രണ്ട് കൈകളും മലർത്തി ചരിച്ചു കാണിക്കും ഒരു ചോദ്യം ആ പിന്നെ ഞാനെന്തു ചെയ്യാനാ എന്റെ കയ്യിൽ ഇല്ല അഥവാ ഉണ്ടെങ്കിലും തരില്ല ഈ നല്ല സമയത്ത് പരമാവധി പ്രയോജനപ്പെടുത്തുക.
@sumeshsubrahmanyansumeshps77083 ай бұрын
@@CreativeVideos8007 താങ്കൾ അവസാനം പറഞ്ഞ കാര്യം എന്റെ ജീവിതത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്, അതായത് ഞാൻ കൊടുത്ത പണം തിരികെ കിട്ടുന്നില്ല, 🙏🙏🙏 തിരുമേനി മുകളിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ പരമാവധി പ്രയോജനപ്പെടുത്താം, നന്ദി.. നന്ദി.. നന്ദി.. 🙏🙏🙏🙏
@sumeshsubrahmanyansumeshps77083 ай бұрын
@@CreativeVideos8007 2026 നവംബർ മുതൽ 2027 ഏത് മാസം വരെയാണ് മോശം സമയം?????
@CreativeVideos80073 ай бұрын
ഒരു വർഷം പൂർണ്ണമായിട്ടും മോശമാണ്
@sumeshsubrahmanyansumeshps77083 ай бұрын
@@CreativeVideos8007 വളരെയധികം നന്ദി തിരുമേനി 🙏🙏🙏
@prasadp18873 ай бұрын
Aneesh kumar P makayiram 🙏
@savithritp21083 ай бұрын
SavithriTheruvathera
@SouravRenjith3 ай бұрын
Renjith.v.rmakeiram
@rekhaprasad98913 ай бұрын
തിരുവോണം നക്ഷത്ര ത്തിനെ കുറിച്ച് പറയാമോ തിരുമേനി
@CreativeVideos80073 ай бұрын
എന്നാ കേട്ടോളൂ തിരുവോണം നക്ഷത്രം ശുദ്ധ മനസ്സിന്റെ ഉടമകളാണ് എല്ലാവരോടും നല്ല സ്നേഹമുള്ളവരാണ് അമ്മമാർ ആണെങ്കിൽ കയ്യിൽ ഒരു രൂപയോ മറ്റു വസ്തുക്കളും ഇല്ലാതെ കാണാൻ പോകാറില്ല പെൺമക്കളെ കുറിച്ച് ഓർത്ത് എപ്പോഴും ദുഃഖിക്കും 90% വും ഇവർ പെൺമക്കളെ സ്നേഹിക്കും അവർക്ക് പിന്നാലെ ഉണ്ടാകും ആൺമക്കളെ അതുപോലെ സ്നേഹിക്കും എന്നാൽ വിവാഹം കഴിച്ചു വരുന്ന പെൺമക്കൾ തനിയെ പോകണം എന്ന വാശിപിടിക്കും. തിരുവോണം നക്ഷത്രത്തിന് ഭർത്താവിനെ കൊണ്ട് വലിയ ഗുണമൊന്നും ഉണ്ടാവില്ല പിടിച്ചുനിൽക്കാൻ പറ്റില്ല എന്നുണ്ടെങ്കിൽ ഭർത്താവിന് ചവിട്ടി പുറത്താക്കും. പിന്നീട് വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും മക്കളെ നല്ല നിലയിൽ തന്നെ എത്തിക്കും എല്ലായിടങ്ങളിലും സ്നേഹാദരങ്ങളോടെ ഇവർ എത്തും എന്നാൽ ഇവരുടെ പക്കൽ എത്തുന്നവർ രണ്ടോ മൂന്നോ പേർ ആയിരിക്കും ഇത് നക്ഷത്രത്തിന് ഉള്ളിലൂടെ സഞ്ചരിക്കുമ്പോൾ കിട്ടുന്നതാണ്. രാശിക്കുള്ളിൽ സഞ്ചരിക്കുമ്പോൾ കിട്ടുന്നത് മറ്റൊരു രൂപമാണ് ഞാൻ സഞ്ചരിച്ചത് മിഥുനം രാശിക്കുള്ളിലൂടെയാണ് അത് ഏറെ ജനപ്രിയമാകുകയും ചെയ്തു എന്നാൽ നക്ഷത്രങ്ങൾക്ക് ഉള്ളിലൂടെ പോയാലോ മൂന്നു നക്ഷത്രങ്ങളെയും കണക്കിന് ശാസിക്കേണ്ടിവരും
@CreativeVideos80073 ай бұрын
ഞാനിപ്പോൾ ഇവിടെ പറഞ്ഞത് ഒരു നഖത്തിന്റെ അളവ് മാത്രം
@daisydaisy23423 ай бұрын
ഡെയ്സി മകയിരം എന്നും ദുഃഖം മാത്രം
@sudhars57953 ай бұрын
Sudha thiruvathira
@rajalakshmialikkal60653 ай бұрын
രാജലക്ഷ്മി തിരുവാതിര 1965 മെയ് 5 ബുധൻ പുലർച്ചക്ക് സമയം അറിയില്ല പഞ്ചമി തിഥി ആണ്
@shakeerarakkal92043 ай бұрын
ഷക്കീർ AM തൃശൂർ ജൂൺ /10/1967 മോർണിംഗ് 5.30
@CreativeVideos80073 ай бұрын
@@shakeerarakkal9204 ഒരു തേങ്ങ ഉടച്ചിട്ട് അത് പുളി എടുത്തു ചുറ്റും നിന്നവരൊക്കെ വാങ്ങി കഴിച്ചു അവസാനം കൊടുത്ത ആൾക്ക് ഒന്നുമില്ല ചിരട്ട ചുണ്ടി തിന്നേണ്ട അവസ്ഥയാണ് അയ്യോ എനിക്കൊരു ഫീസ് പോലും ഇല്ലല്ലോ തിന്നവരുടെ മറുപടി അതിപ്പോ ഞങ്ങൾ ചോദിച്ചു തരാൻ ആയിട്ട് താൻ തന്നതല്ലേ നീ തന്നത് തിരിച്ചു തരാൻ പറ്റുമോ ചുരുക്കിപ്പറഞ്ഞ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയിൽ പൂർണ്ണമായിട്ടും താങ്കൾകുരുങ്ങി പോയി. ഇനി വരാനിരിക്കുന്ന ഏഴ് വർഷം താങ്കൾക്ക് മഹാ ദുരിതമാണ് കേതുർ ദശ നടത്തുകയാണ്.. കുടുംബ കലഹങ്ങൾ വഴക്കുകൾ സുഹൃത്തുക്കളും ആയിട്ട് തെറ്റിപ്പിയലുകൾ സ്വന്തം ഭാര്യയും മക്കളും വരെ ഒറ്റപ്പെടുത്തും നേടിയതെല്ലാം അവർക്ക് വേണ്ടി ചെയ്തതും അവർക്ക് വേണ്ടി എന്നാലും കണക്ക് ചോദിക്കും പറയാനായിട്ട് ഒരു കണക്കുംബാക്കി ഉണ്ടാകില്ല. ഈ ഏഴാണ്ടുകാലം മൗനത്തോടെ സഞ്ചരിക്കേണ്ടതാണ്. അതായത് നമ്മുടെ ശരികളല്ല ഇനി ശരിയാകുന്നത് മറ്റുള്ളവർ പറയുന്നതാണ് ശരി. കേതുർദേശയിൽ പോലീസ് കേസ് കോടതി എന്നിവ നിശ്ചയമായും ഉണ്ടാകുന്നതാണ് ക്ഷമയോടെ ചിന്തിച്ചു പ്രവർത്തിക്കുക ഈ നിമിഷത്തിലും താങ്കൾ പൂർണമായി പെട്ടു നിൽക്കുകയാണ് ഈശ്വരാനുഗ്രഹം ഉള്ളതുകൊണ്ട് മാത്രമാണ് . വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്തു മെസ്സേജ് അയക്കുക കേതോർദശയിൽ ഫോളോ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് അങ്ങനെ പോയാലേ താങ്കൾക്ക് ജയിക്കുവാൻ പറ്റൂ ഇല്ലെങ്കിൽ താങ്കൾ എല്ലാവരെയും എതിരിട്ട തോറ്റുപോകും
@shakeerarakkal92043 ай бұрын
@@CreativeVideos8007 ♥️♥️♥️🙏സ്നേഹം 🙏
@kannanvattathara13113 ай бұрын
കണ്ണൻ തിരുവാതിര മാസം കർക്കിടകം
@savithritp21083 ай бұрын
6:40
@PillaiS-c9j3 ай бұрын
തിരുമേനി പരമേശ്വരൻ പിള്ള മതേരത്തിന്റെ ജാതകോര 1962 കന്നിമാസിന്റെ മകീരം നാളെ അറിയത്തുള്ളൂ
@CreativeVideos80073 ай бұрын
അനുഭവിക്കാൻ ഇനി ബാക്കി ഒന്നുമില്ല ഇനിവരുന്ന 2026 ഡിസംബർ വരെ മോശം അല്ല കഷ്ടതകൾക്കെല്ലാം ഒരു പരിധി വരെ വിജയം കിട്ടും ഈ നിമിഷം വരെ കലഹങ്ങൾ മാത്രം ബാക്കിയായ ഒരു മനുഷ്യനാണ് ബുധൻ ദിശയിൽ കേതുവിന്റെ അപഹാരം നടക്കുന്ന സമയമാണ് കഷ്ടതകൾ ഉണ്ടായത് ഇപ്പൊ ബുധൻ ദശയിൽ ശുക്രൻ്റെ അപഹാരമാണ് കണ്ണന്റെ കാഴ്ചയ്ക്ക് ദോഷം വരിക വെരിക്കോസ് പോലുള്ള വേദന ഉണ്ടാവുക നടുവേദന ഇങ്ങനെയുള്ള പല ബുദ്ധിമുട്ടുകളും ഉണ്ടാകും ആരോടും തർക്കത്തിനും വഴക്കിനും ഒന്നും പോണ്ട നല്ല കാര്യങ്ങൾ ആരെയും ഉപദേശിക്കേണ്ട അതൊക്കെയും ദോഷം ചെയ്യും സ്വന്തം കാര്യം നോക്കുക
@rameshs91533 ай бұрын
കേറി വരുമോ? ഓരോ മിനിറ്റിലും ഇറങ്ങി കൊണ്ടിരിക്കുന്നു
@reenavarghese76412 ай бұрын
തിരുമേനി ആത്മഹത്യയുടെ വക്കിൽ ആണ് ഒരു മാറ്റം ഉണ്ടാകുമോ ആരും ഇല്ലാത്ത അവസ്ഥ reena തിരുവാതിര 1979 ചെങ്ങന്നൂർ
@CreativeVideos80072 ай бұрын
@@reenavarghese7641 ജനനവും മരണവും ജീവിതവും ഒക്കെ ജാതകത്തിൽ എഴുതിയിട്ടുണ്ട് അതാത് സമയങ്ങളിലെ ഗ്രഹങ്ങളുടെ സഞ്ചാരം എന്താണോ അതിനനുസരിച്ച് ഫലങ്ങൾ ആയിരിക്കും അനുഭവിക്കുക.വിവാഹം കഴിഞ്ഞ് പോകുന്ന സ്ത്രീകൾ ഭർത്താവിനെ ആശ്രയിച്ചു തുടങ്ങുന്ന നാൾമുതൽ അവരുടെ സ്വന്തം ജാതകത്തിന് ഹരമില്ലാതെ പോകും അതാണ് ഏറിയപങ്കം സ്ത്രീകൾ ഒക്കെ അനുഭവിക്കുക
@globaleena3 ай бұрын
Perumbara ennu paranjal... Malogar muzhuvan enne angott alukkan thudangi... Panithu panith avasanam njan avare kurich parayan thudangiyappol avark manasilayi endanu manyatha ennullathu...Enik keralam maduthu... Neighboursne kond ithupole droham ennu paranjal theerilla... Njan Chathilla enneyullu... Kannil chorayillatha kattala koottam enne paran patullu... Kandavante karyam paranju alakki nadamkananu avarkishtam... Avalude ahangaram theerkkan vendi cheythathanu polum.. !! Intrusion in to privacy is a crime. Atrocities and emotional torture against women is an offence . Endu malayalikalanu... Samskaram endanennariyathavar...
@CreativeVideos80073 ай бұрын
ഇപ്പോൾ ഉള്ള സമയം അനുസരിച്ച് 2025 സെപ്റ്റംബർ വരെ നല്ല സമയം ആണ്. കേസ് വഴക്ക് എന്നിവ വിജയം കിട്ടും. കിട്ടാൻ ഉള്ള പണം തിരിച്ചു കിട്ടും. എന്നാൽ യാത്രകൾ വളരെയേറെ ദുരിതമുണ്ടാകും കണ്ണിന്റെ കാഴ്ചയ്ക്ക് തകരാറു വരുന്ന സമയവും കൂടിയാണ്.. ഗ്രഹനിലയിൽ ഒരു ഗ്രഹവും അനുകൂലമായ സ്ഥിതിയിലല്ല അതിനാലാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് മേൽപ്പറഞ്ഞ ദിവസങ്ങൾക്ക് ശേഷം ശനിദശ ആരംഭമാണ് 20 വയസ്സിനു ശേഷം കിട്ടിയ അതായത് ഇതുവരെയുള്ള ജീവിതത്തിൽ ഒരു ആറു വർഷം നല്ലത് ലഭിച്ചിട്ടുണ്ട്. ദയവായി ആരോടും ഒരു തർക്കങ്ങൾക്കും പോകരുത് ഒരു നല്ലതു പറഞ്ഞാലും 10 ഇരട്ടിയായി തിരിച്ചടിക്കും ആർക്കുവേണ്ടിയും ഒരു നല്ല കാര്യം ചെയ്യാൻ ഇറങ്ങണ്ട
@globaleena3 ай бұрын
@@CreativeVideos8007 Athe... Upakarangale cheythittulu ithuvare... Ennittum ende gathi adhogathi thanne... Oru janmam iingane aayi...
@nikhilappu4323 ай бұрын
നിഖിൽ 07/08/1991 12.15പിഎം ട്രിവാൻഡ്രം
@CreativeVideos80073 ай бұрын
@@nikhilappu432 തിരുവാതിര നക്ഷത്രം രണ്ടാം ഭാഗമാണ് മാർച്ച് മാസം 2025 വരെ നല്ല സമയമാണ് വലിയ പരുക്കുകളൊന്നും കൂടാതെ പോകാം കൂട്ടുകെട്ടുകൾ നിയന്ത്രണം വയ്ക്കണം ആരോടും എന്തും പറയാം എന്നുള്ള സമീപനം മാറ്റണം അമിതമായ ആവേശത്തോടുകൂടി ഒരു ജോലിയും ഏറ്റെടുക്കേണ്ട താങ്കളെ കൊണ്ടത് പറ്റും എന്നാൽ അതേസമയം തന്നെ ഉപ്പും ഉള്ളവർ ശത്രുക്കളായി മാറുകയും ചെയ്യും അതുകാരണം താങ്കൾ പടുതോൽവിയിലേക്ക് പോകും മാർച്ച് 2025 മുതൽ 2026 മാർച്ച് വരെ വാഹനാപകടങ്ങൾ തീ പൊള്ളൽ ഒളിഞ്ഞിരുന്നത് ശത്രുക്കളുടെ ആക്രമണം അകാരണമായി ഉറക്കത്തിൽ വായ തുറന്നുവരുന്ന സർപ്പത്തെ സ്വപ്നം കാണുക എന്നിവ ഉണ്ടാകും ശേഷം 2029 വരെ ശുഭ ഫലങ്ങളാണ് ചിലപ്പോൾ വീട് മാറി താമസിക്കേണ്ടതായി വരും ഓഫീസ് സംബന്ധപ്പെട്ട ജോലിയാണെങ്കിൽ അതുമായി ബന്ധപ്പെട്ട് മാറി താമസിക്കുന്നതും പെടും. കടങ്ങളിൽ നിന്നും ചെന്ന് പെടരുത് വലിയ അടിപിടികളിലേക്കൊക്കെ പോകും 2025 നും 26ന് ഇടയ്ക്ക് ശനിയിൽ കേതുവിന്റെ അപഹാരമാണ് തകർത്തു തരിപ്പണമാക്കും അതുകൊണ്ടാണ് ഈ 2025 നുള്ളിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കരുത് എന്ന് പറയുന്നത് കാരണം ഈ സമയത്ത് ഉണ്ടാകുന്ന ഏത് കാര്യമാണെങ്കിലും കേതു വലിയ കണക്കിൽ പെടുത്തും ക്ഷമയോടെ ചിന്തിച്ചു പ്രവർത്തിക്കുക നല്ലകാലം ഉണ്ട്
@nikhilappu4323 ай бұрын
@@CreativeVideos8007 നന്ദി തിരുമേനി 🙏🙏🙏കല്യാണം ഒന്നും ആയില്ല ഇതുവരെ
@CreativeVideos80073 ай бұрын
@@nikhilappu432 ഇപ്പോൾ വിവാഹ സമയം കൂടിയാണ് ഗൃഹം മാറി താമസിക്കുക എന്നത് അതും കൂടി ഉദ്ദേശിക്കും. താങ്കളുടെ ചുറ്റുമുള്ളവർ അല്ല താങ്കളെ സംരക്ഷിക്കുന്നത്.
@CreativeVideos80073 ай бұрын
@@nikhilappu432 വിവാഹം ആലോചിച്ചോളൂ.. ശരിയായ സമയമാണ് ഫ്രീ തൊഴുവൻകോട്ട് ചാമുണ്ഡി ദേവിയെ മനസ്സിരുത്തി വിളിച്ചോളൂ വിവാഹം അമ്മ നടത്തി തരും ഉറപ്പായിട്ടും ചെയ്യും ശ്രീ ചാമുണ്ഡി ദേവിയാണ് സത്യം
@aneeshma56233 ай бұрын
1983 ആഗസ്ത് 16 രാത്രി 8:10 തിരുവനന്തുപുരം മെഡിക്കൽകോളേജ്
@anoopkp10Ай бұрын
താങ്കൾ എന്തുകൊണ്ടാണ് മിഥുനം രാശിയെ മാത്രം ഫോക്കസ് ചെയ്ത് വീഡിയോ ഇടുന്നത് ??
@CreativeVideos8007Ай бұрын
മറ്റുള്ള രാശിക്കാർ എല്ലാം മറ്റുള്ളവരെ സഹായിക്കും എങ്കിലും സ്വന്തം ജീവിതം നിലനിർത്താൻ എന്തെങ്കിലും നേടുവാൻ കൂടി പരിശ്രമം നടത്തും. ഈ രാശിക്കാർ അങ്ങിനെ അല്ല മറ്റുള്ളവർ ഒപ്പം കാണും എന്ന വിശ്വാസത്തിൽ സ്വയം ജീവിതം ഹോമിക്കുന്നവരാണ്.
@Splendar-ef4iv3 ай бұрын
സർ എനിക്ക് കല്യാണം ഒന്നും ആവുന്നില്ല ഇനി എനിക്ക് ഈ യോഗം ഇല്ലേ സർ പ്ലീസ് റിപ്ലൈ 18.6.1985.ടൈം. 6:15.pm
@manojs21823 ай бұрын
22.11.72. 12.20 am thiruvalla makeyiram
@umadevimenon17123 ай бұрын
Umadevi Thiruvathira 7th January 1966 Morning 2:30am, mumbai
@CreativeVideos80073 ай бұрын
ഈ വരുന്ന ഒക്ടോബർ മാസം മുതൽ 2025 ഒക്ടോബർ മാസം വരെ നല്ല സമയമാണ് ശേഷം 2026 ഒക്ടോബർ വരെ വളരെ മോശമാണ് 2026 നു ശേഷം എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകും ആ സമയത്ത് നല്ല ഗുണങ്ങൾ ഉണ്ടാവും നല്ല ഫലങ്ങൾ ഒക്കെ കിട്ടും നഷ്ടപ്പെട്ടു പോയതൊക്കെ തിരികെ കിട്ടും ഒഴിവാക്കിയ ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ തിരിച്ചു വരും കൈനിറയെ ധനം വന്നുചേർന്ന സമയമാണ് അപ്പോൾ ഇപ്പോൾ ഒരുപാട് ദുഃഖകരമായ കാലാവസ്ഥയിലൂടെ കഴിഞ്ഞു വന്നതാണ് വിവരിച്ചു പറയുന്നില്ല കാരണം അത്രത്തോളം അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു മരണത്തെ പോലും ചിന്തിച്ച നിമിഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഈ ഒക്ടോബർ മാസത്തിനുള്ളിൽ തീപ്പൊള്ളലോ വിഷത്താലോ ഉള്ള അപകടം നടക്കേണ്ടതാകുന്നു മനസ്സിലെ അകാരണമായ ഭയം ഒഴിവാക്കുക കേതുദശ നടന്നതിനാൽ ആണ് അങ്ങനെയൊക്കെ സംഭവിച്ചത് ഇനി അടുത്തു വരുന്നത് ശുക്രദശയാണ് 2026 നു ശേഷം ഇത്രയും ഒക്കെ സഹിച്ച മുന്നേറിയ നിങ്ങൾ ഒരു വർഷം കൂടി സഹനത്തോടുകൂടി കാത്തിരിക്കുക ശേഷം തോൽവികൾ അല്ല വിജയം മാത്രമാണ് ആരോടും ഒരു വിദ്വേഷവും വേണ്ട ദേഷ്യവും വേണ്ട കേതു ദേവൻ നമുക്ക് തന്ന എല്ലാം തിരിച്ചറിയുവാൻ കിട്ടിയ അവസരത്തെ ഒരു വർഷം കൂടി ക്ഷമയോടെ കാത്തിരുന്ന് നല്ല ഫലത്തിലേക്ക് ചിന്തിക്കുക നല്ലത് നടക്കും
ഇപ്പോ ശുക്ര ദശ നടക്കുകയാണ് 2026 മേയ് മാസം വരെ നല്ല സമയമാണ് ശേഷം 2029 വരെ ചെറിയ ചെറിയ അസുഖങ്ങളൊക്കെ വരാനുള്ള സാധ്യതകൾ കൂടുതലാണ്.ആയതിനാൽ2026 മെയ് മാസം വരെ ഉള്ള സമയം പരമാവധി പ്രയോജനപ്പെടുത്തുക. കേതു ദേശാകാലത്ത് ഉണ്ടായ ബുദ്ധിമുട്ടുകളൊക്കെ പൂർണ്ണമായും മാറി കിട്ടുന്നതാണ്.പുലി പതിഞ്ഞിരിക്കുന്നത് ഭയന്നിട്ട് അല്ല വേട്ടയാടാൻ തന്നെയാണ്. ഇപ്പോ അതിന്റെ സമയമാണ്. ശ്രീ കാലഭൈരവ മൂർത്തിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ധൈര്യമായി മുന്നോട്ടുപോകുക വിജയം താങ്കളുടെ പടിക്കൽ തന്നെയാണ്